Breeding cage set up of African lovebirds ..Nest box ideas

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 280

  • @nishad987
    @nishad987 3 роки тому +1

    കിളികളിലെ ബ്രീഡിങ് കേജ് രീതികളെക്കുറിച്ച് വളരെ നന്നായി അവതരിപ്പിച്ചു. പക്ഷികളിലെ പ്രജനനത്തിന് ബ്രീടിംഗ് ബോക്സ്‌ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുപോലെതന്നെ ബ്രീഡിങ് ബോക്സ് വയ്ക്കേണ്ടതിന്റെ ആവശ്യകതയും നന്നായി പറഞ്ഞു. താങ്കളിൽ നിന്നാണ് ഞാൻ ആദ്യമായി ബ്രീഡിങ് ബോക്സ് വാങ്ങുന്നത് ആ ബോക്സിൽ ഒത്തിരി കിളികൾ ബ്രീഡ് ചെയ്യുകയും ഒത്തിരി കുഞ്ഞുങ്ങൾ വിരിയുകയും ചെയ്തിട്ടുണ്ട്. അറിവ് പങ്കുവെച്ചതിന് നന്ദി 🙏

  • @prasanthprakash447
    @prasanthprakash447 4 роки тому +11

    Bro.. നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് നല്ല മെസ്സേജ് ആണ് പറഞ്ഞു തരുന്നത് 👍 മറ്റുള്ളവർ പറഞ്ഞു തരാൻ മടിക്കുന്ന കാര്യങ്ങൾ👌 thanq.. bro...

    • @junctionclub
      @junctionclub  4 роки тому +4

      Thanks bro...please share these information to beginners

  • @harikraj6155
    @harikraj6155 3 роки тому +1

    Thankss bro breading box NDE ullille aa box vekunna idea enik ariyillayinrnnu athu paranu thannathill thakzzz broo 🥰🥰🥰🥰🥰

  • @aflakcp7803
    @aflakcp7803 3 роки тому +1

    നല്ലൊരു വീഡിയോ ആണ് നല്ല presentation nad this will help for begginners

  • @sachink2411
    @sachink2411 3 роки тому +1

    Detail ayittu Ulla breeding cage video ayirunu 👍👍🐦 wooden breeding cage.. thanks for sharing your information

  • @aijobaby597
    @aijobaby597 3 роки тому +1

    From this video my dout about african lovebirds cage is clear and this video is help for begnieers

  • @navaneethnanthu3181
    @navaneethnanthu3181 3 роки тому +1

    ചേട്ടാ... ആ ഫുഡ്‌ കൊടുക്കുന്ന പാത്രം അടിപൊളി ആണല്ലോ...

  • @muhameddhanish4470
    @muhameddhanish4470 3 роки тому +1

    as i mentioned eraier i had an farm 2 years back at that time i had visited lots of farm as pre check and to get an idea about how a fram work all of the farm had a good brreding cage made of wood for african love bird but ant that time my budget was less so i decided to buy a normal breeding cage for african love bird but even after a year that ird did not layed evven an egg then i changed to a proper breeding cage then they layed egg but that bird died due to some egg laying difficulties so this vedio will help those who are getting ready to start a farm in my personal opinion it is better to put ur breeding cage outside the cage and make a way for the bird through inside itself this will also increasespace inside the cage and will be easy for us to reguler check of the bird breeding time good info bro

  • @petsland1996
    @petsland1996 3 роки тому +2

    Romba nalla explanation about breading box and breading cage Tq for this information

  • @zkariyashareef3785
    @zkariyashareef3785 3 роки тому

    ഫുഡ്‌ വേസ്റ്റ് അവണ്ടിരിക്കാൻ ചെയ്‌ത സംഭവം നന്നായിട്ടുണ്ട് ..ഉമി താഴത്തെ ട്രേ യിലേക്ക് വീഴുന്ന സിസ്റ്റം അടിപൊളി

  • @midhulajkp9284
    @midhulajkp9284 3 роки тому +1

    beginnersin african lovebirdin വേണ്ട breeding cageine pattiyum athil vekkanda nest boxine pattiyum adipoly video

