എന്റെ ഫോൺ Sony experia ultra ആണ്.ചാർജ് കാണിക്കുന്നു. ഓഫാക്കി ഓൺ ചെയ്യുമ്പോഴും ചാർജ് അത്ര തന്നെ കാണിക്കും. പക്ഷെ ഉപയോഗിക്കുമ്പോൾ തന്നെ ഓഫായി പോകുന്നു. ചാർജ് ചെയ്ത് കൊണ്ട് ഉപയോഗിക്കുമ്പോൾ ഓഫാകുന്നില്ല. അല്ലാത്തപ്പോൾ ഒരു മിനിട്ട് പോലും ഉപയോഗിക്കാൻ സാധിക്കുന്നില്ല. Pls reply ?
Bro എൻ്റെ ഫോൺ ഇടയ്ക്കിടെ restart ആകുന്നു പക്ഷേ battery percentage കുറയുന്നില്ല ചാർജ് ചെയ്ത് use ചെയ്താൽ ഓഫ് ആകില്ല Fast charge work ആകുന്നില്ല എന്താണ് preshnam
എന്റെ ഫോൺ Switch off or restart ചെയ്യുമ്പോൾ കുഴപ്പമില്ല പക്ഷേ Switch off ചെയ്തു ബാറ്ററി ഊരിമാറ്റേണ്ട സാഹചര്യത്തിൽ ഊരിയിട്ടു ഓണാക്കുമ്പോൾ ചാർജ് 5% മേലേ പോകുന്നുണ്ട്. അപ്പോൾ ബാറ്ററിക്ക് കുഴപ്പമുണ്ടോ
Cheetaa ente redmi 4 phone aanu njan azhichu nooki battery kanditt kozhappam onnum thooniyilla bulg ayittilla appo board inte kozhappamqyirukum alle athinte kozhappam switch on avilla (boot loop) Poole aaakunnu charge kuthi ittal on aaakum oooriyal off aakum Google meet cheyyum pool off aaakum kuranja game kalikka koodiya game kalichal off aaakum athukond class onnum kaaanaan pattunnilla oru phone vangan paisa illa teacher aaan ee redmi 4 thannath athanenkil ingana aaan
ഞാന്‍ ആദ്യം ഇടയ്ക്ക് ഇടയ്ക്ക് ചാര്‍ജ്ജ് ചെയ്യുന്നത് കൊണ്ട് ഒരു ദിവസം ഫോണ്‍ 30വരെ ചാര്‍ജ്ജ് കേറി..പിന്നെ കേറുന്നെ ഇല്ല...അങ്ങനെ അത് എനിക്ക് ഡോക് ടറെ കാണിക്കേണ്ടി വന്നു...ഇന്ന് കണ്ടതാണ്..61 ശതമാനം ഉളളപ്പോള്‍ ചാര്‍ജ്ജ് ചെയ്തു..94ന്ന് കേറുന്നില്ല...കുറച്ച് കഴിഞ്ഞപ്പോഴും അതെ സഥിതി ആണ്..ഞാന്‍ ഒാഫാക്കി...പിന്നേയും ചെയ്ത് നോക്കി 97 വരെ കേറി പിന്നേ ഇല്ല..എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്..ചാര്‍ജ് ഫോണ്‍ എടൂക്കാത്തത് ആണ്...ആദ്യം ഡോക്ടറെ കാണിക്കുന്നതിന് മുന്നെ 30ന്ന് down ആയി പിന്നെ 0ന്ന് വച്ചപ്പോള്‍ കേറുന്നെ ഇല്ല...എന്തായാലും 3വര്‍ഷത്തിന് മേലെ ആയി ഫോണ്‍..എന്നാലും ഫോണ്‍ ചാര്‍ജ്ജ് എടുക്കാത്തിന്റെ കാരണം എന്താ ?
