ദുരന്തനിവാരണത്തിൽ കണ്ടത്

Поділитися
Вставка
  • Опубліковано 19 жов 2024
  • ‪@MalayalivarthaInside‬

КОМЕНТАРІ • 409

  • @valsalavalsu8257
    @valsalavalsu8257 2 місяці тому +279

    പ്രിയപ്പെട്ട അർജുൻ എവിടെയെങ്കിലും ജീവിച്ചിരിക്കണേ, സുഖമായി തിരിച്ചുവരണേ ദൈവം രക്ഷപ്പെടുത്തണേ

    • @fouziya379
      @fouziya379 2 місяці тому +7

      എവിടെയെങ്കിലും ഉണ്ടാവും... ഒരു dvsm വരും... Insha Allah...

    • @Naseema-h9d
      @Naseema-h9d 2 місяці тому +2

      അങ്ങനെ ആയിരിക്കാനാണ് ഇഷ്ടം

    • @velayudhan3353
      @velayudhan3353 2 місяці тому

      ❤❤❤c no​@@fouziya379

    • @RashaFathima-w9m
      @RashaFathima-w9m Місяць тому

      Angane thanne yagatte

  • @NewKidsChengannur
    @NewKidsChengannur 2 місяці тому +39

    ഞാനും ഉറച്ചു വിശ്വ സിക്കുന്നു അർജുൻ തിരിച്ചു വരും എന്ന് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joypabraham2198
    @joypabraham2198 2 місяці тому +187

    സർ പറഞ്ഞത് സത്യമാണ്. അർജുൻ തിരിച്ചുവരും എന്ന് ഇപ്പോഴും വിശ്വസിക്കുന്നു

  • @lathamadhusoodan7974
    @lathamadhusoodan7974 2 місяці тому +84

    തീർച്ചയായും എന്തെങ്കിലും മിറക്കിൾ സംഭവിക്കണേ എന്നു തന്നെയാണ് ഞാനും എൻ്റെ കുടുംബവും ഒരുപോലെ പ്രാർത്ഥിക്കുന്നത് അഥവാ മലയാളികൾ ഒന്നടങ്കം ആ പൊന്നുമോനു വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏

  • @rajimabeegam5208
    @rajimabeegam5208 2 місяці тому +199

    യാഥാർത്ഥ്യങ്ങളെല്ലാം പച്ചമലയാളത്തിൽ നമ്മൾക്ക് മനസ്സിലാക്കി തരികയും നമുക്ക് മനസ്സിലാകും മനസ്സിലാക്കുകയും ചെയ്തതിന് സാറിന് നന്ദി

    • @lakshminair536
      @lakshminair536 2 місяці тому +5

    • @AnnieGeorge-ek3ed
      @AnnieGeorge-ek3ed 2 місяці тому

      4:51

    • @SubiSoumya
      @SubiSoumya 2 місяці тому

      Ethrayum clear aayi karayangal parayunna ee sirinu Arjun vishayathil marganirdesham nalkamayirunnu

  • @girijaV-d1i
    @girijaV-d1i 2 місяці тому +136

    അർജുൻ ജീവനോടെ ഒണ്ട് 🙏ദൈവം കൊണ്ടുവരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @jameelasalim8457
    @jameelasalim8457 2 місяці тому +33

    അർജുൻ മോന് വേണ്ടി എന്നും ദുആ ചെയ്യുന്നുണ്ട് അദ്ദേഹം തിരികെ വരണം

  • @ammuaadi4204
    @ammuaadi4204 2 місяці тому +37

    അവൻ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഈശ്വരാ നീ ഞങ്ങളെപ്പോലുള്ളവർക്ക് നൽകുന്ന ഒരു അനുഗ്രഹം തന്നെയാവും

  • @su84713
    @su84713 2 місяці тому +32

    ഞാൻ ആദ്യമേ പറഞ്ഞിരുന്നു വിശ്വസിചിരുന്നു ഇനിയും വിശ്വസിക്കുന്നു ആ കുട്ടി മടങ്ങിവരും ഒരു അത്ഭുത വാർത്ത നമ്മൾ കേൾക്കും ' ഇത് എൻ്റെ വിശ്വാസം ആണ് ദൈവം ഒരു മിറക്കിൾ ചെയ്യട്ടെ

  • @marymp9094
    @marymp9094 2 місяці тому +72

    വെള്ളപ്പൊക്കം , മഴക്കെടുതി, രോഗങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, രോഗങ്ങൾ എല്ലാം ഈ കാലാവർഷക്കാലത്തു നമ്മളെ ദോഷകരമായി ബാധികാതെ കടന്നുപോകുവാൻ ഇന്ന് ജപമാലകൾ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കാം.🙏🙏ആമ്മേൻ🙏

  • @manju2769
    @manju2769 2 місяці тому +105

    അർജുൻ ആ പൊന്നുമോൻ തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയാണ് ഇപ്പോഴും മറ്റൊരു ദുരന്തത്തിനും വിട്ടുകൊടുക്കാൻ മനസ്സ് അനുവദിക്കുന്നില്ല അങ്ങനെ അംഗീകരിക്കാൻ

  • @navabujannavabujan1856
    @navabujannavabujan1856 2 місяці тому +40

    അർജുൻ നീ ജീവനോടെ തിരികെ വാ നിന്നെ കാണാൻ കാത്തിരിക്കുന്നു നീ ഞങളുടെ പ്രിയപെട്ടവനാ

  • @geeths6760
    @geeths6760 2 місяці тому +86

    അർജ്ജുൻ തിരിച്ചുവരും.
    നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന .......

