SREELEKHA IPS-159; Punished for Good Work! സസ്നേഹം ശ്രീലേഖ-159; സദ്കർമ്മത്തിന് ശിക്ഷ!

Поділитися
Вставка
  • Опубліковано 5 лют 2025
  • For all the selfless work I did as DG Prisons, I got transferred to hopeless post.
    ജയിൽ വകുപ്പ് മേധാവിയായിരിക്കെ ചെയ്ത നിഷ്കാമ കർമ്മത്തിന് എന്നെ അപ്രധാനമായ ഒരു തസ്തികയിലേക്ക് മാറ്റി.
    Join this channel to get access to perks:
    / @sreelekhaips

КОМЕНТАРІ • 139

  • @meherjebeen
    @meherjebeen 7 місяців тому +1

    ഒരുപാട് ഒരുപാട് ബഹുമാനം താങ്കളോട് ❤️❤️❤️എന്നെങ്കിലും ജീവിതത്തിൽ പരിചയപെടണം എന്ന് പണ്ട് മുതലേ ആഗ്രഹം ഉള്ള വ്യക്തി.. ഈ chanel തുടരണം എന്ന ആഗ്രഹത്തോടെ..❤️❤️❤️ love and respect maam...

    • @sreelekhaips
      @sreelekhaips  6 місяців тому +1

      നന്ദി. എല്ലാ വീഡിയോകളും കാണൂ

  • @anithamanjith6499
    @anithamanjith6499 8 місяців тому +1

    മാഡം പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് വിഷമവും സ്നേഹവും മാഡംതോട് തോന്നാറുണ്ട് മാഡം പറയുബോൾ ഞാൻ എന്നെത്തന്നെ ആലോചിക്കും ആരും ബുദ്ധിമുട്ട് അനുഭവിക്കരുത് എന്ന് വിചാരിക്കുന്നവർക്ക് കിട്ടുന്നത് ഇതൊക്കെയാണ് ❤️❤️❤️❤️❤️❤️

  • @aiswaryaratheesh4889
    @aiswaryaratheesh4889 8 місяців тому

    Hii mam
    Eniku investigation stories oka kelkan istem ulla oru allu anu eniku mam inte stories kelkam eniku othri istem anu oro experience mam ethil share cheyumbo oro videos polum skip cheyandu nan kanum love you mam ethupole kore videos eniyum prethishikunu ❤❤❤❤

  • @sureshnair2393
    @sureshnair2393 8 місяців тому +2

    Good morning with salute madam. Thanks for sharing a beautiful experience of jail. Waiting for more videos in future also ❤❤❤. Please also tell about your Solar Panel also about it's subsidiary received. Thanks

    • @sreelekhaips
      @sreelekhaips  8 місяців тому +2

      😂😂 OK.. Will do that video soon

  • @RatanRao-z9h
    @RatanRao-z9h 7 місяців тому

    Good morning ma'am......I just came across your videos on UA-cam and must say that you are an absolutely beautiful person inside out.....a very rare combination especially in the Police force......we are an Army martyr Colonel's family and can relate to your vast and varied experiences whilst in service..... thank you for sharing your valuable insights and experiences on this platform and wishing you a happy, peaceful and contended retired life......Jai Hind 🇮🇳🫡🙏💐❤️

    • @sreelekhaips
      @sreelekhaips  7 місяців тому

      Thanks a lot! Please watch all my vides 😍😍😍

  • @jayasreereghunath55
    @jayasreereghunath55 8 місяців тому +13

    ചേച്ചി പറയുന്നത് കേട്ടിട്ട് എന്തെല്ലാം ഓരോ senior officer മാര്‍ക്ക് അനുഭവിക്കേണ്ടി വരുന്നു സ്വന്ത മായി ഒരു നല്ല കാര്യവും promote ചെയ്യാൻ നമ്മുടെ ഭരണ കൂടം അനുവദിക്കില്ല നല്ല ആള്‍ക്കാരെ ആർക്കും ഇഷ്ടമല്ല ചേച്ചിയുടെ സത്യ സത്യസന്ധത യും അനുകമ്പയും എന്നും മറ്റു ഉള്ളവരുടെ മനസ്സിൽ ഒരു വൈര കല്ല് പോലെ പ്രകാശി ക്കും അതു മാത്രം മതി മനസ്സിന്റെ ശാന്തി ക്ക്