😕എന്റെ ഫോണിന് ചെറിയ ഒരു പ്രശനം,0% ചാർജിൽ power off ആക്കി കുത്തി ഇട്ടിട്ട്, ഒരു 10% ഒക്കെ ആയി കഴിഞ്ഞ് ഫോൺ power on ആക്കിയാൽ ഒരു 75% കാണും അതെന്താരിക്കും കാരണം battery problem ആണോ plzz rply 😔
എന്റെ ഫോൺ ഐറ്റൽ ആണ് പക്ഷെ ഇടയ്ക് ഇടയ്ക് ഫോൺ ഫുൾ ചാർജ് ആണെങ്കിലും ഫോൺ ഒറ്റമേട്ടിക് ആയി ഓഫ് അഖും പിന്നെ കുറെ സമയം എടുക്കും ഓൺ അവൻ പിന്നെ എന്റെ ഫോൺ ഇപ്പോൾ പതുക്കെ ആണേ ചാർജ് ആവുക
Bro inale ente phone off ayii on aaki nokitt on ayilyaa...bro പറഞ്ഞെ കര്യങ്ങൾ എല്ലാം sujanayum കാണിച്ചിട്ടുണ്ട് പക്ഷേ ഫോൺ ബാറ്ററി വിർത്തിട്ട് ഒനും ila paksee engna veerthittonum ilengil..phonil മറ്റെന്തെങ്കിലും problem ayirikumoo. ...reply tharuuu
എന്റെ ഫോൺ ഓപ്പോ ഫോൺ എന്റെ ഫോൺ കുറച്ച് സമയം സംസാരിച്ചാൽ ഫോൺ പെട്ടെന്ന് ചൂടാകുന്നു അതോടുകൂടി സ്വിച്ച് ഓഫ് ആക്കുകയും ചെയ്യുന്നു ഈ പ്രശ്നം എന്തുകൊണ്ടാണ് പ്ലീസ് റിപ്ലൈ
ചേട്ടാ എന്റെ ഫോൺ oppoA17 ആണ്,... ഞാൻ ഫോൺ കുത്തിയിട്ട അറിയാതെ ഉറങ്ങി പോയി...3 മണിക്കൂർ എടുത്തു.... പിന്നീട് എന്റെ കംപ്ലയിന്റ് വരുമോ.... ബാറ്ററി പ്രോബ്ലം വരുമോ... Plz reply തരണേ
@@hershaljosephrj6735 ബ്രോ, ഇത് എന്റെ ഫോണിലും സംഭവിക്കാറുണ്ട്... എന്റേത് പുതിയ ബാറ്ററി ആ.... ഞാൻ ഇന്നലെ 86% ൽ ചാർജിങ് disconnect ചെയ്തിട്ട് 10 min കഴിഞ്ഞ് നോക്കിയപ്പോൾ 87%.. പക്ഷെ ബാറ്ററി backup ന് ഒരു കുഴപ്പവും ഇല്ല... അത് കാര്യമാക്കേണ്ട... വേറെ backup problems ഒന്നും ഇല്ലല്ലോ.... കുഴപ്പമില്ല... 🤗
എന്റെ മൊബൈൽ വാങ്ങിയ ടൈമിൽ ഫുൾ ചാർജ് ആക്കിയാൽ about 54 hrs left കാണിച്ചിരുന്നത് ippo ഫുൾ ആക്കിയാൽ 24 hrs ആണ് കാടുന്നത്. ബാറ്ററി backup കുറഞ്ഞതന്നോ കാരണം??
എന്റെ ഫോണിൽ ഞാൻ റെസ്റ്റാർട്ട് ചെയുന്നതിനു മുൻപ് 39% ആയിരുന്നു ചെയ്തു കഴിച്ചപ്പോൾ 37% ആയിരുന്നു പ്രോബ്ലം ഉണ്ടോ പക്ഷേ ഞാൻ സ്‌ക്രീനിൽ നോക്കിയപ്പോൾ ഒരു സൈഡ് മാത്രം ഇച്ചിരി പൊങ്ങി നിൽക്കുന്നുണ്ട് പ്രോബ്ലം ഉണ്ടോ
Bro.. Phone shoppil കൊടുത്ത് check ചെയ്യേണ്ടി വരും.. വെള്ളത്തിൽ വീണ കാരണം ഏതെങ്കിലും componets കേടായതാവാം... ചിലപ്പോൾ board ഒന്ന് clean ചെയ്‌താൽ ശെരിയാകും
ഞങ്ങൾക്ക് ഇത്രയും അറിവ് പകർന്നു തരുന്നതിന് നന്ദി ബ്രദർ താങ്ക്യൂ വെരിമച്ച് ഗോഡ് ബ്ലെസ് യു
Welcome
Chetta puthiya battery mobill ittal kozhappam indavoo illalo
gyroscope sensor kurich oru video cheyyomo? ith enable cheyyan valla markavum undo?
