കവളപ്പാറ കൊമ്പൻ എന്ന പാട്ട് പുസ്തകം ചെറുപ്പത്തിൽ ഉത്സവ പറമ്പിൽ നിന്നും വാങ്ങി വായിച്ചത് ഓർക്കുന്നു. ബ്രിട്ടീഷ്കാർ വെടിവച്ചു കൊന്നു എന്നാണ് അതിൽ. വളരെ ഹൃദയ സ്പർശി ആയ കഥ.
@@PranavPunnamoottil ആഹ്... ഇതു എല്ലാം ഒരു കഥ പോലെ കേട്ടിട്ടുണ്ട് അത്രേ ഒള്ളു...രവി 200 വർഷം മുൻപ് ചരിഞ്ഞു അന്ന് ആണ് പറയപ്പെടുന്.. കൂടുതൽ കാര്യങ്ങൾ അറിയില്ല
@@PranavPunnamoottil kavalappara കൊമ്പൻ 19 സെഞ്ചുറി പകുതിയിൽ ആണ്, ഫോട്ടോ ഒന്നും ഇല്ല, പിന്നെ വലിയ രവിക്കും കവളപ്പാറ കൊമ്പനും കൃത്യമായ രേഖകൾ ഇല്ല, വിശ്വസിക്കുന്നു എന്ന് മാത്രം
കവളപ്പാറ കൊമ്പൻ എന്ന പാട്ട് പുസ്തകം ചെറുപ്പത്തിൽ ഉത്സവ പറമ്പിൽ നിന്നും വാങ്ങി വായിച്ചത് ഓർക്കുന്നു. ബ്രിട്ടീഷ്കാർ വെടിവച്ചു കൊന്നു എന്നാണ് അതിൽ. വളരെ ഹൃദയ സ്പർശി ആയ കഥ.
F99cçcçč
Ćg
X
Gcxgxxgx
Xxxxgxxç
മച്ചാനെ...... ഉത്സ്സവപറമ്പില്ലെ കൈ നോട്ടകാരുടെ
കറക്റ്റ് voice 👍👍👍🤣🤣🤣
ഞാനും കണ്ടു നല്ല വോയിസ് ഉള്ള ഒരു ചാനൽ
😂
Photo ഏതായാലും കൊമ്പൻ്റെ കഥ സൂപ്പർ 👌👌
കവളപ്പാറ കൊമ്പന്റെ ഫോട്ടോ എങ്ങുമില്ല രേഖകളിൽ മാത്രമേ ഉള്ളൂ
ലണ്ടൻ മ്യൂസിയത്തിൽ ഉണ്ട് ബ്രോ ബ്രിട്ടീഷ് കാർ അന്ന് എടുത്തു ഫോട്ടോ
താങ്ക്‌സ് bro
Very interesting story thx for sharing keep going dear
Very interesting and informative ,really rare fact video,thanks for sharing
informative and interesting video. good share
Very interesting and informative video. Its really an unknown fact for me. Thanks for sharing.
wow very interesting video
nice sharing
Really informative video 👍
Very interesting and beautiful video,..really superb,...nice video,...well presented,..thanks for sharing this video
anakkadhakal gambeeram thanne nalla oru presentation
👌 nice
Valare nalla avatharanam pranave elephant story kelkkan nalla intetesting anu well done dear👌
Well said 🙏
Kombante pics drawings ayit mathramey olu
Komban season..pakshe konnukalanju ennu kelkkan ishtamalla
Randamathu paranjathavum sathiyam😢😢😢😢
Elephant okke 100 years vare jeevikkum ennu thanne eppol aanu ariyunnathu, enthayalum valare apakadakari aaya ee oru elephant ne kurichu nalla reethiyil thanne paranju thannu, good share
100 വർഷം മുൻപ് ജീവിച്ചിരുന്ന ആന
mone chilavu cheyyanam ketto😍
ചെയാം
Kashtam onnu manasilakunna bhashyil samsarikku pottattaramanelum
❤️❤️❤️❤️❤️
Aanade photo venno.. Ntel ind🙂
താങ്ക്‌സ്
അത് കൂടൽമാണിക്യം വലിയ രവിയുടെ ചങ്ങല അല്ലെ?? 🤔🤔
അതെ
✨️
No
അതെ
അതേ
അത് വലിയ രവിയുടെ ചങ്ങലയാണ് ബ്രോ
Thanks
കവലപ്പാറ കൊമ്പനെയും തളക്കാൻ ആ ചങ്ങല ആണ് ഉപയോഗിച്ചത്
A really informative story of elephant which lived 100 years back.
