Yamaha FZS V3 User review Malayalam

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 95

  • @hidayathullauk8727
    @hidayathullauk8727 Рік тому +3

    എൻറെ അടുത്തും ഇതേ വണ്ടിയാണ് ഉള്ളത് ബ്ലൂടൂത്ത് സിസ്റ്റം പ്രശ്നമല്ല അതിന് ഒരു മാർഗമുണ്ട് നമ്മുടെ മൊബൈലിൽ അതിൻറെ ഒരു ആപ്പ് ഓൺ ആക്കി അത് നമ്മുടെ ഫോണിൽ ആക്ടീവ് ആക്കി ഇട്ടാൽ നമുക്ക് ലോക്ക് തുറക്കേണ്ട ആവശ്യം വരില്ല ഓട്ടോമാറ്റിക് ലോക്ക് ഓപ്പൺ ആയി കിട്ടും

  • @rahulpr6725
    @rahulpr6725 Рік тому +8

    Same മോഡൽ എനിക്കും ഉണ്ട്, ബ്ലൂടൂത്ത് സ്റ്റാർട്ടിങ് അൽപം ബുദ്ധിമുട്ട് ആണ്, അത് കൊണ്ട് അത് ഓഫ് ചെയ്തു, ബാക്കി use ചെയ്യാം

    • @Sachin-gn1uq
      @Sachin-gn1uq Рік тому

      Atengane off akkum broo

    • @abhilashkarikkad2040
      @abhilashkarikkad2040 Рік тому +2

      @@Sachin-gn1uq off cheyyan pattill bro
      BT appil pattern lock chenge cheyyan pattum allengil device disconnect cheyyendivarum no other option 🙂

    • @smartmediaworldmalayalam8252
      @smartmediaworldmalayalam8252 Рік тому +1

      @@abhilashkarikkad2040 aar paranju.. Enikk off cheyyaallo..🙄🙄🙄🙄aavashyam ullappo on um cheyyam

    • @akhilkuthuparamba7639
      @akhilkuthuparamba7639 Рік тому +1

      App il thanne off aakanulla option und

    • @rejivarghese4154
      @rejivarghese4154 Рік тому

      @@akhilkuthuparamba7639 number plz

  • @KaayamkulamKochunni
    @KaayamkulamKochunni Місяць тому

    ഇതിൽ എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ട് 65 km ആവുമ്പോൾ വബ്രേഷൻ കൂടുന്നത്....

  • @nafihat4556
    @nafihat4556 Рік тому +8

    Njan 7000 km run kazhinjappo front&back break pad mari ,900 roopa cost ayi,vere major issue illa👍

  • @brijeshbthebigb
    @brijeshbthebigb 19 днів тому

    Yamaha's base signals are pocket friendly

  • @KaayamkulamKochunni
    @KaayamkulamKochunni Місяць тому

    ഞാൻ 2.5 year ആയി ഉപയോഗിക്കുന്നത് എനിക്ക് milage 60 to 65 കിട്ടുന്നുണ്ട്
    20k km ഓടിയപ്പോൾ കുറച്ചു പണി കിട്ടി രണ്ട് ടയറും മാറ്റേണ്ടി വന്നു, പിന്നെ ചെയിൻ സ്പോക്കെറ്റും മൊത്തം 10 k പോയികിട്ടി...😢😂

  • @themoviefilter3954
    @themoviefilter3954 7 місяців тому

    ഞാൻ ഉപയോഗിക്കുന്നത് Yamaha Fz Version 3 2023 std model ആണ്‌. നല്ല riding comfort ആണ്‌, refined ആയ engine. എനിക്ക് 55 km മൈലേജ് കിട്ടുന്നുണ്ട്, ഒരു 50 to 55 km/hr speed maintain ചെയ്തു പോകുബോൾ. ഏറ്റവും കൂടുതൽ കിട്ടിയത് 62 ആണ്‌. Daily use ന് പറ്റിയ വണ്ടി, ഓടിക്കുബോൾ അത്യാവശ്യം confidence തരുന്നു.
    Negative നോക്കിയ Built Quality ഭയങ്കര മോശം ആണ്‌, പ്രത്യേകിച്ചു plastic ക്വാളിറ്റി.
    ഇടക്ക് കൈ കൊടുത്ത് പോകുബോൾ ചെറിയ heating ഉണ്ട്.
    Seat long ride ന് പറ്റുമോ എന്ന് സംശയം ആണ്‌.
    പിന്നെ മീറ്റർ ൽ gear position indicators കൊടുക്കാമായിരുന്നു.
    ഏറ്റവും ശോകം ഇതിന്റെ headlamb ആണ്‌, രാത്രിയിൽ യാത്ര ചെയ്യാൻ ഒട്ടും useful അല്ല.
    Back break ന് ഒട്ടും പിടുത്തം ഇല്ല. Front ok.
    ഞാൻ വണ്ടി എടുത്തപ്പോൾ ഏകദേശം,149500 onroad ആയി. ആ വിലക്ക് ഈ വണ്ടി ഇല്ല. Service ഉം വല്യ മെച്ചം ഒന്നും ഇല്ല!
    പക്ഷെ വണ്ടി പൊളി ആണ്‌. കാരണം yamaha യുടെ engine, refinement, reliability ❤

