ഏത് റോളും മനസിൽ കൊണ്ടുവന്ന് സ്ക്രിപ്റ്റ് കൂടാതെ അഭിനയിച്ചും അഭിനയിപ്പിച്ചും ഞങ്ങളുടെ പ്രിയപ്പെട്ട ബാവാക്കജനഹൃദയം കീഴടക്കുക യാണ്.. ബാവാക്ക യും ടീമും അഥവാ മലബാർ ചങ്ക്സ് കാഴ്ചവെക്കുന്ന ഓരോന്നിനും തരുന്ന സപ്പോർട്ടുകൾക്ക് നന്ദി അറിയിക്കുന്നു വ്യക്തിപരമായി. ഇക്കഥയിൽ ബാവാക്ക യുടെ പെങ്ങൾ ആയി അഭിനയിക്കുന്ന എന്നെ യും മക്കളെയും Husനെയും എല്ലാം സപ്പോർട്ട് തരണ മെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.❤
ആ മുതിർന്ന കുട്ടിയായി അഭിനയിക്കുന്ന ആ മോൻ അവന്റെ അഭിനയം ജീവിതത്തിൽ മറക്കൂല. അത്ര തന്മയത്ത്തോടെയാണ് അവന്റെ അഭിനയം, തീർച്ചയായും അവനൊരു മികച്ച കലാകാരനും അഭിനേതാവുമായി തീരും എന്നുള്ളത് സംശയമില്ല
മമ്മൂട്ടിയുടെ അഭിനയം അടിപൊളിയായിട്ടുണ്ട് 🤗 (ഇജ്ജ് പൊളിച്ച് 💪) റസിയ& മക്കൾ 👌 ഗംഭീരം അഭിനയിച്ചിട്ടുള്ള എല്ലാവരും നന്നായിട്ടുണ്ട് അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇനിയും കൂടുതൽ കൂടുതൽ നന്നാവട്ടെ🙏

2:03
റസിയ അഭിനയം സൂപ്പർ
Alla raseya modikoadeke varonnille
🎉
☝️👉🤣👉😘👍
ആ മുതിർന്ന കുട്ടിയായി അഭിനയിക്കുന്ന ആ മോൻ അവന്റെ അഭിനയം ജീവിതത്തിൽ മറക്കൂല. അത്ര തന്മയത്ത്തോടെയാണ് അവന്റെ അഭിനയം, തീർച്ചയായും അവനൊരു മികച്ച കലാകാരനും അഭിനേതാവുമായി തീരും എന്നുള്ളത് സംശയമില്ല
ബാവാ.... 🥰
കുട്ടികളിലെ ആ വലിയ കുട്ടിയുടെ അഭിനയം 💯👌 👏👏👏💖
ഡബിൾ മീനിംഗ് ഉള്ള കഥകൾ നിർത്തി ഇത് പോലെയുള്ള നല്ല സന്ദേശങ്ങൾ ഉള്ള കഥകൾ അവധരിപ്പിക്കൂ സൂപ്പർ 👍👍🙏🙏
ഇതുപോലെ നമ്മുടെ ചുറ്റും കാണും ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കത്തിരിക്കുന്നവർ അവരെ കാണാതെ പോകരുത് ആരും ചേർത്തു നിർത്തണം ബാവ പൊളിച്ചു ❤
Good message baava..ilike it❤
വളരെ നന്നായിട്ടുണ്ട്, എല്ലാവരും നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ....❤❤❤❤
സൂപ്പർ... അടിപൊളി വർക്... 👏👏👏👏
ബാവാ ഇജ്ജ് കരയരുത് ട്ടോ ഇജ്ജ് കരഞ്ഞാൽ നമ്മളും കരയും
ഇത് പൊളിച്ചു ബാവ 🥰
😘😘❤️❤️പൊളിച്ചു ബാവ 😂😂
Adipoli 😢😢😢
സൂപ്പർ ആയിട്ടുണ്ട് നല്ലൊരു msg ഉണ്ട് 👍👍❤️
നല്ലൊരു കഥ, ഉമ്മയുടെ അഭിനയം അപാരം തന്നെ. പിന്നെ പാവക്കയുടെ കാര്യം പറയേണ്ടല്ലോ.
സത്യമാണ് നമ്മളൊക്കെ തിന്ന് ആർമിതിക്കുമ്പോളും ഇന്നും ഒരു നേരെത്തെ ഭക്ഷണത്തിനു വക ഇല്ലാത്ത എത്രയോ ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് കരയിപ്പിച്ചു 😂
ഒന്നും പറയാനില്ല..... Content സൂപ്പർ ❤❤❤🎉🎉🎉
ആ വീട്ടിൽ ഐ പൾസും, ഐ കേയെറും ഉപയോഗിക്കുന്നുണ്ടെന്ന് മനസിലായി 😂😂😂😂
നല്ലത്
ഭയങ്കര ഫീലിംഗ് ആയിപ്പോയി ബാബക്ക സൂപ്പർ😢😢❤❤❤
ഹ്യദയസ്പർശിയായ രംഗം നിനക്ക് എല്ലാം വഴങ്ങും❤
മമ്മൂട്ടിയുടെ അഭിനയം അടിപൊളിയായിട്ടുണ്ട് 🤗 (ഇജ്ജ് പൊളിച്ച് 💪) റസിയ& മക്കൾ 👌 ഗംഭീരം അഭിനയിച്ചിട്ടുള്ള എല്ലാവരും നന്നായിട്ടുണ്ട് അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇനിയും കൂടുതൽ കൂടുതൽ നന്നാവട്ടെ🙏
Good message 👍
കരയിപ്പിച്ചു കളഞ്ഞല്ലോ ബാവാക്ക ഇങ്ങള് 😥😥
സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
സൂപ്പർ 😂😂😂❤❤❤❤കുട്ടയിട്ടുണ്ട് ❤❤❤
ബി
ബാവ 👍👍👍😘😘
മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു.
