Yamaha FZ-S V3 Ownership review | Pros and Cons | 15000km Honest Review in malayalam | Bs4,Bs6|

Поділитися
Вставка
  • Опубліковано 8 вер 2024
  • 🔥🏍️Yamaha FZ-S V3 BS4 15000km Honest ownership review in Malayalam 🏍️🔥
    ----------------------------------------------------------------------
    #Yamaha
    #Fzs
    #v3
    #review #best #malayalam #ownership #ownershipreview #ownershipexperience #trending #travel #topspeed #top #topvideos
    ❤AthiRam vlogs❤
    ----------------------------------
    📌15000KM long ride ചെയ്തതിന്റെ ഒരു റിവ്യൂ ആണ്.. വണ്ടി എടുക്കാൻ പ്ലാൻ ചെയ്യുന്നവർക്ക് ഒരുപാടു ഉപകാരപ്രതമാകും...
    ________________________________________
    Device used = Realme 5pro
    Edit Software = Power Director mod app
    Thumb nail = Snapseed
    _________________________________________
    Music : JPB - Top Floor [NCS Release]
    Nocopyrigh music
    • JPB - Top Floor | Trap...
    _________________________________________
    🔖Instagram page link
    ________________________
    / athiram_vlogs
    🔖Facebook page link
    ________________________
    / athiram-vlogs-10814582...
    _________________________________________
    Dear Friends,
    ❤എന്റെ അച്ഛന്റെ കൂടെ ബൈക്കിന്റെ മുൻപിൽ ഇരുന്നു യാത്ര തുടങ്ങിയ കാലം മുതൽ എനിക്ക് യാത്രകളോട് ഒരുതരം പ്രണയമാണ്❤ ഒരുപാട് യാത്രകൾ ചെയ്യണം എന്ന അൾട്ടിമേറ് ലക്ഷ്യത്തോടെ ജീവിക്കുന്ന ഒരു ജീവി ആണ് ഞാൻ 🤠🙏.. ഓരോ യാത്രയും തരുന്ന വേറിട്ട അനുഭവങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങളുമായി പങ്കുവക്കാൻ തുടങ്ങിയ ഒരു ചാനൽ ആണ് ഇത്.. 😍 നിങ്ങൾ എല്ലാവരും കൂടെ നിന്ന് കട്ട സപ്പോർട്ന്ന തരും എന്ന വിശ്വാസത്തോടെ
    🔥AthiRam vlogs🔥
    Ramdas KS😎🙏
    ❤SUBSCRIBE 👍 LIKE 🚀SHARE
    💌 E-mail ID :- ksramdas08@gmail.com

КОМЕНТАРІ • 376

  • @sarathchandran1623
    @sarathchandran1623 Рік тому +13

    ഞാൻ ഇന്നലെ ബൈക്ക് എടുത്തു . Fzs V4. വീഡിയോ ഉപകാരപ്പെട്ടു. എന്റെ heigh ന് അനുസരിച്ചുള്ള ബൈക്ക് . വീട്ടുക്കാരെ അത്യാവശ്യം പുറകിൽ ഇരുത്തി കൊണ്ടു പോകണം. അത്യാവശ്യം മൈലേജ് . ചെറിയ ടൂറിങ് ..ഞാൻ ഇത്രയും കാര്യങ്ങൾ നോക്കി സെലക്റ്റ് ചെയ്തു.

    • @AthiRamvlogs06122017
      @AthiRamvlogs06122017  Рік тому +4

      Congratulations brother.. Orupadu nalla yathrakal cheyyan sadhikkatte.. Ride safe take care.. 😊👍
      Keep supporting 🙏🏻

    • @spshimil
      @spshimil 3 місяці тому +1

      മൈലേജ് എത്ര ഉണ്ട്

  • @R_U-KraZy
    @R_U-KraZy 2 роки тому +9

    2019 july മുതൽ ഉപയോഗിക്കുന്നു.. ഇപ്പോൾ 2022 july കഴിഞ്ഞു.
    3 വർഷമായി ഞാൻ ഈ ബൈക്ക് ഉപയോഗിക്കുന്നു..
    Right side tank cover പൊട്ടി പോയി, അത് കമ്പനി തന്നെ ഫ്രീ ആയിട്ട് ശരിയാക്കി തന്നു. ഈ ഒരു problem ഒഴിച്ചാൽ വേറെ ഒരു പ്രശ്നവും എനിക്ക് ആവുഭവപ്പെട്ടില്ല...അടിപൊളി വണ്ടിയാണ് Fz s v3❤️❤️❤️

  • @nousheerkochi3604
    @nousheerkochi3604 2 роки тому +8

    ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. നല്ല രീതിയിൽ തന്നെ വിവരിച്ചു തന്നു.😊🙏 നല്ല അവതരണം....thanks bro❤

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Thank you so much ❤😍😍
      Keep supporting 😊🙏
      ഒരുപാട് സന്തോഷം ഉണ്ട് കൂട്ടുകാരാ.. എന്നെ നിങ്ങളെപ്പോലുള്ള കുറച്ചു പേരെ സപ്പോർട്ട് ചെയ്യുന്നൊള്ളു.. കട്ടക്ക് കൂടെ നിക്കണേ.. പിടിച്ചു കേറി വരുന്നതേ ഒള്ളു....😊🙏

    • @nousheerkochi3604
      @nousheerkochi3604 2 роки тому +1

      @@AthiRamvlogs06122017 😊👍

  • @bassbustraveling4899
    @bassbustraveling4899 Рік тому +8

    Njam edukkan udheshichath v3 allkil mt-15 aayirunnu but ammakkum ammamakkum keran bhudhimutt aakumallo ennu vijarichu ee fz v3 eduthu enik ishttapettu bro paranja karyagale enikum ee vandiyik thonniyollu nice vandi🔥🔥🔥

    • @AthiRamvlogs06122017
      @AthiRamvlogs06122017  Рік тому

      Thank you so much bro.. ❤❤
      Ennengilum manassil ishtapetta oru vandi thanne bro edukkan pattate... 🙏🏻🙏🏻

  • @adilkamar594
    @adilkamar594 2 роки тому +13

    Ente njn order cheytu 6 daysil ettum🥰. Thank you bro for your review.

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +2

      Powlichu bro.. 🔥🔥🔥
      Orupadu santhosham undu bro.❤ Congrats bro.. 🤝 orupadu nalla yathrakal cheyyan sadhikkate..
      Keep supporting 😊🙏

    • @thomascphilip5259
      @thomascphilip5259 2 роки тому +3

      Yes enikkum naale delivery aan

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      @@thomascphilip5259 congratulations Bro.. 👏👏😊

    • @brucewayne2772
      @brucewayne2772 2 роки тому

      @@thomascphilip5259 bro ippol prize ethra

    • @amalanand6978
      @amalanand6978 2 роки тому

      On road price?

  • @nadilt6038
    @nadilt6038 2 роки тому +8

    Fz v3 edukkan vijjarichu nikkaanu orupaad reviews kandirunnu oru 60+ okke kandirikkum. Ithil ettavum best review... I am satisfied this bike and review.... Pinne one doubt ulladh Bluetooth connection edh modelilaa varunnath... Anyway nice review.. Thx very much ❤❤❤

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      Thank you so much bro❤❤😍
      Orupadu santhosham undu bro ishtamayi ennarinjathil.. Ipo irangana ella vandiyilum bluth undu.. Bs6 alle.. Ente vandi bs4 ayirunnu.. Anyway thanks a lot.
      Keep supporting 😊🙏

    • @irfansabithbava1163
      @irfansabithbava1163 Рік тому

      Fz s v3 ൽ ബ്ലുടുത് ലോക്കും 4ഇൻഡിക്കേറ്റർ ബ്ലൂടുത് വഴി ഹോൺ ഒക്കെ ഉണ്ട്....

