സമസ്തയെ ശജറകൾ കീഴടക്കി ..കുഞ്ഞാലിക്കുട്ടിയെ മുശാവറ തഴഞ്ഞു.. മനം നൊന്ത് എക്കോ തങ്ങൾ

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 310

  • @SadiqAli-yz4jo
    @SadiqAli-yz4jo 15 днів тому +71

    ജിഫ്രി മുത്തുകോയ തങ്ങൾ നേതാവേ ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ❤❤❤❤❤

    • @ashrafbava749
      @ashrafbava749 15 днів тому

      ആാാ...
      നേതാവ് ഒറ്റക്ക് അങ്ങ് ഭരിക്കട്ടെ 😁.
      നീയൊക്കെ ആദ്യം അദ്ദേഹം പറയുന്ന കാര്യങ്ങൾ ഉൾകൊള്ളാൻ പഠിക്കു

    • @jaleelcp2749
      @jaleelcp2749 15 днів тому +1

      കഴിഞ്ഞ വർഷം ജാമിഅ യിൽ മുക്കവും എ വി യും ഉണ്ടായിരുന്നു ഇപ്പ്രാവശ്യം രണ്ടാളും ഔട്ട് ആയി അൽഹംദുലില്ലാഹ് അടുത്ത വർഷം ജിഫ്രി തങ്ങളും ഔട്ട് ആവും insha allah

    • @jaleelcp2749
      @jaleelcp2749 15 днів тому

      ജിഫ്രി തങ്ങളെ കൊണ്ട് 100 രൂപ യുടെ ഖുണം ജാമിഅ ക്ക്‌ ഇല്ലെന്ന് സമസ്തക്കാർക്ക് നന്നായി അറിയാം

    • @k.pmajeed2087
      @k.pmajeed2087 11 днів тому

      പൂർവികരായ സമസ്ത ഉലമാക്കളുടെ മുശാവറയെ തള്ളി മുസ്ലിം ഐക്യം എന്നു പറഞ്ഞു അതിലേക്ക് പൊതുകാര്യങ്ങൾ എന്നും കൂട്ടിച്ചേർത്തു ശരീരത്ത് സംരക്ഷണ എന്ന പേരിൽ വഹാബികളുമായി സമസ്ത വേദി പങ്കിട്ടത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
      സമസ്ത പൂർണമായിട്ടും പൂർവികരുടെ മാതൃകയിലേക്ക് മടങ്ങി വരണം.
      അല്ലാത്ത കാലത്തോളം സമസ്തയിൽ ഒരിക്കലും പ്രശ്നം തീരുകയില്ല.

    • @k.pmajeed2087
      @k.pmajeed2087 11 днів тому

      പൂർവികരായ സമസ്ത ഉലമാക്കളുടെ മുശാവറയെ തള്ളി മുസ്ലിം ഐക്യം എന്നു പറഞ്ഞു അതിലേക്ക് പൊതുകാര്യങ്ങൾ എന്നും കൂട്ടിച്ചേർത്തു ശരീരത്ത് സംരക്ഷണ എന്ന പേരിൽ വഹാബികളുമായി സമസ്ത വേദി പങ്കിട്ടത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
      സമസ്ത പൂർണമായിട്ടും പൂർവികരുടെ മാതൃകയിലേക്ക് മടങ്ങി വരണം.
      അല്ലാത്ത കാലത്തോളം സമസ്തയിൽ ഒരിക്കലും പ്രശ്നം തീരുകയില്ല.

  • @muhammedali6507
    @muhammedali6507 15 днів тому +73

    രാഷ്ട്രീയ കാർ അവരുടെ pani എടുക്കുക. സമസ്ത അതിന്റെ പണി എടുക്കും.

  • @umarumar2905
    @umarumar2905 15 днів тому +68

    മുസ്ലിം ലീഗിനെ സ്നേഹിക്കുന്ന സമസ്തയെ സ്നേഹിക്കുന്ന എനിക്ക് ഈ സമിതി തൃപ്തി ആണ് ഇതു സ്ഥാനാർഥി നിർണയം ആണോ രാഷ്ട്രീയാക്കാർക്ക് ഇവിടെ എന്ത് കാര്യം

  • @m-rfc
    @m-rfc 15 днів тому +59

    ജിഫ്രി മുത്തുകൊയ തങ്ങൾ ❤❤❤❤❤

    • @k.pmajeed2087
      @k.pmajeed2087 11 днів тому

      പൂർവികരായ സമസ്ത ഉലമാക്കളുടെ മുശാവറയെ തള്ളി മുസ്ലിം ഐക്യം എന്നു പറഞ്ഞു അതിലേക്ക് പൊതുകാര്യങ്ങൾ എന്നും കൂട്ടിച്ചേർത്തു ശരീരത്ത് സംരക്ഷണ എന്ന പേരിൽ വഹാബികളുമായി സമസ്ത വേദി പങ്കിട്ടത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
      സമസ്ത പൂർണമായിട്ടും പൂർവികരുടെ മാതൃകയിലേക്ക് മടങ്ങി വരണം.
      അല്ലാത്ത കാലത്തോളം സമസ്തയിൽ ഒരിക്കലും പ്രശ്നം തീരുകയില്ല.

  • @Sathyathinoppam
    @Sathyathinoppam 15 днів тому +35

    ആദർശം അമാനത്താണ്..ഈ പരിപാടി വൻ വിജയമാണ്..അതാണ് സയസ്തയിലെ രാഷ്ട്രീയക്കാരെ ചൊടിപ്പിക്കുന്നത്...