  • @asm528
    @asm528 3 роки тому

    Breeding tudangunnavark avarude stalam availability anusrich cage set cheyyanum. Nestbox vakkunnat enganeyennum okke paranju tarunna nalla informative ayittulla video

  • @chiefcooking12
    @chiefcooking12 3 роки тому

    ഇതൊരു നല്ല വീഡിയോ തന്നെ ഞാൻ തന്നെ ആലോചിച്ചിട്ടുണ്ട് നെറ്റ് ബോക്സിനെ കലം അല്ലേ നല്ലത് എന്ന് വിചാരിച്ചിട്ടുണ്ട് പക്ഷേ ഒന്ന് താരതമ്യപ്പെടുത്തി പറഞ്ഞുതന്ന അപ്പം വ്യത്യാസം മനസ്സിലായി ഈ ബോക്സിന് വില കൂടുതൽ അല്ലേ അതുകൊണ്ടാണ് അങ്ങനെ ചിന്തിച്ചേ പക്ഷേ ഇപ്പം മനസ്സിലായി ഒരുവിധത്തിൽ നല്ലത് ബോക്സ് തന്നെയാണെന്ന് ചേട്ടൻ പറഞ്ഞു മനസ്സിലാക്കി തന്നു thanku❤️ സത്യം പറഞ്ഞാൽ ചേട്ടൻ മാത്രമേ ഇങ്ങനുള്ള വളരെ വളരെ ആവശ്യമായിട്ടുള്ള കാര്യം പറഞ്ഞു തരുന്നത് എന്നെപ്പോലുള്ളവർക്ക് ഇത് ഒരുപാട് ഉപയോഗപ്പെടുംthanku ❤️

  • @sinanmuhad9854
    @sinanmuhad9854 3 роки тому

    കിളികളെ പറ്റി ഒന്നും അറിയാതെ ആണ് ഞൻ ഇ ചാനൽ കണ്ടപ്പോൾ ഇപ്പോൾ എല്ലാം അറിഞ്ഞു വരുണ്ട്
    Tnx broh

  • @faisaljahar507
    @faisaljahar507 3 роки тому

    African love birds inte breeding cage inte size breeding box, breeding pot nte okke advantages, disadvantages ellam valare nannayi explain cheythu, chettante experience kondu parayumbol kuduthal helpful anu.

  • @srcreactions3853
    @srcreactions3853 3 роки тому +3

    അളവും മറ്റും കൃത്യമായി പറഞ്ഞതിനാൽ set ചെയ്യുന്നവർക്ക് എളുപ്പമായി❤️❤️

  • @4brotherskitchenvlog405
    @4brotherskitchenvlog405 3 роки тому

    Thanksചെട്ട നിങ്ങളുടെ
    എല്ലാ വിടിയു നല്ല ഗുണ
    പ്രെദമാ ചെട്ട

  • @arunsshajuk8737
    @arunsshajuk8737 3 роки тому

    മൺകലം വെക്കുന്നത് കണ്ടിട്ടുണ്ട് breeding box setup കുറച്ചു കാണുന്നത് ആദ്യമായാണ് super video👍

  • @itsnihal5299
    @itsnihal5299 3 роки тому +2

    Breeding cage setup useful information, kure per ethumayi budhimuttunnu, length hight width , pots for drinking and eating, thank you ❣️

  • @Lopex_livee
    @Lopex_livee 3 роки тому

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം നന്ദി

  • @naveenv3338
    @naveenv3338 3 роки тому

    Food dispenser പുതിയ ഒരു അറിവായിരുന്നു thanks chettooi very helpful 👍

  • @binoshsivaprakasam3814
    @binoshsivaprakasam3814 3 роки тому

    Breeding cage is very important for birds.
    Should be right size.
    Pot and box type are two types cages, he says box is better for both climates.
    Videos explains how to fix cages, and nest box's, he also advice us to keep cage inside big aviary type full closed atmosphere. He also says importance of nesting material to avoid spit legs.
    How clearly he explains about each an every thing.
    To put in net shell, he is doing big contribution to this farm field. We are all so lucky to subscribe his channel
    Thank you

  • @AnoopKumar-sk5pb
    @AnoopKumar-sk5pb 4 роки тому

    അഖിൽ സർ
    വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് താങ്കളുടെ എല്ലാ വിഡിയോകളും .ഈ പ്ലാസ്റ്റിക് കണ്ടെയ്നർ ബ്രീഡിങ് ബോക്സിൽ വെക്കുന്നത് വിജയമായി പരീക്ഷിച്ച ആളാണല്ലോ നിങ്ങൾ അത് പരിചയപെടുത്തുമ്പോൾ പ്ലാസ്റ്റിക് ട്രേയുടെ കൃത്യമായ അളവ് ഒന്ന് പറഞ്ഞാൽ വലിയ ഉപകാരമാണ് .

