| Mathew Samuel |മലയാളികൾക്കിട്ടു നല്ല കൊട്ട്, കോൺഗ്രസിന് വോട്ട് കൊടുത്തു വാങ്ങിയ പണി

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 451

  • @Freethinker0106
    @Freethinker0106 3 місяці тому +220

    കർണാടകയിലെ ബിജെപി സർക്കാരിനെ പുറത്താക്കാൻ ഏറ്റവും കൂടുതൽ അദ്വാനിച്ചത് അവിടത്തെ മലയാളികളയിരുന്നു. അവർക്ക് ഇങ്ങനെ സംഭവിച്ചതിൽ വളരെ വളരെ സന്തോഷം. God bless സിദ്ധരാമയ്യ

    • @mhdCifar
      @mhdCifar 3 місяці тому +12

      @@Freethinker0106 Yes u r correct 💯

    • @mhdCifar
      @mhdCifar 3 місяці тому

      @@Freethinker0106 now kerela mallus will also learn

    • @NoName1k56
      @NoName1k56 3 місяці тому +7

      Sathyam 🤣😂

    • @akhilkrishna1938
      @akhilkrishna1938 3 місяці тому +6

      ചുമ്മാ അബദ്ധം പറയാതെ ചേട്ടാ... ഇവിടെ താമസിക്കുന്ന 85% മലയാളികൾക്കും ഇവിടെ വോട്ട് ഇല്ല...

    • @nismaspbvr8940
      @nismaspbvr8940 3 місяці тому +1

      വിവരക്കേട് അച്ചായൻ

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 3 місяці тому +117

    എല്ലാവരും കേരളത്തിലേക്ക് തിരിച്ച് വരട്ടെ ഇവിടെ ലോട്ടറി ടിക്കറ്റ് വിൽക്കാം.

    • @mhdCifar
      @mhdCifar 3 місяці тому

      @@kalarikkalpadmanabhan1062 📌 🚪 appointment for sakus

    • @bineshkavungal
      @bineshkavungal 3 місяці тому +10

      @@kalarikkalpadmanabhan1062 പോരെങ്കിൽ വല്ല കള്ളോ കഞ്ചാവോ കൂടി വിൽക്കാം 😂😂

    • @Jkvp534
      @Jkvp534 3 місяці тому +5

      😂😂👏

    • @unnikrishnanmenon4178
      @unnikrishnanmenon4178 3 місяці тому +1

      Auto riksha also can be there.....and decide in Kerala Auto R drivers will be only keralates

    • @rajkrishnan6146
      @rajkrishnan6146 3 місяці тому

      ലോട്ടറി മാത്രമോ ? അപ്പൊ പിന്ന ബാറിലോക്കെ ആര് സാധനം വിളമ്പും 😂😂

  • @ananthasubramaniantg1998
    @ananthasubramaniantg1998 3 місяці тому +146

    മാത്യു സമൂവേൽ സാർ പറഞ്ഞത് 100% സത്യമാണ് 👍

  • @josebaby5825
    @josebaby5825 3 місяці тому +50

    പപ്പുസ് സ്നേഹ കട തുറക്കാൻ സഹായിച്ച മലയാളികൾക്ക് അഭിനന്ദനങ്ങൾ 😂😂😂😂😂😂😂😂

    • @sajukunnam1822
      @sajukunnam1822 3 місяці тому

      മുഖ്യമന്ത്രി അവരുടെ നാട്ടുകാർക്കു ജോലി കൊടുക്കുന്നു അയാൾക്കു ബിഗ് സല്യൂട്ട്

  • @yesiamindian7830
    @yesiamindian7830 3 місяці тому +44

    കർണാടകയിൽ കോൺഗ്രസിന് വോട്ടു ചെയ്ത എല്ലാ മലയാളികൾക്കും നടുവിൽ നമസ്കാരം.

    • @rajkrishnan6146
      @rajkrishnan6146 3 місяці тому

      പോൺപ്ഗ്രസ്സ് സ്നേഹത്തിന്ടെ കട തുറന്നു ..മലയാളിക്ക് ഓഫറും കിട്ടി ....അണ്ടി വച്ചാൽ ഉണ്ട പോകും..ആർക്കും വെക്കാം എപ്പോളും വെക്കാം 😂😂

    • @purushothamankvpurushotham263
      @purushothamankvpurushotham263 3 місяці тому +1

      1000₹വീതവാങ്ങിച്ചുവോട്ടുചെയ്തുടെക്കികളടക്കം

  • @prakashthakazhi6279
    @prakashthakazhi6279 3 місяці тому +122

    മലയാളിക്ക് ഇതുതന്നെ കിട്ടണം... എവിടെപ്പോയി മണ്ടൻ പപ്പു.... എന്താണ് ഒന്നും മിണ്ടാത്തത്... ഇതാണ് യഥാർത്ഥത്തിൽ കോൺഗ്രസിൻറെ മുഖം

    • @BaburajBabu-m1w
      @BaburajBabu-m1w 3 місяці тому +9

      അയാൾ ഭരണഘടനാ ഉയർത്താൻ ജെസിബി വിളിക്കാൻ പോയിരിക്കയാണ്‌ 😂

    • @itsgood3494
      @itsgood3494 3 місяці тому

      Bro bjp is = communal what is happening in northern part of india against christians

    • @NoName1k56
      @NoName1k56 3 місяці тому

      @@BaburajBabu-m1w🤣😂

    • @ibhaskaren
      @ibhaskaren 3 місяці тому

      കർണാടകത്തിൽ കന്നഡ സംഘടനകളുടെ സ്വാധീനം വളരെ വലുതാണ്. കൊണ്ഗ്രെസ്സ്, ബിജെപി, കുമാരസ്വാമി ആരു ഭരിച്ചാലും.

