എന്തിനാടി പൂങ്കൊടിയെ തേങ്ങിക്കരയണത് 😢

Поділитися
Вставка
  • Опубліковано 14 лис 2018
  • നാടൻപാട്ട്

КОМЕНТАРІ • 82

  • @ManikandanManikandan-ib8of
    @ManikandanManikandan-ib8of 4 місяці тому +5

    സൂപ്പർ ചേട്ടാ സൂപ്പർ 👏👏👏👍👍

  • @user-xd2pi3ey9r
    @user-xd2pi3ey9r 9 місяців тому +4

    ഇത്ര ഫീലില്‍ ഒരു ഗാനം മുമ്പ് ആരും പാടി കേട്ടിട്ടില്ല❤❤❤❤

  • @user-hk8jd8od9b
    @user-hk8jd8od9b 11 місяців тому +10

    ഈ പാട്ട് കേൾക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ കഴിഞ്ഞു പോയ ചില സങ്കട മുഹൂർത്തങ്ങൾ ഓർമ്മ വന്നവർ എത്രപേരുണ്ട്

  • @ayyappanpillai8605
    @ayyappanpillai8605 10 місяців тому +3

    ഈ പാട്ട് കേൾക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ കഴിഞ്ഞു പോയ കലം ഒർത്തു❤❤

  • @SophinSolomon
    @SophinSolomon 2 місяці тому +1

    Sooper lyrics..and singing excellent..

  • @faijasfaijasizzaemi310
    @faijasfaijasizzaemi310 2 роки тому +8

    എന്തൊരു feel aanu bro 😢

  • @mdjalil4439
    @mdjalil4439 Рік тому +6

    അറിയപ്പെടാ ത്ത, ഗോഡ് ഫാദർ മാരില്ലാത്ത ഒരുപാട് പ്രതിഭാ ശാലികൾ കേരള ക്കരയിലുണ്ട്, പക്ഷെ അവരിൽ ചിലർ മാത്രമേ രംഗ ത്തെ തുന്നുള്ളൂ... 🌹🌹

    • @Ambadeez
      @Ambadeez 11 місяців тому

      സത്യം 💞💞💞💞

  • @jainasjainu7185
    @jainasjainu7185 5 днів тому +1

    ❤❤❤❤❤

  • @kunjippaathanippadi1264
    @kunjippaathanippadi1264 2 роки тому +3

    കൊളളാം , അഭിനന്ദനങ്ങള്‍.

  • @ratheeshremasan9548
    @ratheeshremasan9548 4 роки тому +8

    Chattayi എന്തപറയേണ്ടത് ഒന്നുമില്ല
    I love you UMMAAAA........

  • @user-di8dt1lf1b
    @user-di8dt1lf1b 28 днів тому +1

    🥰🥰🥰😢😢😢😢

  • @user-kl6lx7ib8k
    @user-kl6lx7ib8k 6 місяців тому +1

    Myettan,super❤❤❤

  • @user-ts3cc1kp4g
    @user-ts3cc1kp4g 2 місяці тому +1

    .very sad😢😢

  • @jobijose6804
    @jobijose6804 2 роки тому +28

    ഈ പാട്ട് കേട്ട് ഞാൻ ഒരു പാട് കരഞ്ഞു പോയീ അതിന് കാരണം ഉണ്ട് എൻ്റെ അപ്പനും അമ്മയും എന്നെ ഉപേഷിച്ചത അവര് എവിടെയാന്ന് എനിക്കറിയില്ല ചിലപ്പോൾ തോന്നും എന്തിന ജീവിക്കുന്നേന്ന്

    • @New4thinkbyarafathfathima
      @New4thinkbyarafathfathima  2 роки тому +8

      എല്ലാവരും ഉണ്ട് കൂടെ 🤝🤝☺️☺️

    • @nasilahabeeb6835
      @nasilahabeeb6835 2 роки тому +2

      Orikkalum thalararuth..dhaivam eppoyum koode undaakum..ellarum undayitum jeevitham narakathulyamayavarum ille.

    • @jobijose6804
      @jobijose6804 2 роки тому +7

      @@nasilahabeeb6835 അതേ ആരുമില്ലത്തവർക്ക് ആരെങ്കിലും ഒക്കെ കാണുമല്ലോ .ഞാനും wife 3 കുട്ടികളും ഉണ്ട് ഇപ്പോൾ ജോലീ ഇല്ല ചില ദിവസം പട്ടിണി നല്ല ഉടുപ്പ് പോലും ഇല്ല എൻ്റെ മക്കൾക്ക് ചിലപ്പോൾ ഒറ്റക്ക് പോയീ ഞാൻ കരഞ്ഞിട്ടുണ്ട് .ഓൺലൈ ക്ലാസ്സ് പഠിക്കാൻ ഒരു ഫോൺ ഇല്ല എല്ലാവരും നല്ല ഭക്ഷണവും നല്ല ഉടുപ്പും ധരിക്കുമ്പോൾ ഒരു പാട് ഞങ്ങൾ ആഗ്രഹിച്ചിട്ടുണ്ട് സാരമില്ല എല്ലാ സഹിക്കുവാ .സ്വന്തം ആയീട്ട് വീട് ഇല്ല പ്രാർത്ഥിക്കുക

    • @electronismicrocontrollers8463
      @electronismicrocontrollers8463 2 роки тому +4

      @@jobijose6804 daivam thangale anugrahikatte.

