ഞങ്ങളുടെ കുഞ്ഞു സ്വർഗം / എന്റെ വീടും പ്രിയപ്പെട്ടവരും / kerala vlog / Rahinahakkim
Вставка
- Опубліковано 5 лют 2025
- #adayinmylife#keralavlog#rahinahakkim#
Follow me on instagram 👉rahina_hakkim
Plzz watch my videos 👉 / @rahinahakkim3293
#adayinmylife
#cleaningmotivation
#family
#sauditodammamtravalvlog
#malayalamyoutuber
#shoppingvlog
#travalvlog
#rahinahakkim
#morningroutine
#cookingchannel
#kiralitv
#lunchrecipe
#busymorningtoeveningroutine
#malayalamyoutuber
#baharinmalayalimom
#suryatv
#family
#cookingvlog
#lakshminairtravalvlog
#cleaningmotivation
#family
#dammamtokeralatravalvlog
#cookingvlog
#lunchrecipe
#ayn’s world
#malayalimomindubayi
#morningroutine
#rahinahakkim
#facebook #family
#malayalamyoutuber
#keralavlog
#morningroutine
#sunnetwork
#asianetnews
#idilirecipe
#keralafoodvloging
മാഷല്ലാഹ് ഉപ്പാനെ കണ്ടപ്പോ സന്തോഷായി 🥰വീഡിയോ കാണാൻ കുറച്ച് ലൈറ്റ് ആയി നെറ്റ് ഇല്ലാത്തത് കൊണ്ടാണ് tto ഇത്ത 😍അല്ലെകിൽ നോട്ടിഫിക്കേഷൻ വന്നാൽ ആപൊത്തന്നെ കാണുന്ന ഒരേ ഒരു വീഡിയോ നിങ്ങളുടേത് ആണ് 😍 എനിക്ക് അത്രക്കും ഇഷ്ട്ടാണ് ഇതാനെയും ഫാമിലിയെയും 👍🏻 എങനെ പറയാന്നു എനിക്ക് അറിയൂല എന്റെ സന്തോഷം 😍ഇതാനേ കാണണം എന്ന് വല്ലിയ ആഗ്രഹം ഉണ്ട് എനിക്ക് 👍🏻 ഇത്ത ഈ കമന്റ് കാണുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയൂല കാണുക ആണെകിൽ റിപ്ലൈ തരണം 🙂പിന്നെ എന്റെ ഉപ്പ മരിച്ചിട്ട് 3 മാസം ആയി ഇത്ത ദുആൽ ഉൾപ്പെടുത്തണം tto 🤲🏻നിങ്ങളെയും നിങ്ങളെ ഫാമിലിയെയും ഞാൻ എന്നും ദുആൽ ഉൾപെടുത്തൽ ഉണ്ട് tto🤲🏻love u ഇത്താ 😍😍😍
എന്റെ ചുറ്റും ഉള്ളവർക്കുവേണ്ടി എന്നെ സ്നേഹിക്കുകയും , വെറുക്കുകയും ചെയുന്നവർക്കുവേണ്ടിയും ഞാൻ എല്ലാ നേരവും പ്രാര്ഥിക്കാറുണ്ട് .. സർവശക്തൻ എല്ലാവരുടേയും പ്രയാസങ്ങളും ബുദ്ദിമുട്ടുകളും , മാറ്റിത്തരട്ടെ 🤲🤲നമ്മളിൽ നിന്നും മരണപ്പെട്ട എല്ലാവരുടേയും ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ 🤲🤲 എനിക്കും നിങ്ങളെ എല്ലാവരേയും കാണാൻ ആഗ്രഹം ഉണ്ട് അള്ളാഹു ആഗ്രഹം സാധിച്ചു തരട്ടെ പ്രാർത്ഥിക്കാം 😘🤲🤲🤲
ആമീൻ
മാഷാഅല്ലാഹ് ഉപാ ആദ്യം ചിരിച്ചപ്പോൾ ഒരു പാട് സന്തോഷം തോന്നി നമ്മുടെ ഉപ്പക്കും ഉമ്മക്കും ആയുസും ആരോഗ്യംവും കൊടുക്കട്ടെ 🤲🤲
Ameen
ആമീൻ 😘😘
Ameen.yarabbal.alameen
Ameen
Ameen
എല്ലാ മാതാപിതാക്കൾക്കും അള്ളാഹു ആയുസ്സും ആരോഗ്യവും നാളിൽ kakate🤲🤲🤲. ഉപ്പാനെ കണ്ടപ്പോൾ സന്തോഷം തോന്നി
ഉപ്പ കരയുന്നത് കണ്ടപ്പോ എന്റെ കണ്ണും നിറഞ്ഞു. ആ ഉപ്പാന്റെ അസുഖം എത്രയും പെട്ടന്ന് ഷിഫാ നൽകണേ അല്ലാാഹ് 🤲🤲🤲
Masha Allah Unni Vlogs 👌🏻👌🏻👌🏻
Alhamdulillah ഉപ്പാന്റെ അടുത്തതിയല്ലോ മാഷാഅല്ലാഹ്
ഉപ്പാന്റെ അസുഖം പെട്ടന്ന് സുഗമാവട്ടെ 🤲🏻 ഇത്തയുടെ അവതരണം സൂപ്പർ 👍🏻
Itha enta nattukare kandathill santhosham kuda enta vappuummayeyum
മാമി ഉപ്പാനെ കണ്ടപ്പോൾ സന്തോഷവും സമാധാനവും തോന്നി മാഷാഅല്ലാഹ്
പാവം ബാപ്പ എത്രയും വേഗം എല്ലാ സുഖമാകാൻ പ്രാർത്ഥിക്കുന്നു🌹🌹🌹