  • @foodtravelbyjinumonjose3108
    @foodtravelbyjinumonjose3108 2 роки тому +6

    Entem same bike bs6- എനിക്ക് തോന്നിയിട്ടുള്ളത് എല്ലാ കാര്യങ്ങളും ചേട്ടൻ correcrt ആയിട്ട് പറഞ്ഞു 👍🏻

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      ❤😊 Thank you so much Bro.. Happy to c ur comnt😍
      Keep supporting bro😊🙏🏻

    • @aswinkumarajith
      @aswinkumarajith 2 роки тому +1

      Milage etra und bro

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      @@aswinkumarajith
      55 to 60 max

    • @irfansabithbava1163
      @irfansabithbava1163 Рік тому +1

      അത് എനിക്കും തോന്നി

    • @irfansabithbava1163
      @irfansabithbava1163 Рік тому

      ​@@aswinkumarajith എനിക്ക് ഫസ്റ്റ് സർവീസ് ൽ തന്നെ 51 കിട്ടിയിട്ടുണ്ട്

  • @sarath3299
    @sarath3299 2 роки тому +5

    Best review... Using fzs bs6 for 2 years...Fully Satisfied motorbike.

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Thank you so much bro❤
      Keep supporting 😊👍

    • @sakeenaca6398
      @sakeenaca6398 Рік тому +1

      I have plan to buy second hand and its kilometer is 31000. Is it best for me?

    • @AthiRamvlogs06122017
      @AthiRamvlogs06122017  Рік тому

      Ipolum vandi onnu veruthe eduthu kazhuki vachal puthiya vandi ano ennu chodikkum.. Ningal OK anel contact me..

    • @sakeenaca6398
      @sakeenaca6398 Рік тому +1

      @@AthiRamvlogs06122017 number tha bro

    • @AthiRamvlogs06122017
      @AthiRamvlogs06122017  Рік тому

      @@sakeenaca6398 9400336664

  • @sudheeshkumarc4562
    @sudheeshkumarc4562 2 роки тому +5

    Cheta adipoly അവതരണം ആണ്..ചേട്ടാ oru video yamaha FZX nte ചെയ്യാമോ

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Thank you so much Bro ❤😍
      Keep supporting ❤😊🙏🏻
      Fzx cheythirikkum bro.. Katta support cheythu koode undakane bro❤

  • @rahulraveendran4254
    @rahulraveendran4254 2 роки тому +21

    ഭീകര look ഉണ്ടെങ്കിലും പുള്ളിക്കാരൻ ഒരു പാവം ആണ്

  • @anuraj2185
    @anuraj2185 2 роки тому +8

    Yamaha vandi pwoliyaan kurach sidil quality issue undelum engine sidil ninnum maintenancum comfortum pwoli aan.enikkum und first model FZ 16

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +2

      Ano... 🔥🔥🔥 powli man...
      Aa oru vandi irangiyappo cheruppakkaril undakkiya oru spark undu... Ente mone...❤❤
      Njn vare aa vandi nokki kothichittundu bro.. Pala thavana..😍😍

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +2

      Thank you so much ❤😍
      Keep supporting bro😊🙏

  • @dewdrops9253
    @dewdrops9253 2 роки тому +3

    Very catching kind and excellent presentation. Covered all details. Ur a good vlogger❤️👌 said about negative sides too openly 👍but please avoid "entha parayaa" filler, as u might have used it 100 times atleast🙄

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Thank you so much 😍❤
      I'm really happy to c ur comnt😍.. Njan mattan sremikkam bro.. Thanks a lot ❤❤😍

    • @dewdrops9253
      @dewdrops9253 2 роки тому

      @@AthiRamvlogs06122017 ❤️👌 tats good.

  • @themoviefilter3954
    @themoviefilter3954 5 місяців тому +1

    ഞാൻ ഉപയോഗിക്കുന്നത് Yamaha Fz Version 3 2023 std model ആണ്‌. നല്ല riding comfort ആണ്‌, refined ആയ engine. എനിക്ക് 55 km മൈലേജ് കിട്ടുന്നുണ്ട്, ഒരു 50 to 55 km/hr speed maintain ചെയ്തു പോകുബോൾ. ഏറ്റവും കൂടുതൽ കിട്ടിയത് 62 ആണ്‌. Daily use ന് പറ്റിയ വണ്ടി, ഓടിക്കുബോൾ അത്യാവശ്യം confidence തരുന്നു.
    Negative നോക്കിയ Built Quality ഭയങ്കര മോശം ആണ്‌, പ്രത്യേകിച്ചു plastic ക്വാളിറ്റി.
    ഇടക്ക് കൈ കൊടുത്ത് പോകുബോൾ ചെറിയ heating ഉണ്ട്.
    Seat long ride ന് പറ്റുമോ എന്ന് സംശയം ആണ്‌.
    പിന്നെ മീറ്റർ ൽ gear position indicators കൊടുക്കാമായിരുന്നു.
    ഏറ്റവും ശോകം ഇതിന്റെ headlamb ആണ്‌, രാത്രിയിൽ യാത്ര ചെയ്യാൻ ഒട്ടും useful അല്ല.
    Back break ന് ഒട്ടും പിടുത്തം ഇല്ല. Front ok.
    ഞാൻ വണ്ടി എടുത്തപ്പോൾ ഏകദേശം,149500 onroad ആയി. ആ വിലക്ക് ഈ വണ്ടി ഇല്ല. Service ഉം വല്യ മെച്ചം ഒന്നും ഇല്ല!
    പക്ഷെ വണ്ടി പൊളി ആണ്‌. കാരണം yamaha യുടെ engine, refinement, reliability ❤

    • @AthiRamvlogs06122017
      @AthiRamvlogs06122017  5 місяців тому +1

      Long ride njan aa videoil parayunnindu bro.. Kure odichu kazhinjal namukku bor adikkum.. Vandi nalla vandi anu. bro paranjapole aa paisakkulla vandi illa... 💯 nalla oru comnt ittathinu orupadi nanni bro.. Thanks for watching my video 🙏🏻🙏🏻 keep supporting 🤍🤍

  • @midhuncr7157
    @midhuncr7157 3 роки тому +6

    Chain എന്തെങ്കിലും പ്രശ്നം ഉണ്ടോ...?എൻ്റെ bike 10000km chain sound തുടങ്ങി...ഷോറൂമിൽ കാണിച്ചപ്പോൾ 16000 km മാത്രമേ chain life ഉള്ളൂ എന്ന് പറയുന്നു.