New phone
Hello, SIM damage ആയാൽ വീട്ടിൽ നിന്ന് തന്നെ പരിഹരിക്കാൻ പറ്റുമോ, SIM rejected എന്നാണ് കാണിക്കുന്നത്. അതിനെ പറ്റി ഒരു വീഡിയോ ഇടുമോ.
ബ്രോ ഡ്യൂപ്ലിക്കേറ്റ് സിം എടുക്കണം
@@battlegroundreal1603 duplicate sim edukan endhakkayan vendath
Aarelum plzzzz reply 🥺🥺🥺nta phone use chyambo pwr off aavilaaa but kurach neram evdeelum vachit onn eduth nokkambol pwr off ath nthaaa bro plz reply 🥺🥺🥺🥺🥺🥺🥺😭😭
Phone charge കുത്തി ഇട്ട് ഉപയോഗിച്ചാൽ കൊഴപ്പമുണ്ടോ 🙄.. please reply 🙏
കുഴപ്പം ഉണ്ട് battery complaint avu battery virttu varu phone chargu chaythu opayogikarut
പോടീ തിരക്കും 💥💥💥💥
താങ്കൾക്ക് കുഴപ്പമൊന്നുമില്ലങ്കിൽ ഞങ്ങൾക്ക് പ്രശ്നമില്ല
Heat undayal pettonn complaint verumm
Enna kozhappam.. Oru kozhapvum illa.. Ithuvare battery problem vannitilla
Broo ente phone redmi 9 anu charge kuthumboll phone on avum charge kuthiyath of akkumboll phone switch off akum on akkan pattunnillaa 😢 plss reply
Battery പ്രശ്നം ആണ് .. change battery
Nice work brother. God bless you and your family 🙏
Thanks
@@androcreations Mobile Kuthi Vechu Call Cheythal Problem Undo
@@shibinmathew3906 illa njan cheyyarund game kalikkathirunnal mathi
Huawei gt3pro samsung note 8 yil ella functionum work cheyyumoo?engananu connect cheyyunnath?
Cheta battery 100 / persentage battery charge cheythalum 60/ akumbol thana automatic off akum
MIUl13 apdate vanno
Back camera on chyumbol scrach pola vnn phone switch off aavunth nth kond aahn
Ende phone charge cheyyan connect cheyyumbol phone on aakunnilla, endaa kaarnam ennu ariyuvo.
Battary poornam aayi complaint aayaal phone on aakathe varuvo?
ചാർജിങ് ഒത്തിരി time എടുക്കുന്നത് കുഴപ്പം ആണോ
Ente battery 20%aayal switch off aakum chargeril connect cheyyumbol 5num 10num idayil charge kaanikkum .but 20%mukalil aanel nalla backup kittum
Battery പ്രശ്നം ആണ്
Ente phone Redmi note 3 net use cheyubol
Charge nannayi kurayunnu
ഒരു ഫോണും ഉപയോഗിക്കുമ്പോൾ ചാർജ് കൂടില്ല 😂😂
@@battlegroundreal1603 😁😁
Sir enta phon y21 aan
Normally charge cheyyumbol 2 hours kond 100 percentage agum
Ipo 2 days aay 50 percentage okke agumbol charge idum 2 hours aayalum ath 9 or 10 percentage charge maathre kayarunnulluu
Angane anengil ntha problem batterykk problem aano
phone charge cheythal mathram upayogikan patanolu charge cheyyathe erunal such off avum
Moto e6s battery kk ethra roopa akum
എന്റെ ഫോൺ Sony experia ultra ആണ്.ചാർജ് കാണിക്കുന്നു. ഓഫാക്കി ഓൺ ചെയ്യുമ്പോഴും ചാർജ് അത്ര തന്നെ കാണിക്കും. പക്ഷെ ഉപയോഗിക്കുമ്പോൾ തന്നെ ഓഫായി പോകുന്നു. ചാർജ് ചെയ്ത് കൊണ്ട് ഉപയോഗിക്കുമ്പോൾ ഓഫാകുന്നില്ല. അല്ലാത്തപ്പോൾ ഒരു മിനിട്ട് പോലും ഉപയോഗിക്കാൻ സാധിക്കുന്നില്ല. Pls reply ?