    • @k.pmajeed2087
      @k.pmajeed2087 11 днів тому

      പൂർവികരായ സമസ്ത ഉലമാക്കളുടെ മുശാവറയെ തള്ളി മുസ്ലിം ഐക്യം എന്നു പറഞ്ഞു അതിലേക്ക് പൊതുകാര്യങ്ങൾ എന്നും കൂട്ടിച്ചേർത്തു ശരീരത്ത് സംരക്ഷണ എന്ന പേരിൽ വഹാബികളുമായി സമസ്ത വേദി പങ്കിട്ടത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
      സമസ്ത പൂർണമായിട്ടും പൂർവികരുടെ മാതൃകയിലേക്ക് മടങ്ങി വരണം.
      അല്ലാത്ത കാലത്തോളം സമസ്തയിൽ ഒരിക്കലും പ്രശ്നം തീരുകയില്ല.

  • @FairoosFairooz-d2o
    @FairoosFairooz-d2o 15 днів тому +26

    ജനിച്ചത് മുതൽ ഈ കാലമത്ത്റയും ലീഗ്കാരനായി ലീഗിൻ്റെ പതാകതോളിലേറ്റി നടന്നു സമുതായ പാർട്ടി ആയത് കൊണ്ട് ഇത്രയും സ്നേഹിച്ച് ഇപ്പോൾ ദീനിൽ യോജിക്കാത്ത ചില കാര്യങ്ങൾ ചെലവെക്ത്തികളിൽ നിന്നുണ്ടായപ്പോർഅതിനെ മനസ് കൊണ്ട് വെറുത്തതിൻ്റെ പേരിൽ ഷജറ എന്നൊരു പേര് കിടി: സന്തോഷം

    • @abdulrahimvengara4754
      @abdulrahimvengara4754 15 днів тому +1

      ഇന്റെണീ അനക്ക് മരം എന്ന പേരെല്ലേ കിട്ടി ദ് ഞ്ഞങ്ങൾ അരിവാൾ താമര എന്തല്ലാം കേട്ടു മുടിക്കുട്ടി ഗൾ തടങ്ങി പലതും -സഹി ചോളിം- സ് ബൂറി നാണ് പുൽതാൻ പട്ടം

    • @jaleelcp2749
      @jaleelcp2749 15 днів тому

      ശജറ നിരീശ്വരവാദികൾ

    • @jaleelcp2749
      @jaleelcp2749 15 днів тому

      ​@@abdulrahimvengara4754മുടി ജൂസ് കുടിച്ചവരുടെ മറ്റൊരു പതിപ്പാണ് ശജറ നിരീശ്വരവാദികൾ 2 ഉം ഇസ്ലാമിനെ ഒറ്റികൊടുത്തത് പാലക്കാട്‌ കണ്ടതാണ്

    • @jaleelcp2749
      @jaleelcp2749 15 днів тому

      നിനക്ക് ഇനി മുടി ജൂസ് കുടിക്കുന്നതാണ് നല്ലത്‌ ജിഫ്രി തങ്ങൾ മുടി ജൂസ് കുടിക്കാൻ ഒരുങ്ങി നിൽക്കാണ് എന്തായാലും നിന്നെ സമസ്തക്കും ലീഗ് നും വേണ്ട

    • @Iyyad-k3i
      @Iyyad-k3i 15 днів тому

      നുയഞ്ഞ് കയറ്റക്കാർ സ്ലൈപിംഗ് സെൽ അരിവാൾ

  • @hamzaabdulla6730
    @hamzaabdulla6730 15 днів тому +46

    മുശാവറയിൽ ഇല്ലാത്തവർ വേണ്ട സമിതിയിൽ
    നല്ലതീരുമാനം.

    • @jaleelcp2749
      @jaleelcp2749 15 днів тому

      മുശാവറയിലെ 6 ശജറ നിരീശ്വരവാദികളെ പുറത്താക്കിയാൽ സമസ്ത രെക്ഷപെടും

    • @k.pmajeed2087
      @k.pmajeed2087 11 днів тому

      പൂർവികരായ സമസ്ത ഉലമാക്കളുടെ മുശാവറയെ തള്ളി മുസ്ലിം ഐക്യം എന്നു പറഞ്ഞു അതിലേക്ക് പൊതുകാര്യങ്ങൾ എന്നും കൂട്ടിച്ചേർത്തു ശരീരത്ത് സംരക്ഷണ എന്ന പേരിൽ വഹാബികളുമായി സമസ്ത വേദി പങ്കിട്ടത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
      സമസ്ത പൂർണമായിട്ടും പൂർവികരുടെ മാതൃകയിലേക്ക് മടങ്ങി വരണം.
      അല്ലാത്ത കാലത്തോളം സമസ്തയിൽ ഒരിക്കലും പ്രശ്നം തീരുകയില്ല.

  • @ShuhaibTK-i9o
    @ShuhaibTK-i9o 15 днів тому +30

    രാഷ്ട്രീ കാർ ഇടപെടുന്നെങ്കിൽ. കോൺഗ്ര സും. മാർകിസ്റ്റ്. മുസ്ലിം ലീഗ്. എ ല്ലാം വേണം