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому +4

      No bro.. Every 500 km chain wash cheythu nallapole lube cheyyanam.. Nallapole care cheyyenda onnanu ithu.. Bcoz it's open chain. Nallapole podiyum cheliyum kayarum especially rainy season.. Ithokke nokkiyal thanne life koodum..
      Keep supporting 😊🙏

  • @kudu8461
    @kudu8461 2 роки тому +1

    Adhyam aaya brode vdo kanune ente vandiyum fzs aanu 2012 model aanu vere level aanu 10years aayi epozhum super aanu vandi enikum bro paranja pole 50 to 55 kitund oru 80 km okke odikumbo

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      ❤😍 Hi bro
      Thank you so much.. 😊🙏🏻 bro de oru alla experience share cheythathinu.. 2012 model.. 🔥🔥🔥🔥 aa vandi vere level anu bro.. 🔥🤜🤛
      Keep supporting bro❤😍

    • @kudu8461
      @kudu8461 2 роки тому +1

      @@AthiRamvlogs06122017 thanks bro rply thannathinu support undavum bro poliyanu❤

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      @@kudu8461 thanks a lot bro.. ❤😊🙏🏻

  • @RD-go2cc
    @RD-go2cc 2 роки тому +3

    Njn e vandil 120 adich 🤗 oro gearum adich ketiya mathi

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +2

      🔥🔥🔥 powli powli🔥🔥
      Sathyam parayalo polikkan manassu varilla atha.. 100 ethumbolekkum njn cut cheyyum bro... 😊🙏🏻
      Keep supporting bro❤😍

  • @user-up5jv5dp7h
    @user-up5jv5dp7h 3 роки тому +3

    ബ്രോ അടിപൊളി 🔥✌️✌️👍🏻

  • @stranger2243
    @stranger2243 2 роки тому +2

    spr brooo.. nalla review 👌👌

  • @irfansabithbava1163
    @irfansabithbava1163 Рік тому +1

    ഞാൻ fz v3 use ചെയ്യുന്നു... എന്റെ വണ്ടിക്കും ടാങ്ക് ന്റെ ബോഡി ഗ്യാപ് വന്നിട്ടുണ്ട്... വണ്ടി പക്കാ ആണ് യാത്ര നല്ല സുഖം ആണ്... Bro പറഞ്ഞ പോലെ ബാക്ക് ബ്രേക്ക്‌ അത്ര പോരാ.... ഞാൻ 106km സ്പീഡിൽ വരെ ചെക്ക് ചെയ്തു..... പക്കാ സ്മൂത്ത്‌ ആണ്.... Bt bs6 ന്റെ ലേഡീസ് footrest ഇറങ്ങിയിട്ടില്ല എന്നാണ് കേട്ടത്......

  • @berlinjoe
    @berlinjoe 3 роки тому +5

    How about the tank material bro? Coz many complain about the badquality of the tank.. please answer me ;)

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому +1

      Yes bro. Tank material is good.. Bt the problem is that tank is 3 pieces. When the pressure comes automatically clip gets separated.

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому +2

      Bt don't worry about that.. That's not a big deal. You can go to the services centre and resolve the issue..😊

  • @alliswell4596
    @alliswell4596 2 роки тому +8

    One weekinullil kayyil kayyil kittum. Book cheyythittund😌😌🤗🤗

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Aiwwaaa powlichuu😍😍❤ congrats mann
      Apo all the best.. 🔥🔥🔥👍👍
      Keep supporting 😊🙏

  • @akshayk9466
    @akshayk9466 3 роки тому +7

    ഒരു 1.5 lak ബഡ്ജറ്റ്, മൈലേജ് കിട്ടണം, ലുക്ക്‌ must, avarage power okke .. നല്ല ഒരു ഓപ്ഷൻ പറയാവോ bro

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому +3

      Parayam bro bt enik 2 karyam kudi ariyanm...
      1, Long ride pokan plan ulla alano?
      2, bro pillion comfort prefer cheyyunnundo?

    • @akshayk9466
      @akshayk9466 3 роки тому

      @@AthiRamvlogs06122017 Long എപ്പളെലെങ്കിലും മാത്രം, pillion comfort must ahn.. Veetukkare okke edak kondu pokendi varunnathalle.. 🙂.. City use ahn mostly prefer cheyyunnth

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому

      @@akshayk9466
      Onnum nokkanda bro.. Fzs v3 nokkiko.. Ithrem comfort tharunna vandi 1.5 lak il vere kittilla...

    • @akshayk9466
      @akshayk9466 3 роки тому +1

      @@AthiRamvlogs06122017 💖thank you

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому +1

      @@akshayk9466 bro vandi edukkum munpu nalla pole kuranjathu 5km engilum odichu nokkiyathinushesham mathram edukkuka... Ok bro..

  • @roshanabraham232
    @roshanabraham232 3 роки тому +5

    Bro on road ethra aayi rate ? Njn innu annuveshichapo showroom paranjath on road 1,40,000 akum ennanu ! Athrayum akuo ? Or athilum koranja rate provide cheyunna showroom centres ariyankil Onnu suggest cheyamo ?

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому +1

      Sorry bro.. Njan vandi eduthittu 3 varsham akan pova..njan eduthappo 1.16L anu ayathu.. Bike te vilayil ipo nalla mattam vannittundu.. BS6 nu rate kooduthal anu.. Kochi il onu anneshichu nokkane bro chilappo kurayan chanec undu kurachokke..

    • @roshanabraham232
      @roshanabraham232 3 роки тому +1

      @@AthiRamvlogs06122017 okay bro ! Thank you so much for the reply ! Appreciated ❤️💯💯

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому +1

      @@roshanabraham232 Thank you so much brother.. ❤❤
      Keep supporting 🙏😊

    • @rajathr9485
      @rajathr9485 3 роки тому +3

      hi bro we just booked the bike yesterday.. almost 1.40 aavunund eppo

    • @roshanabraham232
      @roshanabraham232 3 роки тому +1

      @@rajathr9485 thanks bro for replying … I’m from Kannur .. ivide thaliparamb choichapo 1.40L Aahnu parayane… rate ethra pettanna kudiyath.. bro Athinte 2020 model (no Bluetooth option) Athin ethra rate ? Any idea ?

  • @kvdas4569
    @kvdas4569 2 роки тому +1

    Excellent genuine informations, planning to pick this one, thank you bro

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      Thank you so much Bro ❤
      Really happy to c ur comnt😍
      Keep supporting 😊🙏🏻

  • @user-cy1jn7zf8u
    @user-cy1jn7zf8u 2 роки тому +3

    oru 70/75 speed il ok smooth alle bhayankra vibration onullallo 80 speed vare comforable alle,
    100 km distance ok comfort ayytu poyovaralo

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +3

      Njan yesterday thrissur to trivandrum oru 300 km long ride cheythirunnu.. Vandi de crusig speed 80.... 90.. Anu.. Nalla comft anu ee speed..

  • @eby8380
    @eby8380 Рік тому +2

    Avshyathinu vettam night drive il Ella yennu kettappol oru veshamam. Any solution bro?

    • @AthiRamvlogs06122017
      @AthiRamvlogs06122017  Рік тому

      Sathyam anu bro.. Light kuravanu.. Fog light vakkendivarum athallathe vere option illa.. Thanks for ur comnt❤ keep supporting 😊🙏🏻

  • @Leo-uuuuu3477
    @Leo-uuuuu3477 7 місяців тому +1

    Bro fz v4 engane ind...nallathano
    Enik mileag venam
    Athyavisham comfort
    City use varunnund daily
    Long okke vellappozhum only

    • @AthiRamvlogs06122017
      @AthiRamvlogs06122017  7 місяців тому

      Bro vandi kuzhappamilla.. Hd light shogam anu.. Bajaj N 160 nokku.. Nalla vandi anu bro.. Test ride cheythu nokku ishtapedum... Better than Fz v4

  • @manishadaas
    @manishadaas 2 роки тому +2

    Auxillary lamp vekkam bro watts same as the headlight or lower and it should be fixed below the headlight

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      Hi bro😊
      Vakkunnathil kuzhappamilla bro.. Bt MVD pidichal pani kittum.. Satharana police anegil no seen bro.. Ente oru brother MVD il anu alu paranjatha.. Thanks for ur comnt bro❤
      Keep supporting 😊🙏🏻

    • @manishadaas
      @manishadaas 2 роки тому +1

      @@AthiRamvlogs06122017 ok thanks pakshe rules ingane undennu parayunnu ennayaalum maatiyekkaam😃

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      @@manishadaas
      😊👍

  • @heartthroab
    @heartthroab 2 роки тому +4

    Test drive eduthirunnu...Doubles poyapo power ithiri kuranjathu pole feel cheythu

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      Bro 149 cc alle ollu bro.. Athinte oru cheriya problem undu.. Bt vandi kollam... Kondunadakkan sugamanu.. Thanks for ur comnt bro❤😊
      Keep supporting 😊🙏🏻

  • @vineethswaminathan7896
    @vineethswaminathan7896 3 роки тому +3

    Superb 👍

  • @sunshineinverter4144
    @sunshineinverter4144 Рік тому +1

    Chain sound cheruthayi varunnu... New chain and sproket aanu.ennitum sound ind speed slow aakumbo

    • @AthiRamvlogs06122017
      @AthiRamvlogs06122017  Рік тому

      Chain proper tight ayittundakilla.. Vere evidengilum onnu koduthu check cheythu nokku bro..

