എന്റെ ഗണേശ ഭഗവാനെ എന്റെ ഭർത്താവിന് ആയുസ്സും ആരോഗ്യവും കൊടുക്കേണമേ എന്നും ജോലി ഉണ്ടാകേണമേ സ്വന്തമായി വീടും സ്ഥലവും ഉണ്ടാകേണമേ ദൈവമേ ഇതാണ് ഭഗവാനെ എന്റെ പ്രാത്ഥന ഇത് കേൾക്കേണമേ
ഭഗവാനെ 🙏നന്ദി അമ്മ യുടെ വയറു ഇളകും കുറവ് ആയി 🙏🙏അമ്മ ഉഷ ക്ക് ഇനി നടക്കാൻ ഉള്ള ശക്തി ശരീരത്തിൽ കൊടുകണ, ഓർമ്മ കുറവ് വരുത്തല്ലേ 🙏🙏🙏🙏എല്ലാം മാറി വിട്ടിൽ വരാൻ പാറ്റണ ഭഗവാനെ 🙏🙏🙏
ഭഗവാനെ രുദ്ര യുടെ, ധൻവി എക്സാം എളുപ്പം ആക്കി കൊടുകാണ ഭഗവാനെ 🙏🏻🙏🏻🙏🏻എനിക്ക് ശരീരത്തിൽ അസ്സസ്തകൾ വരുത്തല്ലേ 🙏🏻ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻
ഭഗവാനെ എൻ്റെ കുട്ടിയെ അറിവും,ബോധവും തിരികെ നകി എന്നിലേക്ക് അടുപ്പിക്കാണി,എനിക്ക് ആശ്രയം മറ്റു ആരുമില്ല,ആഴക്കടലിൽ മുങ്ങി കൊണ്ടിരിക്കുന്ന എന്നെ രക്ഷിക്കണേ നാഥാ,🙏🙏🙏🙏🙏
ഭഗവാനെ ഇ വിട്ടിൽ ഉള്ള എല്ലാം വരും കാത്തുകുള്ള 🙏🏻🙏🏻🙏🏻ധൻവി മോൾ യുടെ വയറു വേദന, കണ്ണ് ന്റെ പ്രശ്നം മാറ്റി കൊടുകാണ🙏🏻🙏🏻🙏🏻എനിക്ക് ഇടാതെ നെച്ച് അവിടെ വേദന, ശരീരത്തിൽ വരുന്ന അസ്സസ്തകൾ മാറ്റി തരണ 🙏🏻🙏🏻🙏🏻
ഭഗവാനെ. വിഘ്‌നേശ്വരാ എന്റെ അസുഖം എത്രയും പെട്ടന്ന് മാറ്റിത്തരാൻ വേണ്ടി അങ്ങയോടു നിത്യവും പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണേ ഭഗവാനെ ഭഗവാനെ നന്ദി നന്ദി നന്ദി
ഭാഗവനെ എന്റെ കലുകൾ ബലം എനിക്ക് എങ്ങനെ അസുഖം വരുത്തല്ലേ ബാത്‌റൂമിൽ പോകാൻ, ഹോസ്പിറ്റലിൽ പോകാൻ ശരീരത്തിൽ ബലം തരണ 🙏🙏🙏🙏മുട് പിടുതം മാറ്റി തരണ 🙏🙏🙏🙏🙏ചെവി പഴുപ്പ്, വേദന മാറ്റി തരണ 🙏🙏🙏🙏
ഭഗവാനെ എന്റെ ചെറിയ മകന് BSc Nursing പഠിക്കാൻ ഉള്ള എല്ലാ സാഹചര്യവും ഒരുക്കി നൽകണമെ...... പഠിപ്പിക്കാൻ ഉള്ള മുഴുവൻ തുകയും കൊടുക്കാൻ എന്നെ സഹായിക്കണമെ....... എല്ലാ തടസ്സങ്ങളും നീക്കി തരണമെ ഭഗവാനെ....ഓം ഗം ഗണപതയെ നമ:....🙏🏻🙏🏻🙏🏻
ഭഗവാനെ ശാത്രക്കളിൽ നിന്നും കാത്ത് രക്ഷിക്കണമേ.... ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന ജോലി സ്ഥലത്ത് നിന്ന് ശബളം കൂട്ടി കിട്ടി ഇവിടെ തന്നെ കുറെ വർഷങ്ങൾ ജോലി ചെയ്ത് പോകാൻ അനുഗ്രഹിക്കണമേ.... വീട്ടുകാരെയും നല്ല രീതിയിൽ നോക്കി പോകുവാനുള്ള അനുഗ്രഹം നൽകണമേ