    • @binubobian
      @binubobian 3 місяці тому

      അവര് അവരുടെആളുകൾക്ക്വേണ്ടിഭരിക്കുന്നത്

  • @niharakp1571
    @niharakp1571 3 місяці тому +46

    കിട്ടണം മലയാളിക്ക് 😂🤣🤣

  • @sknair4416
    @sknair4416 3 місяці тому +16

    താങ്കൾ കേരളത്തിലെ ജനതയെക്കുറിച്ച് പറഞ്ഞത് 100% ശരിയാണ്

  • @sreemalappuram
    @sreemalappuram 3 місяці тому +31

    വിശാലരാജ്യതാത്പര്യം ഇല്ലാത്ത കോൺഗ്രസ് പാർട്ടിയും മറ്റ് പ്രദേശികപാർട്ടികളും രാജ്യത്തിന് അപകടം എന്ന് തിരിച്ചറിയുക.

  • @joshuahealy9475
    @joshuahealy9475 3 місяці тому +74

    ബേഷ്ട്...പ്രാദേശിക പാർടി കോണ്ഗ്രസ് 😅 കണ്ണൂർ മൊത്തം ബംഗ്ലൂരിലാണ്

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 3 місяці тому +7

      കണ്ണൂർ മാത്രമല്ല കേരളം മൊത്തം നന്നായി സന്തോഷം 😂😂😂

    • @tkdhanesh01
      @tkdhanesh01 3 місяці тому +4

      പൊറോട്ടയാടി , ബേക്കറി സ്ലെസ്മാൻ , നിക്കര് കച്ചവടം , ജെട്ടി കച്ചവടം .....

    • @mathewkj1379
      @mathewkj1379 3 місяці тому +1

      സുഡാപ്പികളും അനുഭവിക്കും.

  • @hariharanmangalamkkat9621
    @hariharanmangalamkkat9621 3 місяці тому +60

    ഇത് ഒരു ദേശീയ പാർട്ടിയാണോ. അതോ വിഘടന വാദികളോ

    • @abhishekkannan8130
      @abhishekkannan8130 3 місяці тому

      ദേശീയ പാർട്ടികൾ വിഘടനവാദികൾ കൂടിയാണ്.... പ്രാദേശികതയുടെ (എന്റേതാണ് - ഞങ്ങളുടേതാണ് എന്നതിന്റെ )ആകെത്തുകയാണ് - ദേശീയത .... അതുകൊണ്ടാണ് ;
      "ഇവിടെ ഇങ്ങനെയാണ് - അസൗകര്യമുള്ളവർ ഇന്ത്യ വിടുക" എന്ന് ഇടയ്ക്കിടെ മുഴങ്ങിക്കേൾക്കുന്നത് 😷

    • @ibhaskaren
      @ibhaskaren 3 місяці тому

      @@hariharanmangalamkkat9621 ദേശിയതയുടെ കുത്തക പാർട്ടി ബിജെപി ) ഈ bill നെ എതിർത്തോ ? അവർ bill പിൻവലിച്ചതിനെയാണ് എതിർത്തത്? കർണാടകയെ പറ്റി അറിയാഞ്ഞിട്ടാണ്. ഇവിടെ എല്ലാ പാർട്ടികൾക്കും ഒരേ നയമാണ്, പ്രാദേശിക വാദത്തിന്റെ കാര്യത്തിൽ, അല്ല മത്സരമാണ്.

  • @ragesh2112
    @ragesh2112 3 місяці тому +14

    ഗൾഫിൽ സ്വദേശി വത്കരണം കാരണം കുറെ പേർക്ക് ജോലി പൊയി. ഇനി ഇതും കൂടി അയാൽ പൂർണം. മലയാളികൾ ഇനിയും അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളു.
    Party നോക്കാതെ എന്ന് മലയാളികൾ വോട്ട് ചെയ്യുന്നോ അന്ന് കേരളം നന്നാകും.

  • @thampikumarvt4302
    @thampikumarvt4302 3 місяці тому +195

    കർണ്ണാടകയിൽ രാഹുൽഗാന്ധിയുടെ സ്നേഹത്തിന്റെ ആദ്യ കട തുറന്നു !!

    • @gsreekumar719
      @gsreekumar719 3 місяці тому +7

      ഇതു മുറുക്കാൻകട.. ഇനി ഹൈപ്പർ മാർക്കറ്റ് ഒക്കെ വരും...😂😂

    • @lunkitimes3258
      @lunkitimes3258 3 місяці тому +1

      BJP ക്കാരും ഇതിന് അനുകുലമാണ് മറക്കണ്ട

    • @NoName1k56
      @NoName1k56 3 місяці тому +2

      @@lunkitimes3258
      Who told you ?
      I don’t think so
      Only BJP protesting against it

    • @rajuc.d2479
      @rajuc.d2479 3 місяці тому +7

      ബാലക്‌ ബുദ്ധിതന്നെയാണ് ഇതിന്റെ പിന്നിലും എന്നറിയപ്പെടുന്നു . ആളുകളെ തമ്മിൽതല്ലിക്കുക , ഹിന്ദു സമുദായങ്ങളെ സംവരണം പറഞ്ഞു ഭിന്നിപ്പിക്കുക ,എന്നിട്ടു രാജ്യം കുട്ടിച്ചോറാക്കുക ,ഇതൊക്കെയാണ് ബാലകന്റെയും പാർട്ടിയുടെയും ലക്‌ഷ്യം .

    • @purushothamankvpurushotham263
      @purushothamankvpurushotham263 3 місяці тому

      സിദ്ധാമിയ്യയുടെഭാര്യ30ലക്ഷത്തിന്‍റെചതുപ്പിനുപകരം സിറ്റിയുടൃഹൃദയഭാഗത്തു്സര്‍ക്കാറിന്‍റെ50കോടിക്കുള്ളസ്വത്തുതട്ടിയെടുത്തുഗിരിവര്‍ഗ്ഗത്തിനുമാറ്റിവച്ചസ്വത്തു്കോണ്‍ഗ്രസ്മന്ത്രിമാര്‍187കോടിതട്ടിയെടുത്തുആഡംബരഭവനങ്ങള്‍മുതല്‍ലംബോര്‍ഗിനികാറുവരെനാലുമന്ത്രിമാര്‍മുക്കി,ഡികെഎസു് ന്‍റെ800കോടിഅഴിമതിഅന്വേഷണംതടയാ സുപ്രീംകോടതിയില്‍പോയിപക്ഷേപ്രതികൂലവിധിവന്നുഅഴിമതിവീരന്‍മന്ത്രിമാരില്‍ചിലര്‍രാജിവചുചിലര്‍ തെലുങ്കാനയിലേക്കു്ഓടിയൊളിച്ചു അപ്പോസിദ്ധമൈകളിച്ചഗിമ്മിക്കാണ് ഗൗണ്ടമ്മാര്‍ ഇതിന്‍റെപിറകെആയി ഇനിഹോട്ടല്‍കടകളുടെനേരെഓടാന്‍തയ്യാറായിക്കോമലവാരികള്‍