  • @divishathdivishath4826
    @divishathdivishath4826 2 роки тому +1

    എന്റേതും ഇതേ വണ്ടി തന്നെ. എനിക്ക് ഇതിൽ വന്ന complaint എന്നത് ഇന്ന് വിഡിയോയിൽ പറഞ്ഞ ടാങ്കിന്റെ ഭാഗത്തുള്ള ഗ്യാപ് വരുക എന്നത് പിന്നെ bearing കംപ്ലയിന്റ് വരാറുണ്ട് പിന്നെ ചെയിൻ complaint ഉം വരുന്നുണ്ട്

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      Ayyoo... Seen anallo bro..🙂
      Thank you so much..❤
      Keep supporting 😊🙏🏻

  • @muhammedmammu9171
    @muhammedmammu9171 Місяць тому +1

    ബ്രോ ഇപ്പോൾ ഇറങ്ങുന്ന ഈ വണ്ടിക്ക് പെട്രോൾ ടാങ്ക് ഇഷ്യൂ ഉണ്ടോ.... Pls replay

  • @hari4168
    @hari4168 2 роки тому +2

    Bro ee vandi 30-35 rangil 5 th gearil knocking ilathe pokan patumo

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      Kurachu pani anu bro.. 40.. 45 anegil pinneyum kittum.. Thanks for ur comnt❤
      Keep supporting 😊🙏🏻

  • @sakeenaca6398
    @sakeenaca6398 Рік тому +2

    I have plan to buy second hand fz s and its kilometer is 31000 . is it best for me?

    • @AthiRamvlogs06122017
      @AthiRamvlogs06122017  Рік тому +1

      Hi bro njan ente vandi kodukkan agrahikkunnu.. 23000km only.. Not even a single scrach ponnu pole kondunadanna vandi anu.. Intrested anel contract me..

    • @shibinvarghese437
      @shibinvarghese437 Рік тому +1

      @@AthiRamvlogs06122017 rate..?

    • @AthiRamvlogs06122017
      @AthiRamvlogs06122017  Рік тому +1

      Ipo vandi nalla rate ayittundu.. 1.55 anennu thonnunnu...

  • @bineeshbabu8648
    @bineeshbabu8648 2 роки тому +1

    Chetta fuel katta blink adikkunnathu reserve ayathano? Reserve etra litter fuel kanum? Ent bike fz anu 2022 model

    • @bineeshbabu8648
      @bineeshbabu8648 2 роки тому

      ?

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Hi bro😊
      Yes bro reserve akumbolanu blink cheyyanathu..
      Maximum 1.5 L undakum last bar kanikkumbol petrol fill cheythunnathanu nannathu. Tank il petrol illengil fuel pumb nu panikittum.,.
      Thanks for ur comnt bro❤
      Keep supporting 😊🙏🏻

  • @anoopanirudhan9822
    @anoopanirudhan9822 2 роки тому +1

    നല്ല വീഡിയോ 😍 ഫാമിലി പിക് കിടിലം 😃

  • @abhinandjs3336
    @abhinandjs3336 3 роки тому +2

    Poli ❤️

  • @abi7410
    @abi7410 2 роки тому +1

    Subscribed 😊

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Ohh god.. ❤😍😍😍
      Thank you so much brother ❤
      Katta support thannu koode undallo athu mathi.. 😘thanks a lot.. 😊🙏🏻

  • @alankargraphics1769
    @alankargraphics1769 2 роки тому +1

    nalla avatharanam, vandi nallonam kanichu, parijaya peduthi, milege paranjath satyamano ?

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      Yes bro.. sathyamanu.. Nalla pole kondunadannal nalla milage kittum urappu.. Service pakka ayirikkanam.. Pinne polichu odikkaruthu..🙏

  • @navadmadathil6676
    @navadmadathil6676 6 місяців тому +1

    Fz v4 , fz x or sp 160 , which is better ??? Pls reply...

    • @AthiRamvlogs06122017
      @AthiRamvlogs06122017  6 місяців тому

      Honda Sp 160 allegil honda Unicon onnu try cheythunokku.. Yamaha paint quality athra pora bro..

    • @navadmadathil6676
      @navadmadathil6676 5 місяців тому +1

      @@AthiRamvlogs06122017 oru comparison video cheyyamo?

    • @AthiRamvlogs06122017
      @AthiRamvlogs06122017  5 місяців тому

      @@navadmadathil6676 njan nokkam bro.. Urappillato.. Nammalepolullavar vandi chodichal vandi tharan avarkku valiya budhimuttanu.. Sub kuravayondu pinne varanokke parayum.. Atha bro poyi nanamkedan vayya.. Kore kittiyittundu... 😊

  • @adarshlekshmanan3752
    @adarshlekshmanan3752 2 роки тому +3

    Fz fi OR Apache rtr 160 4v? Which one is best? Please reply 🙏

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Hi bro😊
      Sorry ipola free ayathu.. 😊
      Rtr 160 4v is best🔥🔥
      Vandi vere level anu bro..😍 Mileage anu nokkunnsthengil fz eduthamathi.. Milage fz vachu nokkumbo kuravanu bt ok..
      Thanks for ur comnt❤
      Keeo supporting 😊🙏🏻

    • @adarshlekshmanan3752
      @adarshlekshmanan3752 2 роки тому

      @@AthiRamvlogs06122017 Long term use nu nallathano 160 4v? Engine side problems undakan chance undo? Resale value okke. Family use aanu main.

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      @@adarshlekshmanan3752
      family use anengil Fz anu bro nallathu.. Engine side fz kidu anu.. Nalla smooth anu. Bt riding modes onnum ithinu illa rtr il mathrame kittu.. Bro 2 vandiyum nallapole odichu nokki mathram book cheythamathi.. Ok bro

    • @adarshlekshmanan3752
      @adarshlekshmanan3752 2 роки тому +1

      @@AthiRamvlogs06122017 Thanks for the reply bro 😊 👍

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      @@adarshlekshmanan3752 welcome bro.. Katta support thannu koode undayamathi.. ❤😊🙏🏻

  • @Akmototech
    @Akmototech 3 роки тому +2

    Engine guard mud guard elam metal ano bro..atho plastic aano

  • @myminiatureworld9492
    @myminiatureworld9492 2 роки тому +2

    Yamaha🔥🔥🔥🔥🔥🔥🔥🔥🔥❤️

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Hi bro😊
      Yamaha lover anallo..🔥❤
      Thank you so much bro😍
      Keep supporting 😊👍❤

  • @rahmathsalu4263
    @rahmathsalu4263 2 роки тому +1

    വണ്ടി ഇപ്പൊ സ്റ്റോക്ക് ഇല്ലാലോ bro evideyum ithine v4 വല്ലതും ഇറങ്ങാൻ നിൽക്കുണ്ടോ productions nirthiyonneekkya paryne?

