Це відео не доступне.
Перепрошуємо.

🤣Friends-നെ പറ്റിക്കാൻ കിടിലൻ Smartphone Prank

Поділитися
Вставка
  • Опубліковано 31 гру 2022

КОМЕНТАРІ • 443

  • @MrPerfectTechofficial
    @MrPerfectTechofficial  Рік тому +173

    Ee prank koodi try cheyy😂- ua-cam.com/users/shortsRAqzC-f1RjY?feature=share

    • @ghostff2252
      @ghostff2252 Рік тому +4

      Nekkitt onnum varanilla
      Prank arunnu alle😄

    • @THANGU1
      @THANGU1 Рік тому +4

      ♥️♥️200ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️

    • @Amaldev047
      @Amaldev047 Рік тому +1

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😘

    • @arifzain6844
      @arifzain6844 Рік тому

      Njakkan patunnilla

    • @binithashibu9732
      @binithashibu9732 Рік тому

      Another universe be like

  • @jobisjohnjobi1936
    @jobisjohnjobi1936 10 місяців тому +428

    പണ്ടൊരിക്കൽ settingസിൽ കേറി language അറിയാതെ ചൈനീസ് ആക്കി പിന്നെ ശെരി ആക്കാൻ ഞാൻ പെട്ട പാട് 😭🔥

    • @Shaheeda345
      @Shaheeda345 9 місяців тому +14

      Relatablee😂😂

    • @jubairalisaquafi7297
      @jubairalisaquafi7297 8 місяців тому +4

      😁😁😁😁😁

    • @user-ld3qq3zf9j
      @user-ld3qq3zf9j 8 місяців тому +10

      വേണ്ടാത്ത പനിക്കെന്തിനാ പോയത്😅😆😆😂😂😂😂🤣🤣🤣🤣🤣🤣

    • @pallavi3219
      @pallavi3219 5 місяців тому +2

      😂😂😂

    • @ardravijayan.06
      @ardravijayan.06 3 місяці тому +7

      Chinese atleast left side alle njan akkuyath Arabic full right side lu ente ponneee😂😅

  • @Zyerogamer
    @Zyerogamer Рік тому +2575

    എന്നിട്ട് അവന്റെന് അച്ഛന് വിളിയും കേട്ട് തിരിച്ചു ശെരി ആക്കി കൊടുക്കാം 🙂👍🏻⚡️💯

    • @garou4307
      @garou4307 Рік тому +13

      💀

    • @THANGU1
      @THANGU1 Рік тому +14

      ♥️♥️200ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️

    • @saadchavara8287
      @saadchavara8287 Рік тому +4

      😁

    • @Amaldev047
      @Amaldev047 Рік тому +10

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😂

    • @hipswordrxz
      @hipswordrxz Рік тому +14

      @@Amaldev047 ഇല്ല

  • @AFTHAB.V.A
    @AFTHAB.V.A Рік тому +802

    ഇത് എന്തിനാ കൂട്ടുകാരനെ പറ്റിക്കുന്നത് ഞാൻ എന്റെ ഫോണിൽ ചെയ്യും😉😉😉അവന്മാർ എന്റെ ഫോൺ എടുക്കുമ്പോൾ നേട്ടട്ടെ😎😎😎

  • @nida689
    @nida689 Рік тому +274

    Imagine Friend also watching this video 🤣🤣🔥🔥

  • @jayadevrajendran
    @jayadevrajendran 2 місяці тому +10

    ഇത്രയും ബുദ്ധിമുട്ട് ഇല്ലാത്ത വ്വേറൊരു prank പണ്ട് മുതലേ ഉണ്ട്... language മാറ്റി Chinese ആക്കുക😂

  • @AshidAashii
    @AshidAashii Рік тому +373

    Force RTL on cheyth prank aakkan vendi phone koduthappo,
    Friend : Phone update aayen thonunn, new features interesting aayittond 😅