  • @preethaapz7259
    @preethaapz7259 2 місяці тому +86

    അർജുൻ ഒന്നും സംഭവിക്കരുതേ അതിന് aayitt, ഈ കേരളകരയുടെ പ്രാർത്ഥന ഉണ്ട് അവനു വേണ്ടി, അവന്റെ കുഞ്ഞിന് വേണ്ടി അവൻ ജീവിക്കണം 🙏🙏🙏🙏🙏

  • @AnapoornnaFSTFood-in4vw
    @AnapoornnaFSTFood-in4vw 2 місяці тому +9

    പരിക്കുകളോടെയാണെങ്കിലും അർജ്ജുൻ ഒഴുക്കിൽപ്പെട്ട് എവിടെയെങ്കിൽ എത്തപ്പെട്ടുകാണും എന്നു കരുതാനാണിഷ്ടം ദൈവമെ..... അർജ്ജുന് ഒന്നും സംഭവിക്കാതെ തിരിച്ചു കിട്ടണേ.... എന്നൊരു പ്രാർത്ഥനയേയുള്ളൂ. എല്ലാ മലയാളികളുടെയും പ്രാർത്ഥന ഇപ്പോൾ അർജ്ജുന് വേണ്ടിയാണ്. ദൈവമേ ആ കുടുംബത്തിന് സന്തോഷവാർത്ത കൊടുക്കണേ..... കൈവിടരുതേ....

  • @chakkocp8486
    @chakkocp8486 2 місяці тому +38

    കാരണ ഭൂതം വന്നതിന് ശേഷം കേരളത്തിനു കഷ്ട കാലം ആണ്. ഇതിന് നടുവിലും ഭൂതം ചിരിക്കുകയാണ്.ഈ ദുരന്തങ്ങൾ നേരിടാൻ പണ പിരിവ് വേണം. അതിലാണ് ഭൂതത്തിന്റെ കണ്ണ്. ആട്, കോഴി, കാശും കുടുക്ക, ഇതെല്ലാം പോരട്ടെ എന്നാണ് ഭൂതത്തിന്റെ ചിന്ത

    • @bhageerathysoman8630
      @bhageerathysoman8630 2 місяці тому +2

      വളരെ ശരി. ഈ ദുർഭൂതം ഒന്നിറങ്ങിയാൽ കേരളം രക്ഷപെടും

    • @AmbujaV-fx4vn
      @AmbujaV-fx4vn 2 місяці тому

      Bhoodham. Onnu....chathaal..madhi

    • @specialmotivation5863
      @specialmotivation5863 2 місяці тому

      😂 സത്യം

    • @remanivijayan1141
      @remanivijayan1141 2 місяці тому +1

      കഷ്ട്ടം ഈ അവസരത്തിലും അദ്ദേഹത്തെ കുറ്റം പറയുവാൻ നാണമില്ലേ.. നീ ഒരു മനുഷ്യൻ ആണോ.. 😡നീ ഒക്കെ വല്ലവരേയും വെള്ളപൊക്കത്തിലോ മറ്റോ സഹായിച്ചിട്ടുണ്ടോ 😡അല്ലാ.. വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം കൊടുത്തിട്ടുണ്ടോ. പിന്നെ ഷിരൂരിൽ ഭരിക്കുന്നത് പിണറായി ആണോ....

    • @chakkocp8486
      @chakkocp8486 2 місяці тому

      @@remanivijayan1141 ഈ അവസരത്തിൽ ജനങ്ങളുടെ കഫം തിന്നുന്ന പിണറായിയും സഖാക്കളും മനുഷ്യരാണോ. സഖാക്കൾ മനുഷ്യരാണോ. ഞാൻ ഇതിന്റെ വീതം പറ്റിയിട്ടില്ല. നീ പറ്റിയിരിക്കും. അതാണ് നിനക്ക് വിഷമം

  • @abdurshimanmp7393
    @abdurshimanmp7393 2 місяці тому +24

    കേരളംത്തിലെ നല്ലവരായ എല്ലാ ജനങ്ങളും ദുഃഖിക്കുന്നു ഉണ്ടെങ്കിലും പ്രാർത്ഥിക്കുന്നു ഉണ്ടെങ്കിലും ശരിതന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ എല്ലാവരും തന്നെ മറക്കും പക്ഷേ ആ പാവപ്പെട്ട അച്ഛനെയും അമ്മയുടെയും കുടുംബത്തിനെയും അടങ്ങാൻ കഴിയാത്ത ദുഃഖം ബാക്കിയാവുന്നു അവർക്ക് ശാന്തിയും സമാധാനവും എല്ലാം തന്നെ കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @mufeeda-lp3qt
    @mufeeda-lp3qt 2 місяці тому +71

    അർജുൻ തിരിച്ചു വരും എന്ന് എൻ്റെ മനസ്സ് പറയുന്നു ഏതോ ഒറ്റപ്പെട്ട സ്ഥലത്ത് കുടുങ്ങിക്കിടന്നിട്ടുണ്ടാകുമായിരിക്കും നമുക്ക് പ്രാർത്ഥിക്കാം

    • @shafeeqshafeeqsuper9335
      @shafeeqshafeeqsuper9335 2 місяці тому

      ഇത് എനിക്കും തോനുന്നു.... വല്ല ആദിവാസി ഊരിലും

    • @Hemalatha-lz1kx
      @Hemalatha-lz1kx 2 місяці тому +3

      ഞാനും അങ്ങിനെ കരുതുന്നു. എവിടെയോ ഉണ്ട്‌ ജീവനോടെ.. ദുരന്തതിന്റെ ആഘാതത്തിൽ ഓർമ പിശുക്കുമായി എവിടെയോ ഉണ്ട്‌? തിരിച്ചു വരും.