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      Bro.. I'm sorry njn edithathu 2019 il anu.. Nirthiyittilla ennanu kettarivu... Kochi il onnu thirakki nokkayirunnille bro...

    • @Ejas10
      @Ejas10 2 роки тому +1

      ആലപ്പുഴ, കളര്‍കോട് showroomil kure stock und

  • @jithuzcreations361
    @jithuzcreations361 3 роки тому +1

    നല്ല അവതരണം

  • @vocalrains5217
    @vocalrains5217 2 роки тому +1

    ബ്രോ.. കിക്കർ ഇല്ലാത്തത് സീൻ ആണോ.. സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ട് വല്ലതും ഉണ്ടായിട്ടുണ്ടോ?

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      Orikkal ente vandiyude battery poyi annu kurachu kashtappettu bro.. Matti puthiyathu vechathilpinne no seen bro.. 😊
      Keep supporting ❤❤

  • @sanilvismayam5330
    @sanilvismayam5330 2 роки тому +2

    Bro എന്റെ വണ്ടി ഇതു തന്നെ. വൈസർ എതു വണ്ടീടെ ആണെന്നു പറയാമോ .

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      ബ്രോ athu njan Accessories shopil ninnu vangiyathanu... Bajaj RS 200 te set ayirikkum.. Athu onnu try cheythu nokku bro.. Allegi njan use cheythekkana polathe nokkikkolu.. Randayalum.. Look anu.. 😍
      Keep supporting bro 😊🙏

    • @muhammednhmuhammednh1582
      @muhammednhmuhammednh1582 2 роки тому +1

      @@AthiRamvlogs06122017 ബ്രോ നിങ്ങൾ ഏത് vandiyuday വൈസർ ആണ് യൂസ് ചെയ്‌സ്‌തു... ഒന്ന് പറയാമോ

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      @@muhammednhmuhammednh1582
      Hi bro😊
      Njan vechirikkunna vizr Accesserios shopil ninnu vangiyathanu bro.. Athu ethinte anu ennu enik ariyilla bro.. Orupadu shopil njan ee same item kandittundu.. Njan ithu vangiyathu chalakudy il ninnanu.. 299/- Ayirunnu..
      Thanks for ur comnt ❤
      Keep supporting 😊🙏🏻

  • @user-cy1jn7zf8u
    @user-cy1jn7zf8u 2 роки тому +5

    cheta 45/55 kmph speed il linear ayi odichal ethra mileage kitum? smooth ayi odichal?

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +9

      Bro.. Ee speed alla 50 to 65 is best.. Nalla pole kondu nadannal 60 aduthu kittum urappu..

    • @user-cy1jn7zf8u
      @user-cy1jn7zf8u Рік тому +1

      @@AthiRamvlogs06122017 njan edurh satisfied ❤️

  • @vsrmedia3517
    @vsrmedia3517 5 днів тому +1

    ടാങ്കിൻ്റെ side പൊട്ടുന്ന പ്രശ്നം ഇപ്പഴും ഒണ്ടോ

  • @tessinmathew9505
    @tessinmathew9505 2 роки тому +1

    ലോങ്ങ്‌ റൈഡ് പോകുമ്പോൾ നടുവേദന, മടുപ്പു,അങ്ങനത്തെ ബുദ്ധിമൂട്ടുകൾ ഉണ്ടൊ ബ്രോ?

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      Naduvedhana illa bro.. Bt nidhambangal nallapole vedhanikkarundu😂
      Maduppu athu avashyathilathikam feel cheyyarundu bro.. Max 200 km okke ee vandiyil valiya kuzhappamillathe pokam athukazhinjal vattupidikkum bro.. I'm planning to sell my bike enik nalla pole long ottam vararundu athanu..

    • @user-yt4wf7op9k
      @user-yt4wf7op9k 2 роки тому

      ഏത് എടുക്കാനാണ് പ്ലാൻ

  • @abhishekvs5434
    @abhishekvs5434 Рік тому +2

    Yamaha fzv3 or gixxer 155 which is better plz replay bro

    • @AthiRamvlogs06122017
      @AthiRamvlogs06122017  Рік тому +1

      Yamaha fzs v3.
      Gixxer vandi kudu anu.. Bt avarude service athra pora bro.. Vandi... Engine powli anu..

    • @abhishekvs5434
      @abhishekvs5434 Рік тому +1

      @@AthiRamvlogs06122017 full confusion anu bro Yamaha or gixxer which better Yamaha vandi kude anu but body parts is very bad quality gixxer vandi ok anuu but service

    • @AthiRamvlogs06122017
      @AthiRamvlogs06122017  Рік тому

      @@abhishekvs5434 Bro honda 200x nokku kidu anu vandi..

    • @AthiRamvlogs06122017
      @AthiRamvlogs06122017  Рік тому

      Ini athum pattilla ennanegil Tvs Appache RTR 160 nokku.. Nalla vandi anu

    • @abhishekvs5434
      @abhishekvs5434 Рік тому +1

      @@AthiRamvlogs06122017 Rtr honda എടുക്കാൻ താല്പര്യമില്ല gixxer or fzv3 ഇതിൽ ഏതെങ്കിലും ഫൈനൽ ചെയ്യണം broo

  • @jamespaul5159
    @jamespaul5159 3 роки тому +2

    👍👍👍

  • @nithinsurendran1609
    @nithinsurendran1609 2 місяці тому +1

    Bro halogen bulb use cheyyan patille

  • @nevinm2263
    @nevinm2263 2 роки тому +1

    Bluetooth version ano vagye
    Epo showroomil fz s bluetooth version matre ulo

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      No bro ithu pazhayathanu.. 2019 model bs4... bs6 muthalanu bluth ullathu..

  • @shanoopp8613
    @shanoopp8613 Рік тому +1

    Bro seat cushion evidunn aanu cheythath. Trivandrum aano?

    • @AthiRamvlogs06122017
      @AthiRamvlogs06122017  Рік тому

      Yes bro. Seat cheyyunna ella shopilum cheyyum bro.. Nallapole cheyyunna shop kandu pidichu avide cheythamathi.. Thanks for ur comnt bro. Keep supporting 😊🙏🏻

  • @user-cy1jn7zf8u
    @user-cy1jn7zf8u 2 роки тому

    fz eduthitu engne inde valiya paisa kulla pani omnum kitteetu illallo ,low cost service alle swnathaytu cheythalul oil +oil filter 350 rs alle chilavu ullu ,, 40/45speed ilpoyal 55 + mileage um kitunille? handling safety nallathu alle emergency breaking theny vary back bhagam poyi veehan ponillllao mate cherya tyre ulla vandykal pole ithu stability nallathu alle

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Bro njn 2 varsham use cheyyunna vandi anu.. Free service showroom il cheyya.. Athu kazhinja purathu cheyyichamathi.. Nalla pole long pokarundu njan... 2 days munpu trivandrum to thrissur ride cheythu vanne ollu.. Nalla milage undu.. Enik thonniya problems ellam njn video il paranjittundu.. Athokke nokkittu eduthamathi bro.. Ponnupole kondunadanna.. Fz powli anu..🔥🔥.. Enik ithuvare angine paniyonnum kittiyittilla..

    • @user-cy1jn7zf8u
      @user-cy1jn7zf8u 2 роки тому

      @@AthiRamvlogs06122017oil, filter pole.ullla maintenance allathe vere problems onumillalo dhairyamayi edukalo pinne smooth engine alle oru 100 km oke namuku.comfort ayt poyikude, 70/75 speed il vare ok engine um handelum ok smooth alle

  • @arundavis47
    @arundavis47 3 роки тому +1

    👍🏻👍🏻

  • @thinker8080
    @thinker8080 2 роки тому +1

    Bro 2019 fz v3 25 k km odiyath
    Ekadesham ethra vilayk edukkan patum bro?