  • @ashrafkasthoory1773
    @ashrafkasthoory1773 15 днів тому +33

    ആയിരം വട്ടം ശരിയായ തീരുമാനം

  • @minhajrahman4622
    @minhajrahman4622 15 днів тому +30

    സാദിക്കലി തങ്ങളെ തങ്ങൾ എന്ന നിലയിൽ ബഹുമാനിക്കുന്നു പക്ഷേ തങ്ങളിൽ നിന്നുള്ള പല പ്രവർത്തികളും അംഗീകരിക്കാൻ പറ്റുന്നതല്ല പ്രത്യേകിച്ചും പണ്ടത്തെ തങ്ങന്മാരുടെ മതത്തിലുള്ള ദീർഘവീക്ഷണം സ്വാധീ തങ്ങളിൽ കാണുന്നില്ല പിന്നെ എന്തിന് നമ്മൾ അന്ധമായി പിന്തുണക്കണം ലീഗ് പ്രസിഡണ്ട് എന്ന നിലയിൽ തങ്ങളുടെ കാര്യങ്ങൾ നമുക്ക് അംഗീകരിക്കാം പക്ഷേ ദീനിന്റെ ഭാഗത്ത് കൂടെ നോക്കുകയാണെങ്കിൽ എല്ലാ കാര്യത്തിലും അംഗീകരിക്കാൻ പറ്റുകയില്ല അതിനാൽ തന്നെ ജിഫ്രി തങ്ങൾ തന്നെയാണ് ശരി

    • @AbdulSalam-q9k
      @AbdulSalam-q9k 15 днів тому

      Annum prashnam und

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 14 днів тому

      @@minhajrahman4622 സാദിഖ് അലി തങ്ങൾ ദീൻ പറയാൻ തുടങ്ങിയാൽ സാദിഖ് അലി തങ്ങളും ഔട്ട്

  • @muhammadarif8414
    @muhammadarif8414 15 днів тому +7

    ഞാനൊക്കൊ ഇതുവരെ ലീഗിന് വേണ്ടി വോട്ട് ചെയ്തത് ഞാൻ സമസ്തക്കാരനായതുകൊണ്ടാണ്

  • @Sinanzanhu9746Zanhazanhu
    @Sinanzanhu9746Zanhazanhu 15 днів тому +6

    ഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ഇങ്ങനെ കേൾക്കാനാണ് സന്തോഷം സമസ്തയാണ് സത്യം ആ സമസ്ത കൊപ്പം ജനങ്ങൾ ഉണ്ടാകും

  • @MoiduKp-u9b
    @MoiduKp-u9b 15 днів тому +11

    എന്നും ജിഫ്രി തങ്ങൾക്കൊപ്പം സമസ്തകൊപ്പം

  • @ahammedkuttyahammedkutty4424
    @ahammedkuttyahammedkutty4424 14 днів тому +1

    ആ എല്ലാർക്കും ഇപ്പോൾ തിരിഞ്ഞു സമസ്തയിൽ കമ്മുണിസ്റ്റുകാർ നല്ലോം നുഴഞ്ഞു കയറിയിട്ടുണ്ട്. ഈ സമസ്തയെ ശുദ്ധീകരിക്കണം. അതിന് എന്ത് വില കൊടുത്താലും ഏറു കയില്ല

  • @greenshede5590
    @greenshede5590 15 днів тому +22

    CIC സമസ്ത എടുത്ത തീരുമാനം പാലിച്ചു വെങ്കിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവില്ല 89പറഞ്ഞു ഫിത്ത്ന തുടങ്ങി വെച്ചത് ഹകീം ആണ്

    • @jaleelcp2749
      @jaleelcp2749 15 днів тому

      മഹാനായ മാണിയൂർ ഉസ്താദ് ന്റെ വഫിയ്യ കോളേജ് ഇന്നും സി ഐ സി യിലാണ് മുശാവറ യിൽ നിന്ന് പുറത്താക്കാൻ ജിഫ്രി തങ്ങൾക്ക് നട്ടെല്ല് ഇല്ല

    • @FaisalAl-ahsani
      @FaisalAl-ahsani 15 днів тому

      😂😂😂😂😂

  • @MohamedAmeen-t4u
    @MohamedAmeen-t4u 14 днів тому +1

    ശജറകൾ തന്നെയാണ് സമസ്തയെ നഴിക്കേണ്ടത്
    രാഷ്ട്രീയക്കാർക്ക് ഇവിടെ
    ഒരു സ്ഥാനവും ഇല്ല

  • @MS-sv2ho
    @MS-sv2ho 15 днів тому +19

    ഇനി നമ്മൾ എന്താ ചെയ്യാ... ഈ ശജറകൾ പടർന്നു പന്തലിക്കുകയാണല്ലോ😢

  • @നജീബ്M
    @നജീബ്M 15 днів тому +8

    രാഷ്ട്രീയക്കാർ അവരുടെ പണി നോക്കുക. സമസ്തയുടെ കാര്യം സമസ്ത നോക്കും

    • @AbbasAbbasmk
      @AbbasAbbasmk 15 днів тому

      രാഷ്ട്രീയക്കാരുടെ കാര്യം അവരും നോക്കും...

  • @m.a.abdulsathar2750
    @m.a.abdulsathar2750 15 днів тому +11

    പൊന്നൂരുക്കുന്നിടത്തു പൂച്ചാക്കെന്താ കാര്യം സമസ്ത വിഷയത്തിൽ പാർട്ടിക്കെന്താ കാര്യം 😂😂😂😂😂😂

  • @muhammedali6507
    @muhammedali6507 15 днів тому +19

    മുഹമ്മദ് അലി തങ്ങൾ എവിടെ കിടക്കുന്നു. സാധിക്കലി തങ്ങൾ എവിടെ കിടക്കുന്നു.

  • @Muhammad-ug9td
    @Muhammad-ug9td 15 днів тому +18

    എ പി വിഭാഗം എത്ര അന്തസ്സും മാന്യതയും ഉള്ള
    സംഘടനാ പ്രവർത്തനം
    ചേളാരി സമസ്തക്കാർ അത് കണ്ടു പഠിക്കണം!