    • @sreelekhaips
      @sreelekhaips  8 місяців тому

      വളരെ നന്ദി, പ്രിയപ്പെട്ട അനിയത്തി... 😍

    • @sindhuprakashan8896
      @sindhuprakashan8896 7 місяців тому

      Hi sir good morning

    • @sindhuprakashan8896
      @sindhuprakashan8896 7 місяців тому

      ആർക്കൊക്കെ നന്മ ചെയ്തോ അവരിൽ നിന്നൊക്കെ കുത്തുവാക്കുക്കൾ കേട്ട് മനസ്സ് മുറിപ്പെട്ടി ട്ടു ണ്ട്

  • @indiraep6618
    @indiraep6618 8 місяців тому

    ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ എൻ്റെ സർവ്വീസ് കാലഘട്ടത്തിൽ സഹപ്രവർത്തകരിൽ നിന്നും അനുഭവിച്ച മാനസിക സംഘർഷങ്ങൾ ഓർമ വന്നു.എന്ത് നല്ല കാര്യം ചെയ്താലും കുറെപേർ കുറ്റപ്പെടുത്തി നിരുത്സഹ്‌പ്പെട്ുമായിരുന്നു.ഇവരൊക്കെ അനുഭവിച്ചത് കേൾക്കുമ്പോൾ എൻ്റേത് വളരെ നിസ്സാരമായി തോന്നുന്നു.

  • @gokulnandakumar9709
    @gokulnandakumar9709 8 місяців тому

    Always salute mam❤
    Mam ee sareeyil oru ponmane pole an enik thonunath😊 ❤ hope ur videos make an impact to a lot of aspirants❤

  • @girijakrishnakumar1527
    @girijakrishnakumar1527 8 місяців тому +2

    GOOD MORNING CHECHI❤AS USUAL, TODAY'S VIDEO ALSO HIGHLY INFORMATIVE &THANKS WITH CONGRATS FOR THE SAME❤HAVE A BLESSED SUNDAY DEAR❤❤❤

    • @sreelekhaips
      @sreelekhaips  8 місяців тому

      Thanks a lot dear Girija!🥰

  • @geethakumari5045
    @geethakumari5045 8 місяців тому +1

    Gud morning mam
    എന്ത് മാത്രം idea കളാണ് mam ്ന് ഉണ്ടായിരുന്നത് ,എല്ലാം നല്ല കര്യങ്ങൾ ആയിരുന്നു .

  • @neharose1858
    @neharose1858 8 місяців тому

    Ma'am I often listen to your videos. I love the way you describe crime stories.

  • @Mskrubspqutr
    @Mskrubspqutr 8 місяців тому

    Thank you

  • @naduvathsandheepn.sandheep339
    @naduvathsandheepn.sandheep339 8 місяців тому +1

    Super discussion by Madam

  • @accountsotw4580
    @accountsotw4580 8 місяців тому +2

    You are good narrator . I used to listen everyday while driving

  • @salamkinara8841
    @salamkinara8841 8 місяців тому +2

    Ok srileka🌹❤️🥰

  • @yaminivijay24
    @yaminivijay24 8 місяців тому

    Salute mam, every episode is conveying the mental strength , courage and the pearls of wisdom you expressed through out the carrier...

  • @RahulSRajanworld
    @RahulSRajanworld 8 місяців тому

    Hi mam I got luck to meet you and invite you for a bank Branch opening at Poojappura, but due to the 2018 flood event got canceled. But still remember the day I visited your office. Salute you Mam

    • @sreelekhaips
      @sreelekhaips  8 місяців тому

      Thanks dear Rahul... For watching the video & your comments

  • @anilkumarbalakrishnan5709
    @anilkumarbalakrishnan5709 8 місяців тому +1

    നല്ല നല്ല അനുഭവങ്ങൾ 👍

  • @nixonjose1977
    @nixonjose1977 8 місяців тому

    Hello Mam.. I never missed any of your interviews or your writings so far. From my childhood I really wanted to be a police officer and you were my inspiration. After graduation I went to coaching and applied for the job. And for years didn’t hear anything from the PSC. After I came to UK I got a letter asking me to appear for written exams. But I didn’t. There is no point as you know. But my wish to be a police officer helped me a lot not to be a criminal . What I am saying is like me there would be thousands who were just inspired by you or what you have done to the society. So don’t worry about these, just think where you are standing and OTHERS. Keep it going…. Lots of prayers

    • @sreelekhaips
      @sreelekhaips  8 місяців тому

      Hello Nixon. Thanks for the nice comments. I think it was for the best that you became what you are today! All the best to you, prayers.

