Ponnonapporam|Onam song 2024

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 565

  • @changathiananthanmedia5279
    @changathiananthanmedia5279 3 місяці тому +1

    അടിപൊളി 👏👌👌👌ആശംസകൾ സുമേഷ്

  • @lpsnair4873
    @lpsnair4873 4 місяці тому +3

    യേശുദാസിന്റെ ഓർമപ്പാട്ടുകൾ ഓർമ വന്നു..... സംഗീതം... രചന..... മൊത്തത്തിൽ ഒരു ഓളവും ഭംഗിയും.....
    സുമേഷ് krishna..... പതിവ് പോലെ.... അതിമനോഹരം

  • @nileviswambharan7420
    @nileviswambharan7420 3 місяці тому +1

    Weoow superb❤

  • @kvihas
    @kvihas 3 місяці тому +1

    Hi Sumesh, It's amazing, excellent work ❤

  • @manjumanikuttanlifestyle2522
    @manjumanikuttanlifestyle2522 4 місяці тому +2

    സുമേഷ് 🫂😘 വളരെ നന്നായിട്ടുണ്ട്...പാട്ട് അടിപൊളി ആയിട്ട് ❤️ ഞാൻ കണ്ടതിൽ വെച്ച് ഈ വർഷത്തെ ഓണപ്പാട്ടുകളിൽ ഏറ്റവും മികച്ചത് ഇതുതന്നെ ❤️ ഒരുപാട് തവണ കണ്ടു💗 മലയാളി മനസ്സുകളിൽ ഒരിക്കലും മങ്ങാതെ നിൽക്കുന്ന ഓണക്കാലത്തെ ഓർമ്മകളും വിശേഷങ്ങളും അതിലേറെ പുതുമയോടെ നിറങ്ങളോടെ ഞങ്ങളുടെ മുമ്പിൽ എത്തിച്ചത്തിനു ഒരുപാട് നന്ദി🙏 🫂😘എല്ലാവരും സൂപ്പർ ❤

  • @Praveevas
    @Praveevas 3 місяці тому +2

    കണ്ണേട്ടാ..പാട്ട് അടിപൊളി🥰
    Good team work 👍keep going ✌️

  • @sruthisumesh1213
    @sruthisumesh1213 4 місяці тому +2

    കണ്ണിനും മനസിനും കുളിർമ നൽകുന്ന ഒരു മനോഹരമായ പാട്ട്. ഒരു വട്ടം കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുന്നു. നല്ല വരികൾ. നല്ല മ്യൂസിക്. പ്രേശംസിക്കാൻ വാക്കുകൾ പോരാ ചേട്ടായി. ഒരുപാട് ഉയർച്ചകൾ ഉണ്ടാവും. ആരും കൊതിച്ചു പോകുന്ന മധുര മായ ഗാനലാപനം 👏👏👏👏👏🥰

  • @SandeepPavumpa
    @SandeepPavumpa 3 місяці тому +1

    Very nice

  • @aneeshnkarun628
    @aneeshnkarun628 3 місяці тому +1

    Bro സൂപ്പർ ഒരു രക്ഷയുമില്ല അതിഗംഭീരം അതിമനോഹരമായ വരികൾ നല്ല സംഗീതം അതിമനോഹരമായ ആലാപനം നല്ല അവതരണം❤❤❤👏👏👏👏🥰🥰🥰🥰🥰

  • @muraleedharantabla8432
    @muraleedharantabla8432 3 місяці тому +1

    👏👏👏സൂപ്പർ 🥰🥰🥰

  • @remyaaswas6964
    @remyaaswas6964 4 місяці тому +2

    Sumesh... 👌🥰
    Fantastic work.. All the very best for ur whole team

  • @remak8646
    @remak8646 3 місяці тому +1

    ❤പാട്ട് ഒരു രക്ഷയുമില്ല സൂപ്പർ 👏👏👏👏🙏🙏🙏👍👍👌👌👌👌 ഇതിനുവേണ്ടി പ്രവർത്തിച്ചേവക്കെല്ലാം ✌️👌❤❤