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      Ayyoo bro.. Ingane chodichaa njn pettupokum bro... Price eppolum vandiyude conditions depend cheythirikkum bro.. Nalla pole odichu nokki edutamathi.. Thattiyittundo enokke nokkanam bro..
      Keep supporting 😊🙏🏻

    • @thinker8080
      @thinker8080 2 роки тому +1

      @@AthiRamvlogs06122017 😅
      Bro fz v2...ne pati nthanu abhiprayam

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      @@thinker8080 Hi bro😊
      V2 ok ok... Engine valiya mattamonnum illa bro.. Pinne look athu v3 anu nallathu ennu thonnanu.. Athu bro de ishtam alle.. Enhayalum nokki eduthamathito bro.. 😊👍

  • @sankarsnair1061
    @sankarsnair1061 2 роки тому +2

    Build quality problem ind but vandi pwoli anu

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Yes bro..aa problem Njn video il paranjittundu..
      Keep supporting bro😊🙏

  • @sarathchandran1623
    @sarathchandran1623 2 роки тому +1

    ❤️❤️❤️

  • @dewdrops9253
    @dewdrops9253 2 роки тому +2

    Handsome & excellent spectacles❤️

  • @jobitpt3776
    @jobitpt3776 2 роки тому +1

    Nice

  • @aruns5719
    @aruns5719 2 роки тому +2

    😍

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Thank you so much bro❤
      Keep supporting 😊✌️

    • @aruns5719
      @aruns5719 2 роки тому +2

      @@AthiRamvlogs06122017 Hornet 2.0 review video please

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      @@aruns5719 Yes bro.. Enthayalum cheythirikkum.. Ipo covid adichu kidappanu.. 14 days shesham kidu video cheyyam.. Thank you so much bro.. ❤❤
      Plzz wait... 😊🙏🏻

    • @aruns5719
      @aruns5719 2 роки тому +1

      @@AthiRamvlogs06122017 😍😍

  • @innale.marichavan
    @innale.marichavan Рік тому +2

    NS ആണോ FZ V3 ആണോ നല്ലത് 🤔

  • @lathavnair8729
    @lathavnair8729 3 роки тому +1

    👍

  • @vv6528
    @vv6528 Рік тому +2

    Bro spork oil leak വരാറ് ഉണ്ടോ

    • @AthiRamvlogs06122017
      @AthiRamvlogs06122017  Рік тому

      Bro 15k akumbo oil and sel plmaranam.. Allegil pani varum.. Tyre vetti thenju pokan chance undu..

  • @_CAPTAIN__
    @_CAPTAIN__ Рік тому +1

    FZ or unicorn,etha bro nallathu

    • @AthiRamvlogs06122017
      @AthiRamvlogs06122017  Рік тому

      Unicorn anu bro.. Bt chain kurachu seen anu.. Pettennu pokan chance undu.. Nallapole care cheythamathi

  • @robinhood3125
    @robinhood3125 Рік тому +1

    Bro ee wind visor nte details paryavo

    • @AthiRamvlogs06122017
      @AthiRamvlogs06122017  Рік тому +1

      Bro njan ithu oru bike accessories shopil ninnum vangiyathanu chalakudy il ninnu.. Ethu shopil poyalum ithu kittum bro.. 250..300 RS/- varollu..

  • @user-cy1jn7zf8u
    @user-cy1jn7zf8u 2 роки тому +1

    tvs service cost koodthalanu ente frnd nu rt r160 4v ku paid service nu 2k above ok avununde

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      😦 2k above.. No chance bro.. Enthengilum parts koodi marikkanum.. Dominar 400 vare 2500 aa oru range varollu vere onnum maran illengil... Bro onnude friendinodu chodichu confm akkamo 😊
      Keep supporting bro🙏

    • @user-cy1jn7zf8u
      @user-cy1jn7zf8u 2 роки тому

      truee mahn paid service athre ayi avn povum pozhellam service cost athrem avundue tvs nte oru synthetic oil thanne 700/800 rupa range oil filter, spark plug, break pad ,airfilter avrde service labour charge um pine athu nalla high charge 2400 rs ok vangy billil e service ok chythenu paranju

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      @@user-cy1jn7zf8u bro.. Ee spark plug, brk pad, airfilter ithokke matyiyal ee rang varum.. Ithonnum ella service ul marilla.. Parts onnum maran illa engil mathrame cost kurayukayollu bro.. 😊

    • @user-cy1jn7zf8u
      @user-cy1jn7zf8u 2 роки тому

      @@AthiRamvlogs06122017 athu avr angne cheythafhu 3 free anu tvs ullayhu 4 th il paid service athil anu avr athrem vagythu, free service nu polum avnu 1000/1100 ok ayi ketathil vachu highcost ayt thane thony

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      @@user-cy1jn7zf8u Deivangale..🙄
      TVS blade company nadathano avo.. Ee 160 cc vandikku itherm cost... Kathiyanallo bro... Ente oru friend nu 200 4v undu athinu valiya cost onnum vangarilla.. Apo 160 cost kuravayirikkum ennu karuthiyanu njan video il paranjathu.. TVS oru indian company ayathukondu thanne cost kuravayirikkum ennu vicharichu bro...
      Anyway keep supporting bro..😊🙏

  • @harikrishnan6080
    @harikrishnan6080 2 роки тому +1

    Shock nthelum preshnam indo... solo kozhappam illa.... doubles varumbol adikunnu...

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      Angine adikkunnundengil problem anu... Chilappo marendi varum bro.. Enik angine oru problem ithuvare vannittilla... Fz v3 il rider nekkal comft pillion anu..

    • @aswant2803
      @aswant2803 2 роки тому +1

      ente shok poyy.odukathe adi

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      @@aswant2803 🤦🏻‍♂️😣
      Shock mattikolu bro.. Vere Onnum cheyyan patilla.. Enik bro ithu adyam paranjappole samshayam undayirunnu.. Vandi kanathe enik urappu parayan patillalo..

    • @aswant2803
      @aswant2803 2 роки тому

      @@AthiRamvlogs06122017 shock mattanam.tyre one side theernnu.. pinne oru smooth illaa ..

  • @alliswell4596
    @alliswell4596 2 роки тому +1

    🤗🤗🤗🤗

  • @arunrajas7657
    @arunrajas7657 Рік тому +1

    Bro your height plz.6ft comfortable avvoo

  • @Swargarajyam
    @Swargarajyam 9 місяців тому +1

    2023il ee vandi edutha aarelum undo🙂

  • @kajjahusainkajjahusain2139
    @kajjahusainkajjahusain2139 3 роки тому +1

    Tankinde mele kuttye eruthan pattumo

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому

      No🙆🏻‍♂️.... Orikkalum cheyyalle bro kochu therichu pokum.. Pinne othiri weight tankinte mukalil vanna clip pottipokan chance undu..

  • @muralinair6995
    @muralinair6995 2 роки тому +3

    On Road price പറയു bro

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      Bro.. Njan eduthappo vandikku 1.16L ayirunnu.. Ippo vandikku 1.50L aduthu varunnundu..

