അവൻ ഫ്രോഡ് ആണ് എങ്കിൽ ചേട്ടൻ രക്ഷിച്ചത് ഒരാളെ അല്ല ചേട്ടന്റെ വീഡിയോ കാണുന്ന എല്ലാവരെയും ആണ് അതിനു എല്ലാവരുടെയും വക big big thanku 🙏🙏🙏🙏🙏🙏. ഇതു പോലെയുള്ള നല്ല വീഡിയോകളാണ് ചേട്ടന്റെ. Giveaway 😁😁😁😁😁
I think what Rony meant was "Kannada tha da". Love it when you share your personal experiences and make your viewers aware about such scams. My eyes were on the Rony the entire time. Superb. 👌🏻👌🏻👌🏻
സന്തോഷമെന്തന്നാൽ എന്റെ പേരും റോണി എന്നാണ് 😁 സ്വന്തം അനുഭവം മറ്റുള്ളവരിലേക്കും ഷെയർ ചെയ്തത് എന്തുകൊണ്ടും നന്നായി, ഒരു പരിധിവരെ നമ്മളെല്ലാം പറ്റിക്കപ്പെടാൻ സാധ്യതയുള്ള ഒരു വാർത്തയാണിത്.. ചതിയിൽ പെടാതിരിക്കാൻ ഉള്ള കാര്യങ്ങളും, അത് ഡീൽ ചെയ്യേണ്ട രീതിയും എല്ലാം വളരെ വ്യക്തമായിത്തന്നെ പറഞ്ഞു 👌🏻 വിളിച്ച ആൾക്ക് ചുളുവിൽ ഒരു പണിയും കൊടുത്തു വിട്ടു 😂 കൂടാതെ തന്നെ മക്കാവുവിന്റെ ഇപ്പോഴത്തെ വിലയും, അതിന്റെ കുഞ്ഞുങ്ങളുടെ വിലയും എല്ലാം ഒന്ന് അപ്ഡേറ്റ് ചെയ്തു പോയി 👏 ഈ തട്ടിപ്പിൽ പെടാതിരിക്കാൻ എല്ലാവരും ഒന്ന് ശ്രദ്ധിക്കണം! റോണി കണ്ണാടിയിൽ നിന്നും പിടി വിടുന്നില്ലല്ലോ 😘 നല്ലൊരു ഇൻഫർമേറ്റീവ് വീഡിയോ 👏
New information's ❤❤❤ Rony😍😍💪 Blue and gold macaw Low cost macaw fake news informations Macaw rate ബ്രോ നല്ലൊരു മെസ്സേജ് ആണ് എല്ലവരും ചെന്നുപെടുന്ന പണിയാണ് ചേട്ടന്റെ ഇതുപോലുള്ള അറിവുകൾ ഇനിയും പങ്ക് വയ്ക്കുക 😍😍❤❤ Thank u bro
ചേട്ടാ ഇപ്പൊ തന്നെ വേണം എന്ന് പറയുന്നില്ല ചേട്ടന്റെ ചാനൽ നല്ലോണം റീച് ആയതിനു ശേഷം ഒരു 500k allengil oru 300 k sunscriber okke aayal chettande subscribersinu vendi oru macaw give away nadathanam chetta nadathuvanengil macaw vangan orupad aagraham undagum pakshe paisa undavilla angane ullavarkk chettande giveaway loode oru macaw ne sondham aakan kazhiyum ❤
I know Im asking randomly but does someone know a method to get back into an instagram account? I was dumb forgot the login password. I love any help you can give me
Pets നടത്തുന്ന ഒരാൾക്ക് മകവോ കുഞ്ഞുങ്ങളുടെ വില അറിയില്ല എന്ന് പറഞ്ഞപോലെ മനസിലാക്കിക്കൂടെ ബ്രോ അയാൾ ഉടായിപ്പാണെന്നു 😀 എന്തായാലും thumbnail കൊണ്ട് കുറച്ചു വ്യൂസ് കിട്ടിയത് മെച്ചം 😄
Name ittu alle...Rony kollam nice name 🧡💙🧡💙🧡💙... Ith fake aayirikkum chetta...Enikkum ingane incident vannitunde.Thanks chetta ingane helpful aayettulla video paranjathil.Athupoole nammude salaiva birds ne nallath enne paranjathilum...About “Keep from cheeting in Birds field"Thanks ❤️👍🏻