  • @remyaaswas6964
    @remyaaswas6964 4 місяці тому +2

    Wow 🥰lyrics, music, visuals, direction 👌👌👌ഒന്നും പറയാനില്ല awesome 👏👏👏😍All the very best 👍

  • @priyankapanchapakesan6024
    @priyankapanchapakesan6024 4 місяці тому +4

    Superb chetta❤❤👏👏👏eniyum itu pole ulla songs pooratte…

  • @geethanjali_sreenath
    @geethanjali_sreenath 4 місяці тому +2

    സുമേഷ് ഏട്ടാ സൂപ്പര്‍ 👌🏻👌🏻👌🏻👌🏻👌🏻.. എല്ലാരും പൊളിച്ചു... ♥️♥️♥️♥️

  • @jyothipranav3813
    @jyothipranav3813 3 місяці тому +1

    വളരെ മനോഹരമായ ഒരു ഓണപ്പാട്ട് 👏വരികളും ഗാനാ ലാപനവുംചിത്രീകരണവും വളരെ ഹൃദ്യം👏👏👏🌹🌹ആശംസകൾ 🌹🌹

  • @manupk5011
    @manupk5011 4 місяці тому +2

    സൂപ്പർ ആയിട്ടുണ്ട്‌ 🥰.. അമ്മുസേ പൊളിച്ചു.... 🥰

  • @aarshaabhilash6452
    @aarshaabhilash6452 4 місяці тому +3

    Sumesh, മനോഹരമായിട്ടുണ്ട് ❣️

  • @chandranva1201
    @chandranva1201 4 місяці тому +2

    സൂപ്പർ സൂപ്പർ ♥️♥️♥️🥰🥰

  • @hrithinkrishna0392
    @hrithinkrishna0392 3 місяці тому +1

    Super Eallavarum adipoli and happy

  • @jibinch4813
    @jibinch4813 4 місяці тому +3

    നല്ലൊരു ഓണപ്പാട്ട്, പാർവ്വതി സൂപ്പർ🌼🌼

  • @tintujohny2193
    @tintujohny2193 4 місяці тому +2

    വളരെ നന്നായിട്ടുണ്ട് ട്ടോ 👌👌👌congrats to all crew 👍🏻👏🏽🥰

  • @umeshmuttathu1977
    @umeshmuttathu1977 4 місяці тому +3

    അടിപൊളി 🤗💜👏🏻

  • @sreejakrishnan3293
    @sreejakrishnan3293 4 місяці тому +2

    സുമേഷേ... Super da..... എല്ലാവരും പൊളി... പാട്ടും സൂപ്പർ...👏🏻👏🏻👏🏻

  • @SanthoshkumargSanhosh
    @SanthoshkumargSanhosh 4 місяці тому +3

    മനോഹരമായ വരികൾ അതിനൊത്ത സംഗിതംആലപനം❤❤ സൂപ്പർ

  • @sumaveeyes2690
    @sumaveeyes2690 4 місяці тому +4

    പൊടി പൂരം, ഗംഭീരം.... ദൃശ്യം, ശ്രവ്യം എല്ലാം ഒന്നിനൊന്നു മെച്ചം.... വരികൾക്കൊപ്പം ശബ്ദവും മനോഹരം...സുമേഷ്..... സൂപ്പർ ആയിട്ടുണ്ട്. 🥰👍ഭാവുകങ്ങൾ 🥰

  • @manjurakesh9465
    @manjurakesh9465 4 місяці тому +5

    മനേഷ് കാക്കനാട്... നമ്മുടെ നാടിന് അഭിമാനമായി ഉയർന്ന് ഉയർന്ന് വരട്ടെ.. നന്നായിട്ടുണ്ട്.. കണ്ടിരുന്നുപോകുന്ന വിധം മനോഹരം.. ആശംസകൾ..