  • @yonkohite513
    @yonkohite513 3 роки тому

    A good video
    Thudakkakkaraya breedersinu
    Nalla information aayirikkum

  • @MOXOGENIE
    @MOXOGENIE 3 роки тому

    Aadyamaayi breeding cheyyunnavarkk useful aaya video

  • @harikrishnan9002
    @harikrishnan9002 3 роки тому

    Nice Idea, I like the idea of setting the breeding box outside. That help more space and also easy access to the babies.

  • @anandhakrishnangirish3597
    @anandhakrishnangirish3597 3 роки тому

    African Love breeding start cheyan vicharikune ellavrkum chettante videos valare useful ayitund ❤️💯

  • @tonsiatreesathomas8419
    @tonsiatreesathomas8419 3 роки тому +1

    Great explaining the work lot of people needs that even me sometimes👍👍
    Great, quick ideas. Thanx 4 sharing

  • @shanvlogger1472
    @shanvlogger1472 3 роки тому +1

    ചേട്ടൻ ബ്രീഡിങ് cage നെ പറ്റി പറഞ്ഞു തന്നത് നന്ദി

  • @rohithr9431
    @rohithr9431 3 роки тому

    Best information for beginners and I am a beginner

  • @deondenny3678
    @deondenny3678 3 роки тому +7

    Well explained, where did you get that food feeder from? !!

  • @murshidmumohammedmurshid6351
    @murshidmumohammedmurshid6351 3 роки тому +1

    Super teaching
    Cage informatiin. Cahina cage
    Bird nexbox next matrill കൊടുക്കണം
    Lot information
    Food plate vakuka അപ്പോൾ food waste avo ഇല്ല

  • @abypabraham1108
    @abypabraham1108 3 роки тому

    Well explained about breeding cage... Advantages of bird room... Explained about the breeding box😍

  • @philsonsaji9497
    @philsonsaji9497 3 роки тому

    നല്ല വിഡീയോ. good information

  • @sunithps3820
    @sunithps3820 3 роки тому +1

    An informative video for all hopeful breeders. The clever mechanisms used for breeding box and the bird feed will truly help bird owners to easily clean, feed and breed their birds. It would be helpful if you could provide source details to buy these products. Superb. 👌🏻👌🏻👌🏻

  • @Fishingvibes_
    @Fishingvibes_ 4 роки тому +8

    Good video
    For beginners like me, ur videos helping much bro pls continue... eagerly witting for next topic 😍

  • @shehi123kerala
    @shehi123kerala 3 роки тому +1

    Breeding boxൽ tray വെക്കുന്ന method helpful ആണ്... ഇപ്പോൾ wooden tray ഉള്ള type ഷോപ്പിൽ കണ്ടിരുന്നു

  • @unnimayamanu4801
    @unnimayamanu4801 3 роки тому

    African birdsnte cage 3 tharam quarantine cage, flight cage, breeding cage... Breeding cage ne kurichulla full details paranju thannu.... Thadiyilulla nest box aanu nallath ennum paranju angane nalla nalla arivukal pakarnnu thannu.. Pnney vellam kudikkanum thina waste aakathe irikkanumulla ideas thannu

  • @chapterstationery3572
    @chapterstationery3572 3 роки тому

    ചേട്ടൻ പറഞ്ഞു തരുന്ന ഓരോ അറിവും തന്നെയാണ് ചേട്ടന്റെ ചാനലിന്റെ വളർച്ച

  • @mohammedalthaf.p.a5832
    @mohammedalthaf.p.a5832 3 роки тому

    Breeding cagine patti koree manasilaakkaan patti than q 😍💞

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 роки тому +1

    Thanku 4 understanding us the importance of nest box and a rest 4 birds aftr breeding !!
    # J C 💌 .