ഇതിനെയൊക്കെ പകുതി വിലക്ക് കിട്ടുന്ന ഒരു ഫാം തുടങ്ങാനുള്ള ആലോചനയിലാണ് നാട്ടിൽതന്നെ ബ്രീഡ് ചെയ്യുന്നതിന് വാങ്ങുന്നത് ലക്ഷങ്ങളാണ്.. ലാഭംമുള്ള പരിടിയൊന്നും ആയിരിക്കില്ലെന്നറിയാം എന്നാലും കുറേ ആൾക്കാരുടെ ആഗ്രഹം മാറ്റല്ലോ.. എവിടേലും വില കുറച്ചാലേ മറ്റുള്ളവരും കുറക്കൂ
നല്ല ആലോചന ആണ്... ഒന്ന് തുടങ്ങു അപ്പോ മനസിലാവും ഇതിന്റെ സുഖം... കാണുമ്പോ സിംബിൾ ആണ്. എന്തെങ്കിലും ഒരു അസുഖം അല്ലെങ്കിൽ 4എണ്ണം ചാവുമ്പോ അയ്യോടാ വേണ്ടായിരുന്നു എന്ന് തിന്നരുത് 🤪🤪
മക്കാവു തത്ത തന്നെ കാണാൻ വളരെ ഭംഗിയാണ് അതിനുപുറമേ അതിന്റെ കുഞ്ഞു കൂടി ആകുമ്പോൾ വളരെയധികം ഭംഗിയാണ് പിന്നെ ഇങ്ങനെയുള്ള തട്ടിപ്പുകാർ ഒക്കെ എന്നെങ്കിലും കുടുങ്ങും
Macowa is goood my dream inavannna kannan sthichathille santhosammmmm rony is nice name uminiroo ithe anijum puthiya arive annnne athaaaa anttayum backet rangillle top annne
You are ryt brother.. 👍🏽
ഒരണ്ണം സ്വന്തമാക്കുക എന്നത് Bucket list no 1 തന്നെയാണ്🔥
Macaw sound 👌 saliva information new....macaw dream bird ...egana Ulla Kura cheaters und...ee information share cheythinu thanks 👍 bird lovers ennu oru lesson annu✨
അവൻ ഫ്രോഡ് ആണ് എങ്കിൽ ചേട്ടൻ രക്ഷിച്ചത് ഒരാളെ അല്ല ചേട്ടന്റെ വീഡിയോ കാണുന്ന എല്ലാവരെയും ആണ് അതിനു എല്ലാവരുടെയും വക big big thanku 🙏🙏🙏🙏🙏🙏. ഇതു പോലെയുള്ള നല്ല വീഡിയോകളാണ് ചേട്ടന്റെ. Giveaway 😁😁😁😁😁
I think what Rony meant was "Kannada tha da". Love it when you share your personal experiences and make your viewers aware about such scams. My eyes were on the Rony the entire time. Superb. 👌🏻👌🏻👌🏻
അവനു ഒരു കണ്ണാടി കൊടുക്ക് അവൻ പൊളിക്കട്ടെ ♥️♥️
പലർക്കും ഈ അബദ്ധം പറ്റി കാണും
ഈ വീഡിയോ ചെയ്തത് എന്തായാലും നന്നായി
New information's
Rony
Blue and gold macaw
Low cost macaw fake news informations
Macaw rate
Bro nalloru message ane tharunnath
Ellavarum chenn pedunna paniyanith
Valuable information's
Thank you ❣️
സന്തോഷമെന്തന്നാൽ എന്റെ പേരും റോണി എന്നാണ് 😁
സ്വന്തം അനുഭവം മറ്റുള്ളവരിലേക്കും ഷെയർ ചെയ്തത് എന്തുകൊണ്ടും നന്നായി, ഒരു പരിധിവരെ നമ്മളെല്ലാം പറ്റിക്കപ്പെടാൻ സാധ്യതയുള്ള ഒരു വാർത്തയാണിത്.. ചതിയിൽ പെടാതിരിക്കാൻ ഉള്ള കാര്യങ്ങളും, അത് ഡീൽ ചെയ്യേണ്ട രീതിയും എല്ലാം വളരെ വ്യക്തമായിത്തന്നെ പറഞ്ഞു 👌🏻 വിളിച്ച ആൾക്ക് ചുളുവിൽ ഒരു പണിയും കൊടുത്തു വിട്ടു 😂 കൂടാതെ തന്നെ മക്കാവുവിന്റെ ഇപ്പോഴത്തെ വിലയും, അതിന്റെ കുഞ്ഞുങ്ങളുടെ വിലയും എല്ലാം ഒന്ന് അപ്ഡേറ്റ് ചെയ്തു പോയി 👏 ഈ തട്ടിപ്പിൽ പെടാതിരിക്കാൻ എല്ലാവരും ഒന്ന് ശ്രദ്ധിക്കണം!