  • @cautionB0SS
    @cautionB0SS Рік тому +354

    Prank ചെയ്യാൻ പോലും ഒരു Friend
    ഇല്ലാത്ത ഞാൻ 😥💔

    • @thakkuduvava1_
      @thakkuduvava1_ Рік тому +16

      same ☺

    • @YourEnglishDosth
      @YourEnglishDosth Рік тому +12

      Same here 😞

    • @fathima_rubi
      @fathima_rubi Рік тому +8

      🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

    • @cautionB0SS
      @cautionB0SS Рік тому +5

      @@YourEnglishDosth Namukku frds akamenne❤️💖

    • @cautionB0SS
      @cautionB0SS Рік тому +2

      @@fathima_rubi 😓❤️

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Рік тому +28

    Acting ആണ് main... Acting ൽ പിഴവ് വന്നാൽ Mr Perfect Tech നു ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല 🤣🤣

  • @orvinr4836
    @orvinr4836 Рік тому +29

    ലാസ്റ്റ് എല്ലാം കഴിഞ്ഞ്...അവൻ എന്നെ പിടിച്ച്... ഭിത്തിയെൽ തൂക്കുന്നത് brokk കാണണം അല്ലേ.💕🙁👍🏻

  • @amal-lw9ii
    @amal-lw9ii Рік тому +57

    Bro ennika adii madicha tharumo 😂😂😹😹😹😹😹 bro sceen aa ഇതിനുമുമ്പ് ചെയ്ത വീഡിയോ അത് ചെയ്തിട്ട് എന്നെ അടി കിട്ടിയേ ഫോൺ വിറക്കുന്ന സാധനം🥵🥴🤣 atha polii arunnu 😹

  • @sharafusalalah9697
    @sharafusalalah9697 Рік тому +2

    ഇത്രയും കഷ്ടപ്പാട് വേണ്ട ഫോണിന്റെ ലാംഗ്വേജ് ചൈനീസ് ആക്കിയാൽ മതി 🥰🥰🥰🥰

    • @pesgamer5544
      @pesgamer5544 Рік тому +1

      Athu thirichu maattan ariyillel theernnu

  • @user-mu1us2si5e
    @user-mu1us2si5e Місяць тому +2

    സ്വന്തമായി ഫോണില്ലാത്ത ഞങ്ങൾ കുട്ടികൾ😢😭

  • @STRANGER-el8ox
    @STRANGER-el8ox Рік тому +64

    ഈ ഓപ്ഷൻ ആദ്യം ചെയ്തതിന് ശേഷം പിന്നീട് ഒന്നൂടെ ചെയ്യുമ്പോൾ മറന്ന്പോയാലുള്ള അവസ്ഥ 🥵🥶