  • @AbdulAziz-n9p1n
    @AbdulAziz-n9p1n 15 днів тому +3

    ഈ മിസ്കീൻ കരുതിയിരിക്കുന്നത് കുഞ്ഞാലി കുട്ടിയും ശാദി കലി തങ്ങളും മുഷാവറ അഗമാണന്ന

  • @mueenudheenpk-gf3us
    @mueenudheenpk-gf3us 15 днів тому +10

    സെയ്യിതന്മാരിലാണ് എന്നും ദീൻ സംരക്ഷിക്കപ്പെട്ടത് അന്ന് ഉള്ളാളം തങ്ങൾ ഇന്ന് ജിഫ്രി തങ്ങൾ

  • @AbubakarAbubakar-w7n
    @AbubakarAbubakar-w7n 15 днів тому +13

    നിൻ്റെ കുടുംബത്തിൻ്റെപണി നോക്കൂ സമസ്ത അതിൻ്റെ പണിനോക്കും

  • @AshrafAli-cp6cs
    @AshrafAli-cp6cs 15 днів тому +7

    കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന നളന്ത മൂട് താങ്ങിയാണെന്ന് തോന്നുന്നു

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 15 днів тому +12

    വലിയ പ്രശ്നക്കാരനായ സാദിഖലി തങ്ങൾ സമിതിയിൽ എന്തിനു വഹാബിഉമർ മൗലവിയും ശംസുൽ ഉലമയും ഒരുമിച്ച് മഹാന്മാർ ആവില്ല 😊😊😊

  • @AbdulAzeezYamani
    @AbdulAzeezYamani 15 днів тому +4

    എന്തിനാണ് പൊന്നു തങ്ങളെ രാഷ്ട്രീയത്തിന് വേണ്ടി സംസാരിച്ചു നിങ്ങളുടെ മാനം കളയുന്നു. ഇതിൽ ഉള്ള കമന്റുകൾ കണ്ടാലറിയില്ലേ തങ്ങളെ എത്രത്തോളം നിങ്ങളുടെ സംസാരത്തിന് അനുകൂലമുണ്ട് എന്ന്. നിങ്ങളുടെ സംസാരത്തിൽ നിന്ന് മാത്രമല്ല. സമസ്തയാകുന്ന സത്യത്തിന്റെ ഹഖിന്റെ കാര്യങ്ങളൊക്കെ വൻ വിജയത്തിലാകും അതാണ് ആദർശം അമാനത്തി എന്നുള്ളത് എവിടെയും വൻ വിജയത്തിലാണ്. അതിനെതിരെയുള്ള കളിക്കുന്നവർ അവരുടെ പ്രോഗ്രാമുകൾ കണ്ടാൽ അറിയാം സമസ്തക്കെതിരെയുള്ള വോയ്‌സുകൾ ആവട്ടെ ഫുൾ കമന്റുകൾ എല്ലാവർക്കും അറിയാം ജനം കണ്ടറിഞ്ഞിട്ടുണ്ട് സമസ്ത അജിയ്യമാണ് ❤

    • @k.pmajeed2087
      @k.pmajeed2087 11 днів тому

      പൂർവികരായ സമസ്ത ഉലമാക്കളുടെ മുശാവറയെ തള്ളി മുസ്ലിം ഐക്യം എന്നു പറഞ്ഞു അതിലേക്ക് പൊതുകാര്യങ്ങൾ എന്നും കൂട്ടിച്ചേർത്തു ശരീരത്ത് സംരക്ഷണ എന്ന പേരിൽ വഹാബികളുമായി സമസ്ത വേദി പങ്കിട്ടത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
      സമസ്ത പൂർണമായിട്ടും പൂർവികരുടെ മാതൃകയിലേക്ക് മടങ്ങി വരണം.
      അല്ലാത്ത കാലത്തോളം സമസ്തയിൽ ഒരിക്കലും പ്രശ്നം തീരുകയില്ല.

  • @raheemtp1241
    @raheemtp1241 15 днів тому +8

    സമസ്ത യുടെ കാര്യം സമസ്ത നോക്കി കോളും

  • @hameedvelliyath2140
    @hameedvelliyath2140 15 днів тому +5

    ലീഗിന്റെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സമസ്ത നേതാക്കളെ തിരഞ്ഞെടുക്കു മോ???

  • @shamsudheenpt7188
    @shamsudheenpt7188 15 днів тому +5

    കുഞ്ഞാലിക്കുട്ടിയെയും സാദിക്കലി യെയും കൂട്ടാൻ ഐസ്ക്രീം കേസും ഓണത്തല്ലും ഒന്നുമല്ലല്ലോ ഇത്

  • @Sidhique-w5n
    @Sidhique-w5n 15 днів тому +4

    പുതിയ അഞ്ചംഗ സമിതി എന്തിന് ഉണ്ടാക്കി എന്ന് ഈ മഹാന് അറിയോ
    നിങ്ങൾക്ക് ലീഗ് രാഷ്ട്രീയവും പാണക്കാട് കുടുംബവും തലക്ക് പിടിച്ചത് കൊണ്ട് പലതും പറയുകയാണ്
    പഴയ അഞ്ചംഗ സമിതി ഇത്രയും നാളായിട്ട് അവർക്ക് പ്രശ്നങ്ങൾ എന്താണന്ന് പഠിക്കാനോ
    അതിന് പരിഹാരം കാണാനോ കഴിഞ്ഞില്ല നിങ്ങൾ ചെയ്തത് എന്താണ് ലീഗിന്റെ ആലയിൽ ചില ആളുകളെ കൂട്ടുപിടിച്ച് സമസ്തയെ കെട്ടാൻ നോക്കി

  • @hiba-xw4uh
    @hiba-xw4uh 15 днів тому +10

    2 കൊല്ലം ആയല്ലോ ആ സമിതിക്ക്, വല്ല തീരുമാനവും വന്നോ

  • @Swadiq.n.k
    @Swadiq.n.k 15 днів тому +10

    ഇതാരാ തട്ടം ഇട്ട ആൾ😂😂😂 കുഞ്ഞാലികുട്ടി ഫൈസിയാണോ😂😂😂

    • @FareedC
      @FareedC 15 днів тому +2

      ആ തട്ടം കാണുന്പോൾ അറിയാം എന്തിനുള്ള പുറപ്പാട് ആണെന്നു...... ഇത് വരെ കാണാത്ത.. ഒരു തട്ടം. അതും എന്താ സ്റ്റൈൽ...... കുളം തോണ്ടാൻ തന്നെ..