റോണി കണ്ണാടിയിൽ നിന്നും പിടി വിടുന്നില്ലല്ലോ 😘 നല്ലൊരു ഇൻഫർമേറ്റീവ് വീഡിയോ 👏
New information's ❤❤❤
Rony😍😍💪
Blue and gold macaw
Low cost macaw fake news informations
Macaw rate
ബ്രോ നല്ലൊരു മെസ്സേജ് ആണ്
എല്ലവരും ചെന്നുപെടുന്ന പണിയാണ്
ചേട്ടന്റെ ഇതുപോലുള്ള അറിവുകൾ
ഇനിയും പങ്ക് വയ്ക്കുക 😍😍❤❤
Thank u bro
മക്കാവോ ഇഷ്ടം ❤
ചുരുങ്ങിയ ചെലവില്‍ ഒരു aviary എങ്ങനെ ഉണ്ടാക്കാം എന്ന് ഒരു വീഡിയോ ചെയ്താൽ beginners ന് helpful ആകും
ഇതുപോലുള്ള നല്ല വീഡിയോകൾ ഏല്ലാവർക്കും ഉപകാരമാകും എങ്ങനെ ആരും പറ്റിക്കരുത്
Bro good information thank you, ചേട്ടന്റെ macaw അടിപൊളി set സാനം
ഇങ്ങനെ ഉള്ള ഒരുപാട് fraud ടീംസ് ഇറങ്ങിയിട്ടുണ്ട്. ആരും ചെന്ന് തലവെക്കാതെ ഇരിക്കുക. ചേട്ടൻ വീഡിയോ ചെയ്‌തത് നന്നായി ഒരുപാട്പേർക്ക് awareness ആകും
ഞാൻ ചേട്ടന്റെ മുഴുവൻ വീഡിയോയും കണ്ടിട്ടുണ്ട്
Thank u for ur kind information 🤩🤩🤩
Nalla rasamund roniyude kalikaanan... Thattikkanum nallathinum okke orupaadu perund... Nallathu kandu pidikkuka.. Pattikkapedaruth...
Njn kasargode ane....poyi vangitte vara...oke bye🥱😌
Aari bhai ath
Super, മക്കാവോ, 😍 അടിപൊളി, കേ ട്ടാലറിയാമല്ലോ ചേട്ടാ പറ്റീരാണെന്ന്👌👍.
8:17 മക്കാവ് സംസാരിച്ചു.... അതിന്റെ വില കേട്ട്... അതുതന്നെ ഞെട്ടിയതാണ്... 1.2 lac😲😲😲😯😮
ക്യൂട്ട് തന്നെ 👍👍👍👍
ചേട്ടാ ഇപ്പൊ തന്നെ വേണം എന്ന് പറയുന്നില്ല ചേട്ടന്റെ ചാനൽ നല്ലോണം റീച് ആയതിനു ശേഷം ഒരു 500k allengil oru 300 k sunscriber okke aayal chettande subscribersinu vendi oru macaw give away nadathanam chetta nadathuvanengil macaw vangan orupad aagraham undagum pakshe paisa undavilla angane ullavarkk chettande giveaway loode oru macaw ne sondham aakan kazhiyum ❤
Nyan nte abhiprayam paranju ne ullu chettande ishtam 🤗
Macaw is so cute 💛💛💙💙
I know Im asking randomly but does someone know a method to get back into an instagram account?
I was dumb forgot the login password. I love any help you can give me
@Rene Toby Instablaster :)
മക്കാവു ന്റെ പേര് വളരെ ഇഷ്ട്ടപെട്ടു
റോണി 👍👍👍👍
മൗഗ്ലി, പക്രൂ, വാവാച്ചി, പപ്പു, ഗ്രിഗറി, ഇവരുടെ കൂടെ എന്നീ റോണി യും നമ്മുടെ ചങ്കാണ്.....
Chettan powli 😄👍
Macau ne Enik vayankara ishtamanu
ഈ രണ്ടു നമ്പർ ഇപ്പോൾ കിട്ടുന്നില്ല അപ്പോ മനസിലാക്കാം നല്ല ഫ്രോഡ് പണിക്കാരൻ ആണന്നു..
