EP #11 🇯🇵 Visiting Tokyo Skytree & Tokyo Tower 🇯🇵 Tallest Tower in the World

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 439

  • @sammathew1127
    @sammathew1127 Рік тому +173

    One correction.. *2000* feet is approximately *600+ meters* .. never 2kms
    And I have never heard of a building 2km in length [it's not possible to build a 2km Building due to the geographic conditions ]
    Else the base must be too big.. which is financially costly.
    I would never say it's even more than 1 km 🙌🏻🙌🏻🙌🏻🙌🏻

    • @sammathew1127
      @sammathew1127 Рік тому +2

      Nice video.. I love your vlogs 👌🏻🥰

    • @arunv6
      @arunv6 Рік тому +2

      You are tight bro. seems like he never gonna respond for this comment.

    • @TechTravelEat
      @TechTravelEat  Рік тому +105

      I am sorry that was my mistake. Ellam live dialogue delivery aanallo. I didn't even noticed it during editing. Thanks for correcting.

    • @sammathew1127
      @sammathew1127 Рік тому +10

      @@TechTravelEat no problem 🥰
      I understand that.. moment when we speak spontaneously.
      Live your vlogs is goooood 👌🏻🥰

    • @sammathew1127
      @sammathew1127 Рік тому +1

      @@arunv6 he did 🤗

  • @fliqgaming007
    @fliqgaming007 Рік тому +25

    Japan is Amazing everyday 🤩
    അടിപൊളി vlog 😎
    ഋഷികുട്ടനെ കണ്ടപ്പോൾ സന്തോഷം 🥰❤️

  • @chandrikamukundan6804
    @chandrikamukundan6804 Рік тому +5

    Tokyo sky tree and Tokyo 🗼 കാഴ്ച് കണ്ട് അതിശയിച്ചിരിക്കയാണ്. അതിനിടയിൽ വിവരണം ഒരുതരത്തിലും ആരെയും Bore ആടിപ്പിക്കില്ല കൂടാതെ രസകരമായ ആ വിവരണം ആണ് സുജിത്തിന്റെ വീടി യോടെ പ്രത്യേകത. Soooper 😍👌. God bless you for
    Your videos and travel. Happy to see Rishikuttan & Sweatha through phone.

  • @reenaunni6422
    @reenaunni6422 Рік тому +4

    ഈ ടവ്വർ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് ഞങ്ങൾ ഗുജറാത്തിൽ പട്ടേൽ പ്രതിമ കാണാൻ പോയതാണ്.ലിഫ്ററ് ഇത് പോലെ 👍. ഓരോ രാജ്യത്തും ഒട്ടേറെ കാഴ്ചകൾ. ഞങ്ങൾക്ക് അതൊക്കെ കാണിച്ചു തരുകയും പറഞ്ഞു തരുകയും ചെയ്യുന്ന സുജിത്തിന് എല്ലാ വിജയങ്ങളും നേരുന്നു 🥰💕

  • @akkulolu
    @akkulolu Рік тому +6

    ഋഷികുട്ടനെ കണ്ടതിൽ സന്തോഷം. ജപ്പാൻ സൂപ്പർ തന്നെ 🥰🥰❤️❤️👌👌

  • @Archana_u40-y6y
    @Archana_u40-y6y Рік тому +195

    *Japanനെ ഇഷ്ടം ഉള്ളവർ ഉണ്ടോ. Japan ന്റെ technology ഇഷ്ടം ഉള്ളവർ ഉണ്ടോ🥰❤️*

  • @vishnub2904
    @vishnub2904 Рік тому +15

    Sujithetta.... Japan is just super and it so clean everywhere... We are enjoying ur videos more and more.. Waiting for more and more videos.. Missing Rishi Abhi and Swetha too❤ Happie Journey Sujithetta😍

  • @abc-def-ghi-ijk
    @abc-def-ghi-ijk Рік тому +1

    Thanks for comming to Japan. We stay nearby. And also started making vlogs from Japan.

