Це відео не доступне.
Перепрошуємо.

റൂഹാണുമ്മ പാട്ട് പാടിയപ്പോൾ മലപ്പുറം ഒന്നാകെ കൂടെ പാടി Roohanumma Stage Show Jilshad Vallapuzha 2023

Поділитися
Вставка
  • Опубліковано 16 сер 2024

КОМЕНТАРІ • 725

  • @dilvoicevisionteam1852
    @dilvoicevisionteam1852  Рік тому +18

    Family vlog cheyyarund daily support cheyyane 😍Ente kalyanathinte orukkangal
    ua-cam.com/video/DRnVBFCODfU/v-deo.html

  • @abuanwary
    @abuanwary Рік тому +740

    ഉമ്മ ഈ ലോകത്തിലെ പകരം വെക്കാനാവാത്ത സൗഭാഗ്യം അള്ളാഹുവേ ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ ഉമ്മാനെ മരിപ്പിക്കരുതെ

    • @assupalakkad5101
      @assupalakkad5101 Рік тому +7

      ആമീൻ 🤲🤲🤲

    • @rasheedap2509
      @rasheedap2509 Рік тому +6

      ആമീൻ

    • @sulusirajsiraj3337
      @sulusirajsiraj3337 Рік тому +22

      ആമീൻ 🥺എന്റെയും പ്രാർത്ഥന അതാണ് എന്റെ ummayum uppayum പടച്ചോനെ എന്റെ മരണം വരെ അവരെ എനിക്ക് കാണിച്ചു തെരണേ 🤲🏻🤲🏻🤲🏻

    • @assupalakkad5101
      @assupalakkad5101 Рік тому +1

      @@sulusirajsiraj3337 🤲🤲🤲🤲

    • @crazysoul3505
      @crazysoul3505 Рік тому +2

      Ameen

  • @laizalsanulaizal8512
    @laizalsanulaizal8512 Рік тому +551

    Masha Allah എന്റെ ഉമ്മാക്കും വാപ്പാക്കും ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആമീൻ 🤲🏻🤲🏻

  • @peersahib6745
    @peersahib6745 Рік тому +426

    മാഷാ അള്ളാ നിൻ്റെ വോയ്സ് പൊളിച്ചു മോനെ ഉമ്മാനെ കുറിച്ച് പാടിയപ്പോൾ കണ്ണു നിറഞ്ഞു പോയി 🥰

  • @shanibabeevi6021
    @shanibabeevi6021 Рік тому +511

    നമ്മുടെ ഉമ്മമാർക്കും ഉപ്പമാർക്കും അള്ളാഹു സുബ്ഹാനള്ളാഹുത്താല ദീർഘായുസ്സും ആരോഗ്യവും അഭിയത്തും ഖൈറും ബർക്കത്തും നൽകി എന്നും കാക്കണമേ റഹ്മാനെ🤲🏻😭

  • @ARVS2200
    @ARVS2200 Рік тому +137

    നാളെ സ്വർഗത്തിൽ എന്റെ ഉമ്മക്കും വാപ്പാക്കും ഒപ്പം കൂട്ടണേ അല്ലാഹ് 😔😔😔

  • @kurumbans877
    @kurumbans877 Рік тому +44

    ന്റുമ്മ ന്റെ പപ്പാ അവർക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ ഒരുപാട് ഇഷ്ട .... അവരെ എന്റെ മരണം വരെ അത് കഴിഞ്ഞു ഒരാപത്തും ഇല്ലാണ്ട് കണ്ടാൽ മതി... വീട്ടിൽ പോകുമ്പോൾ ഇറയത്തു രണ്ടു പേരും കാണണം റബ്ബേ എപ്പോഴും ... 🤲🤲🤲🤲🤲എനിക്ക് വേണ്ടി ദിക്കർ എടുക്കാൻ എന്റെ മക്കളോടൊപ്പം അവരും വേണം.. 🥺

  • @hajarnkthajarnkt1554
    @hajarnkthajarnkt1554 Рік тому +178

    ഉമ്മനെ കുറിച്ച് പാടിയപ്പോൾ കണ്ണ് നിറഞ്ഞ് പോയി

  • @hajarahashir5780
    @hajarahashir5780 Рік тому +37

    രണ്ടാള വോയ്‌സ്ും ഒരു രക്ഷയായും ഇല്ല. മാഷാഅല്ല. എനിക്ക് ഹൃദയത്തിൽ സ്പർഷിച്ച song❤❤❤