ആമീൻ 😘
Ayyo vaappa karanjappo endho oru bhudhimutt🥲
Vappane kandappol vishamayi 😘😘😘dear 👍
Uppane kandappol santhoshamayi
Waiting aayirunnu. 👍
വാപ്പച്ചി പെട്ടെന്ന് ആരോഗ്യത്തോടെ വരട്ടെ
Ameen 🥰🥰
Okke pettenn marum dua cheyyam
അസ്സലാമു അലൈക്കും ഉപ്പാന്‍റെ അസൂഖം അളളാഹു എത്രയും പെട്ടന്ന് ശിഫയാക്കിതരട്ടെ അളളാഹു ആയസ്സും ആരോഗ്വവും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍ നിങ്ങള്‍ടെ പ്രര്‍ത്തനയില്‍ ഞങ്ങളെയും ഉല്‍പെടുത്തണം ഇന്‍ഷാ അളളാ എനിക് വിസ ആക്കണം എന്നുണ്ട് ഇപ്പോള്‍ വിസിറ്റിങ്ങ് ആണ് തടസങ്ങള്‍ ഒന്നും ഇല്ലാതെ എല്ലാം ശരിയാവാന്‍ പ്രര്‍ത്തനയില്‍ ഉല്‍പെടുത്തണംട്ടാ
Alhamdulillah vappade aduthu ethiyallo
Allahu എല്ലാവരെയും രോഗങ്ങളെ തൊട്ടു കാക്കട്ടെ ആമീൻ 🤲🏻
ആമീൻ
Ameen
Ameen
Pavam uppa alla upperkum ummamarkum allah ayussum arogyavum kodukkatta ameen
മാഷാ അള്ളാഹു.... മകളെ കണ്ടപ്പോൾ വാപ്പ ഹാപ്പി ആയി 😍
Njammalk Athra valiya kotaramundalum Aa payaya veendum ummaum uppaum ulla Aaveed swargam thanayan
@@SaleenaCk-c4h athe 🥰🥰
ഉപ്പ കരഞ്ഞപ്പോൾ അറിയാദേ കരഞ്ഞുപോയി അസുഗം പെട്ടെന്ന് ഷിഫയാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
Ameen
Masha alah sughayit ethiyalo
Mashaa allah
Uppana polathanayan molum kanan
Vappachi karanjappol enikkum vishamam aayi alhamdulillah kuravundallo
വ അലൈകും സലാം. വാപ്പന്റെ അസുഖം പെട്ടന്ന് മാറട്ടെ. നമുക്ക് പ്രാർത്തികാം.ആ ചിരി മതി ഉപ്പാ. സന്തോഷം
Silja 😊😊
Njan first nedumbassery air port kandathu 🥰🥰🥰🥰
🥰🥰🥰
Paavam uppa deerkayuss kodukatte aameen
ആമീൻ 🤲🤲
Waiting aayirunnu etha💗
Upaye operation chynatinu mump onu naturopathi kond poyal oru vidam blockellam marum dr Jacob vadakanjeri vdos orupad und UA-cam il.kayamkulath und oru center.njn avida ninitullat.21 days
Nalla video ingottum varane.....
Hi മുത്തേ ന്നാട്ടിൽ എത്തിയോ അടിച്ചു പൊളികടാ
Masha allah
Alhamdhulillaah
Ennum praarthanayil undaavum
Masha allah vappine kandappo santhoshayi vappi karachappo sankadayi to eniyum orupaad kaalam santhoshayi jeevikkan vappik allahu aayussum aarogyavum kodukkatte🤲🤲🤲🤲
ameen
Uppayuda. Asugamkuravundo
Waalaikumassalam vapppa😍
Masha allah super
Paavam uppa
ഞാൻ ആദ്യമായി ചാനെൽ കാണുന്നത്
😘😘
Vlog enna idunnad waightingan itha😊
Masha allah sugayi ethiyallo
Uppak dheerkayusum aarogyavum kodukattee 🤲inik uppayum ummayum illa 17 varsham aayi randperum vett pirinjit uppadam ummadam kabaridam sorkapoothopakkeedattee uppa karanjapol njanum karanjpooyi
Ameen 🥰🥰
Masha allha 😍😍ഉപ്പച്ചി കരഞ്ഞപ്പോൾ വവിഷമം ആയി ഇതുസ് 😍😍😍😍😍
😘😘
Alhamdullilah🤲👍
Mashallah. Jeevikkunnidatholam kalam Vappaykum Ummaykum Aabhiyathodeyulla Deerghayus kodukkane Allah.
