വായിലെ പിരിവെട്ടി മുഖ്യന്‍

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 157

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara Місяць тому +155

    ആശ ലോറൻസ് പറഞ്ഞ അഭിപ്രായത്തോട് 100% യോജിക്കുന്നു. 2:40

    • @georgestephen1845
      @georgestephen1845 Місяць тому +3

      @@JS-Sharma-fromPhagwara 👍👍👍

    • @sudhanair6018
      @sudhanair6018 Місяць тому +6

      സൂപ്പർ ശ്രീമതി ആശാ ലോറൻസ്.

    • @ramesandamodaran605
      @ramesandamodaran605 Місяць тому +2

      അതിപ്പോൾ ചാവണ്ടേ

    • @rajuthumpunkal6307
      @rajuthumpunkal6307 Місяць тому +2

      ആശ പറഞ്ഞത് 100 % ശരി

  • @vjdevasiajoseph4365
    @vjdevasiajoseph4365 Місяць тому +52

    വേണ്ട ചിലപ്പോൾ പിണറായി മോർച്ചറിയിൽ നിന്ന് എഴുന്നേറ്റ് വരും 😂😂

  • @francispo2258
    @francispo2258 Місяць тому +86

    കൊടുത്താലും അവർ വാങ്ങും എന്ന് തോന്നുന്നില്ല. 🤣

    • @tpsajeevan7995
      @tpsajeevan7995 Місяць тому +5

      അത്രക്കും നികൃഷ്ട ജന്മമല്ലേ

    • @krishnanpotty4808
      @krishnanpotty4808 Місяць тому +4

      Mandrek effect

    • @mythoughtsaswords
      @mythoughtsaswords Місяць тому +2

      ഞാനും ഇതു തന്നെ വിചാരിച്ചു 😅😅😅😅😅😅😅😅😅

    • @preethuu9625
      @preethuu9625 Місяць тому

      Bramagugam climax effect no purposes chattan will come engulf others👻👿

  • @sudhanair6018
    @sudhanair6018 Місяць тому +40

    മനുഷ്യ ശരീരമാണ് വേണ്ടത് പട്ടിയുടെ അല്ല എന്ന് പറഞ്ഞ് കോളേജ് തിരിച്ചയക്കും.

    • @mythoughtsaswords
      @mythoughtsaswords Місяць тому +1

      പട്ടിയല്ല - ചെകുത്താന്റെ 😢😢😢😢😢😢

  • @ancyancy625
    @ancyancy625 Місяць тому +86

    അങ്ങനെ യുള്ള, അബദ്ധം, ചെയ്രുത്, കാരണം, പഠിക്കുന്ന, മെഡിക്കൽ, വിദ്യാർത്ഥി കൾക്ക്, വിഷബദ ഏൽക്കും

    • @mythoughtsaswords
      @mythoughtsaswords Місяць тому +2

      😅😅😅😅😅😅😅😅😅😅😅😅

    • @treesapb5330
      @treesapb5330 Місяць тому +2

      😂😂😂😂😂😂😂😂😂😂

    • @lathikadevi4623
      @lathikadevi4623 Місяць тому +2

      😂😂😂

    • @mammuttyvavaliyakath3741
      @mammuttyvavaliyakath3741 Місяць тому +1

      100%

    • @hariharannair3662
      @hariharannair3662 Місяць тому +1

      അതും ശരിയാ . അതു പഠിക്കാൻ ഉപയോഗിക്കുന്ന വിദ്യാർത്ഥിക്ൾക്ക് ആവശ്യമായ ഇൻജക്ഷൻ കൊടുത്തതിനു ശേഷം മാത്രമേ ആ ശവശരീരത്തിനടുത്തു ചെല്ല വാൻ അനുവദിക്കാവു

  • @guruvayurweddings9704
    @guruvayurweddings9704 Місяць тому +76

    മെഡിക്കൽ കോളേജ് നാറ്റിക്കാനോ? വേണ്ടാ.. വേണ്ടേ..