ഭഗവാനെ 🙏ഞാനും എന്റെ കുടുംബവും വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾ എല്ലാം പൊറുത്തു തരേണമേ 🙏പാപങ്ങൾ തീർത്തു ശിഷ്ട ജീവിതം നേർവഴിക്കുനയിക്കേണമേ 🙏ഓം വിഗ്നേശ്വരായ നമഃ 🙏
ഭഗവാനെ എന്റെ അസുഖങ്ങളെല്ലാം മാറ്റി തരണേ പിന്നെ എന്റെ എച്ചിയുടെ മകൻ പത്താംക്ലാസിൽ പഠിക്കുന്നു അവനു പഠിക്കാനുള്ള മനസ്സും ബുദ്ധിയും നൽകണേ ഭഗവാനെ ശരണം ശരണം ശരണം ഭഗവാനെ
ഭഗവാനെ എന്റെ രണ്ട് മക്കളെയും BSc course പഠിപ്പിക്കാൻ പൈസാക്ക് ഒരു തടസ്സും ഇല്ലാതെ കാത്ത് രക്ഷിക്കേണമെ.... അവർക്ക് നല്ല ജോലി നൽകി അവർക്ക് സന്തോഷത്തോടെ ഉള്ള ഒരു .കുടുംബ ജീവിതം നൽകേണമെ...... രോഗത്താൽ ബുദ്ധിമുട്ടുന്ന എല്ലാവരെയും കാത്ത് പരിപാലിക്കേണ..... ഓം ഗം ഗണപതയേ നമ:
ഇന്ന് എനിക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ സാമ്പത്തികം ആവിശ്യമുണ്ട് ഭഗവാനേ അതിനുള്ള മാർഗ്ഗം എനിക്ക് കാണിച്ച് തരണേ തടസ്സങ്ങൾ നീക്കി തരണേ ശത്രു ദോഷം നീക്കിതരണേ എന്നെ സഹായിക്കണേ ഗണേശാ🙏🙏🙏🙏🙏
ഗം ഗണപതായെ നമഃ ഗം ഗണപതായെ നമഃ ഗം ഗണപതായെ നമഃ ഗണപതി ഭഗവാനേ എന്റെ കുടുംബത്തിന് ദൈവാധീനം ഭാഗ്യം തൊഴിൽ പുരോഗതി സാമ്പത്തിക പുരോഗതി ഉണ്ടാവാൻ അനുഗ്റഹിക്കണേ ഭഗവാനെ
ഭഗവാനെ 🙏🏻നന്ദി 🙏🏻🙏🏻🙏🏻അമ്മ യുടെ ഷിൻണം കുറവ് ആയി കുറച്ചു നടുന്നു 🙏🏻🙏🏻🙏🏻
Ammaku ipol engane undu
ഭഗവാനെ എല്ലാ മക്കളെയും ലഹരിയിൽ നിന്നും മദ്യപാനത്തിൽ നിന്നും മാറ്റിനിർത്തണം ഭഗവാനേ
മക്കളും ഗണേശ ആണ് എന്ന് ചിന്തിക്കു ഭഗവാന്റെ എല്ലാഗുണങ്ങളും ഉണ്ട് എന്ന് പോസിറ്റീവ് ആയി 👍🏾
ഓം ഗം ഗണപതയെ നമഃ ❤ ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ❤
ഭഗവാനെ 🙏🏻അമ്മ ഹോസ്പിറ്റലിൽ എല്ലാം അസുഖം മാറി വന്നു നന്ദി 🙏🏻🙏🏻🙏🏻
ഭഗവാനെ എല്ലാവരെയും രക്ഷിക്കണേ.. ലോകത്തുള്ള എല്ലാ വരുടെയും നല്ല ആഗ്രഹം നടത്തി തരണേ 🙏🏼... എല്ലാവർക്കും നല്ലത് മാത്രം വരുത്തണെ 🙏🏼
ഭഗവാനെ എനിക്ക് പഠിച്ച ഒരു ജോലി കിട്ടി വിട്ടുകാരെ നന്നായി നോക്കാൻ പറ്റെണമേ 🙏🏼
പ്രാർത്ഥിക്കുന്നു🙏
🥰🙏🙏🙏🙏
@@NeramOnline .