    • @mujeebtm900
      @mujeebtm900 15 днів тому +1

      കുഞ്ഞാലിക്കുട്ടി വാഫി

    • @abdulrahman-kx6hp
      @abdulrahman-kx6hp 14 днів тому

      😂😅​@@mujeebtm900

  • @പ്രവാസി-എബിസി

    മതത്തിന്റെ കാര്യം പറയാൻ സമസ്ത മതി വേറെ ആരും വേണ്ട....

  • @anvarianvari1656
    @anvarianvari1656 15 днів тому +3

    മുമ്പുള്ള അഞ്ചംഗ സംഘം കാരണം മാത്രമാണ് ഇങ്ങനെ കലുഷിതമായത് എന്ന് മനസ്സിലാക്കുക. മാത്രമല്ല പുതിയ ഒരു അഞ്ചംഗ സമിതിയെ നിയോഗിച്ചത് പരിഹാരം കാണാനും കഴിയും എന്ന് ഓർമ്മിപ്പിക്കുന്നു.

  • @FirasYousuf-m8n
    @FirasYousuf-m8n 15 днів тому +1

    ഇത് സമസ്തയാ ആരും തൊട്ട് കളികണ്ട

  • @abdulnasar906
    @abdulnasar906 15 днів тому

    എല്ലാം എത്രയും പെട്ടെന്ന് തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @seppipk4544
    @seppipk4544 15 днів тому +2

    രാഷ്ട്രിയം ലീഗ് നോക്കും
    സമസ്ത ആലിമിങ്ങൾ നോക്കും
    ഫിത്ന പറത്തല്ലേ

  • @chinthacheenth2577
    @chinthacheenth2577 15 днів тому +4

    നളന്ദയും സമസ്തക്ക് വേണ്ടതല്ല.
    ആരാടാ ഷജറ ⁉️
    നീ ഒക്കെ സമസ്തക്കാരെ തെറി പറയാൻ ⁉️
    CiC യെ സമസ്തയിൽ നിന്ന് പിടിച്ചടക്കിയത് ആരുടെ നേതൃത്വത്തിലാ.. ⁉️
    ഇനിയും പ്രസിഡണ്ടാക്കി പിടിച്ചടക്കാൻ അത്തരക്കാർക്ക് അവസരം കൊടുക്കാതിരിക്കലാണ് ബുദ്ധി.

  • @vahidas2321
    @vahidas2321 15 днів тому +4

    ഏതാ ഈ മോയന്ത്..? മുശാവറയിൽ കുഞ്ഞാലികുട്ടി സാഹിബ്‌ ഉണ്ടോ..?

  • @manumon362
    @manumon362 15 днів тому +3

    കുഞ്ഞാലിക്കട്ടി മുശാവറയുടെ ചെയർമാൻ ആണോ?

  • @AbdullakaAbdulkhader
    @AbdullakaAbdulkhader 14 днів тому

    ദീനിൽ അറിവുള്ള ഖാദിമാർ ആരും ഇതുവരെ കൃസ്തുമസ് ആഘോഷിക്കാൻ പോയിട്ടില്ല

  • @faisal7802
    @faisal7802 15 днів тому +5

    അൽഹംദുലില്ലാഹ് നല്ല തീരുമാനം

  • @Abdulkhader-jc6ow
    @Abdulkhader-jc6ow 15 днів тому +4

    Sajara very good

  • @MoidunniKv-j7r
    @MoidunniKv-j7r 15 днів тому +1

    ഇദ്ദേഹം പറഞ്ഞതുപോലെ പുതിയ അഞ്ചംഗ സമിതിയെ നിയമിച്ചിട്ടുണ്ടെങ്കിൽ ആ തീരുമാനത്തെ സാഭിമാനം അഭിനന്ദിക്കുന്നു. ഇദ്ദേഹത്തിൻ്റെ ഭാഷയിലെ തലയും വാലും തരാതരം പുറത്തെടുക്കുന്നവർക്ക് സമസ്തയോടും അതിൻ്റെ തീരുമാനങ്ങളോടും യോജിപ്പുണ്ടാകില്ലല്ലോ.

  • @Usmankhan-xv3ry
    @Usmankhan-xv3ry 15 днів тому +2

    കുഞ്ഞാലിക്കുട്ടിയെയും, സാധിക്കലി തങ്ങളെയും മാത്രമല്ല, പിഎംഎ സലാമിനെയും കെഎം ഷാജിയെയും, ജബ്ബാർ ഹാജിയെയും ആ സമിതിയിൽ ഉൾപ്പെടുത്തണം. അതാണ് അതിന്റെ ഒരു ഇത് 😂

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 14 днів тому +1

      വസീറിനെ ഒഴിവാക്കാൻ പറ്റ്വോ

    • @Usmankhan-xv3ry
      @Usmankhan-xv3ry 14 днів тому +2

      @abdurahimannnallakandy2546 വസീർ എന്തായാലും ആ സമിതിയിൽ വേണം. പേര് പറയാൻ വിട്ടതിനു സോറി.

