Sir enikk nalla adivayar vedanayum und moothram ozhikumbol vedanayum und left sidilulla variyellukalum vedana yund cyst eppol cheruthayittund engane undakumo
Sir left overy യിൽ cyst ഉള്ളത് കൊണ്ട് അതിലെ ദ്രാവാക്കം ലാപ്രോസ്കോപ്പിക്കൽ വഴി കളഞ്ഞു. Size കൂടുതലയത് കൊണ്ടും കുട്ടികൾ ഇല്ലാത്തത് കൊണ്ടും പീരീഡ്‌സ് correct അല്ലാത്തത് കൊണ്ടും ആണ് സർജറി നടത്തിയത്. സർജറി കഴിഞ്ഞിട്ട് ഇപ്പോൾ 1ഇയർ കഴിഞ്ഞു. ഇപ്പോളും കുട്ടികൾ ഇല്ല അത് പോലെ പീരീഡ്‌സും കറക്റ്റ് അല്ല. സർജറി അന്ന് നടത്തിയപ്പോൾ ട്യൂബിൽ കുറച്ചു ഒട്ടിപിടിച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. കുട്ടികൾ ഇല്ലാത്തത് കൊണ്ട് ട്യൂബ് ഒന്നും കളഞ്ഞില്ല. ഇത് പിന്നെയും വരാൻ ചാൻസ് ഉണ്ട് എന്ന് പറഞ്ഞിരുന്നു. ഇനി അത് കൊണ്ടാണോ പീരീഡ്‌സ് കറക്റ്റ് അല്ലാത്തതും കുട്ടികൾ ഇല്ലാത്തതും. ഇതിനെന്താ ഒരു പരിഹാരാം
Hi Doctor enik right ovary il 3.5*3.3 size il cyst und. Doctor parayunnath 3 months periods control cheyyan medicine kazhikanam ennanu.. Dienogest tablet kazhikunnath kond enthenkilum problems undakumo? Unmarried anu.
Hi Sir I'm 6 week 3 days pregnant, i had a corpus leuteal/simple ovarian cyst of 5.5x5.9 cm.. Is this affect my pregnancy or is there any serious issues with that?? Please reply sir..
Hi doctor, Ente left side ovary yil cyst und. Continues hevy bleeding aayirunnu 3 weeks. Anganeyanu scan cgeythathu. Bleeding stop akan duphaston 10 mg Bd thannu. Athu kazhikkunnund. But ippozhum bleeding aaanu. Enthanu cheyyuka.
Doctor എനിക്ക് അടിവയറ്റിൽ കഠിനമായി വേദന ആയിട്ടാണ് gynechology ഡോക്ടറെ കണ്ടത്.സ്കാൻ cheythappo ലെഫ്റ്റ് overy dermoid cyst measuring 3.2 ;1.9 Doctor 5 ദിവസത്തേക്ക് cefixime എന്ന ടാബ്‌ലറ്റ് ആണ് തന്നത്.വേദന മാറിയില്ലെങ്കിൽ cyst edukkanonn പറഞ്ഞു.ടാബ്‌ലെറ്റിൽ തന്നെ cyst പോകുമോ pls reply
Hi doctor 27 years old Unmarried Diagnosed Right ovarian clear cyst measuring 5cm Periods cycle normal But periods time il adi vayarinte right corner nalla pain vannapo CT eduthapola ariyan saadhichath.. Ipo medicine kazhikunni Freedase 30 anu kazhikunna tablet. Dr prescribed for 3 months. 1st 21 days completed and got periods on accurate date. And i restarted tablet on day 3 of cycle..But still its very painful. Is there any remedies to reduce the pain? Or is there anything serious? Pls do reply
Sir എനിക്ക് 2020ൽ ആണ് ആദ്യമായി cyst ഉണ്ട് എന്നറിഞ്ഞത്. ശക്തമായ വേദന കാരണം സ്കാൻ ചെയ്ത് നോക്കിയപ്പോൾ cyst ആണ് എന്നറിഞ്ഞു. അന്ന് അത് 3 cm ഉണ്ടായിരുന്നുള്ളു. ഇപ്പോൾ 5 cm ആയി. മരുന്ന് കുടിച്ചിട്ടും മാറ്റം ഒന്നും ഉണ്ടായില്ല. ഇപ്പോൾ എനിക്ക് 23 വയസ്സ് ഉണ്ട്. കല്യാണം കഴിഞ്ഞിട്ടില്ല. ഇടക്ക് ഇടക്ക് ശക്തമായ വേദന വരുന്നുണ്ട്. വേദന മാറാനുള്ള pain killer മാത്രമാണ് cyst നീ വേണ്ടി കുടിക്കുന്നുള്ളു. ഞാൻ എന്താണ് ചെയ്യേണ്ടത്???