  • @bhagyalekshmi9260
    @bhagyalekshmi9260 4 місяці тому +1

    Wowhh❤

  • @shanupurushothaman6562
    @shanupurushothaman6562 4 місяці тому +1

    So cute 🥰❤

  • @sujithamv5056
    @sujithamv5056 4 місяці тому +3

    ഏട്ടോയ്,.. സൂപ്പർ സൂപ്പർ എല്ലാം കൊണ്ടും തകർത്തു ❤

  • @2750724
    @2750724 4 місяці тому +4

    Super Sumesh....... നല്ല lyrics..... Good music and Rich frames......All good 👍

  • @smithamajeesh7046
    @smithamajeesh7046 4 місяці тому +3

    കൊള്ളാം, നന്നായിട്ടുണ്ട്,👍🏻👍🏻👍🏻

    • @manesh8742
      @manesh8742 4 місяці тому

      @@smithamajeesh7046 thanks

    • @vipinigo
      @vipinigo 4 місяці тому

      ❤❤❤❤

  • @kavithavinayraj73
    @kavithavinayraj73 4 місяці тому +4

    നല്ല ദൃശ്യാവിഷ്കാരം അതിലേറെ മനോഹരമായ വരികളും ആലാപനവും.മാനന്തവാടിക്കാരുടെ ഓണം ഉഷാറാക്കി. 👍🏻

  • @padmajasunil284
    @padmajasunil284 4 місяці тому +2

    നന്നായിട്ടുണ്ട്.. പാട്ടും അവതരണവും 👍🏻

  • @sunesh8425
    @sunesh8425 4 місяці тому +1

    Amezing ❤🎉

  • @bijubiju6277
    @bijubiju6277 4 місяці тому +3

    കൊള്ളാം അടിപൊളി സൂപ്പർ

  • @MumthasSajudeen
    @MumthasSajudeen 4 місяці тому +3

    വളരെ മനോഹരം.... 👌🏻👌🏻👌🏻
    ഒന്നും പറയാനില്ല...... ✨

  • @ThomasKJ-t6f
    @ThomasKJ-t6f 4 місяці тому +2

    അടിപൊളി

  • @sundarangopalan540
    @sundarangopalan540 4 місяці тому +2

    മനോഹരമായ ആൽബത്തിൻ പ്രവർത്തിച്ച എല്ലാവർക്കും Especially ശ്രീ കേളു വിക്രത്തിനും കൂട്ടർക്കും
    അഭിനന്ദനങ്ങൾ🥰🥰

  • @zaarah_artistry
    @zaarah_artistry 4 місяці тому +1

    കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ്മ നൽകുന്നൊരു ഓണപ്പാട്ട്... 🥰
    പിന്നെ കോൺസെപ്റ് മ്യൂസിക് ആലാപനം ഇതൊന്നും എടുത്തു പറയേണ്ടതില്ലല്ലോ... ❤️❤️ങ്ങള്ടെ വോയിസ്‌ പണ്ടേ ഒരു രക്ഷയുമില്ലാത്തതാണല്ലോ 😍😍 ഈ പാട്ടിലൂടെ ഓരോണക്കാലം കടന്ന് പോയി...🎉🎉
    ആകെ മൊത്തം ടോട്ടൽ ഒരു വിഷ്വൽ ട്രീറ്റ്‌... 😍😍

  • @sreerajmm8356
    @sreerajmm8356 4 місяці тому +6

    ഈ മനോഹരമായ ഓണപ്പാട്ട് ഞങ്ങൾക്ക് സമ്മാനിച്ച രതീഷ് ചേട്ടായിക്ക് അഭിനന്ദനങ്ങൾ. Great work chettay..

