Oru Vadakkan Veeragatha Official Trailer | Hariharan | Mammootty | Suresh Gopi | Maadhavi
Вставка
- Опубліковано 8 лют 2025
- Presenting You The Official Trailer Of Malayalam Movie Oru Vadakkan Veeragatha Directed By Hariharan.
Directed by - Hariharan
Written by - M. T. Vasudevan Nair
Produced by - P. V. Gangadharan
Music by - Bombay Ravi
Trailer Cuts : Linto Kurian
Starring - Mammootty, Suresh Gopi, Balan K. Nair, Captain Raju, Maadhavi
#OruVadakkanVeeragatha #mammootty #sureshgopi
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
M.Tയുടെ ഏക്കാലത്തെയും Classic ❣️ഈ പടം ഇഷ്ട്ടമുള്ള ഏത്രപേരുണ്ട് ❤️
In cinemas on February 7 👌💥
Enik ishtalla
@@aaltharafilmhouse1554
സാരമില്ല...!
അസൂയ കൊണ്ടാ....!!
ചാവുമ്പോ മാറിക്കോളും... 🤣🤣🤣
@@aaltharafilmhouse1554 നിന്നെപ്പോലത്തെ പ്രകൃതി കഞ്ചാവ് 2K വാണങ്ങളുടെ ഇഷ്ട്ടം ആർക്ക് വേണം 🥴🥴🥴
❤❤❤❤❤@@SavadkSavad-zv8hh
😂😂@@SavadkSavad-zv8hh
റീ റിലീസ് ചെയ്ത ഒരു പടവും കണ്ടില്ല.. പക്ഷെ ഇത് കണ്ടിരിക്കും ഇത് പോലുള്ള ചിത്രങ്ങൾ കണ്ടില്ലെങ്കിൽ മലയാള സിനിമ പ്രേക്ഷകൻ എന്ന് പറഞ്ഞിട്ട് കാര്യമില്ല..
ദേവദൂതൻ റീറിലീസ് സൂപ്പറായിരുന്നു...പഴയതു കുറേ സീനുകൾ കളഞ്ഞിട്ടുണ്ട്
അങ്ങനെ ഒരു കടമ ഒന്നും പ്രേക്ഷകർക്ക് ഇല്ല , താല്പര്യം ഉണ്ടെങ്കിൽ പോയി കാണാം അത്ര തന്നെ ...
@@rajunandhu5419 അതെ 👍🏻👍🏻
ഒരു വടക്കൻ വീരഗാഥ തിയേറ്ററിൽ കാണാൻ പറ്റാത്തവർക്ക് ഉള്ള സുവർണ്ണാവസരമാണ് 4K Re Release ❤️
അപ്പൊ 7 ആം തിയ്യതി
No repeat value movie....
@@Dinson.antonyYou don't need to decide for everyone.
We are waiting to watch this classic on screen!!