  • @Kydyhsh
    @Kydyhsh 2 роки тому +1

    Bro all india ride nu idhano rtr 160 aano better

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      RTR anu bro nallathu.. Ithiri power kooduthal undu.. Machu kurachu divasam onnu wait cheyyamo New RTR 160 best review njn tharam.. Vandi kayyil kittum.. Athil ellam njn parayam.. Long ride.. Pillion... Service cost.. Milage.. Ellam... Ok

    • @Kydyhsh
      @Kydyhsh 2 роки тому

      @@AthiRamvlogs06122017 ok

  • @canoneyearavind
    @canoneyearavind 3 роки тому +2

    Cushion adikkan ethra rate ayi bro

  • @Sam-ps5xs
    @Sam-ps5xs 2 роки тому +1

    ഇത് എടുക്കണോ appache rtr160 എടുക്കണോ എന്ന് സംശയമാണ്

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Rtr kollam.. Nalla vandi anu.. Refinement anu nokkunnathu engil fzs ne vellan vere vandi illa.. Enna ithiri power.. Performance um nokkunnundengil RTR is better.
      Keep supporting bro😊🙏

    • @Kydyhsh
      @Kydyhsh 2 роки тому +1

      @@AthiRamvlogs06122017 pillion seat and riding posture rtr aano fz v3 aano better

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      @@Kydyhsh RTR 160 nalla vandi anu bro.. Kurachu onnu wait cheyyamo bro plz..🙏 enik rtr 160 review cheyyan kittum aduthuthanne.. Ellam njn athil krithyamayi parayam.. Ok bro..

    • @Kydyhsh
      @Kydyhsh 2 роки тому

      @@AthiRamvlogs06122017 ok

  • @animathew4774
    @animathew4774 2 роки тому +1

    ബ്രദർ ബാക്ക് pain ഉള്ള ആളാണ്, ഇത് ചൂസ് ചെയ്യാമോ 🤔(ഡിസ്ക് പ്രോബ്ലം ആണ് )ഇ മോണോ ഷോക്ക് ഗുണം ഉണ്ടോ, സിറ്റി use ആണ് കൂടുതൽ, പ്ലീസ് റിപ്ലൈ ❤

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Bro bike use cheyyathirikkunnathanu nallathu.. Back pain ulla alanegil ethu bike upayogichalum pain undakum.. Ee bikinte engine nalla smooth anu but suspension stiffer anu.. So plz Royal Enfield Himalayan onnu odichu nokku bro.. Ok anengil athu nokkiyamathi.. Car undengil athanu ettavum nallathu.. 😊
      Keep supporting bro😊🙏

  • @akshayk9466
    @akshayk9466 3 роки тому

    Bro ഒരു ചോദ്യം.. ഈ wind shield, hand gurd ഇത് valkunnathil MVD seen ആക്കുവോ.. 😗?

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому

      Illa bro.. Athinonnum satharana pidikkarilla.. Vandiyude look mattaruthu.

  • @adarshmerson9449
    @adarshmerson9449 2 роки тому +1

    Milage 50 kittanna sports bike vellathum enda bro

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Sorry bro.. Sports bike il angine oru category illa.. Milage anu nokkinnathu engil sports bike nokkathirikkunnathayirikkum nallathu.. Petrol kidikkum ee oru jeevi... 😂
      Keep supporting bro😊🙏

    • @Arunkumar-gh2bm
      @Arunkumar-gh2bm 2 роки тому

      RTR 160 4v❤️

    • @lonerzyk
      @lonerzyk 2 роки тому

      V3 illeh

    • @brucewayne2772
      @brucewayne2772 2 роки тому

      R15 50 d
      Aduppich milage kittum

  • @bibinkurian6666
    @bibinkurian6666 2 роки тому +1

    Tank clip pottum .atharak mosham annn tank cover

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      Yes bro.. Tank cover valare mosham anu...
      Keep supporting bro..🙏

    • @user-cy1jn7zf8u
      @user-cy1jn7zf8u 2 роки тому +2

      @@AthiRamvlogs06122017 ipol last month ok irangya models il tank screwil oru diffrence kandu athinte meaning athu avr solve akinale ,latest buyers nu e issu illanu feedback um kitununnde

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Ohhk.. 😍😍 Apo ini aa oru karyathil tension vendalo.. Thanks bro... Angine avar aa oru problem solve cheythu athoru nalla karyam anu.. Orupad per ee oru problem choondikanichittundu... Thanks for your valuable comment..🙏😊

  • @Tom.j151
    @Tom.j151 11 місяців тому +1

    Hi bro currently iam also from trivandrum, njn oru comment kandu bro vandi kodukan interested anen...if possible can you please update me ...njn maedikan interested aanu bro..kurech urgent aayrnu..please REPLY bro.

    • @Tom.j151
      @Tom.j151 11 місяців тому +1

      Bro can you please reply as soon as possible kurech urgent aayrn

    • @AthiRamvlogs06122017
      @AthiRamvlogs06122017  11 місяців тому

      Hi brother.. I'm sorry.. Bro njan vandi koduthu vere vandi eduthu.. Oru video ayi cheythittilla ithuvare..

    • @Tom.j151
      @Tom.j151 11 місяців тому

      @@AthiRamvlogs06122017 ok bro athrinayrn koduthe??

  • @sreeharshsree5458
    @sreeharshsree5458 2 роки тому +1

    Bro ee visorinte details onnu parayuo

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Hi bro 😊
      Njan ee visor satharana oru shopil ninnu vachathanu bro.. 300/- only. Bike te Accessories kittunna shopil undakum. Athyavashyam nalla protection kittinnundu..
      Thanks for ur msg bro❤😍
      Keep supporting 😊🙏🏻

    • @sreeharshsree5458
      @sreeharshsree5458 2 роки тому

      @@AthiRamvlogs06122017 bro thenks for replying ❤️

    • @sreeharshsree5458
      @sreeharshsree5458 2 роки тому +1

      Bro pothuve nan UA-cam channel subscribe cheyyarilla ,bt brone ippo muthal cheythe thudangua . Karanam video iduka mathram alla bro athinesesham Ella comments nokki reply adikkan time spend cheyyunnundallo ath enik ishtappetuu ❤️. Keep going bro 💫

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      @@sreeharshsree5458 orupadu santhosham bro.. Ingane kittunna support kondu mathram anu ee channel munnottu pokunnathu.. Enne Support cheyyunnavarokke valare kuravanu bro.. Bro ayacha aa msg kandappo enik undaya sanyhosham athu enthayannu parayan patilla.. ❤❤ changu pole koode undakum ennarinjathil othiri santhosham undu bro..😊🙏🏻
      Thank you so much❤😍
      Lov u brother.. ❤😍😊👍

  • @abhishekkd4759
    @abhishekkd4759 Рік тому +1

    വണ്ടി എടുത്തു എത്ര കഴിഞ്ഞാൽ ആണ് ടെസ്റ്റ് ചെയ്യുന്നത്

    • @AthiRamvlogs06122017
      @AthiRamvlogs06122017  Рік тому

      Enthu test anu bro udheshichathu.. Satharana 15 yr kazhinjanu vandikal test nu kettunnathu.. Next 5yrs kudi RTO Validity tharum..

    • @abhishekkd4759
      @abhishekkd4759 Рік тому +1

      @@AthiRamvlogs06122017 sorry, വണ്ടി എടുത്ത് എത്ര കഴിഞ്ഞാൽ ആണ് പുക ടെസ്റ്റ് ചെയ്യേണ്ടത്?

    • @AthiRamvlogs06122017
      @AthiRamvlogs06122017  Рік тому

      @@abhishekkd4759
      Bro after 1 year... 1 yr vare seen illa.. Athu kazhinju Rto pokkiya pollution illengil kuranjathu 500/- pokka..

    • @abhishekkd4759
      @abhishekkd4759 Рік тому

      @@AthiRamvlogs06122017 ok bro👍

  • @Ubaideeh
    @Ubaideeh 3 роки тому +2

    Bro mileage okke nganeya

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому +1

      Aa oru karyathil vandi muthanu machane.. Nallapole kondu nadannal 55... 60 idayil kittum.. Enik kittiyittundu palappozhum..