    • @sherinvinu7886
      @sherinvinu7886 2 місяці тому

      Athe varum

  • @santhakv148
    @santhakv148 2 місяці тому +13

    ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു മരം പിടിച്ചെടുത്ത എവിടെയോ അർജുൻ ഉണ്ടെന്ന് തിരിച്ചു വരാൻ പറ്റാത്ത ഏതോ പ്രദേശത്ത ഉണ്ട് തിരിച്ചു വരും പ്രതീക്ഷആയിരിക്കും 🙏🏻🙏🏻

  • @SYEDJAFFERALISHAKILABANU
    @SYEDJAFFERALISHAKILABANU 2 місяці тому +5

    ഒരുപാട് ഉപയോഗം ഉള്ള ചർച്ച ആയിരുന്നു.അർജുന ജീവനോടെ തിരികെ വരാൻ കുടുംബം മാത്രം അല്ല.ഒരു നടെ കാത്തിരിക്കുന്നു.അങ്ങനെ ഒരു miracle സംഭവിക്കാൻ പ്രെത്തിശയോട് കാത്തിരിക്കുന്നു.

  • @prabhaprakash4643
    @prabhaprakash4643 2 місяці тому +4

    നല്ല ഒരു ചർച്ച സൂപ്പർ👍👌🙏 അർജുനെകണ്ടെത്തി തരണേ.... ഭഗവാനെ 🤲🤲🤲🤲 കൂടെ ഉള്ളവരെയുംകണ്ടെത്തി തരണേ....🤲🤲🤲🤲 ഭഗവാനെ......🙏🙏🙏🙏

  • @surendransurendran1863
    @surendransurendran1863 2 місяці тому +54

    ഏറ്റവും നല്ല ചർച്ച ചാനലിന് വളരെ നന്ദി :

  • @kunhirakathhouse1704
    @kunhirakathhouse1704 2 місяці тому +2

    Super sir👍🏻👍🏻വാക്കുകൾ

  • @SumangalasS-bt4ny
    @SumangalasS-bt4ny 2 місяці тому +15

    വളരെ ഉപയോഗ പ്രദമായ ഒരു ചർച്ച👍👍👍👌👌👌🌹🌹🌹

  • @rahulm220
    @rahulm220 2 місяці тому +1

    ലോറി കിട്ടട്ടെ സർ അപ്പോൾ എല്ലാത്തിനും തീരുമാനമാകും

  • @Umk-uo8jk
    @Umk-uo8jk 2 місяці тому +2

    ചൂരൽ മല ദുരന്തം കാരണം ഇനി അർജുൻ വിഷയം വിസ്‌മൃതിയിൽ ആകും.... പാവം കുടുംബം... അവർക്ക് അവരുടെ പ്രിയപ്പെട്ട മകൻ എവിടെ എന്ന ചോദ്യവും കാത്തിരിപ്പും മാത്രം ഇപ്പോഴും ബാക്കി ആകുന്നു 🤔😞😞😞അർജുൻ നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയിൽ ഇടം നേടി ഓരോ ഹൃദയത്തിലും പ്രതീക്ഷ ആയി ഉണ്ടാകും 🌹🌹🙏🙏❤️

  • @sumaiyamalaravadi6525
    @sumaiyamalaravadi6525 2 місяці тому +2

    ഡിസാസ്റ്റർ മാനേജ്മെൻ്റിൻ്റെ അധികാരത്തെക്കുറിച്ചറിയാൻ സാറിൻ്റെ വാക്കുകൾ ഉപകരിച്ചു. ഭരണാധികാരികൾക്ക് മനുഷ്യത്വവും അത്യന്താപേക്ഷിതമാണ്. നന്ദി സർ.👌🙏

  • @samshuddinnoushad5140
    @samshuddinnoushad5140 2 місяці тому +16

    ഡോക്ടർ സുഭാഷ് ചന്ദ്രബോസ് കറക്റ്റ് വ്യക്തമായി അതിനെപ്പറ്റി സംസാരിച്ചു❤❤❤❤❤

  • @mahamoodpanoor2882
    @mahamoodpanoor2882 2 місяці тому +20

    അർജുൻ ജീവനോടെയുണ്ട് അത് തുടക്കം മുതൽ ഞാൻ പല മീഡിറ്റയിലും കമന്റിൽ പറഞ്ഞിട്ടുപറഞ്ഞിട്ടുണ്ട് എന്റെ മനസ്സിൽ ഉറച്ചത് പോലെ തോന്നിയ കാര്യമാണ് അങ്ങിനെ തോന്നിയ കാര്യങ്ങൾ ഒക്കയും അത് പോലെ സംഭവിച്ചിട്ടുണ്ട് ഇതും അത് പോലെ സംഭവിക്കും പിൻ ചെയ്തു വെച്ചോളൂ

    • @Ponnufighter
      @Ponnufighter 2 місяці тому +8

      സത്യം ആവട്ടെ.... ഇന്നും കൂടി ഞാൻ പ്രാർത്ഥിച്ചതാ... അദ്ദേഹം തിരിച്ചെത്തട്ടെ!!🙏

    • @SoniyaKakkachiparambil
      @SoniyaKakkachiparambil 2 місяці тому +2

      👍👍👍👍🙏🙏🙏🙏🙏🙏സത്യം avatte

    • @mahamoodpanoor2882
      @mahamoodpanoor2882 2 місяці тому +2

      @@Ponnufighter 🙏

    • @AsmathThasni
      @AsmathThasni 2 місяці тому +2

      നിങ്ങളെ നാവ് പൊന്നാവട്ടെ അത് പോലെ നടക്കട്ടെ എത്ര വൈകി ആണെങ്കിലും തിരിച്ചു വരട്ടെ 🤲🏻

    • @mahamoodpanoor2882
      @mahamoodpanoor2882 2 місяці тому

      @@AsmathThasni നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കം നല്ലതേ വരുള്ളൂ

  • @lissylancy3720
    @lissylancy3720 2 місяці тому +13

    മോനേ. നീ എവിടെയാണ് ഒറ്റപ്പെട്ട പോയത്. നീ വരുമെന്ന് ഞങ്ങൾ എല്ലാവരും വിശ്വാസിക്കുന്നു. മോനേ വേഗം തിരിച്ച് വാ മോനേ

    • @remanivijayan1141
      @remanivijayan1141 2 місяці тому

      എന്തായാലും അർജുൻ ജീവനോടെ വരുവാൻ പ്രാർത്ഥിക്കാം 🙏🏻

  • @NafeesaNafee-i6z
    @NafeesaNafee-i6z 2 місяці тому +2

    അവൻ ഒരു സുപ്രഭാദത്തിൽ വരും നമുക്ക് പ്രാർഥിക്കാം 🙏🙏🙏

  • @Observer75487
    @Observer75487 2 місяці тому +5

    A very correct assessment, it brought out the inefficiency of the governing systems in two states, and also the inefficiency of our leaders.