  • @CHANDRABABUPB-ln1fm
    @CHANDRABABUPB-ln1fm 4 місяці тому +2

    A very good initiative. Good Luck to the entire team led by Sumesh, Retheesh, Reshma & others. Cheers to Vishnu C Babu for his cameo performance. Looking forward to more such ventures and festivities.
    Thara & Chandra Babu ❤

  • @maneshkumar5084
    @maneshkumar5084 4 місяці тому +2

    ആരും കൊതിക്കുന്ന ഒരു ഓണാഘോഷം മനോഹരമായ ഒരു ഗാനത്തിലൂടെ ദൃശ്യമനോഹരമായി അവതരിപ്പിച്ച സുമേഷിനും കൂട്ടർക്കും അഭിനന്ദനങ്ങൾ... 👏👏

  • @captiansajanjohnofficial1663
    @captiansajanjohnofficial1663 4 місяці тому +3

    ഗംഭീരം... പ്രിയപ്പെട്ട സുഹൃത്ത്‌ സുമേഷ് കൃഷ്ണക്കും സംഘത്തിനും അഭിനന്ദനങ്ങൾ.... ഒപ്പം ഓനാശംസകളും 👏👏👏❤️❤️

  • @pinkmediaentertainment7744
    @pinkmediaentertainment7744 4 місяці тому +3

    മനോഹരം ആയിട്ടുണ്ട് വിഷ്വൽസും സോങ്ങും.. 👌👌👍👍

  • @nishanthachu1575
    @nishanthachu1575 4 місяці тому +2

    സുമേഷെട്ടാ തകർത്തു കെട്ടിരുന്നുപോകും സൂപ്പറായിട്ടുണ്ട് എല്ലാവരും

  • @balakrishnanpp559
    @balakrishnanpp559 4 місяці тому +1

    Suupper ❤

  • @sajeevsalini2068
    @sajeevsalini2068 4 місяці тому +2

    Supper....nalla nilavaramudu..❤❤❤

  • @PramodtsFlute
    @PramodtsFlute 4 місяці тому +2

    സുമേഷ് ഗാനത്തിൻ്റെ ആലപനം വളരെ മനോഹരമായിട്ടുണ്ട്. ഓർക്കസ്ട്രേഷൻ നല്ലതാണ്
    വിഷ്വൽ കാഴ്ചയ്ക്ക് ഇമ്പമുള്ളതാണ്.
    ഇതിൻ്റെ ഭാഗമായ എല്ലാവർക്കും ആശംസകൾ❤

  • @dasappan007
    @dasappan007 4 місяці тому +2

    Very well executed, great work

  • @Kedukedar
    @Kedukedar 4 місяці тому +1

    Wow👏🏼👏🏼👏🏼superb music. Sumeshettan and team poli👏🏼👏🏼👏🏼what a grace in your voice sumeshetta🤗❤️

  • @bindhujayanbindhujayan174
    @bindhujayanbindhujayan174 4 місяці тому +1

    അടി പൊളി

  • @vijayakumarvaikom8295
    @vijayakumarvaikom8295 4 місяці тому +1

    Hi
    Igo അടിപൊളിയായിട്ടുണ്ട് ❤️❤️❤️❤️

  • @lijikk9933
    @lijikk9933 4 місяці тому +2

    Adipoli aayittund…nalla oru onam song..Ellarum nannaayi cheythu….
    super vikram eatta…👍

  • @manobinpm8726
    @manobinpm8726 4 місяці тому +1

    Orey oru super star ❤❤❤

  • @manesh8742
    @manesh8742 4 місяці тому +6

    കാണുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയംഗമായ നന്ദി. തുടർന്നും എല്ലാവരുടെയും പ്രോത്സാഹനം ഉണ്ടാകണം❤❤❤❤

  • @gracykutty7619
    @gracykutty7619 4 місяці тому

    മലയാള തനിമ നിറഞ്ഞു നിൽക്കുന്ന ഓണപാട്ട്.. എല്ലാംകൊണ്ടും മനോഹരം. 🥰ഒരു ഫിലിം കണ്ടത് പോലെ ഫീൽ ചെയ്യുന്നു.. സൂപ്പർ 🎉🎉🎉