ആഫ്രിക്കൻ ആനയുടെ ഫോട്ടോ എന്തിനാണ് ..അതിനെക്കുറിച്ചു അല്ലല്ലോ വിഡിയോ..
കുട്ടിക്കാലത്ത് പറഞ്ഞ് കേട്ട കഥ
Very funny voice
😝
ആഫ്രിക്കൻ ആനയുടെ പടം ആണല്ലോ കാണിക്കുന്നത് ?
സോറി ചേട്ടാ നമ്മുടെ ആനയുടെ കോപ്പി റൈറ്റ് ഇല്ലാത്ത ഫോട്ടോ കിട്ടണ്ടേ
😂
😂😂
Mm കൊല്ലം 100 കഴിഞ്ഞില്ലേ
വേറെയും ആന കഥകൾ ഉണ്ട് വീഡിയോ ആകാൻ ഇപ്പൊ പേടിയായി അതിന്റ ഒക്കെ ഫോട്ടോ കിട്ടാനില്ല
0:33 ai aano???
അതെ
Why is his commentary like this?
If there are flaws in the interpretation, please tell me what they are
Africakaran ano kavalapara Indian alle
Indian ആനയുടെ കോപ്പിറൈറ്റ് ഇല്ലാത്ത ഫോട്ടോ കിട്ടിയില്ല തുടക്കക്കാരൻ ആയതുകൊണ്ട് എങ്ങനെ കിട്ടും എന്നും അറിയില്ലായിരുന്നു
ഇതു കൂടൽമാണിക്യം വല്യ രവി അന്ന് പറയുന്നേ ആനയുടെ ചങ്ങല ആണ്....
അതെ അങ്ങനെയും പറയുന്നുണ്ട് അന്ന് കലികയറിയ കവളപ്പാറയെ തളയ്ക്കാൻ വലിയ രവിയുടെ ചങ്ങല എടുക്കുകകയായിരുന്നു എന്ന്
@@PranavPunnamoottil ആഹ്... ഇതു എല്ലാം ഒരു കഥ പോലെ കേട്ടിട്ടുണ്ട് അത്രേ ഒള്ളു...രവി 200 വർഷം മുൻപ് ചരിഞ്ഞു അന്ന് ആണ് പറയപ്പെടുന്.. കൂടുതൽ കാര്യങ്ങൾ അറിയില്ല
എങ്ങും കൃത്യമായ രേഖകൾ ഇല്ല പറഞ്ഞു പറഞ്ഞു വന്ന കഥകൾ
@@PranavPunnamoottil kavalappara കൊമ്പൻ 19 സെഞ്ചുറി പകുതിയിൽ ആണ്, ഫോട്ടോ ഒന്നും ഇല്ല, പിന്നെ വലിയ രവിക്കും കവളപ്പാറ കൊമ്പനും കൃത്യമായ രേഖകൾ ഇല്ല, വിശ്വസിക്കുന്നു എന്ന് മാത്രം
@@PranavPunnamoottil കൊല്ലവർഷം 1090 എത്ര വർഷം മുൻപാ?
Nale arikombane kurichu enthoke kekumo aavo
ഇതിലും വലുത് കേൾക്കേണ്ടി വരും
@@PranavPunnamoottil 😂😂😂😂
ഹൊ പഴങ്കരം!!!!!!പേടിയാവുന്നു
😂😂😂😂😂
But second story markandeyante story pole ind...