  • @vikramanraghavan3041
    @vikramanraghavan3041 2 місяці тому

    🥰അങ്ങുതന്ന അറിവുകൾ വളരെ ഉപകാരപ്രദമായിരുന്നു.😍

  • @radhamonymk2704
    @radhamonymk2704 2 місяці тому +1

    ❤Aa kunjju urappayun jeevanode thirichu varum. Daivam anugrahikkare.

  • @sunischannaelu8184
    @sunischannaelu8184 2 місяці тому +8

    അർജുൻ തിരിച്ചു വരണേ.ഭഗവാനെ 🙏🙏🙏

  • @ajmalaliaju8609
    @ajmalaliaju8609 2 місяці тому

    അല്ലാഹ് അർജുൻ ജീവിച്ചിരിക്കണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @suchethakk2415
    @suchethakk2415 2 місяці тому +1

    ഈശ്വര ഞാൻ അങിനെ അവനെ കിട്ടണേ ന്നു പ്രഥിച്ചു അപ്പോൾ എന്റെ മക്കൽ പറഞ്ഞു അമ്മയുടെ നാവു പൊന്നവട്ടെ ന്ന്‌ അവൻ ഒഴുക്കിൽ പെട്ടു വല്ല ആദിവാസി കളുടെ ഇടയിൽ പെട്ടിട്ടുണ്ടാകും. ഈലോകo മുഴുവൻ അവനു വേണ്ടി പ്രഥിച്ചു

  • @rajunair44
    @rajunair44 2 місяці тому +3

    Very informative... Let's all pray such failures on our part are not repeated 🙏🙏🙏

  • @peterhenrykj761
    @peterhenrykj761 2 місяці тому +1

    How great is this information! Thank you sir.

  • @sabeenashajahan7131
    @sabeenashajahan7131 2 місяці тому +25

    ഈ പറഞ്ഞ സംശയങ്ങളെ പോലെ എനിക്കൊന്ന് തോന്നി. ചിലപ്പോൾ തെറ്റായിരിക്കാം ...... അർജുൻ ഒഴുകി എവിടെയോ എത്തി ആരെങ്കിലും രക്ഷിച്ച് ഏതെങ്കിലും ആശുപത്രിയിലോ കോമ സ്റ്റേജിൽ വിവരമറിയിക്കാൻ കഴിയാത്ത സാഹചര്യത്തിലുണ്ടാകുമോ....... അങ്ങിനെയുണ്ടെങ്കിൽ കൂടി നന്നായി......എന്നെങ്കിലും ബോധം' വരുമ്പോൾ തിരിച്ചു വരുമല്ലോ'😭😭

    • @santhamurali8468
      @santhamurali8468 2 місяці тому

      അങ്ങനെ എങ്കിൽ ഈ വാർത്ത എല്ലാവരും കാണാൻ പറ്റുമല്ലോ

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 2 місяці тому

      അവന്റെ മുഖം കണ്ടാൽ ആരെങ്കിലും തിരിച്ചറിയാതിരിക്കില്ല

    • @Eazyab123eazyab12
      @Eazyab123eazyab12 2 місяці тому +4

      പൊന്ന് സുഹൃത്തേ 9 കിലോ മീറ്റർ മാത്രമേ ആ പുഴ കടലിലെത്താനായി ഉളളൂ അതിനിടയിലുളള എല്ലാ സ്ഥലത്തും ആളുകൾ പരിശോധന നടത്തി ഇത്രേം ഉളള 9 കിലോമീറ്ററിൽ ഉളള എല്ലാവർകും ഈ വാർത്ത അറിയാം എന്നതിനാൽ ഇയാൾ പറയുന്ന പോലെ ഒന്നും സംഭവികില്ല😂

    • @sreejakuniyil4011
      @sreejakuniyil4011 2 місяці тому +1

      പുഴയിൽ വലിയൊരു സ്ഫോടനം ഉണ്ടായിരുന്നു 💔💔💔💔💔💔💔💔💔അത് കൊണ്ട് എന്താണ് സംഭവിച്ചിരിക്കുക എന്ന് പറയാൻ പറ്റില്ല 🙏🙏🙏🙏

    • @rinshifah6258
      @rinshifah6258 2 місяці тому

      Enikkum anganeya thonninnath pavm varatte vallathoru vedhana pavam kudumbam 😭

  • @SSebastian-v9m
    @SSebastian-v9m 2 місяці тому +8

    OMG. Today for the first time in the past 13 days I had seen a well educated person who knows what is disaster and the management. GOD BLESS YOU for coming to this channel which i hate to watch due to the irrelevance of the heading and the content. Please scream to the sleeping Indian authorities to read their job responsibilities and how to use their designation to iits best by up lifting themslves. IT IS SAD TO SAY/ QUESTION 1.Where is the regional commandant of NDRF, NAVY, ARMY and so many authorities to coordinate and manage effectively that drastic situation. Indians wakeup This is not for an ARJUN OR ANYONE missing. It can be YOU OR ME TOMORROW. LET THESE PEOPLE OPEN THEIR EYES,
    SOMEONE HAS TO BE PUNISHED FOR THE NEGLEGENCE.