    • @ramsheenaramshi5631
      @ramsheenaramshi5631 Рік тому +3

      ദൈവം ഉണ്ട് koode

  • @vijinamanoj3834
    @vijinamanoj3834 8 місяців тому +1

    Anikku ante memories orma varunnu😢

  • @user-zu3ck9np7b
    @user-zu3ck9np7b Місяць тому +1

    പഴയ ഓർമ്മകൾ

  • @jobijose6804
    @jobijose6804 2 роки тому +7

    എനിക്ക് ഒരു ജോലി ഉണ്ടായിരുന്നു ഇപ്പം ഇല്ല സ്വന്തം ആയീട്ട് വീട് ഇല്ല ചില ദിവസം വീട്ടിൽ ഒന്നും ഇല്ല എല്ലാവരലും ഞാൻ ഒറ്റപ്പെട്ടവൻ സ്വന്തം ആയിട്ട് എനിക്ക് ഒന്നും ഇല്ല നല്ല ഒരു ഉടുപ്പ് പോലും

  • @thesolotraveler8261
    @thesolotraveler8261 2 роки тому +7

    What a feel👌

  • @dilsasukhil6366
    @dilsasukhil6366 2 роки тому +2

    Mamante paattukalil ente favorite

  • @ShanmughanPv-nf3ry
    @ShanmughanPv-nf3ry Місяць тому +1

    അദ്ദേഹത്തിന്റെ ഒരുകാറ്റ് മൂളണ്,
    ഒരു രക്ഷയും ഇല്ലാ...
    🙏🙏🙏❤️❤️❤️🔥🔥🔥

  • @preenapradeepa
    @preenapradeepa Місяць тому +1

    😢

  • @roypl1094
    @roypl1094 11 місяців тому +1

    Good Music Director

  • @niranjanarajan9634
    @niranjanarajan9634 9 місяців тому +1

    ❤my heart touch

  • @user-kl6lx7ib8k
    @user-kl6lx7ib8k 6 місяців тому +1

    Omomomnamashivaya❤❤

  • @newtechyboy438
    @newtechyboy438 Рік тому +1

    Super ❣️😍

  • @mrudulpzh735
    @mrudulpzh735 2 роки тому +6

    എന്റെ നാട്ടുകാരൻ

  • @xyzxyz6138
    @xyzxyz6138 2 роки тому +2

    Fantastic. ..

  • @Bijukalluvelil
    @Bijukalluvelil 3 місяці тому +1

  • @ramshadpalakkad2972
    @ramshadpalakkad2972 Рік тому +1

    Polichu

  • @aneeshpy281
    @aneeshpy281 Рік тому +2

    😍😍😘😘😘😘😢

  • @Ronykbfc
    @Ronykbfc Рік тому +1

    ❤❤❤❤❤❤❤

  • @saifudeens7011
    @saifudeens7011 2 роки тому +3

    feelingggggggg....

  • @gopis1110
    @gopis1110 2 роки тому +2

    Super

  • @habeebakalthingal.habeebak7509
    @habeebakalthingal.habeebak7509 5 років тому +7

    Superb

  • @joshypr3020
    @joshypr3020 2 роки тому +2

    Superrrr

  • @naseerbdk8242
    @naseerbdk8242 2 роки тому +2

    super

  • @vincentg1802
    @vincentg1802 3 роки тому +7

    എന്റെ ഇഷ്ട ഗാനം സൂപ്പർ

  • @yousuftkyousuf2922
    @yousuftkyousuf2922 2 роки тому +2

    Sopar

  • @GopiKrishnan-yc4sv
    @GopiKrishnan-yc4sv 2 роки тому +2

    Supper

  • @Ronykbfc
    @Ronykbfc Рік тому +1

    7994401433Rohy❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vibilashok366
    @vibilashok366 6 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ronykbfc
    @Ronykbfc Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Ronykbfc
      @Ronykbfc Рік тому

      ❤❤❤❤

    • @Ronykbfc
      @Ronykbfc Рік тому

      😅😅😅😅😅😅😅😅😅😅

  • @wolverinejay3406
    @wolverinejay3406 Рік тому +1

    പേരെന്താ പുള്ളീടെ

    • @buspsychos4231
      @buspsychos4231 6 місяців тому

      ua-cam.com/video/v0cdnMqXL6I/v-deo.htmlsi=Dyuh3Sq1g8FGNUME

  • @sonyml8447
    @sonyml8447 Рік тому

    Super