LIVE News | Narabali Case Ground Report | Human Sacrifice Elanthoor | Kerala News Live

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 335

  • @renjukuttanaderenjurenju3252
    @renjukuttanaderenjurenju3252 2 роки тому +98

    ഇത് ഇന്ത്യയാണ് ..... 😡
    ജനാതിപത്യരാജ്യമാണ് .... 😡
    ഇവിടെ വ്യെക്തിസ്വാതന്ത്ര്യമുണ്ട് ,
    അഭിപ്രായസ്വാതന്ത്ര്യമുണ്ട് , പ്രേവർത്തിസ്വാതന്ത്ര്യമുണ്ട് , ആർക്കും എവിടെയും എപ്പോൾ
    വേണമെങ്കിലും ആരെയും എന്തുംപറയാം,എന്തുംചെയ്യാം,എന്തുംകാണിക്കാം സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തുതോന്യവാസവും, എന്തുക്രൂരതയും,അഴിമതിയും കാണിക്കാം ആരുംചോദിക്കില്ല പറയില്ല പ്രതികരിക്കില്ല തെറ്റുചെയ്യാത്തവർ ശിക്ഷിക്കപ്പെടുകയും തെറ്റുകൾ ആവർത്തിച്ചുചെയ്യുന്നവൻ രക്ഷിക്കപ്പെടുകയും അവരെ മഹാന്മാരെപ്പോലെ സംരെക്ഷിക്കപ്പെടുകയും ചെയ്യുന്ന
    നാടാണിത് 😡 കൈവെട്ടുന്നവന്റ്
    കൈവെട്ടണം തലവെട്ടുന്നവന്റ്തല
    വെട്ടണം കൊള്ളയടിക്കുന്നവനെ പട്ടാപ്പകൽ ജനമധ്യത്തിൽ വിചാര
    രണനടത്തി ശിക്ഷനടപ്പാക്കണം ബെലാത്സംചെയ്യുന്നവന്റെ ആൻ@
    പരസ്യമായി വെട്ടിക്കളയണം 😡
    എങ്കിലേ ഈ രാജ്യംനന്നാകുള്ളൂ 😡
    അല്ലാതെ ഇവനെയൊക്കെ സ്റ്റേഷനിലും ജെയിലിലും സുഖവാസത്തിനുവേണ്ടി ഇട്ടേക്കുവ
    ല്ലചെയ്യണ്ടത് കുറ്റസമ്മതംനടത്തിയാ
    പിന്നെ വേറൊരുതെളിവെടുപ്പും വേണ്ട ജനമധ്യത്തിൽവെച്ച് ഇവന്റെ
    യൊക്കെ കയ്യും കാലും ലിങ്കവും കഴുത്ത്തും ജീവനോടെതന്നെ അറുത്തെടുക്കണം 😡ഇവനൊക്കെ
    വേണ്ടി വാദിക്കുന്നവനെയൊക്കെ
    യും തക്കതായശിക്ഷകൊടുക്കണം
    പിന്നൊരുത്തനും വായ തോറക്കാൻ നിക്കത്തില്ല 😡 മറ്റുള്ള രാജ്യങ്ങളെവെച്ചുനോക്കിയാൽ ഈ ഇന്ത്യയിൽ തന്നെയായിരിക്കും ഏറ്റവുംകൂടുതൽ കൊല്ലും കൊലയും ബെലാത്സങ്കവും മോഷണവും പിടിച്ചുപറിയും നടക്കുന്നത് 😡 പാടത്ത്പണി വരമ്പത്തുകൂലി എന്നുപറയുംപോ
    ലെയാണ് കാര്യങ്ങളെങ്കിൽ ഒരുത്തനും അനങ്ങില്ല 😡😡😡😡

    • @mfcreation2761
      @mfcreation2761 2 роки тому +2

      Athu thanne

    • @mfcreation2761
      @mfcreation2761 2 роки тому +2

      U are right

    • @mfcreation2761
      @mfcreation2761 2 роки тому

      Njanum anukoolikkunnu

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 2 роки тому +1

      വളരെ വളരെ ശരി. ഇത്രയും correct ആയി പറഞ്ഞ നിങ്ങളെ ഞാൻ നമിക്കുന്നു. 🙏🙏🙏🙏🙏

    • @arifakamal804
      @arifakamal804 2 роки тому

      ഇതല്ലാതെ ഒരു വഴിയില്ല നമ്മുടെ നാട് നന്നാവാൻ

  • @kkdasanmeppayur6398
    @kkdasanmeppayur6398 2 роки тому +98

    ഈ ആരും കൊല നടത്തിയ പ്രതികൾക്കു വേണ്ടി ഹാജരായവക്കീലുമാർക്ക് തെണ്ടി തിന്നുന്നതാണ് നല്ലത്. പ്രതികളുടെ ക്രൂരതകൾ തെളിവു സഹിതം കണ്ടെത്തിയ പോലീസിനെ കേരളമൊന്നാകെ അഭിനന്ദിക്കുന്നു.

    • @shyniprakash7975
      @shyniprakash7975 2 роки тому +3

      🙏🙏🙏

    • @wafisvlog2601
      @wafisvlog2601 2 роки тому

      @@shyniprakash7975 😢😢sathiyam

    • @vgodsgaming4567
      @vgodsgaming4567 2 роки тому +2

      ഇവർക്കുവേണ്ടി വാദിക്കുന്ന വക്കീലിനും ഇവർക്കൊപ്പം പങ്കുകാണും. അയാളായിരിക്കും ഈ ക്രിമിനൽ ബുദ്ധിയൊക്ക പറഞ്ഞു കൊടുത്തത്.