  • @rajeeshv684
    @rajeeshv684 3 місяці тому +23

    അനുഭവിക്കട്ടെ

  • @samuelhericnorbet9379
    @samuelhericnorbet9379 3 місяці тому +18

    മലയാളികൾ അല്ലെ പപ്പുവിന് ജയിപ്പിച്ചത് അതിന്റെ നന്ദി കാണിച്ചു അവർ

  • @vijaynair24666
    @vijaynair24666 3 місяці тому +30

    കർണാടകയിലെ ബാംഗ്ളൂരിൽ കണ്ണൂർ വില്ലേജ് എന്നൊരു സ്ഥലം തന്നെയുണ്ട്.

  • @streetfighter8617
    @streetfighter8617 3 місяці тому +25

    ഈ വിഷയം മലയാള മാധ്യമങ്ങൾ മനഃപൂർവം ചർച്ച ചെയ്യാതെ മറച്ചു വേക്കുന്നു . കോൺഗ്രസ് govt ആയ ഒറ്റ കാരണം കൊണ്ട് മാത്രം .

    • @unniag7019
      @unniag7019 3 місяці тому +3

      Shame for mana media !😂

  • @krishnakumarap7572
    @krishnakumarap7572 3 місяці тому +1

    Ur very true,

  • @Arun-pu3yx
    @Arun-pu3yx 3 місяці тому +31

    കർണാടകയിൽ കോൺഗ്രസ് ജയിച്ചപ്പോൾ കണ്ണൂരിലെ കോൺഗ്രസുകാർ കേരളത്തിൽ ജയിച്ചത് പോലെയാണ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.

    • @kuniyilchandran5714
      @kuniyilchandran5714 3 місяці тому +7

      പടക്കം ബാക്കിയുണ്ടെങ്കിൽ പൊട്ടിക്കാനുള്ള അവസരമാണിത് 😂😂

    • @Saja-z4c
      @Saja-z4c 3 місяці тому +1

      കർണാടകം തിരിച്ചു ആസനത്തിൽ പൊട്ടിച്ചു 😂😂😂😂

  • @sudheersudheer5359
    @sudheersudheer5359 3 місяці тому +41

    എൻറെ പ്രിയപ്പെട്ട സുഹൃത്തുക്കളേകർണാടകയിലെ ജനങ്ങളുടെ വോട്ട് കീശയിൽ ആക്കാനുള്ള പരിപാടിയാ കോൺഗ്രസ് പാർട്ടി കാണിക്കുന്നത്.പക്ഷേ ജനങ്ങൾസത്യം തിരിച്ചറിയുവാൻ തുടങ്ങി.ജനങ്ങൾ ശക്തമായി പ്രതികരിക്കുമ്പോൾ കോൺഗ്രസിൻറെ അധഃപതനവും, തകർച്ചയുംതുടങ്ങും

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 3 місяці тому +58

    മഹാരാഷ്ട്ര നോക്കി ഇരിക്കുകയാണ്. കർണ്ണാടക തമിഴനു പൊൻമുട്ടയാണു കൊടുത്തത്.

  • @skn1727
    @skn1727 3 місяці тому +15

    ഭരണ ഘടന പൊക്കി പിടിച്ച ബാലക ബുദ്ധിയോട് ചോദിച്ചേ ഭരണഘടനാ പ്രകാരം എല്ലാവർക്കും തുല്യത ആണോ

  • @Ian90666
    @Ian90666 3 місяці тому +27

    കന്നടക്കാരൻമാർക്ക് അതിഥി തൊഴിലാളികളെ കൊണ്ട് മതിയായെന്ന് പറ

  • @sureshpanampilly400
    @sureshpanampilly400 3 місяці тому +8

    2029ൽ രാഹുലാന്തി വരട്ടെ ബോംബ് സ്ഫോടനങ്ങളും വർഗീയകലാപങ്ങളും, അഴിമതിയും നിറഞ്ഞ ആ സുവർണകാലം തിരിച്ചു കൊണ്ടുവരും.

  • @josephmethanath3490
    @josephmethanath3490 3 місяці тому +19

    ഇത് കട്ടിംഗ് സൗത്ത് എന്ന അജണ്ടയുടെ ടെസ്റ്റ് ഡോസ് മാത്രമാണ് പപ്പു എന്തുകൊണ്ട് ഇതുവരെ ഈ കാര്യത്തിൽ പ്രതികരിച്ചില്ല പപ്പുവിന് ഒരിക്കലും ഇന്ത്യ മഹാരാജ്യത്തിലെ പ്രധാനമന്ത്രിയാക്കാൻ സാധിക്കില്ല അതുകൊണ്ട് സൗത്ത് ഇന്ത്യ വിഭജിച്ച് അവിടെയെങ്കിലും ഒരു പ്രധാനമന്ത്രി ആകാൻ ആഗ്രഹിക്കുന്നു കോൺഗ്രസ് ഈ രാജ്യം നശിപ്പിക്കും വെറുതെയല്ല ബിജെപി പറയുന്നത് കോൺഗ്രസ് മുക്ത ഭാരതം

    • @rajkrishnan6146
      @rajkrishnan6146 3 місяці тому

      കട്ടിങ് സൗത്ത്..ഞമ്മ മെല്ലെ കൊണ്ടുവരുന്നു .... എല്ലാ മലയാളികളും സഹകരിക്കണം ..പ്രസ്ത്യേകിച്ചു കൊങ്ങികളും കമ്മി തീട്ടങ്ങളും .. നമുക്കൊരുമിച്ചു കേരളത്തിലേക്ക് പോയി ലോട്ടറി വിൽക്കാം