  • @anjanarajan2120
    @anjanarajan2120 4 місяці тому +2

    Super ayittunde

  • @nanappankk4967
    @nanappankk4967 4 місяці тому +4

    മനോഹരമായ ഒരു ആൽബം. അതിന് പിന്നിൽ പ്രവർത്തിച്ച ഏവർക്കും ആശംസകൾ.
    പ്രത്യേകിച്ച് വിപിൻ. ഞങ്ങളുടെയൊക്കെ ഐഗോ. വിപിന്റെ വർക്കുകൾ അതിമനോഹരം. ഒരുപാട് പരിപാടികളിൽ ഞാൻ വിപിനെ കൊണ്ടുപോയിട്ടുണ്ട്. വിപിൻ അതെല്ലാം ഒപ്പിയെടുത്ത് ആൽബം ആക്കി തരുമ്പോൾ അതിന്റെ മനോഹാരിതവർണ്ണനാതീതമാണ്. വിപിൻ നടൻ എന്ന നിലയിലും മിടുക്കൻ തന്നെ. നായകപ്രാധാന്യമുള്ള ഒരു വേഷം എന്റെ ഷോർട്ട് ഫിലിമിൽ ചെയ്തിരുന്നു.വിപിൻ ചെയ്ത കടത്തുകാരൻ. നല്ല വേഷമായിരുന്നു. വിപിന് ഇനിയും നല്ല നല്ല അവസരങ്ങൾ ഉണ്ടാവട്ടെ എന്ന്പ്രാർത്ഥിക്കുന്നു.

    • @padmajasunil284
      @padmajasunil284 4 місяці тому +2

      നന്നായിട്ടുണ്ട് ❤️

    • @vipinigo
      @vipinigo 4 місяці тому

      Sir❤❤❤❤❤🙏🙏🙏🙏

    • @vipinigo
      @vipinigo 4 місяці тому

      ​@@padmajasunil284❤❤❤

    • @vipinigo
      @vipinigo 4 місяці тому

      നാടകചര്യൻ ഞങ്ങളുടെ എല്ലാം നാണപ്പൻ സർ....❤❤❤❤❤🙏🙏🙏🙏🙏

    • @manesh8742
      @manesh8742 4 місяці тому

      @@nanappankk4967 thanks

  • @readers.corner
    @readers.corner 4 місяці тому +1

    Back ground score and music valare nannaiyitundu. Singing and lyrics and really nice

  • @artbypanjalohabellmetal
    @artbypanjalohabellmetal 4 місяці тому +2

    Happy Onam....

  • @roshroj
    @roshroj 3 місяці тому +1

    😊😊😊😊😊 👌👌👌

  • @abhilashabi6238
    @abhilashabi6238 3 місяці тому +1

    Sumesh❤

  • @vidyavijeshsinger9416
    @vidyavijeshsinger9416 4 місяці тому +1

    Sumesh ഗംഭീരം. എല്ലാവരും തകർപ്പൻ അഭിനയം ആയിരുന്നു. ഈ ഒരു ഗാനത്തിന് വേണ്ടി എന്ത് മാത്രം risk എടുത്തിട്ടുണ്ടോ അതിനപ്പുറമായി output വന്നിട്ടുണ്ട് 👌🏻👌🏻👌🏻👌🏻♥️♥️♥️👏🏻👏🏻👏🏻👏🏻

  • @unnikalavarma8627
    @unnikalavarma8627 4 місяці тому +1

    Superb high quality work Sumeshettan and team.superb Onam gift😊❤

  • @aagneyam3262
    @aagneyam3262 4 місяці тому

    കളർ full nice wrk സുമേഷട്ടാ ❤️❤️

  • @KGFKGF-gj9hq
    @KGFKGF-gj9hq 4 місяці тому +2

    സൂപ്പർ റീജ എല്ലാവരും നന്നായി ചെയ്തു

  • @ManjuJomet
    @ManjuJomet 4 місяці тому +3

    സുമേഷ് സൂപ്പർ വോയിസ്‌ ഒരു നല്ല സിനിമ കാണുന്ന ഫീൽ ഉണ്ട്. കൂടുതൽ ഉയരങ്ങളിൽ എത്താൻ ഒരു ചവിട്ടുപടി ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏💞

  • @sheebastephen6821
    @sheebastephen6821 4 місяці тому +1

    Ahaa super ... ❤❤❤

  • @sushaj2265
    @sushaj2265 3 місяці тому +1

    സൂപ്പർ bro 🙏🎉🎉🎉❤

  • @chithral989
    @chithral989 4 місяці тому +3

    സുമേഷേട്ടാ.... ഞാൻ ഇപ്പോള പൊന്നോണപ്പൂരം കണ്ടത്.... Really superb dear... ഞാൻ വരികൾ കാണാതെ പഠിക്കുകയും ചെയ്തു....എന്ത് super ആണ്...ശെരിക്കും ..... കണ്ടാരുന്നേൽ കെട്ടിപിടിച്ചു ഉമ്മതന്നേനെ... 🥰 സത്യം.. മനോഹരം dear.. Keep going 🩷

  • @jishags9719
    @jishags9719 4 місяці тому +1

    സുമേഷ്.. മനോഹരമായ വരികൾ 👌കേൾക്കാൻ നല്ല രസം... 🥰ഇനിയും മനോഹര മായ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @prabhinbabu6676
    @prabhinbabu6676 4 місяці тому +1

    Vikram Anna spr.. Ellavarum nanaytundu..

  • @subhashdevsinge
    @subhashdevsinge 4 місяці тому

    സുമേഷേട്ടാ സൂപ്പർ.... എല്ലാവരും നല്ല ആലാപനം മേക്കിങ് വീഡിയോ സൂപ്പർ അഭിനയിച്ച കലാകാരൻമാർ പൊളി ആശംസകൾ

  • @rohiniunnikrishnanmazhuvan6195
    @rohiniunnikrishnanmazhuvan6195 4 місяці тому +1

    Beautiful ... the song and the video makes me nostalgic

  • @melvoicemelbourne607
    @melvoicemelbourne607 4 місяці тому +1

    Wonderful... team work... keep rocking guys... 🌹

  • @salinkuttus
    @salinkuttus 4 місяці тому +2

    അടിപൊളി ഓണം ❤❤❤ പാർവതി നന്നായിട്ടുണ്ട് 🥰🥰🥰🥰🥰

  • @anugrahasantheep8949
    @anugrahasantheep8949 4 місяці тому +1

    എത്ര ബ്യൂട്ടിഫുൾ ആയിരിക്കുന്നു.... God bless uuuuuuu everyone

  • @sajithpuravoor2054
    @sajithpuravoor2054 4 місяці тому +1

    Super, നല്ല, Song, നല്ലരീതിയിൽ എടുത്തിട്ടുണ്ട്, congratulations

  • @SMITHAP-bu5js
    @SMITHAP-bu5js 4 місяці тому +3

    സൂപ്പർ നല്ല പാട്ട് നല്ല കാഴ്ചകൾ എല്ലാം സൂപ്പർ❤👌🙏🙏🎉👍

  • @sajananoushad1651
    @sajananoushad1651 4 місяці тому +1

    😍😍👏👏

  • @ratheeshtom
    @ratheeshtom 4 місяці тому +1

    Sumesh bhai and team... 💙💙💙👌👌👌

  • @dreamlover7702
    @dreamlover7702 4 місяці тому +1

    Adipoli machane polichu❤❤

  • @Paru_thequeen
    @Paru_thequeen 4 місяці тому

    സൂപ്പർ 👏👏👏നന്നായിട്ടുണ്ട് അടിപൊളി പാട്ട്

  • @sinjojoseph2516
    @sinjojoseph2516 4 місяці тому +1

    ഈ ദൃശ്യവിരുന്ന് അടിപൊളിയായിട്ടുണ്ട്.... എല്ലാവർക്കും അഭിനന്ദനങ്ങൾ 👏🏻👏🏻💜💜

  • @JohnPaul-tj2sf
    @JohnPaul-tj2sf 4 місяці тому +2

    എന്റെ ഗുരുനാഥന് ഒരായിരം ഓണാശംസകൾ
    എന്നാ പൊളിയാട്ടാ മനുഷ്യ ചെയ്തു വച്ചിരിക്കുന്നേ💥💥💥💥💥 അപ്പോൾ എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ നേരുന്നു
    ഇത് കാണുന്നവർക്കും എന്റെ ഓണാശംസകൾ 🌺🌺🌺🌺