    • @shihabbabu642
      @shihabbabu642 4 місяці тому

      Whem will you start to make videos

  • @jaynair2942
    @jaynair2942 Рік тому +7

    I love Japan.! Great technology and awesome people and places.! And Japan has the highest living expectancy.!

  • @ragesh4228
    @ragesh4228 Рік тому +3

    Arigato Gozaimasu സുജിത്തേട്ടൻ for this wonderful video💝

  • @teaclub3873
    @teaclub3873 Рік тому +4

    Well organised city 👌👌

  • @novauyir
    @novauyir Рік тому +7

    12:00 ആവാൻ വേണ്ടി കാത്തിരുന്നു ഇപ്പോൾ വന്നു 💕💕
    അതിനു കാരണം *Tech Travel Eat* മാത്രം 🙂

  • @sanjayvarma9433
    @sanjayvarma9433 Рік тому +4

    It is a amazing experience, we Indians need to learn a lot from Japan, discipline, hardworking, dedication and lastly love your country.

  • @mukundaraoster
    @mukundaraoster Рік тому +1

    Tokyo Sky Tree Tokyo Tower Video Views Amazing & Butiful 👌👌👍💪

  • @peweresh
    @peweresh Рік тому +9

    നിങ്ങ പറഞ്ഞ ATM ന്റ അവസ്ഥ 100 % ശരിയാ. നമ്മുടെ നാട്ടിലെ ATM വൻ പരാജയം തന്നെയാണ്. പലതു പണ്ടത്തെ Samsung പോലെയ ഒടുക്കത്ത slow ആണ.

    • @anjana5540
      @anjana5540 Рік тому +3

      ഇന്ന് aymൽ കാർഡ് ഇട്ടപ്പോൾ ഓഫായത് കണ്ടു കിളി പോയ ലെ ഞാൻ
      ലാസ്റ്റ് atm ശരി ആകുന്നോടം വരെ വെയിറ്റ് ചെയ്യേണ്ടി വന്നു 😂

    • @peweresh
      @peweresh Рік тому +1

      @@anjana5540 പറഞ്ഞിട്ട് കാര്യല ഇവിടം ഇങ്ങനെയ 🥺

  • @sindhujayasankar3917
    @sindhujayasankar3917 Рік тому +7

    ചൈന യെ observe ചെയ്യാൻ ആയിരിക്കും 😊 ശ്രീലങ്ക യിൽ അവർ 1155 feet tower ഉണ്ടാക്കി നോക്കി ഇരുപ്പാണല്ലോ. നമുക്കും വേണം ഒന്ന് 👍🏻

  • @rekhaambika5189
    @rekhaambika5189 Рік тому +13

    Enthokke kazhchakalanu nammude munpil bai ethichu tharunnathu🙏Etra dedication anu bai de oro video s um🥰

    • @TechTravelEat
      @TechTravelEat  Рік тому +4

      Thanks

    • @albin14
      @albin14 Рік тому

      എന്ത് അർപ്പണമനോഭാവം, അയാൾക്ക് ഇതിനുള്ള പണം ലഭിക്കുന്നു

  • @prakashphilip7531
    @prakashphilip7531 Рік тому +1

    Sujith ettan is showing almost all of Japan. What a good blogger sujith ettan is Expecting more such videos from you sujith etta

  • @chitracoulton7926
    @chitracoulton7926 Рік тому

    I am enjoying all your vlogs , interesting ,thanks for sharing ,

  • @kirans8477
    @kirans8477 Рік тому +1

    🇮🇳Awesome vlog 👍👍👍🇮🇳❤️🇯🇵 we ❤️ love Sujit chettan super bullet train vlog amazingly fast speed and presentation ❤️❤️❤️

  • @Smr703
    @Smr703 Рік тому +2

    Sujithetta waiting bernina express explore In Switzerland ❤

  • @__cr_ea_ter
    @__cr_ea_ter Рік тому +4

    Sujithettta all the best b safe❤️

  • @SarangGamingYT9192
    @SarangGamingYT9192 Рік тому +3

    Super brooo ❤️❤️❤️😁😁

  • @sreerajvnair1
    @sreerajvnair1 Рік тому

    Japan series is one of your best.. nice BGM bdw.. 🔥

  • @bhavanaprasanth
    @bhavanaprasanth Рік тому +3

    Woww so nice bro ❤️

  • @reenathomas3949
    @reenathomas3949 Рік тому +3

    Thank you for showing us swetha and Rishikuttan even if it is for such a little time