Om gan ganapataye namaha. 🌺 pl bless my family and child to improve in studies bhagwan. Thank you for everything bhagwan. ❤ 🙏🌺🌺🙏
👍
ഭഗവാനെ 🙏🏻അമ്മ അസുഖം എല്ലാം കുറവ് ആയി നന്ദി 🙏🏻🙏🏻🙏🏻എടക്ക് വരുന്ന വയറു വേദന വരുത്തല്ലേ 🙏🏻🙏🏻🙏🏻അമ്മ ക്ക് നടക്കാൻ ശരീരത്തിൽ ശക്തി കൊടുകണ🙏🏻🙏🏻🙏🏻
Daivame othiri thanks 🙏🙏
ഭഗവാനേ എല്ലാവർക്കും സമാധാനവും, സന്തോഷവും, ഐശ്വര്യവും തന്ന് അനുഗ്രഹിക്കണമേ
ദഗ് വാനെ എനിക്ക് ലോൺ അടക്കാൻ രുപ കിട്ടണെ എന്റെ മക്കളെനന്നയി നേക്ക പറ്റണെ.ഒരു അപത്തില് പെട്ടുത്തല്ലെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രാർത്ഥന🙏
ഭഗവാനെ എന്റെ മക്കളെ എല്ലാ ദുഷ്ട ശക്തികളിൽ നിന്നും രക്ഷിക്ക ണ മേ 🙏🙏🙏🙏
ഭഗവാനെ സ്വന്തമായി വീടും ചുറ്റുപാടും ഉണ്ടാക്കിയെടുക്കാൻ അനുഗ്രഹിക്കണെ. ജീവിതമാർഗ്ഗം തടസ്സങ്ങൾ കൂടാതെ മുൻപോട്ട് കൊണ്ടുപോകാൻ അനുഗ്രഹിക്കണേ 🙏🙏
എന്റെ ഗണേശ ഭഗവാനെ എന്റെ ഭർത്താവിന് ആയുസ്സും ആരോഗ്യവും കൊടുക്കേണമേ എന്നും ജോലി ഉണ്ടാകേണമേ സ്വന്തമായി വീടും സ്ഥലവും ഉണ്ടാകേണമേ ദൈവമേ ഇതാണ് ഭഗവാനെ എന്റെ പ്രാത്ഥന ഇത് കേൾക്കേണമേ
തീർച്ചയായും കേൾക്കും
വിഘ്നേശ്വര തടസങ്ങൾ നീക്കി എന്റെ മകന്റെ കല്യാണം എത്രയും പെട്ടന്നു നടത്തി തരണേ ഭഗവാനെ 🙏🙏🙏
ഭാഗവാനേ എന്റെ മോന് പഠിച്ച ജോലി കിട്ടണേ 🙏🙏🙏
ഭഗവാനേ എൻ്റെ കുഞ്ഞുങ്ങൾക്ക് സ്വസ്തമായ കുടുംബ ജീവിതം ഉണ്ടാകണേ
ഭാഗവാനെ, എന്റെ മോൾക്ക് sslc examinu A+നേടി ഉയർന്നമാർക്കിൽ വിജയിക്കാൻ അനുഗ്രഹിക്കേണമേ
ഭഗവാനെ എന്റെ കഷ്ട്ടതകൾ മാറ്റി സാമ്പത്തിക അഭിവൃത്തി ഉണ്ടാകാൻ ഉണ്ടാകാൻ അങ്ങയുടെ കാരുണ്യം എന്റെ കുടുബത്തിന് ഉണ്ടാകണമേ
ഭഗവാനെ ഞങ്ങളുടെ ദുരിതങ്ങൾ മാറ്റി തരണേ വിഗ്നങ്ങൾ നീക്കനെ
പ്രാർത്ഥന🙏
ഭഗവാനെ എനിക്ക് ഒരു പരീക്ഷ ഉണ്ട് അതിൽ ഞാൻ പാസ്സ് ആകണേ ഭഗവാനെ
എനിക്ക് govt.ജോലി കിട്ടണേ ഭഗവാനെ 🙏🙏🙏
ഭഗവനെ എൻ്റെ മകനു ജോലി കിട്ടാൻ തടസ്സങ്ങൾ മാറ്റി തരണേ
ഭഗവാനെ 🙏ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🙏🙏അമ്മ ഉഷ ക്ക് ശരീരത്തിൽ ത്തിനു ശക്തി കൊടുകണ🙏🙏🙏
ജീവിതത്തിൽ ഇപ്പൊ ഉണ്ടായിരിക്കുന്നതായ പ്രതിസന്ധികൾ തരണം ചെയ്യാൻ സഹായിക്കണേ ഭഗവാനെ
ഭഗവാനെ 🙏നന്ദി അമ്മ യുടെ വയറു ഇളകും കുറവ് ആയി 🙏🙏അമ്മ ഉഷ ക്ക് ഇനി നടക്കാൻ ഉള്ള ശക്തി ശരീരത്തിൽ കൊടുകണ, ഓർമ്മ കുറവ് വരുത്തല്ലേ 🙏🙏🙏🙏എല്ലാം മാറി വിട്ടിൽ വരാൻ പാറ്റണ ഭഗവാനെ 🙏🙏🙏