  • @azeezpottammal8898
    @azeezpottammal8898 14 днів тому

    ഏതായാലും ആ അഞ്ചാഗ പഞ്ചാരപ്പാറ്റ കമ്മറ്റിയെ കൂടാതെ വേറെയും അഞ്ചംഗ പഠന കമ്മറ്റിയെ രൂപീകരിച്ചത് വിഷയം പഠിക്കുന്നതിന്വ സമസ്തയുടെ തന്റേടവും, സുതാര്യതയും.

  • @ahammadkhankhilar6563
    @ahammadkhankhilar6563 14 днів тому

    സമസ്തയെ ബഹുമാനിക്കാത്തവർ വേണ്ട

  • @Rashid-u5l
    @Rashid-u5l 15 днів тому +4

    എടൊ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയക്കാരൻ തന്നെയാണ് ആ കാര്യതിൽ ആർക്കാണ് സംശയം

  • @latheefkottarathil9025
    @latheefkottarathil9025 14 днів тому

    കുഞ്ഞാലി കുട്ടി റജീനയുടെ കാര്യത്തിൽ തീരുമാനം എടുക്കട്ടെ തങ്ങൾ ലീഗിന്റെ കാര്യം നോക്കട്ടെ

    • @mohammedashraf3978nm
      @mohammedashraf3978nm 13 днів тому

      താങ്കളാണ് ഇക്കാലത്തെ യഥാർത്ഥ ❤️സമസ്ത ക്കാരൻ., ജിഫ്രി തങ്ങളെ മാറ്റി പ്രസിഡന്റ്‌ ആക്കാൻ പറ്റും

  • @fufudufuf3613
    @fufudufuf3613 15 днів тому +2

    ❤❤❤❤❤

  • @rashido7355
    @rashido7355 15 днів тому +2

    സമസ്ത വിഷയം ജിഫ്രിരി തങ്ങൾ പറയുന്ന കാര്യം സമസ്തയുടെ മാറ്റാതിരുത്താൽ ഇല്ലാത്ത ഉറച്ച തീരുമാനം അതാണ് സമസ്ത ♥️വിള്ളൽ സൃട്ടിക്കുന്നവരുടെ വളച്ചൊടിച്ച കബട്യം തിരിച്ചറിയുക

  • @Blackstone467
    @Blackstone467 15 днів тому

    ഷാജരക്ക് ശക്തിയുണ്ട് എന്ന് സമ്മതിച്ചില്ല അതാണ്

  • @mohammedshareef-ve5jg
    @mohammedshareef-ve5jg 14 днів тому

    ജിഫ്രി തങ്ങൾ ❤

  • @abdurahman6617
    @abdurahman6617 13 днів тому

    കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത് രാഷ്ട്രീയ നേതാക്കള്‍ തന്നെയാണ്.

  • @muhammedrafeeque9295
    @muhammedrafeeque9295 15 днів тому +4

    സമസ്ത പണ്ഡിതസഭയാണ്, അതിന്റെ ഉപസമിതിയിൽ രാഷ്രീയ നേതാവിന്റെ റോൾ എന്താണ് സാധൂ...

  • @gamingkerala6761
    @gamingkerala6761 15 днів тому +6

    സമസ്ത യുടെ കാര്യം സമസ്തയും ലീഗിന്‍റെ കാര്യം രാഷ്ട്രീയ ക്കാരും നോക്കട്ടേ. ദീനിന്‍റെ കാര്യം പണ്ഡിതന്മാർ പറയട്ടേ എന്ന AP ഉസ്താദിന്‍റെ വാക്കുകള്‍ ഇവിടെ കുറിക്കുന്നു

    • @zamindal283
      @zamindal283 15 днів тому +3

      ഞങ്ങളുടെ കാര്യം akg സെന്റര്‍ നോക്കും എന്നും ബഹുമാനപ്പെട്ട കാന്തപുരം പറഞ്ഞിരുന്നു ...

    • @gamingkerala6761
      @gamingkerala6761 15 днів тому

      @zamindal283 എവിടെ പറഞ്ഞു എന്ന് വ്യക്തമാക്കാമോ

    • @zamindal283
      @zamindal283 15 днів тому

      @@gamingkerala6761 kt ഹംസയോട് ഞങ്ങളെ വോട്ട് സിപിഎം നും , et യെ വിളിചു മുസ്ലിം ലീഗിനുമാണെന്നുo വിജയിച്ചാൽ നമ്മുടെ കാര്യങ്ങളിൽ അനുകമ്പ കാണിക്കണം എന്നും പറഞ്ഞു വിളിച്ചപ്പോൾ ഇതും കൂടി ...പറഞ്ഞിരുന്നത്രെ

  • @minhajrahman4622
    @minhajrahman4622 15 днів тому +2

    താങ്കൾ എന്ന് ആക്ഷേപിക്കാൻ താങ്കൾ ആരാണ് 5 പൈസയുടെ വിവരം ഇല്ലാത്ത താങ്കൾ എന്തിനാണ് സമസ്തയുടെ മക്കളെ ആക്ഷേപിക്കുന്നത് പോയി പണി നോക്ക്

  • @muhyadheenpt2778
    @muhyadheenpt2778 15 днів тому +1

    എന്തിനാണ് സമസ്തയുടെ പണ്ഡിത യോഗത്തിൽ. രാഷ്ട്രീയക്കാർ എട പെടുന്നത്. സമസ്ത ആലിമീങ്ങൾ ഇസ്ലാം ദീൻ പറയട്ടെ. രാഷ്ട്രീയക്കാർ നാടിനെ നന്നാകട്ടെ. റോഡ്. പാലം. പൊതുജനങ്ങൾക്ക് ആവശ്യമുള്ളതൊക്കെ നോക്കട്ടെ.