10 മിനുട്ട് rest കൊടുത്താൽ mathi udane ഉപയോഗിച്ചാൽ inganeyokke varum
bro idhinn pariharam vallathum undho
Bro എൻ്റെ ഫോൺ ഇടയ്ക്കിടെ restart ആകുന്നു പക്ഷേ battery percentage കുറയുന്നില്ല
ചാർജ് ചെയ്ത് use ചെയ്താൽ ഓഫ് ആകില്ല
Fast charge work ആകുന്നില്ല
എന്താണ് preshnam
എന്റെ ഫോൺ Switch off or restart ചെയ്യുമ്പോൾ കുഴപ്പമില്ല പക്ഷേ Switch off ചെയ്തു ബാറ്ററി ഊരിമാറ്റേണ്ട സാഹചര്യത്തിൽ ഊരിയിട്ടു ഓണാക്കുമ്പോൾ ചാർജ് 5% മേലേ പോകുന്നുണ്ട്. അപ്പോൾ ബാറ്ററിക്ക് കുഴപ്പമുണ്ടോ
ഇല്ല
ഹലോ എന്റെ ഫോൺ nokia 2.1
ഇന്നലെ രാത്രി മുതൽ ചാർജ് 69 ശദമാനം ആണ് കൂടുന്നും ഇല്ല കുറയുന്നും ഇല്ല ചാർജ് കയറുന്നും ഇല്ല എന്തെങ്കിലും പരിഹാരം ഉണ്ടോ.
പ്ളീസ് റിപ്ലേ
പ്ളീസ് റിപ്ലേ
Phone ഒന്ന് switch off ചെയ്ത് on ആക്കി നോക്കു
Change charging port
Tablet software updation setting I'll kannunila adhucheya
Thank you bro
smart phone unboxing video ചെയ്യുമോ
ചെയ്യാം
CHETTA.EANTE.PH0NIL.CHARGE.74 .VARE.KERUNNULOO.ATHU.PROBLEM.AANO.
Thunderstorm vannal battery complaint akumo
18 watt ulla charger itu charge cheyital phone complaint verumo
Good information 👍👍
Thanks
Annta phonell switch off akiyalee charge kayarollu ath battery kuzhapam ano
Battery പ്രശ്നം കൊണ്ടും വരാം
UA-cam,Instagram,Whatsup okke use cheyyumbol charge valikkumo?
Pinne Undergroundil app running undaavumbol ingane sambavikkumo?
Yes
Samsung j2 2600 mah battery original etra price varum
എൻ്റെ Mi ഫോണിൻ്റെ പവർ ഓൺ ബട്ടനും Sound ബട്ടനും കേടായി. ആയതിനാൽ ഫോൺ ഓണാക്കാൻ പറ്റുന്നില്ല. ദയവായി പരിഹാരം എന്താണെന്ന് പറയുമോ ?
Cheetaa ente redmi 4 phone aanu njan azhichu nooki battery kanditt kozhappam onnum thooniyilla bulg ayittilla appo board inte kozhappamqyirukum alle athinte kozhappam switch on avilla (boot loop) Poole aaakunnu charge kuthi ittal on aaakum oooriyal off aakum Google meet cheyyum pool off aaakum kuranja game kalikka koodiya game kalichal off aaakum athukond class onnum kaaanaan pattunnilla oru phone vangan paisa illa teacher aaan ee redmi 4 thannath athanenkil ingana aaan
Samsung f22 android 12 update battery problem ഉണ്ടോ?
Samsung m51how can active auto call recorder pls tell me
Call Settings ൽ ഇല്ലേ
ഞാന്‍ ആദ്യം ഇടയ്ക്ക് ഇടയ്ക്ക് ചാര്‍ജ്ജ് ചെയ്യുന്നത് കൊണ്ട് ഒരു ദിവസം ഫോണ്‍ 30വരെ ചാര്‍ജ്ജ് കേറി..പിന്നെ കേറുന്നെ ഇല്ല...അങ്ങനെ അത് എനിക്ക് ഡോക് ടറെ കാണിക്കേണ്ടി വന്നു...ഇന്ന് കണ്ടതാണ്..61 ശതമാനം ഉളളപ്പോള്‍ ചാര്‍ജ്ജ് ചെയ്തു..94ന്ന് കേറുന്നില്ല...കുറച്ച് കഴിഞ്ഞപ്പോഴും അതെ സഥിതി ആണ്..ഞാന്‍ ഒാഫാക്കി...പിന്നേയും ചെയ്ത് നോക്കി 97 വരെ കേറി പിന്നേ ഇല്ല..എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്..ചാര്‍ജ് ഫോണ്‍ എടൂക്കാത്തത് ആണ്...ആദ്യം ഡോക്ടറെ കാണിക്കുന്നതിന് മുന്നെ 30ന്ന് down ആയി പിന്നെ 0ന്ന് വച്ചപ്പോള്‍ കേറുന്നെ ഇല്ല...എന്തായാലും 3വര്‍ഷത്തിന് മേലെ ആയി ഫോണ്‍..എന്നാലും ഫോണ്‍ ചാര്‍ജ്ജ് എടുക്കാത്തിന്റെ കാരണം എന്താ ?
