Pranav Punnamoottil
Pranav Punnamoottil
  • 96
  • 381 013
ഒരു ഗ്രാമത്തെ തിന്ന് തീർത്ത ഉറുമ്പുകൾm
വന പ്രദേശമായ തമിഴ്നാടിലെ വേലായുധംപട്ടി മേഖലയിൽ ഉറുമ്പുകൾ നടത്തിയ അധിനിവേശം ആ ഗ്രാമത്തിന്റെ ആവാസവ്യവസ്ഥ തന്നെ മാറ്റി മറിച്ചു.
#ant
#forest
#ant-attack
#tamilnews
#tamil
#tamilnadu
#velayudhampatti
Переглядів: 2 047

Відео

ഒരു പൊട്ടിത്തെറിയുടെ കണ്ടുപിടുത്തം | Dynamite | An explosive invention
Переглядів 2,1 тис.5 місяців тому
ഒരു പൊട്ടിത്തെറിയുടെ കണ്ടുപിടുത്തം | Dynamite | An explosive invention
ദേശാടനം മറന്ന കിളികളെ 400 വർഷങ്ങൾക്കു ശേഷം ദേശാടനം പഠിപ്പിച്ച കഥ | Amazing bird migration
Переглядів 4 тис.8 місяців тому
ഒട്ടുമിക്ക ജീവികളും ജീവൻ നിലനിർത്തുവാൻ വേണ്ടി ദേശാടനം നടത്തുന്നുണ്ട്.ഇതിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്നവർ പക്ഷികളാണ്. എന്നാൽ മനുഷ്യന്റെ വേട്ടയാടൽ പക്ഷികളുടെ ദേശാടനത്തെ വലിയരീതിയിൽ തടസപ്പെടുത്തുന്നുണ്ട്. മനുഷ്യന്റെ ചെയ്തികൾ കാരണം ദേശാടനം നിർത്തേണ്ട വന്ന പക്ഷികളെ 400 വര്ഷങ്ങക്കിപ്പുറം ദേശാടനം പഠിപ്പിക്കാൻ ഒരു മനുഷ്യൻ ഇറങ്ങിത്തിരിച്ച അസാധാരണ കഥയാണിത്. #Migrationofbirds #migration #birds #human...
സ്പടികം സിനിമയുടെ പിന്നണി കഥകൾ | Secret Stories of Spadikam Movie
Переглядів 1,9 тис.8 місяців тому
മലയാളസിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച മാസ്സ് സിനിമയുടെ അണിയറ കഥകൾ #spadikam #mohanlal #lalettan #സ്പടികം #malayalam #cinima #molywood
Potato Chips ന്റെ കഥ | Invention of Potato Chips | കണ്ടുപിടുത്തങ്ങളുടെ കഥ 10
Переглядів 2 тис.9 місяців тому
ചെറുതും വലുതുമായ ഒരുപാട് കണ്ടുപിടുത്തങ്ങൾ നമുക്കു ചുറ്റും ഇപ്പോഴും നടക്കുന്നു. കണ്ടുപിടുത്തങ്ങൾ അവയിലേക്കെത്തിച്ചേരാനുണ്ടായ സാഹചര്യങ്ങൾ കണ്ടുപിടിച്ച വ്യക്തിയെയും പറ്റിയുള്ള വിവരങ്ങൾ അവതരിപ്പിക്കുകയാണ് ഈ വീഡിയോയിലൂടെ #potatochips #potato #potatorecipe #potatosnacks #potatoes #potatofry #കണ്ടുപിടുത്തങ്ങൾ
History of Ice Cream | ഐസ്ക്രീമിന്റെ കഥ | കണ്ടുപിടുത്തങ്ങളുടെ കഥ 9
Переглядів 1,3 тис.9 місяців тому
#foodhistory #icecream #icecreamrecipe #cornicecream #icestick
ചന്ദ്രനിൽ നിന്നും എടുത്ത ആദ്യത്തെ വീഡിയോ | Neil Armstrong എടുത്ത ഫോട്ടോയുടെ മറുവശം
Переглядів 1,2 тис.9 місяців тому