  • @awaannizz5477
    @awaannizz5477 Рік тому +117

    ഞങ്ങളുടെ ഉമ്മയും ഉപ്പയും മരണപെട്ടുപോയി യാ അല്ലാഹ് അവരുടെ കൂടെനാളെ ജന്നാത്തുൽ ഫിർദൗസിൽ നമ്മളെയും ഒരുമിച്ച് ക്കുട്ടി അനുഗ്രഹിക്കണെ യാ അല്ലാഹ് ആമീൻ 🤲🤲🤲

  • @asyaasya2223
    @asyaasya2223 Рік тому +64

    ഞങ്ങളുടെ ഉപ്പമാർക്കും ഉമ്മമാർക്കും ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് കനിയണെ അല്ലാഹ് 😭😭😭

  • @noufalkallayi2566
    @noufalkallayi2566 Рік тому +16

    എന്റെ ഉപ്പാക്കും, ഉമ്മാക്കും സ്വർഗം നൽകണേ അല്ലാഹ്.

  • @askeryasseraskeryasser5805
    @askeryasseraskeryasser5805 Рік тому +17

    ഈ വോയിസ് ഒരുപാട് ഒരുപാട് ഇഷ്ടമാണ് മോനെ നീ ഒരുപാട് ഒരുപാട് ഉയര ത്തിൽ എത്താ ൻ ദുആ ചെയ്യാം

  • @mujeebrahiman1223
    @mujeebrahiman1223 Рік тому +5

    ഇന്റെ ഉമ്മ അസുഖമായി കിടപ്പിലാണ്.
    ദുആ ചെയ്യണേ 🤲🤲🤲🤲

  • @ahamed215
    @ahamed215 Рік тому +5

    ഉമ്മ പകരം വെക്കാൻ മറ്റൊന്നില്ലാത്ത വാക്ക്. ❤️ നല്ലഫീൽ

  • @hashimhussain2379
    @hashimhussain2379 10 місяців тому +6

    ഉമ്മ എന്നാൽ നമ്മുടെ ജീവന്റെ ജീവൻ ആണ്.. അവിടേക്കു ലോകത്തിലെ ആരും എത്തില്ല.. ആ സ്നേഹം ജീവിതാവസാനം വരെ ഉണ്ടാകട്ടെ.. എന്റെ ജീവിതാവസാനം വരെ ഒപ്പം ഉണ്ടാകണം എന്നും ആഗ്രഹിക്കാറുണ്ട് പിന്നെ വിധി പോലെ എല്ലേ എല്ലാം വരിക.. 😔🥰👍

  • @nidhinkrishna-wt7dj
    @nidhinkrishna-wt7dj Рік тому +33

    ഞങ്ങൾഎപ്പോഴും കേൾക്കുന്ന ഒരു പാട്ടാണ് അത്രയ്ക്കും ഇഷ്ടമാണ് ജിൽഷാദ്

  • @ajmiamna3912
    @ajmiamna3912 Рік тому +16

    അൽഹംദുലില്ലാഹ്. നിടെ പാട്ട് ഇഷ്ടം പെട്ടു വല്ലാത്ത ഒരു ഫീലാണ് ആയുസും ആഫിയത്തും ശബ്ദം വും നിലനിർത്തി താരട്ടെ അള്ളാ. ആമീൻ

  • @irfanaibrahim1320
    @irfanaibrahim1320 Рік тому +31

    എല്ലാവരുടെയും ഉപ്പക്കും ഉമ്മാക്കും പടച്ചോൻ ദീർഘായുസ്സ്‌ നൽകി അനുഗ്രഹിക്കട്ടെ.. അള്ളാഹുമ്മ റബ്ബിർഹംഹുമാ കമാ റബ്ബയാനി സഹീറാ 🤲🏻🤲🏻

  • @JiluTalks
    @JiluTalks Рік тому +3

    അള്ളാഹു വെ എന്റെ ഉമ്മാന്റെ ആയുസ് വർധിപ് ക്ക ണെ നാഥാ . എന്റെ മരിച്ച് പോയ ഉപ്പാന്റെ ഖബർ വിശാലമാക്കണ നാഥാ നാളെ ജനാത്തുൽ ഫിർദ്ദ സിൽ ഞ്ഞങ്ങളെ എല്ലാവരെയും ഒരുമിച്ച് കൂട്ടണമെനാഥാ