Good video❤️
Bro phone battery death ayiall phone new vagunnathanoo battery vangunathanoo nallathuu battery duplicate allayiee kittu😊
Authorised Service centre l poyal original battery kittum 👍
Charge litt upayogichal batery veerkanulla chance kooduthalaan
Yes
ചേട്ടാ എന്റ ഫോണിൽ ചെറിയ തോതിൽ തള്ളൽ ഉണ്ട് വല്ല കുഴപ്പവും ഉണ്ടോ വേറെ കുഴപ്പമൊന്നും ഇല്ല ഇങ്ങനെ ആയാൽ ഫോൺ പൊട്ടി തെറിക്കുമോ pls rply
Battery budging ഉണ്ടെങ്കിൽ തീർച്ചയായും മാറുക
Thanks for information
Hi sir.upayogichu kondirikkumbol phone offakunnu charge 80 okke undavum onakumbol kuravayirikkum kuthivechit upayogichal offakunnilla. Battery prblm aavumo pls rply
Battery പ്രശ്നം ആകാം
😕എന്റെ ഫോണിന് ചെറിയ ഒരു പ്രശനം,0% ചാർജിൽ power off ആക്കി കുത്തി ഇട്ടിട്ട്, ഒരു 10% ഒക്കെ ആയി കഴിഞ്ഞ് ഫോൺ power on ആക്കിയാൽ ഒരു 75% കാണും അതെന്താരിക്കും കാരണം battery problem ആണോ plzz rply 😔
Check first battery
@@androcreations ❤️
Thank You Good information
Play storinu app install akkumbo white and black avunu reply plz
എന്റെ ഫോൺ ഐറ്റൽ ആണ് പക്ഷെ ഇടയ്ക് ഇടയ്ക് ഫോൺ ഫുൾ ചാർജ് ആണെങ്കിലും ഫോൺ ഒറ്റമേട്ടിക് ആയി ഓഫ് അഖും പിന്നെ കുറെ സമയം എടുക്കും ഓൺ അവൻ പിന്നെ എന്റെ ഫോൺ ഇപ്പോൾ പതുക്കെ ആണേ ചാർജ് ആവുക
എനിക്ക് നേരത്തെ itel ആയിരുന്നു പന്ന ഫോൺ... സാംസങ് വാങ്ങു
MIUl 13 apdate release date annaan
Inbuilt battery replacement cheythu ee problem pariharikkan pattumo? Expensive ano?
Training Tarumo
Poli chta
Sir njn 1 week ayitte battery mattiyit ollu but egane thanne phone plm ath ntha
Charger connect cheyyunnathinu munbu 24 % undayirunnu. But connect cheythappol 1% veetham aayi kurayunnu. Pinna athu 1% vare aayittu pinne charge kerunnu. But orupadu time edukkunnu munbathekalum. Ithu battery complaint kondano
എനിക്കും same problem ഉണ്ട്. എന്ത് കൊണ്ടാണ് ഇങ്ങനെ?
Ente phone eppozhum off ayipokum charge kuthiyalum off akum
Google Pixel nte battery evideyum kittanilla😢
Bro inale ente phone off ayii on aaki nokitt on ayilyaa...bro പറഞ്ഞെ കര്യങ്ങൾ എല്ലാം sujanayum കാണിച്ചിട്ടുണ്ട് പക്ഷേ ഫോൺ ബാറ്ററി വിർത്തിട്ട് ഒനും ila paksee engna veerthittonum ilengil..phonil മറ്റെന്തെങ്കിലും problem ayirikumoo. ...reply tharuuu
Chilappo software issues ayirikum ette aghane ayit software mattiyappo sheriyayi
എന്റെ ഫോൺ vivo v7 ആണ് നെറ്റ് യൂസ് ചെയുമ്പോൾ ചാർജ് പെട്ടെന്ന് കുറയുന്നുണ്ട് അത് ബാറ്ററി പ്രോബ്ലം ആണോ
Oppo f19 battery avidai kityim
Available..