@@Dinson.antonyOkay 2K
Yes.. മമ്മൂക്കയുടെ വാക്കുകൾ
Last Dialogue Fans Ivide Comon - ചന്തുവിനെ തോല്പിക്കാൻ നിങ്ങൾക്കാവില്ല മക്കളെ 🔥🔥🔥🔥
Athaanu🎉❤
മക്കളെ എന്നത് ഡയലോഗിൽ ഇല്ല.. 😌
@@aswinprakash3372 അത് മ്മടെ വക 😂
ഒരു അൻപത് തവണ എങ്കിലും യൂട്യൂബിൽ കണ്ടിട്ടുണ്ടാവും.... ഒരുപാട് ആഗ്രഹിച്ചത് പോലെ ആദ്യമായി തീയേറ്ററിൽ കാണാൻ പോകുന്നു!! 🔥🤩
യൂട്യൂബിൽ ഈ സിനിമ ഇപ്പൊ ഇല്ല ഇനി തിയേറ്ററിൽ കാണാമല്ലോ
ഈ പടം ഉറപ്പായും തിയേറ്റർ ൽ കാണും എന്ന് ഉറപ്പുള്ളവർ ഉണ്ടോ ❤
Aavanazhi 😂
@@abduljaseelpa1628ആവനാഴി ഒക്കെ ഇറങ്ങിയ time ലെ സൂപ്പർഹിറ്റ് ആണ്🔥❤️ അല്ലാതെ ദേവദൂതൻ പോലെ first time ലെ പൊട്ടി പാളിസ് ആയതല്ല 🤣🤣🤣
ഷോ നടന്നാൽ കാണാം. പാലേരിയും ആവനാഴിയും പോലെ 😅😅😅😅
Enna release
അ ചരിത്ര നിമിഷത്തിനായി കാത്തിരിക്കുന്നു
എന്തൊരു കഥാപാത്രം ആണ്.. ❤️
ഇതിന് മുൻപോ ശേഷമോ മറ്റൊരു സിനിമയും ചെയ്തിട്ടില്ലായിരുന്നെങ്കിൽ പോലും മലയാള സിനിമ ഉള്ളിടത്തോളം കാലം മമ്മൂട്ടി എന്ന പേര് അനശ്വരം ആയിരിക്കാൻ ഈ ഒരേയൊരു വീരഗാഥയും ചന്തുവും ധാരാളം ആയിരുന്നു!! 🥰
👍👍
Sathyam
❤❤❤💪🏻💪🏻💪🏻🥰🥰🥰
എംടി...നല്ല തിരക്കഥയും സംവിധായകനുമില്ലേൽ സൂപ്പർ താരങ്ങളില്ല
@@knightofgodserventofholymo7500thirichum angene parayamelo aver eyuthunethu samvidhanam cheyunethum nalliru actor illengil poornam avum . Oru veedu vekenemenkil contractor mathram undayitu karyam illelo athinu methriyum kayalum okke vende
മമ്മൂക്കയുടെ ഏറ്റവും മികച്ചതും ഏറ്റവും പ്രിയപ്പെട്ടതുമായ പത്ത് സിനിമകളുടെ ലിസ്റ്റ് എടുത്താൽ രണ്ടും വ്യത്യസ്ത ലിസ്റ്റുകൾ ആയിരിക്കും. പക്ഷേ രണ്ട് ലിസ്റ്റിലും കോമൺ ആയി ഈ ഒരു ഐറ്റം ഉണ്ടാവും... ഒരു വടക്കൻ വീരഗാഥ!! ❤️🤩💎
Dr.Ambethkar
@ajipk6353 Ambedkar will qualify in the 'Best' list. But not in the top ten of 'Beloved' list for me. 😊
മലയാളത്തിൽ ആദ്യമായി അനൗൺസ് ചെയ്യപ്പെട്ട റീറിലീസ് വീരഗാഥ ആയിരുന്നു... 2021 ൽ കോവിഡ് സമയത്ത്!!
നാല് വർഷത്തെ കാത്തിരിപ്പിനു ശേഷം ഒടുവിൽ കാണാൻ പോകുന്നു!! 🤩
മൈ ഡിയർ കുട്ടിച്ചാത്തൻ റിറിലീസ് ഉണ്ടായിരുന്നു.. 100 ദിവസത്തിന് മേലെ ഓടി സൂപ്പർഹിറ്റ് ആവുകയും ചെയ്തു..
ഇതിന് കിട പിടിക്കുന്ന ഒരു വീര കഥാപാത്രം വടക്കൻ കഥകളിൽ ഇതിന് ശേഷം ഉണ്ടായിട്ടില്ല.....