    • @nithinnixon9416
      @nithinnixon9416 Рік тому +13

      അപ്പൊ വീണ്ടും ഈ വീഡിയോ വന്നു കാണം 😂

  • @muhammedajmal8069
    @muhammedajmal8069 Рік тому +2

    Athinte mukalil ... SHOW SURFACE UPDATES on cheythu nookku....polikkum

  • @suluff9853
    @suluff9853 Рік тому +3

    iPhone li undo..? E option rply pls

  • @sreemadhavandevanarayanan3333
    @sreemadhavandevanarayanan3333 Рік тому +17

    me who forgot what option it was...-💀🙏

    • @cautionB0SS
      @cautionB0SS Рік тому +1

      E video Vannu nokkiyapore 😂

  • @mohdnihaalll
    @mohdnihaalll Рік тому +15

    Haahha..!! Nice One..!! Njjan Onnu Hospitalil poytt verraaam..!!☺❤

  • @nazalnazal5333
    @nazalnazal5333 10 місяців тому +2

    എന്റെ Frends ന് ബുദ്ധി ഉണ്ട് സാറെ😂😂

  • @UNKNOWN-eg4il
    @UNKNOWN-eg4il Рік тому +17

    Kond chetta kond 🏃🏿‍♂️🏳

  • @user-pwolimalayali
    @user-pwolimalayali Рік тому +3

    Vellam adichond irikumbo cheyth kodukanm 😆😆

  • @spectacularflower9663
    @spectacularflower9663 Рік тому +49

    ഞാൻ എൻ്റെ ചേട്ടൻ്റെ ഫോൺ ഇങ്ങനെ ചെയ്തു. പെടലിക്ക് ഒരെണ്ണം കിട്ടി. ദേ ഇപ്പൊ...🥵🤬

    • @null354
      @null354 Рік тому +4

      Risky

    • @THANGU1
      @THANGU1 Рік тому +1

      ♥️♥️200ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️

    • @brutalcr77
      @brutalcr77 Рік тому +2

      🤣

    • @m4-f82
      @m4-f82 Рік тому +1

      ചത്തില്ലല്ലോ ഭാഗ്യം

  • @MRRODO-ns7kv
    @MRRODO-ns7kv Рік тому +2

    ഒടുക്കം ശരിയാക്കാൻ നേരത്ത് നമുക്കും full confusion 😵🥵

  • @Tharikidashijulall
    @Tharikidashijulall 10 місяців тому +1

    ഈ വീഡിയോ ആ friend കാണാതെ ഇരുന്നാൽ മതി ആയിരുന്നു 😂

  • @praveenpadmakumar6456
    @praveenpadmakumar6456 20 днів тому

    Brother Don't Disturb option use cheyyunathu entha

  • @Ahedits-xs3qb
    @Ahedits-xs3qb Рік тому +1

    എല്ലാം തല തിരിച്ച് ആയതുകൊണ്ട് ഒന്നും മനസ്സിലാകുന്നില്ല .....
    Theer sadhanam🔥😹

  • @RGR_PUBG
    @RGR_PUBG Рік тому +7

    Njn ingnaaa use chyunnth 😉

  • @rojisdiary8543
    @rojisdiary8543 Рік тому +1

    അടക്കിനുള്ള പെട്ടി ബുക്ക് ചെയ്തിട്ടാണോ ചെയ്യാതെ ആണോ ഇങ്ങനെ ചെയ്യേണ്ടത്?

  • @joysticks1476
    @joysticks1476 Рік тому +1

    പറ്റിച്ചതിന് ശേഷം.. തിരിച്ച ശെരി ആക്കി കൊടുക്കാൻ മറന്ന് പോയ..... ലെ ഞാൻ 😬

  • @Akash.Ms88
    @Akash.Ms88 Рік тому +22

    അപ്പൊ ബ്രോ ആണല്ലേ ഇതെല്ലാം😐 പറഞ്ഞ്കൊടുക്കുന്നത് ഇതുപോലെ എനിക്കും കിട്ടി എന്റെ കൂട്ടത്തിലുള്ള ഒരു തെണ്ടി ഇതുപോലെ ചെയ്തു എന്റെ കൈയിൽ തന്നു 🤕.
    അവനെ ഞാൻ നല്ല രീതിൽ പെരുമാറിയിട്ട അവൻ ലാസ്റ്റ് പറഞ്ഞുതന്നത് 😂.
    ആ തലതെറിച്ച ചങ്കിനെ ഞാൻ ഇപ്പോൾ സ്മരിക്കുന്നു 😂

  • @arjith.r2009
    @arjith.r2009 10 місяців тому +1

    അണ്ണാ ഫോണില്ലെ എല്ലാത്തിലും കാണുന്ന അക്ഷരങ്ങളും തിരിച്ചാണോ ഇരിക്കുന്നേ

  • @crazypetsmedia
    @crazypetsmedia Рік тому

    ഞാനിത് പണ്ട് ട്രൈ ചെയ്തിട്ടുണ്ട്... സെറ്റിംഗ്സിൽ ബാക്കിയുള്ള ഓപ്ഷൻസ് എല്ലാം ട്രൈ ചെയ്തു കഴിഞ്ഞതിനുശേഷം... ഇതൊക്കെയായിരുന്നു എന്റെ കലാപരിപാടി

  • @AsifKhan-rn2uy
    @AsifKhan-rn2uy Рік тому +11

    Ente redmi phonilil eth pattunnilla

  • @nived214
    @nived214 Рік тому +1

    Developer options disable engane cheyyam

    • @ratheeshvalamchuzhy2874
      @ratheeshvalamchuzhy2874 11 місяців тому

      oru thavana enable aakkiyal, athu settingil search cheythal varum, avide oru toggle off aakkiyal mathi.