    • @rajkrishnan6146
      @rajkrishnan6146 3 місяці тому

      Cutting south ,shaving gaza ....ഞമ്മ മെല്ലെ കൊണ്ടുവരുന്നു .... എല്ലാ മലയാളികളും സഹകരിക്കണം ..പ്രസ്ത്യേകിച്ചു കൊങ്ങികളും കമ്മി തീട്ടങ്ങളും .. നമുക്കൊരുമിച്ചു കേരളത്തിലേക്ക് പോയി ലോട്ടറി വിൽക്കാം 😂😂

  • @mathewkj1379
    @mathewkj1379 3 місяці тому +52

    കോൺഗ്രസ്‌ രാജ്യത്തെ ചിന്നഭിന്നമാക്കും.
    സ്നേഹത്തിന്റെ കട തുറന്ന മഹാൻ അതിൽ വെറുപ്പിന്റെ ചരക്ക് വിൽക്കുന്നു.
    കോൺഗ്രസ്‌ ന് താളം പിടിച്ച മലയാളികൾ അനുഭവിക്കണം.

  • @BalasLenz
    @BalasLenz 3 місяці тому +15

    കേരളത്തിലെ മാമ മാധ്യമം ഇതുവരെ ഇതൊന്നും discuss ചെയ്യുന്നില്ല ??

    • @AB-xk4yp
      @AB-xk4yp 3 місяці тому +3

      സമയം ഇല്ലാലോ

    • @unniag7019
      @unniag7019 3 місяці тому +1

      They are still busy with Manipur !😂

  • @divakaranmd7543
    @divakaranmd7543 3 місяці тому +7

    സ്നേഹത്തിൻ്റെ കട എല്ലാ സംസ്ഥാനത്തും തുടങ്ങട്ടെ. ഓരോ സംസ്ഥാനവും ഒരോ രാജ്യവുമാകട്ടെ.

  • @jishnuskrishnan1152
    @jishnuskrishnan1152 3 місяці тому +1

    " സംവരണം എന്ന ക്യാൻസർ സ്വാകര്യ മേഖലയിലെക്ക് കൊണ്ട് വരൂന്നത് ദൂഷിച്ച നടപടിയാണ്, fundamental Rightസിന് എതിരാണ്, കോടതിയിൽ ഇത് ചോദ്യം ചെയ്യപ്പെടണം😒

  • @abhishekkannan8130
    @abhishekkannan8130 3 місяці тому +49

    കേരളത്തിൽ നിന്ന് " ബംഗാളികളും" OUT😷

    • @Buldozer-b1b
      @Buldozer-b1b 3 місяці тому

      അതിന് പരനാറി ദാസൻ ചാകണം???

    • @pramodvp8519
      @pramodvp8519 3 місяці тому +2

      അതെ💯

    • @theyoungman6522
      @theyoungman6522 3 місяці тому

      ​@@pramodvp8519അതിന് മലയാളികളുടെ നീര് വറ്റണം ബംഗാളി ചെയുന്ന ജോലി മലയാളി ചെയ്യില്ല ഈ മനോഭാവം മാറിയില്ലെങ്കിൽ എല്ലാം മലയാളികൾ അനുഭവിക്കും

    • @factorydjbrothers4081
      @factorydjbrothers4081 3 місяці тому +1

      ennittu bangalikal cheyyunna pani ellam aru cheyyum.

    • @devlslyr
      @devlslyr 3 місяці тому

      ​@@factorydjbrothers4081avande ppan chaiyum

  • @RavindranNair-u7f
    @RavindranNair-u7f 3 місяці тому +21

    കാൺക്രസ്സിന് വോട്ട് ചെയ്ത മല്ലുസ്സിന് കിട്ടിയ അടി

  • @moomoo9143
    @moomoo9143 3 місяці тому +5

    സാറു പറഞ്ഞത് വളരേ ശരി... 👌🏽
    കേരള നമ്പർ 1 അഭ്യസ്ത വിഡ്ഡ്യർ... 😂😂😂😂

  • @salalakumari
    @salalakumari 3 місяці тому +1

    താങ്കൾ പറഞ്ഞു 100% കറക്റ്റ്.

  • @sunilgopi7425
    @sunilgopi7425 3 місяці тому +2

    താങ്കളുടെ അവതരണം നല്ല താണ് കാരണം സാധാരക്കാരന് മനസിലാവും ഇപ്പോൾ 'ഞാൻ 10 പേർക്ക് തൊഴിലു കൊടുത്തിരുന്നത ഇപ്പോൾ 3 പേർക്ക് എന്ത് പറഞ്ഞിട്ട് കാര്യമില്ല .

  • @arunzachariah3915
    @arunzachariah3915 3 місяці тому +22

    cpm Congress and mallus of Kerala knows only Gaza Palestine politics.......

  • @subins4014
    @subins4014 3 місяці тому +53

    ഇവന്മാർക് ഭരണം കൊണ്ട് ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല, അതാണ് ഇ കാട്ടിക്കൂട്ടൽ. ഒരു പ്രദേശത്തിന്റെ വികസനം എപ്പോഴും വരുത്തരാണ്.