  • @Gilskj2012
    @Gilskj2012 3 місяці тому

    വളരെ നല്ല ഓണപ്പാട്ട്.... നന്നായിട്ട് അസുദിച്ചു....

  • @SoorajKarthaa999
    @SoorajKarthaa999 4 місяці тому +1

    സുമേഷേ... മോനേ... നന്നായിട്ടുണ്ട്... ❤❤❤

  • @shalivimal3224
    @shalivimal3224 3 місяці тому +1

    സൂപ്പർ 🥰❤️

  • @jayadev42
    @jayadev42 4 місяці тому +3

    വിപിനെ ഒരു സത്യന്തിക്കാട് film song feel ആണ്.... Great 🥰🥰🥰🙌🙌🙌

  • @sundarangopalan540
    @sundarangopalan540 4 місяці тому +1

    Super ദൃശ്യാവിഷ്കാരം❤

    • @sumeshkrishnaentertainment9255
      @sumeshkrishnaentertainment9255 4 місяці тому

      Thanks dear❤️❤️❤️

    • @shivapriya3444
      @shivapriya3444 4 місяці тому

      , സുമേഷ്.സൂപ്പർ ഒരു രക്ഷയും ഇല്ലാട്ടോ അനുഗ്രഹീത കലാകാരൻ❤

    • @sumeshkrishnaentertainment9255
      @sumeshkrishnaentertainment9255 4 місяці тому

      ​@@shivapriya3444Thanks dear🙏🙏🙏🙏❤️❤️❤️❤️

  • @rajeshramesan5952
    @rajeshramesan5952 4 місяці тому +1

    Mr.Sumesh, Great job🥰

  • @ranivinod1502
    @ranivinod1502 4 місяці тому +2

    Excellent sumesh❤❤🎉beautiful Location 😍

  • @reshmaraj7586
    @reshmaraj7586 4 місяці тому +1

    Beautiful song❤❤❤❤ and amazing singing

  • @AnuvindaSAravindS
    @AnuvindaSAravindS 4 місяці тому +1

    ❤❤❤❤

  • @chrisopunalur
    @chrisopunalur 4 місяці тому +1

    സുമേഷേട്ടാ 🥰🥰🥰മനോഹരം പാട്ടും visual ഉം എല്ലാം ഒന്നിനൊന്നു മെച്ചം ❤️

  • @praveenachu9522
    @praveenachu9522 4 місяці тому +1

    നന്നായി ചെയ്തു എല്ലാരും.പാട്ടും കൊള്ളാം. പാറു വരികൾക്ക് ലിപ് കൊടുത്തതും അഭിനയിച്ചതും നാച്ചുറൽ ആയി .മുന്നണിയിലും പിന്നണിയിലും ഉള്ള എല്ലാർക്കും അഭിനന്ദങ്ങൾ.. ആൽബം ഹിറ്റ് ആകട്ടെ.ഇനിയും നല്ല പ്രോജക്ടുകൾ ഉണ്ടാകട്ടെ❤

  • @ranjuranjuz2732
    @ranjuranjuz2732 4 місяці тому +1

    Direction, song, music, theme, location, concept all better one by one, super 👏👏👏 congrats team ponnonam ❤️

  • @ancymaryjohn4009
    @ancymaryjohn4009 4 місяці тому +3

    Super👍🏻Eallavarum adipoli❤❤❤

  • @jitheshnarayanan3641
    @jitheshnarayanan3641 4 місяці тому +1

    Very good song visuals singing and everything ❤❤