നാവു പറിക്കാൻ ഇങ്ങു വാടാ അന്തങ്ങളേ

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 350

  • @vsomarajanpillai6261
    @vsomarajanpillai6261 Місяць тому +175

    നമിച്ചു കേരളത്തിലെ വർത്തമാനകാലം കുഞ്ചൻ നമ്പ്യാരെയും മറികടന്ന് ഗംഭീരമായി അവതരിച്ചു ❤

  • @hillarytm6766
    @hillarytm6766 Місяць тому +94

    വളരെ മനോഹരം സരസ്വതീ കടാക്ഷം

  • @elizabethjacob4473
    @elizabethjacob4473 Місяць тому +60

    ഇപ്പോഴത്തെ അവസ്ഥ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പാട്ടിൻ്റെ രീതിയിൽ അവതരിപ്പിച്ച ശീതളിന് കൈ തന്നിരിക്കുന്നു .. സൂപ്പർ

  • @khaderpoovar187
    @khaderpoovar187 Місяць тому +48

    പ്രേക്ഷകർക്ക് ബോറടിക്കാതിരിക്കാൻ ഇടക്കിടെ ഇങ്ങനെ ശൈലി മാറ്റിയും വിഷയങ്ങൾ അവതരിപ്പിക്കുന്നത് നന്നായിട്ടുണ്ട് സഹോദരി

  • @sobhamenon7017
    @sobhamenon7017 Місяць тому +103

    ശീതൾ ഒറ്റ തുള്ളൽപ്പദം ചൊല്ലി എല്ലാം പറഞ്ഞു വച്ചു. പ്രതിഭയും പ്രതിഭാസവുമാണ് . ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നും 🙏❤ ഒത്തിരി ഇഷ്ടം ശീതൾ

  • @santhoshkumarss9295
    @santhoshkumarss9295 Місяць тому +42

    അസൂയാവഹമായ "സരസ്വതി ".. ദേവിയുടെ അനുഗ്രഹം 🙏🙏🙏👍👍👍

  • @paultp5571
    @paultp5571 Місяць тому +39

    ശീതൾ കവിയുടെ രചനയും ആ ലാപനവും അസാമാന്യം👍👍👍👍👍

  • @karthikeyanpn6454
    @karthikeyanpn6454 Місяць тому +52

    ❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤

  • @sajeeshkrishna8375
    @sajeeshkrishna8375 Місяць тому +54

    നിങ്ങൾ ഒരു സംഭവം തന്നെയാണ് കെട്ടോ..❤❤❤😂😂😂

  • @murukanmurukanmk7436
    @murukanmurukanmk7436 Місяць тому +25

    അവതരണം ഗംഭീരം ❤👍🪞

  • @remanptpl2127
    @remanptpl2127 Місяць тому +95

    എത്ര പറഞ്ഞാലും നാണമില്ലാത്തവന്മാരെ ആർക്ക് എന്തു ചെയ്യാൻ പറ്റും.

  • @sonofnanu.6244
    @sonofnanu.6244 Місяць тому +111

    ഈദി അമീന്റെ ബാധകൂടിയ മുഖ്യനോട് എന്ത്പറഞ്ഞിട്ടും കാര്യമില്ല.......
    വരികളും, ആലാപനവും സൂപ്പർ.
    Congratulations.

  • @soorya7954
    @soorya7954 Місяць тому +47

    സമ്മദിച്ചുതന്നിരിക്കുന്നു.സ്വയംഎഴുതിയ വരികളാണോ 😂😂😂❤❤❤

  • @jayakumardl8159
    @jayakumardl8159 Місяць тому +38

    ആധുനിക തുള്ളൽ കഥ
    വർത്തമാനകാലത്തിൻ്
    അനുയോജ്യമായി.

