African Love Birds I Feed I Breeding I Medicines I Protein

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 32

  • @ghaithandmom
    @ghaithandmom 4 роки тому +2

    like and full watching dear ,friendly

  • @asharafmkasrumk2164
    @asharafmkasrumk2164 4 роки тому +2

    Nannayitt paripaalikkunnooo ...Super...

  • @majeethm2666
    @majeethm2666 4 роки тому

    Video coverage super

  • @NGSHORTS-q9i
    @NGSHORTS-q9i 4 роки тому +1

    Good

  • @haridasanck826
    @haridasanck826 4 роки тому +2

    നന്നായിട്ടുണ്ട്

  • @rasiyayousaf6130
    @rasiyayousaf6130 2 роки тому +1

    pappaya kodkkamo?

  • @mujeebemadeena1657
    @mujeebemadeena1657 4 роки тому +13

    ഒക്കെ ഒക്കെ ചേട്ടൻ മാത്രം സംസാരിക്കുന്നു അവരോട് ഒന്ന് കിളികളെ പറ്റി ഒന്നും പറയുന്നുമില്ല ഏത് വേറേറ്റി എന്ത് വില വരും ഒന്നും ഇല്ല നമ്മുടെ തൃശൂർ സ്റ്റേഷൻ വാർത്ത വായിക്കുന്നത് പോലെ ആയി അവതരണം

    • @TripWithShinil
      @TripWithShinil  4 роки тому +3

      അവരോട് സംസാരിച്ചിട്ടാണ് ഓരോ കാര്യങ്ങളും പറയുന്നത്. അവർക്ക് നേരിട്ട് സംസാരിക്കാൻ പറ്റുന്നില്ല. അവരുടെ ശബ്ദം കിളികളുടെ ശബ്ദത്തിൽ അലിഞ് പോകുന്നു. ഒട്ടും തന്നെ ഓഡിബിൾ ആയിരുന്നില്ല. ആദ്യ രണ്ടു വട്ടം ശ്രമിച്ചതും അവരെ കൊണ്ട് സംസാരിക്കാൻ ആണ്. പിന്നിട് ഓഡിബിൾ അല്ല എന്ന് തോന്നിയപ്പോൾ ആണ് ഞാൻ സംസാരിക്കേണ്ടി വന്നത്. കൂടാതെ കിളികളെ കുറിച്ച് വളരെ വ്യക്തമായി അറിയാവുന്നത് ( വിലയും) അവരുടെ മകൻ ജെറിക്കാണ്. അയാൾ ഗൾഫ് രാജ്യത്ത് ലോക്ക് ഡൗണിൽ കുടുങ്ങിയിരിക്കുകയായിരുന്നു. ആരെങ്കിലും കിളികളെ അന്വോഷിച്ച് വന്നാൽ ഈ അച്ചനും അമ്മയും മകനെ വിളിക്കും പിന്നിട് ഇടപാട് കസ്റ്റമറു മകനുമായിട്ടാണ്. ഇതൊക്കെ ഞാൻ വീഡിയോയിൽ പറയുന്നുണ്ട്. വിഡിയോ കണ്ടതിനും കമന്റെ അയച്ചതിനും നന്ദി. ഇനി ഒരു കാര്യം കുടി ചേട്ടൻ മറ്റു വിഡിയോ കണ്ടായിരുന്നോ മക്കയതിലും അവരാണ് സംസാരിക്കുന്നത് ഞാൻ സപ്പോർട്ടിവ് റോളിൽ ആണ്.

    • @mujeebemadeena1657
      @mujeebemadeena1657 4 роки тому +2

      @@TripWithShinil തുടക്കക്കാർ ആണ് അതിഗവും ബ്രീഡർ മാരുടെ വീഡിയോസ് കാണുന്നത് അപ്പോൾ ബേഡ്കളുടെ എഗതേസ വിലയും ബേഡിനെ ഒന്ന് എടുത്തു കാണിക്കുകയും വേണ മായിരുന്നു ഇത് ഇന്ന വേറേറ്റി എന്നൊക്കെ പറഞ്ഞു അത് ഉണ്ടായില്ല അതോണ്ട് പറഞ്ഞതാ ഒരു പാട് ആളുകൾ പറ്റിക്ക പെടുന്നുണ്ട് ഈമേഖലയിൽ വിലയിലും കോൾട്ടി പറഞ്ഞും അതോണ്ട് പറഞ്ഞതാണ് റിപ്ലൈ തന്നതിന് നന്ദി

  • @IamExoticpetsLover
    @IamExoticpetsLover 3 роки тому

    Poli video

  • @rajeshkunku1706
    @rajeshkunku1706 3 роки тому

    അടിപൊളി 🙏🙏🙏🙏🙏

  • @unaism2742
    @unaism2742 3 роки тому +3

    Content കുറവാണ്... Better to view other channel videos before visiting a farm.... മിനിമം content knowledge എങ്കിലും ഉണ്ടാകും

  • @dr.jojijoseph6659
    @dr.jojijoseph6659 4 роки тому +1

    Birdsine homoeo medicine nallathane

  • @vinodkuttappanvinodkuttappan
    @vinodkuttappanvinodkuttappan 3 роки тому

    എന്താ ടെനിൻ്റെ കിളി പോയാ?

  • @binazmohamed4158
    @binazmohamed4158 4 роки тому

    Green parrot undo

  • @sandeepedamuttam9277
    @sandeepedamuttam9277 4 роки тому +3

    കിളിയാ മാത്രം കാണിച്ചില്ല 😔😔😔

  • @dr.jojijoseph6659
    @dr.jojijoseph6659 4 роки тому

    African parrot enganude

  • @MANSOORTANUR-en8ds
    @MANSOORTANUR-en8ds 4 роки тому +2

    ആഫ്രിക്കൻ love bead കൊടുക്കാൻ ഉണ്ടോ

    • @TripWithShinil
      @TripWithShinil  4 роки тому +2

      അവിടെ വിൽക്കാൻ ഉണ്ട്.

    • @MANSOORTANUR-en8ds
      @MANSOORTANUR-en8ds 4 роки тому

      @@TripWithShinil വിൽക്കാൻ ഉണ്ടോ.ആവിശ്യമുണ്ട് ഒരു ജോഡി എന്താ വില

    • @MANSOORTANUR-en8ds
      @MANSOORTANUR-en8ds 4 роки тому +1

      @@TripWithShinilഅത് എവിടെയാ സ്ഥലം

    • @TripWithShinil
      @TripWithShinil  4 роки тому

      @@MANSOORTANUR-en8ds please contact in this number +919526704842

    • @TripWithShinil
      @TripWithShinil  4 роки тому

      Thrissur

  • @rajesheliyodu
    @rajesheliyodu 4 роки тому +1

    Rabit drinker anu ath

  • @binupodiyan108
    @binupodiyan108 3 роки тому

    ആഫ്രിക്കൻ ലോവേർസ് തിന തട്ടികളയുന്നത് എന്തു കൊണ്ട്

  • @mithramochitha897
    @mithramochitha897 3 роки тому +1

    Over unnecessary talk... Wasting time.....