Doctor Enik overy Cyst unda yurunnu.oru massam enik nalla Bleading ayirunnu. Doctor consalt cheythappoi enik 21 days Kazhikan medicine themu ath Kazhich 25 mathe Divasam nalla Delivery pain vannu ath Poy i . Doctor Ennod 3-4 Divasathe Rest mathi ennu eppo 19 Divasam Ayyi Pakshe Ennik nalla ndu vedana yannu. Delivery timele pole. nannaayi Nivarthkidakkapol Kuravand. eni njan enthanu cheyyandath. Delivary Kazhinja th Polathe Restedu kano. Dayava ye ennikethin oru Marupa pad y therane
Doctor എനിക്ക് അടിവയറ്റിൽ കഠിനമായി വേദന ആയിട്ടാണ് gynechology ഡോക്ടറെ കണ്ടത്.സ്കാൻ cheythappo ലെഫ്റ്റ് overy dermoid cyst measuring 3.2 ;1.9 Doctor 5 ദിവസത്തേക്ക് cefixime എന്ന ടാബ്‌ലറ്റ് ആണ് തന്നത്.വേദന മാറിയില്ലെങ്കിൽ cyst edukkanonn പറഞ്ഞു.ടാബ്‌ലെറ്റിൽ തന്നെ cyst പോകുമോ pls reply
Sir enikk nalla adivayar vedanayum und moothram ozhikumbol vedanayum und left sidilulla variyellukalum vedana yund cyst eppol cheruthayittund engane undakumo
Doctor mark adhyam vendath pesiontinod nalla reethiyil samsarikanulla manassanu vendath.avare karyangal manassilakki treatment cheyyanam
Sir left overy യിൽ cyst ഉള്ളത് കൊണ്ട് അതിലെ ദ്രാവാക്കം ലാപ്രോസ്കോപ്പിക്കൽ വഴി കളഞ്ഞു. Size കൂടുതലയത് കൊണ്ടും കുട്ടികൾ ഇല്ലാത്തത് കൊണ്ടും പീരീഡ്‌സ് correct അല്ലാത്തത് കൊണ്ടും ആണ് സർജറി നടത്തിയത്. സർജറി കഴിഞ്ഞിട്ട് ഇപ്പോൾ 1ഇയർ കഴിഞ്ഞു. ഇപ്പോളും കുട്ടികൾ ഇല്ല അത് പോലെ പീരീഡ്‌സും കറക്റ്റ് അല്ല. സർജറി അന്ന് നടത്തിയപ്പോൾ ട്യൂബിൽ കുറച്ചു ഒട്ടിപിടിച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. കുട്ടികൾ ഇല്ലാത്തത് കൊണ്ട് ട്യൂബ് ഒന്നും കളഞ്ഞില്ല. ഇത് പിന്നെയും വരാൻ ചാൻസ് ഉണ്ട് എന്ന് പറഞ്ഞിരുന്നു. ഇനി അത് കൊണ്ടാണോ പീരീഡ്‌സ് കറക്റ്റ് അല്ലാത്തതും കുട്ടികൾ ഇല്ലാത്തതും. ഇതിനെന്താ ഒരു പരിഹാരാം
Dr.24*30koodutalano
Dr. എനിക്ക് റൈറ്റ് സൈഡിൽ ആണ് സിസ്റ്റ് ഉള്ളത്. ലെഫ്റ്റ് സൈഡിൽ ആണ് വേദന. 😢എന്ത്കൊണ്ട് ആണെന് പറഞ്ഞു തരാമോ. Pls
സ്റ്റോൺ നോക്കു.. എനിക്കും അങ്ങനെ ആണ്
Appendicits ano
Informative TYSM❤😌
Thanks Doctor
Dr, echogenic bowel grade 1 athu enthane?