    • @abhishekkannan8130
      @abhishekkannan8130 3 місяці тому +2

      ദേശീയ വാദം വിളമ്പുന്നവരുടെ വാലിൽ - പ്രാദേശിക വാദമാണുള്ളതെന്ന് ഓർക്കുക.... അങ്ങനെയൊക്കെയാണ് " ഇന്ത്യൻ കോർപ്പറേറ്റുകളെ - ഒ ണ്ടാ ക്കി യ ത് "😂

    • @SGRR5485
      @SGRR5485 3 місяці тому +6

      @@abhishekkannan8130 avar pradeshika vaadham uyarthi enkil gujarathil oruthanum industry veliyil ninn vannavanmar thudagillairunnu,enn malayalikal adakkamm startup cheyunud gujarathil, congress adima aaya ninakoke enth vivaramaneda ullath, neyokke aan undakkan nadakunath,

    • @moomoo9143
      @moomoo9143 3 місяці тому

      @@abhishekkannan8130 ശരിയാണ് ഇനി കോർപ്പറേറ്റുകളെ സൃഷ്ടിക്കണ്ട പകരം പ്രാദേശിക വാദ വ്യാപാര സൊസൈറ്റികൾ സൃഷ്ടിക്കാം. അപ്പൊ കേരളത്തിലുള്ളവർക്ക്‌ പിണറായി വിജയന്റെ കള്ള് , ലോട്ടറി കച്ചവട കുത്തക ബൂർഷ്വാ കച്ചോട ക്വാർപറേറ്റ് നടത്താം... 👏🏽👏🏽👏🏽

    • @abhishekkannan8130
      @abhishekkannan8130 3 місяці тому

      ​@@SGRR5485ആവശ്യം കഴിഞ്ഞാൽ "കറിവേപ്പില " -യ്ക്ക് സമം 😷.... നിലനിൽപിന് - ഒഴിച്ചുകൂടാനാവാത്തതിനെ ആദ്യം സ്വീകരിക്കും..... അതു് ലോക നിയമം

  • @robingeorge1619
    @robingeorge1619 3 місяці тому +34

    ഇനി ഹൊസൂർ പൊങ്ങി വരും.. പ്രതേകിചും airport കൂടി വന്നു കഴിഞ്ഞാൽ.

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 3 місяці тому +14

    ആന്ധ്രാപ്രദേശിൽ ഗവൺമെൻ്റ് അമരാവതിയിൽ മലയാളികളെ സ്വാഗതം ചെയ്തു.....❤❤❤❤❤❤

    • @itsgood3494
      @itsgood3494 3 місяці тому

      But still u will be outside
      Sondm naatil kittin freedom egm illa bro

    • @sebajo6643
      @sebajo6643 3 місяці тому

      @@itsgood3494കമ്മികൾ ഉള്ളടത്തു ആരും വരുകേല 😊

  • @bineshkavungal
    @bineshkavungal 3 місяці тому +19

    ഞാനടക്കമുള്ള കോൺഗ്രസ്സിന് വോട്ട് ചെയ്തവർ ആരായി 🤦‍♂️🤦‍♂️🤦‍♂️

    • @adithyarajesh1851
      @adithyarajesh1851 3 місяці тому +7

      സസിയായി

    • @bineshkavungal
      @bineshkavungal 3 місяці тому +7

      എന്റെ ഓഫീസിൽ ജോലി ചെയ്യുന്ന തമിഴന് ചെന്നൈയിൽ പോകാം, തെലുങ്കന് ഹൈദരാബാദ് പോകാം, ബംഗാളിക്ക് കൊൽക്കത്ത പോകാം, മഹാരാഷ്ട്രക്കാരന് മുംബൈയോ പൂനെയോ പോകാം.. സ്വദേശിവൽകരണത്തിൽ ഞങ്ങൾ എവിടെ പോകും 🤦‍♂️🤦‍♂️

    • @Buldozer-b1b
      @Buldozer-b1b 3 місяці тому +5

      ​@@bineshkavungalപിണറായി പാറപ്പുറത്ത്? തെങ്ങ് കയറ്റം പഠിച്ചാ മതി???

    • @abhishekkannan8130
      @abhishekkannan8130 3 місяці тому +1

      "......ആരായി ?."😂 "പിണറായി".... പിന്നീട്... " പിണമായി"....

    • @bineshkavungal
      @bineshkavungal 3 місяці тому

      @@Buldozer-b1b അതിന് നോക്കുകൂലി കൊടുക്കേണ്ടി വരുമല്ലോ.

  • @gireesh4161
    @gireesh4161 3 місяці тому +1

    ഞങ്ങൾക്ക് ഒരു കപ്പിത്താൻ ഉണ്ട്, ഈ കപ്പൽ മുങ്ങില്ല 😅

  • @rudranelayath601
    @rudranelayath601 3 місяці тому +1

    വളരെ സന്തോഷം. മലയാളികൾ ചോദിച്ചു വാങ്ങിയത്. ഇവിടെയും അങ്ങിനെയുണ്ടാവും ഒരു തരത്തിൽ അതല്ലെങ്കിൽ വേറൊരുതരത്തിൽ. പപ്പുവിനെ മലയാളികൾ അങ്ങ് പൊക്കി വച്ചേക്കുകയല്ലേ. ബഹളം ആരും കേൾക്കുന്നില്ലേ ലോകസഭയിൽ എന്നും തമ്മിൽതല്ലു, എന്നുവേണ്ട ഇനി അങ്ങോടു കമ്മികളുടെ മാതിരി കൊങ്ങികളും തുടങ്ങി പലതരത്തിലുള്ള കേളികൾ.

  • @jovinthomas3359
    @jovinthomas3359 3 місяці тому +32

    സ്നേഹത്തിന്റെ കട പുട്ടിയോ

    • @mathewkj1379
      @mathewkj1379 3 місяці тому +2

      സ്നേഹത്തിന്റെ കടയിൽ വെറുപ്പിന്റെ ചരക്ക് വിൽക്കുന്ന പര..... പപ്പു.

    • @rajkrishnan6146
      @rajkrishnan6146 3 місяці тому

      😂😂

    • @purushothamankvpurushotham263
      @purushothamankvpurushotham263 3 місяці тому +1

      ലവ്ഷോപ്പില്‍കോണ്ടംകച്ചവടം മുഹബത്തു്=ലവ്

  • @kumarvasudevan3831
    @kumarvasudevan3831 3 місяці тому +7

    ഇനിയും ഞങ്ങ പപ്പൂന് 😮കുത്തും😅

  • @augustinekj9765
    @augustinekj9765 3 місяці тому +1

    👍🤚

  • @merabharath2818
    @merabharath2818 3 місяці тому +4

    പപ്പു മൊണ്ണയുടെ ഓരോ ഓരോ കുസൃതികൾ സ്നേഹത്തിന്റെ സൂപ്പെർ മാർക്കറ്റിൽ പ്രഭുത മലയാളിക്ക് ഓഫർ 🤣🤣🤣🤣

  • @sureshs1897
    @sureshs1897 3 місяці тому +1

    ഇനി രണ്ടായ ആന്ധ്ര ശരണം

  • @rajuegs
    @rajuegs 3 місяці тому +4

    രാ ഗാ സ്നേഹത്തിന്റെ കട തുറന്ന് തുടങ്ങി.