  • @deepakmt92
    @deepakmt92 Рік тому

    In Singapore also, we can see the same thing. Aged people who are all above 75, working in McDonald's KFC and all

  • @Leonardo-cp3rk
    @Leonardo-cp3rk Рік тому +2

    Sujithetta polii sanam ❤️✨
    DAY 11 🎄🎊😙

  • @Channeldrive87
    @Channeldrive87 Рік тому +17

    "Sujith" never fails to entertain us with his quality contents ❤️❤️🔥🔥

  • @Trader_S.F.R
    @Trader_S.F.R Рік тому +5

    *എല്ലാ കാര്യത്തിലും നമ്മുടെ രാജ്യവുമായി compare ചെയ്യാം but കുറ്റം പറയുന്നത് ശരി അല്ല* ഓരോ രാജ്യവും അതിന്റെ സാഹചര്യo അനുസരിച്ചു അങ്ങനെ ആയിത്തീരുന്നതാണ്...എല്ലാം മെച്ചപ്പെട്ടു വരുന്നുണ്ടല്ലോ..!
    ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പോയി കഴിഞ്ഞാൽ നമ്മുടെ രാജ്യം ഒക്കെ സ്വർഗം ആണ്...❤🙂

    • @TechTravelEat
      @TechTravelEat  Рік тому +8

      I do fair comparisons. I don't fake. I have seen entire India by traveling all states taking 8 long months. India is much much better in everything. But there are many things to change. And I hope my words and videos will give something for that change.

  • @KiranGz
    @KiranGz Рік тому +2

    Japanese travelogue is superb ❤❤❤

  • @sameeraraseek6066
    @sameeraraseek6066 Рік тому

    Sujithettaa.....videos pazhaya reethiyil thanne shoot cheyyan nokkooo😐aa type videos kanumbo njngal Annunte oppam travel cheyyunna pole ulla feel aan😍😍😍morning to night 💖

  • @SajiKumar-bt1jz
    @SajiKumar-bt1jz 3 місяці тому +1

    Japan ❤❤❤🎉❤

  • @narayankutty744
    @narayankutty744 Рік тому +1

    What's your feed back in regard to Pork meat as you have tasted several dishes☺☺

  • @abidooo9502
    @abidooo9502 Рік тому +1

    Sherbin reminds me of dr. Shafaf of russian series

  • @-._._._.-
    @-._._._.- Рік тому +3

    10:31 മനോഹരം സുമിദ നദിയും ടോക്യോ നഗരവും പ്രകൃതിയും സാങ്കേതികവിദ്യയും സംയോഗിക്കുന്ന രംഗം

    • @-._._._.-
      @-._._._.- Рік тому

      14:01 ഗംഭീരം👌

    • @-._._._.-
      @-._._._.- Рік тому

      മിയാഷിത പാർക്ക് വിഡിയോ പോരട്ടെ

  • @sukeshbhaskaran9038
    @sukeshbhaskaran9038 Рік тому +1

    Great wonderful beautiful congratulations hj Best wishes thanks

  • @balkeesvv242
    @balkeesvv242 Рік тому +1

    Tokiyotowerinmugalilninnulla
    Viewmanoharam. Mountionfuji
    Albbuthakazchhayayirunnu👌🤭

  • @jithuvijay2814
    @jithuvijay2814 Рік тому +3

    Hi sujith Pls try to make video about Japanese house architecture

  • @sureshpk2803
    @sureshpk2803 Рік тому +3

    Sujithetta 💗💗💗💗

  • @kochuranisiju2228
    @kochuranisiju2228 Рік тому +2

    Bro in hotel u saw one steel bar .that is fixing shoes from back.Ism follower of u .hats off for your efforts.Thanks