  • @muhammedshakir8103
    @muhammedshakir8103 15 днів тому +6

    അവർക്കൊന്നും സമയമില്ലല്ലോ

  • @ummervp4401
    @ummervp4401 15 днів тому +2

    ഏതാണ് ഈ പൊട്ടൻ
    സമസ്തയുടെ കാര്യം സമസ്ത തീരുമാനിക്കട്ടെ

  • @khadermollaa4394
    @khadermollaa4394 15 днів тому

    രാഷ്ട്രിയം വേറെ
    ദീന് വേറെ
    സമസ്തദീനിൻ്റെ കാര്യം നോക്കട്ടേ
    രാഷ്ട്രിയക്കാർ മാറി നിൽക്കട്ടെ

  • @ShukoorKpKaringapara
    @ShukoorKpKaringapara 14 днів тому

    എന്തിനാണ് രാഷ്ട്രീയക്കാർ, സമസ്ത പണ്ഡിത സഭയാണ്

  • @saleemottupara6614
    @saleemottupara6614 15 днів тому

    തീർച്ചയായുഠ

  • @RiyasVellor-c3h
    @RiyasVellor-c3h 15 днів тому +2

    ശൈഖുനാ കുഞ്ഞാലി കുട്ടി

  • @ramakrishnan2388
    @ramakrishnan2388 15 днів тому +3

    ഏത് പൊട്ടൻ ആണത് എടാ സമസ്ത രാഷ്ട്രീയ പാർട്ടി ആണോ രാഷ്ട്രീയകാരെ വെച്ച് ചർച്ച ചെയ്യാൻ

  • @abdulvahid5979
    @abdulvahid5979 15 днів тому +1

    🌹🌹🌹

  • @abdulnaserabdulnaser2714
    @abdulnaserabdulnaser2714 15 днів тому

    നിനക്കാണ് കുരുട്ട് ബുദ്ധി ജിഫ്രി തങ്ങള് നയിക്കട്ടെ എടൊ

  • @alivgd313
    @alivgd313 15 днів тому

    സമസ്ത എന്ന പണ്ഡിത സംഘടനയിലെ പണ്ഡിതോചിതമായ പ്രശ്നങ്ങൾ തീർക്കാൻഎന്തിനാണ് രാഷ്ട്രീയനേതാക്കൾആയ കുഞ്ഞാലിക്കുട്ടി സാഹിബ്സാദിഖ് അലി തങ്ങളുംഅതിനു വേണ്ടത് പണ്ഡിതന്മാർ അല്ലേ

  • @abdulvahab9740
    @abdulvahab9740 15 днів тому

    وكما قال الشيخ صدقة الله (ر)

  • @sidheequechirakkal519
    @sidheequechirakkal519 15 днів тому

    ഇവൻമാരുടെ ഒരു ഗതികേട് !!!

  • @shajaralikhan5381
    @shajaralikhan5381 15 днів тому

    🔥

  • @Aboobacker-l3f
    @Aboobacker-l3f 15 днів тому

    രാഷ്ടിയക്കാർ ആവശ്യമില്ല.. സമസ്ത

  • @Mrs-mrs
    @Mrs-mrs 15 днів тому

    സമസ്ത എന്താണ് സമസ്ത എന്തിനാണ് എന്ന് പഠിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവറ്റിങ്ങൾക്ക് ഉള്ളു

  • @erinhikkattrashid9832
    @erinhikkattrashid9832 14 днів тому

    Allhamdulillah വൈഗി വന്ന വിവേകം 🤣🤣😊

  • @BmBava-z2q
    @BmBava-z2q 15 днів тому

    ശരിയല്ലേ മതപണ്ഡിതസഭയിൽ നിന്ന് വേണ്ടത്... അല്ലാതെ രാഷ്ട്രീയ തന്ത്ര കുതന്ത്രങ്ങളെല്ലാം വേണ്ടി യത്.... പണ്ഡിത സഭ അന്വേഷിച്ച് അതിന്റെ പരിഹാരം കാണുക

  • @sameera1251
    @sameera1251 15 днів тому +1

    അൽഹംദുലില്ലാഹ്

  • @assainaryarakkadavath7550
    @assainaryarakkadavath7550 14 днів тому

    മുസ്ലിം ലീഗും ഇസ്ലാം ദീനും ഒന്നല്ല ഇപ്പോൾ മനസ്സിലാകുന്നില്ലോ.... സമസ്തയുടെ കാര്യത്തിൽ രാഷ്ട്രീയ നേതാക്കന്മാർക്ക് എന്ത് കാര്യം. കൊടക്കാട് ഹമീദിനെ ഒറിജിനൽ ആക്കിയോ നമ്മൾ

  • @zainmedia5045
    @zainmedia5045 15 днів тому

    പണ്ട് കണമീൻ ഇപ്പോൾ മനഞ്ഞിൽ😂

  • @abdulkareem-lj2ke
    @abdulkareem-lj2ke 15 днів тому

    ബഹുമാന്യനായ ഫൈസി അല്ലാഹു കബൂൽ ചെയ്യട്ടെ...
    ഈ പ്രതിസന്ധി കാലഘട്ടത്തിൽ താങ്കളെ കൊണ്ട്ചെയ്യാൻ കഴിയുന്നത് ചെയ്യുക ഇതുതന്നെയാണ് ആഖിർ സമാനിലെ ജിഹാദ്