  • @RR-tp5gy
    @RR-tp5gy Рік тому +1

    പഴയ keypad ഫോണിൽ അറിയാതെ language ചൈനീസ് ആക്കി set ആയിപോയിട്ടുണ്ടോ....നല്ല രസാണ്.😢

  • @hafsathot7055
    @hafsathot7055 10 місяців тому +1

    Inpol endha patichit chettan video ittille😊

  • @narayanancn8831
    @narayanancn8831 Рік тому +1

    GPU overlay option on cheytha mathi

  • @shaduljr8537
    @shaduljr8537 Рік тому +1

    ippo ellavarum shorts kanunnath kond onnum nadakkunnilla🥴

  • @geevarghesevinod636
    @geevarghesevinod636 Рік тому +2

    Chetta ente blutooth devic conect aakunondu soundum kelkunondu pakshe sound vittu vittu Anu kelkunathu njan vere phonil nokiyapol devicinu kozhapam illa ente phoninu ah problem athu engane fix cheya ithinte oru video cheyamo alel onu msg ayakamo

  • @deyonbiju1933
    @deyonbiju1933 Рік тому +12

    nice ayitu language matiyalo eethelum chinese itu vaka ......... pinnne nadu videndi varum enne ullu

    • @akashchulliyil774
      @akashchulliyil774 Рік тому

      Ath pinne enghane thirich matti kodkkum..😃😂😂

    • @werspark236
      @werspark236 Рік тому

      @@akashchulliyil774 😂

    • @aravindanil6358
      @aravindanil6358 Рік тому

      Ente ponne njn russian language aaki vech koduth,
      Avasaanam ellam kolam aayi, njn pinne Google translator vech settings il kand pidichu oppich. Seri aaki koduth 😌😹

    • @werspark236
      @werspark236 Рік тому

      @@aravindanil6358 iq level 100

  • @ajansha943
    @ajansha943 Рік тому

    Bro ithu permanent aayi enable.cheyth ittal valla problem undavo phone nh

  • @sherintalkz
    @sherintalkz 10 місяців тому

    Enthinanu bro enganathe video oke share cheyyune.. U r videos are always useful only..Kind request not to share videos like this.. ❤

  • @raihan7598
    @raihan7598 10 місяців тому +1

    ചങ്കിനെ പറ്റിക്കാൻ വേണ്ടി ഫോൺ സെറ്റിങ്സിൽ language change ചെയ്തു.
    ഇപ്പൊ language option തപ്പി നടക്കുന്നു 🥲

  • @febin374
    @febin374 Рік тому +1

    ithu kollam RTL on cheyitha message ayakunath😂😁

  • @sasi3727
    @sasi3727 11 місяців тому +2

    Last ee option avidey kaanilla😂

  • @gametoops6624
    @gametoops6624 Місяць тому +1

    Oru thavana phone medich ithu pole oru konisht kaanickan nokkiyatha phone ente kayinn aquarathile vellathil poyi😶endho bagyam avan kandilla pinne njanum ente oru friendum kodi ath thodach thirich koduthi pinne avan parayunundayirunn speakeril ninn vellam varunund sound kuravund enn e karyam enickum ente oru friendinum mathrame ariyum pinne e comment vayikkuna nighalukkum🫡🫡

  • @akshayakshayv4126
    @akshayakshayv4126 Рік тому +2

    enikk kurach nall munb enganoru abhadham patti ariyathe developer optionil kayari njan ee option on akki

    • @THANGU1
      @THANGU1 Рік тому +1

      ♥️♥️200ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️

    • @akshayakshayv4126
      @akshayakshayv4126 Рік тому

      @@THANGU1 illa😄

  • @Mr.S2107
    @Mr.S2107 Рік тому

    Moto g31 nalla phone aanno ...?