ഓം ഗാംഗണപതായേനമഹ ശത്രുക്കളിൽ നിന്ന് മക്കളാക്കളെ കാത്തുരഷിക്കണേ 🙏
എന്റെ ദൈവമേ എന്റെ മക്കൾ ക്നല്ലതുവരുത്തണേ
എന്റെ മോന്റെ എല്ലാ തടസം മാറ്റി ഒരു ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമെ
ഭഗവാനെ എന്റെ തെറ്റുകൾ ഷെമിക്കേണമേ 🙏🏼 നല്ല വഴിക്ക് നടത്തേണമേ 🙏🏼🙏🏼
പ്രാർത്ഥിക്കുന്നു🙏
ഭഗവാനെ എന്റെ കുഞ്ഞുങ്ങളെ രക്ഷിക്കണേ ഓം ഗം ഗണപതയെ നമഃ 🙏
വിഘനെശ്വരാ എന്റെ എച്ചിയുടെ മകൻ പത്താം ക്ലാസ്സ് passavane ഓം ഗം ഗണപതേയെ നമഃ
ഭഗവാനെ 🙏🏻എല്ലാം ആവേരയും കാത്തുകുള്ള 🙏🏻നാളെ ധൻവി മോൾ പിറന്നാൾ ആണ് 🙏🏻🙏🏻🙏🏻🙏🏻
Marriage kanjiuttu ippo 1 year completed ♥️Ayyi ❤ March 27 th .03.2022 😊27 th 🥰First wedding Anniversary 🎉🎊🥳🎂🥂💜Ayyirunnu👍Oru Baby iku vendiii wait cheyyyun unde Ellavarum Enik vendiii pray cheyyyuoooo🥺🥺🙏🙏🕉️🕉️♥️♥️
ഓം ഗണേഷ് എന്റെ മക്കൾ കാത്തുകൊള്ളണമേ എല്ലാം പേർക്ക് സന്തോഷം കൊടുത്തകൊള്ളേണനെ
🙏
വിഘ്‌നേശ്വരാ🙏 എല്ലാ തടസങ്ങളും ഒഴിവാക്കി എന്റെ മകൾക്ക് മനസിനു സമാധാനവും, സന്തോഷവും, ഐശ്വര്യവും, സർക്കാർ ജോലിയും നൽകി അനുഗ്രഹിക്കണേ 🙏🙏🙏
പ്രാർത്ഥന🙏
ഭഗവാനെ എന്റെ മകന്റെ കല്യാണം എത്രയും പെട്ടന്ന് എല്ലാ തടസങ്ങളും മാറ്റി നടത്തി തരണമേ വിഘ്‌നേശ്വര 🙏🙏🙏🙏🙏
ഭഗവാനെ വിനയകാ ഞാൻ ഇപ്പൊ ശ്രമിച്ചുകൊണ്ടിരിക്കുന്ന സ്കൂളിൽ എത്രയും പെട്ടന്ന് ജോലി കിട്ടേണമേ.. 🙏🙏🙏
പ്രാർത്ഥന🙏
നന്ദി ഭഗവാനെ.. 🙏
ജോലി കിട്ടി 🙏🙏
ഭഗവാനെ 🙏🏻ധൻവി യുടെ പിറന്നാൾ ആണ് 🙏🏻🙏🏻🙏🏻പിന്നെ ഇ വിട്ടിൽ എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻എനിക്ക്, ധൻവി ക്ക് വയറു പ്രശ്നം വരുത്തല്ലേ 🙏🏻🙏🏻🙏🏻
ഭഗവാനെ 🙏ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏പിന്നെ അസുഖം കൾ വരുത്തല്ലേ 🙏🙏🙏
ഭഗവാനെ 🙏🏻ധൻവി മോൾ ക്ക് അസുഖം കുറവ് ആയി നന്ദി 🙏🏻🙏🏻🙏🏻പിന്നെ എന്റെ ശരീരത്തിൽ അസ്സസ്തകൾ വരുത്തല്ലേ 🙏🏻🙏🏻🙏🏻
ഓം നമശിവായ 🙏🏻🙏🏻ഓം വിഘ്‌നേശ്വരായ നമഃ 🙏🏻🙏🏻ഭഗവാനെ അനുഗ്രഹിക്കണെ 🙏🏻🙏🏻കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻ഓം വിനായകയാ നമഃ 🙏🏻🙏🏻ഓം വിഗ്ന രാജയ നമഹ 🙏🏻🙏🏻ഓം ഗണേശ്വരായ നമഹ 🙏🏻🙏🏻
പ്രാർത്ഥന🙏
ഭഗവാനെ 🙏മുരളി പനി, ശരീരത്തിൽ ഉള്ള അസ്സസ്തകൾ മാറ്റി കൊടുകാണ🙏🙏🙏
വിഘ്നേശ്വര എല്ലാ തടസ്സങ്ങളും ഒഴിവാക്കി എന്റെ മകന് വേഗം മംഗല്യ ഭാഗ്യം നൽക്ക അനു ഹിക്കണ
പ്രാർത്ഥന🙏
Ohm Vigneshwaraya Namah