    • @girly3382
      @girly3382 2 роки тому

      @@vgodsgaming4567 അയാൽ കേരളത്തിലെ no 1 criminal lawyer ആണ് ... ജിഷ വധകേസിൽ ഗോവിന്ദ ചാമിക്കു വേണ്ടി വാതിച്ചത് അയാളാണ്... "ആളൂർ" എല്ലാ ഇങ്ങനത്തെ കേസിലും അയാൽ ആണ് വാതിക്കുന്നത് .. തെറ്റു ചെയ്യുന്നവരെ അയാൽ രെ ക്ഷികും

    • @priyamvadam.c1248
      @priyamvadam.c1248 2 роки тому

      ഇത് പോലുള്ള വക്കീലന്മാരും ജഡ്ജിമാർ ആയിട്ടുണ്ടാവും അതുകൊണ്ട് തന്നെ എല്ലാ ജഡ്ജിമാരും അത്ര പുണ്യാളൻമാർ ആയിരിക്കില്ല

  • @vishnumohan6984
    @vishnumohan6984 2 роки тому +55

    75 വയസുള്ള സ്ത്രീയെ 4 വർഷം മുൻപ് ലൈംഗികമായി പീഡിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസ് ഉള്ള ഇയാൾ ജാമ്യത്തിൽ വന്നു ഹോട്ടൽ തുടങ്ങുന്നു കഞ്ചാവ് കച്ചവടം വണ്ടികൾ വാങ്ങുന്നു ഇപ്പൊ ദാ രണ്ടു കൊലപാതകവും നമ്മുടെ പോലീസ് കോടതി എല്ലാം നന്നായി പ്രവർത്തിച്ചു എങ്കിൽ ഈ രണ്ടു കൊലയും നടക്കില്ലായിരുന്നു

  • @mhdshibil7817
    @mhdshibil7817 2 роки тому +110

    എന്റെ റബ്ബേ ഇവർക്കു ഈ ലോകത്തു നിന്നു തെന്നെ നല്ല കടുത്ത ശിക്ഷ നീ കൊടുക്കണേ അല്ലാഹ് 😭😭🤲🤲🤲🤲

  • @ranjithp.r.5149
    @ranjithp.r.5149 2 роки тому +16

    നമ്മുടെ നിയമങ്ങള്‍ നല്ലതായതുകൊണ്ടാണ് ഇവന്‍മ്മാരെ പോലുള്ളവര്‍ ഇമ്മാതിരി പ്രവര്‍ത്തികള്‍ ചെയ്ത് വിലസിനടക്കുന്നത്. ഇത് കുറച്ച് നാളുണ്ടാവും

  • @venugopalp7149
    @venugopalp7149 2 роки тому +31

    Big സല്യൂട് to police

  • @house_of_embroo3
    @house_of_embroo3 2 роки тому +17

    നീതി പീഠം നീതി നടപ്പാക്കിയില്ലെങ്കിൽ ജനങ്ങൾ നടപ്പാക്കുന്നതായിരിക്കും

  • @ds4275
    @ds4275 2 роки тому +70

    ലൈലാ... ഇവൾ ചെയ്‌തതു കൂട്ടിയ അതേ പോലെ ഇവളോടും ചെയ്യണം. ഇവൾക്ക് കൊടുക്കുന്ന ചെറിയ ശിക്ഷ 😡😡

    • @amanurahman.k5132
      @amanurahman.k5132 2 роки тому +5

      😂😂😂😂ആര് ചെയ്യാൻ 🥴🥴അവൾ ഒക്കെ ജയിലിൽ ഭരിച്ചു നടക്കും 😂😂😂

    • @ds4275
      @ds4275 2 роки тому +1

      @@amanurahman.k5132 very true

    • @sheejashihab9072
      @sheejashihab9072 2 роки тому +2

      ആളുർ വരും ഇവളെ പോലെ ഉള്ളവരെ ഇറക്കാൻ 😡😡

    • @sneminefx4225
      @sneminefx4225 2 роки тому

      ലൈല അമ്മായിയെ ... അവളെ.... ആ....... ബാക്കി നിങ്ങൾ പൂരിപ്പിച്ചോ.ആളൂർ ഏറ്റ്എടുത്തു അവളെ. ഈ ലോകത്തു ക്രിമനൽ വളരട്ടെ എന്നാലല്ലേ ആളുരു ക്രിമിനലിനു ജീവിക്കാൻ പറ്റു.

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 2 роки тому +37

    മുൻപ് ഇത്‌പോലുള്ള ക്രൂരത ചെയ്ത ഈ ഒന്നാം പ്രതിയെ വീണ്ടും എന്തിന് പുറത്ത് വിട്ടു.... അതല്ലേ വീണ്ടും അതിനേക്കാൾ ക്രൂരത ചെയ്തത്..... ഇനി ഇവരെയും വേകം പുറത്ത് വിട്ടാൽ ഇതിന്റെ ഡബിൾ വാർത്ത പ്രതീക്ഷിക്കാം....

    • @ponnuschannel5221
      @ponnuschannel5221 2 роки тому +2

      ജനങ്ങൾ സമരം ചെയ്യണം

    • @PoNnAmBaL_
      @PoNnAmBaL_ 2 роки тому

      പോലീസിനും ചില രാഷ്ട്രീയ തെണ്ടികൾക്കും ഇതൊന്നും പുത്തരിയല്ല കയ്യിട്ടു വാരാൻ നോക്കുന്നോ നിയമം നടപ്പിലാക്കാൻ നോക്കുന്നോ

  • @manichathappan3517
    @manichathappan3517 2 роки тому +6

    രൻ ജു കൂറ്റനാട് പറഞ്ഞത് വളരെ ശരിയാണ് ഇവിടെ അറേബ്യൻ നിയമം കൊണ്ടുവന്നാലേ നാട് രക്ഷപടുകയുള്ളൂ

  • @abdullfasillpk5054
    @abdullfasillpk5054 2 роки тому +6

    ഈ നരഭോജികളുടെ ഇടയിൽ ജീവിക്കുന്ന നാം ഓരോരുത്തരും തിരിച്ചറിയണം ഇവരുടെയൊക്കെ പണത്തിന്റെ ആർത്തി. ഈ കൊലയാളികൾക്കും ഇല്ലേ അമ്മമാരും സഹോദരിമാരും. ഇവർക്ക് അർഹിക്കുന്ന ശിക്ഷ ജീവിതകാലം മുഴുവൻ ലഭിക്കട്ടെ,

  • @geethasajan8729
    @geethasajan8729 2 роки тому +171

    ഉറങ്ങാൻ പോലും കഴിയുന്നില്ല. ഈ ചെന്നയകളുടെ മുഖവും പ്രവൃത്തി കളുമാണ് മനസ്സിൽ. മനുഷ്യരെ വിശ്വസിക്കാൻ കഴിയാത്ത കലികാലം😭😭😭😭🙏🙏🙏🙏

    • @krishnaveni3770
      @krishnaveni3770 2 роки тому +6

      സത്യം 😢😢😢

    • @Riyaaz1
      @Riyaaz1 2 роки тому +10

      സത്യം എനിക്കും അങ്ങനെത്തന്നെയാണ് ഉറക്കത്തിൽ നിന്നും നെട്ടി യുണരുന്നു പിന്നെ ഇതായിരിക്കും എന്റെ ചിന്ത 🥺