ഒരു പുരുഷന്റെ പോരാളിയുടെ തികഞ്ഞ പൗരുഷം ഒപ്പം, അത് കൃത്യമായി വരണ്ണിച്ച... Song
എല്ലാം കൊണ്ടും 🔥🔥
അതെ എന്ത് നല്ല പാട്ടുകളാണ് അർത്ഥമുള്ള പാട്ടുകൾ❤❤❤
Padayottam ...prem Nazir sir❤❤❤
മലയാളത്തിന്റെ ഒരേയൊരു വീരഗാഥ!! 🥰
👍👍
ബോംബെ രവി സാറിന്റെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് തരുന്ന ഒരു ഹൈ ഉണ്ട്... തീയേറ്ററിൽ കിട്ടണം അത്!! 🤩🔥
ഇതൊരു ചരിത്രമാണ്... ആഘോഷിക്കപ്പെടണം... ആഘോഷിക്കപ്പെടുക തന്നെ ചെയ്യും.... കാരണം ഇത്രമേൽ ചരിത്രത്തിലെ വീര പുരുഷന്മാരോട് പരകായ പ്രവേശം ഒരു മനുഷ്യൻ വേറെയുണ്ടോ.... നമ്മുടെ സ്വന്തം മമ്മൂക്കയല്ലാതെ... 🔥🔥🔥🔥🔥
The Most Iconic Character In Malayalam Film Industry ❤
ബാല്യകാലം ഏൽപ്പിച്ച അപകർഷതാബോധത്തിൽ തുടങ്ങി ഒരു പുരുഷയുസ്സിന് കടന്നു പോകാവുന്ന എല്ലാ വികാരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നു പോകുന്ന ഒരു അപൂർവ്വ Character Arc....
ചന്തു ചേകവർ... ഒരു അഭിനേതാവിന് തന്റെ മികവ് തെളിയിക്കാൻ ഉള്ള അവസരത്തെ മമ്മൂക്ക കൈപ്പിടിയിൽ ഒതുക്കി കാലത്തിന്റെ ചുവരിൽ എന്നെന്നേക്കുമായി അടയാളപ്പെടുത്തി ഇട്ടു...
The eternal Veeragatha and the immortal Chanthu Chekavar! ❤️💎
written by MT
അമ്പോ കിടിലൻ ക്വാളിറ്റി 🔥🔥🔥😍😍 മമ്മൂക്ക🔥🔥🔥❣️❣️
Kids watching empuran trailer.😊
Legends watching Oru Vadakan Veeragadha trailer. 🔥🔥🔥
ini angane parayane ninne kond pattu
@@MrSarath619 I'm watching both. 😊
For what purpose watching veeragatha trailer again ithokke orupadu kandatha cinema pinne kids mathralla empuran kaanullu😌
@@primemusicyt5031 Pinne enthu kanana ivide vannathu? Kuru pottikkano?
@@M.Aficionado nee alle frustration start cheythath njn ith kanditoonum illa cmmnt kandappo reply ittu athrnne😌
ചന്ദുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ ⚔️
I am 42 yrs old now. Watched this movie in when I was studying in 2nd Std. Even now I have goosebumps when I watch this movie. What a script! What an acting!! What a direction! proud to be a Malayalee.. Mammukkaa.. Love you..
Then welcome back to the theatres on February 07th! ❤️
The quality of this movies screenplay and dialogue was what was missing in Pazhassi Raja
1:44 the dialogue delivery and voice modulation❤❤❤❤❤ this is what makes Mammootty unmatched in playing these kinds of roles
കാത്തിരിക്കുന്നു തീയേറ്ററിൽ ഈ ശബ്ദ ദൃശ്യ വിസ്മയത്തിനായി!! 🤩❤️
ഈ കാലഘട്ടത്തിലും ഷർട്ടില്ലാതെ അഭിനയിക്കാൻ മമ്മൂക്കക്ക് പറ്റും..❤
ഷർട്ട് ഇല്ലാതെ അഭിനയിക്കുന്ന എത്ര പേര് ഉണ്ട് ... അതോക്കെ ഇവിടെ പറയണോ ... ?
👍😄😄😄@@babypaul001
@@babypaul00173 വയസ്സിലും നല്ല ഫിറ്റ് ശരീരം ഉണ്ടോ അവർക്ക്
Lalettan onnum idaathe abinayichittund thanmaathrayil.athrakkonnum varillallo😅
@@babypaul001 please parayu.