  • @godwinvg9980
    @godwinvg9980 2 місяці тому

    College കമ്പ്യൂട്ടറിൽ language Arabic ആകിയ ഞാൻ😗❤️

  • @zyphradox
    @zyphradox Рік тому

    ഇതൊന്നും കാണാത്ത ഫ്രണ്ട്സ് ആയിരിക്കണം 🤣

  • @karthianil4280
    @karthianil4280 10 місяців тому

    which phone is this?

  • @ibnumansoor7724
    @ibnumansoor7724 10 місяців тому

    അറിയാതെ അൺലോക്ക് ചെയ്യുമ്പോൾ പിന്നെ സ്ക്രീൻ തെളിഞ്ഞു വരുന്നതാണ് കാണാൻ പറ്റത്തില്ലേ 🤣🤣🤣

  • @pappees79
    @pappees79 Рік тому

    ഇപ്പോൾ ഞാൻ തലതിരിഞ്ഞാണ് നിങ്ങളെ കാണുന്നന്നത് 😂😂

  • @TrashtubeTales
    @TrashtubeTales Рік тому +2

    Instagraml engne collaboration post idaa onn parayo

    • @THANGU1
      @THANGU1 Рік тому +1

      ♥️♥️200ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️

  • @jobinraj1866
    @jobinraj1866 Рік тому

    Develop deactivate aakkunnathengane?...

  • @user-il7qn9hc1j
    @user-il7qn9hc1j 10 місяців тому

    ഇതെങ്ങാനും ചെയ്തിട്ട് പിന്നെ കറക്ട് ആക്കാൻ പറ്റിയില്ലെങ്കിൽ ഉള്ള അവസ്ഥ 😢

  • @ZODIAC_505
    @ZODIAC_505 Рік тому +2

    Ente phonil this operation not required...as you are alreasy developer enn kanich

    • @Pranvvvvv
      @Pranvvvvv Рік тому +1

      Developer options already activated aanu

    • @THANGU1
      @THANGU1 Рік тому +1

      ♥️♥️200ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️

  • @pradhipa838
    @pradhipa838 Рік тому +1

    Bro oru seen thane 🔥🔥🔥

  • @s_n_xz
    @s_n_xz Рік тому +4

    idh cheythit satyam parayan gap kittiya madhi aayirunnuu🤣🤣🤣

  • @cristyytjoshin8854
    @cristyytjoshin8854 Рік тому +1

    Avasanam Nammakkum Ariyan Pattilla😂😂😂

  • @aflahaflu2635
    @aflahaflu2635 10 місяців тому

    എന്തിനാ ഇത്ര കഷ്ടപ്പാട്, language ചൈനീസ് ആക്കിക്കൊടുത്ത പോരെ 😂😂

  • @Leoomburr
    @Leoomburr Рік тому +3

    Bro boat stone 1450 review cheyumo😃😇😇

    • @THANGU1
      @THANGU1 Рік тому +1

      ♥️♥️200ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️

  • @HER_OWN_SLOTH
    @HER_OWN_SLOTH 9 місяців тому +1

    ഞാൻ show surface update on ആക്കി കൊടുക്കും 😹🤣🤣

  • @____-wp2lx
    @____-wp2lx Рік тому +1

    Bro, ee option njan ente phonil use cheythirunnu kazhinja ദിവസം settings എടുത്ത് ചുമ്മ കിള്ളിക്കൊണ്ട് ഇരുന്നതാ അറിയാതെ ഇങ്ങനെ വന്നു. ആദ്യം പേടിച്ചു പോയി 😂😂😂👍🏻

  • @Ziya007
    @Ziya007 Рік тому +3

    അടി വരുന്ന ഓരോ വഴിയേ 😂

  • @sainudheennarokkavu7343
    @sainudheennarokkavu7343 Рік тому

    മോൻ ingane aakki എനിക്ക് phn തന്നപ്പോ രണ്ടെണ്ണം കൊടുത്ത njan 😂😂😂

  • @sujilsubrahmannian5465
    @sujilsubrahmannian5465 10 місяців тому

    ഓരോന്ന് പറഞ്ഞു കൊടുക്കല്ലേടെയ്
    ഇതൊക്കെ കേട്ടാൽ മതി അവന്മാർ എപ്പൊ പണിതു ന്ന് ചോദിച്ചാൽ മതി 😂

