B.Tech | KTU | കുട്ടികൾക്ക് എട്ടിന്റെ പണി..!!

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 165

  • @GouriS.Prakash
    @GouriS.Prakash Місяць тому +74

    Sathyam.....enne pole oru 1000 kuttikal ond enn nikk ariyam.Ellarkkum ella karyavum petten grasp cheyth edukkan olla kazhiv kanathilla angana olla kuttikkallkk ith nalla budhimutt ann.Illatha paisa koduth private ayit engillum engineering padich oru engineer avanam enna lakshyam oro kuttikkum avare padippikkunna mathapithakalkkum kanum.Ah swapnangalle okke thatti therippikkuka ann ee university cheyyunnath.Kuttikal jayikkanam enno avrkk nalla mark venam enno oru chinda illathe....kuttikal okke ntha robot annenn ano vicharam ....ee order idunna sir maare kond pattuvo adhyam ayitt ithrem portions 2 masam kond okke cover cheyyan....nthina ee droham kanikkunna...🙏🙏🙏🙏ingana oru video idan manass kanicha gireesh sir inn orupaad nanni❤Ithin ethirayy ellarum ottakkett ayy nilkuka

    • @binu44464
      @binu44464 29 днів тому +5

      വേണേൽ പഠിച്ചാൽ മതി 😂😂

    • @GouriS.Prakash
      @GouriS.Prakash 29 днів тому +1

      @@binu44464 2 masam kond full portion cover cheyth exam ezhuthi pottumbo veeturude vishamavum nattukarude puchavum kanumbozhe ah oru vishamam manasilavu

    • @binu44464
      @binu44464 29 днів тому +3

      ​@@GouriS.Prakashപഠിച്ചാൽ എങ്ങന തോൽകുക. പഠിക്കത്തവർ തോൽക്കണം അങ്ങനെ അല്ലേ വേണ്ടത്

    • @GouriS.Prakash
      @GouriS.Prakash 29 днів тому

      @@binu44464 engineering eduth ktu inta syllabus hardly rand masam kond padikkan nokk appo manasilavum

    • @spiritedguy6356
      @spiritedguy6356 27 днів тому +1

      @@binu44464 Oh sheri thambrah. Onn poda Knappa

  • @octamagus1095
    @octamagus1095 28 днів тому +31

    പൂർവ്വ വിദ്യാർത്ഥി ആണ്.. അനുഭവിച്ച് ഒരുപാട് കഴിഞ്ഞ് രക്ഷപെട്ട്..revaluation കൊടുക്കുക..അതാണ് നമ്മൾക്ക് evaluation..കൊടുത്തില്ല എങ്കിൽ കേദിക്കേണ്ടി വരും.
    പണം ആണ് അവർക്ക് വേണ്ടത്..😢 students എന്തായാലും അവർക്ക് ഒന്നും ഇല്ല.

  • @mastergamingf.f1706
    @mastergamingf.f1706 Місяць тому +128

    Class room polum kandillah appozhekkum exam aayo😢

  • @techyspotoffcl
    @techyspotoffcl Місяць тому +74

    2years aayi anubhavikanu🥲👍KTU😑

  • @muhammednaif2273
    @muhammednaif2273 Місяць тому +23

    Satyam an sir 3rd semester core subject okka padikan verum 3 months tazhaye oll ennit supply vannal njangalade kuttavum 🙂

  • @43scarlett
    @43scarlett Місяць тому +20

    Universal truth💯💯💀

  • @sangeethasangi1103
    @sangeethasangi1103 28 днів тому +13

    Ith admission edukkunathin munne aarengilum paranjirunnengil enna agrahich pova🥺🥺🥺🥺..
    An S3 student🙂

  • @Code_osaka
    @Code_osaka Місяць тому +24

    Best clg start ayyal fresher's day ayyi, events ayyi, tech art fest ayyi ellam kazhij tired ayyi oru kunthom padikathe varuna a timeil krithyamayit exam vecha KTU annanmark ente abhivadyangal❤

    • @theonewhoknocks6969
      @theonewhoknocks6969 Місяць тому +3

      padiknam vellthum

    • @Code_osaka
      @Code_osaka Місяць тому

      @@theonewhoknocks6969 athe

    • @karthikraj432
      @karthikraj432 27 днів тому

      Bro nammalk septambar class december exam

    • @balasubrahmanianka8721
      @balasubrahmanianka8721 26 днів тому

      Kuttikalod cheyunna valiyoru drohamanith.