Sir enik dermoid cyst undayirinnu 2018 il athinte surgery kazhinju ippol njan 8 month pregnant aann enik normal delivery chance undo
Yes
Enik dermoid syst anu eppo hospital admit anu pray cheyyane 👏👏👏
Fibroid vedio edumo sir
Sir large right parovarian cystic lesion. Hydrosalpinx mri result ingananu surgeryy avashyamano
Yeashuvenanni
Adnexal cyst_? Paraovarian cyst 3:2+2:4 scan report Dr kanichu pain undengil varan paranju pain illa idakidak paniyund enthelum problem undo Dr....?
Dr eth kuttikal undagunnathil bhadikkumo?
Hi Doctor
enik right ovary il 3.5*3.3 size il cyst und. Doctor parayunnath 3 months periods control cheyyan medicine kazhikanam ennanu.. Dienogest tablet kazhikunnath kond enthenkilum problems undakumo? Unmarried anu.
Same issud enikum ind rinogest or ginogest an njan edukaarulath
Ippol enganund? ente sisterinu und
@@Rosemedia1137 Change onnum illa, 3 months medicine eduth scan cheythapol change onnum illa, so medicine continue cheyyunnu.
@@Hanaaa6080-v7h ok
Eppol angane inde...Ante molkkum unde
Dermoid 1cm ovarian cyst laproscopike surgery cost eytra aakum sir
Dr enik ca 125 45,90 ane,,arranger ano,,enthinu vendiyulla test ane,,cyst undenkill kooduthal kanikumo,,plz reply
❤
Hi Sir I'm 6 week 3 days pregnant, i had a corpus leuteal/simple ovarian cyst of 5.5x5.9 cm.. Is this affect my pregnancy or is there any serious issues with that?? Please reply sir..
Nigalde delivery കഴിഞ്ഞോ
Hi doctor,
Ente left side ovary yil cyst und. Continues hevy bleeding aayirunnu 3 weeks. Anganeyanu scan cgeythathu. Bleeding stop akan duphaston 10 mg Bd thannu. Athu kazhikkunnund. But ippozhum bleeding aaanu. Enthanu cheyyuka.
Number tharo
Hlooo doctor
My right overy volume 14 cc bulky and shows polysystic appearance.ithu normal aaano plz reply?
Koodthal aada. Enikum undarnu ipol ok aayi
@@amritha825enghneya ok Aaye onnu parayamoo..
@@deepthisasi2993 ayurvedam kazchu anganeya ok aayath. Iyalkum cyst problem aano
Incidental note: Right ovary shows cyst with thin septation measuring 3.1x2.9cms.
ith problem undo
Simple right ovarian cyst measuring 3.4x 2.7 cm.
Problem undo dr?
Pls reply
Dr kaanik dr enik 6 mnth munne 2 cm arunu.. Ippo nokkumbol 7 ayi.. Remove cheyyanam ovary
Thank you dr for your valuable information
Dr enikk right ovary cyst undayirunnu surgery kayingu ovary remove cheythu eppo 1mounth ayii ethinu ethra massam rest edukkanam plz reply dr
Ingale age ethre
Ippo enthengilum ബുദ്ധിമുട്ട് ഉണ്ടോ
Pediods okke clear aayi aavaarundo
Dr novelon tablet enthinte aanu. Right overy syst undarunun Dr novelon tablet thann. Epam period aayila.
21 days tablet kazhichu. Ath kazhij period akumenn parju dr. But epam tablet kazhijt 4 day ayi ethvare period aayitila. Late akuo
@@fasilakp6468 1 month eduthulu tablet
Helo sir, enik endometriosis aan left overy laan ullath 3 thavana laproscopy cheythu.. Ipo veendum undayitund...cyst nte koode Overy koode eduth kalayanm ennan dr paranjath.. Ithin opn surgry aan nallathenn paranju aa dr... Sir nte opinion onn parayaamo..
