super recipe. innu enthu ondakkum enuu orthu search cheythappol anu ee recipe kandathu. looks very tasty. oats kondu akumbol healthy um anu...pnne stomach nu nalla lighter um arikkum. innu dinner nu ithu thanne.
ഗോതമ്പ് പൊടിയും ഓട്സും വെജിറ്റബിൾസും ചേർത്തുണ്ടാക്കിയ ഈ ഒരു ബ്രേക്ക് ഫാസ്റ്റ് വളരെ നന്നായിട്ടുണ്ട് ഇത് കുട്ടികൾക്ക് ഹെൽത്തി കൂടി ആണല്ലോ തീർച്ചയായും ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്
ഓട്സും ഗോതമ്പ് പൊടിയും വെജിറ്റബിൾസും മുരിങ്ങയിലയും ചേർത്ത് തയാറാക്കിയ നല്ലൊരു healthy recipe ആണ്.ഈസി ആയി തയാറാക്കി എടുക്കാം. പ്രത്യേകിച്ച് കറിയും ഉണ്ടാക്കേണ്ട.ധാരാളം Proteins ഉം Fiber ഉം Anti oxidants ഉം അടങ്ങിയ ഇത് Sugar കുറയാനും cholesterol കുറയാനും സഹായിക്കുന്നു. Weight കുറയാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല ഓപ്ഷൻ ആണ്. ട്രൈ ചെയ്തു നോക്കട്ടെ
ഓട്‌സും മുരിങ്ങയിലയും വെജിറ്റബിൾസും ചേർത്തു ഉണ്ടാക്കിയ healthy breakfast recipe ആയിരുന്നു. കറി ഇല്ലാതെ തന്നേ ടേസ്റ്റി ആയി കഴിക്കാം. സോഫ്ട് ആയത് കൊണ്ട് കുട്ടികൾക്കും ഇഷ്ടമാകും.ഉണ്ടാക്കി നോക്കുന്നുണ്ട് ഈ ടേസ്റ്റി റെസിപി

Easy ayi entha undakkendathennu alojikkalenu ith enthayalum undakkanam breakfast dinner okkey akki kazikkalo adipoli
Healthy breakfast super 👌
Oats kondu valare healthy aaya nalloru breakfast recipeyan kanichu thannathu. Enikkee recipe orupad ishtappettu. Ithupole undakki nokkanam.
Nalla tastyum easyum aya oats breakfast recipe try cheyato ethupole nice sharing
Valare pettenu undakkan pattiya oru breskfast recipe athum oats kondu ethupole undakkato nice shaing
oats vechu super yummy breakfast undaki kanichu thannu thanks share
Healthy breakfast recipe...super👌👌👌
ETH KOLLALLO ethavumpol kurachu kazhikumpol thane vishappu kedum.etharam recipes sugar rogikalk oru ashwasam ...thanks mam...thank you for sharing
unique and tasty oats recipe. i used oats as my dinner last couple of month. will try to make this unique recipe today itself
tempting and healthy recipe with oats. it seems to be perfect in texture and color
ഗോതമ്പ് പൊടിയും ഓട്സും വെജിറ്റബിൾസും ചേർത്തുണ്ടാക്കിയ ഈ ഒരു ബ്രേക്ക് ഫാസ്റ്റ് വളരെ നന്നായിട്ടുണ്ട് ഇത് കുട്ടികൾക്ക് ഹെൽത്തി കൂടി ആണല്ലോ തീർച്ചയായും ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്
Valare natural ayittulla nalloru break fast receipe sugar kurayanum weight kurayanum valare nallathanu ellavarkum valare upakarappedunna nalloru break fast receipe ❤
Oats kondulla nalla variety recipe anallo, vegetablesum muringhayilayum okke cherthapol nalla tastyum aayi, nalla healthy and delicious aayitulla ee breakfast recipe enthayalum try cheiythu nokkundu
Valare healthy ayitulla recipe anu share cheythathe kuttikalke tiffin box il koduthu vidan pattunnathane valare nalloru heathy recipe thanne
Proteinum fiberum rich aaytulla breakfast recipe nannaytundu...Vegetables cherkkunnatu kondu healthy aanu...Good recipe
Ith sherikkum nallathatto... Oats kazhikkunnatha nallathanenkilum makkalonnum kazhikkilla.. Ini ithu pole undakki kodukkanam👍🏻
Oats kondu valare pe undakkiya breakfast recipe kollato curryum venda engane undakkiyal try cheyato ethupole nalla avatharanavum
Ellam Valaree healthy ayitulla recipe anu share cheythath. Oats, vegetables, muringayila ithoke cherthond athrayk nalla gunam kittum. Look so delicious and mouth watering breakfast recipe
Oats vegetables cherthu undakiya breakfast kollato...protein fiber rich aanu...weightlossnu nallathanu..
Nalla healthy ayittulla eyoru breakfast undakkathirikkanavilla eluppam undakkan pattunna nalloru recipeyanu kanichuthannathu nale breakfast ithakkanam thanks for the delicious breakfast
ഓട്സും ഗോതമ്പ് പൊടിയും വെജിറ്റബിൾസും മുരിങ്ങയിലയും ചേർത്ത് തയാറാക്കിയ നല്ലൊരു healthy recipe ആണ്.ഈസി ആയി തയാറാക്കി എടുക്കാം. പ്രത്യേകിച്ച് കറിയും ഉണ്ടാക്കേണ്ട.ധാരാളം Proteins ഉം Fiber ഉം Anti oxidants ഉം അടങ്ങിയ ഇത് Sugar കുറയാനും cholesterol കുറയാനും സഹായിക്കുന്നു. Weight കുറയാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല ഓപ്ഷൻ ആണ്. ട്രൈ ചെയ്തു നോക്കട്ടെ
Super👌👌
❤️
A very nutrious recipe and I will try dear today itself
❤️
ഓട്‌സും മുരിങ്ങയിലയും വെജിറ്റബിൾസും ചേർത്തു ഉണ്ടാക്കിയ healthy breakfast recipe ആയിരുന്നു. കറി ഇല്ലാതെ തന്നേ ടേസ്റ്റി ആയി കഴിക്കാം. സോഫ്ട് ആയത് കൊണ്ട് കുട്ടികൾക്കും ഇഷ്ടമാകും.ഉണ്ടാക്കി നോക്കുന്നുണ്ട് ഈ ടേസ്റ്റി റെസിപി
ശരിക്കും ഈസിയും ഹെൽത്തി യും ആയിട്ടുള്ള ഓട്സ് breakfast തന്നെ ആണു വളരെ നന്നായിട്ടുണ്ട്
സൂപ്പർ ഉണ്ടാക്കി നോക്കാട്ടോ🥰❤
❤️
ഗോതമ്പു പൊടിക്ക് പകരം വേറെ ഏതേലും ചേർക്കാമോ?
അരിപൊടിയോ റാഗി പൊടിയോ റവയോ ചേർക്കാം
@BeQuickRecipes ok