  • @dubaiy6429
    @dubaiy6429 Рік тому +6

    ഈ പാട്ട് ഓക്കേ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോക്കും. അച്ഛന്റെയും അമ്മയുടെയും സ്‌നേഹം കരുതലും ഒന്നും ഞാൻ അറിഞ്ഞിട്ട് ഇല്ല.ഓർമ്മ വെയിക്കും മുൻപ് മരിച്ചു പോയി എങ്കിലും ഞാൻ എന്റെ അമ്മയെ കുറിച്ച് വെറുതെ സ്വപ്നങ്ങൾ കാണും ചോറ് വാരി തരുന്നതും താരാട്ട് പാടി ഉറക്കുന്നത് ഓക്കേ. അത്രക്ക് ഇഷ്ട്ടമാണ് എനിക്. പടച്ചോനെ ഈ ദുനിയാവിലെ എല്ലാം മാതാപിതാക്കൾക്കും ആരോഗ്യം ദീർഘായുസ്സ് കൊടുത്തു അനുഗ്രഹിക്കണെ.🤲🤲🤲🤲🤲

    • @raheenamuhammad3293
      @raheenamuhammad3293 Рік тому +3

      നാളെ മഹ്ശറായിൽ മാതാപിതാക്കല്ലേ. കൂടെൊരുമിച്ചു കൂടുവാൻ അല്ലഹു.. ത്തോഫിഖ് ചെയട്ടെ

    • @dubaiy6429
      @dubaiy6429 Рік тому +1

      @@raheenamuhammad3293 🤲🤲🤲🤲

  • @naseemaarshad8202
    @naseemaarshad8202 Рік тому +79

    എന്റെ ഉമ്മാക്കും ഉപ്പാക്കും സ്വർഗ്ഗം നൽകി. അന ഗ്രഹിക്കണേ റബ്ബേ അവരുടെ കൂടെ എന്നെയും സ്വർഗ്ഗത്തിൽ ഒരുമിക്കണേ🤲😞

  • @slovea2128
    @slovea2128 Рік тому +146

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത്. എത്ര വട്ടം ഈ പാട്ട് കേട്ടു എന്ന് തന്നെ അറിയില്ല. ജിൽഷൂക്കാന്റ്റെയും ശ്രീക്കുട്ടിയുടെയും വോയ്സ് അടി പൊളിയാണ്. ഈ പാട്ട് കേൾക്കുമ്പോൾ ഉമ്മായേം വാപ്പായേം അറിയാതെ ഓർത്തുപോകും

  • @hijasmuhammed4708
    @hijasmuhammed4708 Рік тому +16

    നാളെ എന്റെ ഉമ്മന്റേയും ഉപ്പാന്റെയും സ്വർഗത്തിൽ ഒരുമിച്ചു കുട്ടണേ അല്ലാഹ് 😥😥😥

  • @rizasworld6497
    @rizasworld6497 Рік тому +85

    ഈ ലോകത്തിലെ ella അമ്മമാർക്കും ആരോഗ്യമുള്ള ദീർഘായുസ്സ് kodukkanee അല്ലാഹ്ഹ്.... Ummakk പകരം umma mathram

    • @assupalakkad5101
      @assupalakkad5101 Рік тому +1

      ആമീൻ

    • @sulaikhashamsu8400
      @sulaikhashamsu8400 Рік тому +1

      ആമീൻ

    • @nishadnishad3746
      @nishadnishad3746 Рік тому +2

      ആമീൻ ... ഉമ്മമാർകും ഉപ്പമാർകും ആഫിയത്തുള്ള ധീർഗായുസ് കൊടുക്കണേ....🤲

    • @anasph777
      @anasph777 Рік тому +1

      Aameen

    • @anez4913
      @anez4913 Рік тому +1

      ആമീൻ

  • @muhammedshareef6458
    @muhammedshareef6458 Рік тому +27

    എനിക്കാകെയുണ്ടായ എന്റെ പൊന്നുമ്മയും... പുന്നാര ബാപ്പയും മരിച്ചു.... എന്റെ ആകെ ഉണ്ടായ എല്ലാമെല്ലാമായ എന്റെ ജേഷ്ഠനും കഴിഞ്ഞ വർഷം മരിച്ചു പോയി 😭😭😭😭👆
    റഹ്മനായ റബ്ബേ അവർക്കെല്ലാം നീ മഗ്ഫിറത്തും മർഹമത്തും നൽകണേ അല്ലാഹ്... അവരുടെ കൂടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ നീ എന്നെയും ചേർക്കണേ അല്ലാഹ്......😢😢😢