  • @hafeessameer1741
    @hafeessameer1741 8 місяців тому

    Making short videos will be highly appreciated madam you are the best❤

    • @sreelekhaips
      @sreelekhaips  8 місяців тому +1

      Thanks. I made a few short ones... Viewership wasn't great...

    • @hafeessameer1741
      @hafeessameer1741 8 місяців тому

      @@sreelekhaipsyou welcome madam.got it

  • @Kennethkrishna
    @Kennethkrishna 8 місяців тому

    Hi Mam.
    Always had this wish. Is it possible for us to visit Open jail in Kerala as a visitor ?
    I have heard there are 2 open jails in Kerala. I find this concept very interesting. Want to watch and learn about the functioning ..

    • @sreelekhaips
      @sreelekhaips  8 місяців тому

      Yes you can. Please write an email or letter to the concerned Supdt of open prisons & he will allow.

  • @anbalaganp2930
    @anbalaganp2930 8 місяців тому

    Great Mam..🌹

  • @jojivarghese3494
    @jojivarghese3494 8 місяців тому

    എനിക്ക് തോന്നുന്നത് നമ്മുടെ നാട് രക്ഷപ്പെടാത്തതിന്റെ കാരണം തന്നെ ഇതാണ്. രാഷ്ട്രീയത്തിലായാലും, സർവീസിലായാലും പുതിയ ഐഡിയസ് ഉള്ളവരെ ഒതുക്കും.

  • @shakeelasathar733
    @shakeelasathar733 8 місяців тому +1

    Unforgettable experience

  • @tholoorshabu1383
    @tholoorshabu1383 8 місяців тому +1

    മേഡം സുഖമാണോ? അമ്മയും സുഖമല്ലേ? അമ്മയുടെ അനുഗ്രഹം മകൾക്ക് ഏറെ സന്തോഷപ്രഥമായി ❤ പിന്നെ മേഡം കൈവെയ്ക്കാത്ത, ഉൾപ്പെടാത്ത എന്തെങ്കിലും, ജയിൽ സംബ്ധമായും അല്ലാതെയും കേരളത്തിൽ ഉണ്ടോ? ❤ വേദനകൾ അടക്കം എല്ലാം നന്മയാക്കുന്ന മേഡത്തിന് അനുമോദനങ്ങൾ..❤ ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ. ❤❤❤

  • @thejasmathew971
    @thejasmathew971 8 місяців тому

    Good Morning Ma’am!
    Your jail initiatives which you mentioned today were Excellent! But my doubt is don’t the public feel apprehensive to visit the stall in Thampanoor if they come across a jail inmate serving them there? Also, doesn’t that carry a risk of retaliation from the people affected by their crimes?

    • @sreelekhaips
      @sreelekhaips  8 місяців тому

      Not at all... We have CCTV cameras there. Think of hair saloons where criminals hold knives & scissors to cut your hair!😄

  • @SunilKumar-zq8ys
    @SunilKumar-zq8ys 8 місяців тому

    Good morning madam story very good God bless you 🙏

    • @sreelekhaips
      @sreelekhaips  8 місяців тому

      Good morning. God bless you too

  • @dr.baburajan4900
    @dr.baburajan4900 8 місяців тому +1

    Madam really painfu urexperinces during ur whole service
    May be the igoism of the male Officers and the influances of politicalartis are the reason behaind ur tourtury
    U had done so many good things inur department
    Espesially The Jail dept
    But those people in ur department could not tolerate thegood ideas from u which wereaccepted by the common public.
    Dont get upset madam
    U are remembered always the real public
    Widh u all the best madam
    With love and respect.❤❤❤❤