  • @muhammedshibilshibi5157
    @muhammedshibilshibi5157 Рік тому +1

    Sharbin komban🔥🔥

  • @Thisisnotforyou340
    @Thisisnotforyou340 Рік тому +4

    Sujith bhakthan Never disapointed✨️ Content chumma🔥

  • @siddhusaji9922
    @siddhusaji9922 Рік тому

    Tremendous video🥳🥳😍

  • @oneplanet779
    @oneplanet779 Рік тому

    ജോലി കഴിഞ്ഞു വന്ന് ഫാമിലിക്ക് ഒപ്പം ടീവി ഇൽ കണക്ട് ചെയ്ത് കാണുന്നു... വല്ലാത്തൊരു ഫീൽ

  • @nirmalk3423
    @nirmalk3423 Рік тому +3

    Awesome 👌

  • @minoshpm8052
    @minoshpm8052 Рік тому +6

    Dedication and quality king sujith bro... Pinne correction undu.. 2km.. Alla.. 2000 feet anu... Ingane ulla ana mandatharangal edakku.... Varunndallo... Enthu patti??? 😅😅😅😅😅😅😅😅

  • @athuljohnaustin7875
    @athuljohnaustin7875 Рік тому

    BGM, ജപ്പാനിൽ ചെന്നതില്പിന്നെ ചുമ്മാ 🔥🔥🔥

  • @kl02ss76
    @kl02ss76 Рік тому +1

    Chetta avida village onnumille avidathe food avarude culture activities ellam oro plate aayittu upload cheyyu sumo gustida nthelum kanickan pattuvo

  • @Rahul-iu7jl
    @Rahul-iu7jl Рік тому

    Adipoli video 👌

  • @mohithuthaman6050
    @mohithuthaman6050 Рік тому +1

    Ividuthe local food onnu try chey. Ippol food kurava kanikunne

  • @rinxvlogs2080
    @rinxvlogs2080 Рік тому +1

    Sherbin Faanss>>>>

  • @Haridasannair-h2k
    @Haridasannair-h2k Рік тому +1

    കമന്ററി പറഞ്ഞത് തെറ്റിയെങ്കിലും, ഉയരത്തെ സൂചിപ്പിക്കുന്ന കുറിപ്പുകൾ വീഡിയോ ചെയ്ത് കാണിച്ചതിനാൽ, യഥാർത്ഥ ഉയരം മനസ്സിലായി.ഉയരം = 634 മീറ്റർ അതായത് 2073.18 അടി . ഇത്ര ഉയരത്തിൽ നിന്ന് താഴോട്ടു നോക്കുമ്പോൾ എന്റമ്മോ 🤔🤔🤔😳😳😳. പക്ഷേ കാഴ്ച 😌😌😌👍

  • @sanjaykr5584
    @sanjaykr5584 Рік тому +1

    Sujithetta ഗ്രാമങ്ങൾ explore cheyyo

  • @ARVISS007
    @ARVISS007 Рік тому +14

    Hai dear bhakthan, Japanese videos are awesome👍👍

  • @karthikkrishnasreenivas4738
    @karthikkrishnasreenivas4738 Рік тому +23

    Chetta, Because of your INB trip I scored a mark in my exam!!The question was where it was located. I didn't get the answer,then I remembered about your INB trip and scored the mark!Thank you so much etta🥰🥰Only one request- Can you only do family friendly videos because there might be some families who might consider it inappropriate!I am telling this as your brother❤🙂Love You etta🤩🥰❤

  • @hebalwilfred1525
    @hebalwilfred1525 Рік тому

    Adipoli video🤗

  • @franciskt4171
    @franciskt4171 Рік тому +1

    Japan, quality യുടെ പര്യായം... 👌

  • @ShyamKrishnanSuresh
    @ShyamKrishnanSuresh Рік тому +2

    We have an area in palarivattom opposite Sujith bro's house which can be converted into a cute little park. But it's dirty and they won't clean it