  • @thejassurya2913
    @thejassurya2913 Місяць тому +24

    🌹മനോഹരമായ അവതരണം.❤ഇന്നത്തെ ദുരിതാവസ്ഥകളും പുത്തൻ തമ്പ്രാക്കന്മാരുടെ ധൂർത്തവിനോദങ്ങളും എണ്ണിപ്പറഞ്ഞു കൊണ്ട് ശീതൾ നവകാലത്തെ ഈ തുള്ളൽ ഭംഗിയായി അവതരിപ്പിച്ചു.❤അതിഗംഭീരം.❤ ഇപ്പോൾ നാമൊരുമിച്ച് പറയുന്നത് ഇത് തന്നെയാണ് ; "നട്ടെല്ലുള്ളോരിനിയും പറയും,
    നാവ് പറിക്കാനിങ്ങ് വരേണ്ട''
    🤝🤝🤝

  • @rajanm5543
    @rajanm5543 Місяць тому +60

    ഗംഭീരം.... 👍👍.. ഇതൊക്കെ കേട്ടാലും ഇവന്മാരുടെ കാണ്ടാമൃഗതൊലി ക്ക്‌ ഇതൊന്നും ബാധകല്ല.... 🤣🤣. എങ്കിലും നാം പറഞ്ഞു കൊണ്ടേയിരിക്കുക.... 😜😜

  • @joykuttym8800
    @joykuttym8800 Місяць тому +18

    മനുഷ്യനുമായി ബന്ധപ്പെട്ട എത്രയോ കാര്യങ്ങൾ ഇനിയും അവതരിപിക്കാനുണ്ട്. പോരട്ടെ.

  • @anirudhanv538
    @anirudhanv538 Місяць тому +20

    സൂപ്പർ ഓട്ടംതുള്ളൽ ബഹുകേമം🙏🙏🙏🙏🙏👍🌹🌹🌹🌹

  • @jogymonchacko1107
    @jogymonchacko1107 Місяць тому +27

    പ്രയാസങ്ങള്‍ പ്രാസമൊപ്പിച്ച് പെരുക്കി പിണറായിയെ പ്രഹരിച്ചത് പൊളിച്ചു. ❤❤❤❤

  • @sivajits9267
    @sivajits9267 Місяць тому +27

    ഇ മോളെ ഞാൻ വളരെ അധികം സ്നേഹിക്കുന്നു...ഇ.. മോൾ.. ഇന്ന് അവതരിപ്പിച്ച.. കുഞ്ചൻ നമ്പ്യാരുടെ.. ഓട്ടം തുള്ളൽ.. ആഹാ.. അതി മനോഹരം, അതി ഗെഭീരം.. ഇത്.. എല്ലാം.. സമയോചിതമായി.... അവതരിപ്പിക്കുവാനുള്ള.. കഴിവ്.. അതു, ജന്മ സിദ്ധമായി. സർവേശ്വരൻ കൊടുത്തത് ആണ്... ഇ, നന്മകൾ നിറഞ്ഞ ജന്മത്തിന്.. 🙏🙏🙏.. 💞💞💞💕💕💕

  • @meeyannoorbabu4658
    @meeyannoorbabu4658 Місяць тому +20

    Super ശീതൾ 🙏🏻🙏🏻

  • @danielabraham5884
    @danielabraham5884 Місяць тому +25

    Wonderful talent. 👌👌
    A big salute to you🙏
    Seethal ji God bless you 🙏🙏🙏

  • @trvijayakumartrvijayan7764
    @trvijayakumartrvijayan7764 Місяць тому +24

    ഗഭീരം.നമിച്ചിരിക്കുന്നു.

  • @user-fu4rv8ie1d
    @user-fu4rv8ie1d Місяць тому +37

    ശീ തലേ വാദ്യ ഉപകരണങ്ങൾ ഉപയോഗക്കാമായിരുന്നു.

  • @user-vc3ms5hn1j
    @user-vc3ms5hn1j Місяць тому +8

    നഗ്നമായ സത്യം തുള്ളൽ പാട്ടിന്റെ അകമ്പടിയിൽ , വ്യക്തമായി തുറന്നു പറഞ്ഞ ശീതളിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
    🎉🎉🎉🎉🎉🎉🎉

    • @sivajits9267
      @sivajits9267 Місяць тому +1

      @@user-vc3ms5hn1j പറഞ്ഞത്.. വളരെ വലിയ ശരി ആണ് 🤣🤣🤣

  • @ngeetha5100
    @ngeetha5100 Місяць тому +9

    വർത്തമാന കാല കുഞ്ചൻ നമ്പ്യാർ. അവതരണം ആലാപനം സൂപ്പർ . എല്ലാം മറന്നു ചിരിക്കാനും ചിന്തിപ്പിക്കാനുമുള്ള സിദ്ധൗഷധം ഈ ഉള്ളൽ

  • @asokarajannair6149
    @asokarajannair6149 Місяць тому +152

    ശീതൾ ഇവിടെ ഉള്ളൊരു കാലം
    പിണറായിക്കൊരു രക്ഷയുമില്ല.