  • @unni7115
    @unni7115 Місяць тому +32

    പിണറായിയെ കൊടുത്താൽ കിറണമെങ്കിൽ കോടാലി വേണ്ടിവരും

    • @gueykj
      @gueykj Місяць тому +1

      Arakkaval.

  • @shaijum2654
    @shaijum2654 Місяць тому +48

    കഴുകന് പോലും വേണ്ടാത്തത് മെഡിക്കൽ കോളേജിൽ എടുക്കുമോ.

  • @mythoughtsaswords
    @mythoughtsaswords Місяць тому +13

    ചിങ്കണ്ണിയുടെ മുഖവും , തൊലിക്കട്ടിയും ചെകുത്താന്റെ മനസ്സും 😮😮😮😮😮😮

  • @beenabinesh589
    @beenabinesh589 Місяць тому +15

    വിജയനെ കത്തിക്കുന്നപുക ശ്വസിച്ച് വിഷബാധയേറ്റായിരിക്കും അടുത്ത ദുരിതം. കാരണപൂതംഹെലികോപ്റ്റർ കത്തി ആകാശത്ത് തന്നെ ചാരമായാൽ മതി പുക മേപ്പോട്ട് പൊക്കോളുമല്ലൊ🔥🔥🔥🔥🔥🔥🔥

  • @RajanThomas-z6i
    @RajanThomas-z6i Місяць тому +28

    ആശ പറഞ്ഞത് 100% ശരിയാണ്.

  • @josekurian348
    @josekurian348 Місяць тому +19

    പിണറായിയുടെ ശരീരം പഠിക്കാൻ കിട്ടുന്ന കുട്ടികളുടെ അവസ്ഥ ഒന്നും ആലോചിച്ചു നോക്കൂ രണ്ട് ചങ്കിനെ പ്പറ്റി പഠിക്കണ്ടെ ഒരു ചങ്ക് തന്നെ പഠിച്ചിട്ട് പാസ്സാകുന്നില്ല.

  • @Rajprasad-hc1yz
    @Rajprasad-hc1yz Місяць тому +26

    എന്നിട്ട് വേണം ആ കുട്ടികൾക്ക് പേയ് പിടിക്കാൻ

    • @mythoughtsaswords
      @mythoughtsaswords Місяць тому

      അത്രേം വേണോ 😅😅😅😅😅😅😅😅

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y Місяць тому +36

    ആ ഡെഡ് ബോഡി മെഡിക്കൽ സ്റുഡന്റിന് വേണ്ട.

  • @PradeepKumar-jx5qb
    @PradeepKumar-jx5qb Місяць тому +13

    അയ്യോ വേണ്ട ക്രിമിനൽ കളുടെ എണ്ണം കൂടും.

  • @raghavanpk6698
    @raghavanpk6698 Місяць тому +8

    പിണറായിയുടെ മൃതദേഹം മെഡിക്കൽ കോളേജിൽ പഠിക്കാൻ കൊടുത്താൽ അതുകണ്ടു പഠിക്കുന്ന വിദ്യാർത്ഥി കൾ എല്ലാം കുബുദ്ധി തന്ത്രവും ഏറ്റവും കുടുംബബദ്രത ഉറപ്പാക്കുന്നവരും ആയിരിക്കും.

  • @radhalekshmitk5793
    @radhalekshmitk5793 Місяць тому +9

    അച്ചനും മകളും തമ്മിലുള്ള വഴക്ക് ആരും മുതലെടുക്കാൻ വരേണ്ടതില്ല. അതൊക്കെ സ്വാഭാവികം . അച്ഛന്റെ ബോഡി മെഡിക്കൽ കോളേജിന് കൊടുക്കാൻ മകൾക് മനസ്സില്ല. അമ്മയുടെ അടുക്കൽ സംസ്കരിക്കാനാണ് ഇഷ്ടം. അതിൽ ആരും എതിർക്കേണ്ട ആവശ്യമില്ല. എതിർപ്പുള്ളവർ സ്വന്തം ബോഡി കൊടുക്കാമെന്നു ഇപ്പോഴേ എഴുതിവച്ചോളൂ. അത്രേ ആശ പറയുന്നുള്ളു. അത് 100% ശരിയുമാണ്. കോടതി നീതിയുടെ പക്ഷേതാണെങ്കിൽ ആശയുടെ ആഗ്രഹം നിറവേറ്റപ്പെടും. ഉറപ്പ്. ❤️❤️❤️