Ohm Vigneshwaraya Namah
Ohm Vigneshwaraya Namah
Ohm Vigneshwaraya Namah
Ohm Vigneshwaraya Namah
Ohm Vigneshwaraya Namah
Ohm Vigneshwaraya Namah
Ohm Vigneshwaraya Namah
Ohm Vigneshwaraya Namah
Ohm Vigneshwaraya
ഭഗവാനേ :! എൻ്റെ സാമ്പത്തിക ക്ലേശം നീക്കി സന്തോഷം നിറഞ്ഞ കുടുംബ ജീവിതം തരണേ വിഘ്നേശ്വര സ്വാമി
ഭഗവാനെ മക്കളുടെ എല്ലാ തടസങ്ങളും മാറി ജോലിയിൽ ഉയർച്ച കൊടുക്കണേ ഓം വിഘ്‌നേശ്വരായ നമഃ 🙏🙏🙏
🙏
ഭഗവാനെ എല്ലാം കഷ്ട്ടതകളും മറ്റേണ്ണേ. എന്റെ ഭർത്താവിനു സ്‌ഥിരം ഒരു ജോലി നല്കണമേ 🙏🙏🙏. ഓം ഗം ഗണപതിയെ നമഃ 🙏🙏🙏🙏
എന്റെ മകനെയും മരുമകളെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ. അവർക്കൊരു കുഞ്ഞിനെ തരണേ ഭഗവാനെ
പ്രാർത്ഥന🙏
Bhagavane ഇവർക്ക് ഒരു സ്റ്റാർ ചിൽഡിനെ കൊടുത്ത് അനുഗ്രഹിക്കണേ...🌹🌹🌹🌹🙏Thank you soooo much Bhagavaan ...
@@bindulall7457Eanthado! 🤔
ഭഗവാനെ രുദ്ര യുടെ, ധൻവി എക്സാം എളുപ്പം ആക്കി കൊടുകാണ ഭഗവാനെ 🙏🏻🙏🏻🙏🏻എനിക്ക് ശരീരത്തിൽ അസ്സസ്തകൾ വരുത്തല്ലേ 🙏🏻ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻
ഭഗവാനെ എന്റെ പെൻഷൻ കിട്ടി കോടി നന്ദി 🙏🙏🙏അടുത്ത പ്രാവശ്യം ത് എല്ലാം പേപ്പർ ശരി ആക്കി എടുക്കാൻ ബുദ്ധിമുട്ട് ഇല്ല താ എനിക്ക് പെൻഷൻ കിട്ടണ 🙏🙏🙏
ഭഗവാനെ എൻ്റെ കുട്ടിയെ അറിവും,ബോധവും തിരികെ നകി എന്നിലേക്ക് അടുപ്പിക്കാണി,എനിക്ക് ആശ്രയം മറ്റു ആരുമില്ല,ആഴക്കടലിൽ മുങ്ങി കൊണ്ടിരിക്കുന്ന എന്നെ രക്ഷിക്കണേ നാഥാ,🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
ഇത് ഭഗവാൻ കേൾക്കാതിരിക്കില്ല 🙏🏻❤️
ഭഗവാനെ എനിക്ക് പിടിച്ചു നിക്കാൻ, എണീക്കാൻ, പിടിച്ചു നടക്കാൻ പറ്റാണം മേ 🙏🙏🙏🙏
🙏
ഭഗവാനെ എന്നെയും കുടുംബത്തെയും വളർന്നു വരുന്ന എല്ലാ കുഞ്ഞു മക്കളെയും തെറ്റായ വഴിയിൽ വീണു പോകാതെ കാത്തുകൊള്ളണമേ 🙏
ഭഗവാനെ ഞങ്ങളുടെ മകൾക്കും മരുമകനും ഐശ്വര്യത്തോടും ആരോഗ്യത്തൂടും കൂടിയ ഒരു കുഞ്ഞിനെ ജന്മം നൽകണേ 🙏🙏🙏🙏🙏🌹🌹🌹🌹🌹
പ്രാർത്ഥന🙏
എന്റെ ഭർത്താവിനെ നേർവഴിക്ക് നയിക്കണേ ദേവാ.. എനിക്ക് സമാധാനം തരണേ ദേവാ.@@NeramOnline
ഭഗവാനെ എന്റെ പുരോഗതിക്കും ഐശ്വര്യത്തിനു മുള്ള എല്ലാ തടസങ്ങളും മാറ്റി തരണെ . ഒരു വീട് വെയ്ക്കാൻ സഹായിക്കണെ
പ്രാർത്ഥന🙏
ഭഗവാനേ, ദേവാ, എന്റെ ഭർത്താവിനെ നേർവഴിക്ക് നയിക്കണേ ദേവാ... എനിക്ക് സമാധാനം തരണേ ദേവാ....