ചന്ദ്രനിൽ നിന്നും എടുത്ത ആദ്യത്തെ വീഡിയോ | Neil Armstrong എടുത്ത ഫോട്ടോയുടെ മറുവശം
ഹെലികോപ്റ്ററിന്റെ കഥ | History of the Helicopter | കണ്ടുപിടുത്തങ്ങളുടെ കഥ 8
Переглядів 2,2 тис.10 місяців тому
ഹെലികോപ്റ്ററിന്റെ കഥ | History of the Helicopter | കണ്ടുപിടുത്തങ്ങളുടെ കഥ 8
അഞ്ചാം വേദമായ പുരാണങ്ങളുടെ അറിയേണ്ട ചരിത്രം | A brief history of 18 puranas
Переглядів 2,1 тис.11 місяців тому
അഞ്ചാം വേദമായ പുരാണങ്ങളുടെ അറിയേണ്ട ചരിത്രം | A brief history of 18 puranas
Why do full moons have different names? | പൂർണ ചന്ദ്രന് നമ്മൾ കൊടുത്ത പേരുകൾ | Pranav Punnamoottil
Переглядів 3,1 тис.Рік тому
Why do full moons have different names? | പൂർണ ചന്ദ്രന് നമ്മൾ കൊടുത്ത പേരുകൾ | Pranav Punnamoottil
മനുഷ്യർക്കു മുന്നറിയിപ്പ് തരാൻ പല്ലികൾക്കു കഴിയുമോ? | ഗൗളി ശാസ്ത്രം പറയുന്നത് | Gauli Shasthra |
Переглядів 1,8 тис.Рік тому
മനുഷ്യർക്കു മുന്നറിയിപ്പ് തരാൻ പല്ലികൾക്കു കഴിയുമോ? | ഗൗളി ശാസ്ത്രം പറയുന്നത് | Gauli Shasthra |
The Beautiful And Dangerous Life Of The Mosquito | കൊതുകിന്റെ കഥ | Pranav Punnamoottil
Переглядів 2,2 тис.Рік тому
The Beautiful And Dangerous Life Of The Mosquito | കൊതുകിന്റെ കഥ | Pranav Punnamoottil
ഭയപ്പെടുത്തുന്ന ദൈവങ്ങൾ | SCARY GODS
Переглядів 1,4 тис.Рік тому
ഭയപ്പെടുത്തുന്ന ദൈവങ്ങൾ | SCARY GODS
Invention of revolver gun | റിവോൾവർ തോക്കിന്റെ കഥ | കണ്ടുപിടുത്തങ്ങളുടെ കഥ 7
Переглядів 2,4 тис.Рік тому
Invention of revolver gun | റിവോൾവർ തോക്കിന്റെ കഥ | കണ്ടുപിടുത്തങ്ങളുടെ കഥ 7
മിനെസോട്ടയിലെ ഐസ്മാൻ | Minnesota Iceman | Ancient man found in ice
Переглядів 1,6 тис.Рік тому
മിനെസോട്ടയിലെ ഐസ്മാൻ | Minnesota Iceman | Ancient man found in ice
കടലിലെ ഭീകരജീവികൾ | Sea monsters
Переглядів 1,8 тис.Рік тому
കടലിലെ ഭീകരജീവികൾ | Sea monsters
ആൽമരം വെറുമൊരു മരമല്ല | Significance of banyan tree
Переглядів 2,5 тис.Рік тому
ആൽമരം വെറുമൊരു മരമല്ല | Significance of banyan tree
Secret stories of Jayan's last film | കോളിളക്കം സിനിമയുടെ പിന്നണി കഥകൾ
Переглядів 4,4 тис.Рік тому
Secret stories of Jayan's last film | കോളിളക്കം സിനിമയുടെ പിന്നണി കഥകൾ
ജംബോ ആനയുടെ കഥ | Life of Jumbo Elephant
Переглядів 1,9 тис.Рік тому
ജംബോ ആനയുടെ കഥ | Life of Jumbo Elephant