  • @vijayaraghavancr7634
    @vijayaraghavancr7634 Місяць тому +30

    ആശ ലോറൻസ് പറഞ്ഞത് തന്നെയാണ് ശെരി.

  • @ppgeorge5963
    @ppgeorge5963 Місяць тому +3

    സത്യത്തിന്റേയും നേരിന്റേയും വഴിയിൽ കൂടിമാത്രം സഞ്ചരിച്ച ഒരു നേതാവ് എം എം ലോറൻസ്ചേട്ടൻ

  • @Narayanankutty-b9e
    @Narayanankutty-b9e Місяць тому +5

    എന്റെ പൊന്നോ... ആ മെഡിക്കൽ കോളേജ് പൊട്ടിത്തെറിക്കും..😂😂

  • @mygallery174
    @mygallery174 Місяць тому +28

    പഠിക്കുന്ന കുട്ടികൾക്കും ദുരന്തം വരും

  • @SatheeshKumar-i6k
    @SatheeshKumar-i6k Місяць тому +13

    തമാശ പറയാതെമോളെ പീണു എന്നാ ജാനും കുടുംബവും ഞങ്ങളുടെ ബോഡി പിള്ളേർക്ക് കളിക്കാൻ കൊടുക്കും ജിഹാദി മരുമോൻ റെയ് ബോഡി നരിക് ഇട്ടുകൊടുക്കും ആ ബോഡി തൊട്ടാൽ പിള്ളേർക്ക് വൈറസ് വരും അത് ജമ്മള് തരില്ല

  • @sugathanc7840
    @sugathanc7840 Місяць тому +6

    ആരാന്റെ അമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാ.. 🤣🤣🤣🤣അവനവന്റെ അമ്മക്ക് വരുമ്പോൾ അറിയാം... ഈ നേതാക്കന്മാരുടെ എത്ര ആളുകളുടെ ശവം മെഡിക്കൽ കൊള്ളേജിനു കൊടുക്കും മാഡം..??/🙏🏻🙏🏻🙏🏻🙏🏻സത്യ പ്രസ്താവന കൊടുക്കട്ടെ.. അവരുടെ സ്വന്തം ശവം.....

  • @madhavankp2909
    @madhavankp2909 Місяць тому +7

    നിർബന്ധിക്കരുതേ,
    പഠി ക്കാൻ എളുപ്പമാവും...
    വിദ്യാർഥികൾ , പഠിച്ചു
    വളരട്ടെ...

  • @kunhikrishnanmk2031
    @kunhikrishnanmk2031 Місяць тому +8

    ഇവൻമാരുടെ ശരീരം വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുത്താൽ അവർ കോഴ്സ് പൂർത്തിയാക്കേണ്ടി വരില്ല.

  • @abrahamvaidhyan786
    @abrahamvaidhyan786 Місяць тому +14

    പിണറായി വിജയൻ ദുബായിലെ മെഡിക്കൽ കോളേജിലാണ് കൊടുക്കുന്നത്...

  • @kpchacko3919
    @kpchacko3919 Місяць тому +23

    പക്ഷേ സിപിഎം നൽകില്ലാ? കമ്യൂണിസ്റ്റിൽ വിശ്വാസിച്ച ചോദിക്കാനും പറയാനും ആരുമില്ലത്തവരുടെ പിടിച്ചു പറിച്ച് കൊടുക്കും?