    • @VideoCounterOnline
      @VideoCounterOnline Місяць тому +8

      athu polichu

    • @ramansreekumar6306
      @ramansreekumar6306 Місяць тому +8

      That sentence also recited in “kunchan Nambiar” style 😀

    • @santhoshkrishnankutty6413
      @santhoshkrishnankutty6413 Місяць тому

      ​@😂ramansreekumar6306

    • @balathilak3977
      @balathilak3977 Місяць тому +2

      പിണറായിക്ക് എന്താ കുഴപ്പം? ഇവിടെ സഹായിക്കുന്നത് മുഴുവൻ സാധാരണ ജനങ്ങൾ അല്ലേ.

    • @gopikaranigr6111
      @gopikaranigr6111 Місяць тому +3

      Sabash Seethal

  • @prasad3244
    @prasad3244 Місяць тому +16

    ശീതൾ മാഡം 👍👍👍

  • @abccba-h4f
    @abccba-h4f Місяць тому +2

    കാലികപ്രസക്തമായ അവതരണം. വളരെ നന്നായിരിക്കുന്നു
    അഭിനന്ദനങ്ങൾ

  • @santhoshsoman8109
    @santhoshsoman8109 Місяць тому +24

    നരനായി ജനിച്ചു ഞാനിന്നു ഈ നര കവാരിധി നടുവിൽ ഞാൻ..... എന്നാ ഭരണം😂😂

  • @raj-mu3hd
    @raj-mu3hd Місяць тому +17

    മോളെ കലക്കി, ഇതിൽ കൂടുതൽ എങ്ങനെ പറയാൻ. പക്ഷെ ഇതൊന്നും കേട്ടാലും ഒരു കുലുക്കവും ഇല്ലാത്ത ജന്മങ്ങളാണ് എന്നു മാത്രം, കട്ടു മുടിക്കുക ഞങ്ങടെ ധർമ്മം 😆😆😆

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 Місяць тому +1

    സാഹിത്യവും അഭിനയവും excellent👌👌👌 ശീതൾ👌

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv Місяць тому +35

    ശീതൾ കലക്കി പക്ഷെ ഒരു വെളിവും ഇല്ലാത്തവരാണ് പറയുമ്പോൾ സൂക്ഷിക്കുക

  • @sudhasundaram2543
    @sudhasundaram2543 Місяць тому +3

    ഓട്ടംതുള്ളലിൻ്റെ വേഷത്തിൽ ശീതൾ ഇത് അവതരിപ്പിക്കുന്നതുകാണാൻ ഒരു കൊതിയുണ്ടേ അവതരണം ബഹു സൂപ്പറാണേ ഇനിയും കാണാൻമോഹമതുണ്ടേ നാരായണജയനാരായണജയനാരായണ ജയ നാരായണജയ👍👍👍👍👍👍👍♥️🌹

  • @leelakuttapan8792
    @leelakuttapan8792 Місяць тому +9

    " Hai Sheethal excellent performance thank you ❤❤❤..

  • @philipkp5480
    @philipkp5480 Місяць тому +18

    ഹ ഹ പീഡിപ്പിക്കുന്നത് ഞങ്ങളുടെ അവകാശം. ഇങ്ക്വിലാബ് സിന്ദാബാദ്

  • @rameshpv7665
    @rameshpv7665 Місяць тому +16

    Excellent ശീതൾ. Carry on 😊

  • @prasaddubaidubai4591
    @prasaddubaidubai4591 Місяць тому +2

    എന്റെ സോദരീ അവതരണം
    പൊളിച്ചു..എന്തൊരു രസമാ
    കേൾക്കാനും,കാണാനും..
    എന്തൊക്കെ ആയാലും
    ഇവറ്റകൾക്ക് നാണവും
    ഉളുപ്പും ലെവലേശം ഇല്ലല്ലോ..