    • @minicookingtips1105
      @minicookingtips1105 2 роки тому +2

      നമ്മുടെ കേരള പോലീസിനോടാ കളി

    • @rekhanambiarbeautytipsmala8361
      @rekhanambiarbeautytipsmala8361 2 роки тому +1

      Sathyam

    • @sajnavk4542
      @sajnavk4542 2 роки тому

      സത്യം

  • @sudhabhaskaran56
    @sudhabhaskaran56 2 роки тому +7

    ഇവിടെ എന്ത് കുറ്റം ചെയ്താലും ശിക്ഷ ഇല്ല കുറച്ചു ദിവസം ജയിൽ കിടന്നു ഊരി പോകും..പിന്നെയും ക്രൈം ചെയ്യും .ഗോവിന്ദച്ചാമി ജയിൽ ഇല് സുഖിച്ചു കഴിയുന്നു...

  • @sheejashihab9072
    @sheejashihab9072 2 роки тому +33

    പ്രതികൾക്കു കുറ്റബോധം ഇല്ല അവർ ഇപ്പോൾ സമ്പന്നരാണ് 😡അവരെ ഇതു പോലെ വെട്ടി നുറുക്കണം 😡😡😡

    • @gamerdude8092
      @gamerdude8092 2 роки тому

      Correct ithu polle vetti nurukanam

    • @weddingmedia5878
      @weddingmedia5878 2 роки тому

      Moonnennathinem sharikkonnu thirumiyal iniyum thelivukal kittum

    • @PoNnAmBaL_
      @PoNnAmBaL_ 2 роки тому

      വെട്ടി നുറുക്കല്ല് പൂളിയിട്ടു മുളക് തേച്ചു ഇരുട്ട് മുറിയിൽ കൊണ്ടുപോയി ഇടണം വെള്ളം പോലും കൊടുക്കാതെ.. തിരിഞ്ഞു നോക്കല്ല്..

  • @balachandrann4328
    @balachandrann4328 2 роки тому +38

    എല്ലാ കുറ്റവാളികൾക്കും വധശിക്ഷ കൊടുക്കുക നീതിപീഠമേ?

    • @kaladharankkala4700
      @kaladharankkala4700 2 роки тому +1

      ജയിൽ സുഗവാസം,, അതാണ്,, ഇവിടുത്തെ ശിക്ഷ,,,,

    • @vipinappu5580
      @vipinappu5580 2 роки тому

      Onnum undakilla. Ange attam poyal iratta jeeva paryandham. Athre ollu

  • @josephgeorge5111
    @josephgeorge5111 2 роки тому +9

    മുഹമ്മദ് ഷാഫി ഗംഭീരം!

  • @ramakrishnancredits7982
    @ramakrishnancredits7982 2 роки тому +35

    ജിഷയെ കോലപ്പെടുത്തിയ പ്പെടുത്തിയ രീതി, പ്രതി അമീറുൽ ഇപ്പോഴും സംശയം നില നിർത്തുന്നു. കുറ്റം നടത്തിയ രീതിയിൽ സമാനതകൾ.. സംശയം നിലനിർത്തുന്നു.

    • @aneeshkumark.u5840
      @aneeshkumark.u5840 2 роки тому +2

      Athe... Jisha case samanathakal ere... Thelinjalum police mukkum

    • @insightsofhistory8362
      @insightsofhistory8362 2 роки тому

      സത്യം

    • @PoNnAmBaL_
      @PoNnAmBaL_ 2 роки тому

      പോലീസിലും ചെറ്റകൾ ഉണ്ട്

    • @fredisonsunny9401
      @fredisonsunny9401 4 місяці тому

      ജിഷ കേസ് ഇതുപോ തന്നെ അനല്ലോ

  • @kesiyasebastian4810
    @kesiyasebastian4810 2 роки тому +6

    ദയവ് ചെയ്ത് ഇ ക്രിമിനലുകളേ വെളിയിൽ വിടല്ലേ വക്കിലൻന്മാരെ,,കാല് പിടിക്കാം,,ബാക്കി ഉള്ള ജനങ്ങൾക്കും ഇവിടെ ജീവിക്കണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Sajitha629
      @Sajitha629 2 роки тому +1

      വെളിയിൽ വിടണം,,,നാട്ടുകാരെ ഇടയിലേക്ക്. എന്നാണ് എന്റെ അഭിപ്രായം.

    • @mentozer3758
      @mentozer3758 2 роки тому +1

      @@Sajitha629 അതാണ്

  • @sheelaa8982
    @sheelaa8982 2 роки тому +4

    Big thanks. Kerala police 🚨

  • @golden4917
    @golden4917 2 роки тому +4

    വളരെ brilliant ആയ കുരുട്ടുബുദ്ധിയുള്ള ക്രിമിനലാണവൻ,അറിയുന്നവരെല്ലാം നാളെ ഇത്ര പണമുണ്ടാക്കിയിട്ട് ,അതൊന്നും കാണാനില്ല അവനെ കണ്ടാൽ എന്ന് ചോദിക്കുമെന്ന് അവന് അറിയാം...എല്ലാം തന്ത്രപൂർവ്വമുള്ള അഭിനയവും,തന്ത്രവും...

  • @sanjaykatzz1162
    @sanjaykatzz1162 2 роки тому +17

    Big salute Kerala police ❤️🙌🏻

  • @rahmathbeevi1406
    @rahmathbeevi1406 2 роки тому +2

    ജീഷ വധക്കേസ് സമാനതകർ
    ഏറെയാണ്. ::

  • @thomaskottayamthomas3270
    @thomaskottayamthomas3270 2 роки тому +54

    എന്തിനാണ് ഇവരുടെ മുഖം മറക്കുന്നത്....

    • @Venuxx_1
      @Venuxx_1 2 роки тому

      Correct.

