Ep 283 | Oru Chiri Iru Chiri Bumper Chiri 2 | We Bring the Funny, You Bring the Laughs!

Поділитися
Вставка
  • Опубліковано 18 чер 2024
  • #MazhavilManorama
    Laugh Hard, Laugh Often, and Laugh With Us!
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Розваги

КОМЕНТАРІ • 32

  • @user-io5sg5zy1m
    @user-io5sg5zy1m Місяць тому +32

    വന്ന പാട് അയാളുടെ വേദനിക്കുന്ന കാരിയങ്ങളെ കുറിച്ച് അനാവസ്സിയം ആയി വളരേ കൂടുതൽ സംസാരിച്ച് അയാളെ മനസ്സിനെ ഒന്ന് തകരാൻ ഇട വരുത്തി. തകർന്ന മനസ്സോടെ ആരിക്കും ഉദ്ദേശിച്ച പോലെ പ്രകടനം കാഴ്ച വെക്കാൻ കഴിയില്ല. ഇനി അങ്ങോട്ട് പ്രകടനത്തിന് ശേഷം മാത്രമെ ഇത്ര വേതനിക്കുന്ന കാരിയെങ്ങളെ കുറിച്ച് സംസാരിkkaan 😭

    • @MeenuMohan1999
      @MeenuMohan1999 Місяць тому +4

      സത്യം ഇവരുടെ കളിയാക്കൽ കണ്ടപ്പോൾ എനിക്കും തോന്നി പുള്ളിക്ക് എതിർതൊന്നും പറയാൻ പറ്റാത്ത ഒരവസ്ഥയിലും ആയിപ്പോയി. ഒരാളുടെ വേദനയെ വീണ്ടും വീണ്ടും ചികഞ്ഞു കളിയാക്കുന്നത് അത്ര നല്ല കാര്യമൊന്നുമല്ല. പിഷാരടി ഈ കാര്യത്തിലൊക്കെ വളരെ ഓവറാണ്

  • @yehooda5840
    @yehooda5840 Місяць тому +4

    ആദ്യം ആ ചെറുക്കന്റെ മൂട് കളഞ്ഞു പിന്നെ 5000 രൂപയും കൊടുത്തു.

  • @sureshsuresh4220
    @sureshsuresh4220 21 день тому +1

    ആ പെൺകുട്ടിക്ക് വിവരമുണ്ട് ഇല്ലെങ്കിൽ ഈ കിഴങ്ങനെ കെട്ടി ജീവിതം അവസാനം ഒരു കയറിൽ അവസാനിപ്പിക്കേണ്ടി വന്നേനെ. ആ പെൺകുട്ടിക്ക് ഒരു 'സല്യൂട്ട്

  • @ShivaSundhar31
    @ShivaSundhar31 Місяць тому +3

    Chumma oraalde personal kaaryam vech etrayum drag cheyth samsarikendaayerunnu

  • @mohanangmohanang9739
    @mohanangmohanang9739 16 днів тому

    ❤ കാർത്തിക്ക് സൂപ്പർ

  • @perselnapersena6215
    @perselnapersena6215 Місяць тому

    ❤❤❤❤

  • @perselnapersena6215
    @perselnapersena6215 Місяць тому

    ❤❤❤

  • @perselnapersena6215
    @perselnapersena6215 Місяць тому +1

    7:16

  • @perselnapersena6215
    @perselnapersena6215 Місяць тому

    😂😂❤❤

  • @abbask2981
    @abbask2981 Місяць тому +1

    Judjes ഇത് ചളിയാക്കി

  • @sandramovies
    @sandramovies 17 днів тому +2

    ജഡ്ജസ് ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടരുത് .അത് ശരിയല്ല.മോശമായിപ്പോയി.

  • @perselnapersena6215
    @perselnapersena6215 Місяць тому

    6:41

  • @Powergamer678
    @Powergamer678 Місяць тому +1

    😢😢 Atha sad life

  • @kochikarankochikaran1626
    @kochikarankochikaran1626 20 днів тому

    രതീഷിനെ ഒരല്പം നർമത്തിൽ പൊതിഞ്ഞു കളിയാക്കിയത് ok. പക്ഷെ അദ്ദേഹം അവിടെ നിന്നും പോകുന്നതിന് മുൻപ്, അദ്ദേഹത്തിന്റെ നിഷ്കളങ്കത ജഡ്ജിസ്സേ നിങ്ങളിൽ ഒരാൾക്കെങ്കിലും മനസ്സിലായിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ മനസ്സിന് ഏൽക്കുന്ന വിധം ഒരു മോട്ടിവേഷനും അതായത് "ഒരു തിരിച്ചറിവ് "നൽകുകയും അതിലൂടെ പിണങ്ങി പോയ പെൺകുട്ടിക്ക് ഒരു മെസ്സേജും നൽകാൻ ശ്രമിക്കാമായിരുന്നു. വന്നതിലും കൂടുതൽ സങ്കടത്തോടെയാണ് അയാൾ അവിടെ നിന്നും തിരിച്ചത്. മനസ്സിന്റെ മുറിവുകൾക് ഒരു പ്രത്യേകത ഉണ്ട്, പുറമെ നിന്നു കാണുന്നവർക്ക് അതിന്റെ ആഴം അറിയാൻ കഴിഞ്ഞെന്നു വരില്ല.