  • @sasidharantm4959
    @sasidharantm4959 Місяць тому +57

    "പിണറായീടെ ശരീരം മെഡിക്കല്‍ കോളേജിന് പഠിക്കാന്‍ കൊടുക്ക്"
    സഖാവ് ഒന്ന് ചത്ത് കിട്ടട്ടെ; ഞങ്ങൾ കാണിച്ചുതരാം.

    • @tpsajeevan7995
      @tpsajeevan7995 Місяць тому +5

      എന്നാൽ ആ പിള്ളേർ തല തിരിഞ്ഞു പോകും ഉറപ്പാണ്

    • @Ajilappu1234
      @Ajilappu1234 Місяць тому

      🎉😂😂😂😂​@@tpsajeevan7995

    • @PVThilakan-c6v
      @PVThilakan-c6v Місяць тому +1

      Aa kuttikalude kaaryam KATTAPPUKA......Mandrake.....Asreekaram.........Themmadi kuzhiyl ittekkuka...

  • @johnvarghese6373
    @johnvarghese6373 Місяць тому +3

    എങ്കിൽ ആ മെഡിക്കൽ കോളേജ് തന്നെ തകർന്നുപോയേക്കും

  • @ppgeorge5963
    @ppgeorge5963 Місяць тому +4

    പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യണം എന്നാലേ പള്ളിയിൽ മതപരമായ ചടങ്ങ് നടത്താനും കുഴിമാടത്തിൽ പ്രാർത്ഥിക്കാനും സാധിക്കുകയുള്ളൂ ആശാലോറൻസിന് ഇങ്ങനെ ഒരാവശ്യം ഉണ്ടെങ്കിൽ അത് മാനുഷീക അവകാശമായി പരിഗണിച്ച് മതപരമായ ചടങ്ങുകൾ നടത്തി അടക്കം ചെയ്യാൻ അനുവദിക്കണം

  • @reghumenon9811
    @reghumenon9811 Місяць тому +13

    അയ്യോ ഓർമിപ്പിക്കല്ലേ. അയാള് അതിൻ്റെ പൈസ അഡ്വാൻസ് ചിലപ്പോൾ ചോദിച്ചെന്നു വരും.

  • @MadhuKumar-jc1uh
    @MadhuKumar-jc1uh Місяць тому +3

    ഒരു ഹൃദയം ഉള്ളവരുടെ മൃതശരീരമാണ് കുട്ടികൾ പഠിക്കുന്നത്

  • @LaluLalu-nq9nb
    @LaluLalu-nq9nb Місяць тому +3

    മെഡിക്കൽ വിദ്യാർത്ഥികൾ ഇതെന്തന്നാ സാധനം എന്നു ചോദിക്കും

  • @AMBIKAD-xd7jb
    @AMBIKAD-xd7jb Місяць тому +3

    മെഡിക്കൽ കോളേജിൽ പിന്നെ ഇടം ഉണ്ടാവില്ല ‼️

  • @killer-ff-123
    @killer-ff-123 Місяць тому +2

    ബംഗാൾ മുഖൃൻ ബുദ്ധേദവ് ഭട്ടാചാര്യയുടെ മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക് നൽകി.

  • @PRASANNANPRASANNANKLZ
    @PRASANNANPRASANNANKLZ Місяць тому +2

    vട.... കമ്യുണിസ്റ്റ് കാരൻ ആണ്...

  • @sudhanair6018
    @sudhanair6018 Місяць тому +10

    സൂപ്പർ സൂപ്പർ.