  • @vasumathygnair657
    @vasumathygnair657 Місяць тому +1

    നമിച്ചു. ശീതൾ 'അതിമനോഹരമായ അവതരണം. കുഞ്ചൻ നമ്പ്യാർ സ്വർഗ്ഗത്തിൽ ഇരുന്ന് ഊറി ചിരിക്കുന്നുണ്ടാകും.❤

  • @angamuthum6943
    @angamuthum6943 Місяць тому +7

    ADIPOLIYAANU ABHIVADHYANGAL THUDARATTE ea PUNYA karthavyam Fantastic Presentation .

  • @rav324
    @rav324 Місяць тому +12

    Chachi poliyanu no raksha....😅😂❤

  • @madhubalan9958
    @madhubalan9958 Місяць тому +8

    Adipoli. Kalakki 👍

  • @user-sv2qe7oj7z
    @user-sv2qe7oj7z Місяць тому +8

    Nambiar start🎉❤👍😍👌!കലക്കിലെ........?

  • @manoj177252
    @manoj177252 Місяць тому +11

    അടിപൊളി 👌🏻👌🏻👌🏻

  • @unnimadhavannair1938
    @unnimadhavannair1938 Місяць тому +11

    Super perfomence

  • @balannair9687
    @balannair9687 Місяць тому +17

    ശീതൾ...🙏. ശീതലിസം.... നീണാൾ വാഴട്ടെ...😂..

  • @thomasjoseph-ow9rr
    @thomasjoseph-ow9rr Місяць тому +3

    ശീതൾ ... നിങ്ങൾ നേരിന്റെ ശബ്ദമാണ്.👌
    K - ഭൂതത്തിന്റെയും പരിവാരങ്ങളുടേയും ദുഷ്ടതകൾ ഒന്ന് ഒന്ന് ആയി.. കുഞ്ചൻ നമ്പ്യാരുടെ സരസമായ ആഖ്യാന ശൈലിയിൽ അവതരിപ്പിച്ച് ... അശരണരുടേയും, നിരാലംബരായ പാവങ്ങളുടേയും ശബ്ദമാവുന്നതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
    കേരളത്തിലെ ഇനിയും നന്മ വറ്റാത്ത മനുഷ്യ ഹൃദയങ്ങൾ .. എന്നും നിങ്ങളോടൊപ്പം. 👍

  • @user-tb1br4wl3p
    @user-tb1br4wl3p Місяць тому +2

    വർത്തമാന സംഭവങ്ങളെ സരസമായി ആക്ഷേപ ഹാസ്യ ത്തിലൂടെ അവതരിപ്പിക്കാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു 👍👌

  • @smartchoirmusiclab7801
    @smartchoirmusiclab7801 Місяць тому +5

    ശീതൾ, 🙏🙏.. ഓട്ടൻതുള്ളൽ വേഷം കൂടി, ഉണ്ടായിരുന്നെങ്കിൽ, എന്നുഞാൻഒരുമാത്ര വെറുതെ നിനച്ചുപോയി

  • @mkvijayan3976
    @mkvijayan3976 Місяць тому +3

    Super Super Super Sister
    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @philipyohannan1256
    @philipyohannan1256 Місяць тому +3

    Super.vivaranam

  • @seemamahendran2294
    @seemamahendran2294 Місяць тому +11

    😂 വൗ ഉഗ്രൻ. ഇതിൽപരം എന്താണ് വേണ്ടത്.

  • @sureshnair2393
    @sureshnair2393 Місяць тому +6

    Really nice to hear Ottamthullal. Keep it up Thanks ❤❤❤

  • @joe-hv5nn
    @joe-hv5nn Місяць тому +3

    Sheethal, അതിഗംഭീരം. 👍🌹🌹

  • @karthikaa7270
    @karthikaa7270 Місяць тому +5

    ❤❤❤ polichu super ❤

  • @wilsonmanjaly9770
    @wilsonmanjaly9770 Місяць тому +9

    Super lirics and singing

  • @user-kc2qi4iu7m
    @user-kc2qi4iu7m Місяць тому +7

    നമിച്ചു മോളെ 👏🤓🙏🌹👍

  • @thomask.joseph6950
    @thomask.joseph6950 Місяць тому +1

    കലക്കി സോദരീ. കുഞ്ചൻ നമ്പിയാരുടെ പിൻഗാമി ആവാനുള്ള ടാലെന്റ്റ് കാണുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ

  • @mathewsjohn3580
    @mathewsjohn3580 Місяць тому +3

    Sheetal, you are super.