ഇപ്പോൾ എങ്ങനുണ്ട്. Overy എടുത്തോ
ഡോക്ടർ 3 month pregnanat aanu. Dermoid cyst undu 10 ayirunnu CA125 result pregnant munne... Ippo cheythapo CA125 59.74 aanu. Ithu pedikandathundo. 37 arnnu max normal
Enik 2 months pregnant ayapol dermoid cyst kandu 9cm large cyst ayirunnu. 3 months pregnancyil open surgery vazhi remove cheythu
@@femilak5661 risk alle.. Enikku 2.8 *3 cm ullu.
Baby kuzhappam onnum illallo
Enniku total ovary left side 4.8 cm. Cyst 2.8*3.5 enganudum ayirunnu... Njan oncology + gynecology dr chitrathara aane kandondirunne. Growth illanjondu onnum cheythilla. But ippo pregnant ayapo obs gynec paranju nadu elakanda ovary twist akathe nokam. Ippo onnum cheyanda. Delivery kazhiyattenu.. Enikku cyst sypmtoms illarnnu. Oru abdomen scanil just kandatha. . 1 st delivery kazhinju..
@@rettinaroy8444 anikum right sideil oru cyst und 4.8×3.8cm.. Preganent annu. Eppo 6 weeks kazhijnathe ullu.. Nxt week scanining und. Heat beat, growth oke areyan.. Cyst ullath kondu tension
എറണാകുളത്ത് ഉണ്ടോ ഹോസ്പ്റ്റിൻ
Doctor എനിക്ക് അടിവയറ്റിൽ കഠിനമായി വേദന ആയിട്ടാണ് gynechology ഡോക്ടറെ കണ്ടത്.സ്കാൻ cheythappo ലെഫ്റ്റ് overy dermoid cyst measuring 3.2 ;1.9
Doctor 5 ദിവസത്തേക്ക് cefixime എന്ന ടാബ്‌ലറ്റ് ആണ് തന്നത്.വേദന മാറിയില്ലെങ്കിൽ cyst edukkanonn പറഞ്ഞു.ടാബ്‌ലെറ്റിൽ തന്നെ cyst പോകുമോ pls reply
Dermoid cyst marunn kazhichaal povilla
Hi doctor
27 years old
Unmarried
Diagnosed Right ovarian clear cyst measuring 5cm
Periods cycle normal
But periods time il adi vayarinte right corner nalla pain vannapo CT eduthapola ariyan saadhichath.. Ipo medicine kazhikunni Freedase 30 anu kazhikunna tablet. Dr prescribed for 3 months.
1st 21 days completed and got periods on accurate date. And i restarted tablet on day 3 of cycle..But still its very painful.
Is there any remedies to reduce the pain?
Or is there anything serious?
Pls do reply
Same situation.. Innu aanu njan arinjathu njanum unmarried aanu cyst nte measuring 4cm anu. Endhelum problem undavumo
Inshurance sari akkaneeee mathave ennod karuna thonnaneee Surjery poornamayum samarppikkunnu
Dr. Yenik 41 വയസാണ് 18 mm ഉണ്ട് എന്ത് ചെയ്താൽ മാറും
എന്തുചെയ്തു ഇപ്പോൾ എങ്ങനുണ്ട്
സർജറി ചെയ്തോ
Dr എനിക് 18 വയസ്സ് ആണ് എനിക് overy cyst ഉണ്ട് 10cm ഓപ്പറേഷൻ ആവിശ്യം ആണോ
Venam...enikkum 10 cm aayi..pettennu laproscopy cheyyaananu paranjad doctor...