    • @Truthholder345
      @Truthholder345 8 днів тому +1

      Daily time table vechh padicho.. illel last kunn kanakinn padikn verm.. +2 pole chumma jayikn pattilla btech.. nannyi ezthiyare polm revaluation kodthitta jayipakanne 🥲

  • @Sajithakarthik
    @Sajithakarthik Місяць тому +33

    3 rd അലോട്മെന്റ് കഴിഞ്ഞ ഉടനെ എല്ലാ കോളേജ് കളിലും spot ഒരുമിച്ച് വെച്ചു ഓണം ലീവ് ആയ 15 ന് അഡ്മിഷൻ ക്ലോസ് ചെയ്തു. ഇപ്പോൾ ഒരു പാട് കോളേജ് കളിൽ ബ്രാഞ്ച് ഒഴിഞ്ഞു കിടക്കുന്നു. റിസർവേഷൻ ന്റെ പേരിൽ പഠിക്കുന്ന കുട്ടികൾ ക്ക് അവർ ക്ക് കിട്ടിയ ബ്രാഞ്ച് പഠിക്കേണ്ട അവസ്ഥ ആണ്. ഒരു spot വെക്കുകയോ ബ്രാഞ്ച് മാറാൻ ഉള്ള സൗകര്യം ചെയ്യുകയോ ചെയ്യാതെ കുട്ടികൾ ബുദ്ധിമുട്ട് ആവുന്നു. സർ ഒരു വീഡിയോ ചെയ്തു cee യുടെ ശ്രദ്ധയിൽ പെടുത്തമോ

    • @muhammedshibilimp
      @muhammedshibilimp Місяць тому +4

      Thats depends to AICTE. Another can't do anything...😊

    • @user-zn4wh
      @user-zn4wh Місяць тому

      Can't we change the branch?

  • @Userammu-w
    @Userammu-w Місяць тому +7

    ഒരുവിധം അലോട്ട്മെൻറ് ഒക്കെ കിട്ടിക്ലാസിലേക്ക് കാലെടുത്തുവയ്ക്കാൻപോകുന്നതേയുള്ളൂ.നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിടല്ലേ😢😢

  • @PHOENIX_GALLERY
    @PHOENIX_GALLERY 2 дні тому +1

    Enikk manassilaayaa oru paadam und orikkalum professional course keralathil chaiyaruth.......

  • @skyland0
    @skyland0 Місяць тому +3

    എന്തായാലും പണി ഉണ്ടല്ലോ...... കുറെ ആളുകൾ പണി ഇല്ലാതെ ഇരിക്കുന്നു... ☝️☝️

  • @qwerty-ne7ox
    @qwerty-ne7ox 29 днів тому +8

    3rd ayapolekum sheelamaayi😂

  • @aestudia
    @aestudia Місяць тому +7

    🤐 No words..!!

  • @najmaj6036
    @najmaj6036 28 днів тому +8

    Ktu കണ്ട അണ്ടനും അടകോടനും കേറി വെറുതെ അങ്ങ് എഞ്ചിനീയർ ആവണ്ട, പണ്ടുകാലത്തെപോലെ പഠിച്ചും കഷ്ടപ്പെട്ടും എഞ്ചിനീയർ ആയാൽ മതി.. 😜😜

    • @Truthholder345
      @Truthholder345 8 днів тому

      Enna adym aa syllabus matten cheyande .. aa jambavante kalathe syllabus vech enthh engineer aavan aah. 😂😂..

  • @SajjaySVarghese-tp8ey
    @SajjaySVarghese-tp8ey Місяць тому +9

    Class thudangitupolum illa 😂😂

  • @hecker7414
    @hecker7414 Місяць тому +38

    💀 njangalkk 4 month kitiyarnn(2023)💀ith enthonn ivarr cheyth kootunne💀💀💀

    • @anandakrishnanb4862
      @anandakrishnanb4862 Місяць тому +1

      4 thikach illarnu 18sep-22nd dec

    • @ya_a_qov2000
      @ya_a_qov2000 Місяць тому +1

      Njangalkkokke 1 sem = 4 months. Total 2 sems per year. Globally ingane ya.