  • @gopalakrishnankayanikottil3165
    @gopalakrishnankayanikottil3165 3 місяці тому +1

    സത്യം പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @pthomas8327
    @pthomas8327 2 місяці тому +1

    It is against the Federal concept and against Constitution. An Indian is entitled to live and work anywhere in India. Any discrimination will be overruled by Law. Affected ones should approach Court.

  • @krishnannambeesan3330
    @krishnannambeesan3330 3 місяці тому +14

    വിലപ്പെട്ടതാണ് ഈ കര്യങ്ങൾ

  • @lohithakshanpk4296
    @lohithakshanpk4296 3 місяці тому +2

    കോൺഗ്രസ്പാർട്ടിയിൽ നിന്ന് ഇത് ഉണ്ടായി എന്നത് അത്ഭുതം തോന്നുന്നു . പാർട്ടിയുടെ അടിവേര് ചീഞ്ഞതിന്റെ ലക്ഷണമാണത്.

  • @sajukunnam1822
    @sajukunnam1822 3 місяці тому +4

    കേരളത്തിൽ ജോലി സാധ്യത ഉണ്ടെങ്കിൽ കന്നഡക്കാർ ഇവിടെ വന്നേനെ രണ്ടു പ്രാവശ്യം ഞമ്മളെ പാർട്ടി വന്നില്ലേ കേരളത്തിൽ

  • @venkivenkatachalam
    @venkivenkatachalam 3 місяці тому +1

    Next state Tamil Nadu will soon follow the same law don't worry Kerala people pls vote for khaangress and CPM

  • @tkdhanesh01
    @tkdhanesh01 3 місяці тому +12

    എന്നാലും പ്രബുദ്ധന്മാർ ഇവറ്റകളെ നാട്ടിൽ നിന്ന് ക്ഷണിച്ചു ആനയിച്ചു ഇവിടെ കൊണ്ട് വരും ! നാട്ടിൽ ചെന്ന് പ്രബുദ്ധൻ ഇടതന് വോട്ടു ചെയ്യും ..ജയിപ്പിക്കും

    • @rajkrishnan6146
      @rajkrishnan6146 3 місяці тому

      CUTTING SOUTH ,SHAVING GAZA ...കട്ടിങ് സൗത്ത്..ഞമ്മ മെല്ലെ കൊണ്ടുവരുന്നു .... എല്ലാ മലയാളികളും സഹകരിക്കണം ..പ്രസ്ത്യേകിച്ചു കൊങ്ങികളും കമ്മി തീട്ടങ്ങളും .. നമുക്കൊരുമിച്ചു കേരളത്തിലേക്ക് പോയി ലോട്ടറി വിൽക്കാം 😂😂

  • @SATHYANARAYANAK-f4x
    @SATHYANARAYANAK-f4x 3 місяці тому +7

    Let malayalis vote congress

    • @unniag7019
      @unniag7019 3 місяці тому

      Malayalees never learn.😢

  • @sushilmathew7592
    @sushilmathew7592 3 місяці тому +8

    Achayan keralas secular people we're crying for rahul ghandhi.

  • @ashokkumar-wk2tf
    @ashokkumar-wk2tf 3 місяці тому +6

    മലയാളിക്ക് അങ്ങനെ തന്നെ,കിട്ടണനം,ആബസത്തിനുള്ള തിരിച്ചടി,,,,, കൊടിപിടിച്ച്,വ്യവസായികളെ മുണ്ടുടുക്കുമ്പോൾ ആലോചിക്കണം....... ജോലിക്ക് നിനക്കൊക്കെ,കർണാടക,t.n... Gujarat,gulf,Europe,America,.....ellam വേണം അല്ലേ?....... കൊണ്ടു പഠിക്ക് mr.malayali.,

  • @mathewsgeorge5650
    @mathewsgeorge5650 3 місяці тому +3

    Revealed truth ❤❤❤

  • @madhupillai5920
    @madhupillai5920 3 місяці тому +2

    Congratulations sir 👏

  • @vsomarajanpillai6261
    @vsomarajanpillai6261 3 місяці тому +4

    സ്നേഹത്തിൻ്റെ കടയാണത് ഒന്നും പറയരുത് കേരളത്തിലെ അഭ്യസ്ഥവിഡ്ഡികളായ ഇസ്സക്കാർക്ക് ഇതൊക്കെ അത്യാവശമാണ്

  • @Tmeenattoor
    @Tmeenattoor 3 місяці тому +3

    ഒരു ദേശീയ party ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു

    • @Thomas-pq5uw
      @Thomas-pq5uw 3 місяці тому

      Deshiya party alla desha drohi vatgheeya pinthirippan party

  • @abdulrahiman7435
    @abdulrahiman7435 3 місяці тому +1

    കോൺഗ്രസിന് പകരം ആരായിരുന്നാലും ഇത് തന്നെ സംഭവിക്കും കാരണം ഇതാണ് kannadigas ന്റെ ആവശ്യം.

  • @vidyajairambhat4052
    @vidyajairambhat4052 3 місяці тому +5

    Oh Rahul is love for all. Malayali love for congress they need this, Congress is always divide in Rule

  • @anijikumar9843
    @anijikumar9843 3 місяці тому

    Super super sir salute you ❤❤❤❤❤

  • @johnskuttysabu7915
    @johnskuttysabu7915 3 місяці тому +1

    Rastreeyam nokkathe Karnataka Tamil Nadu ellam.aa nattukarkku vendi nilakollunnu😮😮

  • @rickdalton4890
    @rickdalton4890 3 місяці тому +1

    മണ്ണിൻ്റെ മക്കൾക്ക് നീതി ലഭിച്ച് 😂

  • @sreekumarg-y3e
    @sreekumarg-y3e 3 місяці тому +11

    NARIYA congi sudapi.