    • @sreelekhaips
      @sreelekhaips  8 місяців тому

      വളരെ നന്ദി 🥰

  • @anitharavi4975
    @anitharavi4975 2 місяці тому

    ❤❤❤🎉🎉

  • @indupunnakamugal4236
    @indupunnakamugal4236 8 місяців тому

    Hai maam jailile nalla kaaryangalkku pinnil maam aanu alle 😘😘salute maam

    • @sreelekhaips
      @sreelekhaips  8 місяців тому +2

      കുറെയൊക്കെ ഞാനും ചെയ്തു... 😃😃

    • @indupunnakamugal4236
      @indupunnakamugal4236 8 місяців тому

      @@sreelekhaips 🤗🤗

  • @starlingantonygeorge3849
    @starlingantonygeorge3849 8 місяців тому +1

    ഒരേ കൊലപാതകത്തെക്കുറിച്ച് നിഷ്പക്ഷരാണെന്ന് അവകാശപ്പെടുന്ന ന്യായാധിപർ പോലും വിഭിന്നമായ നിഗമനങ്ങളാണ് വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി പൊതുജനസമക്ഷം ഒട്ടും അറപ്പില്ലാതെ അവതരിപ്പിക്കുന്നത്. കഷ്ടം! കഷ്ടം!! മഹാ കഷ്ടം!!!

  • @vinodbhaskaran7663
    @vinodbhaskaran7663 8 місяців тому

    Amazing creativity ❤

  • @mithunchry3907
    @mithunchry3907 8 місяців тому

    Madam,സുഖം ആണോ സുഖമായിട്ട് ഇരിക്കുന്നു എന്ന് വിശ്വാസിക്കുന്നു 🥰🥰

    • @sreelekhaips
      @sreelekhaips  8 місяців тому +1

      സുഖമാണ് മിഥുൻ 🥰

  • @venkateshgopalakrishnan196
    @venkateshgopalakrishnan196 8 місяців тому

    Mam kindly enable us captions so that we who can't understand Malayalam can understand.

    • @sreelekhaips
      @sreelekhaips  8 місяців тому +1

      Sorry Venkatesh... Will add subtitles for you. I didn't get enough time this week..

    • @venkateshgopalakrishnan196
      @venkateshgopalakrishnan196 8 місяців тому

      ​@@sreelekhaipsThank you mam

    • @sreelekhaips
      @sreelekhaips  8 місяців тому

      ​@@venkateshgopalakrishnan196I added subs, Venkat!😍

  • @rajukg1596
    @rajukg1596 8 місяців тому +1

    🙏🙏🙏

  • @mohammedtk8413
    @mohammedtk8413 8 місяців тому

    രാഷ്ട്രീയ കാരുടേ രസകരമായ പ്രവർത്തഞങ്ങൾ മാഡം

  • @prakashe.n9851
    @prakashe.n9851 7 місяців тому

    മേഡം ഇപ്പോൾ എവിടെയാ താമസം? ഒന്നു നേരിൽ കാണാൻ പറ്റുമോ?

    • @sreelekhaips
      @sreelekhaips  6 місяців тому

      തിരുവനന്തപുരം

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 8 місяців тому

    Mam.oru.teacher.ayal.ellavarkkum..a+.kittum.athrakku.nalla.avadharanam

    • @sreelekhaips
      @sreelekhaips  8 місяців тому +1

      ഞാൻ IPS നു മുൻപ് ഒരു ടീച്ചർ ആയിരുന്നു...

  • @rijotjoseph1532
    @rijotjoseph1532 8 місяців тому

    Good morning. Have a nice day.

  • @sreeharisreeharisnair8552
    @sreeharisreeharisnair8552 8 місяців тому

    Good morning mam❤

  • @HariKumar-su3jm
    @HariKumar-su3jm 8 місяців тому

    Good morning ma'am

  • @dr.baburajan4900
    @dr.baburajan4900 8 місяців тому

    Good morning Madam

  • @meenu1990able
    @meenu1990able 8 місяців тому

    Good morning ma'am ❤❤

  • @csomanathchakrapani7521
    @csomanathchakrapani7521 8 місяців тому

    Jailed in 1948January for political activities, all even now rememberd after 76years.That was my only experience with police dept.