  • @22379478
    @22379478 Місяць тому +3

    ഒരിക്കലും കൊടുക്കരുത്. ഉള്ള മെഡിക്കൽ കോളേജ് നശിക്കാൻ ഇട വരുത്തരുത്

  • @prakashanpk9348
    @prakashanpk9348 Місяць тому +3

    പിണറായി വിജയൻ്റെ കോടികൾ സമ്പാദ്യം ദുബായിലാണ് അതുകൊണ്ട് അവൻ്റെ ബൗധിക ശരീരം അവിടുത്തെ അറബി കുട്ടികൾക്ക് പഠിക്കാൻ മരുമോൻ പിയാ പള
    വിട്ടുകൊടുക്കും കേരളത്തിലെ കുട്ടികൾക്ക് അവൻ്റെ ശരീരം തൊടാൻ മടിയായിരിക്കും ഒരു പാട് വിദ്യാർത്ഥികളെ ഇരുമ്പുവടി കൊണ്ടും ചെടിച്ചട്ടി കൊണ്ടും ഹെൽമറ്റ് കൊണ്ടും അടിച്ചു കൊല്ലാൻ ആഹ്വാനം ചെയ്ത ദുഷ്ടമനുഷ്യനാണ് അവൻ
    അവൻ ചെയ്ത ക്രൂരകൃത്യങ്ങൾ അവൻ അനുഭവിച്ചേ അവൻ ചാവുകയുള്ളു

  • @remesannairt1613
    @remesannairt1613 Місяць тому +7

    കൊടിയരി ബാലകൃഷ്ണന്റെ ബോഡി മെഡിക്കൽ കോളേജിന്
    കൊടുത്തില്ല ലോറൻസ്നേ കൾ വലിയ നേതാവായിരിന്നു

  • @KalajofinjoelJoel
    @KalajofinjoelJoel Місяць тому +16

    സത്യം അതാണ് വേണ്ടത് പിണങ്ഡി

    • @yessayJay
      @yessayJay Місяць тому

      പിണറായിയുടെതാണെന്ന് പറഞ്ഞ് കൊടുക്കേണ്ട.. ആളെ പറയേണ്ട

    • @yessayJay
      @yessayJay Місяць тому

      . പിണറായി വരുന്നതിനു മുമ്പ് ഈ ഭരിക്കുന്ന ജനങ്ങൾക്കുള്ള സ്വാതന്ത്ര്യം പോലുമില്ലാതായല്ലോ. ഇനി എന് നിയമങ്ങളാണ് വരാൻ പോകുന്നത്.

  • @sarovaramaravind_1961
    @sarovaramaravind_1961 Місяць тому +3

    നേതാക്കൾ ഇങ്ങിനെ ചെയ്ത് മാതൃക കാണിക്കട്ടെ... അണികൾ പിന്തുടരുന്നത് എന്നിട്ടല്ലേ....!!!

  • @saralamanipillai6833
    @saralamanipillai6833 Місяць тому +4

    എന്തിനാ പിണറായി മാത്രം, എല്ലാ കമ്യൂണിസ്റ്റ് നേതാക്കളുടെയും ശരീരംപഠിക്കാൻകൊടുക്കണം

  • @JohnsonPiloth-mf8cn
    @JohnsonPiloth-mf8cn Місяць тому +3

    ഇത്തിരി പുളിക്കും ചില്ല് ഇട്ട് വെക്കാനുള്ളതാ

  • @mythoughtsaswords
    @mythoughtsaswords Місяць тому +7

    അവർ പറയുന്നതൊന്ന് ചെയ്യുന്നത് മറ്റൊന്ന് 😢😢😢😢😢😢😢 - അത് അറിയില്ലേ 😅😅😅😅😅😅😅😅😅

  • @radhakrishnann8424
    @radhakrishnann8424 Місяць тому +2

    മെഡിക്കൽകോളേജിന് വേണ്ടത് മനുഷ്യശരീരമാണ്. 😂

  • @oommengeorge4142
    @oommengeorge4142 Місяць тому +3

    എല്ലാ കമ്യുണിസ്റ്റ് കളും മരണശേഷംമൃതദ്ദേഹം മെഡിക്കൽ കോളേജിന് കൊടുക്കണം എന്ന് പിണറായി തൊട്ട് എല്ലാ മ്യുണിസ്റ്റുകൾക്കും നിർദ്ദേശം കൊടുക്കണം അങ്ങനെയെങ്കിലും ഭാവി തലമുറയ്ക്ക് പ്രയോജനപ്പെടട്ടെ ഇപ്പോഴോ ആർക്കും ഒരു പ്രയോജനം ഇല്ല

  • @pvmuralidharan8027
    @pvmuralidharan8027 Місяць тому +5

    GOOD DESISION 👌 FULL SUPORT SO IMMEDIATE THE CPIM LEADERS SIGN THE AGREEMENT FOR STUDY OF MEDICAL STUDENTS.