അയച്ചു തരാം
Phone hang avunund idakida
Thanks..
ഹലോ സർ ഒരു ഫോണിന്റെ ബാറ്ററിയുടെ ലൈഫ് എത്രനാളാണ്
എപ്പോൾ മാറ്റണം
Use ചെയ്യുന്നത് പോലിരിക്കും
New year aashamsakal nerunnu 🌷
Thanks..
Happy new year
Phone വേഗത്തിൽ charge ആവുന്നതും, വേഗത്തിൽ discharge ആവുന്നതും battery യുടെ complaint aano...?
ആകാം
Battry nammakshariyakkan pattumo
No
എന്റെ മൊബൈൽ vivo27 ആണ് അത് ചാർജ് ചെയ്താൽ 95ശതമാനം ആയാൽ പെട്ടന്ന് 100ശതമാനം ആകുന്നു അത് എന്താണ് കാരണം
Battery ആകാം
please teligram link ...
Wifi ഉപയോഗിക്കുന്നുണ്ട്. അതു കൊണ്ടും ചാർജ്ജ് കുറയുമാ
Phone huwaei y9 prime 5 watt fast charging only
Same Huawei y5 2017
എന്റെ മൊബൈലിൽ charge പതുക്കെയാണ് കയറുന്നത് പക്ഷേ പതുക്കയേ തീരുന്നുള്ളൂ 😢
Check charger
@@androcreations charger mattiyittum പതുക്കെയാണ് കയറുന്നത്
ഫോണിൽ മിനുട്ടുകൾ വച്ചു percntage ചാർജ് തീരുന്നു എന്താണ് കാരണം
Battery check ചെയ്ത് നോക്കു
Onn Reply Tharamo
👍good video
Thanks
😍🤩
Phonente battery mathram mattan pattuvo
Yes
@@androcreations rate okey ethra akum
എന്റെ ഫോൺ ഓപ്പോ ഫോൺ എന്റെ ഫോൺ കുറച്ച് സമയം സംസാരിച്ചാൽ ഫോൺ പെട്ടെന്ന് ചൂടാകുന്നു അതോടുകൂടി സ്വിച്ച് ഓഫ് ആക്കുകയും ചെയ്യുന്നു ഈ പ്രശ്നം എന്തുകൊണ്ടാണ് പ്ലീസ് റിപ്ലൈ
Check first battery
ചേട്ടാ എന്റെ ഫോൺ oppoA17 ആണ്,... ഞാൻ ഫോൺ കുത്തിയിട്ട അറിയാതെ ഉറങ്ങി പോയി...3 മണിക്കൂർ എടുത്തു.... പിന്നീട് എന്റെ കംപ്ലയിന്റ് വരുമോ.... ബാറ്ററി പ്രോബ്ലം വരുമോ... Plz reply തരണേ
No
Bro network problem vedio
ചാർജർ ഊരി കഴിഞ്ഞു പിന്നെയും ചാർജ് കേറുന്നു
ചേട്ടാ എന്റെ ഫോണിൽ 44 അയാൾ ചാർജ് പെട്ടെന്ന് കേറുന്നില്ല
Check first battery
@@androcreations aa bettari oran patilla
👍❤️
Ente phone 10minint koodthul ഉപയോഗിക്കാൻ പറ്റുന്നില്ല ചൂട് ആകുന്നു ഓഫ് ആയി പോകും itel anu
Same
Ande phone oru divasam 70% undayirunu pinne njan morning I'll nokkiyapo 72% ayrikunu ath battery complaint ano?
ആകാൻ ആണ് chance കൂടുതൽ
@@androcreations ഇത് പരിഹരിക്കാൻ എന്ത് ചെയണം.
എന്റെ ഫോൺ poco m3 ആണ് 6000mah ബാറ്ററി ഉണ്ടായിട്ടും എന്താ ഇങ്ങനെ സംഭവിക്കുനെ?