    • @AjithaN-yd8ec
      @AjithaN-yd8ec Місяць тому

      ​@@ya_a_qov2000ente chechik okke 2021 batch 1sem=2months

  • @beenajaison2804
    @beenajaison2804 Місяць тому +12

    Sir btech computer science 1st year mathematics class edukkummoo

    • @mainly_rifa
      @mainly_rifa 26 днів тому +1

      Please go and check RVS academy

    • @Goatnixx
      @Goatnixx 26 днів тому

      Any other good channels for btech?​@@mainly_rifa

    • @Enigma34-j9e
      @Enigma34-j9e 17 днів тому +1

      Sarath maths classroom

  • @sugathankaruvakkode9879
    @sugathankaruvakkode9879 22 дні тому

    First sem ന് മാത്രമാണ് ഈ പ്രശ്നം ഉള്ളത് . രാജ്യത്തെ ഒട്ടുമിക്ക യൂണിവേർസിറ്റികളിലും ഇങ്ങനെ തന്നെയാണ് . KTU രാജ്യത്തെ മികച്ചയൂണിവേർസിറ്റികളിൽ ഒന്നാണ് . ഇത് കേട്ട് ആരും നിരാശപ്പെടേണ്ട . ✌️

    • @Divya-cv9sv
      @Divya-cv9sv 16 днів тому +1

      University rank list noku. Aadyathe 100 rankinulil ktu illa

  • @amitnair5512
    @amitnair5512 3 години тому

    Jobless after B- Tech , M Tech ??
    What's next after Msc , B Tech and M Tech ??
    Struggling for a Job ???
    Learn Parota Technology for an exiting highly paid and demanding Carrer in Gulf Kuntry's .
    Parota Engineer's are in demand ....with Free Food , Accommodation , Conveyance. ...So what are you waiting for ??

  • @akshmatheworld209
    @akshmatheworld209 15 днів тому +1

    2019 scheme inte timetable vanila but exam regestartion vann supply olvrku kastha padum 🥴

  • @DILDAANIL-gc9py
    @DILDAANIL-gc9py 28 днів тому +1

    ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥ. കോവിഡ് ന് ശേഷം 🙄🙄

  • @Ignacio_Huamaní
    @Ignacio_Huamaní 29 днів тому +10

    Appo EEE edutha ente avasthayo 😢

  • @simplymeeeiii4002
    @simplymeeeiii4002 21 день тому

    Vallathoru avasthayan🫠 eee university keezhil padikkunna studentsinteth 🙌🏼🙌🏼

  • @iamvivekkj
    @iamvivekkj Місяць тому +3

    S1 Calendar ഇതുവരെ പബ്ലിഷ് ചെയ്തിട്ടില്ലല്ലോ മാഷേ, എന്നിട്ടാണോ കാലിക്കറ്റ്, എംജി, കേരള, ഒക്കെ ktu നെക്കാളും നല്ലതാണെന്ന ഡയലോഗ് 👀

    • @Truthholder345
      @Truthholder345 8 днів тому

      Deii pulli parayane crct ahnn.. seniors nte adthh chodhichl ariym ktu nte kalaparipadikl..

    • @iamvivekkj
      @iamvivekkj 8 днів тому

      @@Truthholder345 ktu ൻ്റെ കലാപരിപാടികൾ എല്ലാർക്കും അറിയാവുന്നതാണ്, എന്ന് കരുതി എന്തും പറയാം എന്നുള്ള അവസ്ഥയിലേക്ക് തള്ളി വിട്ട് താറടിച്ചുകാണിക്കാൻ ഉള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാൻ പാടില്ല.. പണ്ടുള്ള calicut, mg യൂണിവേഴ്സിറ്റികളിൽ എങ്ങനെ ആണ് എഞ്ചിനീയറിംഗ് വിഷയങ്ങളുടെ പേപ്പർ നോക്കിയിരുന്നത് എന്ന് അന്ന് അധ്യാപകർ ആയിരുന്നവരോട് ചോദിച്ചാൽ മനസ്സിലാവും, എഴുതിയ പേപ്പറിൻ്റെ കണക്കിലായിരുന്നു അന്നത്തെ മാർക്കിങ് സിസ്റ്റം. അതുപോലെ റിസൾട്ട് വരാനും കാലതാമസം കൂടുതലായിരുന്നു.. ഇന്ന് അതിനൊക്കെ നല്ല രീതിയിൽ തന്നെ മാറ്റം കൊണ്ടുവരാൻ ktu ന് ആയിട്ടുണ്ട്. Full perfect ആണെന്നൊന്നും പറയുന്നില്ല, ഇപ്പോഴും കുറെ പ്രശ്നങ്ങളുണ്ട്, like valuation mistakes, revaluation results supply exam നൂ മുമ്പ് വരാത്തത് അങ്ങനെ ഒക്കെ. 2015 ലാണ് ഈ യൂണിവേഴ്സിറ്റി സ്ഥാപിതമായത്, അതുകൊണ്ട് സമയം എടുത്തുകൊണ്ട് തന്നെ നല്ല മാറ്റങ്ങളും വരും എന്ന് പ്രതീക്ഷിക്കാം, പരാതികൾ നേരെ യൂണിവേഴ്സിറ്റിയുടെ മുമ്പിൽ എത്തിക്കുക എന്നത് മാത്രം ആണ് ഒരേ ഒരു വഴി.