  • @Mullasserys
    @Mullasserys Місяць тому +4

    അത് വച്ച് പഠിച്ചാൽ ?
    എന്തെങ്കിലുമാവട്ടെ.. ജീവിച്ചിരിക്കുമ്പോൾ ലോകജനതയ്ക്ക് - പാർട്ടിക്ക് ഉപദ്രവം മാത്രമേല്പ്പിച്ച കാരണഭൂതം ചത്തു കഴിഞ്ഞ് അങ്ങനെ ഒരുപകാരം ചെയ്യട്ടെ !
    ലാൽ സലാം സഖാവേ 💪💪💪

  • @rajeevrajeev2493
    @rajeevrajeev2493 Місяць тому +8

    എന്നാൽ പിന്നെ മെഡിക്കൽ കോളേജിന്റെ അവസ്ഥ എന്താകുമോ എന്തോ 😅😅😅😂😂😂🤣🤣.

  • @hariviswaleela3050
    @hariviswaleela3050 Місяць тому +3

    മേടി ക്കൽ കോളേജ്

  • @ashin9726
    @ashin9726 Місяць тому +3

    യഥാർത്തകമ്മ്യൂണിസ്റ്റിനുപാർട്ടിൽസ്ഥാനമുണ്ടാവില്ലപുറത്താക്കും
    മുൻകാര്യങ്ങളോർക്കുക

  • @mr.mohanji2908
    @mr.mohanji2908 Місяць тому

    Hi that's correct message big salute 🎉🎉🎉

  • @SasindranpkPks
    @SasindranpkPks Місяць тому

    ഇവരുടെ ഭൗതികശരീരം മെഡിക്കൽസ്ററുഡൻറിന്കീറിമുറിച്ച്പഠിക്കാൻകൊള്ളത്തില്ല. വലിയകൊടുംവിഷമാണ്ഇവരുടെശരീരത്തിൽ.

  • @ashin9726
    @ashin9726 Місяць тому +3

    മകന്കൂടെനിന്നില്ലെങ്കിൽനാളെമുതൽപണിയുണ്ടാവില്ല
    അതാനുകാരണം

  • @Observer75487
    @Observer75487 Місяць тому +1

    Asha Lawrence, your challenge is right to the point! Bhootham should follow your instructions!

  • @gopipulikkal4009
    @gopipulikkal4009 Місяць тому

    ഈ, തിരുട്ട് ഫാമിലി യുടെ ബോഡി പഠിക്കാൻ കൊടുത്താൽ, അവമാർ എല്ലാം തിരുടൻമാർ, ആകും

  • @ashin9726
    @ashin9726 Місяць тому +4

    പടിക്കുന്നകുട്ടിക്കൽപോളുംവഴിതെറ്റും

  • @josephkj426
    @josephkj426 Місяць тому +1

    Excelent super duper move by ASA Lawrence

  • @RameshRam-tg2eh
    @RameshRam-tg2eh Місяць тому

    100% യോജിക്കുന്നു 👍👍👍👍

  • @padmanabhanvp1134
    @padmanabhanvp1134 Місяць тому +1

    5 | വെട്ട് വെട്ടി പഠിക്കാ ലോ

  • @pvmuralidharan8027
    @pvmuralidharan8027 Місяць тому +4

    SO REQUEST THE THW CDMO OBTAIN THE AGREEMENT FROM CPIM LEADERS.