ഭഗവാനെ എന്റെ മോളുടെ വിഘനങ്ങൾ എല്ലാം മാറി ഒരു ജോലീ കിട്ടണേ
😊😊😊😊
8:42 8:43 9:26
6:34 😅😅❤
ഓം ഗം ഗണപതയെ നമഃ 🙏🏻🙏🏻🙏🏻
ഭഗവാനേ കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ
ഭഗവാനെ അവിടുത്തെ ത്യപ്പാദാരവിന്ദങ്ങളിനമസ്കരിക്കുന്നു 🙏🙏🙏
എൻ്റെ മകൻ്റെ കല്യാണം നടത്തി തരണേ ഗണപതി ഭഗവാനേ🔥🔥🔥🔥🔥🔥🔥🔥
ഭഗവാനെ ഇ വിട്ടിൽ ഉള്ള എല്ലാം വരും കാത്തുകുള്ള 🙏🏻🙏🏻🙏🏻ധൻവി മോൾ യുടെ വയറു വേദന, കണ്ണ് ന്റെ പ്രശ്നം മാറ്റി കൊടുകാണ🙏🏻🙏🏻🙏🏻എനിക്ക് ഇടാതെ നെച്ച് അവിടെ വേദന, ശരീരത്തിൽ വരുന്ന അസ്സസ്തകൾ മാറ്റി തരണ 🙏🏻🙏🏻🙏🏻
ഇന്നാണ് കേൾക്കാൻ ഭാഗ്യം ഉണ്ടായത്. ഭഗവാനെ എനിക്ക് നീതി കിട്ടണേ.. തടസ്സങ്ങൾ മാറ്റി തരണേ 🙏🙏
Bhagavana.alla.thadasangalum.matti.tharanna
പ്രാർത്ഥന🙏
കിട്ടും തീർച്ച 🙏
@@NeramOnline 🙏
@@minikunjumon2099 🙏
ഭഗവാനെ. വിഘ്‌നേശ്വരാ എന്റെ അസുഖം എത്രയും പെട്ടന്ന് മാറ്റിത്തരാൻ വേണ്ടി അങ്ങയോടു നിത്യവും പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണേ ഭഗവാനെ ഭഗവാനെ നന്ദി നന്ദി നന്ദി
🙏🙏🙏🙏🙏
പ്രാർത്ഥന🙏
ഭാഗവനെ എൻ്റെ കുടുബത്തിൻ്റെ ആഭത്തുകൾ നിക്കി തരണേ
ഭാഗവനെ എന്റെ കലുകൾ ബലം എനിക്ക് എങ്ങനെ അസുഖം വരുത്തല്ലേ ബാത്‌റൂമിൽ പോകാൻ, ഹോസ്പിറ്റലിൽ പോകാൻ ശരീരത്തിൽ ബലം തരണ 🙏🙏🙏🙏മുട് പിടുതം മാറ്റി തരണ 🙏🙏🙏🙏🙏ചെവി പഴുപ്പ്, വേദന മാറ്റി തരണ 🙏🙏🙏🙏
ഭഗവാനെ 🙏🏻പോയാ വിട്ടിൽ അവർ ക്ക് രൂപ തരാൻ തോന്നി കണ🙏🏻🙏🏻🙏🏻
ഭഗവാനെ എന്റെ ചെറിയ മകന് BSc Nursing പഠിക്കാൻ ഉള്ള എല്ലാ സാഹചര്യവും ഒരുക്കി നൽകണമെ...... പഠിപ്പിക്കാൻ ഉള്ള മുഴുവൻ തുകയും കൊടുക്കാൻ എന്നെ സഹായിക്കണമെ....... എല്ലാ തടസ്സങ്ങളും നീക്കി തരണമെ ഭഗവാനെ....ഓം ഗം ഗണപതയെ നമ:....🙏🏻🙏🏻🙏🏻
ഭഗവാനെ എന്റെ ഭർത്താവിനെ നേർവഴിക്ക് നയിക്കണേ ഓം ഗണപതി നമഹ
എന്റെ മകന്റെ അസുഖം പൂർണമായും മാറ്റാൻ അനുഗ്രഹിക്കണം 🙏🙏🙏🙏
ഭഗവാനെ 🙏🏻🙏🏻🙏🏻നന്ദി ഇന്നല ഹോസ്പിറ്റലിൽ പോയി ഇരുന്നു 🙏🏻🙏🏻🙏🏻എനിക്ക് എണിറ്റു നടക്കാൻ ശരി അവണ ഭഗവാനെ 🙏🏻🙏🏻🙏🏻
ഭഗവാനെ എന്റെ ഭർത്താവിന്റെ അനാവശ്യ ചിന്ത മാറ്റിക്കൊടുത്തു മനസ്സും ശരീരവും രോഗങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും മുക്തി കൊടുക്കണേ 🙏🙏🙏
ഭഗവാനെ ഇന്ന് അമ്മ യുടെ പിറന്നാൾ ആണ് 🙏🏻🙏🏻🙏🏻
എന്ടെ ഗനനായക 🙏രോഗശ്യാന്ദി തരനെ വിഹ്നസ്വായോര ഗാനസ്വായോര 🙏രക്ഷികണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാനെ 🙏ധൻവി ക്ക് ശരീരത്തിൽ ശക്തി കൊടുകണ പിന്നെ പനി, വയറു വേദന എടുക്കല്ല 🙏🙏🙏🙏എനിക്ക് ശരീരത്തിൽ വലത്ത വരുന്ന അസ്സസ്തകൾ മാറ്റി തായോ 🙏🙏🙏😢