  • @sairaazeez103
    @sairaazeez103 3 роки тому

    Ingane nest box nte ullil mattoru box ....e idea njn eviden kandittundaayirunnilla....nice

  • @OMG-mi4jx
    @OMG-mi4jx 3 роки тому

    Thanks for the information,well explained manasilayi 👍

  • @tonsiatreesathomas8419
    @tonsiatreesathomas8419 3 роки тому +2

    Great demonstration, thanks!

  • @sanal.k1571
    @sanal.k1571 3 роки тому

    എന്നെ പോലെ തുടക്കകാർക്ക് കിട്ടേണ്ട എല്ലാ അറിവുകളും ചേട്ടന്റെ വിഡിയോയിൽ und👍

  • @kavin6522
    @kavin6522 3 роки тому

    Box is well designed ❤️❤️❤️
    And practical Also

  • @Asz689
    @Asz689 2 роки тому

    Bro playwood breeding box cockatiels ന് നല്ലത് ആണോ?

  • @crazydudegaming5709
    @crazydudegaming5709 3 роки тому +1

    Ini ithu pole cage vechu nokam breed akan 🥰

  • @Sivasiva-ht6yq
    @Sivasiva-ht6yq 4 роки тому +5

    Handling good topics. Thanks for your initiation. Keep going maan

  • @manojvaiga9899
    @manojvaiga9899 3 роки тому

    Videos ellam use full anu

  • @ronymonichen4662
    @ronymonichen4662 3 роки тому

    ബ്രീടിംഗ് ബോക്സ്‌ കൂടിന്റെ അകത്ത് ആണ് വെച്ചോണ്ട് ഇരുന്നത്.. അതിനു അനുസരിച് ബേർഡിന് പറക്കാനുള്ള സ്ഥലം കുറഞ്ഞു, സ്‌ട്രെസ് കൂടി.. അസുഖങ്ങൾ കൂടി .. പിന്നീട് ബ്രീടിംഗ് ബോക്സ്‌ വെളിയിൽ വെച്ച്... എല്ലാംകൊണ്ടും നല്ല റിസൾട്ട്‌ ആണിപ്പോ... പക്ഷെ ഈ ബ്രീടിംഗ് ബോക്സിനു ഉള്ളിൽ പിന്നേം ഒരു ബോക്സ്‌ എന്നുള്ള പരുപാടി കൊള്ളാം..സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകാൻ പറ്റിയ സിമ്പിൾ വീഡിയോ..👌

  • @jazimmusthafa9737
    @jazimmusthafa9737 3 роки тому

    Good demonstration , very helpful thanks

  • @kjmison
    @kjmison 3 роки тому

    ഞനും breeding Cage ആക്കി വളരെ ഗുണമായി

  • @harshadharshu8577
    @harshadharshu8577 3 роки тому

    Bro chicks undagumbol feedar oyivaki pathrathil vellam vech kodukkunnathalle nallath

  • @anasasharaf916
    @anasasharaf916 3 роки тому

    Bro it was very informative video bro ur way presentation is very naturally this video mainly telling breeding cage setup about African love birds and their nest box setup then many of them tell that we want our self made cages for breeding bro give information that one pair can easily breed chiness cage and in nest box putting a plastic box also good technique bro thanks for the information keep going god bless you

  • @siu37
    @siu37 3 роки тому +1

    Chetta I will change my breeding pot to bredding box

  • @aishaziyak206
    @aishaziyak206 3 роки тому

    ഇത് കണ്ടപോ എന്റെ ഒത്തിരി cage ഞാൻ upgrade ചെയേണ്ടിവെന്നു🤣🥰 😍

  • @aju4949
    @aju4949 3 роки тому

    Breeding cages അങ്ങനെ set ചെയ്യേണ്ടത് എന്ന് വളരെ നന്നായി മനസ്സിലായി, പ്രത്യേകിച്ച് അതിന്റെ measurement, cages ലെ nestbox അങ്ങനെ ചെയ്യണം എന്നും ചൈന കേജ് വിളവിവരം എന്നിവ ഇതിലേക്ക് പുതിയതായി കടക്കുന്ന ഒരാൾക്ക് വളരെ ഏറെ ഉപകാരപ്രദമാണ്