  • @amal_dev_photography_
    @amal_dev_photography_ Місяць тому +6

    Semester 1 mathramalle ee kuzhappam ollu bakki pinne correct ayyi pokille nerathe class thudangiyenkil samayam kittiyene

  • @SecretSafaris-r7z
    @SecretSafaris-r7z 27 днів тому +1

    23 inn regular class thudangii inn 25 date 1st module inte pakuthi kuudthal theerth within 2 days

  • @Hari-k4z7t
    @Hari-k4z7t Місяць тому +46

    Oru class polum kazhinjinilla appozheku examo😂😂😂

    • @Maheebadhusha
      @Maheebadhusha Місяць тому +12

      Class thudangi polumilla😂

    • @Hari-k4z7t
      @Hari-k4z7t Місяць тому +2

      @@Maheebadhusha athe💯

  • @vivek-ng7si
    @vivek-ng7si 29 днів тому +2

    Sir amrutha or rajagiri polulla autonomous colleges nallathano in terms of syllabus and placement

  • @AdithyanPalliyalil-ro5mg
    @AdithyanPalliyalil-ro5mg 8 днів тому

    ഈ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അഥവാ ഇപ്പോ നമ്മൾ സെമെസ്റ്റർ 5 ഒക്കെ അണെന്ന് വിചാരിക്കാ... Ktu പൂട്ടേണ്ട അവസ്ഥ വന്നാൽ എന്ത് ചെയ്യും.. Studentsinte ബിരുദം നഷ്ടപ്പെടുമൊ അതോ വേറെ യൂണിവേഴ്സിറ്റി ഏറ്റെടുക്കുമോ... സംശയം മാത്രം ആണ്

  • @earth-sv5wd
    @earth-sv5wd Місяць тому

    20-23 vare ee channel mathrm arnnu athokke oru kaalam❤😊

  • @Chinnapayan-650
    @Chinnapayan-650 Місяць тому +10

    Ktu= kaztam terum university😊

  • @lathakannan4326
    @lathakannan4326 29 днів тому +1

    ഇത്രയും ദുരിതം അനുഭവിച്ചു പഠിച്ചു കഴിഞ്ഞു ഇറങ്ങുമ്പോൾ ജോലി സാദ്ധ്യതയോ? EEE

  • @AvanthiKrishnaNR
    @AvanthiKrishnaNR Місяць тому +3

    Keam repeat cheyunavar undo

    • @anandr7593
      @anandr7593 Місяць тому +4

      . 1 year repeat cheyyuvanenkil jee nokkuka . Kittiyillel keam . Keam nu mathram nokkuvannenkil worth alla mandatharam ahn

  • @ckkarunakaran3228
    @ckkarunakaran3228 Місяць тому +12

    നാളെ ക്ലാസ് തുടങ്ങുന്നതേ ഉള്ളു .വിദ്യാർത്ഥികളെ തുടക്കത്തിൽ തന്നെ നിരുത്സാഹപ്പെടുത്തരുത് .🙏