എന്തായി ട്രീറ്റ്മെന്റ് പറയുവോ ന്റെ ഉമ്മാക്കും ഇതേ വലിപ്പമുള്ള cyst ഉണ്ട്. അതാ ചോദിച്ചേ
Enikm 18 vysaahn.. 6.5cm right ovarian cyst ahn.. 3 mnth tablet kazhiknm.. Ithn surgry chyth remove akanoo🙃
Hi sir.. I have 8cm bilatoral dermoid cyst in my ovary now I'm 7 month pregnent . will there be any problem in coming days?..plz reply sir
Rare possibility of twisting of the cysts(torsion)
Sir എനിക്ക് 2020ൽ ആണ് ആദ്യമായി cyst ഉണ്ട് എന്നറിഞ്ഞത്. ശക്തമായ വേദന കാരണം സ്കാൻ ചെയ്ത് നോക്കിയപ്പോൾ cyst ആണ് എന്നറിഞ്ഞു. അന്ന് അത് 3 cm ഉണ്ടായിരുന്നുള്ളു. ഇപ്പോൾ 5 cm ആയി. മരുന്ന് കുടിച്ചിട്ടും മാറ്റം ഒന്നും ഉണ്ടായില്ല. ഇപ്പോൾ എനിക്ക് 23 വയസ്സ് ഉണ്ട്. കല്യാണം കഴിഞ്ഞിട്ടില്ല. ഇടക്ക് ഇടക്ക് ശക്തമായ വേദന വരുന്നുണ്ട്. വേദന മാറാനുള്ള pain killer മാത്രമാണ് cyst നീ വേണ്ടി കുടിക്കുന്നുള്ളു. ഞാൻ എന്താണ് ചെയ്യേണ്ടത്???
Hlo, Thigh,buttock,leg pain okke undo ithinte koode
@@user-wp3vq1kz5f ellam ind
Njn entha cheyyande
Ithinte koode varunnathano ithokke
@@user-wp3vq1kz5f ningalkum cyst undo
ഡോക്ടർ കാണു
@@user-wp3vq1kz5f und ellam und
Ee dr arum kanikaruth.nammal poyappol result nokkiyit icsi chytho enn paranju .nammalk onnu samsarikkan polum sammadhichilla.cashinum vendi irikkanu
Sathyam ano
No…one of the best Doctors I have seen. Not just a Doctor but a wonderful human being who gives more importance to humanity.
Doctor Enik overy Cyst unda yurunnu.oru massam enik nalla Bleading ayirunnu. Doctor consalt cheythappoi enik 21 days Kazhikan medicine themu ath Kazhich 25 mathe Divasam nalla Delivery pain vannu ath Poy i . Doctor Ennod 3-4 Divasathe Rest mathi ennu eppo 19 Divasam Ayyi Pakshe Ennik nalla ndu vedana yannu. Delivery timele pole. nannaayi Nivarthkidakkapol Kuravand. eni njan enthanu cheyyandath. Delivary Kazhinja th Polathe Restedu kano. Dayava ye ennikethin oru Marupa pad y therane
Dr ഏതു ഹോസ്പിറ്റലിൽ ആണ് ഉള്ളത്
Mims hospital Calicut
Njan doctor patient aan
Innale njan ovari eduthu
Ohh
Engane und ippo.... Baby undo
Doctor എനിക്ക് അടിവയറ്റിൽ കഠിനമായി വേദന ആയിട്ടാണ് gynechology ഡോക്ടറെ കണ്ടത്.സ്കാൻ cheythappo ലെഫ്റ്റ് overy dermoid cyst measuring 3.2 ;1.9
Doctor 5 ദിവസത്തേക്ക് cefixime എന്ന ടാബ്‌ലറ്റ് ആണ് തന്നത്.വേദന മാറിയില്ലെങ്കിൽ cyst edukkanonn പറഞ്ഞു.ടാബ്‌ലെറ്റിൽ തന്നെ cyst പോകുമോ pls reply
Hi sir enik overyil 8.5 cm endometriosis cyst und .right sidil edak pain und periods akumboo sahikkan akatha pain aanu apo enik babyk try cheyyamo
Ipo engane undu pls reply
Concieve aayo pettann concieve aavana dr parayya… cyst edtho enikki 5cm und pregnancy try cheyyunnund
No dear
@@juvairiyashabeer9599 cyst edtho dr nda paranne
@@juvairiyashabeer9599 cyst edtho ndhaan current updation onn parayyavo