  • @ashkerkonnoth
    @ashkerkonnoth 10 місяців тому

    അവസാനം തിരിച്ച് ആക്കാൻ option പറഞ്ഞത് പറ്റിക്കൽ അല്ലല്ലോ. തടി ഞങ്ങളുടെതാണെ

  • @livethemoment5454
    @livethemoment5454 9 місяців тому

    Force rtl enna option illadae.. Eeth munjiya phone anu ne use cheyune

    • @SS-nu1xi
      @SS-nu1xi 3 місяці тому

      Developer mode on akkanam monoo

  • @jismonsaji5748
    @jismonsaji5748 Рік тому +3

    Ee setting il itu phone use chyunna njn..

    • @THANGU1
      @THANGU1 Рік тому +1

      ♥️♥️200ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️

    • @revenger3622
      @revenger3622 Рік тому

      Bronde right brain ann work avunnath 🚶🏻

    • @jismonsaji5748
      @jismonsaji5748 Рік тому

      @@revenger3622 aavo but pala apps um crash aavind bro

  • @aswinas4637
    @aswinas4637 11 місяців тому +1

    Avn enikkit vekkathirunna kollam😂

  • @_modi_ronaldo_songs
    @_modi_ronaldo_songs Рік тому +2

    How to break up with your friend :

  • @samanthavijay8935
    @samanthavijay8935 23 дні тому

    എങ്ങനെ ചെയ്‌താൽ ഇപ്പോൾ ഭിത്തിയിൽ തേച്ചെന്നു ചോദിച്ചാൽ മതി.. 🤣🤣🤣🤣🤣🤣🤣🤣

  • @__itz_me_aysh__2971
    @__itz_me_aysh__2971 Рік тому

    Developer off cheyyandath enganeya...?

  • @amalraj2329
    @amalraj2329 8 місяців тому

    Twist enthanenn vecha phone vangiyavanum koduthavanum ee video kandayrnn😂

  • @solo-xh4ol
    @solo-xh4ol Рік тому

    Ente ponno super aayittundu.njn ippol bhayankara confusionilaanu🙃

  • @athulkrishna6828
    @athulkrishna6828 Рік тому +1

    Happy new year 😀🎉🎉 mr perfect tech and subscribers..

    • @THANGU1
      @THANGU1 Рік тому +2

      ♥️♥️200ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️

    • @m4-f82
      @m4-f82 Рік тому

      ​@@THANGU1ee nayinte mone ellarum onn report adi evane kond yt thurakkan kayyanilya

  • @nahmilnawan7687
    @nahmilnawan7687 Рік тому

    ഇനി ഏത് friendine ആണ് ഞാന് patickya എല്ലാവരും ഇത് കണ്ടതാ 🥴🤐

  • @_zaazeee
    @_zaazeee Рік тому +1

    Bro instagramil oru prashnam nd 3 days msg ayakkan pattathe adhinu solution ndooo

  • @Little._.flower._.1
    @Little._.flower._.1 Рік тому +1

    എന്തിന്, ഈ വീഡിയോ അവന്മർക്ക് ആദ്യം അയച്ച് കൊടുക്കാം, എന്നിട്ട് പറ്റിക്കാം , അതാവുമ്പോ അറ്റ് ലീസ്റ്റ് ഒരു യുദ്ധത്തിൽ നിന്ന് എങ്കിലും രക്ഷപെടാം🥲🥲

  • @BineeshNP
    @BineeshNP 9 місяців тому

    വളരെ പുതിയ idea ആയിരുന്നു. 10 വർഷം മുൻപ്.