ഭഗവാനെ ഞങ്ങളുടെ മകളുടെ ഭർത്താവിനെ നല്ലൊരു ജോലി നൽകി രക്ഷിക്കണേ 🙏🙏🙏🙏🙏🌹🌹🌹🌹🌹
ഭഗവാനെ എൻ്റെ ബിസിനസ് രംഗത്ത് ധാരാളം ആളുകൾ എത്തിച്ചേരുകയും ബിസിനസ് വിജയിക്കുകയും ചെയ്യണമേ🙏🙏🙏🌹
ഭഗവാനെ എന്റെ ഭർത്താവിനെ നേർവഴിക്കു നയിക്കണേ 🙏🙏🙏
ഭഗവാനെ ശാത്രക്കളിൽ നിന്നും കാത്ത് രക്ഷിക്കണമേ.... ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന ജോലി സ്ഥലത്ത് നിന്ന് ശബളം കൂട്ടി കിട്ടി ഇവിടെ തന്നെ കുറെ വർഷങ്ങൾ ജോലി ചെയ്ത് പോകാൻ അനുഗ്രഹിക്കണമേ.... വീട്ടുകാരെയും നല്ല രീതിയിൽ നോക്കി പോകുവാനുള്ള അനുഗ്രഹം നൽകണമേ
ഭഗവാനെ എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 😭🙏🙏
ഭഗവാൻ തരും തീർച്ചയായും വിഷമിക്കല്ലേ
ഗണപതി ഭഗവാനെ എന്റെ സിനിമ നടക്കണമേ 🙏
നടക്കും ❤
ഭഗവാനെ എല്ലാവർക്കും നല്ലതു വരുത്തണൈ 🙏🏻🙏🏻
ഭഗവാനെ ഇ വീട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🙏🙏
ഭഗവാനെ 🙏ഞാനും എന്റെ കുടുംബവും വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾ എല്ലാം പൊറുത്തു തരേണമേ 🙏പാപങ്ങൾ തീർത്തു ശിഷ്ട ജീവിതം നേർവഴിക്കുനയിക്കേണമേ 🙏ഓം വിഗ്നേശ്വരായ നമഃ 🙏
❤😂
ഭഗവാനെ എല്ലാവർക്കും നല്ലതു മാത്രം വരണേ ❤❤❤🙏🙏🙏❤❤❤
ഭഗവാനെ പാല് അഭിഷേകം ചെയ്തു അടുത്ത അംബ ലത്തീൻ എനിക്ക് ഒരുജോലി കിട്ടിയ രികണം ഭഗവാൻ നമഃ തിരുമേനി ഒന്ന് പ്രാർത്ഥിക്കു നന്ദി നമസ്കാരം ❤❤❤❤
എൻറെ മോൾക്ക് ഒരു ജോലി കിട്ടിയിരികണം
ഭഗവാൻ ശരണം നന്ദി നമസ്കാരം ഒന്ന് പ്രാർത്ഥിക്കു നന്ദി നമസ്കാരം ഭഗവാൻ ശരണം തിരുമേനി അരുളി ചൊരിഞ്ഞു കൊടുക്കൂ ❤❤❤❤
ഭഗവാനെ 🙏🏻അമ്മ യുടെ ഇപ്പോൾ ഉള്ള വയറു ന്റെ പ്രശ്നം മാറ്റി കൊടുകണ🙏🏻🙏🏻🙏🏻ഞാൻ ഇന്ന് ഹോസ്പിറ്റലിൽ പോകുന്നു ചെവി പ്രശ്നം ഉണ്ടാവല്ലേ 🙏🏻🙏🏻🙏🏻
ഭഗവാനെ എന്റെ അസുഖങ്ങളെല്ലാം മാറ്റി തരണേ പിന്നെ എന്റെ എച്ചിയുടെ മകൻ പത്താംക്ലാസിൽ പഠിക്കുന്നു അവനു പഠിക്കാനുള്ള മനസ്സും ബുദ്ധിയും നൽകണേ ഭഗവാനെ ശരണം ശരണം ശരണം ഭഗവാനെ
ഭഗവാനെ എന്റെ ഈ വീട് വിറ്റു തരണം തടസങ്ങൾ മാറ്റി വീട് വിറ്റു തരണം
പ്രാർത്ഥന അതിവേഗം ഫലിക്കും🙏
🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
ഭഗവാനെ എന്റെ അസുഖം മാറ്റി കാലുകൾ ശക്തി തന്നു താഴെ കാലുകൾ കുത്തി നടക്കൻ ശക്തി തരണ 🙏🙏🙏🙏വീട്ടിൽ ഉള്ള എല്ലാം വരേ കാത്തുകുള്ള 🙏🙏🙏🙏
ഭാഗവാനെ എന്റെ കണ്ണിന്റെ കാഴ്ച ബാക്കി കൂടിതീർത്തും തന്ന് എനിക്ക് പണിക്ക് പോകാനുള്ള ബലവും ശക്തിയും തരണേ
@@arblog3836.