  • @user-de8jf5ng2q
    @user-de8jf5ng2q 18 днів тому

    pishu❤

  • @user-dw3wz3us7d
    @user-dw3wz3us7d Місяць тому

    തുടക്കം തന്നെ നസീർ ഇക്കാ ചിരിച്ചു. ബസർ അമർത്തിയില്ല. മന്ത്രവാദിയുടെ സ്ക്രിപ്റ്റ്

    • @manakshapulari3274
      @manakshapulari3274 3 дні тому

      അതേ .... ഷാനിൻ്റെ കൂടി പ്രകടനം കണക്കിലെടുത്ത് മൂന്ന് പേരും ചിരിച്ചിട്ട് ബന്ധർ അമർത്താത്തത് മോശമായിപ്പോയി

  • @RajalekshmyRaji
    @RajalekshmyRaji Місяць тому +2

    പിഷാരടി കൊള്ളില്ല നസീർ സംക്രാന്തി ആയിരുന്നു നല്ലത്

  • @ponnappanpalakkad6870
    @ponnappanpalakkad6870 Місяць тому +1

    😅😂😂😂

  • @nambrathkrishna5369
    @nambrathkrishna5369 Місяць тому +1

    Manju Pilla Ratheeshindey skit kolamakki. Ithreyum kaalam public space il irunn aal alley Manju. Aa cherukkam Ratheesh parayunnund skit kazhiyattey bamakku samsarukkam enn. Pakshey avalkku appol thanney samsarikkanam Skit kulamyappol sànthoshqyitrundavumm.

  • @faizalsafa
    @faizalsafa 11 днів тому

    പരിപാടിയുടെ സമയം നീട്ടാനായി കുത്തിക്കുത്തി കഥകൾ ചോദിച്ചറിഞ്ഞ് അയാളെ വേദനിപ്പിച്ച് പരിപാടി നടത്തിപ്പിച്ചാൽ എന്തോന്ന് പെർഫോർമൻസ് കിട്ടുമെന്നാ നിങ്ങൾ കരുതുന്നത്..
    നിങ്ങൾക്ക് പരിപാടി അവതരിപ്പിക്കാൻ ആളെകിട്ടുന്നില്ലേ... എന്തിനാ വെറുതെ വലിച്ച് വലിപ്പിച്ച് നീട്ടുന്നേ..

  • @ajmalup1387
    @ajmalup1387 Місяць тому

    ഈ സിദീക്കിന് വല്ലതും കൊടുക്കണം ഇടക് ഇടക് വരുന്നതല്ലേ

  • @mohammedHabeebu4704
    @mohammedHabeebu4704 Місяць тому

    Manju chechiyude kann poyene ambu kondu😂

  • @sebastiankotteparambil4096
    @sebastiankotteparambil4096 24 дні тому +1

    ഈ പരിപാടി കോമഡി ഷോയാണോ ജഡ്ജസിന് ഷോ കാണിക്കാനുള്ള പരിപാടിയാണോ😢😂😢😂

  • @mohammedHabeebu4704
    @mohammedHabeebu4704 Місяць тому

    Aadiyathe 16minit ningale verum chaliyaipoi. Adh niruthanam .paripaadik rating kurayum
    Idhu item ver paripaadi vera levala oru chaliyum illa valippirum illa

  • @mathewstephen6338
    @mathewstephen6338 Місяць тому

    എടാ മയിലെ പിഷാരടി.

  • @altharausa
    @altharausa Місяць тому +3

    ഇത്രയും നല്ല പരിപാടിക്ക് റേറ്റിങ് കുറയ്ക്കുന്ന ആങ്കർ വേറെയില്ല, ഈ 🌹റൻ കാരണം നസീർ സംക്രാന്തിക്കൊപ്പം ഓഡിയൻസ് ഫ്ലോവേർസിലേക്ക് പോയി.

  • @altharausa
    @altharausa Місяць тому

    ഇഷ്ടം ഒന്നും പറയാതെ ഒരു പെണ്ണ് കല്യാണം കഴിച്ചു പോയപ്പോ പിഷാരടി കരഞ്ഞു 😭പോയല്ലോ അത് പണ്ട് മഞ്ജു ചേച്ചി ആയിരുന്നോ 😭😭😭

  • @perselnapersena6215
    @perselnapersena6215 Місяць тому

    ❤❤❤

  • @perselnapersena6215
    @perselnapersena6215 Місяць тому

    6:22