Only UA-cam business
ഉവ്വോ 🤔
Udaippano oh
Rony is very playful
Thanks for updating this messages
എന്റെ മക്കാവു😘😘😘
Pets നടത്തുന്ന ഒരാൾക്ക് മകവോ കുഞ്ഞുങ്ങളുടെ വില അറിയില്ല എന്ന് പറഞ്ഞപോലെ മനസിലാക്കിക്കൂടെ ബ്രോ അയാൾ ഉടായിപ്പാണെന്നു 😀 എന്തായാലും thumbnail കൊണ്ട് കുറച്ചു വ്യൂസ് കിട്ടിയത് മെച്ചം 😄
Rony super 👍👍
നല്ല ഒന്നൊന്നര പണിയാണ് അയാൾക്കു കൊടുത്തത് അതു ഏതായാലും നന്നായി അയാൾക്കു ഒരു ആൾ കണ്ട പിടിക്കട്ടെ
ഹൊ
എന്ത് രസാ മക്കാവോനെ കാണാൻ
കണ്ടിട്ട് കൊതിയാവുന്നു
Temed ആണല്ലേ????????
Njan kandu shopil poyet
ഒന്നൊന്നര പണി ആയിട്ടോ...
നിഖിലെ, റോണിക്ക് ഒരു കണ്ണട കെടുക്ക്..... !! 🦜
Ser plish hindi bhulu gold macew prise batae
Thank u for information kindly thank u bro
അഖീലേ അവൻ നിന്നെ എത്രമാത്രം
സ്നേഹിക്കുന്നു നീ അവനെ സ്നേഹിക്കുന്അത്രയും
നിനക്ക് തീരച്ച് കിട്ടുന്നു
കൈയിൽ ഇരിക്കുന്ന പൊളി സാനം മച്ചാനെ
ഇപ്പൊ ഉമിനീര് കൊടുത്താൽ ആരോഗ്യ വകുപ്പ് പൊക്കും. Anyway It was a new information
നമുക്ക് പറ്റിയേക്കാവുന്ന
തെറ്റുകളെ പറ്റിയും
തട്ടിപ്പുകാരെ പറ്റിയും
വളരെ അധികം മനസ്സിലാക്കാൻ സാധിച്ചു🤗😍
Name ittu alle...Rony kollam nice name 🧡💙🧡💙🧡💙...
Ith fake aayirikkum chetta...Enikkum ingane incident vannitunde.Thanks chetta ingane helpful aayettulla video paranjathil.Athupoole nammude salaiva birds ne nallath enne paranjathilum...About “Keep from cheeting in Birds field"Thanks ❤️👍🏻
Inganathe chathikkuzhikalil aarum pedaathirikkatte
ഇത് സത്യം തന്നെയാണ് ചെറിയ വിലയേ ഉളളൂ...
നിങ്ങൾക്ക് എല്ലാം അറിയുന്ന ആൾ നമ്മൾ പൊട്ടൻമാർ
That macaw is so beautiful
Aaaa പുള്ളിനെ വിളിച്ചാൽ കിട്ടുന്നില്ല.....
ഞാൻ കാസർഗോഡ് ആണ്
കൊള്ളാം താങ്കൾ ഒരു ബുദ്ധിമാൻ ആണ് 😄
മക്കോവിന്റെ കളി കണ്ട് അങ്ങനെ ഇരുന്നു പോയി😊
Athu kalaki 👌👌👌👌😍😍
Super video
Ee rate oke ningal kurch per undakunnathalle. Cheriya rate l koduthond erunna birds n etra rate aayath engane aa .
എന്തായാലും നമ്മുടെ റോണി അല്ലെ ആ കണ്ണാടി അങ്ങ് കൊടുക്ക്. അല്ലെങ്കിൽ ഒരു കണ്ണാടി മേടിച്ചു കൊടുക്ക്. ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️
ഇതിനെയൊക്കെ പകുതി വിലക്ക് കിട്ടുന്ന ഒരു ഫാം തുടങ്ങാനുള്ള ആലോചനയിലാണ് നാട്ടിൽതന്നെ ബ്രീഡ് ചെയ്യുന്നതിന് വാങ്ങുന്നത് ലക്ഷങ്ങളാണ്.. ലാഭംമുള്ള പരിടിയൊന്നും ആയിരിക്കില്ലെന്നറിയാം എന്നാലും കുറേ ആൾക്കാരുടെ ആഗ്രഹം മാറ്റല്ലോ.. എവിടേലും വില കുറച്ചാലേ മറ്റുള്ളവരും കുറക്കൂ
നല്ല ആലോചന ആണ്... ഒന്ന് തുടങ്ങു അപ്പോ മനസിലാവും ഇതിന്റെ സുഖം...