മലയാളസിനിമയിലെ എക്കാലത്തെയും ഏറ്റവും നല്ല സിനിമ
ഒരു വടക്കൻ വീരക്കഥ 🔥
ചന്ദുവിനെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല ❤ epic ഡയലോഗ് 🙌
ഒന്നും പറയാനില്ല വേറെ ലെവൽ ❤️❤️❤️❤️❤️🥰🥰 ഒരുപാട് നന്ദി പറഞ്ഞാലും മതി ആകില്ല ഇപ്പൊ ഈ ചെയ്ത വർക്ക് നു ❤️❤️❤️❤️🥰
കളരിയൊരുങ്ങുന്നു... കളരി വിളക്ക് തെളിയുന്നു....!! 🥰
ഇതു പോലെ ഒരു സിനിമ ഇനി ഉണ്ടാവില്ല
ഇതിലെ ഗാനങ്ങൾ uff🔥🔥
jayakumar IAS
മമ്മൂക്ക 🙏🏻നിങ്ങൾ പൊളിയാണ് ♥️മാസ്സ് ആണ്... ഇത് പൊളിക്കും.. ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ
എല്ലാരുടെയും ഡയലോഗ്സ്.... ഒരു രക്ഷയുമില്ല.....
അവിടെ Empuran Teaser Laughing ഇവിടെ വടക്കൻ വീരഗാഥ Teaser.. The Big M’s of Malayalam Cinema 🎉
മലയാളത്തിൽ ഇന്നേ വരെ ഇറങ്ങിയതിൽ 100% perfect സിനിമ ഇത് മാത്രം. MT യുടെ masterpiece തിരക്കഥ. വടക്കൻ പാട്ടുകളെ base ചെയ്ത് ഇത് വരെ ഇറങ്ങിയ ബാക്കി എല്ലാ സിനിമകളും MT ഒരിക്കൽ പറഞ്ഞതുപോലെ വെറും കെട്ടുകാഴ്ചകൾ മാത്രമായിരുന്നു. ശാരംഗപാ ണിയുടെ ഒക്കെ അറുബോറൻ ഡയലോഗു കൾ ഓർക്കുമ്പോൾ തന്നെ ചിരി വരും
ഒരു മുറിച്ചുരിക കൊണ്ട്, ആനയെ മയക്കുന്ന അരിങ്ങോടരുടെ തലയറുത്ത ആരോമൽ. 💥💥💥
SG look 🔥🔥🔥🔥🔥
🔥🔥🔥🔥🔥
Njan ith vare ee movie kandittilla. But ini nalla Lavish aayi thanne theatre l kaanum 😌✨
Will be a great experience for you!
ഈ കഥാപാത്രം മമ്മൂക്ക അല്ലാതെ മറ്റാരേയും ചിന്തിക്കാൻ പോലും കഴിയില്ല ❤️🔥❤️
Onnuu Chindhikan pollum kazhivv elle
@@Nevergiveup-r nee ninte kazhiv kond chinthillkk.. Ennitt parayane 🤡
@@Nevergiveup-r കരയാതെ 😂
Jayan
കുഞ്ചാക്കോ ബോബൻ
ആദ്യ കാഴ്ച്ച മുതൽ അവസാന ശ്വാസം വരെ ഏറ്റം ഇഷ്ട സിനിമ ❤️❤️❤️
ജീവിതത്തിൽ ഈ ഫിലിം തിയേറ്ററിൽ കണ്ടില്ലെങ്കിൽ അത് കലയോടും, സിനിമാ പ്രവർത്തകരോടും ചെയ്യുന്ന അനീതിആയിരിക്കും.. ചരിത്രസിനിമകളിൽ ഇതിനെ വെല്ലാൻ വേറെ ഒന്നുമില്ല 👌🏻👌🏻👌🏻👌🏻👌🏻🔥🔥🔥🔥
ലെജൻഡറി മെഗാസ്റ്റാർ മമ്മൂട്ടി സർ ❤️😍🔥
Mecca star mammunny
No nirguna star 😂
@@Dinson.antonyവിഷം പേറിനടക്കുന്ന മൃഗം നി എല്ലാം മനുഷ്യൻ ആണോ
@@AnjalyParkവിഷം
വിനീത് ജോമോൾ ഇവർ രണ്ടാളും അന്നും ഇന്നും കാണാൻ ഒരുപോലെ.