ജയമമ എന്ന ഒരു
@@arblog3836
business
🙏
ഗോപി ചോതി ഗണപതി ഭഗവാനെ എന്നേയും കുടുബത്തേയും കാത്ത് കൊള്ളണെ വിനായകനെ നമഹ🎉🎉🎉
പ്രാർത്ഥന🙏
ഭഗവാനെ എന്റെ രണ്ട് മക്കളെയും BSc course പഠിപ്പിക്കാൻ പൈസാക്ക് ഒരു തടസ്സും ഇല്ലാതെ കാത്ത് രക്ഷിക്കേണമെ.... അവർക്ക് നല്ല ജോലി നൽകി അവർക്ക് സന്തോഷത്തോടെ ഉള്ള ഒരു .കുടുംബ ജീവിതം നൽകേണമെ...... രോഗത്താൽ ബുദ്ധിമുട്ടുന്ന എല്ലാവരെയും കാത്ത് പരിപാലിക്കേണ.....
ഓം ഗം ഗണപതയേ നമ:
പ്രാർത്ഥന 🙏
എന്റെ മോനു ഒരു കുജിന് തന്നു അനുഗ്രഹിക്കണം bhagavana
പ്രാർത്ഥന🙏
ഓം ഗണപതി ഭഗവാനെ ഞങളെഎന്നുംകൂടെഉൺടാവണേ❤
ഇന്ന് എനിക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ സാമ്പത്തികം ആവിശ്യമുണ്ട് ഭഗവാനേ അതിനുള്ള മാർഗ്ഗം എനിക്ക് കാണിച്ച് തരണേ തടസ്സങ്ങൾ നീക്കി തരണേ ശത്രു ദോഷം നീക്കിതരണേ എന്നെ സഹായിക്കണേ ഗണേശാ🙏🙏🙏🙏🙏
ഭഗവാനെ 🙏🏻വലിയ നന്ദി അമ്മ ഹോസ്പിറ്റലിൽ പോയി കുഴപ്പമില്ല ഇനി വയറു പ്രശ്നം വരുത്തല്ലേ 🙏🏻🙏🏻🙏🏻
ഭഗവാനെ 🙏🏻ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻
ഭഗവാനെ 🙏🏻ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻എന്നെ നടത്തി തരണ 🙏🏻🙏🏻🙏🏻
ഭഗവാനെ 🙏അമ്മ ഇപ്പോൾ ഉള്ള വാശി, വാഴ്ക്ക് മാറ്റി നല്ല മനസ് കൊടുകണ🙏🙏🙏🙏ഇവിടെ ഉള്ള വരെയും കാത്തുകുള്ള ഭഗവാനെ 🙏🙏🙏
ഭഗവാനെ 🙏ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🙏🙏കുട്ടികൾ കാത്തുകുള്ള 🙏🙏🙏ധൻവി ക്ക് നല്ല പോലെ ഡാൻസ് കളിക്കാൻ പറ്റണ🙏🙏🙏
ഗം ഗണപതായെ നമഃ ഗം ഗണപതായെ നമഃ ഗം ഗണപതായെ നമഃ ഗണപതി ഭഗവാനേ എന്റെ കുടുംബത്തിന് ദൈവാധീനം ഭാഗ്യം തൊഴിൽ പുരോഗതി സാമ്പത്തിക പുരോഗതി ഉണ്ടാവാൻ അനുഗ്റഹിക്കണേ ഭഗവാനെ
എന്റെ ഭഗവാനെ ഏല്ലാവർക്കും നേർ വഴി കാട്ടേണമേ ലംബു 🙏🏼🙏🏼🙏🏼🙏🏼
ഭഗവാനെ 🙏🏻ഇവിടെ ഉള്ള വരെയും കോട്ടയം ഉള്ള വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻
ഭഗവാനെ 🙏എനിക്ക് അനിൽ ഡോക്ടർ കാണാൻ പാറ്റണ ഭഗവാനെ 🙏പിന്നെ ബുക്ക് ചയ്തു ഡോക്ടർ കാണാൻ എനിക്ക് പാറ്റണ🙏🙏🙏🙏