❤ yes...indeed.
SUPAR IDPOLOTH VIDIO CHEYYANAM 👍
Bava*❤❤❤goodacter❤❤❤❤❤❤❤❤
Super ❤️❤️story
ബാവക്ക മുത്തേ 🥰🥰🥰സൂപ്പർ
ബാവക്കാ പൊളിച്ചു 🔥
ബാവക സൂപ്പർ
Bhavaakka ore poli 😅😂
സത്യായിട്ടും കരഞ്ഞുപോയി
അവാർഡ് ഇവരെപ്പോലെയുള്ളവർക്കാണ് കൊടുക്കേണ്ടത്
അടിപൊളി
അടിപൊളി . ബാവ സൂപ്പർ
നല്ല കഥ, തുടർന്നും പ്രതീക്ഷിക്കുന്നു
ഇത് കലക്കി
❤❤❤❤❤കരയിപ്പിച്ചു 😂😂😂🙏
Basheer❤
നന്നായിട്ടുണ്ട് പടച്ചവൻ നമുക്ക് ആർക്കും പട്ടിണിയും അസുഖങ്ങളും താരതിരിക്കെട്ടെ
Polichu😃
ആ കൂടികൾ ഉഷാർ ആയി
Awwfff 🔥🔥
❤❤❤❤❤❤❤
സൂപ്പർ ബാവക്ക
Good story
😢😢😢😢😢😢😢
അവസാനം കരയിപ്പിച്ചു 😭😭😭
Bavakka baseer Penn sari ayooo
സ്ക്രിപ്റ്റിൽ ഏറ്റവും ഇട്ടഷ്പ്പെട്ടത് ബാവ യാണ്
👍👍👍💥💥💥
ഇപ്പോൾ ബാവ മലക്കായി ഇനി ബാവ ശൈത്താൻ ആവും 😂😂😂😂
ചെറിയ കുട്ടികൾ നിങ്ങളുടെ വീഡിയോ കാണുന്നുണ്ട് അത് കൊണ്ട് മദ്യപിക്കുന്ന സീൻ അവർക്ക് പ്രചോതനമാവും,അത്തരം സീനുകൾ ഒഴുി വാക്കുന്നതാവും നല്ലത്.
Chekkan ❤❤
ഈ രംഗം ഒഴി വാക്കണം
🙋🌹♥️🌹👍🔥🔥🔥🔥🔥🔥🔥
മദ്യപിക്കുന്നതും, കഞ്ചാവ് അടക്കം ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ ഒഴിവാക്കണം
Super super 😭
❤
കരയിച്ചു കളഞ്ഞു 🥲🥲🥲
😢😢😢
കരയിപ്പിച്ചു 😢
പൊളിച്ചു
Enikk eadelum oru caractorine avasarom tharo
നിങ്ങൾ അഭിനയിച്ച ഏതെങ്കിലും വീഡിയോ ഉണ്ടോ ബാവ മലപ്പുറം എന്ന ഇൻസ്റ്റയിൽ വന്ന് മെസ്സേജ് ചെയ്യൂ
👍😍
❤❤❤😂😂😂😂😂😂
ബാവ karayipichu
Bava fens like adi
ഇധിൻ്റെഭാക്കി
🎉😂😂😂😂
🥰🥰
കണ്ണു നീർ വീണു
ബാവയുടെ ഷോർട്ട് ഫിലിം എല്ലാം കാണാറുണ്ട്. എല്ലാത്തിലും ഒരു മെസ്സേജ് ഉണ്ട്. എന്നാലും ഇത്... ഒന്നൊന്നര മെസ്സേജ് ആണ് 🎉❤
👍
Supar
👍👍👍😂😂
Poli
Nosound
Adi poliiii
Nhan palippurathullathaan
കള്ള് ഒഴിവാക്കണം അനീതി ഒഴിവാക്കണം
oK
😂😂😂
ഉത്തരേന്ത്യൻ കുഞ്ഹാപ്പുവും പെണ്ണുങ്ങളും,ഇത് നമ്മള് കണ്ണൂരുകാർക് കാണുമ്പോൾ ഛർദി വരുന്നു..അഭിനയിക്കുമ്പോൾ കുറച്ചു ബാക്കിയൊക്കെ വേണം..
എന്നാൽ വെച്ചുകൊണ്ടിരിക്കണ്ട വേഗം ഛർദ്ദിച്ചോളൂ
Vali baava😂😂
❤❤
😂😂😂
😥😥😥
❤❤❤
😢
😢😢
😢
😢😢😢😢
😢😢😢
😢😢😢😢