ഇത് കണ്ടപ്പോൾ രണ്ടു പേരെ ഓർത്തു പോയി , ഗംഗേട്ടനെയും MT സാറിനെയും . നന്ദി നമോവാകം .
*എം ടി സാർ എന്ന ആ മഹാപ്രതിഭയുടെ സ്ക്രിപ്റ്റ്📝🔥"ഹരിഹരൻ സാർന്റെ കിടിലൻ ഡയറക്ഷൻ🔥"മമ്മുക്ക ചന്തുവായി അഴിഞ്ഞാടി🔥✌️💖*
Suresh Gopi super 👌👌👌🔥👌
സുരേഷ് ഗോപിയുടെ ശരീരവും അഭിനയവും തീ ആണ് ഇതിൽ.... 🔥🔥🔥🔥മമ്മൂട്ടിയുടെ ശരീരം അത് വെച്ച് നോക്കുമ്പോൾ ഒന്നുമല്ല....
സൂപ്പർ trailer. Also good clarity
As I am a Mohanlal Fan, but this type of movies Mammookka & Prithviraj Ettan are the best.Waiting for "Oru Vadakkan Veeragadha" Movie rerelease 😍❤️😌
എല്ലാം തികഞ്ഞ ഒരു സിനിമ
എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്ത സിനിമ
ഇതു എന്തായാലും തിയേറ്ററിൽ പോയി കാണും 👌🏻👌🏻👌🏻👌🏻
ഏത് തീയറ്റർ ഉണ്ട്
ഈ ചിത്രം ഒരു നൂറിലധികം തവണ കണ്ടിട്ടുണ്ട്. എത്ര കണ്ടാലും മതിവരാത്ത ചിത്രം.
ഇതോ അങ്കം,ചെറു ബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാൻ കൂടെ നിന്നതോ അങ്കം പന്തിപ്പഴുത് കണ്ടപ്പോഴൊക്കെ പരിചയ ക്ക് വെട്ടി ഒഴിഞ്ഞതാണെന്ന് പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളെ നിങ്ങൾക്ക്...
ശേഷം എന്തുകൊണ്ട് കയ്യിൽ പുരം ജയമായി തുടങ്ങി സൗഭദ്രമാണെന്ന് തോന്നി പ്പിക്കുന്ന പഴയ ആ പുത്തൂര അടവോ, അതോ പരിജക്ക് കണ്ണിൽ മണ്ണ് വാരി എറിഞ്ഞ് ചതിച്ചു വെട്ടുന്ന കുറുപ്പന്മാരുടെ അടവോ.