    • @peterhenrykj761
      @peterhenrykj761 2 місяці тому

      Yes, this has to be an eye opener for all. Thank you and God bless all❤

  • @user-ob4io6bk8v
    @user-ob4io6bk8v 2 місяці тому +61

    അർജുൻ ജീവനോട് ഉണ്ടെങ്കിൽ തീർച്ചയായും അദ്ദേഹം വീട്ടിൽ വന്നു അമ്മയെയും, പെങ്ങളെയും, കുഞ്ഞിനേയും, ഭാര്യ യെയും കാണാതിരിക്കുമോ,, ഒരു സംശയം വേണ്ടാ, 🙏🙏🌹🌹

    • @asachampchamp
      @asachampchamp 2 місяці тому +14

      അങ്ങനെയല്ല ഇതിൽ പറഞ്ഞതു പോലെ സംഭവിക്കണേ എന്നാണ് ഞാനും ചിന്തിക്കുന്നത്. രണ്ട് മൂന്ന് ദിവസം മുമ്പോ ഞാൻ എല്ലാരോടു ഇതു പറയുകയാണ് അർജുൻ ചിലപ്പോൾ എവിടെയെങ്കിലും ജീവനോടെ കാണും. ചിലപ്പോൾ അബോധാവസ്ഥയിൽ ആയിരിക്കാം ഹോസ്പിറ്റൽ ആയിരിക്കാം അവിടന്ന് റിക്കവർ ആകുമ്പോൾ ചിലപ്പോൾ വീട്ടിലുള്ളവരുടെ നമ്പർ വീട് എന്നിവ ഓർത്തെടുക്കാൻ ഒക്കെ കഴിയുമ്പോൾ അർജൻ തിരിച്ചുവരും വരണം വന്നോ മതിയാകൂ (പടച്ചവനേ ജീവനോടെ കിട്ടണേ )

    • @nishasoji5835
      @nishasoji5835 2 місяці тому +6

      അങ്ങനെ ഹോസ്പിറ്റലിൽ ആണെങ്കിൽ അവർ ഈ വാർത്ത കണ്ടിട്ട ജീവനോട് ഉണ്ട് എന്ന് പറയത്തില്ലേ

    • @naijusalam
      @naijusalam 2 місяці тому +1

      പുഴയിൽനിന്നും ലോറി എടുക്കണ്ടേ.. So മനാഫിന്റെ കാഞ്ഞ ബുദ്ധിയാവും 😉

    • @sujaharilal5726
      @sujaharilal5726 2 місяці тому

      Unconscious state aanenkilo

    • @NajeenabeeviNajeenabeevi-is9xe
      @NajeenabeeviNajeenabeevi-is9xe 2 місяці тому +1

      @@naijusalam 😀😀😀😀😀

  • @shreesnook
    @shreesnook 2 місяці тому +110

    വെറുതെ ഓരോന്ന് വിളിച്ചു പറഞ്ഞ് ആ കുടുംബത്തെ കൂടുതൽ വിഷമിപ്പിക്കരുത്...

  • @JohnsonJ-bg5uj
    @JohnsonJ-bg5uj 2 місяці тому

    Sir I bow my head before your narration about our systems .

  • @josekalan8724
    @josekalan8724 2 місяці тому +10

    ഒരു സാധാരണ മനുഷ്യനു എന്തു സംഭവിച്ചാലും ഇതൊക്കെ കിട്ടിയത് ഭാഗ്യം😮 ഡിജിറ്റൽ ഇന്ത്യ, നമ്പർ one എന്ന് ഊറ്റം കൊള്ളാമെന്ന്😮 എല്ലാം കൊണ്ടും നമ്പർ one ഇൻഡ്യ, ഡിജിറ്റൽ ഇൻഡ്യ😮 പള്ളിയുടെ എത്രയോ ആഴത്തിൽ അമ്പലമുണ്ടോ, അമ്പലത്തിന്നടിയിൽ പള്ളിയുണ്ടോ എന്നൊക്കെ അറിയാൻ എല്ലാ സംവിധാനവുമുണ്ട്, കോടതിയും ഒപ്പമുണ്ടാകും. സൂര്യനിൽ മഴയുണ്ടോ എന്നറിയാനൊക്കെ സംവിധാനമുണ്ട്, നമുക്ക് ഊറ്റം കൊള്ളാം😮 ഇൻഡ്യ നമ്പർ one

  • @manjupaulose8704
    @manjupaulose8704 2 місяці тому

    ഞനും വിശ്വസിക്കുന്നു അർജുൻ ജീവനോടെ തിരിച്ചുവരും

  • @babus3475
    @babus3475 2 місяці тому +2

    മനുഷ്യന്റെ - തൊഴില് അനുസരിച് വിലയിട്ട് തരംതാഴ്ത്തി, രക്ഷപ്രവർത്തനം . സമയബന്ധിതമായി നടപ്പിലാക്കാത് - പരാജയം തന്നെ.

  • @anaghang8828
    @anaghang8828 Місяць тому

    Njanum വിശക്കുന്നു അർജുൻ മരിച്ചിട്ടില്ല അവര്തിരിച്ചു വരും വരണം 🙏🙏🙏🥰1

  • @NirmalaDevi-t8u
    @NirmalaDevi-t8u 2 місяці тому

    Very well explained👍interview..feel like TNG sir...🙏🏽

  • @_Navaneeth_-nn3pb
    @_Navaneeth_-nn3pb 2 місяці тому +8

    എന്തായാലും ഇതു കൊണ്ട് കുറച്ചു പേര് കഞ്ഞി കുടിയ്ക്കും

  • @KuWt-n8z
    @KuWt-n8z 2 місяці тому

    അർജുൻ നീ എവിടെ yengilu👌🏻jeevanod ഉണ്ടാവനേ 🙏🏻🙏🏻

  • @susanpv6752
    @susanpv6752 2 місяці тому +1

    ആമഇഴഞ്ഞന്തോടു വെള്ളം ഒഴുകുന്ന തോട് ആണെങ്കിൽ അതിനുമാത്രം ഉപയോഗിക്കണം .