  • @William_15_
    @William_15_ 4 місяці тому

    Show layout bounds enable chethal mobile pottiya pole akkum

  • @arshidkp2264
    @arshidkp2264 Рік тому

    System language العربي ഭാഷയിൽ set ചെയ്താൽ മതി

  • @unknown-nj4cz
    @unknown-nj4cz 10 місяців тому

    Ethokke set cheythatt last ellam marann poya theernn 🥴

  • @shdparammal9618
    @shdparammal9618 10 місяців тому

    ഇത് രഹസ്യ പോയി 😂😂 ഇല്ലങ്കിൽ ഒന്നു ശ്രമിക്കാരിന്നു

  • @iammottaboss6989
    @iammottaboss6989 Рік тому

    ഉടനെ ശരി ആക്കാൻ പറ്റില്ല.... ബോധം തിരിച്ചു വരട്ടെ സെറ്റക്കികൊടുക്കാം....
    Prank എന്ന് പറഞ്ഞതെ ഓർമ ഒള്ളു.....

  • @creations6601
    @creations6601 Рік тому +1

    Annan adivagich tharum 😂

  • @StarlightSaavvy
    @StarlightSaavvy 4 місяці тому

    എന്റെ അച്ഛന്റെ ഫോണിൽ password ഒന്നും ഇല്ല, സൊ ഞാൻ സെറ്റിംഗ്സ് explore ചെയ്യുകയായിരുന്നു. അങ്ങനെ ചെയ്തു ഞാൻ ഈ ബട്ടൺ ഞെക്കി. ഞാൻ പേടിച്ചുപോയി. പിന്നെ വേറെ ഒരു ബട്ടൺ ഞെക്കിയപ്പോൾ സ്ക്രീൻ ബൾബ് പോലെ പല നിറത്തിൽ മിഞ്ഞിക്കലിച്ചു. എന്റെ പൊന്നോ ഓർക്കാൻ വയ്യ!പിന്നെ മേലാൽ ഞാൻ സെറ്റിംഗ്സ് കൊണ്ട് കളിച്ചിട്ടില്ല!😂

  • @ARUN_REVATHY_
    @ARUN_REVATHY_ Місяць тому

    അവൻ തലപോകകുന്നെന്നു മുന്നേ....എന്റെ തല അടിച്ചു പൊട്ടിച്ചന്നെ 😢

  • @masterdeer
    @masterdeer 11 місяців тому

    നമ്മുടെ തലവര കാരണം ആ ഫോൺ അത് ചെയ്ത് കഴിഞ്ഞ് ഫോൺ അടിച്ചുപോയാലോ

  • @user-xm2re3hl2y
    @user-xm2re3hl2y 8 місяців тому

    Poco phone il kaanunnillaa ee option.........

  • @sreehari3127
    @sreehari3127 Рік тому

    Njan ithu prank cheyyan upayokikkum, but in a different way, njan ente phoneil thanne ingane cheyyum, Ente phone ellarum upayokikkaru du ini njan veettil allatha samayam, phone chodikkan chance ulla samayathu njan ithu cheyyum....!!!

  • @ramgopalgr7448
    @ramgopalgr7448 9 місяців тому

    Pand ithupole settings lu keritt kouthukam lesham koodiyathukond achan de puthiya phone de language onn maati nokki...pinne njn anubhavicha tension 😂😂 athoke oru kaalam

  • @deadshot7202
    @deadshot7202 Рік тому

    Bro oru nalla phone sanction cheyoo

  • @resmianoop8289
    @resmianoop8289 Рік тому

    Super idea 👍👍

  • @shinojkumarp6783
    @shinojkumarp6783 Рік тому

    കിട്ടിയോ ഇല്ലാ. ചോദിച്ചു വാങ്ങാൻ ഞാൻ ഇല്ലാ.

  • @sreekanthk4641
    @sreekanthk4641 10 місяців тому

    Ith iphonil nadakkuvo bro?

  • @divyasubash4186
    @divyasubash4186 Рік тому

    Miss u mani chetta

  • @sijibiju1393
    @sijibiju1393 10 місяців тому

    Nammada friend puthiya update anennum parann upayogikum 😂

  • @akhil.m.sagar992
    @akhil.m.sagar992 10 місяців тому

    ഞാൻ ഈ വീഡിയോ വന്നത് മുതൽ ഇപ്പോ വരെയും RTL മോഡിലാണ് ഇപ്പോ ഏറക്കുറെ 1 വർഷം ആയി