എല്ലാ വീഡിയോയിലും വളരെ വിശദമായി പറഞ്ഞു എന്ന കമൻ്റ് ആളുകൾ പറയുന്നതല്ലാതെ ഇത്രയും വിശദമായി ഒരു വീഡിയോയിലും ഞാൻ കണ്ടില്ല.കൃത്യമായ അളവുകൾ പറയുന്നുണ്ട്.ഈ വീഡിയോ കാണുന്ന എല്ലാവർക്കും ആവശ്യമുള്ളതാണ് അളവ് 7:11
സോപ്പ് ഓയിൽ എന്നത് മറ്റൊരു വസ്തുവാണ്. ഇത് ലിക്വിഡ് ഡിറ്റാര്‍ജെന്റ് ആണ്. ഇതിനകത്ത് ചേർക്കേണ്ട ഒരു പ്രധാനപ്പെട്ട ഘടകം എസ് എൽ ഇ എസ് എന്നറിയപ്പെടുന്നു. കൈകൾക്ക് വരൾച്ച അനുഭവപ്പെടാതെ ഇരിക്കാൻ അത് ആവശ്യമാണ്.
അതെ നിങ്ങൾ പറഞ്ഞതാണ് ശരി ഞാൻ പല വീഡിയോ കണ്ടു ഒരുപക്ഷേ ഇയാൾ കുറച്ചു കൂടി കൺവെൻഷണൽ ആയിട്ടുള്ള രീതി അവലംബിക്കുന്നത് കൊണ്ടായിരിക്കാം ഡിഷ് വാഷ് നും ഹാൻവാഷ് നും ഒക്കെ കൂടി സോപ്പ് ഓയിൽ പേരു use ചെയ്യുന്നത് . SLES nte പൂർണ്ണ മായ chemical name അറിയുമെങ്കിൽ പറഞ്ഞാൽ നന്നായിരുന്നു.
ഇതാണ് നല്ല ഫോർമുല. SLES ടൂത്ത് പേസ്റ്റിൽ മെയിൽ ഇഗ്രിടിയെൻ്റ് ആണ്. അത് പത കൂടും . വാഷിംഗ് മെഷീനിൽ ഉപയോഗിക്കുമ്പോൾ പത പുറത്ത് വരും.ക്ലീനിംഗ് പവറും കുറവാണ്.
Kit കെമിക്കൽ ഷോപ്പിൽ കിട്ടും ഗൂഗിളിൽ അടിച്ചു നോക്കുക നിങളുടെ നട്ടിലെ കെമിക്കൽ ഷോപ്പ് ഇവിടെ ആണ് എന്ന് ഞാൻ എൻ്റെ വീട്ടിലെ ആവശ്യത്തിന് ഉണ്ടാക്കുന്നുണ്ട് എനിക്ക് അറിയുന്നത് പറഞ്ഞു തരാം ഞാൻ ഇതിൽ വലിയ അറിവുള്ള ആൾ എല്ലാ
എല്ലാം വിശദമായി പറഞ്ഞു തന്ന താങ്കൾക്ക് ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏
എല്ലാ വീഡിയോയിലും വളരെ വിശദമായി പറഞ്ഞു എന്ന കമൻ്റ് ആളുകൾ പറയുന്നതല്ലാതെ ഇത്രയും വിശദമായി ഒരു വീഡിയോയിലും ഞാൻ കണ്ടില്ല.കൃത്യമായ അളവുകൾ പറയുന്നുണ്ട്.ഈ വീഡിയോ കാണുന്ന എല്ലാവർക്കും ആവശ്യമുള്ളതാണ് അളവ് 7:11
വിശദമായിട്ട് പറഞ്ഞു തന്ന ചേട്ടന് ഒരുപാട് നന്ദി 🥰ഒരുപാട് ഐശ്യര്യം ഉണ്ടാവട്ടെ 😊👍
കൊറിയർ ചെയ്ത് തരാൻ പറ്റുമോ. സോപ്പ് ബേസ് അവിടെ ഉണ്ടോ
Aaa bottle evdennu kittum
ഇളക്കുമ്പോൾ ഒരുവശത്തേക്കു മാത്രമല്ലെ ഇളക്കേണ്ടത്
q
അതെ അയാൾ കാണിച്ചത് തെറ്റായിട്ടാണ്
ഇത് എവിടെ കിട്ടും
കൊറിയർ ചെയ്‌തു തരുമോ
പിച്ച് വാല്യു ടെസ്റ്റ് ചെയ്തില്ലലോ
പാപ്പച്ചൻ ചേട്ടന് നന്ദി.
കിററ് വേടിക്കുന്നതിനുള്ള നവ്വർ തരുമോ ?
ഞങ്ങൾ സോപ്പുപൊയിൽ കിറ്റ് വിൽക്കുന്നു രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് ചെയ്യേണ്ടവ അഞ്ചു ലിറ്റർ കട്ടിയുള്ളത്
Kittinte rate എത്ര ആണ്
ഇതിന്റെ കെമിക്കൽ അങ്കമാലി ഓൺലൈനായി കിട്ടുമോ
Angamaly shop und.
Kerala chemicals
നല്ല പ്രെസറ്റേഷൻ
നല്ല അവതരണം👍
Ithinte kit kochiyil evide kittum
Kerala chemicals,Angamaly
ഒരു കിറ്റിന്റെ വില പറയുമോ.