  • @susheela7296
    @susheela7296 2 місяці тому

    സാർ 👍👍👍👍

  • @Dr.Sudharmini.S
    @Dr.Sudharmini.S 2 місяці тому

    Very good analysis 👍 🎉

  • @JumailathMoosa
    @JumailathMoosa 2 місяці тому +2

    സാർ പറഞ്ഞതുപോലെ ഭൂമിയിൽ വെച്ചു നടക്കാൻ പോകുന്ന ഏറ്റവും വലിയ അത്ഭുതം സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആ സഹോദരൻ തിരികെ വരട്ടെ ജീവന്റെ തുടിപ്പോടെ എവിടെങ്കിലും ഉണ്ടാകട്ടെ 😢🙏

  • @Rahiyanath-n3q
    @Rahiyanath-n3q 2 місяці тому +2

    അങ്ങയുടെ വിലയേറിയ അഭിപ്രായം ഒരു 10 ദിവസം മുന്പ് വേണ്ടിയിരുന്നത്

  • @aleyammathomas7851
    @aleyammathomas7851 2 місяці тому +2

    Very good information

  • @LekhaPG-j5o
    @LekhaPG-j5o 2 місяці тому

    Arjun. Varum ..God bless you

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 2 місяці тому +3

    താങ്കൾ പറഞ്ഞതിന് സാധതയുണ്ട്.

  • @rosilyjeseentha678
    @rosilyjeseentha678 2 місяці тому +1

    തിരച്ചിൽ വെള്ളത്തിലും കരയിലും ഒപ്പം നടത്തണമായിരുന്നു.

  • @kpaliyar1769
    @kpaliyar1769 2 місяці тому

    Goodspechsir

  • @padmakshiraman9429
    @padmakshiraman9429 2 місяці тому +42

    ദൈവത്തെ ഓർത്ത് സത്യം പറയു, ഒരു കുടുംബം ആണ് കാത്തിരിക്കുന്നത്, നിങ്ങൾക്ക് അറിയാമോ അത്???????

    • @joypabraham2198
      @joypabraham2198 2 місяці тому +2

      അതേ pls സത്യം പറ

    • @santhamurali8468
      @santhamurali8468 2 місяці тому +2

      Sir തങ്ങൾ പറഞ്ഞത് എത്രയോ സത്യം

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 2 місяці тому +5

      ഇയാൾക്ക് ഒന്നും അറിയില്ല വീഡിയോ ക്ക് റീച്ച് കിട്ടാൻ ഉള്ള തമ്പ് നൈൽ അർജുൻ ജീവനോടെ ഉണ്ടെങ്കിൽ ഫോൺ നഷ്ട പ്പെട്ടാൽ തന്നെ ആരോടെങ്കിലും ഒരു ഫോൺ വാങ്ങി വീട്ടില് വിളിക്കാതിരിക്കില്ല

    • @jalajasasi4014
      @jalajasasi4014 2 місяці тому +3

      വെറുതെ ആശ കൊടുക്കരുത് ഈ ദുരന്തത്തിൽ എല്ലാവർക്കും ദുഃഖമുണ്ട്. അതോടൊപ്പം എങ്ങിനെങ്കിലും രക്ഷപ്പെട്ടു വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

    • @Hemalatha-lz1kx
      @Hemalatha-lz1kx 2 місяці тому

      ദുരന്തത്തിന്റെ ആഘാ തത്തിൽ ഓർമ നഷ്ടപെട്ടാലോ. വരും. കുറച്ചു നാൾ കഴിഞ്ഞു

  • @BalanCp-wx7yi
    @BalanCp-wx7yi 2 місяці тому +1

    ഇതിൽ എല്ലാം ഉണ്ട്‌!യഥാർത്ഥത്തിൽ ഇതാണ് സംഭവിച്ചത്. ഇങ്ങനെയുള്ള ആളെയായിരുന്നു അപകടമേഖലയിൽ നമുക്ക് ഇല്ലാതെ പോയത്. ഇത് നമുക്ക് പാഠമാണ് മൂന്നു ലോക്കൽ ആളുകളുടെ സ്ക്രീൻ പ്ലേ യിൽ നടന്ന റെസ്ക്യൂ operation നാണ് നാം ദുരന്ത മുഖത്ത് കണ്ടത്!നമ്മൾ ശരിക്കും ഈ വിഷയത്തിൽ 19ആം നൂറ്റാണ്ടിലേക്ക് തിരിച്ചു പോയി, കാര്യം സാങ്കേതിക ജ്ഞാനം വിരൽ തുമ്പിൽ കിടക്കുമ്പോൾ അതൊന്നും നമുക്ക് പ്രയോഗിക്കാൻ സാധിച്ചില്ല.. ഭീമാകാരനായ ലോറി പോലും കണ്ടെത്താത്ത നമുക്ക് പറ്റിയ ഹിമാലയൻപാളിച്ചകൾ. അർജുനെ.. നീ ഒരു.. വി. ഐ പി. ആകാതെ പോയല്ലോ..
    ഇനി എല്ലാ വരും വി. ഐ. പി യായി ജനിക്കട്ടെ...

  • @savalindia6643
    @savalindia6643 2 місяці тому +14

    ഇനി മുല്ലപെരിയാർ ഡാം പൊട്ടിയാൽ നിങ്ങൾ എന്ത് പറയും?. ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും.

    • @joicesimon8087
      @joicesimon8087 2 місяці тому +2

      Appol Chanel karellam kudy Arabikadalil varum live edukkan.

