കുത്തബ് മിനാർ യഥാർത്ഥത്തിൽ എന്താണ് | Qutub Minar - The real faces

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 58

  • @sreelekhanair5807
    @sreelekhanair5807 3 дні тому +18

    വളരെ വിജ്ഞാനപ്രദമായ അധ്യായം.നാം പഠിച്ചതൊന്നുമല്ല യഥാർത്ഥ ചരിത്രം എന്ന് ഒന്നുകൂടി മനസ്സിലാക്കിത്തരുന്നു.സ്വാതന്ത്ര്യാനന്തരഭാരതത്തിൽ നീണ്ട കാലം ഭരിച്ച കോൺഗ്രസ്സ് സർക്കാരുകൾ ചരിത്രം വളച്ചൊടിച്ചു പാഠപുസ്തകങ്ങളിൽ അച്ചടിച്ചു. അസത്യവും അർദ്ധസത്യവും പഠിച്ച നമ്മൾ അക്ബറേയും മറ്റ് മുഗൾ രാജാക്കൻമാരേയും ആക്രമണകാരികളായല്ല മറിച്ച്‌ മഹാൻമാരെന്നാണു പുസ്തകത്താളുകളിലൂടെ മനസ്സിലാക്കിയത്.ഇപ്പോൾ സോഷ്യൽ മീഡിയ വഴി സത്യം മറനീക്കി പുറത്തുവരുന്നു.😢

    • @RYDelhiDiary
      @RYDelhiDiary  3 дні тому +1

      അതെ. ആർക്ക് വേണ്ടി ചരിത്രം മാറ്റി വരച്ചു....

  • @jayakumardl8159
    @jayakumardl8159 3 дні тому +12

    ഇതുവരെ മനസ്സിലാക്കിയതിൽ നിന്നും വളരെ വ്യത്യസ്തമാണ് സത്യം. 'വ്യത്യസ്തമായ അറിവുകൾ പകർന്നു നൽകിയ താങ്കൾക്ക് നന്ദി.

    • @RYDelhiDiary
      @RYDelhiDiary  2 дні тому +1

      ആദ്യമായി കണ്ടപ്പോൾ അമ്പരന്നു പോയി. സത്യം എങ്ങിനെ മറച്ചു പിടിക്കാൻ സാധിക്കുന്നു....

  • @beenakt8781
    @beenakt8781 День тому +7

    തകർത്തത്..തിരികെ നേടണം

  • @animohandas4678
    @animohandas4678 3 дні тому +16

    ഹരേകൃഷ്ണ എന്തെല്ലാം കാഴ്ച്ച കൾ . മുസ്ലിം അധിനിവേശം കൊണ്ട് എന്തെല്ലാം കഷ്ട്ട നഷ്ട്ടങ്ങൾ. 😭😭😭😭😭

    • @RYDelhiDiary
      @RYDelhiDiary  3 дні тому +2

      ലോകം മുഴുവൻ....

  • @gayathrigirish296
    @gayathrigirish296 2 дні тому +12

    ഭാരതത്തിന്റെ ആത്മാവിനെ തൊട്ടറിയാതെ... മഹാഭൂരിപക്ഷംവരുന്ന ഹിന്ദുവിന്റെ പാരമ്പര്യങ്ങളെയും വിശ്വാസത്തേയുംതച്ചു തകർത്ത അധിനിവേശ ശക്തിയുടെ പിന്മുറക്കാർക്ക് വളർന്നു പടരാൻ എല്ലാ സഹായവും ചെയ്തുകൊടുത്ത ഒരു ഗവണ്മെന്റ് ആണ് ഈ അവസ്ഥകളെ ഇത്ര ദാരുണമാക്കിയത്. കോൺഗ്രസ്‌ എന്ന ഖാൻ ഗ്രെസ്സ്.

    • @RYDelhiDiary
      @RYDelhiDiary  День тому +2

      അതെ. ഒരു തെറ്റായ ചരിത്രം അവതരിപ്പിച്ചു....