M.T.sir ൻ്റെ സൂപ്പർ ഡയലോഗ്കളാൽ സമ്പന്നമായ സിനിമ ❤❤
Mt sir❤ mammotyy sir ❤ hariharan sir ❤=Master piece
Classic evergreen blockbuster ❤🔥👏
Classic 😍😘🔥
ഗുരുവേ നമഃ എന്ന അവസാന വാക്കുകൾ ഉച്ചരിച്ച് ചന്തു തളർന്നു വീഴുമ്പോൾ സ്‌ക്രീനിൽ ക്രെഡിറ്റ്‌സ് തെളിയുകയും ബോംബെ രവിയുടെ അനശ്വരമായ ആ പശ്ചാത്തല സംഗീതവും മുഴങ്ങുമ്പോൾ ഓരോ തവണയും കിട്ടിയിട്ടുള്ളൊരു ഫീൽ ഉണ്ട്... അത് ഇനി ബിഗ്സ്‌ക്രീനിൽ അനുഭവിക്കണം... Original Source ൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്താതെ ഇരുന്നാൽ നന്നായിരുന്നു!! ❤️
ITS REALLY A VEERAGADHA....തലമുറകൾ വാഴ്ത്തുന്ന വടക്കൻ വീരഗാഥ ...മഹാരഥൻ എംടി യ്ക്കും , മറ്റു പ്രതിഭകൾക്കും അഭിമാനം ...കേരളത്തിന്റെ അഭിമാനം
The face of Indian cinema Mammootty ❤️🔥
അഭിനയകളരിയിലെ അങ്കം ചന്ദു ഇന്നും തുടർന്നു കൊണ്ടേ ഇരിക്കുന്നു 💎
മമ്മൂക്ക 💕😍 പൗരുഷം 🥵🔥
ട്രൈലർ കാണുന്നതിനിടക്ക് കളരിവിളക്ക് സോങ് വന്നത് വേറെരു ഫീൽ തന്നു ❣️
അഭിനയത്തിൽ മമ്മൂട്ടിഏ തോല്പിക്കാൻ ആണായി പിറന്നവർ ആരുമില്ല ആരുമില്ല ❤
Context
Civil war b/w ikkakka n his fans
ഇക്കയെ ഫാൻസ് തൂറി എറിയുന്ന. ഇക്ക തിരിച്ചു ഫാൻസിൻ്റെ വായിൽ തൂറുന്നു.. ഓരോരോ തീട്ട കേസുകൾ
Mohanlal pinne ntha aanu alle??😂😂
❤
Lal😂@@pranavmenon3847
@@pranavmenon3847 penn aayirikum🚶♂️
എത്ര വർഷം മുൻപ്!!!
എജ്ജാതി making!!!
ഓരോ സീനും Goose Bumps!
എന്തൊരു ക്ലാസ്സിക്!!
Powerful Dialogues..
Awesome Literature....!
Masters of Cinema!
Best Direction and Cinematography..
ന്യൂ ജനറേഷൻ film makers മാളത്തിൽ പോയി ഒളിക്കണം...😅
Trailer Edit ചെയ്ത Team deserves a huge applause..❤
കാണാത്തവർ തീർച്ചയായും കാണുക ഇതിലും നല്ല മൂവി മലയാളത്തിൽ വേറെ ഇല്ല
2:00 ufffff🔥
Legends MT Sir, Mammootty, and Hariharan crafted masterpiece💎
Having watched it countless times in youtube, Can't wait to experience Oru Vadakkan Veeragadha in 4K on the big screen!❤
4k Rerelease ചെയ്യണേന്ന് ഏറ്റവുമധികം ആഗ്രഹിച്ച സിനിമ 😌
ഈ സിനിമ തിയേറ്ററിൽ കാണാൻ കഴിയുക എന്നാൽ സിനിമാ പ്രേമികൾക്ക് അത് ഒരു ഭാഗ്യമാണ്💖💖💖
പൗരുഷത്തിൻ്റെ അവസാന വാക്ക്❤
Jayane marakenda avasanavakinu
It was already a visual spectacle when it was first released around 35 years ago. This will be on an even bigger scale with ATMOS mix.
ഇതുവരെ ഈ പടം കണ്ടിട്ട് ഇല്ല റിലീസ് ആയാൽ ഒന്ന് കാണണം 😌
ഇത് കാണാത്തവർ ചുരുക്കം ആണ് ഞാൻ 10 തവണ എങ്കിലും കണ്ടു കാണും ഇപ്പഴത്തെ പോലെ ഫാസ്റ്റ് ഹാഫ് സെക്കന്റ് ഹാഫ് അങ്ങനൊന്നും ഇല്ല ആദ്യം മുതൽ അവസാനം വരെ കണ്ണെടുക്കാതെ ഇരുന്നു കാണാം അത്രക് ഗംഭീരം ❤❤👍
MASTERPIECE!! 💎
Ee comment boxil kidannu mezhukunna orutganum ithu kanan ponilla athanu guhante ground support..But ee film epic aanu ❤
ചന്ദുവിനെ തോൽപ്പിക്കാൻ നിങ്ങൾക് ആവില്ല 💥💥💥
The dialogues still sounds sooo good! Cant wait! Hopefully this sees a re-release in Singapore
Could you please release the original version also? It was in one channel like this only before. I appreciate the resolution improvement but I think I prefer the look, colours and audio of the original more than the footage I can see here.