    • @jubinachu4947
      @jubinachu4947 Місяць тому

      😂

    • @silentmonk876
      @silentmonk876 29 днів тому +1

      pinne sheelamayikolum😂

    • @georgetennison2150
      @georgetennison2150 28 днів тому

      Sir tell the truth,ie all, all sem like this iam aparent

    • @abhijithk5615
      @abhijithk5615 23 дні тому

      Egheru yelladthum vanna kona adukundalo daii egerkk vere pani illea😏😏

  • @azmafathima5831
    @azmafathima5831 29 днів тому

    Sir aggrricultural bs c (hon) paddichal jop kittumo

  • @Dane-ng1uq
    @Dane-ng1uq 29 днів тому +2

    Nan drop cheyth degree k poyi😅

  • @gamingtechies6000
    @gamingtechies6000 Місяць тому +2

    Sathyam ann nan akka Kedann anubhafikuva

  • @zoogle36
    @zoogle36 29 днів тому +1

    currently second year🙂 ktu😮‍💨🥲

  • @kavithasunil693
    @kavithasunil693 29 днів тому +1

    100%sathyam

  • @VidyaSujitg
    @VidyaSujitg 29 днів тому +2

    Text book polum kyyil kittiyittillaa...appozhekkum exaamooo😢😢😢

    • @me.80
      @me.80 25 днів тому +6

      Text book onnum illa bro

  • @nancyjoseph9962
    @nancyjoseph9962 Місяць тому +5

    Crct!! 100%

  • @PHOENIX_GALLERY
    @PHOENIX_GALLERY 2 дні тому

    OCT 2021 - FEB 2025
    CURRENTLY S7

  • @FathimathSahala-l1h
    @FathimathSahala-l1h 23 дні тому

    Sir btech ece classes upload cheyyo

  • @Ak-ps6vt
    @Ak-ps6vt Місяць тому +3

    Regular class start cheyyunnath Octoberil aano ?

  • @prasheelat2776
    @prasheelat2776 Місяць тому

    സാർ namuku talparyam ulla course padikkanulla avasaram polum aver tarunilla seat vacant ayi kidakunumdu pala collegilum pakshay averku fill cheyyanulla rightilaa kTU decision edukendadu

  • @Goutham-cs5os
    @Goutham-cs5os 28 днів тому +3

    എനിക്ക് കിട്ടി പക്ഷെ ഞാൻ പോണില്ല എനിക്ക് ഒരു പരിഷണം നടത്താൻ താല്പര്യം ഇല്ല ഇപ്പൊ ഡിഗ്രി പഠിക്കുന്നു 👍🏻🫠

  • @muzthu4550
    @muzthu4550 29 днів тому +1

    Ennal valuation reberal akuvoo athum illaa

  • @Alfiya-o3y
    @Alfiya-o3y 7 днів тому

    Satymm👍🏻😥

  • @devikrishnav1694
    @devikrishnav1694 20 днів тому

    CEC ano padippikkunne.najn avidaya padikkinne

  • @AleenaN-c6d
    @AleenaN-c6d 20 днів тому

    Sathymm💯

  • @triofamous9634
    @triofamous9634 29 днів тому

    Ighanne anoo calicut university

  • @ekj1913
    @ekj1913 Місяць тому +2

    With 8 sub🥲

  • @PoornimaJSunil
    @PoornimaJSunil 27 днів тому +1

    Allelum njaghade batch kaarkk avide poyalum panni thanne aann 🙂

  • @Krishnendhu-eq6oy
    @Krishnendhu-eq6oy 20 днів тому

    December 31 exam indennaa paranjeee 🙂🥲

  • @ayishaayish8226
    @ayishaayish8226 Місяць тому

    Sir govt autonomous clgiloii?

  • @6ramthampuran794
    @6ramthampuran794 28 днів тому +1

    Evanmar paper nokkathe aan mark idunne revaluation koduthitumnkaryam indayilla eppo paper eduppikanda timemum kazhinju.

    • @6ramthampuran794
      @6ramthampuran794 28 днів тому

      Eppo passout supply ezhuthunna valare kurach aalkare mathreme mark kodukkunullu . Bakki ellarem supply aakum 😢

  • @iamlost4ever
    @iamlost4ever 24 дні тому

    College ill admission polum edutitilla apolekkum examo?😂

  • @4x4channel90
    @4x4channel90 27 днів тому

    Yes sir

  • @User_8eue
    @User_8eue Місяць тому

    1 yr 3 sem exam vekunna ktഊ 🚶

  • @sachinsksachu9251
    @sachinsksachu9251 3 години тому

    Saarallla sheelamaayikollum

  • @SRSense
    @SRSense Місяць тому +3

    8 supply😵‍💫

    • @clickbynevil
      @clickbynevil Місяць тому

      Entem avastha ithanu friend

    • @stevehalland6572
      @stevehalland6572 Місяць тому

      Etha branch

    • @binu44464
      @binu44464 29 днів тому

      വല്ലോം പഠിക്കണം അല്ലേൽ കളഞ്ഞിട്ട് പോകണം 😂😂😂

    • @SRSense
      @SRSense 29 днів тому

      @@binu44464 kalanjitt ponem
      Pakshe ipo ith vittal
      Veetukaredem nattukardem vayin oron kekendi varum
      Njan ivide ninn vere vallom nokamn theerumanich
      Enthelum ayit ividun iranganm