  • @samuelmohind
    @samuelmohind 8 місяців тому

    Tvm poojappura outlettil cookkiessum cake uum undallo.oru post çreate cheyyann ippozhum sàippinthe amedyam thanne vennam.chechi tuppane maatti ennalla thakkane 😂

    • @sreelekhaips
      @sreelekhaips  8 місяців тому

      പിന്നീട് തുടങ്ങിയതാവും

  • @anilkumar-yx9rd
    @anilkumar-yx9rd 8 місяців тому

    🌹🌹🌹🙏

  • @vijayalekshmi3076
    @vijayalekshmi3076 8 місяців тому

    ❤❤❤

  • @shotcutmedia7170
    @shotcutmedia7170 8 місяців тому

    ഒരിക്കൽ പൂജപ്പുര പമ്പിൽ ഇന്ന് എയർ അടിച്ചപ്പോൾ
    അടിച്ചു തന്ന ആൾക്ക് 20 രൂപ കൊടുത്തു . അയാൾ അത് വാങ്ങാതെ എന്നോട് പറഞ്ഞു അനിയാ ഞാൻ ഇവിടെ ജയിലിൽ കിടക്കുന്ന തടവുകാരൻ ആണ്... . എനിക്ക് ഈ കാശു കിട്ടിയിട്ട് ഒന്നും ചെയ്യാനില്ല. ഞാൻ ഒന്ന് ഞെട്ടി .അപ്പോളാണ് തടവുകാർ ആണ് അവിടെ ജോലി ചെയ്യുന്നത് എന്ന് എനിക്ക് മനസിലായത്

  • @Biju.Gopalakrishnan
    @Biju.Gopalakrishnan 8 місяців тому

    💙💙

  • @prameelab7151
    @prameelab7151 8 місяців тому

    😍😍

  • @baijutvm7776
    @baijutvm7776 8 місяців тому

    ❤Good morning ❤

  • @VenugopalS-bk1vy
    @VenugopalS-bk1vy 8 місяців тому

    🎉🎉🎉🎉

  • @NBalan-uw8wp
    @NBalan-uw8wp 8 місяців тому

  • @jobyjoseph6419
    @jobyjoseph6419 8 місяців тому +4

    നമസ്കാരം ശ്രീലേഖ മാഡം 🙏🏿

  • @williammendonza2636
    @williammendonza2636 8 місяців тому

    Exceptional unique & excellent presentation dear Madam

  • @amsankaranarayanan6863
    @amsankaranarayanan6863 8 місяців тому

    ഭരിക്കുന്നവർക്ക് നല്ല രീതിയിൽ പ്രവർത്തിക്കുന്നവർ വേണമെന്നില്ല എന്ന് തോന്നുന്നു. എന്ത് കാണിച്ചാലും support ചെയ്യുന്നവരെ ആയിരിക്കും രാഷ്ട്രീയക്കാർക്ക് ഇഷ്ടം എന്ന് തോന്നുന്നു.

    • @sreelekhaips
      @sreelekhaips  8 місяців тому

      അതാണ്‌ ശരി... ഇവിടെ എല്ലാം രാഷ്ട്രീയമയമാണ്!

    • @amsankaranarayanan6863
      @amsankaranarayanan6863 8 місяців тому

      🙏

  • @csomanathchakrapani7521
    @csomanathchakrapani7521 8 місяців тому

    Cricket is the noblest of pastimes

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 8 місяців тому

    Avastha 😮😮😮

  • @MrJosephJose
    @MrJosephJose 8 місяців тому

    തെറ്റു പറ്റിയവരോട് ക്ഷമിക്കുവാനുള്ള യേശുവിന്‍റെ കാഴ്ചപ്പാട് നിങ്ങളില്‍ ഉള്ളതിനാല്‍ മുന്നേ പറഞ്ഞപിണക്കം പകുതി ഞാന്‍ ഉപേക്ഷിക്കുന്നു .
    ജനത്തിന്‍റെ ബഹുമാനം പോലീസിന് ലഭിക്കുന്ന രീതിയില്‍ പോലീസ് സംവിധാനത്തെ നവീകരിക്കുവാനുള്ള പോസ്റ്റ് ആണ് സത്യത്തില്‍ ലഭിച്ചത് , പക്ഷേ നിങ്ങള്‍ക്ക് അത് സാധിച്ചില്ല !!