  • @kannunazar9504
    @kannunazar9504 Рік тому +86

    നാളെ എന്നെയും എന്റെ ഉമ്മയുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ് 🤲🤲😥😥😥

  • @sumayyanizam8283
    @sumayyanizam8283 Рік тому +61

    നമ്മളു ചോദിക്കാതെ കാണാതെ ആഗ്രഹിക്കാതെ... നാഥൻ നമുക്ക് നൽകിയ ഇരു ലോകത്തും ഭാഗ്യം നമ്മുടെ മാതാപിതാക്കൾ 💕.
    അവരെ എന്നും സന്തോഷത്തിലും സമാധാനത്തിലുമാക്കണേ നാഥാ 🤲.
    അവരെ ഓർക്കുമ്പോ ഉള്ളിലൊരു വേദനയാ 😔. വിവാഹ ജീവിതം പറിച്ചു മാറ്റിയപ്പോ അവർക്കു ഹിദുമത് ചെയ്യാനോ കൊതിതീരുവോളം കൂടെ നിക്കാനോ ഒന്നും കഴിയുന്നില്ല. അവരെ ഓർത്തു മറ്റുള്ളവർക്ക് നന്മ ചെയ്യുമ്പോ ആകെക്കിട്ടുന്നത് ആട്ടും തുപ്പും.

    • @lifemediainkerala4625
      @lifemediainkerala4625 Рік тому +2

      Nammal kaaranam oraalkum budhimuttu varaathey jeevikuga.

    • @munawirbinqamar
      @munawirbinqamar Рік тому +5

      സാരമില്ല ക്ഷമിക്കുക റബ്ബിന്റെ അടുത്ത് വലിയ പ്രതിഫലം കിട്ടും 🤲

    • @AlHUMDULILLAH304
      @AlHUMDULILLAH304 Рік тому

      🥲

    • @muhammedaliarimbra7880
      @muhammedaliarimbra7880 Рік тому

      Aameen

    • @shadoos2297
      @shadoos2297 Рік тому

      الله khairaya jeevidam nalkatte😢

  • @Tofu812
    @Tofu812 Рік тому +6

    സൂപ്പർ സൂപ്പർ👍👍😥😥😥 എനിക്ക് ഇഷ്ട്ടപെട്ട പാട്ടാണ് ഒരു പാട് പ്രവിശ്യം കെട്ടു👌👌👌👌😥😥😥😥

  • @muhammedjuraij5904
    @muhammedjuraij5904 Рік тому +2

    ലോകത്ത് മക്കൾക്കു വേണ്ടി ഓരോരോ ശാസത്തില് ഉം പ്രാർത്ഥിക്കുന്നവരാണ് മാതാപിതാക്കൾ
    അവർക്ക് ദീര്ഗായുസ്സിന്ന് വേണ്ടി പ്രാർത്ഥിക്കാം

  • @nasartk1621
    @nasartk1621 Рік тому +27

    സ്കൂളിൽ പടികുബോ ഉപ്പ മരിചു കല്യാണ०കഴിഞ്3കുടടികളായപോഉമമയു०മരിചു. അവരിലാതത ജീവിതം 😭അളളാ അവരുടെകൂടെ നാളെ sorgahtil orimippikene🤲

  • @shahananunu7183
    @shahananunu7183 10 місяців тому +1

    ഉമ്മയുടെ പ്രാധാന്യം. പ്രവാചകൻ മൂന്ന് പ്രാവശ്യം ആവർത്തിച്ചു പറഞ്ഞതിന്റെ പൊരുളായി നമുക്കീ ഗാനത്തേ ഉയർത്തിപ്പിടി ക്കാം🤔😪👌👍

  • @nichutechy2440
    @nichutechy2440 Рік тому +3

    മോൻ പാടിയത് കേട്ട് സങ്കടം ആയിപടച്ചോനെ എന്റെ ഉമ്മിക്കും ഉപ്പായിക്കും സ്വർഗം കൊടുക്കണേ വിട്ട് പിരിഞ്ഞിട്ട് 14വർഷം ആകുന്നു