  • @einstech-gc1zi
    @einstech-gc1zi Місяць тому +4

    ഗംഭീരം

  • @sasiv.n.9334
    @sasiv.n.9334 Місяць тому +8

    സൂപ്പർ 👍🥰🥰

  • @RathySKumar
    @RathySKumar Місяць тому +5

    Sheethal wow Super polichu

  • @tampikunji5675
    @tampikunji5675 Місяць тому +9

    സൂപ്പര്‍ 😅😅😅

  • @rajankunnumpurath8005
    @rajankunnumpurath8005 Місяць тому +1

    Very meaningfull song thank you madam.❤❤❤.

  • @gangadharan1262
    @gangadharan1262 Місяць тому +1

    സഹോദരി കലക്കി 🙏❤👍

  • @SajeevKumar-cj2xc
    @SajeevKumar-cj2xc Місяць тому +4

    Hai Very good congratulations

  • @samshuddinnoushad5140
    @samshuddinnoushad5140 Місяць тому +4

    ചേച്ചി സൂപ്പർ നാല് മിനിറ്റ് കൊണ്ട് എല്ലാം പറഞ്ഞു

  • @sunilaugustine6831
    @sunilaugustine6831 Місяць тому +4

    ഹാസ്വാതവരണം ശരിക്കൊന്നു ആസ്വദിച്ചു ട്ടോ 😂❤❤❤🎉

  • @rajsekharan200
    @rajsekharan200 Місяць тому +5

    Excellent

  • @venugopal6508
    @venugopal6508 Місяць тому +2

    അഭിനവ നമ്പ്യാർക്ക് ഞങ്ങളുടെ പിൻതുണ
    നാണവും മാനവും കെട്ടവർക്ക് എല്ലാം ഭൂഷണം തന്നെ

  • @benjaminkoshy7232
    @benjaminkoshy7232 Місяць тому +5

    ആഹാ വരട്ടെ വരട്ടെ 😂😂😂

  • @vkn3522
    @vkn3522 Місяць тому +1

    ഗുഡ് ഗുഡ് ഗുഡ്, ജന്മ്മം തന്നവർ എന്തിനു വേണ്ട്ടി, കർമം ചെയ്യുക വീണ്ടടും വീണ്ടടും, ഒരിടത്തൊക്കെ മലമ്പനി വീണ്ടടും, മറ്റൊരിടത്തു നിപ്പാവന്നു, എന്നതുകേട്ട് ദുഃഖിച്ചപ്പോ വീണ്ടുടുവന്നു ചുഴലിക്കാറ്റും പെമാരിയും, കാണ്മാണില്ല, കാണ്മാനില്ല, മനുഷ്യജീവികളെ കാണ്മാനില്ല,

  • @pkchacko96
    @pkchacko96 Місяць тому +1

    Big salute great and wonderful presentation

  • @ravikumarkrishnapillai9557
    @ravikumarkrishnapillai9557 Місяць тому +1

    Super sweet ottam thullal song🌹🌹🌹🌹🙏🙏🙏

  • @antonyleon1872
    @antonyleon1872 Місяць тому +1

    Avatharanam 💯 true 🙏❤️ thanks

  • @josephkaitholil2244
    @josephkaitholil2244 Місяць тому +4

    Very good

  • @vikramankakkanadan7465
    @vikramankakkanadan7465 Місяць тому +1

    കൊള്ളാം അടിപൊളി തുള്ളൽ പാട്ട്.

  • @bhaskarangopalan5672
    @bhaskarangopalan5672 Місяць тому +1

    ഏത് നാരായണൻ. ഇതല്ലാതെ നമുക്ക് വേറെപണിയില്ല കേട്ടോ. എന്തൊരു നല്ലൊരു ഭരണം ഞങ്ങടെ ഭരണം കാണൂനിങ്ങൾ ആകാശങ്ങടെ നെഞ്ചിൽ ഞങ്ങൾ ആ ണി തറച്ചു രസിക്കും ഞങ്ങൾ തോന്നുമ്പോലെപറയാറില്ല പറയുംപോലെ തോന്നണതില്ല

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 Місяць тому +5

    'ശീതൾ 'തുള്ളൽ ഗംഭീരം!
    നമ്പ്യാർ ഇന്നില്ലാത്ത കുറവ് തീർന്നു. പക്ഷെ ഹാസ്യത്തിൽ പറയുന്നതിലെ പരമാർത്ഥം കാണാൻ പരന്ന മനസ്സുള്ള ഭരണാധികാരി നമ്പ്യാരുടെ കാലത്തുണ്ടായിരുന്നു. ഇന്നോ , നമ്പ്യാരുണ്ടായിരുന്നേൽ ചെങ്കോട്ടക്കാർ വന്ന് ചങ്ക് ഇടിച്ചു കലക്കുമായിരുന്നു !