    • @Blackpanthers15
      @Blackpanthers15 2 місяці тому +1

      അപ്പോൾ ആരെങ്കിലും ജീവിച്ചിരുന്നാൽ അല്ലേ

  • @jayaprakashkn7558
    @jayaprakashkn7558 2 місяці тому +3

    എന്തായാലും ശാസ്ത്രം ഇത്രയും വളർന്നിട്ടും 2-3ദിവസം കൊണ്ട് അപകടത്തിൽ പെട്ട ലോറി യെ യോ അതിന്റെ ഡ്രൈവറെ യോ കണ്ടെത്താൻ കഴിഞ്ഞില്ല. ആര്യ ഭട്ട മുതൽ ചന്ദ്രയാൻ വരെ നീളുന്ന ശാസ്ത്ര വൈദ ഗ്ത്യം നമ്മൾക്ക് പ്രയോജനപ്പെട്ടില്ല. അല്ലെങ്കിൽ നമ്മൾ ഉപയോഗിച്ചില്ല. 14 ദിവസം കഴിഞ്ഞിരിക്കുന്നു. 👍

  • @akhilnair9044
    @akhilnair9044 2 місяці тому +1

    അർജുൻ ജീവിച്ചിരിപ്പുണ്ട്

  • @Sreejithaunni702
    @Sreejithaunni702 2 місяці тому +2

    അന്നും ഞാൻ വിശ്വസിച്ചിട്ടില്ല അർജുൻ മരിച്ചെന്ന്. ഇന്നും ഞാൻ വിശ്വസിക്കുന്നില്ല ഏട്ടൻ മരിച്ചെന്ന്. ജീവനോടെ തന്നെ ഉണ്ടെന്ന് മനസ് ആയിരം വട്ടം പറയുന്നുണ്ട്. തീർച്ചയായും വരും ജീവനോടെ.. നമ്മടെ പ്രാർത്ഥന കേൾക്കാതിരിക്കില്ല 💯

  • @sajis8297
    @sajis8297 2 місяці тому +3

    Very good 🌹

  • @sheelamangalathil3280
    @sheelamangalathil3280 2 місяці тому +2

    Very good eye opener Sir❤

  • @susanpv6752
    @susanpv6752 2 місяці тому

    ഇത്രയും ദുരന്തങ്ങൾ ഉണ്ടായ ഈ നാട്ടിൽ അടുത്ത ചർച്ചയും പരിഹാരവും ഉടനെ ഉണ്ടാക്കേ ണ്ടത് മുല്ലപ്പെരിയാർ ആണ്.mp മാർമുഗ്യമന്ത്രിമാർ എല്ലാവരും ചേർന്നു പരിഹാരം കാണണം .അല്ലെങ്കിൽ എല്ലാവരെയും തമിഴ്നാട്ടിലേക്കു മാറ്റണം.എന്തിനാണ് ഇവിടെ ഒരു കേരളം .അതു ദാമുകൾ പണിയാനായി മാറ്റി ഇടാം .

  • @AmeerP-c6x
    @AmeerP-c6x 2 місяці тому +16

    ഭൂമി. അതിന്റെ expeir. ഡേറ്റ് നോട് അടുത്തു. വേറെ ഒന്നും ഇതിൽ പറയാനില്ല

    • @sollychandran-tz9ck
      @sollychandran-tz9ck 2 місяці тому

      Sheriya ellathinum athintethaya expiry dates undu.athu kazhinjal ellam nilampothum Boomi ayalum aakasham ayalum.

  • @marydamsiya3117
    @marydamsiya3117 2 місяці тому

    Well explained, eye opened 🙏🏻

  • @sarithaks3424
    @sarithaks3424 2 місяці тому

    ഞാനും വിശ്വസിക്കുന്നു അർജുൻ ജീവിച്ചിരിപ്പുണ്ട് തീർച്ചയായും അർജുൻ തിരിച്ചുവരും, പാവം എവിടെയോ എത്തിപ്പെട്ടിട്ടുണ്ട്. മണ്ണിധിച്ചിൽ ഉണ്ടാവുന്ന തിനു മുൻപ് തന്നെ അർജുൻ വണ്ടിയിൽ നിന്നിറങ്ങി പുറത്തേക്കിറങ്ങിയിട്ടുണ്ടാവും ഫോൺ വണ്ടിയിലായിരിക്കും.

  • @sahapadi7017
    @sahapadi7017 2 місяці тому +3

    നിലമ്പുർ കവളപ്പാറയിലെ മണ്ണിലിടിച്ചലും മനുഷ്യ നിർമിതമായിരുന്നു ആ മലയുടെ മുകളിൽ ഹിറ്റാച്ചി ഉപയോഗിച്ചു റബറിന് പ്ലേറ്റ് ഫോം നിർമിച്ചു.....

  • @chandrikakumariKumari
    @chandrikakumariKumari 2 місяці тому +1

    അർജുൻ തിരിച്ചു വരും 🙏🙏🙏🙏🙏

  • @UshaCialummel
    @UshaCialummel 2 місяці тому +3

    അർജുൻ ജീവനോടെ ഉണ്ടെങ്കിൽ ഈ കോലാഹല മൊന്നും അറിയുന്നുണ്ടാവില്ലേ. ഇങ്ങനെ മറഞ്ഞിരിക്കേണ്ട ആവശ്യം ഉണ്ടോ

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 місяці тому

    ദൈവം ഉദ്ദേശിച്ചെങ്കിൽ അർജുൻ തിരിച്ചു വരും എല്ലാവരേയും ദൈവം പരീക്ഷിക്കുന്നതാണ് കാത്തിരുന്ന് കാണാം അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sreekumarid7188
    @sreekumarid7188 2 місяці тому

    Good discussion

  • @susanpalathra7646
    @susanpalathra7646 2 місяці тому +2

    ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, പ്രളയം തുടങ്ങിയ ദുരന്തങ്ങളിൽപ്പെടുന്നവരെ രക്ഷിക്കാനുള്ള പരിശീലനകേന്ദ്രങ്ങൾ എത്രയുംവേഗം തുറക്കണം. ഇനിക്കും ഇത്തരം പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവില്ലേ?