  • @AbooSalih-g9r
    @AbooSalih-g9r 14 днів тому

    എന്തിനാണ് കുഞ്ഞാലി തങ്ങൾ ഒരു മുണ്ട് തലയിൽ ഇട്ടാൻ സമസ്ഥയിൽ പറ്റുമോ പിന്നെ തങ്ങൾക്ക് അമ്പലത്തിന്റെയും ചർച്ച് കാളി ആയ പള്ളികൾ എല്ലാമുണ്ടല്ലോ ഇനി സമസ്ഥയിൽ എന്തിനാണ്

  • @abdulvahab9740
    @abdulvahab9740 15 днів тому

    يا حبيب ينبغي ان يكون سمست بعيدا عن السياسة كما قال Ap

  • @zubairthottiyil
    @zubairthottiyil 15 днів тому

    Good

  • @ummartt7466
    @ummartt7466 15 днів тому +1

    Super Super Super

  • @saleessali7697
    @saleessali7697 15 днів тому +1

    സമസ്ത യിലേക്ക് പണ്ഡിതൻ മാർ പോവട്ടെ പൂച്ചക്ക് എന്താ പൊന്ന് ഉരുക്കു ന്നിടത്

  • @AbdulKareem-hw2ls
    @AbdulKareem-hw2ls 14 днів тому

    രാഷ്ട്രീയക്കാർ അവരുടെ പണി എടുക്കട്ടെ

  • @__anshad
    @__anshad 15 днів тому +1

    الحمد الله بخير....
    കുറുക്കന്മാറൊക്കെ പൊറത്ത് നിക്കട്ടെ....
    എല്ലാം ഓൺ ആണ്

  • @jaleelcp2749
    @jaleelcp2749 15 днів тому

    കാഞ്ഞങ്ങാട് ഉണർന്നാൽ ജിഫ്രി തങ്ങൾ ഇട്ടേച്ച് പോവും

  • @RashidK.k-z7u
    @RashidK.k-z7u 15 днів тому

    അൽ ഫിത്നത്തു അശദ്ധു മിനൽ ഖത് ലി.. ദയവു ചെയ്ത് ഫിത്‌ന ഉണ്ടാക്കാതിരിക്കുക.. സമസ്ത ഹഖ് ആണ്.. അതിൽ രാഷ്ട്രീയം കളിക്കരുത്.. ഉലമാക്കളെ വേദനിപ്പിക്കരുത്..
    സമസ്തയുടെ ശക്തി ആദർശം പറയുന്ന സമസ്തയുടെ മക്കൾ തന്നെയാണ്. ശജറകൾ തന്നെയാണ് സമസ്ത.. അല്ലാതെ രാഷ്ട്രീയ പാർട്ടിയുടെ മൂട് താങ്ങികൾ അല്ല..

  • @abbasem2953
    @abbasem2953 15 днів тому

    എന്തിനാ ചങ്ങായി രാഷ്ട്രീയക്കാർ

  • @HM-familyvlog
    @HM-familyvlog 15 днів тому

    നിങ്ങൾക് കുഞ്ഞാലികുട്ടി ആശ്ഷെയ്ഖ് കുഞ്ഞാലി കുട്ടി ആയിരിക്കാം. ഞമ്മൾക് ഒരു രാഷ്ട്രീയ നേതാവ് മാത്രമാണ്. എല്ലാവരും അവരവരുട ട്രൗസർ ഇട്ടാൽ കാര്യം കഴിഞ്ഞു. മുഷക്കൽ ആക്കാൻ മോഹിക്കുന്ന സുഹാബികളെ ജനം തിരിച്ചറിഞ്ഞപ്പോ നിങ്ങൾ ചെറുതായി. അല്ലാതെ ഷാജറകൾ കൂടിയതല്ല 😂

  • @mueenudheenpk-gf3us
    @mueenudheenpk-gf3us 15 днів тому +2

    പിണ്ഡം വെക്കാൻ സമയമായാൽ പറയണേ

  • @pkatomato588
    @pkatomato588 15 днів тому

    പരിഹാരം എന്നത് എന്ന് ?
    ്് എറ്റെടുതെങ്കിൽ പിന്നെ സാദ്യമാക്കികൊടുക്കണ്ടെ?
    മഹാൻമാരുടെ മനസ്സിനെ നോവിക്കല്ലി.....
    നിങ്ങളെല്ലാം എന്തിന് തുനിഞ്ഞതാണ് ?

  • @abdulraoof5093
    @abdulraoof5093 15 днів тому

    ഞാൻ സമസ്തയും ലീഗുമാണ് പക്ഷെ സമസ്തയിൽ ലീഗിന് എന്ത്കാര്യം ഗേറ്റഔട്ട്

  • @Athau-d3n
    @Athau-d3n 15 днів тому +1

    എന്താടാ ഈ സെജറ

  • @Hassann576
    @Hassann576 15 днів тому

    ഹഖ് തങ്ങളെ വിജയിക്കുo അതിൽ ശംസയമില്ല

  • @shakirt548
    @shakirt548 15 днів тому

    ഇതാരാ കുഞ്ഞാലികുട്ടി ഫൈസി😂😂😂😂😂🎉

  • @mmdarimi7909
    @mmdarimi7909 15 днів тому

    നീ ഏതാടോനീ ഏതാടോ നിനക്കിപ്പോൾ തിരിയുന്നതേയുള്ളൂ സമസ്തയെ

  • @safiyanaseer9174
    @safiyanaseer9174 15 днів тому

    പൊട്ടൻ മാർ എന്താ ചെയ്യ സമസ്ത എവിടെ കിടക്കുന്നു ലിഗ് എവിടെ

  • @footballthoughtsmalayalm4606
    @footballthoughtsmalayalm4606 15 днів тому

    മുശാവറയിൽ ഇരിക്കാൻ കുഞ്ഞാലി ആരാ ഫൈസി ആണോ 😇