    • @Farmerfirst322
      @Farmerfirst322 Місяць тому

      @@manasanthimalayalamvlog3059 super comment

  • @v.mushadevi8265
    @v.mushadevi8265 Місяць тому +1

    💯 no words. Brilliant performance everything is in 5 minutes. Extra talented seethal hats off to you 😊

  • @vmthomasthomas6779
    @vmthomasthomas6779 Місяць тому +1

    കുഞ്ചൻ നമ്പ്യരുടെ പുനർജ്ജന്മം 👍
    എന്തു പറഞ്ഞാലും ഉളിപ്പില്ലാത്ത ഒരാളോട് ഇതല്ലാതെ എന്തു പറയാൻ

  • @maheendrakumar4898
    @maheendrakumar4898 Місяць тому

    ശീതൾ super ആയിട്ടുണ്ട്. ഈ കാലഘട്ടത്തിലെ കുഞ്ചൻ നമ്പിയാർ തന്നെ. Big salute🙏

  • @HoneyBee-hu4xi
    @HoneyBee-hu4xi Місяць тому +1

    വരികൾ സൂപ്പർ. അവതരണം അതിക്കുംമേലെ 😂😂😂സൂപ്പർ 😅😅😅

  • @sajijoseph8080
    @sajijoseph8080 Місяць тому +1

    ഇതു കേട്ട് കുഞ്ചൻ നമ്പ്യാർ വന്ന് കഴുത്തിന് കുത്തിപ്പിടിയ്ക്കാതെ നോക്കണെ. ബഹു രസം.കെങ്കേമം. അടിപൊളി.❤❤

  • @202sajan
    @202sajan Місяць тому +5

    സൂപ്പർ

  • @kkvalsalan1320
    @kkvalsalan1320 Місяць тому +1

    Seethal,ur prgram very super........kkv

  • @user-dg1nx4vf5v
    @user-dg1nx4vf5v Місяць тому +1

    Very good performs
    Big salute🙏

  • @user-il6nb9lp4f
    @user-il6nb9lp4f Місяць тому +1

    ശീതൾ ജി, വളരെ നന്നായി.

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj Місяць тому +1

    Seethal Ottamthullalum, Avatharanavum Supper ❤❤

  • @ramachandrannair242
    @ramachandrannair242 Місяць тому +2

    Seethal, no words. You are really great.

  • @chandraprabha3531
    @chandraprabha3531 Місяць тому +1

    ഉദരനിമിത്തം ബഹുകൃതവേഷം

  • @alimm8309
    @alimm8309 Місяць тому +1

    എങ്ങനെ എഴുതി എടുക്കുന്നു ശീതൾ വെരി ഗുഡ് 👍🙏

  • @shajigeorge4760
    @shajigeorge4760 Місяць тому +3

    പക്ഷെ എത്ര കേട്ടാലും നാണമില്ലല്ലോ

  • @francismichael7827
    @francismichael7827 Місяць тому +2

    ശീതൽ അടി പൊളി

  • @rejimphilip
    @rejimphilip Місяць тому +2

    Valare nalla presentation

  • @user-td1pf8uw9r
    @user-td1pf8uw9r Місяць тому +1

    Manoharam sheethal

  • @sivajits9267
    @sivajits9267 Місяць тому +1

    മോളെ ശീതളേ... 💕💕💕💞💞💞

  • @shootingstar2260
    @shootingstar2260 Місяць тому +1

    Sheethal ji super...

  • @Jyodeepak
    @Jyodeepak Місяць тому +1

    MAY GOD BLESS YOU SISTER🙏
    MODERN KERALA'S KUNJAN NAMBIYAR❤

  • @sankaran1943
    @sankaran1943 Місяць тому +2

    ബലെ, ബലെ 👏