    • @sreelekhaips
      @sreelekhaips  8 місяців тому +1

      സാരമില്ല ജോസഫ്.. എനിക്ക് പറ്റിയതുപോലൊക്കെ ചെയ്തു എന്ന തൃപ്തി എപ്പോഴും ഉണ്ടായിരുന്നു...

  • @ajithkumarnair2873
    @ajithkumarnair2873 8 місяців тому

    Looks like now Civil Services are not very lucrative options now. IT sector is better.No wonder, why many children of Civil service parents are not following their parents in their career path after strenuous efforts it is not worth working under uneducated politicians.

    • @sreelekhaips
      @sreelekhaips  8 місяців тому

      Civil Services are very always good. I am saying all this to make young officers & future aspirants to be more bold, to uphold honesty integrity & serve the public more than their political heads.

  • @alappuzha9
    @alappuzha9 8 місяців тому +1

    എന്റെ പൊന്നു മാഡം ജയിലിൽ കിടക്കുന്നത് നല്ലവന്മാർ ഒന്നും അല്ലല്ലോ... ഇപ്പൊ ഉള്ളത് തന്നെ കൂടുതൽ

    • @sreelekhaips
      @sreelekhaips  8 місяців тому +1

      നമ്മളിൽ ആരാണ് നല്ലവർ? എല്ലാരിലും കുറെ കുഴപ്പങ്ങൾ ഇല്ലേ?

    • @alappuzha9
      @alappuzha9 8 місяців тому

      @@sreelekhaips നമസ്കാരം മാഡം, പക്ഷെ നമ്മൾ ആരെയും കൊന്നിട്ടില്ല, ബലാത്കാരം ചെയ്തിട്ടില്ല,... ഇവർക്കൊക്കെ ഇപ്പൊ തന്നെ സൗകര്യം കൂടുതൽ ആണ്... ശിക്ഷ ആണ് അനുഭവിക്കുന്നത്.. അല്ലാതെ ഉല്ലാസ കേന്ദ്രം അല്ലാലോ... പാവപ്പെട്ട ജനങളുടെ പൈസ തിന്ന് ഇവന്മാർ കൊഴുക്കുന്ന.. E. G ഗോവിന്ദ ചാമി, അമീറുൽ ഇസ്ലാം.. ഇവരുടെ ഒക്കെ ഇപ്പൊ ഫോട്ടോ കാണണം... നമ്മുടെ മമ്മൂക്ക തോറ്റു പോകും...

    • @babumj5732
      @babumj5732 7 місяців тому

      സത്യസന്ധമായി ആലോചിച്ചു പറയൂ. പിടിക്കപ്പെടുത്തതുകൊണ്ടു കിടന്നില്ല. കൊലപാതകം, ബലാൽസംഗം, മോഷണം, ഇതു മാത്രമല്ല ജയിലിൽ കിടക്കാനുള്ള കാരണം.
      കൃഷ്ണപ്രിയയുടെ അച്ഛനും ജയിലിൽ കിടന്നിട്ടുണ്ട്. നിയമത്തിൻ്റെ കണ്ണിൽ കൊലപാതകിയാണ് ആ മനുഷ്യൻ.

  • @Paradoxical1444
    @Paradoxical1444 8 місяців тому

    ഇപ്പൊൾ തിരുവനന്തപുരത്തും ഉണ്ട് മാടം..