100 വർഷം മുൻപ് ജീവിച്ചിരുന്ന കേരളത്തിലെ അപകടകാരിയായ ആനയുടെ കഥ | കവളപ്പാറ കൊമ്പൻ | Kavalaparakomban
Переглядів 107 тис.Рік тому
100 വർഷം മുൻപ് ജീവിച്ചിരുന്ന കേരളത്തിലെ അപകടകാരിയായ ആനയുടെ കഥ | കവളപ്പാറ കൊമ്പൻ | Kavalaparakomban
The amazing story of the jackfruit | ചക്കയുടെ അത്ഭുത ചരിത്രം
Переглядів 1,5 тис.Рік тому
The amazing story of the jackfruit | ചക്കയുടെ അത്ഭുത ചരിത്രം
കേരളത്തെ നടുക്കിയ ആമയിറച്ചി ദുരന്തം
Переглядів 1,2 тис.Рік тому
കേരളത്തെ നടുക്കിയ ആമയിറച്ചി ദുരന്തം
കോടിക്കണക്കിനു മനുഷ്യരെ മരണത്തിൽ നിന്നും രക്ഷിച്ച മരുന്നിന്റെ കഥ | The story of insulin
Переглядів 1,2 тис.Рік тому
കോടിക്കണക്കിനു മനുഷ്യരെ മരണത്തിൽ നിന്നും രക്ഷിച്ച മരുന്നിന്റെ കഥ | The story of insulin
ക്ലോക്കിന്റെ കഥ | History of Clock and Time | കണ്ടുപിടുത്തങ്ങളുടെ കഥ 5
Переглядів 2,1 тис.2 роки тому
ക്ലോക്കിന്റെ കഥ | History of Clock and Time | കണ്ടുപിടുത്തങ്ങളുടെ കഥ 5
50000 വർഷങ്ങൾ താണ്ടി വീണ്ടും ഭൂമിയ്ക്ക് അടുത്തെത്തിയ പച്ച വാൽനക്ഷത്രം | Comet C/2022 E3
Переглядів 2,1 тис.2 роки тому
50000 വർഷങ്ങൾ താണ്ടി വീണ്ടും ഭൂമിയ്ക്ക് അടുത്തെത്തിയ പച്ച വാൽനക്ഷത്രം | Comet C/2022 E3
അവാർഡുകൾ വാരിക്കൂട്ടിയ നിർമാല്യം സിനിമയുടെ പിന്നണി കഥ | Story of Nirmalyam movie
Переглядів 21 тис.2 роки тому
അവാർഡുകൾ വാരിക്കൂട്ടിയ നിർമാല്യം സിനിമയുടെ പിന്നണി കഥ | Story of Nirmalyam movie
മലയാളികളെ ചിരിപ്പിച്ച ഗുണ്ടകൾ | The gangsters who made the Malayalis laugh | Pranav Punnamoottil
Переглядів 3 тис.2 роки тому
മലയാളികളെ ചിരിപ്പിച്ച ഗുണ്ടകൾ | The gangsters who made the Malayalis laugh | Pranav Punnamoottil
ആറാം തമ്പുരാന്റെ പിന്നണി കഥ | The Secret Story of Aaraam Thampuran
Переглядів 6 тис.2 роки тому
ആറാം തമ്പുരാന്റെ പിന്നണി കഥ | The Secret Story of Aaraam Thampuran
മൈ ഡിയർ കുട്ടിച്ചാത്തന്റെ പിന്നണി രഹസ്യങ്ങൾ | The Secret Story of My Dear Kuttichathan 3D
Переглядів 6 тис.2 роки тому
മൈ ഡിയർ കുട്ടിച്ചാത്തന്റെ പിന്നണി രഹസ്യങ്ങൾ | The Secret Story of My Dear Kuttichathan 3D
വീണ് അഭിനയിച്ച മലയാള താരങ്ങൾ | Funny Lapses in Malayalam Cinema
Переглядів 2,7 тис.2 роки тому
വീണ് അഭിനയിച്ച മലയാള താരങ്ങൾ | Funny Lapses in Malayalam Cinema