  • @JoyJoy-yg4mm
    @JoyJoy-yg4mm 2 місяці тому +50

    കുറച്ചു വാർത്താ ചാനലുകാരും ഉണ്ട് ഇവർക്ക് സ്ഥിരബുദ്ധി ഇല്ലെന്നാണ് തോന്നുന്നത്

  • @joseprakash2723
    @joseprakash2723 2 місяці тому

    പരിഹാരം -
    പ്രകൃതിയെ വെട്ടു വാ നൂങ്ങീടല്ലേ
    വെട്ടിനിരത്തുവാൻ ശ്രമിച്ചീടല്ലേ
    ഒഴുക്കിന് തടയിട്ടു വെച്ചീടല്ലേ പ്രകൃതി ഒഴുക്കുകൾ ഒഴുകിക്കോട്ടേ
    പ്രകൃതി ഒഴുക്കുകൾ ഒഴുകിക്കോട്ടേ ?

  • @geethavinod6591
    @geethavinod6591 2 місяці тому

    പാവങ്ങളുടെജീവന് വില അത്ര യേ ഉള്ളൂ സാർ. ഒരു v. I. P., ആയിരുന്നു വെങ്കിൽ കാണാമായി രുന്നു തിരച്ചിലിന്റെ ഗതി പോകുന്നത്

  • @sherlikrishnan1429
    @sherlikrishnan1429 2 місяці тому +3

    ❤❤❤❤❤ സത്യം

  • @milnas-p4i
    @milnas-p4i 2 місяці тому

    ആഗ്രഹം...മാത്രം യഥാർത്ഥ ചുറ്റുപാട്... അതല്ല...😢🙏

  • @rajankk-ht7zo
    @rajankk-ht7zo 2 місяці тому +2

    Correct the words sir ❤❤❤❤❤❤❤❤

  • @VALSALAMD-g3g
    @VALSALAMD-g3g 2 місяці тому

    ഞാനും വിശ്വസിക്കുന്നു തിരിച്ചു വരും 🙏🏼

  • @skmckkie
    @skmckkie 2 місяці тому

    പാവം അർജുൻ. വേണമെങ്കിൽ കർണാടക രക്ഷിപ്പിക്കാമായിരുന്നു

  • @radhapankoos1087
    @radhapankoos1087 2 місяці тому

    അർജുൻ തിരിച്ചു വരും പുഴയുടെ അരികിലുള്ള ഏതെങ്കിലും ഊരുകളിൽ അന്വേഷിച്ചാൽ അർജുനെ നമുക്ക് കിട്ടും

  • @abdurshimanmp7393
    @abdurshimanmp7393 2 місяці тому +20

    എത്ര പ്രാർത്ഥിച്ചിട്ടും അതിനും ഒരു ഫലം കണ്ടില്ല എന്തൊരു സങ്കടം

    • @NusaibaNooh
      @NusaibaNooh 2 місяці тому +6

      നിരാശ വേണ്ട വിശ്വാസം അതാണ് വേണ്ടത് വരും ഉറച്ചു വിശ്വസിച്ചു പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടും 👍👍

    • @Fasinasi
      @Fasinasi 2 місяці тому

      അർജുൻ വരും 🤲🏻🤲🏻😢

    • @GanithaKshethra
      @GanithaKshethra 2 місяці тому

      Sincere prayers🙏🙏🙏🙏arjun... Will come back

  • @ushagarg6822
    @ushagarg6822 2 місяці тому +3

    Clearly explained the facts

  • @Beenaasok-zn6pu
    @Beenaasok-zn6pu 29 днів тому

    🙏🙏🙏🙏🙏💕💕💕💕💕

  • @bhanulalmoolayil2923
    @bhanulalmoolayil2923 2 місяці тому

    അർജുൻ തിരിച്ചുവരണം എന്നാണ് എന്നാണ് പ്രാർത്ഥന വർഷങ്ങൾക്കുമുമ്പ് നമ്മുടെ സിനിമ നടൻ ജയൻ ഷൂട്ടിങ്ങിൽ മരിച്ചപ്പോൾ അന്ന് അച്ചടി മാധ്യമങ്ങൾ പൈസ ഉണ്ടാക്കാൻ വേണ്ടി ജയൻ അമേരിക്കയിൽ എന്ന് എഴുതിവിട്ട് ആയിരുന്നു അതേപോലെ ഇപ്പോൾ ദൃശ്യമാധ്യമങ്ങൾ ചെയ്യുകയാണ് ശകലം മാധ്യമ ധർമ്മം വെക്കണം

  • @sushilaravi7204
    @sushilaravi7204 2 місяці тому +1

    Absolutely you are right sir.....

  • @DeepthyDaniel-d5i
    @DeepthyDaniel-d5i 2 місяці тому +4

    Well said

  • @72isacs
    @72isacs 2 місяці тому +6

    കള്ളത്തരം, തമ്പിൽ ബൈറ്റ് കിട്ടാൻ എന്തും ആവാം?

  • @jayasreesajeev4874
    @jayasreesajeev4874 2 місяці тому +2

    Arjun orapathum koodathe thirichuvarane daivame, 🙏🙏🙏

  • @sathik.t3747
    @sathik.t3747 2 місяці тому

    അർജുൻ'തിരിച്ചു വരും ഞാൻ വിശ്വസിക്കുന്നു

  • @trollanmalayalam2109
    @trollanmalayalam2109 2 місяці тому

    Eee arivulla poocha sir Ithrem divasam evde aayrinnu?

  • @phalgunanpillai
    @phalgunanpillai 2 місяці тому +11

    യാഥാർഥ്യമാണ് ഈ പറഞ്ഞത്.

  • @shootingstar2260
    @shootingstar2260 2 місяці тому +2

    Thank you sir