  • @Haridasannair-h2k
    @Haridasannair-h2k Рік тому

    പ്രോസസ്സർസ് വേഗത സൂചന 👏👏👏👍

  • @raghukumar6473
    @raghukumar6473 Рік тому

    ഹിരേ സീമ നാഗസാക്കിയ കൂടെ പോകണം അമേരിക്ക അണു ബോംബ് ട്ട സ്ഥലം. എല്ലാ ദിവസവും 12 മണിക്ക് കാത്തിരിക്കുന്ന വീഡിയോ ഇതു മാത്രമാണ്

  • @mspradeesh786
    @mspradeesh786 Рік тому +2

    I was thinking of going into this 2km tower on RE Hunter 😐😎

  • @kunjifoodie9422
    @kunjifoodie9422 Рік тому

    Kollam nicee 😊

  • @reshmas3899
    @reshmas3899 Рік тому +1

    Mount fuji... Hachiko.. 😍

  • @2825arc
    @2825arc Рік тому

    1:16
    Athoke Antha Kalam....
    Ipoo India mari...😉😉😉

  • @johnsoneaso5798
    @johnsoneaso5798 Рік тому

    Supper, beautifull 🌹🌹👍

  • @revathysailajavijayan1049
    @revathysailajavijayan1049 Рік тому +1

    Very amazing video bro

  • @unitechgroup7611
    @unitechgroup7611 Рік тому +1

    Isn't 634 metes high. That is more than 2000 ft ?.. not 2 km

  • @fliqgaming007
    @fliqgaming007 Рік тому

    7:59 🥰❤️ ഋഷി ❤️

  • @83edits34
    @83edits34 Рік тому +1

    Poli. 🔥

  • @asif_Mohammed.
    @asif_Mohammed. Рік тому +3

    Japan kfc try cheyamo

  • @mallurussian
    @mallurussian Рік тому

    Nice episode

  • @sheebanair899
    @sheebanair899 Рік тому +1

    Please try mochi (sweet dish in Japan)

  • @jebinshaji003
    @jebinshaji003 Рік тому +1

    Anime land visit cheyyanam 🙂💯

  • @Megatron10001
    @Megatron10001 Рік тому +3

    ജപ്പാനിൽ പോയാൽ അവിടുത്തെ Ramen കഴിക്കാൻ മറക്കല്ലേ 😁

  • @Us-eagle1
    @Us-eagle1 Рік тому +1

    360 @chicago ❤

  • @mahimamadhav7619
    @mahimamadhav7619 Рік тому

    sir please try mcD in japan,it is quite unique there!!!

  • @mohdshahabaz1412
    @mohdshahabaz1412 Рік тому +1

    Japan ലെ കൊച്ചി കണാൻ waiting😎

  • @JayarajNmpy
    @JayarajNmpy Рік тому

    Hi Sujith ..Very interesting video..can you show where great Japanese products like Nakamichi,Sansui etc are made ? 👍

  • @sabeenaebrahim7418
    @sabeenaebrahim7418 Рік тому +1

    മനോഹരം 👍👍👍👍👍👍🥰🥰🥰🥰

  • @sameeraraseek6066
    @sameeraraseek6066 Рік тому

    Annu.....try to visit Japan's most rated capsule hotel and also try to visit Japan's most worst rated capsule hotel☺🥰

  • @nairvinesh1
    @nairvinesh1 Рік тому +1

    Hi bro japan just discovered 7200 additonal island you are lucky... wion news. Total 14200

  • @mannahchandy410
    @mannahchandy410 Рік тому

    You must visit the Kerala House in Japan

  • @se9785
    @se9785 Рік тому +1

    your videos ae amazing

  • @safsrange
    @safsrange Рік тому

    You make new desires and hopes

  • @lathakrishna4310
    @lathakrishna4310 Рік тому +1

    Tower. Super

  • @Asdstravalfooddance
    @Asdstravalfooddance Рік тому +1

    ഒന്നും പറയാതെ പെട്ടെന്ന് നിർത്തി സുജിത് ചേട്ടൻ 🍔🍟🙆

    • @deepthikamal
      @deepthikamal Рік тому

      Paranjirunnu.. Ee series il inteo/ outro undavilla ennu

  • @Sunilpbaby
    @Sunilpbaby Рік тому +2

    8:16 ലെ....!!!! ഋഷി മോൻ എന്നെ കൂട്ടാതെ ജപ്പാന് കറങ്ങാൻ പോയിട്ട് ഇപ്പൊ വിളിക്കുക വീഡിയോ കോളിൽ കൂടെ അപ്പനാണ് പോലും അപ്പൻ 🤣🤣🤣