  • @abdurahoof1075
    @abdurahoof1075 Рік тому +55

    മാഷാഅല്ലാഹ്‌ എന്റെ ഉപ്പക്കും ഉമ്മാക്കും ദീർഘായുസ്സ് ആഫിയത്തും നൽകണേ

  • @rufeenarufi682
    @rufeenarufi682 Рік тому +26

    🥹🥹🥹എന്റെ ഉമ്മ മരിച്ചിട്ട് ഇന്നേക്ക് 18ദിവസം🥹🥹എല്ലാ ഉമ്മമാർക്കും, ഉപ്പാക്കും ആരോഗ്യ, ആയുസും നൽകണേ allah🤲🤲എന്റെ ഉപ്പാക്ക് മനസ്സിന് ശക്തി നൽകണേ allah😞😞

  • @nazeemasalih6887
    @nazeemasalih6887 Рік тому +3

    ഇനിയും ഇത് പോലേ നല്ല നല്ല പാട്ട് പാടാൻ അള്ള അനുഗ്രഹിക്കട്ടെ

  • @seenathsidhik
    @seenathsidhik Рік тому +19

    അള്ളാഹു ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ ഉമ്മാനേം ഉപ്പാനെയിം മരിപ്പിക്കല്ലേ 😔😔

  • @rifashiyas5904
    @rifashiyas5904 Рік тому +54

    Masha അല്ലാഹ് ഇനിയും ഇത്പോലെ നല്ല melodis പ്രതീക്ഷിക്കുന്നു ❤❤❤

    • @mubashiramubi8266
      @mubashiramubi8266 Рік тому

      ഈ പാട്ട് പലവട്ടം കേട്ടു. എന്റെ ഉമ്മയെയും ഉപ്പയെയും ഓർത്തുപോയി. എന്റെ umma മരിച്ചിട്ട് 4വർഷം കഴിഞ്ഞു.

  • @jumailathanwar7572
    @jumailathanwar7572 Рік тому +4

    ഉമ്മാക്ക് ദീർഘായുസ് നൽകണേ അള്ളാഹ്

  • @shahinak9015
    @shahinak9015 Рік тому +1

    പാട്ട് സൂപ്പർ ആയി ഇങ്ങനെ പാട്ട് ഇട്ടാൽ മതിയല്ലോ ഇതിന് സപ്പോർട്ട് ആണ് കഴിവ് തെളിയിക്കണം വ്ലോഗ് താല്പര്യം ഇല്ല

  • @thabshimuthu4937
    @thabshimuthu4937 Рік тому +43

    മാഷാഅല്ലാഹ്‌ 🥰വോയിസ്‌ പൊളി

    • @assupalakkad5101
      @assupalakkad5101 Рік тому

      സോങ് 👌👌👌വോയിസ്‌ 👌👌👌👌❤❤❤

  • @riyascv2144
    @riyascv2144 Рік тому +1

    ഇ പ്പാട് ഒരു പാട് ഇഷ്ടം മായി എന്റെ ഉമ്മ യു ഉപ്പാ യു മരിച്ചു പോയി അ വരു ടെ കബർ വീ സലാം മാക്കി കോ ട് ക് റബ്ബേ

  • @haleeshashameer7399
    @haleeshashameer7399 Рік тому +2

    😭😭😭
    റബ്ബേ ഞ്ഞഗലിനിന്നും
    തെറ്റ്പറ്റിയുഡുണ്ടാകിൽ
    പൊറുത്ത്തരണേ റബ്ബേ

  • @hajarahashir5780
    @hajarahashir5780 Рік тому +4

    മോന്റെ വോയിസ്‌ മാഷാഅല്ലഹ് പൊളിച്ചു ഇതു പാടിയ അവന്റെ അതേ feel കേൾക്കാൻ

  • @zuhran1014
    @zuhran1014 Рік тому +9

    ഉമ്മയും ഉപ്പയും ദീർഘായുസ്സ് കാലം ജീവിച്ചിരിരിക്കുക എന്നത് മക്കൾക്ക് അല്ലാഹു തന്ന അനുഗ്രഹം ആണ്...☺️☺️☺️👌.. ഇതിൽ പാടുന്ന പെൺകുട്ടിയെ തിരഞ്ഞു.. കാണുന്നില്ല.. രണ്ട് വോയ്‌സും ഒരാളുടേത് തന്നെയാണോ 👏👏👏🥰