  • @knarayanankuttymenon9065
    @knarayanankuttymenon9065 Місяць тому +4

    The daughter of the deceased CPM leader has commented very correctly

  • @sreesivaambalapuzha6984
    @sreesivaambalapuzha6984 Місяць тому

    പിണറായിയുടെ ബോഡി അനുകൊടുക്കുന്നതെങ്കിൽ വളരെനല്ലതാണു കാരണം കേരളത്തിലെ ഒരു മുഖ്യന്റെ ശരീരമാകുബോൾ അത് ജനത്തിന് ഒരുമാതൃക ആകും പിന്നെയാരും എതിർക്കുകേല പിണറായി ഒരു മാതൃകയാകു

  • @goodfriend1445
    @goodfriend1445 Місяць тому +17

    അയ്യോ വേണ്ട ഇവൻചത്താൽ ദഹിപ്പിക്കുകപോലും ചെയ്യരുതേ ആ പുകപോലും ലോകത്തിന് നാശംവരുത്തും കുഴിച്ചിട്ടാൽ ആ പരിധിക്കുള്ളവർ അനുഭവിച്ചാൽമതിയല്ലോ.

    • @JosephAK-qd1nc
      @JosephAK-qd1nc Місяць тому

      അതിനു നല്ലത് പടക്കക്കടയിൽ നിന്നും ഒരു പത്തു വാണം വാങ്ങി ഒന്നിച്ചു പൃഷ്ടത്തിൽ തിരുകി തീ കൊളുത്തുക പ്ലൂടോയും കടന്നു ഇപ്പൊൾ കണ്ടുപിടിച്ചിട്ടുള്ള ഗ്രഹത്തിൽ ചെന്നേ പൊട്ടാവൂ അടുത്തുള്ള ഗ്രഹങ്ങളിൽപോലും പാർട്സ് വീഴരുത്

  • @ignatiousta9230
    @ignatiousta9230 Місяць тому +1

    Big salute Very Perfect

  • @babykuttymathew8644
    @babykuttymathew8644 Місяць тому +6

    Communist aayappol Ithokkey sambhavikkum ennu …. Lawrence- inu ariyaamaayirunnille….?!?

  • @josephkt6830
    @josephkt6830 Місяць тому

    Your suggestion is the best one during these time.

  • @JacobGeorge-fy6vb
    @JacobGeorge-fy6vb Місяць тому

    Correct

  • @xplorer2345
    @xplorer2345 Місяць тому +1

    ആർക്കും വേണ്ടാത്തത് അവർക്ക് എന്തിനാ ആ ശേ ?

  • @kushymathai9821
    @kushymathai9821 Місяць тому +1

    Anghanae varanam Pinaraikku Naanam ketta koottanghal 👍👍

  • @ChandranTvlr
    @ChandranTvlr Місяць тому +1

    അമേരിക്കയ്ക്ക് തന്നെ കൊടുത്താലോ അവരെല്ലേ അത് ശരിയാക്കി വെച്ചത്

  • @vinoy3734
    @vinoy3734 Місяць тому +1

    അത് പറ്റില്ല 😂

  • @pisharadiunnikirishnan
    @pisharadiunnikirishnan Місяць тому +1

    Should not pollute medical Colleges

  • @georgestephen1845
    @georgestephen1845 Місяць тому +2

    👍👍👍

  • @jobkuruvilla9377
    @jobkuruvilla9377 Місяць тому

    Enkil Medical college mudiyum.otta rogiyum raakshpedathilla.i

  • @rajantrivani3555
    @rajantrivani3555 Місяць тому +12

    മെഡിക്കൽ കോളേജിൽ പഠിക്കാൻ മനുഷ്യരുടെ ശവ ശരീരമല്ലേ കൊടുക്കേണ്ടത്?💩🤔👺

    • @soysanu-w2k
      @soysanu-w2k Місяць тому

      മൃഗങ്ങളുടേത് ആവരുത് എന്നാണോ ഉദ്ദേശിച്ചത് 😄

  • @JosephkuttyMathew
    @JosephkuttyMathew Місяць тому

    Operation nu mayakan Anesthesia ku pakaram idehathinte manam(smell) pidipicha mathi patient mayangum.