КОМЕНТАРІ

  • @anirudhann2736
    @anirudhann2736 7 днів тому

    ഫക്തിയല്ല....... ഭക്തി ഭക്തി

  • @a.s.prakasan2580
    @a.s.prakasan2580 18 днів тому

    A lot of thanks. No words to express my thanks to you. I am highly excited. Pranaamam❤🎉

  • @romeopublicity7084
    @romeopublicity7084 Місяць тому

    സിനിമയിറങ്ങി 5 വർഷക്കാലം മാത്രമെ PJ ജീവിച്ചിരുന്നൊള്ളു .. ഷൂട്ടിങ്ങിൽ അവസാന നിമിഷത്തിലെ വെളി ച്ചപ്പാടിൽ പുറകോട്ടു തെന്നിവീണ PJ കടുത്ത രോഗാവസ്ഥയിലായി. 54-ാമത്തെ വയസ്സിൽ മരണപ്പെട്ടു.

  • @csnarayanan5688
    @csnarayanan5688 Місяць тому

    ഹിന്ദുക്കൾ അമ്മയെ ദേവത ആയി സങ്കല്പിച്ച് അവരുടെയും നാടിൻ്റെയും പരദേവത ആയ ദേവി, കുറുമ്പ, ഭഗവതി കാവുകൾ ഉണ്ടായി അതിൻ്റെ പുരോഹിതനും ദേവിയുടെ പ്രതി പുരുഷനും വെളിച്ചപ്പാട് ആയിരുന്നു. എന്നൽ അതിൻ്റെ പാരമ്പര്യ ട്രസ്റ്റി ആയിരുന്ന നാടുവാഴികളുടെ കഴിവ് കേടും 1970 ല് ഉണ്ടാക്കിയ കേരള ഭൂ പരിഷ്കരണ നിയമം മൂലം ക്ഷേത്ര ഭൂമി പരിധി 15 ഏക്കർ എന്നാക്കി ബാക്കി മിച്ചഭൂമി ആയി സര്ക്കാര് റവന്യു ഭൂമി ആക്കി അതോടെ കാവികളുടെയും വെളിച്ചപ്പാടിൻ്റെ സ്ഥിതി പരുങ്ങലിൽ ആയി അതിന് കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനവും വെളിച്ചപ്പാടിൻ്റെ വീട്ടിലെ ദാരിദ്ര്യം ചിലർ മുതലെടുത്ത് വെളിച്ചപ്പാടിൻ്റെ ഭാര്യയെ അവഹേളിച്ചു എന്നത് എംടി സിനമയിലൂടെ അവതരിപ്പിച്ചത് ആരും ശ്രദ്ധിച്ചില്ല എന്നൽ ദേവിയെ അപമാനിച്ചത് എല്ലാവരും ശ്രദ്ധിച്ചു.

  • @AJAYAJAY-qm2of
    @AJAYAJAY-qm2of 2 місяці тому

    പൊളി

  • @samuelhericnorbet9379
    @samuelhericnorbet9379 2 місяці тому

    ഉറൂമ്പ് തീനികളെ കൊണ്ട് പോയി ഇട്ടു കൂടെ

  • @ShakeandStirkitchen
    @ShakeandStirkitchen 2 місяці тому

    🤗🤩

  • @majumathew9616
    @majumathew9616 2 місяці тому

    Marunnadichal mathi Ella sariyakum

  • @ShakeandStirkitchen
    @ShakeandStirkitchen 4 місяці тому

    ❤️

  • @ShakeandStirkitchen
    @ShakeandStirkitchen 4 місяці тому

    👏👏👌

  • @arunimasisupalan7364
    @arunimasisupalan7364 5 місяців тому

    As per pharmacy knowledge , i knew Nitroglycerin 2.6 & 6.4 which are life saving medicines.😊. Thank you for sharing its explosive history too 👍🏻