  • @prakashrtvm
    @prakashrtvm Рік тому +1

    Sujith you you are telling cherry blossom when ever you see any flower. It is not cherry blossom that you have seen, it is plum blossom. It is different from Sakura which is called cherry blossom. Their beauty is entirely different.

  • @pradeepgopinath1154
    @pradeepgopinath1154 Рік тому

    Sujith sir inu oru snehavim illa😚etthra vidioyil njan sir nu hi thannu. Sir enikki oru hi engilum thanno😌

  • @akhilraj2920
    @akhilraj2920 Рік тому

    Nice😍

  • @Akashoz
    @Akashoz Рік тому

    Pls visit heroshima

  • @minnalagru
    @minnalagru Рік тому +1

    Video super

  • @TheMallusensei
    @TheMallusensei Рік тому +2

    ജപ്പാനിൽ ജോലി ശെരിയായിട്ടുണ്ട്.. അടുത്ത് തന്നെ പോകും.. വീഡിയോ കണ്ടപ്പോ സത്യം പറഞ്ഞാൽ വളരെ സന്തോഷം തോന്നി എല്ലാവരും uk, canada ഒക്കെ പോകുമ്പോ ജപ്പാൻ choose ചെയ്ത decision നല്ലതായി 🥰

    • @gmediasforever
      @gmediasforever Рік тому

      Living cost

    • @TheMallusensei
      @TheMallusensei Рік тому

      @@gmediasforever accomodation and food company provide cheyyum. 🥰 living cost kooduthal aanel. അതിനനുസരിച്ചുള്ള salary ഉണ്ട്

    • @gmediasforever
      @gmediasforever Рік тому

      @@linjuchandran6502 ath namukk oru manikkir 100 Rupa sambadikan patum avide anel ath 900 athe pole nikkum value kurav mathre ullu salary kuduthala

    • @khaleesi8147
      @khaleesi8147 Рік тому

      japan is depressing country broo...please rethink your descions it will be depressing.... if you go alone especially, the number indians is way too less ..you can't communicate... no one knows English.. you feel thrown into some alternate universe ...uk caneda is far better you because of this...i recommend europe...for shorter period its okay like 3 4 years but...you will be stuck forever

  • @Amour722
    @Amour722 Рік тому +2

    Bro South Korea യിലേക്ക് കൂടെ പോകുമോ

  • @narayananps9841
    @narayananps9841 Рік тому +1

    Bullet train try cheyumo🙏🏻🙏🏻🙏🏻🙏🏻❤️

  • @nibrazulhaq9429
    @nibrazulhaq9429 Рік тому

    2000m alla 2000 feet aanu thettaanu paranje bro 634 m ollu lokathile eetavum velya building Burj khalifa aanu 830m jeddah tower varumbo athaavum 1km as a broadcast tower skytree thanneya veluth but 634 m aanu ullath

  • @tojiarakal80
    @tojiarakal80 Рік тому

    Can you visit Toji temple?

  • @veena777
    @veena777 Рік тому

    Woah amazing wonderful video Sir we are addicted in your channel what a great thing May God Bless You and Your family Stay safe and Stay healthy forever and ever Sir take care of your health 💃💃💃💃💃💃

  • @obinabraham7977
    @obinabraham7977 Рік тому +2

    Japanil ലെ ഏറ്റവും Speed കുറഞ്ഞ Train ടെ സ്പീഡ് വരും ഇന്ത്യയിലെ ഏറ്റവും സ്പീഡ് കൂടിയ Train നു. Japan is more than 10 years Ahead of India.