  • @lalyharvey2118
    @lalyharvey2118 Місяць тому +1

    😂😂😂yes

  • @praveenpilaa
    @praveenpilaa Місяць тому +3

    Aa swaraj tedyude sarreram medical collegil vittukodukkatte

  • @LalyHarvey
    @LalyHarvey Місяць тому +1

    😂😂😂

  • @lalyappoose5969
    @lalyappoose5969 Місяць тому +2

    Medical studentsne vishabadha

  • @vijayankk572
    @vijayankk572 Місяць тому

    👍👍👍❤️

  • @ninanke5272
    @ninanke5272 Місяць тому +5

    E sathanta body ethina

  • @sunny_p_karthika877
    @sunny_p_karthika877 Місяць тому +1

    Pinuvinta. Dhaaham

  • @dr.thomasiype3113
    @dr.thomasiype3113 Місяць тому +1

    This is nothing but an act of revenge only, because (1) MML wrote his autobiography but he didn't even give a hint about his will in question. MML KNEW THAT SOONER OR LATER HE WILL HAVE TO DIE. (2) Why his son being a senior Lawyer, didn't ask his father to make a written consent duly signed? (3).If, MML expressed his will when he became bedridden, then, Why didn't record it at least on mobile? (4) Instead why did he (his son) play a mysterious game in the name of his father and produce false witnesses and make the common people fools? Of course, this is nothing but an act of political revenge.

  • @KrishnanChadayan
    @KrishnanChadayan Місяць тому

    MARAPATTIKI POLUM VENDATHA SAREERAM

  • @sudhakarank.s.5024
    @sudhakarank.s.5024 Місяць тому +1

    അങ്ങിനെയെങ്കിൽ ശരീരത്തിൽ സ്വർണവും, കയ്യിൽ ഡോളറുമായി ആരും അയാളുടെ ശവശരീരത്തെ സമീപിക്കരുതേ...

  • @aami3661
    @aami3661 Місяць тому

    Ok

  • @AntonyDevasia-y7p
    @AntonyDevasia-y7p Місяць тому +4

    ഇയാളുടെ ശരീരം പഠിക്കാൻ കൊടുത്താൽ ഈ ലോകത്ത് പുതിയ വൈറസ് പൊട്ടി പുറപ്പെടും. അബത്തം കാട്ടരുത്.

  • @hamzaabthikkaden6012
    @hamzaabthikkaden6012 Місяць тому +1

    Ee pey pattiyude shareerathil doctormaarakan padichal ellavarum pey pidichu chakum

  • @abubakers.m9903
    @abubakers.m9903 Місяць тому +1

    പിണറായി ഇന്ന് ഒന്ന് എഴുതിവാക്ക് സഖാക്കളും മക്കളും തമ്മിൽ തല്ലാതെ പിണറായിക്ക് ധൈര്യം ഉണ്ടോ

  • @vijayanc.p5606
    @vijayanc.p5606 Місяць тому +1

    ko

  • @gkrishnanpr1258
    @gkrishnanpr1258 Місяць тому +5

    Evide communism undo? Eppol capitalist mathram ullu

  • @KrishnanChadayan
    @KrishnanChadayan Місяць тому

    PADIKAN KOLLAVUNNA SAREERAMALLALLO ATHU

  • @thomasthomas8856
    @thomasthomas8856 Місяць тому +2

    ആ ശരീരത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾ തൊട്ടാൽ അശുദ്ധമാകും

  • @sudhac9613
    @sudhac9613 Місяць тому +1

    Iha lokhavasam olakkanu chathu thulayanu

  • @babykuttymathew8644
    @babykuttymathew8644 Місяць тому

    Asha kku buddhi undu …. Oru chodhyathil::: thookki:…. Ithungaley…..

  • @aami3661
    @aami3661 Місяць тому

    Patty

  • @AnasarVc-g4q
    @AnasarVc-g4q Місяць тому +1

    ,....................