  • @SmithaRajesh-wu2pv
    @SmithaRajesh-wu2pv 3 дні тому +5

    ❤❤❤ മനോഹരമായ കാഴ്ച കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤❤❤❤

  • @hkpcnair
    @hkpcnair 3 дні тому +7

    തീർച്ചയായും വേദനിപ്പിക്കുന്ന കാഴ്ച തന്നെ ബന്ധു. ജയ് ശ്രീറാം

  • @madhukp4062
    @madhukp4062 2 дні тому +7

    പഴയ കാല ക്ഷേത്രങ്ങളുടെ ശില്പ ചാരുതയും, കൊത്തുപണികളും കണ്ട് അത്ഭുതം തോന്നിപോയി. ഇതൊന്നും തകർത്തില്ലായിരുന്നു എങ്കിൽ ഈ ക്ഷേത്രം ഇപ്പോൾ എങ്ങനെ ആയിരിക്കും ഉണ്ടാകേണ്ടിയിരുന്നത് എന്ന് ആലോചിച്ചുപോയി. എത്ര തകർത്താലും അത് ഒരു തെളിവും ഇല്ലാതെ നശിപ്പിക്കാൻ അവർക്ക് സാധിച്ചില്ല.

    • @RYDelhiDiary
      @RYDelhiDiary  День тому +1

      സത്യം എന്നും പുറത്ത് വരും

  • @dhirajrath1079
    @dhirajrath1079 День тому +3

    Congratulations Uncle for 10k subscribers 🎉

  • @unnikrishnanrajasekarannai3732
    @unnikrishnanrajasekarannai3732 3 дні тому +6

    Nalla knowledge

  • @The-Bhishma
    @The-Bhishma 3 дні тому +15

    അതി പുരാതനമായ ക്ഷേത്രം ആയിരുന്നു ഇവിടം. രാമക്ഷേത്രം തിരിച്ചു പിടിച്ചത് പോലെ ഇതും തിരിച്ചു പിടിച്ചിരുന്നെങ്കിൽ 💔

    • @RYDelhiDiary
      @RYDelhiDiary  3 дні тому +2

      ഇങ്ങനെ എത്ര ?

    • @animohandas4678
      @animohandas4678 3 дні тому +1

      അതു തന്നെ വൃന്ദാവനത്തിലെ പള്ളി അതു അമ്പലം പൊളിച്ചു കളഞ്ഞു അവിടെ യാണ് പള്ളി പണിതത് ​@@RYDelhiDiary

    • @nandasdocumentaries3327
      @nandasdocumentaries3327 3 дні тому

      ​@@animohandas4678കൃഷ്ണ ജന്മ ഭൂമിയായ മഥുരയുടെ കാര്യം ആണോ പറഞ്ഞത്?

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 День тому +3

    Very good❤. Jai hind

  • @manojkbalan004
    @manojkbalan004 2 дні тому +6

    സാർ ചിലപ്പോ ൾ തോന്നും ഡിസ്കവറി ചാനലിൻ്റെ മറ്റൊരു വേർഷനാണോ എന്ന്,
    Thanks
    Keep it up 🎉

    • @RYDelhiDiary
      @RYDelhiDiary  День тому

      Thank you Manoj ji. Will try our best....