  • @Akmototech
    @Akmototech 3 роки тому +1

    Light serious issue ano bro....theere koravano

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому +1

      Yes bro.. Light valare mosham anu.. Fog must ayi vakkendi varum.. Long pokanam engil... Pocket roads il ithu ok ok anu...

    • @Akmototech
      @Akmototech 3 роки тому

      @@AthiRamvlogs06122017 oru long rider ala.. daily use aanu main.. office il ponam...ena athyavashyam onu medium range yathrakoke pattiya vandi aano....

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому +1

      @@Akmototech long pokan kuzhapinnum illa.. Bt 150 to 200km vareyokke nalla comfortable ayirikkum thukazhinja namukku bor adikkum bro... Trotil response kuravanu... Bt city rides il vere level anu...

    • @Akmototech
      @Akmototech 3 роки тому +1

      @@AthiRamvlogs06122017 Thanks bro..edukkan plan.ond..fz x edukkan poyathaanu..vandi vanittilanoke paranj negative aaki..so fz s edukam enu karuthunu

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому +1

      @@Akmototech bro... Ee rang il ulla ella vandikalum odichubnokkittu pathiye eduthamathi...

  • @4kgamer847
    @4kgamer847 2 роки тому +1

    Milage ethra kittum bro...?

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      Nalla milage kittarundu bro.. Nalla pole odicha vandi 55... 65 te idayil kittum.. Njn vandi full adichu Trivandrum to Thrissur avidunnu thirichum ethittundu Aprox 550 km... Ennittum bakki petrol undayirunnu...

  • @sajilapkvr2689
    @sajilapkvr2689 2 роки тому +2

    Pulsar or fz v3

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Bro Fz v3 is best..
      Bro plz try Rtr 160 4v better than fz v3..👍
      Thanks for ur comnt❤
      Keep supporting 😊🙏🏻

  • @alankargraphics1769
    @alankargraphics1769 2 роки тому +1

    etheninte engine anu bro vazheel edunnath ???

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +3

      Bro njan udheshichathu yamaha de engine angine pettennu pani varunna oru engine alla ennanu bro.. Satharana service cheythillengil ottumikka ella vandikalum pani varum.. Bt yamaha angine pettennu varilla.. Athinartham service cheyyanda ennallato bro.. Kurachu vaikiyalum valiya seen undakilla..😊
      Keep supporting bro😊🙏

    • @alankargraphics1769
      @alankargraphics1769 2 роки тому +1

      @@AthiRamvlogs06122017 bagyam kond Nammude natile oru bike um vazheel kidathilla…Allel Ath use cheyunnavaride kayil Erup kondakum

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      😂😂😂😂 sathyam anu bro.. Vandi nallapole kondu nadakkanam athu ethu vandibayalum allegi pokka..

    • @alankargraphics1769
      @alankargraphics1769 2 роки тому +1

      @@AthiRamvlogs06122017 Ente channel onn nokiyekane bro..birthday,anniversary, wedding . Swantam Veed stylish akano Entelum vanel …….

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      @@alankargraphics1769 yes Bro.. ❤❤👍👍

  • @johome9416
    @johome9416 3 роки тому +2

    Price

  • @indianvibes8383
    @indianvibes8383 2 роки тому +1

    110 വരെ പോകുന്നുണ്ട് മാക്സിമം

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      👍👍
      Thanks for ur valuable comnt❤😍
      Keep supporting Bro 😊🙏🏻

  • @vigneshvicky6733
    @vigneshvicky6733 2 роки тому +1

    Rate ethra ayi visorintey

  • @sumeshkochupalli6364
    @sumeshkochupalli6364 2 роки тому +1

    Milage test chiyimo

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому

      Njn nokkiyittundu bro.. Video ayi cheythittilla 55 to 60 kitttum hiway.. City 50 to 55 kittum nallapole kondunadannal...
      Keep supporting bro😊🙏

  • @jishnukb4109
    @jishnukb4109 3 роки тому +1

    Continues ആയി എത്ര km ഓടിക്കാം

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому +2

      150 km vare njan odichittundu single stretch... Apolekkum namukkuthanne oru sheenam pole thonnum Pinne nirthi oru tea brk eduthu rest eduthathinu sheshame pinne ride start cheyyollu..

    • @jishnukb4109
      @jishnukb4109 3 роки тому +2

      @@AthiRamvlogs06122017 k. ബ്രോ എനിക്ക് ഈ ബൈക്ക് ഉണ്ട് ബ്രോ eppo ഒരു 6k km ആയി. Brodey same കളർ ആണ് fz v2 wisor ആണ് ഞൻ vechekkaney eppo നല്ല ലുക്ക്‌ vannad.. ഹെഡ് ലൈറ്റ് vettam ബ്രോ paranja pole thaneya shogam aanu katrayil chaadum ariyilla 😇. Pinne nalla mailege und🥰 Power illenkilum😒😄

    • @iam_amall
      @iam_amall 3 роки тому +1

      @@jishnukb4109 bro v2 ntte visor vachappo number plate holder pazhaeathh thanne athill correct fit aaeo ?

    • @jishnukb4109
      @jishnukb4109 3 роки тому +1

      @@iam_amall illaa.. Bro number plate thazhekku irakki.. Number plate holder workshopil chennu paniyichu.. Epponvandi nalla look ayi🥰🥰🥰

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому

      Aa. Bro.. Vandi nalla vandi anu athil oru samshayavum venda.. Powli anu.. 🔥🔥

  • @user-cy1jn7zf8u
    @user-cy1jn7zf8u 2 роки тому +1

    ithintw monoshock nalla comfort tarunundo?

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Bro monoshock athyavashyam comfort kittum..kurachu stifr anu engilum Engine nalla smooth ayondum seat nalla wider ayathondum riding comft kittum.. Innale njan 300km long ride cheythirunnu.. No problm

  • @akshayjoseph2327
    @akshayjoseph2327 3 роки тому +1

    All India ride inn okke pattuvo 🙄 pillion comfort nallath ayirikuvo

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому +1

      Ladakh pokan anengil single ride with luggage anengil ok anu. With pillion and luggage vandi valikkilla.. 150..200 km ullil engine cool akan ulla time kodukkanam.. Bcoz it's airclood engine..

    • @akshayjoseph2327
      @akshayjoseph2327 3 роки тому +1

      Fz 250 anelum ithe avstha ano ...athum air cooled allea

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому +1

      @@akshayjoseph2327
      No.. Fz 250 nalla vandi anu.. Athu oil cooled engine anu.. Dairyamayittu kondupokam.. With pillion no problem.

    • @akshayjoseph2327
      @akshayjoseph2327 3 роки тому +1

      @@AthiRamvlogs06122017 thanks for the reply ... highly appreciated ♥️

    • @AthiRamvlogs06122017
      @AthiRamvlogs06122017  3 роки тому +1

      Fz250 anengil top box paniez fiz cheyyan valare easy anu.. 250 cc 20bhp ayathukonduthanne ride feel better ayirikkum comparatively.

  • @abhiramm.n6972
    @abhiramm.n6972 2 роки тому +1

    Bro ath bs4 ano atho bs6 oo?

    • @AthiRamvlogs06122017
      @AthiRamvlogs06122017  2 роки тому +1

      Ithu BS4 anu bro 2019 May il edutha vandi anu..
      Thanks for ur comnt bro❤
      Keep supporting 😊🙏🏻

    • @abhiramm.n6972
      @abhiramm.n6972 2 роки тому +1

      @@AthiRamvlogs06122017sure bro

  • @RoypfRoy
    @RoypfRoy 2 роки тому +1

    Mileage ethra kittum