Idhu korachu fake aayittu indu. Original vallaatha oru feel aayirinoo. It looked so natural. Thank you.
Especially after seeing the new chandanalepa sugandham remaster footage. The original song video look and feel seems miles ahead. Remaster lu kazhivillaatha colour grading and exposure.
@@Vaakh-V4 what do you mean by “Original version”? The version you saw from another channel is scan from a positive that had no blue color channel . If that is what you liked then you need to seriously think on your sensibilities ! This version has the blue color channel restored. Enjoy !
@@ajithrajan4598 what nonsense. You see older uploads of the movie, you'll see lots of blue. The sky, the water, the sarees, etc. It's film footage brother. There are more colours that film can reproduce that digital can't even process. This movie has some of the most beautiful cinematography with extremely accurate focusing and exposure values. I can't remember any scene which is even mildly out of focus or over/under exposed.
It looks real. The daylight, the sunlight reflecting off the skin and metals, subsurface scattering, sweat levels. It is so correct. You actually feel you are there.
Do you know how a movie will look like without a blue channel. It will look like a very bad Eastman colour print where the skies are grey or white at best. That is not the movie version I love or previously owned. In this remaster however, it is clearly apparent that the amateurs who did the grading applied the same principles they would do to digital footage. That is sad.
Hi, thanks for your feedback.
First and foremost, the source here is not the original camera negative but a 36-year-old release print that has already been graded and has a faded blue color channel. The older SD print you saw was telecined from the original camera negative. We used that same SD print as a reference to correct this severely degraded source.
What we did here is *color restoration* (not color grading) to bring it as close as possible to the original negative. It is impossible to perfectly match the colors of the original negative with a release print-especially one that has suffered color fading and stain damage over the years. Given the condition of the source, we have achieved the best possible result.
We normally wouldn’t have responded in such detail, but since you went through the effort of creating a UA-cam account just a day ago to comment on this, we felt it was worth explaining. If you’d like to try fixing the color on the original scan yourself, feel free to email us.
Thank you.
@@MatineeNow oh. Sorry for making you feel bad with my comments. However, please still release the television version which has been around. Maybe a month or two after the re-release. I understand it might not be commercially viable to have a version of the movie on UA-cam while it is in theatres, but this is not just any other movie. This is one of the top 10 iconic movies of the Malayalam industry and it is upto custodians of history like you to preserve all versions of this movie. Maybe sometime in the future, with the technology and knowledge available then, one of you, or the next generation will be able to finish your work restore your remastered film to the state of the original camera negative bringing it full circle. But that team will need a reference too. Right?
രോമാഞ്ചം.....!! ❤️
Entha 4K amazing♥️. First day first show
One and only MAMMOOTTY❤🔥🔥💖
തീയേറ്ററിൽ കണ്ട ശേഷം trailer കാണാൻ വന്നവർ ഉണ്ടോ? 😍
ഞാൻ കണ്ടു ഇന്ന് ഉച്ചക്ക് 2:30ന് ജയഭാരത് Theatre, Vadakkenchery പാലക്കാട്
Alkukal undo . Chiladath alilla parayunu
Suresh Gopi ❤️❤️🔥
Uffff❤ Waiting 🔥
ഈ സിനിമ കാണാത്തത്തിൽ ഒരുപാട് സന്തോഷം... ആദ്യമായിട്ട് കാണാലോ... മാസ്റ്റർപിസ്.. ഐറ്റെം ❤🔥❤🔥❤🔥
Trailer aayaal ingane venam. Edit cheyyaan ariyaavunna oraale elppikkumbol ulla gunam kaanaanund 🔥
Veeraghaatha 💥
Such a fantastic writing by MT… each dialogue is a masterpiece!!