  • @muhammadshihal1099
    @muhammadshihal1099 Рік тому +3

    എത്രവട്ടമാണ്.ഞാൻ.എ ഈപാട്ട്കേൾക്കുന്നത്.ജിൽഷാദേ

  • @fathimasuhra3060
    @fathimasuhra3060 Рік тому +12

    മാഷാ അള്ളാ സൂപ്പർ സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻🥰🥰💞💞

  • @shameerbabh598
    @shameerbabh598 Рік тому +1

    എന്റെ ഉപ്പാന്റെ കബർ വിശാലമാക്കണ അള്ളാ
    സ്വർഗം നൽകി അനുഗ്രഹിക്കണേ അള്ളാ

  • @shameerbabh598
    @shameerbabh598 Рік тому

    എന്റെ ഉമ്മാക്ക് ആ ഫിയത്തും ആരോഗ്യമുള്ള ദീർഗാ യുസ് നൽകണേ നാഥാ

  • @abina1127
    @abina1127 Рік тому +1

    മാഷാ അള്ളാ എന്റെ ഉപ്പാക്കും ഉമ്മാക്കും ദീർഘായുസ്സും കൊടുക്കട്ടെ ആമീൻ

  • @shamnashamna1391
    @shamnashamna1391 Рік тому +11

    മാഷാ അല്ലാഹ് ബ്രോ സൂപ്പർ വോയിസ്‌ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഈ സോങ് എന്നും കേൾക്കാറുണ്ട് 🥰🥰😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️

  • @mammufamily9048
    @mammufamily9048 Рік тому +11

    മാഷാ അള്ളാ മാഷാ അള്ളാ മോനെ നീ പൊളിയാണ്

  • @naseemanazimuddin3045
    @naseemanazimuddin3045 Рік тому +5

    രണ്ടു പേരും ഇല്ലാത്തവരുടെ 😢😢. .റബ്ബേ ഈ പാട്ടിന്റെ 😢😢

  • @shefikatt750
    @shefikatt750 Рік тому +2

    ശരിക്കും മനസ്സ് കീഴടക്കി അത്രയും നല്ല പാട്ട് അതും മരണത്തെയും ഉപ്പാനെയും ഉമ്മാനെയും കുറിച്ചാകുമ്പോൾ

  • @irfanam8792
    @irfanam8792 Рік тому +1

    randalum super voice

  • @shylaaliyar7452
    @shylaaliyar7452 Рік тому +34

    അമ്മ ഈ ലോകത്തിൽ പകരം വെക്കാനാവാത്ത സൗഭാഗ്യം

  • @abdulrahiman6054
    @abdulrahiman6054 Рік тому +2

    ചില പാട്ടുകൾ ഇങ്ങനെയാണ് മനസ്സും നിറയും.കണ്ണും നനയും...

  • @safeenaponnu-tx7bb
    @safeenaponnu-tx7bb Рік тому +2

    Masha allah super song. Enik orupadu ishtanu ee song. ,,,,

  • @filuponnu535
    @filuponnu535 Рік тому +7

    വോയിസ്‌ അടിപൊളി 🥰❤️❤️🤲

  • @muhammedramsan6841
    @muhammedramsan6841 Рік тому +16

    കണ്ണീർ പൊയ്ഴിയാതെ ഇത് കേൾക്കാൻ പറ്റില്ല 🥰🥰🥰

  • @aflubaby2236
    @aflubaby2236 Рік тому +2

    എല്ലാം പാട്ടും വളരെ ഇഷ്ട്ടമാണ്

  • @Ashbasworld
    @Ashbasworld Рік тому +42

    നമ്മുടെ മലപ്പുറം👍👍👍

  • @thasniknkv9212
    @thasniknkv9212 Рік тому +24

    Gifted voice... Lyrics also awesome👏

  • @mohdbinfas9770
    @mohdbinfas9770 Рік тому +8

    മാഷാ അള്ളാ അടിപൊളി ❤️

  • @shaukathsali2587
    @shaukathsali2587 Рік тому +1

    എൻ്റെ ഉമ്മയും മരിച്ചു വോയി അള്ളാഹു സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കണെ ആമിൻ എന്തെങ്കിലും ഖബറിൽ അദാബിൽ പെട്ടിരിക്കുകയാണെങ്കിൽ അള്ളാഹു ശിക്ഷയിൽ നിന്നും മോചനം കൊടുക്കണം വാപ്പിച്ചാക്ക് അള്ളാഹു ദീർക്കായുസ്സ് കൊടുത്ത് അനുഗ്രഹിക്കണം അള്ളാഹു അസുഖങ്ങൾ എല്ലാം മാറ്റി കൊടുക്കണെ ആമിൻ