    • @Sreehari-et2bb
      @Sreehari-et2bb 2 роки тому

      sathym

    • @beenababu3586
      @beenababu3586 2 роки тому

      കൊല്ലാൻ മടി ellathavark അവരുടെ മുഖം മറക്കാൻ സമ്മതിക്കാരുത് സാറ് മാരെ

    • @PoNnAmBaL_
      @PoNnAmBaL_ 2 роки тому

      ആസിഡ് ഒഴിക്കണം...മുഖം മറക്കുമ്പോൾ അതാണ് ചെയ്യേണ്ടത്

  • @ഏകാന്തൻ
    @ഏകാന്തൻ 2 роки тому +7

    പുള്ളിക്ക് ബീവറേജ് മായി നല്ല ബന്ധമാ യിരുന്നു... സർക്കാർ തരുന്നു... വാങ്ങുന്നു... അടിക്കുന്നു... എല്ലാത്തിനും ഒരു ഉന്മേഷം കിട്ടുന്നു

  • @vgodsgaming4567
    @vgodsgaming4567 2 роки тому +2

    ഇവരെ വെറുതെ വിടുമെങ്കിൽ സർക്കാർ പുതിയ നിയമാവലി കേരളത്തിന്‌ വേണ്ടി ഉണ്ടാക്കണം. നരബലിക്കു വേണ്ടി ഓരോ പഞ്ചായത്തിലും ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ വച്ചുകൊടുത്തു ഷാഫിയെയും മാറ്റവളെയും പ്രിൻസിപ്പ്പാൾ ആയി നിയമിക്കണം. PSC പരീക്ഷ കൂടി നടത്തി നിയമനം ഉറപ്പാക്കണം.

  • @gayathrim8954
    @gayathrim8954 2 роки тому +8

    എത്രയും പെട്ടെന്ന് nia ഈകേസിൽ ഇടപെടണം.
    തെളിവുകൾ മൊത്തമായി നശിപ്പിക്കാൻ സാധ്യത. കാരണം ഭൂതൻ. Will coming.

  • @georgekutty9349
    @georgekutty9349 2 роки тому

    ആ കുറ്റവാളികളെ സമൂഹത്തിന് വിട്ട് കൊടുക്ക് അവർക്ക് ഉള്ള ശിക്ഷ ജനങ്ങൾ നടപ്പിലാക്കട്ടെ ആ പാവം സ്ത്രീകളോട് എന്തൊക്കെ ചെയ്തോ അതിലും ക്രൂരമായിട്ട് ജനങ്ങൾ അവരെയും ചെയ്യട്ടെ

  • @ansia9076
    @ansia9076 2 роки тому +14

    അവയവം വിൽക്കുന്ന വല്ല പരിപാടിയും അരുന്നോ, അല്ലാതെ ഇതൊക്കെ എങ്ങനാ 😱😱😱

    • @nizamebrahim5323
      @nizamebrahim5323 2 роки тому

      സംശയിക്കണം. ആളൂർ വക്കാലത്ത് എടുത്തിട്ടുണ്ട്. ഭിക്ഷാടന മാഫിയ ലക്ഷങ്ങൾ മുടക്കിയാണ് ആളുരിനെ കൊണ്ട് ഗോവിന്ദ ചാമിയെ വധ ശിക്ഷയിൽ നിന്ന് രക്ഷിച്ചത്

  • @kripeshkrishna2446
    @kripeshkrishna2446 2 роки тому +7

    ബെസ്റ്റ് ഫാമിലി

  • @mariamlukose594
    @mariamlukose594 2 роки тому +2

    Dear news chanel peoples, request ഇതു പോലെ തന്നെ ഇവരെ ചെയ്തു കേസ് എത്രയും പെട്ടന്ന് വിധി കളിക്കണം, കേരളത്തിൽ എന്താണ് നടക്കുന്നതെ. ഇവർ ഇതുപോലെ തന്നെ വേദന അനുഭഭിക്കണം

  • @mygarden9861
    @mygarden9861 2 роки тому +8

    സത്യം പറഞാൽ ലൈലയ്ക്കാണ് വധശിക്ഷ കൊടുക്കേണ്ടത്...അവർ ഒരു സ്ത്രീ അല്ലേ...അമ്മയല്ലെ...എങ്ങനെ പറ്റുന്നു ഇതൊക്കെ..

  • @sonyjoseph5978
    @sonyjoseph5978 2 роки тому +10

    5 മണിക്ക് ശേഷം അവിടെ വന്നുപോയ വാഹനങ്ങൾ ഏതൊക്കെയാണെന്നു അന്വേഷിക്കണം, ഇതെല്ലാം മുൻപേ പ്ലാൻ ചെയ്ത് പറയുന്നത് പോലെ ഉണ്ട്...

  • @SUNITHASunitha-ez7xy
    @SUNITHASunitha-ez7xy 2 роки тому

    ഇതിൽ ഇവർക്ക് ശരിയായ ശിക്ഷ ലഭിച്ചില്ലെങ്കിൽ ഈ നാട് നശിക്കും വരും തലമുറ ഇതിലും ക്രൂരമായിരിക്കും 😔😔😔കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല കഷ്ട്ടം 😭

  • @dlaxmikv3746
    @dlaxmikv3746 2 роки тому +4

    ഈ നരഹത്യ പുറത്പറയാതിരിക്കാനും വയ്യ . ഇതൊക്കെ കേൾക്കുന്ന അടുത്ത സൈക്കൊന് ഇതുപോലെ ആരെങ്കിലെ കൊള്ളാൻ തോന്നുമോ.

  • @omanaasokan8198
    @omanaasokan8198 2 роки тому

    ഇവരുടെ പുറകിൽവൻ ശക്തികൾ പ്രവർത്തിക്കുന്നുണ്ട് അവർ പറയുന്നത് അനുസരിച്ച് ഇവർ പ്രവർത്തിക്കുന്നു അത്രമാത്രം.. ഇതൊരു പക്ഷേ ഈ കൊലപാതകം ചെയ്യിപ്പിച്ചത് അവരുടെ ലക്ഷ്യം സാധിക്കാൻ വേണ്ടി എല്ലാവരുടെയും ശ്രദ്ധ തിരിച്ചുവിട്ടത് ആയിരിക്കാം.