    • @rahulkrishna8019
      @rahulkrishna8019 22 дні тому

      BRO , 2ND GEARILOTT ഇട്ടിട്ട് കൈ കൊടുക്കുമ്പോ വണ്ടി ചാടുന്നുണ്ടോ

  • @jkrishnan30
    @jkrishnan30 Рік тому +1

    Confused between fzs, new sp160 and new pulsar N150. All same price. Which is best buy. Pls inform

  • @muhammedjabir7238
    @muhammedjabir7238 Рік тому +1

    Bro Long Drive odikumbol back pain problems enthekilum undo...?

    • @DeepakWestern
      @DeepakWestern  Рік тому

      Agne backpain problems idhuvare undayitilla .

  • @rahulkrishna8019
    @rahulkrishna8019 22 дні тому

    BRO , acceleration kodukkumbo vandi chaadunnundo

    • @Petersuperskbidi
      @Petersuperskbidi 6 днів тому

      Its commn for fz ath enthwo fuel injection ntw promblm ann

  • @jithinjithin.c2176
    @jithinjithin.c2176 Рік тому

    Eth colur aan better???

  • @Viva--xm3yv
    @Viva--xm3yv Рік тому +1

    Unicorn or FzS is the best option for back pain and mileage??

    • @DeepakWestern
      @DeepakWestern  Рік тому

      100% correct

    • @gr8vijay
      @gr8vijay Рік тому +5

      @@DeepakWestern That was a question to you. Not a statement.

    • @gamerff9446
      @gamerff9446 3 місяці тому +1

      ​@@gr8vijaycrct😅

  • @akhilravi9
    @akhilravi9 Рік тому +1

    👍👍

  • @akhilravi9
    @akhilravi9 Рік тому +1

    💞💞💞

  • @akhilravi9
    @akhilravi9 Рік тому +1

    😍😍😍

  • @alsahaf4524
    @alsahaf4524 Рік тому +1

    Timing chain nte avidn noise varuna pole arkelum thonitundo acceilater vidubol

  • @binoj_bhaskar
    @binoj_bhaskar Рік тому +1

    Bro tank probelm ipolum undo??

    • @DeepakWestern
      @DeepakWestern  Рік тому

      Clip just akann vannern 2nd service l . Pinne reset cheyd vechepinne no problem

  • @buyorsalekl_4070
    @buyorsalekl_4070 Рік тому +1

    Super

  • @amalraju1674
    @amalraju1674 Рік тому +3

    Bro njn ee vandi eduthett 1 week aay eth start aakumbo thanne engine heat aavunn und ath normal aayt ullath aano atho nthelum complaint aano

    • @DeepakWestern
      @DeepakWestern  Рік тому

      Normally agne over heat issue vararilla. Pinne 1st service vare cheria reedhil olla chood kooduthal ondavum adh oru oil change oke kazhij ready avande ahn .

    • @amalraju1674
      @amalraju1674 Рік тому

      @@DeepakWestern aah thanks bro

    • @DarthVader-qy1hb
      @DarthVader-qy1hb Рік тому

      Ethra aayi onroad price

    • @arunrajas7657
      @arunrajas7657 Рік тому

      @@DarthVader-qy1hb 1.46 lake I booked this bike

  • @abhishekkd4759
    @abhishekkd4759 Рік тому +1

    Ente tank panel nte left side ile clip muzhuvan vittu .ith mattandu vere vazhi undo 🥲

    • @DeepakWestern
      @DeepakWestern  Рік тому +1

      Plastic patch cheyd clip set Akan pattum. Enit re-set cheyumbo edhelum oru point nu tie itt set akiyal madhi pinne povathilla. 😇