ആമീൻ 😘😘
Pavam vappachiyude karachil kadappol sagadamayi ethrayum pettenn vappachiyude asgam Mari poorana aarogyam kodukkatte
ഇപ്പോൾ വാപ്പ ഓക്കേ ആയി എന്നെ കണ്ടപ്പോൾ സങ്കടം ആയത് 🤲 മക്കൾ ഇക്കാടെ കൂടെ ആണ് 😘😘
Nattilek ippo pettannu povan enthi karanam?
Vappai കരഞ്ഞപ്പോൾ ഞാനും അറിയാതെ കരഞ്ഞു poyi allha എത്രയും പെട്ടന് asugam ok മാറ്റി കൊടുക്കണേ allha ഇതുസ് സഗടം onnum venda എല്ലാം ശെരിയാവും insha allha 🤲😍😍
ആമീൻ 😘
🤲🏻🤲🏻🤲🏻
Masha allaha
Natil ninnoode uppante koode..upane kandPo sankadam thonnaa..athond choyichaato..love uu...cute chullan dad..
അവർ ഞാൻ നാട്ടിൽ നിന്നാലും ഈ വീട് വിട്ട് വരില്ല 😘😘
വാപ്പി ❤️
Valaikkum mussalam
Hi ithaa video okke kanarund comment idarilla 🥰
Assalamu alikum vappa
Alaikum asalam bappa❤
ഇത്ത എന്റെ ഉമ്മാക്ക് അറ്റാക്ക് വന്നിരുന്നു ബൈപാസ് പറന്നിരുന്നു മെഡിക്കൽ കോളേജ് ആയിരുന്നു കാണിച്ചിരുന്നത് but. ഞങ്ങൾ ഓപ്പറേഷന് ചെയ്തില്ല ഇപ്പോൾ അൽഹംദുലില്ലാഹ് ഒരു കുഴപ്പം ഇല്ല മെഡിസിൻ cuntinucheyyunnu
ഇല്ലെടാ മെഡിസിൻ follow ചെയുവാ 🤲🤲
Vappa♥️🤲
❤️❤️
ഞാൻ ജനിച്ച് വളർന്ന എന്റെ സ്വന്തം നാടും വീടും.
Ethrayum pettan sugapeduthatt
Pinne ithande makkal evide ikkande koode yano
Va alaikkum assalaamu
Waalaikumassalamvapppa
ഉമ്മ എവിടെ ഞാൻ നിങ്ങളെ വീഡിയോ അടുത്താണ് കാണാൻ തുടങ്ങിയത്... അത് കൊണ്ടാണ് ചോദിക്കുന്നത് 😊
Umma evidundu 🥰 videoyil varunnathu ishttamalla 🥰
Ok
Long live all vapas
Nigl vappde ad
Mugaman
ഉമ്മ എവിടെ
Ashna yum saleelum separate aayo
Kakkuvarunnundo
👍🥰🤲🤲😭
Damamil ethiyo
Baharini ethi 🥰
😢😢
സ്വന്തം സിസ്റ്റർആണോ
അല്ല കസിൻ സിസ്റ്റർ 😘
Umma evdeya?
ഉമ്മയ്ക്ക് വിഡിയോയിൽ വരാൻ ഇഷ്ടമില്ല 😘😘
ആഷ്നക്ക് ന്ത് പറ്റി
Itha ndinan naatil poyth
എന്റെ പൊന്നേ ഈ വീഡിയോ സത്യത്തിൽ നിങ്ങൾ കണ്ടോ 😀😀
ഉപ്പയെ കണ്ടപ്പൊ ശരിക്കും സങ്കടായി ഇത്തക്ക് ഇക്കയുടെയും മക്കളുടെയും കൂടെ ഗൾഫിൽ പോവാതെ ഉപ്പയുടെയും ഉമ്മയുടെയും കൂടെ നാട്ടിൽ നിന്നുടെ സ്നേഹം കൊണ്ട് പറയാണ് ട്ടാ
കുട്ടുവിന്റെ +2 കഴിഞ്ഞു ഇൻശാഅല്ലാഹ് നാട്ടിലെത്തും 👍👍
Uppakaranjappo. Sangadamvannu
ശാരീരിക വിഷമതകൾ, വാപ്പയെ മാനസികമായി വല്ലാതെ തളർത്തിയിട്ടുണ്ട്... അതാണ് പെട്ടെന്ന് സങ്കടവും കരച്ചിലും...
ഓമന പുത്രിയെ ഒറ്റക്ക് കിട്ടിയപ്പോൾ സന്തോഷവും ഉണ്ട്...
Athe 🥰🥰
നിങ്ങളുടെ ആ ശ് ന സ ലി ൽ എ വീടാ പോയി
Umma ille
Undu 🥰
Ingal oru molaanho ullu
Mashaallah
Mashaallah