  • @arunimasisupalan7364
    @arunimasisupalan7364 7 місяців тому

    👌👌kollallo ,tea history

  • @arunimasisupalan7364
    @arunimasisupalan7364 7 місяців тому

    Ee film kanunnath last week anu, 😅nalla comedy arunnu

  • @arunimasisupalan7364
    @arunimasisupalan7364 7 місяців тому

    Kudachadri thanne kandittilla 😢

  • @arunimasisupalan7364
    @arunimasisupalan7364 7 місяців тому

    👌

  • @Sarath-or8uu
    @Sarath-or8uu 7 місяців тому

    ആറാ തമ്പുരാൻ മമ്മൂട്ടി ആണെകിൽ ഊമ്പിയേനെ

  • @SunilKumaran-z9v
    @SunilKumaran-z9v 8 місяців тому

    ❤️

  • @ShakeandStirkitchen
    @ShakeandStirkitchen 8 місяців тому

    👌❤️

  • @MurukanMurukan-qt9ks
    @MurukanMurukan-qt9ks 8 місяців тому

    ❤❤❤❤❤

  • @preethapreetha510
    @preethapreetha510 8 місяців тому

  • @sandhyarajendrababu8952
    @sandhyarajendrababu8952 8 місяців тому

    🥰🥰

  • @sandhyarajendrababu8952
    @sandhyarajendrababu8952 8 місяців тому

    👌👌❤️

  • @subeeshsudhakaran3992
    @subeeshsudhakaran3992 8 місяців тому

    കമൽഹാസന്റെ റീൽസ് കണ്ടു വന്നു. നിർമ്മാല്യം കാണാൻ. അതിനു മുൻപ് 😁

  • @ShakeandStirkitchen
    @ShakeandStirkitchen 8 місяців тому

    Super👏👏

  • @Arhan-suhas
    @Arhan-suhas 9 місяців тому

    Pala💥💥

  • @ShakeandStirkitchen
    @ShakeandStirkitchen 9 місяців тому

    👌👌👏👏

  • @sandhyarajendrababu8952
    @sandhyarajendrababu8952 9 місяців тому

    ആഹാ.. കൊള്ളാല്ലോ Potato chips story👌❤️

  • @arunimasisupalan7364
    @arunimasisupalan7364 9 місяців тому

    It was a great information 👍🏻

  • @arunimasisupalan7364
    @arunimasisupalan7364 9 місяців тому

    കുറച്ചു പുരാണങ്ങളുടെ പേര് മാത്രമേ ഇതുവരെ കെട്ടിരുന്നുള്ളു

  • @arunimasisupalan7364
    @arunimasisupalan7364 9 місяців тому

    👍🏻nice

  • @ideaokl6031
    @ideaokl6031 9 місяців тому

    👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏

  • @Alankritaworld
    @Alankritaworld 10 місяців тому

    ❤❤

  • @prajithapp8898
    @prajithapp8898 11 місяців тому

    ❤🥰🥰

  • @AAcreations4024
    @AAcreations4024 11 місяців тому

    വെളിച്ചപ്പാടിന്റെ ഭാര്യയല്ല അമ്മിണി, മകളുടെ പേരാണ് അമ്മിണി

    • @francisxavierrajan9277
      @francisxavierrajan9277 Місяць тому

      ഭാര്യ നാരായണി

    • @PranavPunnamoottil
      @PranavPunnamoottil Місяць тому

      ക്ഷമിക്കണം പറഞ്ഞപ്പോ മാറിപ്പോയി

  • @NrSubramanian-i8y
    @NrSubramanian-i8y 11 місяців тому

    ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🧡🌺🏵️🥀🌻🌼🌹🍁💐🙋🙋🏻‍♀️🙏🏻🍁🇮🇳🍁🙏🏻🙋🙋🏻‍♀️

  • @jayakumarr3847
    @jayakumarr3847 Рік тому

    ലോക അവസാനം ആയി എന്ന് കേട്ടു

  • @anwarozr82
    @anwarozr82 Рік тому

    ആദ്യം ശങ്കരാടിയെ ആയിരുന്നു ഇതിൽ നായകനാക്കാൻ MT തീരുമാനിച്ചിരുന്നത്... പിന്നീട് ശങ്കരാടിയാണ് ഇദ്ദേഹത്തെ(PJ ആന്റണി )നിർദ്ദേശിച്ചത്

  • @anwarozr82
    @anwarozr82 Рік тому

    എംഡി അല്ലല്ലോ MT

    • @PranavPunnamoottil
      @PranavPunnamoottil Рік тому

      ക്ഷമിക്കണം ഉച്ചാരണത്തിൽ വന്ന പിഴവാണ് ഇടയ്ക് മാറിപ്പോയി

  • @indigrapowersystems
    @indigrapowersystems Рік тому

  • @arunimasisupalan7364
    @arunimasisupalan7364 Рік тому

    Annu avar edutha efforts nu valare valutharunnu. Orupad perude kashtappadinte result 👌

  • @arunimasisupalan7364
    @arunimasisupalan7364 Рік тому

    Mysterious ആണല്ലോ

  • @arunimasisupalan7364
    @arunimasisupalan7364 Рік тому

    Nice information

  • @arunimasisupalan7364
    @arunimasisupalan7364 Рік тому

    ഇതൊക്കെ ആദ്യമായി ആണ് കാണുന്നത്, ഞങ്ങളുടെ നാട്ടിൽ ഇത്തരം ആചാരങ്ങൾ ഒന്നും നടക്കാറില്ല.കാണാൻ സാധിച്ചതിൽ സന്തോഷം 👌

  • @rajaksrajaks333
    @rajaksrajaks333 Рік тому

    👌👌👌👌👌👌👌👌👌👌💪💪💪💪💪💪

  • @indigrapowersystems
    @indigrapowersystems Рік тому

    ❤❤

  • @ashalatha3126
    @ashalatha3126 Рік тому

    Ithoke ullathano

  • @indigrapowersystems
    @indigrapowersystems Рік тому

    ❤❤

  • @indigrapowersystems
    @indigrapowersystems Рік тому

    ❤❤❤

  • @sandhyarajendrababu8952
    @sandhyarajendrababu8952 Рік тому

    👌👌

  • @anooprobert5945
    @anooprobert5945 Рік тому

    നന്നായി കുഞ്ഞേ