  • @rascoayalakkamparaasku3998
    @rascoayalakkamparaasku3998 Рік тому +1

    എത്ര ne.. Molilek pooyalum ne ഓർക്കണം bro umma.. അതാണ്.. നമ്മടെ ഒകെ ലോകം...... ആ. സത്യം... Ne.പാടിയ വരികളിൽ. ഉള്ളത് കൊണ്ടാണ്...ഇത്രക്. ഈ പാട്ട് ഇത്രക്.. Enne പോലെ ഉള്ള ആളുകൾ... ഏറ്റടുത്തത്.. Tgz broo.. ഇത് പോലെ ഉള്ള. പാട്ട് ഒരുപാട് പാടാൻ. Nadan അനുഗ്രഹിക്കട്ടെ. Ameen.....( Ashakar. Ottapalam )nellikurssi

  • @illyaskunnummalillu8840
    @illyaskunnummalillu8840 Рік тому +11

    പാടുന്നത് Jilshad അല്ലേ വോയിസ്‌ കേട്ടിട്ട് 👍🏼🥰

  • @videoeditor612
    @videoeditor612 Рік тому +14

    മനസ്സിനെ പ്രകമ്പനം കൊള്ളിക്കും വരികൾ ❤️‍🩹

  • @artofriyasrn5614
    @artofriyasrn5614 Рік тому +1

    Nale swargathil orumichu koottanee❤❤❤

  • @muhammedhishamtcmuhammedhi2648

    Masha allah 🥰 voice adipoli

  • @privateeye2265
    @privateeye2265 Рік тому +3

    മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം വല്ലാത്തൊരു ലൈഫാണ്.അവർ പോയാൽ പിന്നെ......

  • @Hakeem_514
    @Hakeem_514 Рік тому +5

    ഉമ്മയോടുള്ള സ്‌നേഹം പാട്ടുകളിൽ 🙈

  • @sa.t.a4213
    @sa.t.a4213 Рік тому +2

    Yes ഉമ്മാനോടോപ്പം മരിക്കണം. അതാണ് ഈ ദുനിയാവിൽ വച്ചുള്ള ഏറ്റവും വലിയ ആഗ്രഹം. ഉമ്മ പോയാൽ പിന്നെ യ അല്ലാഹ് ഓർക്കാൻ കൂടി വയ്യ.
    😢😥😢

  • @safeesafee744
    @safeesafee744 Рік тому +1

    Ninte vioce superan. Ee song kelkumbol vallathoru feelan to. My fewret voice.

  • @rubiyasulaiman5542
    @rubiyasulaiman5542 Рік тому +3

    Female voice oru രക്ഷയുമില്ല

  • @Bavamvr
    @Bavamvr Рік тому +4

    സോങ് സൂപ്പർ 🔥🔥🔥🔥

  • @abdhullaabdhu7161
    @abdhullaabdhu7161 Рік тому

    Very.Good.Sound.My.Dear.thanks.

  • @majithamariyam3895
    @majithamariyam3895 Рік тому +24

    Masha allha Voice Roohaumma Favorite Song ❤❤❤

  • @offarvlogs162
    @offarvlogs162 Рік тому +3

    അടിപൊളി song ❤❤❤❤❤❤

  • @sappy8765
    @sappy8765 Рік тому +7

    മാഷാ അല്ലാഹ് ഉമ്മ വാപ്പ ❤

  • @safiyasafisafi9575
    @safiyasafisafi9575 Рік тому +1

    sooparayittund👌👌👌

  • @OamnJalan
    @OamnJalan Рік тому +4

    ഉമ്മ പകരം വെക്കാൻ കഴിയാത്ത നിധി 🤲😔

  • @nimmykour4272
    @nimmykour4272 Рік тому +8

    Superb big salute ❤❤❤

  • @nimmykour4272
    @nimmykour4272 Рік тому +15

    Sweet voice ❤❤❤❤❤

  • @atoztks
    @atoztks Рік тому +2

    മാഷാ അള്ള ...
    Super voice ..