രണ്ടും പറയുന്നുണ്ട് ഏതാണ് ശരി എന്ന് കൃത്യമായി രേഖപെടുത്തിയിട്ടില്ല. അവതരണത്തിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ അതും കൂടി പറയാമോ
Avatharanam okke super ahn bro... Oru irnjalakudakaran aya enik polum ee story ariyillarnu.... Njn aa changala vere oru anayude ahnnen ahn kettirunnee
അങ്ങനെയും പറയുന്നുണ്ട് വലിയ രവി എന്ന ആനയുടെ ചങ്ങല ആണെന്നും കവലപ്പാറയ്ക്കു മദം ഇളകിയപ്പോൾ രവിയുടെ ചങ്ങല എടുത്തു തളച്ചതാണെന്നും പറയപ്പെടുന്നുണ്ട്
1090????????🤔🤔🤔🤔
കൊലയാനയെങ്കിലും കവളപ്പാറനക്ക്
പുല കുളിയെ ത്രയും ചിട്ടയാണേ .
ഞാൻ കേട്ടിട്ടുള്ള മനോഹരമായ ആനകഥകളിൽ ഒന്ന് മറ്റൊരു കഥയുണ്ട് പ്രണയിനിയായ ആനയെ കാണാൻ കടൽ നീന്തി കടന്ന കാമുകൻ ആനയുടെ കഥ
Ini e katha paranju njangade arikombane onnum cheythekalle
ആ പാവം അവിടെ അറിയും തിന്ന് നടന്നോട്ടെ
എന്റെ പൊന്നു മോനെ.. അറിയാൻ പാടില്ലെങ്കിൽ ഇമ്മാതിരി കഥകളൊന്നും പടച്ചു വിടല്ലേ.. കൂടൽമാണിക്യത്തിലെ ചങ്ങല കൂടൽമാണിക്യം വലിയ രവിയുടെ ആണ്..
Athinu shesham kavala para komban upayogichu ennan ariv
കുറച്ചു കഞ്ഞി എടുക്കട്ടോ..😂
വേണ്ട vendathakondaa
Madathil മാര്‍Markandeyan Aano
പറഞ്ഞത് മനസിലായില്ലല്ലോ ബ്രോ
ഉണ്ടാക്കിയ വത്സൻ കഥ 🐒❤❤❤
😂
പൊട്ടൻ -----😁
99 oi
😁
ശെരിക്കും ആനയും പാപ്പനും എങ്ങനെയാ മരിച്ചേ ആന വെടി കൊണ്ടാണോ അതോ ചങ്ങളയിൽ കിടന്നാണോ മരിച്ചേ
രണ്ട് കഥയും നിലനിൽക്കുന്നുണ്ട് കൂടുതൽ ആളുകളും പറയുന്നത് വെടിവെച്ചു കൊന്നു എന്നാണ്
😂😂
പനി ജലദോഷം തുമ്മൽ എന്നിവയ്ക്ക് paracetamol കഴിക്കു
Llllll
ഈ ആന 19 നൂറ്റാണ്ടിൽ ആണന്നു പറയുന്നു, തെളിവ് ഒന്നും ഇല്ല, അതെ പോലെ വലിയ രവി
കൃത്യമായ രേഖപ്പെടുത്തൽ ഉണ്ടായിട്ടില്ല
@@PranavPunnamoottil ഇല്ല ബ്രോ
Xx
ആഫ്രിക്കൻ ആനയുടെ വീഡിയോയും കാണിച്ച് ഉടായിപ്പ് കഥയുമായിട്ടിറങ്ങി എടുത്തോണ്ട് പോടാ😂
ഞാൻ പോകുന്നതിലും എളുപ്പം ചേട്ടൻ ഈ വഴി വരാതിരുന്നാൽ പോരെ
പാഞ്ഞതെല്ലാം സത്യമാണ് ഇതിനെ പറ്റിയുള്ള രേഖകൾ 🎉ദേവസ്വം ഓഫിസിൽ ഉണ്ടായിരിക്കും ചങ്ങല ഇപ്പോഴും കിഴക്കേ നടപുരയിൽ ഉണ്ട്
@@suniltk5459 രേഖകൾ ഒന്നും ഇല്ല
അതെ ആഫ്രിക്കൻ ആന ആണ്
യൂട്യൂബിൽ തുടക്കക്കാരൻ ആണ് ചേട്ടാ കോപ്പിറൈറ്റ് ഇല്ലാത്ത വീഡിയോ എനിക്ക് ഇതേ കിട്ടിയുള്ളൂ
പോ ഡാ
എവിടെ പോകാൻ
nice sharing
very interesting
❤❤