  • @SujathaBabu-d2v
    @SujathaBabu-d2v 3 місяці тому +1

    സ്നേഹം കൊണ്ട് വീർപ്പുമുട്ടുന്നുണ്ടാവും മല്ലൂസിന് 😂😂😂😂

  • @abijackson1000
    @abijackson1000 3 місяці тому +8

    ഒരു സ്ഥലത്ത്‌ മാത്രം കൂടുതല്‍ വികസിക്കുന്നത് പ്രശ്നം അല്ലേ.
    മറ്റു സംസ്ഥാനങ്ങളിലും IT കൂടുതൽ വരണം

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 3 місяці тому +3

      Kodikuthum keralathil thentikal

    • @abhishekkannan8130
      @abhishekkannan8130 3 місяці тому

      ഒരു സംസ്ഥാനം മാത്രം കൂടുതൽ വികസിക്കുന്നതും "ചിലർക്ക് " പ്രശ്നമാണ്.... അങ്ങനെയുള്ള സംസ്ഥാനത്തിന് "മൂക്ക് കയർ" ഇട്ടാൽ.... ഇപ്പോൾ ആഗോള Hunger Index - പ്രകാരം 162-ൽ നിൽക്കുന്ന ഇന്ത്യയ്ക്ക് 170-ൽ എത്താൻ അധിക നാൾ വേണ്ടി വരില്ല.... 😊

  • @ska4036
    @ska4036 3 місяці тому +4

    ഇത് മടക്കി വച്ചു. കേരളത്തിന് ഇത് ഒരു ചാൻസ് ആണ്.🥵😱😡

    • @BaburajBabu-m1w
      @BaburajBabu-m1w 3 місяці тому

      കോപ്പാണ് ചാൻസ് പിൻവാതിൽ തുറന്നിട്ട്‌ ഇരിക്കയാണ് ഇവിടെ 😂

  • @unniag7019
    @unniag7019 3 місяці тому +2

    Both ldf and udf are keeping criminal negligence and ignorance about this grave issue.People voting congress must regret and repent.Salute Samuel for asserting that bjp would never bring such draconian bill !

  • @KuttusonOp
    @KuttusonOp 3 місяці тому +1

    കോൺഗ്രസ്‌ worst 👎

  • @theyoungman6522
    @theyoungman6522 3 місяці тому +1

    കേരളത്തിലെ സർക്കാരിനെ പ്രതിരോധിച്ചു സ്വന്തം നാട്ടിൽ നില ഉറപ്പിക്കാതെ അന്യ നാട്ടിൽ പോകുന്ന എല്ലാം മലയാളികൾക്കും എന്റെ നടുവിരൽ നമസ്കാരം. അനുഭവിച്ചോളു കൂട്ടരേ കൂട്ടരേ. യൂറോപ്പിൽ ചെന്നാൽ അവിടെ രക്ഷഇല്ല.ഗൾഫിൽ ചെന്നാൽ അവിടെ രക്ഷ ഇല്ല ഇപ്പോൾ ഇന്ത്യയിലെ മറ്റു സംസ്ഥാനത്തും രക്ഷ ഇല്ല.

  • @Bpositive5464
    @Bpositive5464 3 місяці тому +2

    Congress ka khel dekho!

  • @pradeeppascal2251
    @pradeeppascal2251 3 місяці тому +1

    ഇതിനു മറുപടി കേരളത്തിലും കൊടുക്കണം.നമ്മുടെ ഐ.ടി.പാർക്കുകളിൽ മലയാളികൾക്ക് സംവരണം പ്രഖ്യാപിക്കണം.

  • @rajdea
    @rajdea 3 місяці тому

    👏👏👍👍👍🙏🙏🙏🙏 ഇതിലുപരി സംസ്ഥാന വംശജർ തമ്മിൽ വിരോധം വളർത്തി രാജ്യത്തെ ഭാവിയിൽ വിഭജിക്കുക എന്ന ഒരു ഹിഡൺ അജണ്ട കൂടി ഇതിലുണ്ട്. കട്ടിംഗ് സൗത്ത് ഫെയിൽഡ് ആയപ്പോൾ കട്ടിംഗ് സ്റ്റേറ്റ് ഇറക്കുന്നു

    • @rajkrishnan6146
      @rajkrishnan6146 3 місяці тому

      CUTTING SOUTH SHAVING GAZA ...ഞമ്മ മെല്ലെ കൊണ്ടുവരുന്നു .... എല്ലാ മലയാളികളും സഹകരിക്കണം ..പ്രസ്ത്യേകിച്ചു കൊങ്ങികളും കമ്മി തീട്ടങ്ങളും .. നമുക്കൊരുമിച്ചു കേരളത്തിലേക്ക് പോയി ലോട്ടറി വിൽക്കാം

  • @georgepj9438
    @georgepj9438 3 місяці тому

    ഇയാൾക്ക് എന്ത് നല്ല സന്തോഷം ഇവൻ കേരളത്തിൽ തന്നെ അല്ലേ പൊറുതി

  • @jufingeorge4036
    @jufingeorge4036 3 місяці тому +1

    India full manninte makkal vadham ( pradhesika vadham) vannal rashtram thakarum. Old british colonial rule pole divide and rule system aakum .

  • @vimalajohnson5627
    @vimalajohnson5627 3 місяці тому

    Absolutely right

  • @abhi23450
    @abhi23450 3 місяці тому +1

    Nammel indiakkar elle😢

  • @renjugeorgegeorge851
    @renjugeorgegeorge851 3 місяці тому +1

    Very true

  • @arundev1057
    @arundev1057 3 місяці тому +1

    Seriously worried. To whom should we vote in Kerala ? LDF or UDF ? No trust at all.