  • @bennykuttan1172
    @bennykuttan1172 2 роки тому +4

    Kerala policeeeeeeee🥰🥰🥰😍😍😍😍❤❤❤❤❤❤❤❤

  • @sheejabaiju2354
    @sheejabaiju2354 2 роки тому

    ഇവരെ ജനവിധിക്ക് വിട്ടു കൊടുക്കണം ഇപ്പോൾ നടക്കുന്നത് അവരെ സംരക്ഷിക്കലാണ്

  • @rishadummerrishad1778
    @rishadummerrishad1778 2 роки тому +2

    അതിലും രാഷ്ട്രിയം കുത്തി കേറ്റാൻ നോക്കുന്ന നാശങ്ങൽ താനൊക്കെ കേരളത്തിന് അപമാനം ഈ സമയം രാഷ്ട്രിയ നേട്ടം നോക്കാൻ നോക്കുന്നവരെ പുച്ഛം തോന്നുന്നു കേരള ജനത ഒന്നാകെ ഒരു മിച്ച് നിന്ന് ഇവരെ എത്രയും പെട്ടന്ന് കേസ് വിജാരണ നടത്തി തുക്കി കൊല്ലണം മനുഷ്യാവകാശ കമ്മിഷൻ മിണ്ടരുത്
    വേഗത്തിലാക്കണം

  • @annammavarghese2090
    @annammavarghese2090 2 роки тому +1

    ഇവരെ തൂക്കിലേറ്റിയില്ലെങ്കിൽ എപ്പോഴായാലും പലവിധത്തിൽ പലരുടെയും ജീവൻ അപകടത്തിലാകും .. ക്രൂരതയുടെ പര്യായങ്ങൾ:

  • @lovemyfamilylove7399
    @lovemyfamilylove7399 2 роки тому

    കേരളത്തിൽ ആദിയമായി നടക്കുന്ന സംഭവം ആണ് ഇതു. അതുപോലെ തന്നെ ആദ്യത്തെ സംവമായി ജനങൾക്ക് ഇവരെ വിട്ടു കൊടുത്താൽ എന്താ. പക്ഷെ അത് നടക്കില്ല എന്ത് എന്നാൽ ഇതു "ഇന്ത്യ ആണ് ഇവിടെ "ഇങ്ങനെയാണ്

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 2 роки тому

    എനിക്ക് ഇതൊക്കെ കേട്ടിട്ട് വല്ലാത്ത പേടിയാകുന്നു. ഇതുപോലെയാണല്ലോ ഡൽഹി നിർഭയ കേസും. ഒടുവിൽ ക്രൂരമായി ചെയ്തവൻ തയ്യൽ മെഷിനും കൊണ്ട് പോയി. ഇതൊക്കെ മാധ്യമങ്ങൾ ആഘോഷമാക്കാതെ പൊതുജനങ്ങളെ ആഹ്വാനം ചെയ്തു ഇവരെ വകവരുത്തുക. ഇവിടത്തെ നിയമം ഒന്നും ചെയ്യില്ല. സൗമ്യ, ജിഷ, ആലുവ കൂട്ടക്കൊല....... ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തവ. എനിക്കിപ്പോൾ പുറത്തിറങ്ങാൻ പേടി, പെട്ടെന്ന് മരിച്ചാൽ മതി എന്ന ചിന്ത.

  • @subeergardenssbeergardens3214
    @subeergardenssbeergardens3214 2 роки тому +6

    ഒരേ ഒരു കാര്യം നിയമം മാറണം ജയിൽ സുഖവാസ കേന്ദ്രമായി കാണുന്ന ഇവരെപ്പോലെ ഉള്ളവർ ഇനിയും ഇതു പോലെ ചെയ്യും പണമുണ്ടോ ജാമ്യം കിട്ടും പിടിപാടുണ്ടോ ജയിലിൽ പരമസുഖം. കുറ്റകൃത്യങ്ങൾ ചൈതു ഇവിടുന്നു പോകുന്നവരല്ലാം ജയിലിൽ നിന്നും തിരിച്ചു വരുമ്പോൾ സുന്ദരക്കുട്ടപ്പനയാണ് തിരിച്ചു വരുന്നത് കോഴി ആട് മീൻ ഇവിടെ പുറത്തു നില്കുന്നതിനേക്കാൾ പരമസുഖം ജയിലിൽ കിട്ടുമ്പോ പിന്നെ എന്താ പ്രശ്നം ഇവർക്കൊക്കെ കുറ്റകൃത്യങ്ങൾ വീണ്ടും വീണ്ടും ചെയ്യാൻ തോന്നുന്നത് നിയമം പോരാത്തത് കൊണ്ട് മാത്രമാണ് ഇനി ജയിലിൽ വച്ച് ഇവരെ ഒന്ന് നോവിച്ചാലോ അപ്പൊ വരും മനുഷ്യാവകാശ കമ്മീഷൻ എന്ന് പറഞ്ഞു കുറെ എണ്ണം. നിയമം പഠിപ്പിക്കണം. കട്ടവന്റെ കൈ വെട്ടണം.കൊല ചെയ്തവനെ അവൻ എങ്ങനെ ആണോ കൊല ചെയ്തത് അത് പോലെ അവനെയും കൊല്ലണം. ബലാൽ സംഗം ചെയ്തവനെ അവനത്തിന് എന്താണോ ഉപയോഗിച്ചത്.......... വെട്ടണം. ജയിൽ ഒരു സുഖവാസ കേന്ദ്രമല്ല എന്നു ഇവരെപ്പോലെ ഉള്ള ക്രിമിനലുകൾ തിരിച്ചറിയണം. അതിനു നിയമത്തിൽ ഭയം വരണം. ജയിലുകൾ ഇവരെപ്പോലെ ഉള്ള കൃമിനുകളെ അറക്കുന്ന അറവു ശാലകളാകണം ഇനിയും നിയമം കടുപ്പിച്ചില്ലെങ്കിൽ ഇതുപോലെ ഉള്ള സംഭവങ്ങൾ ഇനിയുമുണ്ടാകും.

  • @achurija159
    @achurija159 2 роки тому

    പറഞ്ഞു പ്രധാന കാര്യങ്ങളിലേക്ക് എത്തുമ്പോൾ അതിനെ തടയുന്ന രീതിയിൽ അവതാരകൻ ഇടപെട്ട് തടസപ്പെടുത്തുന്നതുപോലെ

  • @marykuttyabraham3383
    @marykuttyabraham3383 2 роки тому +1

    Chirichondirikkumpozha ane yeekuttavalikallem I kothiyariyendthe

  • @pranbrilliant5856
    @pranbrilliant5856 2 роки тому +4

    His wife is trying to divert this case and supporting him still

  • @creatixdesign9638
    @creatixdesign9638 2 роки тому

    Kerala police congrats

  • @PoNnAmBaL_
    @PoNnAmBaL_ 2 роки тому

    കുറെ ദിവസം കഴിയുമ്പോൾ ഇത് തേഞ്ഞുമാഞ്ഞു പോവുമോ എന്തോ.. ചാനലുകാർ ഉള്ളത്കൊണ്ട് ഇതെല്ലാം ജനങ്ങളിൽ എത്തുന്നു... പുതിയ വാർത്ത വരുമ്പോൾ അതിലേക്കു അവര് തിരിയും... പക്ഷെ പ്രതികൾ രക്ഷപെടാനുള്ള സാവകാശം കിട്ടും.. അതു പാടില്ല എന്നാണ് ആഗ്രഹവും പ്രാർത്ഥനയും..