മലപ്പുറം എവിടെ കിട്ടും
Njan undakkumbo adi urikidakkum
Ph level കുറക്കാൻ എന്ത് ചെയ്യും
സ്വന്തം ആ വശ്യത്തിന് കിട്ടുമോ. Delivery എങ്ങനെയാണു
ഞങ്ങൾ സോപ്പ് ഓയിൽ കിറ്റ് വിൽക്കുന്നു അഞ്ചു ലിറ്റർ ഉണ്ടാക്കാൻ കട്ടിയുള്ളത് രണ്ടു ചേരുവകൾ മാത്രം
ഹാൻഡ് വാഷ് നിർമാണം കാണിക്കുമോ
Tuniyil color pidikkumo
No
V good 👌👍
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
മാസ്റ്റർക്ക് അഭിനന്ദനങ്ങൾ
സോപ്പ് ഓയിൽ എന്നത് മറ്റൊരു വസ്തുവാണ്. ഇത് ലിക്വിഡ് ഡിറ്റാര്‍ജെന്റ് ആണ്. ഇതിനകത്ത് ചേർക്കേണ്ട ഒരു പ്രധാനപ്പെട്ട ഘടകം എസ് എൽ ഇ എസ് എന്നറിയപ്പെടുന്നു. കൈകൾക്ക് വരൾച്ച അനുഭവപ്പെടാതെ ഇരിക്കാൻ അത് ആവശ്യമാണ്.
Correct.
അതെ നിങ്ങൾ പറഞ്ഞതാണ് ശരി ഞാൻ പല വീഡിയോ കണ്ടു ഒരുപക്ഷേ ഇയാൾ കുറച്ചു കൂടി കൺവെൻഷണൽ ആയിട്ടുള്ള രീതി അവലംബിക്കുന്നത് കൊണ്ടായിരിക്കാം ഡിഷ് വാഷ് നും ഹാൻവാഷ് നും ഒക്കെ കൂടി സോപ്പ് ഓയിൽ പേരു use ചെയ്യുന്നത് .
SLES nte പൂർണ്ണ മായ chemical name അറിയുമെങ്കിൽ പറഞ്ഞാൽ നന്നായിരുന്നു.
@@keepsmiling1082 Sodium Laurel Ether Sulphate... not sure about spellings..
ഇതാണ് നല്ല ഫോർമുല. SLES ടൂത്ത് പേസ്റ്റിൽ മെയിൽ ഇഗ്രിടിയെൻ്റ് ആണ്. അത് പത കൂടും . വാഷിംഗ് മെഷീനിൽ ഉപയോഗിക്കുമ്പോൾ പത പുറത്ത് വരും.ക്ലീനിംഗ് പവറും കുറവാണ്.
@@ismailvk8115 എസ് എൽ എസ് ടൂത്ത് പേസ്റ്റിൽ മാത്രമല്ല എല്ലാ നല്ല ക്വാളിറ്റി ഡിറ്റർജന്റുകളിലും ചേർക്കാറുണ്ട്. കൃത്യമായി റേഷ്യോയിൽ ചേർക്കണം എന്നുമാത്രം.
Thank you🙏🙏
തൃപ്പൂണിത്തുറയിൽ ഇതിൻ്റെ ഷോപ്പ് ഉണ്ടോ
ബസ്സ് സ്റ്റാൻഡിന് അടുത്ത് ഉണ്ട്.
Kit കെമിക്കൽ ഷോപ്പിൽ കിട്ടും ഗൂഗിളിൽ അടിച്ചു നോക്കുക നിങളുടെ നട്ടിലെ കെമിക്കൽ ഷോപ്പ് ഇവിടെ ആണ് എന്ന് ഞാൻ എൻ്റെ വീട്ടിലെ ആവശ്യത്തിന് ഉണ്ടാക്കുന്നുണ്ട് എനിക്ക് അറിയുന്നത് പറഞ്ഞു തരാം ഞാൻ ഇതിൽ വലിയ അറിവുള്ള ആൾ എല്ലാ
ഞാൻ കെമിക്കൽ കടയിൽ പോയിട്ട് കിട്ടിയില്ല പാല യിൽ എവിടെ എങ്കിലും കിട്ടുമോ
ഈ സാധനങ്ങൾ എല്ലാം എവിടെ കിട്ടും പ്ലീസ് റിപ്ലൈ
ആവശ്യം ഉള്ളത് അവർ പറഞ്ഞു തരില്ല
Angamaly paul archaid
ഞാൻ എൻ്റെ വീട്ടിലെ ആവശ്യത്തിന് ഉണ്ടാക്കു ന്നുണ്ട് കിറ്റ് കെമിക്കൽ ഷോപ്പിൽ കിട്ടും
👍🏻👍🏻👍🏻
SLES വേണ്ടേ
Evidea kittum
Kerala chemicals Angamaly
ഈ കിററിന് വില എത്ര?
Thanks
3:42
കാസ്റ്റ് സോയുടെ അളവ് പറഞ്ഞില്ലല്ലോ മനുഷ്യ പൂവർ അവതരണം
100gm
👍👍👍👍👍👍
Thanks
Happy
Brother aano??
Yes
Yes
sedimentation undagunnu
Good
Thanks
Nice
Thanks