  • @haridasar6618
    @haridasar6618 3 місяці тому

    VeryGood

  • @yrushlhem
    @yrushlhem 3 місяці тому

    വിഴിഞ്ഞത്ത് കപ്പൽ വന്നപ്പോൾ കേരളം വികസിച്ചു എന്ന് തള്ളുന്നു കേരളത്തിലെ ചെറുപ്പക്കാർ ജീവിക്കാൻ നാട് വിടണം. ഒന്നര ലക്ഷം പിള്ളേർ ആണ് കേരളത്തിൽ ILTS ട്രെയിനിംഗ് ചെയ്യുന്നത്. കേരളത്തിൽ ചെറുകിട വ്യവസായങ്ങൾ വേണം പഠിച്ചവർക്കും പഠിപ്പില്ലാത്തവർക്കും ജോലി ചെയ്യാൻ

  • @lechunarayan
    @lechunarayan 3 місяці тому

    ഏകദേശം 27 ലക്ഷം മലയാളികൾ കർണ്ണാടകത്തിൽ ജോലി ചെയുന്നുണ്ട് ബിജെപി ഇന്ത്യ ഒന്നാക്കാൻ നോക്കുമ്പോൾ കോൺഗ്രസ്സ് ന് വികടനാ വാദത്തെ തള്ളി കളയാൻ പറ്റില്ല കാരണം ദേശീയത നഷ്ട്ടപെട്ടു അതുതന്നെ കാരണം കർണ്ണാടകത്തിനും തമിഴ് നാട്ടിനും സ്വന്തം ഭാഷയും സ്വന്തം മണ്ണും മാത്രമാണ് ബാക്കിയുള്ളവർ എന്തായാലും അവർക്ക് ഒന്നും തന്നെയില്ല സ്നേഹത്തിന്റെ കട തുറന്ന മഹാന്മാർ

  • @SojiAbraham-e4s
    @SojiAbraham-e4s 3 місяці тому

    ❤❤❤❤
    Samuel, banglore is saturated...
    Listen to VDs speech yesterday, next government will bring CHANGE...
    ( VD did 2 big public mistakes, one, inviting CM for post funeral function of OC at trivandrum last year, the other, post poll review of election at puthupalli, grabbing mikes from kppc president...
    But after yesterdays speech, he has set a benchmark vision with possibilities...
    Keep aside all your politicise, please lead a campaign for Entrepreneurship & Skill Development for High End jobs in Kerala.. particularly after Vizhinjam....
    Be positive....
    From Canada
    ❤❤❤❤❤

  • @akhilkrishna1938
    @akhilkrishna1938 3 місяці тому +2

    ഈ ബില്ല് നടപ്പാക്കാൻ പറ്റില്ല... കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ കുറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു... അത് മറച്ചു വെയ്ക്കാൻ കൊണ്ടുവന്നത് ആണ്... കോർപ്പറേറ്റ് എന്റെ കമ്പനി ഉൾപ്പെടെ ഇൻവെസ്റ്റ്മെന്റ് കുറച്ചു... കോർപ്പറേറ്റ് നല്ല രീതിയിൽ pressure കൊടുക്കുന്നുണ്ട്... ഇത് നടപ്പായാൽ ജോലി നഷ്ടപ്പെടും എന്ന് കന്നഡക്കാർക്ക് തന്നെ അറിയാം...

  • @xtvloger
    @xtvloger 3 місяці тому +1

    🙏🙏👍😂

  • @moomoo9143
    @moomoo9143 3 місяці тому +2

    അപ്പൊ കർണാടകയിൽ ഇനിമേൽ കെ - ബംഗാളികളെ മാണ്ട... അല്ലേ..!!! കർണാടകയിലെ ബംഗാളികളാണ് കേരളത്തിന്ന് അവിടെ പോകുന്നതെല്ലാം....?!!!
    അപ്പൊ കണ്ണൂർ, കാസർകോട്, കൊയ്ക്കോട് മൊത്തം ഹർത്താൽ ആചരിക്കുമല്ലോ... 😂😂😂
    ഇനി ശവർമ്മേം, കുഴിമന്തിയും, അൽഫാമും തിന്നാൻ കർണാടകക്കാരൻ മാർക്ക് വഴിയില്ലാതാകുമല്ലോ.... 😩😩😩

  • @jayadevanmv9234
    @jayadevanmv9234 3 місяці тому +7

    പൊട്ടൻ പപ്പുവിന് സ്വന്തമായി ഒരു തലമണ്ട പോലുമില്ല .

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 3 місяці тому +1

    Pappu😂

  • @anilkumarn.m3252
    @anilkumarn.m3252 3 місяці тому

    എല്ലാവരും സംഘടിച്ച് കോടതിയിൽ പോകണ൦

  • @sumodjeorge8960
    @sumodjeorge8960 3 місяці тому

    No problems, we believes in our Pinaryi 💪💪💪💪

  • @mhdCifar
    @mhdCifar 3 місяці тому +4

    Papu, Prakash raj, saasi evida?

  • @anilkesavan456
    @anilkesavan456 3 місяці тому

    മലയാളിക്ക് ആരും പണികൊടുകകില.......ഇവുടുതതെ രാജാക്കൻമാരുടെ ബോധം..😂😂

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 3 місяці тому

    ഉഗ്രൻ ❤ ❤ ❤

  • @tonyjames9133
    @tonyjames9133 3 місяці тому +1

    Techy എല്ലാം ഇങ്ങോട് പോരട്ടെ എന്നിട്ട് ഇവിടെ ഇരുന്ന് ജോലി ചെയ്യട്ടെ കാണാം കേരളത്തിൽ it വിപ്ലവം 😄

  • @ArunKumar-ee3uv
    @ArunKumar-ee3uv 2 місяці тому

    ഇവന്റെ യൊക്കെ സർവ്വ നാശം കാണാം നമുക്ക് കുറച്ച് ഒന്ന് മലയാളികൾ യൂണിയൻ കാരെ പാർട്ടി നോക്കാതെ നില നിർത്താൻ പറ്റുമെങ്കിൽ തീരാനുള്ള പ്രശ്നംമേ ഉള്ളു

  • @jacobjoseph2723
    @jacobjoseph2723 3 місяці тому

    100% correct

  • @binubobian
    @binubobian 3 місяці тому

    മലയാളികൾക്ക്ജോലിവേണംഎങ്കിൽ കേരളസർക്കാര്ജോലിഉണ്ടാക്കികൊടുക്കണം