  • @ഈജന്മംസസുഖം
    @ഈജന്മംസസുഖം 2 роки тому +2

    ലൈല ചെയ്യുന്നത് ഷാഫിയുടെ നിർദ്ദേശപ്രകാരമാണ് ആൺ തന്നെ അവിടെയും സ്ത്രീയുടെ ശക്തി😔😤

  • @thamburuzzzthakkuduzzz4349
    @thamburuzzzthakkuduzzz4349 2 роки тому

    നിയമം മാറണം ഗൾഫ് ആണ് നല്ല രാജ്യം ഉടനടി നടപടി എടുക്കുന്ന ശിക്ഷ കൊടുക്കുന്ന രാജ്യം

  • @AnilkumarAnilkumar-sg1co
    @AnilkumarAnilkumar-sg1co 2 роки тому

    പണം തന്നെയാണ് പ്രതികളുടെ ലക്ഷ്യം. വലയികപ്പെട്ടവരും പണം അന്വഷിച്ചു നടക്കുന്നവരായിരുന്നു..

  • @v.v2228
    @v.v2228 2 роки тому +1

    ഇവൾ പഠിച്ച കള്ളിയാണ് ഒരു ഭാവഭേദമില്ലാതെയാണ് എല്ലാം പറയുന്നത് , എല്ലാം അറിഞ്ഞിട്ടും ഒരു ഞെട്ടൽ പോലുമില്ല

  • @Sj_Creations_12
    @Sj_Creations_12 4 місяці тому

    ഇവർ കുറെ കഴിഞ്ഞു ഇവിടെ വിലസി നടക്കുന്നത് കാണാം 🙏🙏

  • @sanjaykatzz1162
    @sanjaykatzz1162 2 роки тому +5

    ഇവന്മാരെയൊക്കെ പോലെയുള്ളവരെ തീർക്കാൻ ഒരു ടീം പിറവിയെടുക്കേണ്ടിയിരിക്കുന്നു അല്ലതെ ഇവുടുത്തെ നീതിഞ്ഞായ വ്യവസ്ഥക്ക് ഒന്നും ചെയ്യാനില്ല. പ്രബുദ്ധ കേരളം 🖕🏿കേരളം ഒരു പ്രാന്തലയം,വിവേകാനന്ദൻ is great.
    ഇവനെയൊന്നും പുറത്തിറങ്ങി നടക്കാൻ അനുവദിച്ചുടാ.

  • @farsuvlog4743
    @farsuvlog4743 2 роки тому +1

    ഈ ലൈലയെ ഇത് പോലെ ചെയ്യണം

  • @aboobacker1575
    @aboobacker1575 2 роки тому +7

    ഒരു സ്ത്രീ ഇത്രയും ക്രൂരമായി ഒരു സ്ത്രീയെ കൊല്ലുന്നു. അമ്മ ഹൃദയവും കഠിനമാകുന്നുവോ?

    • @foodideasbynittu
      @foodideasbynittu 2 роки тому +1

      പണത്തിനു മേലെ പരുന്തും പറക്കില്ല

  • @MS-fw9rm
    @MS-fw9rm 2 роки тому

    ഈ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിൽ. നീതി ഇല്ലാത്ത നിയമ വ്യവസ്ഥ ആയി പരിഗണിക്കാം. news channel എല്ലാം ബഹിഷ്കരിക്കും.

  • @rajeshkumartg7567
    @rajeshkumartg7567 2 роки тому

    ഷാഫിയുടെ ഹോട്ടലിൽ ഇറച്ചി കഴിച്ചിട്ടുള്ളവർ ജാഗ്രതൈ

  • @sandrabiju3101
    @sandrabiju3101 2 роки тому +2

    എന്ത് തെളിവ് കിട്ടിയിട്ട് എന്താ കാര്യം. നമ്മുടെ ഇന്ത്യയിൽ എന്ത് ശിക്ഷ ആണ് ഉള്ളത്. സർക്കാർ ചിലവിൽ കുറച്ച് വർഷം സുഖം. പിന്നെ പുറത്ത് ഇറങ്ങി ജീവിക്കാം. ഇന്ന് ഒരു കൊലപാതകം ചെയ്യ്താൽ നാളെ അതിനേക്കാളും ക്രൂരമായത് ചെയ്യും മനുഷ്യൻ. പിറ്റേന്ന് അതിനേക്കാളും ക്രൂരം, ഈ ലോകത്ത് എന്ത് സുരക്ഷ ഉണ്ട് ജനങ്ങൾക്ക്. സ്വയം രക്ഷ, അത് അല്ലാതെ ഒന്നും ഇല്ല.

  • @shareefashareefa4724
    @shareefashareefa4724 2 роки тому

    ഇവർക്കുവേണ്ടി സംസാരിക്കുന്ന വക്കീലാണ് ആദ്യത്തെ രതി

  • @sreelekha5339
    @sreelekha5339 2 роки тому +2

    Handsoff to Kerala police

  • @aravindakshanks2151
    @aravindakshanks2151 2 роки тому +2

    ഇത് ചെയ്താൽ ഷാഫി സ്വർഗത്തിൽപോകും എന്ന വിശ്വസിക്കുന്ന ആൾ

  • @yahyaselven9595
    @yahyaselven9595 2 роки тому +2

    Why only diging the latest spots shown by the culprit.
    The whole area covered by bushes must be checked with JCB.

    • @juniorsergeant5358
      @juniorsergeant5358 2 роки тому

      They inspected the whole area with two efficient sniffer dogs

  • @dlaxmikv3746
    @dlaxmikv3746 2 роки тому +4

    ഈ കത്തികുത്തി ഇറക്കി എന്നുള്ള പറച്ചിൽ ഒന്ന് നിർത്തുമോ. പേടിച്ചു ഭ്രാന്താകുന്നു.

