Making a Power Bank Connected LED Christmas Star/5v/പുൽകൂടും ദീപാലങ്കാരവും series video No. 2

Поділитися
Вставка
  • Опубліковано 22 жов 2024
  • പുൽകൂടും ദീപാലങ്കാരവും സീരിസിലെ 2nd video. കരോളിന് പോകുന്നവർക്ക് കൊണ്ടുപോകാൻ പറ്റുന്ന power bank connect ചെയ്തു work ചെയ്യിപ്പിക്കാൻ പറ്റുന്ന led star.
    Series introduction video : • പുൽകൂടും ദീപാലങ്കാരവും...

КОМЕНТАРІ • 42

  • @dark-ve4hj
    @dark-ve4hj Рік тому +1

    ഇത് ഉണ്ടാക്കാൻ ഏകദേശം എത്ര ചെലവ് വരും നിങ്ങൾക്ക് എത്ര ചിലവ് വന്നു

    • @BijoyTs
      @BijoyTs  Рік тому +1

      ഒരു star വാങ്ങേണ്ടി വരും അതിനു പുറമേ ഏകദേശം ₹50 കൂടെ extra വരും.

  • @psrjv
    @psrjv Рік тому

    Great

  • @ithedespiser
    @ithedespiser Рік тому +2

    10:54 😄😄😄

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Рік тому

    very Nice .....

  • @RahulRaj-nf7er
    @RahulRaj-nf7er Рік тому

    Adi poli

  • @smithajohnson3075
    @smithajohnson3075 Рік тому

    🤝

  • @techniquesofcreations
    @techniquesofcreations Рік тому

    ഗുഡ് വീഡിയോ
    എലെക്ട്രികൽ , ടെക്നികൽ , ക്രിയേറ്റിവിറ്റി ഇഷ്ടമുള്ളവർ കൂടിക്കോളൂ

  • @AK-re1gv
    @AK-re1gv Рік тому +1

    ഇതിൽ 12v കൊടുക്കാൻ പറ്റുമോ?

    • @BijoyTs
      @BijoyTs  Рік тому +1

      12v കൊടുത്താലും കുഴപ്പമില്ല resistor 1.5k ഇടണം . കുറച്ചു കൂടെ നല്ലത് 3 led വീതം സീരീസ് connect ചെയ്തു with 330ohm resistor. എന്നിട്ട് അതിനെ parallel ചെയ്യുന്നതാണ്.

    • @AK-re1gv
      @AK-re1gv Рік тому

      @@BijoyTs ok,thanks bro... ❤

    • @ananthu_-fx3co
      @ananthu_-fx3co 10 місяців тому

      Ithinte oru video cheyyo 12v connect

  • @മിന്നൽമുരളി-ണ3ഥ

    👍👍nice

  • @HARIKRISHNA-cs8fq
    @HARIKRISHNA-cs8fq Рік тому +1

    1st view bro ✌️

  • @roshanroy9820
    @roshanroy9820 Рік тому +1

    Etra time backup kittum

    • @BijoyTs
      @BijoyTs  Рік тому +1

      Power bank capacity അനുസരിച്ചു ഇരിക്കും. ഏറ്റവും ചെറിയ power bank ആണെങ്കിൽപോലും 5 മണിക്കൂറിൽ കൂടുതൽ കിട്ടും

  • @jestinjoseph.k
    @jestinjoseph.k Рік тому

    Resistor watts 1/2 or 1/4

  • @BejoyRS
    @BejoyRS Рік тому

    Nice thanks ❤️

  • @binueldho3763
    @binueldho3763 Рік тому

    👍

  • @jishav7998
    @jishav7998 Рік тому

    👌👌👍

  • @deepak.d3422
    @deepak.d3422 Рік тому

    👍👍👍

  • @sanjaitm3114
    @sanjaitm3114 Рік тому

    😍

  • @userAVJ
    @userAVJ Рік тому

    Thanks

  • @santhoshsr4484
    @santhoshsr4484 10 місяців тому

    Oru 1k resistor ee ullu
    problem undo

    • @BijoyTs
      @BijoyTs  10 місяців тому

      Ella led kuum koodi common aayi idan aano?

    • @santhoshsr4484
      @santhoshsr4484 10 місяців тому

      @@BijoyTs Yes..

    • @BijoyTs
      @BijoyTs  10 місяців тому

      1k ittal pattilla. 100ohms il thazheyulla value upayogikkanam

    • @santhoshsr4484
      @santhoshsr4484 10 місяців тому

      @@BijoyTs Resistor koduthilla any problem work chyyunnund 9v battery aanu koduthe

    • @BijoyTs
      @BijoyTs  10 місяців тому

      Aa 9v batteryil kuzhappamilla, battery pettennu drain aakum enne ullu. Powerbank or li ion koduthirunnenkil led adichu poyene

  • @pramishak1471
    @pramishak1471 Рік тому

    ഞാനൊരു എൽഇഡി ബൾബ് ഉണ്ടാക്കാം നോക്കിയിട്ട് കിട്ടാത്തോടനു ചോദിച്ചത്

  • @misscutie6063
    @misscutie6063 Рік тому

    5v ill 100 red color led kathuvo

    • @BijoyTs
      @BijoyTs  Рік тому

      Yes. Parallel ആയി connect ചെയുന്നത് കൊണ്ട് എത്ര led വേണമെങ്കിലും കത്തിക്കാം

    • @misscutie6063
      @misscutie6063 Рік тому

      @@BijoyTs ok😁

    • @misscutie6063
      @misscutie6063 Рік тому

      @@BijoyTs red and white onnich connect cheyumbol ethelum orennam matre kathuvoll
      Nthelum vazhi ondo

    • @BijoyTs
      @BijoyTs  Рік тому

      @@misscutie6063 ഓരോ ledkum separate resistor കൊടുത്താൽ എല്ലാം ഒരുപോലെ കത്തും. ഞാൻ വിഡിയോയിൽ കാണിച്ച പോലെ

  • @pramishak1471
    @pramishak1471 Рік тому

    ബൾബ് എവിടുന്നാണ് കിട്ടുക

    • @BijoyTs
      @BijoyTs  Рік тому

      Led, resistor മുതലായവ electronic spare വിൽക്കുന്ന shops il കിട്ടും

  • @swathirupa210
    @swathirupa210 10 місяців тому

    I am telugu😢

    • @BijoyTs
      @BijoyTs  10 місяців тому

      Connect all leds in parallel through resistor. It will work

  • @shiyasps7249
    @shiyasps7249 Рік тому

    ❤❤❤❤