  • @GopiKuttan-gd7cv
    @GopiKuttan-gd7cv 23 години тому +4

    ഇതെല്ലാം എങ്ങനെ വഖഫ് ആകും congressഭരിച് ഭാരതത്തിന്റെ യഥാർത്ഥ ചരിത്രം മാറ്റിയെഴുതി

  • @sivadasanmothedath3719
    @sivadasanmothedath3719 День тому +3

    എല്ലാ ഭരണവും ഇതുതന്നെ ചെയ്യുന്നു. കൊലയും കൊള്ളയും

    • @RYDelhiDiary
      @RYDelhiDiary  День тому +1

      അതെ. ചെയ്തവരെ ക്കാൾ അതു മൂടി വച്ചവരെ ആണ് പറയേണ്ടത്.....ഒരുമ ഇല്ലായ്മ ..അതും കാരണം

  • @SumathiSuma-jz8zs
    @SumathiSuma-jz8zs 2 дні тому +6

    ഞാനും പോയി കണ്ടു വിഷമം വരും കണ്ടു കഴിഞ്ഞാൽ നശിപ്പിച്ചു കളഞ്ഞു എല്ലാം

    • @RYDelhiDiary
      @RYDelhiDiary  День тому +1

      ശരിയാണ്. കാരണക്കാരും നമ്മൾ തന്നെ

  • @manuesmanues2377
    @manuesmanues2377 3 дні тому +3

    ❤❤❤

  • @sathinair2743
    @sathinair2743 Годину тому

    കുത്തബ് മിനാറി ൽ പോയിരുന്നു , ചുറ്റുപാടും നോക്കി ക്ഷേത്ര ഭാഗം തകർത്തത് എന്ന് മനസ്സിലായി , വേദനയോടെ തിരിച്ചു പോന്നു , 🙏

    • @RYDelhiDiary
      @RYDelhiDiary  39 хвилин тому

      അതെ ഇതെല്ലാം ഓർമ്മ മാത്രം. എന്നിട്ടും യാഥാർത്ഥ്യം അറിയുന്നില്ല

  • @AbhiramMY-u2k
    @AbhiramMY-u2k 3 дні тому +3

    so sad our past. We do not know to unite.

  • @CHICHINICHA
    @CHICHINICHA 10 годин тому

    🙏

  • @gangaaaaa-h3x
    @gangaaaaa-h3x 14 годин тому +1

    ഒരു കാക്കാനും ഇതിൽ അഭിപ്രായം പറഞ്ഞു കണ്ടില്ല, 🤣, എങ്ങനെ പറയും അല്ലേ സത്യം അവിടെ തന്നെ എഴുതി വച്ചിട്ടുണ്ട്

    • @RYDelhiDiary
      @RYDelhiDiary  12 годин тому

      സത്യം എന്നും പുറത്ത് വരും

  • @srnkp
    @srnkp 3 дні тому +1

    Mlecha prayasjha bhoo brutha :!
    Bhagavathm

  • @j.ramachandransakethamsupe3184

    താങ്കളുടെ മൊബൈൽ നമ്പർ തരാമോ

  • @sheejinbalan3439
    @sheejinbalan3439 День тому +1

    Thulukkan dushttanmmar endokke nashanashttamanu cheythirikkunnathu

    • @RYDelhiDiary
      @RYDelhiDiary  День тому

      അതെ. എന്ത് മാനസിക അവസ്ഥ ആണ് ....

  • @narayanaswami6777
    @narayanaswami6777 2 дні тому +1

    Nocomments,pl,see

  • @bijukarun6562
    @bijukarun6562 Годину тому

    ഇപ്പോൾ ഇത് വഖഫിന്റെ കൈയിൽ ആകും 😂

    • @RYDelhiDiary
      @RYDelhiDiary  40 хвилин тому

      അല്ല. വേൾഡ് ഹെറിറ്റേജ് ആണ്. പക്ഷെ വഖഫ് ബോർഡ് ലിസ്റിൽ ഉണ്ടാകാൻ സാധ്യത ഇല്ലാതെ ഇല്ല. പല AsI സൈറ്റ് കളും വഖഫ് അവരുടേതാണ് എന്നാണ് പറയുന്നത്. പുതിയ പാർലമെൻ്റ് സ്ഥലം പോലും

  • @ബുദ്ധിമാൻ-ഞ2ഠ
    @ബുദ്ധിമാൻ-ഞ2ഠ 15 годин тому

    👍👍👍