  • @antujose9993
    @antujose9993 2 роки тому

    Hi cheta oru daut birds kunjungal aayi kazhinjal feeding thallakili thanne cheyille nammal kunjungale eduth feeding cheyano

  • @aleenaanila1691
    @aleenaanila1691 3 роки тому +1

    ഇതു കണ്ടതിനു ശേഷം ബ്രിഡിങ് കേജ് ആൻഡ് ബോക്സ്‌ എങ്ങനെ set ചെയ്യണം എന്ന് മനസിലായി thanks for ഇൻഫർമേഷൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lifteryt376
    @lifteryt376 3 роки тому

    Actually alb breading cage valiya expensive alla...
    Njan karuti nalla koodutal aairikum ennu..
    Anyway it is awesome
    Njan swantamai avasanam cage undakki 😀😀
    5 ennam.
    And it was an amaizing experience 🔥

  • @aneeshchully8549
    @aneeshchully8549 4 роки тому +1

    Food box ..water bottle etc ... online aayi beaks ekm ninnu എങ്ങനെയാ കിട്ടുക..qurntine ആയ കാരണം പോകാൻ പറ്റില്ലല്ലോ
    Nest box inte measures etraya mashae

  • @bibinmthomas
    @bibinmthomas 3 роки тому

    African lovebird പറ്റി ഇത്രേം details ayi information അറിയാൻ പറ്റി.....thanku for the video..it's really very h informative ❤️
    Wood box കിളികൾ കൊത്താൻ ചാൻസ് ഇല്ലെ?

  • @realwarriorbettas1917
    @realwarriorbettas1917 4 роки тому +1

    Hi അഖിൽ ഞാൻ പ്രശോഭ് കൊല്ലം വിളിച്ചിരുന്നു 2ദിവസം മുൻപ്... lock down കഴിഞ്ഞു നേരിൽ കാണാം.. വീഡിയോസ് എല്ലാം നന്നാവുന്നുണ്ട്... good luck

  • @jithinjose1956
    @jithinjose1956 3 роки тому +1

    From which shop you brought automatic bird feeder in trivandrum

  • @kiera_the_staffy8237
    @kiera_the_staffy8237 3 роки тому

    E video moolam min size ethra cage vaenam oru pair ennum pine breeding box size and bro ude aviary setup kananum food tray setup water feeder kanan sadhichu

  • @amnfouz
    @amnfouz 3 роки тому

    ഞാൻ ആദ്യം കുടം ആയിരുന്നു വെച്ചത് പക്ഷേ അത് ബ്രീഡ് ചെയ്യുന്നില്ല bro യുടെ വീഡിയോ ഉപകാരപ്പെട്ടു

  • @sneha.n.sherji5296
    @sneha.n.sherji5296 3 роки тому

    തുടക്കകാർക്ക് നല്ല ഒരു അറിവാണ്

  • @jithins7707
    @jithins7707 3 роки тому +1

    Breeding cage vaangan valare athikam vela aan ithinte idea kittiyond inichyam

  • @hrithik0369
    @hrithik0369 3 роки тому +1

    Njn sathrana kudam aaan use cheyyarullath ithuvre inte kayyil african bread aayittilla
    Ini bro parayyunnath pole cheyth nookatte

  • @josephpm9520
    @josephpm9520 3 роки тому

    Very good

  • @sooraj-c4581
    @sooraj-c4581 3 роки тому +1

    Kalam ane vachirunath eppo box aki video help ayi

  • @rafeektvm001
    @rafeektvm001 3 роки тому

    കൊള്ളാം നല്ല സെറ്റപ്പ് കുറച്ചും കുടി വിഷിതമഴി പറയാമായിരുന്നു

  • @muhammedhameem3167
    @muhammedhameem3167 3 роки тому +1

    Bro african love birdsine bree ding cageine pakaram nan kudam vachu koduthu pakshe result kittiyilla

