ഈ കൊല്ലമെങ്കിലും അവതരണം നന്നാക്കുക.... ഒരു improvement um last year ഇല്ല.. വെറുതെ ഒഴുക്കൻ മട്ടിൽ അതും ഒരേകാര്യം repeat അടിച്ച് പറഞ്ഞു വലിച്ചു നീട്ടാതെ പറയുക.... അപ്പൊൾ പിന്നെ നിങ്ങൾക്ക് എല്ലാ video ലും subscribe ചെയ്യ് ചെയ്യ് എന്ന് പറയേണ്ടി വരില്ല... ഇതൊരു മാതിരി... കുറെ വെറുതെ വള വള.... Content ഉള്ളത് കൊണ്ട് മാത്രം ആണ് കാണുന്നത്... അത് വൃത്തിയിൽ അവതരിപ്പിക്കുക... സ്ക്രിപ്റ്റ് ഉണ്ടാക്കിയാൽ നന്നാകും...അപ്പൊൾ പിന്നെ പേര് പോലും correct ആയി പറയാൻ പറ്റും... Thank you..
ബറോസ് ഒറിജിനല്‍ 3D തീയേറ്ററില്‍ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല... ആകെ കൊള്ളാവുന്നത് കുറച്ച് 3D വിഷ്വല്‍സ് മാത്രമാണ്... അതൊക്കെ ഇതുപോലുള്ള പ്രിന്റ് ആരാ കാണുന്നത്... ഒരുമാതിരി സീരിയല്‍പോലെ...
ഈ കൊല്ലമെങ്കിലും അവതരണം നന്നാക്കുക.... ഒരു improvement um last year ഇല്ല.. വെറുതെ ഒഴുക്കൻ മട്ടിൽ അതും ഒരേകാര്യം repeat അടിച്ച് പറഞ്ഞു വലിച്ചു നീട്ടാതെ പറയുക....
അപ്പൊൾ പിന്നെ നിങ്ങൾക്ക് എല്ലാ video ലും subscribe ചെയ്യ് ചെയ്യ് എന്ന് പറയേണ്ടി വരില്ല...
ഇതൊരു മാതിരി... കുറെ വെറുതെ വള വള....
Content ഉള്ളത് കൊണ്ട് മാത്രം ആണ് കാണുന്നത്... അത് വൃത്തിയിൽ അവതരിപ്പിക്കുക... സ്ക്രിപ്റ്റ് ഉണ്ടാക്കിയാൽ നന്നാകും...അപ്പൊൾ പിന്നെ പേര് പോലും correct ആയി പറയാൻ പറ്റും...
Thank you..
ലീക്ക് ആകുന്ന hd പ്രിന്റ്ന്റെ പിക്ച്ചർ കോളിറ്റി ഒരു 75% മാത്രമേ ഉള്ളൂ.. എനിക്ക് 100% HD പ്രിന്റ് കാണുന്നത് ആണ് താല്പര്യം.. അത് കൊണ്ട് ഞാൻ കണ്ടില്ല
Nalla theerumanam 👍🏼
Njanum
Bro need to get inspired from reload media Short, Relevant, Stick to the point
Oninum kollatha theater print vannal tv kar okke oohooo
Hd leak aayaa oru mindum illa😮😮
ലീക്ക് പ്രിന്റെ താൽപര്യയില്ല5.1ചാനൽ ഇല്ല കാണുമ്പോൾ നല്ല ക്വാളിറ്റിയിൽ കാണണo ഇത് അനുവതിക്കരുതും
Hunt ott release date pls reply tharummo
പുഷ്പ 2 സൂക്ഷ്‌മ ദർശിനി
ലീക് ആയിക്കോട്ടെ ( പണി പോലോത്ത മൂവി ഇപ്പോഴും വന്നില്ലല്ലോ അപ്പോൾ ലീക് ആകുന്നത നല്ലത് 🤣🤣 ഞാൻ ഹാപ്പി
Ee month last erangum
ലിക് പ്രിന്റ് കാണാൻ താല്പര്യം ഇല്ല. Ott 👍🏼
ബറോസ് ഒറിജിനല്‍ 3D തീയേറ്ററില്‍ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല... ആകെ കൊള്ളാവുന്നത് കുറച്ച് 3D വിഷ്വല്‍സ് മാത്രമാണ്... അതൊക്കെ ഇതുപോലുള്ള പ്രിന്റ് ആരാ കാണുന്നത്... ഒരുമാതിരി സീരിയല്‍പോലെ...
Iyalu enthu e paryunnea
😘
മുറിവ് തമിഴ് സിനിമ അല്ല മലയാളം ആണ്...
👍👍👍👍👍
Leekayal ninakentha
Marco vanno
👍🏼
Kadakan ott realse date ariyamoo
Kadakan vannu
വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