  • @sheejabaiju2354
    @sheejabaiju2354 2 роки тому +1

    ഈ നിയമം ഒന്നും ചെയ്യില്ല കുറെ കഴിഞ്ഞ് അവരെ ഇറക്കി വിടും

  • @minitubemedia9494
    @minitubemedia9494 2 роки тому

    Kerala no1

  • @aravindakshanks2151
    @aravindakshanks2151 2 роки тому +1

    കേരളം നരഭോജി കളുട നടയി മാറി ഇനി മലയാളികൾ ഇംഗ നെ അറിയപടും നാനാകെടായി

  • @venugopalp7149
    @venugopalp7149 2 роки тому +8

    ഈ ദുഷ്ടൻ മാരെ വിടരുത് അവർ അനുഭവിച്ച വേദന ഹോ... ഇവന്മാരെ .....ഈ ബൂ മുഖത്തു വെച്ചേക്കരുത്

  • @arifakamal804
    @arifakamal804 2 роки тому

    സൈക്കോ ആക്കി രക്ഷ പെടുത്തുവാൻ നോക്കുന്നു എന്നാണ് തോന്നുന്നത്

  • @chillusweetchillu4046
    @chillusweetchillu4046 2 роки тому +8

    വേറൊന്നുമല്ല അവയവകച്ചവടം തന്നെയാണിത്..

    • @emotionninja2439
      @emotionninja2439 2 роки тому +1

      അതേ... ആളുകളെ വീട്ടിമുറിച്ചു കുഴിച്ചിട്ടിട്ടല്ലേ അവയവം കച്ചവടം ചെയ്യുന്നത്...
      ആയ കാലത്ത് സ്കൂളിൽ പോയിരുന്നേൽ ഈ മണ്ടത്തരം ഇങ്ങനെ പറയുമോ.. 🤣

    • @chillusweetchillu4046
      @chillusweetchillu4046 2 роки тому +3

      @@emotionninja2439 നിങ്ങൾ സ്കൂളിൽ പോകാത്തതിന്റെ കുറവ് നല്ലതുപോലെ ഇവിടെ കാണുന്നുണ്ട്.. നിങ്ങളെപ്പോലുള്ളവരാണ് ഇങ്ങനെയുള്ള ആളുകളെ വളർത്തുന്നത്.. ആന്തരിക അവയവങ്ങൾ കറി വച്ചു കഴിച്ചു എന്നു പറയുമ്പോൾ ആ അവയവങ്ങൾ പിന്നെ ആരെങ്കിലും അന്വേഷിക്കുമോ.. നിങ്ങൾ തിന്നുമോ ഒരു മനുഷ്യന്റെ ഇറച്ചി.. നിങ്ങൾക്ക് സാമാന്യ വിവരം പോലുമില്ല എന്നു വ്യക്തമാകുന്നു ഇവിടെ.. അതിനു സ്കൂളിൽ പോയിട്ടു കാര്യമില്ല സ്വയമേ ഉണ്ടാകേണ്ടതാണ് സാമാന്യ ബോധം

    • @emotionninja2439
      @emotionninja2439 2 роки тому

      @@chillusweetchillu4046 എടാ മണ്ടാ... നീ പറഞ്ഞ പോലെ അവയവം കച്ചവടം നടത്തുന്നതിനായി ആണ് അവർ ഇതൊക്കെ ചെയ്തത് എങ്കിൽ അതിനാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ.. അവയവങ്ങൾ ശേഖരിക്കുന്നതിനായി അത് മുറിച്ചെടുക്കാൻ പരിശീലനം നേടിയ മെഡിക്കൽ പ്രൊഫഷണൽ... മുറിച്ചെടുത്ത അവയവങ്ങൾ സൂക്ഷിച്ചു വെക്കാൻ അത്യാധുനിക ശാസ്ത്രീയ സംവിധാനങ്ങൾ...
      മുറിച്ചെടുത്ത അവയവങ്ങൾ സമയബന്ധിതമായി ആവശ്യക്കാരിലേക്ക് എത്തിക്കുവാനുള്ള ട്രാൻസ്പോർട്ടേഷൻ സംവിധാനങ്ങൾ... ഇത്രയും സംഭവങ്ങൾ വേണം... ഇതിനൊക്കെ ഉള്ള തെളിവുകൾ അവിടെയുണ്ടായിരുന്നെങ്കിൽ... കണ്ടെത്തിയേനെ..
      അവയവ കച്ചവടം നടത്താൻ ഒരു മന്ത്രവാദിയും ഒരു വീട്ടമ്മയും നാല് കറിക്കത്തയും പോരാ...
      കോഴിയറുത്തുള്ള പരിചയം വച്ചാണ് അവയവദാനത്തെ പറ്റി താങ്കൾ ധരിച്ചിരിക്കുന്നത് എങ്കിൽ എനിക്കൊന്നും പറയാനില്ല🤣🤣🤣
      വിവരമില്ലായ്മ ഒരു കുറ്റമല്ല... പക്ഷേ അതൊരു അലങ്കാരമായി കൊണ്ട് നടക്കരുത്...🙏🏻🙏🏻

    • @Tydghdfghjjjj
      @Tydghdfghjjjj 2 роки тому +1

      @@chillusweetchillu4046 theeechayayum nalla criminal doctor or hospital ithil und

    • @Tydghdfghjjjj
      @Tydghdfghjjjj 2 роки тому

      @@chillusweetchillu4046 women nte breast cancer vannu breast murich matiyavarkj vechupidippikkanavumo?

  • @vipinappu5580
    @vipinappu5580 2 роки тому

    Njangalkum ammayum bharyayum pengalum okke undu. Avare samrakshikendathu njangalanu. Adhu kondu ithupole ullavare njangalku tharu. Please. Neethi peedathinodu apekshikkukayanu.

  • @afrah_azeezafi7240
    @afrah_azeezafi7240 2 роки тому +1

    ഏതായാലും പൂജ വെറുതെയായില്ല. ഇനിയങ്ങോട്ട് സുഖജീവിതം

  • @subaidhaau-bt5zh
    @subaidhaau-bt5zh 2 місяці тому

    24:04 അത് 24:20

  • @kaleshkalliot7148
    @kaleshkalliot7148 2 роки тому

    നബിസാ അവരെ കുറിച്ച് അവര് പറഞ്ഞത് പോലെ മാറ്റവരോട് അന്വേഷിക്ക്

  • @khorkabacomputer4914
    @khorkabacomputer4914 2 роки тому

    Dhaivame darkwebil enganum upload cheyyan ano?