    • @sarathpr3774
      @sarathpr3774 29 днів тому +3

      ​@@binu44464bro etha branch. Joli ayo

  • @shalu-rz6zy
    @shalu-rz6zy Місяць тому

    Ithenthan ivar kanikkunna😶.. 😭

  • @chugammone6113
    @chugammone6113 6 днів тому

    Ktuyude kalikal kannnan kiddakunne ullu😂😂🤧🤝

  • @scar_mystic
    @scar_mystic Місяць тому +2

    Ithu ktu aa ividingana 😂

  • @Hazelgracecatherine
    @Hazelgracecatherine Місяць тому

    Enna exam dec ethreya

  • @MridulaAmmuzz
    @MridulaAmmuzz Місяць тому

    ഞങൾ എന്ത് ചെയ്യും....😢

  • @nandhannandhu5608
    @nandhannandhu5608 Місяць тому

    Review about university college of engineering kariavattom

    • @sarathpr3774
      @sarathpr3774 29 днів тому

      Nalla collega

    • @mallubro2853
      @mallubro2853 27 днів тому

      Bro avide Kerala syllabus aa . Not KTU athokke pazhayatha

    • @sarathpr3774
      @sarathpr3774 27 днів тому

      @@mallubro2853 worst college ano. Certificate vela kanille

    • @Shibilkr
      @Shibilkr 26 днів тому

      @@sarathpr3774 syllabus of university College kariyavattam is from kerala university not ktu. But avde nba naac accreditation onnula aa college n certificate n value ndavum KU ayond but syllabus oke vere an

    • @bindhujean5329
      @bindhujean5329 25 днів тому

      Opol puthiyathanu randum orupoleya ​@@mallubro2853

  • @ARJUN007-m2u
    @ARJUN007-m2u 13 днів тому +1

    Njn cet il 3 rd year
    Anubhavich maduth...sir parnjepolw immathiri koothara university vere illa...
    ENte ponnu pillere onm padichillem KTU il padikalle...

  • @ifritstalker
    @ifritstalker Місяць тому +2

    KTUUUUUUU.......😑

  • @YashRaj-ey5xv
    @YashRaj-ey5xv Місяць тому

    Autonomus college pani kitumo

  • @Neeluzzworld
    @Neeluzzworld Місяць тому

    Ithu kastham ayipyi😢

  • @KonnothFc
    @KonnothFc Місяць тому

    Class appozha start agunaa

  • @jyothish_r_s
    @jyothish_r_s 8 днів тому

    Ithuvare nannayille ee university 🤢

  • @Aami12_12
    @Aami12_12 11 днів тому

    Sathym🥲🥲

  • @mhd_raz2366
    @mhd_raz2366 Місяць тому +1

    💯💯 😢

  • @YesYes-hw6ri
    @YesYes-hw6ri 29 днів тому +2

    Bca or BTech.. which is better?

    • @binu44464
      @binu44464 28 днів тому

      ബിടെക്

    • @georgetennison2150
      @georgetennison2150 28 днів тому

      All the best kutta kutty

    • @josephjoseph2673
      @josephjoseph2673 28 днів тому

      Btech

    • @abhijithk5615
      @abhijithk5615 23 дні тому

      ​@@binu44464BCA proffesional course aano mca koode undenkil btech nn equal aavo

    • @binu44464
      @binu44464 23 дні тому +2

      @@abhijithk5615 alla. Enthina 5 വർഷം bca mca പഠിക്കുന്നെ. 4 വർഷം കൊണ്ട് btech കിട്ടും. ബിടെക് വാല്യൂ ഉള്ളത്

  • @poochaser6618
    @poochaser6618 Місяць тому

    S2 supply oke epozhayrkum

  • @Humalein
    @Humalein Місяць тому

    😮😮

  • @_Ryan_Gosling__405
    @_Ryan_Gosling__405 Місяць тому +4

    Ktഊ

  • @adarshp.a1340
    @adarshp.a1340 Місяць тому

    Ivida inganayane

  • @Abhinandvijayan2006
    @Abhinandvijayan2006 Місяць тому

    😢

  • @aadithk2876
    @aadithk2876 27 днів тому

    Moonjia. university keri kudugi

  • @RayanRayan-vc4ht
    @RayanRayan-vc4ht Місяць тому

    😢

  • @Neeluzzworld
    @Neeluzzworld Місяць тому

    😢