Megastar😮❤
പദ്മശ്രീ KING മമ്മൂട്ടി 👑👑❤🔥💪💪💪👑🫅🫅
ഇതൊക്കെ ആണ് ട്രയ്ലർ💥💥💥എജ്ജത്തി സാനം🎉🎉പഴക്കം ചെല്ലുംതോറും വീര്യം കൂടും🎉🎉🎉
ഒരു വടക്കൻ വീരഗാഥാ 💎❤️🐐
കേരള വർമ പഴശ്ശിരാജ 💎❤️🐐
1921 💎❤️🐐
ബെസ്റ്റ് historical മൂവീസ് ഇൻ മോളിവുഡ് ❤️🔥
ദാദാസാഹിബ് also ❤️💎
മലയാളത്തിലെ ഇതിഹാസ സിനിമ..
കട്ട വെയിറ്റിംഗ്..
*ഒരു വടക്കൻ വീരഗാദ movie ഫാൻസുക്കാര് attendance🔥✌️🤩💖*
I hope for the 4K rerelease of 'Padayottam' from Jijo. That's still a film that many don't know that one of the technically best films ever taken in the Malayalam film industry.
❤❤❤மம்முட்டி ❤❤❤❤
One of the finest classics made in Malayalam cinema and arguably Mammootty's best work.👍
ഇന്ത്യൻ സിനിമയുടെ നായകൻ ❤🔥
@@thajudheenalthaj6575 🤣🤣🤣🙏
Malappuram thinte nayagan athrem mathi... 50 cr polum illatha mecca star
@@Dinson.antonyഈ വിഷം എല്ലാം കൂടെ ചുമന്നു നടന്നു ഭൂമിക്ക് ഭാരമാകാതെ എവിടെയെങ്കിലും പോയി ഒടുങ്ങടേയ്. 🙏
അതെ. അതാണ് അമിതാബ് ബച്ചന്‍
മമ്മൂട്ടിയാണോ, എം.ടിയോ, ഹരിഹരനോ ആരാണ് മുന്നിട്ട് നിൽക്കുന്നത് എന്ന സംശയം എന്നും ബാക്കിയാവുന്നു. എല്ലാ തരത്തിലും മികച്ച ചിത്രം.
Classic മമ്മൂക്ക 🔥🔥❤️❤️❤️
ചെറുപ്പത്തിൽ ഈ സിനിമയെ പറ്റി ഒരുപാട് പറയുന്നത് കേട്ടിട്ടുണ്ട് ഇതുവരെ സിനിമ കണ്ടിട്ടില്ല
ഇന്ന് 4k ട്രൈലെർ കണ്ടു ഇനി ഈ സിനിമ കാണാൻ കട്ട വൈറ്റിങ്
Suresh Gopi 🔥🔥
OMG what an Aura ......................thz z amazing by all aspects .
ഇന്ന് VFX Graphics എല്ലാമുണ്ടായിട്ടും ഇതിൻ്റെ ഏഴയലത്ത് വരില്ല ഒന്നും...
അഭിനയത്തിൽ മമ്മൂട്ടിയെ തോല്പിക്കാൻ ആണായിപ്പിറന്നവർ ആരുമില്ല...
ഹരിഹരൻ, MT, ബോംബെ രവി, എത്ര കണ്ടാലും മതിയാകാത്ത film ♥️
2k palkuppys watch emburan
Legents watch vadakan veera gadha🗿
Iconic Character is Back ❤️
7:07 pm മണിക്ക് മതിയായിരുന്നു 😂
എന്നിട്ട്...
കരയാതെ പോടെയ്...