  • @dilshasworld6453
    @dilshasworld6453 Рік тому +19

    😪😪കേട്ടപ്പൊ കണ്ണ് നിറഞ്ഞു എനിക്കതിനുള്ള ഭാഗ്യം ഇല്ലല്ലോ അള്ളാഹ്.ഉമ്മ ഞങ്ങളെ വിട്ടുപോയിട്ട് 4വർഷം ആവനായി. സൈലന്റ് അറ്റാക്ക് ആയിരുന്നു. അതിനു ശേഷം ഉമ്മയെ ക്കുറിച്ചുള്ള ഒരു സോങ്ങും ഞാൻ കേൾക്കാറില്ല കേട്ടാൽ അന്നത്തെ day ഫുൾ കണ്ണീരാണ് 😪😪😪😪. ഈ 4ഇയർ ആയിട്ടും എന്റെ ഉമ്മനെയോർത്തു കരയാത്ത ഒരു ദിവസം പോലും എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല.😪😪😪😪

    • @saamolsamolsa9693
      @saamolsamolsa9693 Рік тому +2

      Saramilla okke shariyavum ningale avide kathirikkunnundavum

    • @farhananu7499sahla
      @farhananu7499sahla Рік тому +3

      Swargam nalki anugrahikkateer

    • @thahirafarid4155
      @thahirafarid4155 Рік тому +5

      എന്റെയും അവസ്ഥ അതു തന്നെയാ

    • @thahirafarid4155
      @thahirafarid4155 Рік тому +4

      മരിച്ചു പോയ നമ്മുടെ മാതാപ്പിതാക്കളുടെ ഖബർ ജീവിതം നല്ലതാക്കി കൊടുക്കട്ടെ ആമീൻ

    • @arifafaris2921
      @arifafaris2921 Рік тому +4

      Kabar vishalamakki kodukkatte
      Saralya 🤲🤲

  • @satharsufaija7683
    @satharsufaija7683 Рік тому +8

    Mashaallah super voice🥰

  • @Abhishekunni563
    @Abhishekunni563 Рік тому +19

    ചില മുസ്ലീം songs athu vere vibe ആണ് 🙂🙂❤️

  • @dayaanoop2676
    @dayaanoop2676 Рік тому +9

    Othiri ishttamulla song & voice 🥰🥰🥰

  • @musafirmusafir1036
    @musafirmusafir1036 Рік тому +4

    മാഷാഅല്ലാഹ്‌ 👍👍

  • @beemabismi7612
    @beemabismi7612 Рік тому +2

    Masha allah ikkante voice ❤️

  • @user-ps9ok8hj5k
    @user-ps9ok8hj5k 3 місяці тому

    Masha Allah enteyum aventeyum ummakum uppakum dirgayus kodukane Allah ameen

  • @shajnabeegum3520
    @shajnabeegum3520 Рік тому +4

    Sweet voice....Masha Allah

  • @thachi4608
    @thachi4608 Рік тому +2

    mashallaah...parayaan vaakkukalilla.......sooopppar

  • @rafeekalam313
    @rafeekalam313 Рік тому +3

    നല്ല ക്യാമറ മാൻ രണ്ടു സൗണ്ട് കേൾക്കുന്നു ഒരാള് പാടുന്നത് മാത്രമേ കാണുന്നുള്ളൂ ഒന്നും മനസിലായില്ല 🤔
    പാട്ട് ഒരുരക്ഷയുമില്ല 👍🏻

  • @thaskinathasni7997
    @thaskinathasni7997 Рік тому +3

    Jilshadikka Adippoli 🥰❤️

  • @shahirmohamed5175
    @shahirmohamed5175 Рік тому +7

    ജിൽഷാദ് നി പൊളിയാ ഡാ വോയിസ്‌ ഒരു രക്ഷയുമില്ല

  • @rineesharine
    @rineesharine Рік тому +6

    Sweet voice masha allah😍🤲

  • @rejithamahesh2050
    @rejithamahesh2050 Рік тому +4

    Enthoru voice aa brother ❤❤

  • @hamzapp5639
    @hamzapp5639 Рік тому +109

    ഞങ്ങൾ ഉണ്ടായിരുന്നു അവിടെ അന്ന് 👍