  • @rishal6023
    @rishal6023 3 роки тому

    Well explained nalla video 👍

  • @binuvarghese1643
    @binuvarghese1643 4 роки тому +1

    Akhil very good video. Thanks

  • @tjxjdurjhdhf2435
    @tjxjdurjhdhf2435 3 роки тому

    Chetta african love birds inn must ayitt nest box veno plz reply
    Pinne africal lovebirds chich inee feed chyumo plz reply

  • @muhammadivaan8845
    @muhammadivaan8845 3 роки тому

    China cage use cheydal pinedu adu flight cage ilotu maatano. Rest inu vendi. Adu nirbandam aano

  • @tadu85
    @tadu85 4 роки тому +2

    Good information. Thank you akhil

  • @raneeshkuttiyil9443
    @raneeshkuttiyil9443 3 роки тому

    സൂപ്പർ ബ്രോ 👍👍

  • @bullfinch5715
    @bullfinch5715 3 роки тому +1

    aa food feederum water feederum evde vangan kittum?

  • @ashikhaliali6306
    @ashikhaliali6306 4 роки тому +5

    China cage wholesale rate il evidunna vangiyad.pls reply

  • @abinl59
    @abinl59 3 роки тому +1

    Alla type birdinum ingantha briding cage dizain inganna anallo
    kallvum breading boxum thammile olla vathiyasam parnjathine thanks
    breadinge innne avshayama ya cage intta sise inapatti parnjathe thanks
    chatta cage fasillatie ya patti parnjathine thanks

  • @vezhambalaviary4534
    @vezhambalaviary4534 3 роки тому

    Chetta cage kollam breeding boxinte palaka kanam kuranjatano

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 4 роки тому +2

    വീഡിയോസും തിരഞ്ഞെടുത്ത വിഷയവും Super

  • @dinonm549
    @dinonm549 3 роки тому

    New informations❤❤❤
    Cage measure
    Nest boxes
    Impoted cage
    Nesting meterials
    Thank u

  • @jithins7707
    @jithins7707 3 роки тому +1

    Breeding cage purath vayknath engane ebb manasillayi

  • @saleemerekkal2992
    @saleemerekkal2992 3 роки тому +1

    നല്ല കുറെ ഐഡിയ എല്ലാവർക്കും ട്രൈ ചെയ്യാം

  • @vaisakhkg3921
    @vaisakhkg3921 3 роки тому

    Chetta egg ചെയ്തിരിക്കുന്ന സമയത്തു പാത്രത്തിൽ വെള്ളം വച്ചു കൊടുത്താൽ അവർ athil കുളിച്ചിട്ടു eggil വന്നു irikumbol
    Egg ചീയാൻ chance ഉണ്ടോ.

  • @thanzamariyammk234
    @thanzamariyammk234 3 роки тому

    എല്ലാ വീഡിയോസും 2 മത്തെ വട്ടം കാണുന്ന ഞാൻ 😜😜

  • @canaanexotic1052
    @canaanexotic1052 3 роки тому

    Breeding box, Breeding cage,Engane cheyyanam feeder, drinker engane set cheyyanam enne കൊച്ചു കുട്ടികൾക്കു വരെ manasselaakunna reethiyil aane അവതരണം About “All settings in Breeding cages"Thanks👍🏻

  • @ziyaaviary194
    @ziyaaviary194 4 роки тому +1

    നല്ല വിവരണം..👌

  • @nickdusit
    @nickdusit Рік тому

    Will visit your aviary soon

  • @zkariyashareef3785
    @zkariyashareef3785 3 роки тому

    Breeding cage arrangement 👍🏻💜

  • @niyaskv3410
    @niyaskv3410 3 роки тому

    ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ എന്റെ breeding cage upgrade ചെയ്തത്

  • @yaseenachi735
    @yaseenachi735 3 роки тому

    Avairy ആക്കി വളർത്തിയാൽ nalathanno

  • @babishasushanth2944
    @babishasushanth2944 3 роки тому

    Good😄

  • @jijojijo2902
    @jijojijo2902 4 роки тому

    Good video

  • @amirkhan-iw2ye
    @amirkhan-iw2ye 3 роки тому

    video nalla clear anu. but voice clear ayitt kekkan pattanilla

  • @edgerwick8587
    @edgerwick8587 3 роки тому

    Bro tvmilano? Enikku oru tamed bird vanganam ennund... price pls