  • @sebastianathappilly9140
    @sebastianathappilly9140 2 роки тому +1

    Could these crimes have been avoided, if our system would have been more efficient and responsible?

    • @bichubichu4237
      @bichubichu4237 2 роки тому

      അവരെ തുക്കി കൊല്ലരുത് ജീവനോടെ ഓരോ ഭാഗവും അരിയണം ഇതു പോലെ ശവങ്ങൾ

  • @faizafami6619
    @faizafami6619 2 роки тому +1

    Ivarude aadhya bharthavinte maranam koodi anweshikku.

  • @sumasuresha5749
    @sumasuresha5749 2 роки тому +5

    ഇതൊന്നും തന്നെ വീഡിയോ കാണിക്കരുത്. വരുംതലമുറയെ ഓർത്തെങ്കിലും

  • @sindhipradeepsindhipradeep8023
    @sindhipradeepsindhipradeep8023 2 роки тому

    Police 🙏🙏🙏🙏🙏💯💯💯💯

  • @sajumathew157
    @sajumathew157 2 роки тому +1

    അവയവ മാഫിയ,, ഇ കേസ് മുകത്തിരുന്നാൽ, മതിയായിരുന്നു

  • @krishnacom2999
    @krishnacom2999 2 роки тому +2

    ഇതെന്തിനാ ഈ ക്രിമിനലുകളുടെ face മൂടി കൊണ്ട് നടക്കണത്.. കഷ്ട്ടം

  • @damodharanak9833
    @damodharanak9833 2 роки тому +18

    സൈക്കോ എന്നൊക്കെ പറഞ്ഞു ക്രൈമിന്റെ തീവ്രത കുറക്കല്ലേ സാറേ

    • @starlingantonygeorge3849
      @starlingantonygeorge3849 2 роки тому

      Ee perumpishaachukkaludeyum avayavangal vettimaattiyaal ellaa psychoyum nereyaakum

  • @ahmadkutty7081
    @ahmadkutty7081 2 роки тому

    വയറ് വിഷന്നാൽ ചിരി മാറും ഭക്ഷണം കൊടുക്കരുത് ജീവൻ പോവാതിരിക്കാൻ ഒരു ദിവസം ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം മാത്രം കൊടുക്കുക

    • @gamerdude8092
      @gamerdude8092 2 роки тому

      Vellavum kodukaruth naragich chavanam

  • @thambithambu6918
    @thambithambu6918 2 роки тому

    ഒന്നാം പ്രതി ആരാണ് എന്ന് പെട്ടന്ന് മനസ്സിലായി രണ്ടാം പ്രതിയും മൂന്നാം പ്രതിയും ആരാണ് എന്ന് വ്യക്തമാകുന്നില്ല വൈദ്യ രോ ഭാര്യയോ ഭാര്യ സ്ത്രീയായത് കൊണ്ട് മാപ്സാക്ഷിയാക്കി വിടാനാണ് സാത്യത. ലൈല മിക്കവാറും അടുത്ത പണി തുടക്കാൻ വീട്ടിലെത്തും അയൽവാസികൾ. ശ്രദ്ധിക്കുക

  • @sanasayyidhussain2944
    @sanasayyidhussain2944 2 роки тому +1

    ഒരു സാദാരണ മനുഷ്യൻ മാർക്ക് ഇതൊക്കെ പറ്റുമോ

  • @kareemji2315
    @kareemji2315 2 роки тому

    നിങ്ങളെല്ലാവരും കൂടി ഈ കൃത്യത്തെ തിരിമറി നടത്തുന്നു.

  • @coreleck905
    @coreleck905 2 роки тому

    മൃഗങ്ങളെ തിന്ന് തിന്ന് മനുഷ്യനെയും തിന്ന് തുടങ്ങി

  • @pranbrilliant5856
    @pranbrilliant5856 2 роки тому

    Shafi wife has equal share,

  • @tinumathew6685
    @tinumathew6685 2 роки тому +5

    This is really crazy🙄

  • @vgodsgaming4567
    @vgodsgaming4567 2 роки тому +2

    ഇവനെയൊക്കെ ന്യായീകരിക്കാൻ എങ്ങനെ തോന്നുന്നു

    • @prasadthandavalappil6365
      @prasadthandavalappil6365 2 роки тому

      Eniyum shikshakazhinju eraingiyal ethu pole veendu cheyyum ... athu kondu orikkalum purathu vararuthu... orikkal vitathu kondalle 8 kolapathakaingal nadannathu

  • @wafisvlog2601
    @wafisvlog2601 2 роки тому

  • @josephkj426
    @josephkj426 2 роки тому +1

    Avayava maafiya bhandham kandekkam.

  • @treesachacko2189
    @treesachacko2189 2 роки тому

    What you cooked that time. Parma’s body cooked & ate.

  • @kareemji2315
    @kareemji2315 2 роки тому

    കൊലപാതകം ചെയ്ത ഭാര്യ ഭർത്താക്കന്മാരുടെ വിവരം പറയുമ്പോൾ എന്ത് കൊണ്ട് Reporter "ബ ബ " അടിക്കുന്നത്.

  • @pranbrilliant5856
    @pranbrilliant5856 2 роки тому

    Drag this lady first to custdy she is suporting in all grounds,she is a great actor and acting in front of media,i know her on face cause i am her neighbour

  • @pranbrilliant5856
    @pranbrilliant5856 2 роки тому

    How she remember the date of September 25

  • @malayalikitchen6061
    @malayalikitchen6061 2 роки тому +1

    56 പീസ് =56 ഭൂതങ്ങൾ 🙄 അവർക്ക് ഉള്ളത് ആകാം 🙄

  • @shalinishalini1235
    @shalinishalini1235 2 роки тому

    Safiye koduramayi kollanam

  • @divyamolpg8351
    @divyamolpg8351 4 місяці тому

    Evark orikalum samadanam kittaruth Athinulla siksha kodukkane eswara 😢

  • @sinibijoy3327
    @sinibijoy3327 2 роки тому +1

    വീഡിയോ ഉണ്ടെങ്കിൽ ആളൂര് വന്നിട്ടെന്തു കാര്യം 🤔🤔

  • @ourstreamz
    @ourstreamz 2 роки тому +3

    Ithokke pre-planned anona...narabalinum paranju avayava kachavadamayirikum...liver kzhichuvennu kallamayirikum...athu koduthivittukanum