@@hershaljosephrj6735 ബ്രോ, ഇത് എന്റെ ഫോണിലും സംഭവിക്കാറുണ്ട്... എന്റേത് പുതിയ ബാറ്ററി ആ.... ഞാൻ ഇന്നലെ 86% ൽ ചാർജിങ് disconnect ചെയ്തിട്ട് 10 min കഴിഞ്ഞ് നോക്കിയപ്പോൾ 87%.. പക്ഷെ ബാറ്ററി backup ന് ഒരു കുഴപ്പവും ഇല്ല... അത് കാര്യമാക്കേണ്ട... വേറെ backup problems ഒന്നും ഇല്ലല്ലോ.... കുഴപ്പമില്ല... 🤗
@@nikhilkrishnamangad poco m3 ano phone?
50 thil thazhe ayal ottadakil 0 akunu...
Laptop ചാർജർ കുത്തി ഉപയോഗിക്കുന്നതു കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ ?
Power💪
എന്റെ മൊബൈൽ വാങ്ങിയ ടൈമിൽ ഫുൾ ചാർജ് ആക്കിയാൽ about 54 hrs left കാണിച്ചിരുന്നത് ippo ഫുൾ ആക്കിയാൽ 24 hrs ആണ് കാടുന്നത്. ബാറ്ററി backup കുറഞ്ഞതന്നോ കാരണം??
Same
എന്റെ ഫോണിൽ ഞാൻ റെസ്റ്റാർട്ട് ചെയുന്നതിനു മുൻപ് 39% ആയിരുന്നു ചെയ്തു കഴിച്ചപ്പോൾ 37% ആയിരുന്നു പ്രോബ്ലം ഉണ്ടോ
പക്ഷേ ഞാൻ സ്‌ക്രീനിൽ നോക്കിയപ്പോൾ ഒരു സൈഡ് മാത്രം ഇച്ചിരി പൊങ്ങി നിൽക്കുന്നുണ്ട് പ്രോബ്ലം ഉണ്ടോ
Check ചെയ്യേണ്ടി വരും
Bro enthan 'swap no root' app
Athine kurich oru video idavo keralathil anghane aarum ittittilla😕
ഇടാം
@@androcreations thanks broooi😍
Oru divasam ethra neram charge cheyyaam
Use അനുസരിച്ച് ചെയ്യാം
Battery maatan ethre und
Depend model
ഹലോ ഈ മൊബൈൽ വെള്ളത്തിൽ പോയിട്ട് ഓണാക്കി കഴിഞ്ഞാൽ വല്ല പ്രശ്നമുണ്ടോ മൊബൈലിൽ
ചാർജ് ചെയുമ്പോൾ കുറഞ്ഞു വരുന്നു അതെന്താ.. അതും ബാറ്ററി prblm ആണോ
ആകാം
Bro phone full charge aakunnath nallathano
Bro ente Phoninte touch work akunilla side button back button work akunund phone cheriya vellathil vinarunnu ini enth cheyumm
Brooo plz replay
Bro.. Phone shoppil കൊടുത്ത് check ചെയ്യേണ്ടി വരും..
വെള്ളത്തിൽ വീണ കാരണം ഏതെങ്കിലും componets കേടായതാവാം...
ചിലപ്പോൾ board ഒന്ന് clean ചെയ്‌താൽ ശെരിയാകും
Tnx broooo
ആ ഫോണിന്റെ കാര്യത്തിൽ തീരുമാനവായി
Live spot phone service thrishur evidelum undo
4300 mah lithinam battery
Nyt kidkaumbolll 60 % und bt mrng 2%oke kanoluuu
Check first battery
കോൺടാക്ട് നമ്പർ ഇടുമോ
Sir ente phone vivo y91i ahan Inn ithinte screen just ilaki vannu phone ith vare thaze onnum veenitila ith nthenkilum kuzappam undo nerathe vellam veenit undarunnu enik ntho pediyakunu pottie therikumonn
Onnu pode
ചേട്ടാ ഫോൺ ചാർജ് ചെയ്യും അപ്പോള് സ്വിച്ച് ഓഫ് ആകും
അത് ബാറ്ററി ബ്രോബ്ലം ആണോ
Please reply
ആ ബ്രോ ബേട്ടറി കംപ്ലയിന്റ് ആണ്