  • @asyourclassmate2512
    @asyourclassmate2512 8 місяців тому

    hii,😍 looking so beautiful🩵💚🤍

  • @faseenao.k7714
    @faseenao.k7714 8 місяців тому

    Good morning mam 😊

  • @baijutvm7776
    @baijutvm7776 8 місяців тому

    കഴിഞ്ഞ എപ്പിസോഡിൽ തന്നെ ഈ എപ്പിസോഡിന്റെ ഉത്തരം ഉണ്ടല്ലോ.. രാഷ്ട്രീയ ഇടപെടലുകൾക്ക് വശംവദരാകാത്ത ഉദ്യോഗസ്ഥർക്ക് ഇത്തരം അനുഭവങ്ങൾ ഒത്തിരി ഉണ്ടായിട്ടുണ്ട്...എന്തുകൊണ്ട് മാഡത്തെ DGP ആക്കിയില്ല എന്നത് അന്നത്തെക്കാലത്ത് വലിയ ചർച്ചാവിഷയം തന്നെയായിരുന്നു.. പലരും പറഞ്ഞത് പണ്ട് ഗൗരിയമ്മ മുഖ്യമന്ത്രിയാകാതിരിയ്ക്കാൻ കളിച്ച നാറിയ കളി ഇവിടെയും പ്രയോഗിച്ചു എന്നാണ്... ഇടത്തോട്ടും വലത്തോട്ടും മാത്രം നോക്കി നടക്കാതെ നേരെ നോക്കി നടക്കാൻ കേരള ജനത എന്ന് പഠിക്കുന്നുവോ, അന്നേ സമ്പ്രദായങ്ങൾ പൊളിച്ചെഴുതപ്പെടുകയുള്ളൂ.. 👍♥️🙏

  • @rejipathiyil9269
    @rejipathiyil9269 8 місяців тому

    നമസ്കാരം മാഡം

  • @robinjoseph1492
    @robinjoseph1492 8 місяців тому

    Please don't stop 🙏

  • @johnsonvmathew7257
    @johnsonvmathew7257 8 місяців тому

    CM Pinungadi alle
    Jeevanode vittallo
    GOD IS LOVE

  • @kannannair2618
    @kannannair2618 8 місяців тому +1

    ഭാഗ്യം കാരണഭൂതൻ ഇത്രയൊക്കെയല്ലേ ചെയ്തുള്ളൂ...?😂

  • @shijumeledathu
    @shijumeledathu 8 місяців тому

    RETIRE AAYA SESHAM MADATHINU DIRECT AAYO INDIRECT AAYO IDAPEDENDI VANNA ANUBHAVANGAL KOODI PANKU VAIKKAAMO MADAM......MADATHINTEY EPISODES THEERNNU POKARUTHEY ENNU ATHMARDTHAMAAYI AAGRAHIKKUNNU

    • @sreelekhaips
      @sreelekhaips  8 місяців тому

      തീർച്ചയായും! എന്റെ അനുഭവങ്ങൾ തുടരും...

  • @lakshminairnair2215
    @lakshminairnair2215 8 місяців тому

    Next time u can try for a Congress ticket for vattiyoorkauv assembly.DGP post kittathathinde chorukku

    • @sreelekhaips
      @sreelekhaips  8 місяців тому +2

      ഒട്ടും വേണ്ട. രാഷ്ട്രീയം എനിക്ക് വഴങ്ങില്ല. ഇഷ്ടവുമില്ല

    • @surej.k.m.4971
      @surej.k.m.4971 8 місяців тому

      ​@@sreelekhaipsYes, politics and you are poles apart.

  • @Clacliclu
    @Clacliclu 8 місяців тому

    Verum waste.... Please .... Ahaaaa lipstick okke undaloo .. nannayitundtaaaaaa

    • @sreelekhaips
      @sreelekhaips  8 місяців тому +1

      Thank you... വേസ്റ്റ് ആണെങ്കിലും അല്ലെങ്കിലും കണ്ടല്ലോ!😃

  • @pg7s
    @pg7s 8 місяців тому

    മേഡത്തെ ഒതുക്കാൻ സകല നാണംകെട്ട കളികളും കളിച്ചു എന്ന് സാരം
    എന്തായാലും ഒരു സ്ത്രീ ആയത് കൊണ്ട്‌ ഒത്തിരി ആശ്വസിക്കാം അല്ലെങ്കിൽ TP ചന്ദ്രശേഖരന്റെ അവസ്ഥ ആകുമായിരുന്നു 😅

  • @anilkumars1405
    @anilkumars1405 8 місяців тому

    🙏🙏🙏

  • @ambikamenon1212
    @ambikamenon1212 8 місяців тому +1

    Good morning Madam

  • @shanavasjr
    @shanavasjr 8 місяців тому

    ❤❤