    • @abhishekkd4759
      @abhishekkd4759 Рік тому

      @@DeepakWestern 👍

    • @abhilashkarikkad2040
      @abhilashkarikkad2040 Рік тому

      Super Glu vum kurach manalum ittal shariyakum

  • @rejivarghese4154
    @rejivarghese4154 Рік тому

    Fz v3 2023 registered... എഞ്ചിൻ ചൂടാക്കുന്നു... പ്ലഗ് മാറി എന്നിട്ടും..10 km ഓടുമ്പോൾ ചൂടാക്കുന്നു

  • @basilittan7000
    @basilittan7000 11 місяців тому

    Super computer Bike milage 60 ondu.

  • @saheerkhan4675
    @saheerkhan4675 Рік тому

    Missing problem undkuvo odich kurach kayinjo

    • @user-cy1jn7zf8u
      @user-cy1jn7zf8u 2 місяці тому

      no its super bike.. me 33 k km done in just 1 year super machine

  • @shashafi9629
    @shashafi9629 Рік тому +1

    Ladiesin ഇരിക്കാൻ comfortable ആണോ ബാക്ക് സീറ്റ്

    • @DeepakWestern
      @DeepakWestern  Рік тому +1

      Kozhapilla..... , But saree gaurd setting tough ahn .

    • @shashafi9629
      @shashafi9629 Рік тому +1

      @@DeepakWestern tnx

  • @dineshkrishna6948
    @dineshkrishna6948 Рік тому +1

    ഹെഡ്ലൈറ്റ് വെളിച്ചം കുറവ് ആണോ..?

  • @sarath11595
    @sarath11595 2 місяці тому

    Njan 2 1/2 year ayi upayogikkunu...milage long rideil 60-62 vare kittunund.....
    Long ridil neck and back pain undakarund......so i use jelly coussion and handle bar raiser so it feel much better
    Pillion riderne vachu oodimbol vandi orupadonnum valukkilla....enginenu athinulla power illa.....
    Better moveon to another bike....

  • @vivekthayyil9534
    @vivekthayyil9534 Рік тому +1

    Indicator led akkiyathano?

  • @abhnd289
    @abhnd289 Рік тому +2

    On road price eatra aayi bro

    • @DeepakWestern
      @DeepakWestern  Рік тому

      1,42,000/- njn eduthadh tax koodanen thott Mumb ahn ipp rate change ayitundavum .

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN Рік тому

      ​@@DeepakWestern മൈലേജ് fz ethra und

  • @arunrajas7657
    @arunrajas7657 Рік тому

    Bro your height plz

  • @deam.x8162
    @deam.x8162 Рік тому +1

    Appu serrr🙌🤤🫡✨🤌😂

  • @abhinavabhi6349
    @abhinavabhi6349 Рік тому +1

    Lock system appil thanne off akkan pattum

  • @brijeshbthebigb
    @brijeshbthebigb 19 днів тому

    DLX ARE BETTER😢

  • @sidharth9923
    @sidharth9923 Рік тому +2

    Enik nalae kittum V4 edukan pattiyilla atitae vishamam ind🥲, V4 cost around 1.65 lakh 😒

  • @jithinjithin.c2176
    @jithinjithin.c2176 Рік тому +1

    Tank prblm readyakan kazhiyo

  • @akshayks980
    @akshayks980 Рік тому

    Bro 1.Ltr petrol adichal Etra k.m vare kittum

  • @aneeshy4601
    @aneeshy4601 Рік тому +1

    ബ്രോ ബാക്ക് ലൈറ്റ് മാറിയപ്പോൾ എത്ര രൂപ ആയി

  • @jobinsjoseph5849
    @jobinsjoseph5849 Рік тому

    Njan 4700 km ayi

  • @EvolveEveryDay333
    @EvolveEveryDay333 Рік тому

    Ladakh vare pokaaam

  • @pravee1941
    @pravee1941 Рік тому +3

    കിക്കർ സ്റ്റാർട്ട്‌ ഇല്ലാത്തതു ഒരു പോരായ്മ അല്ലെ ബ്രോ

  • @sajeevvenjaramood3244
    @sajeevvenjaramood3244 Рік тому +1

    ചെളിയിൽ കുളിപ്പിക്കുന്ന വണ്ടി. പരമ കഷ്ടം !