കാണുമ്പോ സിംബിൾ ആണ്. എന്തെങ്കിലും ഒരു അസുഖം അല്ലെങ്കിൽ 4എണ്ണം ചാവുമ്പോ അയ്യോടാ വേണ്ടായിരുന്നു എന്ന് തിന്നരുത് 🤪🤪
നല്ല കാര്യം
@@nowshadali2302 അതല്ലേ ഞാൻ പറഞ്ഞേ നഷ്ട്ടമാണെന്ന് എന്നാലും കുഴപ്പമില്ല വാങ്ങിയവരേക്കാളും വാങ്ങാൻ ആഗ്രഹം ഉള്ളവരാണ് കൂടുതൽ വില കേൾക്കുമ്പോൾ കണ്ണ് തള്ളും
ഹിഹി... നൈസ് പണി ആണല്ലേ😂😂😂😂
😀
macow eggs endha rite
മക്കാവു തത്ത തന്നെ കാണാൻ വളരെ ഭംഗിയാണ് അതിനുപുറമേ അതിന്റെ കുഞ്ഞു കൂടി ആകുമ്പോൾ വളരെയധികം ഭംഗിയാണ് പിന്നെ
ഇങ്ങനെയുള്ള തട്ടിപ്പുകാർ ഒക്കെ എന്നെങ്കിലും കുടുങ്ങും
നൈസ് ആയിട്ട് അങ്ങേർക്ക് പണി കൊടുത്തു അല്ലേ😆😆😆😆
Macowa is goood my dream
inavannna kannan sthichathille
santhosammmmm
rony is nice name
uminiroo ithe anijum puthiya arive annnne
athaaaa anttayum backet rangillle
top annne
സൂപ്പർ മക്കാവോ നിഖിലെ
Chetta evare namukk kudukkan pattille
Enthe ponno macaw my dream bird
Macaw is cute🥰🥰
U macaw is cute
Very good msg
What's the price of this macaw we want to buy
Chetta my house is kasaragod.
I go and ask
Pudiya oru knowledge kitti saliva il ninnum immunity gain cheyyam ennu ullatu
😅😂😅 thkazzz broo for this news my be he is a froud man 😂😂
Kallipennine oru spects vangikoduthalo Akhiletta😌😌😌Remya prasoon.
Scarlet mecaw expensieve anno??
Yes
HF chicks itself cost above 4 lakhs
Ith keralathil indo?
My dog name is roni doberman
😉😉😉😉
Njanle etupole oral patichu pysa poyate micham 2000 rupak conore
Can i get Macaws babies
തട്ടിപ്കാരൻ ആണേൽ അവന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി 🤣🤣🤣
Small Makavu rate parayamo
മെക്കാ വിൻ ഒരു കണ്ണട അഖിലിന് ഒരു ഹെൽമെറ്റ്😄 കണ്ണ് ശ്രദ്ധിക്കുക
Chetta avanu aa kannaadi ang koduthekk... 🔥😁
Sir
BRO ANKU VENOM ANTU ONDU PAKSE CASH ORU PROBLEM ANU. ORU COCKTAIL CHICK ANDU RATE VARUM.
👍🏻👍🏻👍🏻😀
Hello 🥚 undaaa
8:34 macaw samasarichalo.. 😁😁😄
Makavo sooper
Second😊😊😊
Avante samsaram kettitu etho bhoo loka udayip aanu.... Itrem bird collection undaayitum Macavo de vila ariyilla ennu pranju Maccavo fans neyum apamaanichu...😄
Good
Nice aittullla oru pani 😅😅😅😅😅😅😅🔥💯🔥
തത്ത kunjine kittuo chetta
നമ്മുടെ ഉമിനീര് macaw ന്റെ immunity കൂടുമെന്നത് പുതിയ അറിവാണെനിക്.
👍👍
Nice ആയി ഒരു പണി കൊടുത്തു അല്ലേ അവനു 😄
Rate for small kid ???
Nice ayitt pani koduthalleee.. .😁
😆😆
How much baby macaw jiii
Broh enik oru kiline tharoo plzzz 🙏🙏
Nice 👌
Macaw വളർത്താൻ license വേണോ
I have seen baby blue gold macaw in chennai for 80 k
ശ്ശേ ചുളു വിലയ്ക്ക് ഒരു മക്കോവിനെ കിട്ടിയേനെ 😏