തനി നാടൻ ചക്ക പുഴുക്ക് | ചക്ക വേവിച്ചത് | Kerala Style Jackfruit Recipe

Поділитися
Вставка
  • Опубліковано 29 бер 2020
  • നമ്മുടെ വീഡിയോ കണ്ട് ആർക്കും തയ്യാറാക്കാൻ കഴിയുന്നത്ര ലളിതമായും വ്യക്തമായുമാണ് ഓരോ വീഡിയോയും നമ്മൾ തയ്യാറാക്കുന്നത് .....
    പുതിയ സീരീസ് ആയ ചക്കവിഭവങ്ങളുടെ രണ്ടാമത്തെ വിഭവം ചക്കപ്പുഴുക്കാണ് നമ്മൾ ഇവിടെ തയ്യാറാക്കുന്നത്
    ചക്കപ്പുഴുക്ക് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
    ചക്ക - 1
    തേങ്ങാ ചിരകിയത് - 100 ഗ്രാം
    വെളുത്തുള്ളി - 15 ഗ്രാം
    ജീരകം - 10 ഗ്രാം
    പച്ചമുളക് or കാന്താരി - 20 ഗ്രാം
    ഉപ്പ് - ആവശ്യത്തിന്
    കറിവേപ്പില - 5 ഗ്രാം
    __________________________________________________________________________
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen#jackfruit#keralafood
  • Навчання та стиль

КОМЕНТАРІ • 90

  • @hilltopkitchen
    @hilltopkitchen  4 роки тому +19

    സബ്സ്ക്രൈബ് ചെയ്യാത്ത എൻ്റെ എല്ലാ സുഹൃത്തുക്കളും സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യാമോ പ്ലീസ്
    💖

    • @Travelistabysantos
      @Travelistabysantos 4 роки тому +1

      ബ്രോ
      ഹെവി ആയിട്ടുണ്ട് ttaa...
      ഞാൻ ഒരു ബിയർ epicode ചെയ്യുണ്ട്

    • @hilltopkitchen
      @hilltopkitchen  4 роки тому

      @@Travelistabysantos 😍❤️✌️

    • @adhish5022
      @adhish5022 3 роки тому

      ചെയ്തല്ലോ

    • @jaleelseena5386
      @jaleelseena5386 3 роки тому

      @@adhish5022 njanum cheydhallo

  • @evabyju4352
    @evabyju4352 Рік тому

    നല്ല വാക്കുകൾ, keep it up , you must win.

  • @jalajasanjeev1297
    @jalajasanjeev1297 Рік тому

    സൂപ്പർ ചക്ക പുഴുക്ക് .ഞാൻ ഇതേപോലെ ചക്ക പുഴുക്ക് ഉണ്ടാക്കി.

  • @shoukathn5772
    @shoukathn5772 4 роки тому +4

    ഒരുപാടങ്കട് ആവശ്യമില്ലാത്ത വ ചഗഡി ഇല്ല... Only fresh ..fresh fresheehh...bro polichu...#

  • @evabyju4352
    @evabyju4352 Рік тому

    Cooking ne patti പറഞ്ഞത് അടിപൊളി

  • @ShakkiraKaranaman
    @ShakkiraKaranaman Рік тому

    Adipoli 😊😊😊

  • @basheerpookkad1960
    @basheerpookkad1960 5 місяців тому

    സൂപ്പർ❤

  • @manojmanu5498
    @manojmanu5498 2 роки тому

    super chetta

  • @gokulchettikulangara
    @gokulchettikulangara 3 роки тому

    favorite dish chakkapuzhukku😋

  • @jinijijo9021
    @jinijijo9021 3 роки тому

    പൊളിയ്

  • @babygirija1407
    @babygirija1407 3 місяці тому

    Super

  • @rafeeqkt5231
    @rafeeqkt5231 3 роки тому +1

    Poli

  • @RahulRahul-fn6sm
    @RahulRahul-fn6sm 2 роки тому

    My Favourite Jackfruit

  • @sudheeshshaji7491
    @sudheeshshaji7491 4 роки тому +3

    👍ഇന്നത്തെ വീഡിയോ തകർത്തു 👌

  • @jossyjo4883
    @jossyjo4883 Рік тому

    Super👍👍👍👍👍👌👌

  • @karthikakrishnan6328
    @karthikakrishnan6328 3 роки тому

    Its yummy

  • @tonysworld8234
    @tonysworld8234 4 роки тому +1

    Eth powlicheeeeeeeeeeee ..... Chakkapuzhikk....
    👍👍👍👍🤝🤝🤝

  • @gshivarajsprasad3986
    @gshivarajsprasad3986 2 роки тому

    Actually at present u ve become nourished

  • @mubashirhizard5864
    @mubashirhizard5864 3 роки тому +2

    Pollik

  • @zakgaming5314
    @zakgaming5314 3 роки тому +1

    ❤️

  • @dragonguys__
    @dragonguys__ 3 роки тому +1

    Pwoli

    • @hilltopkitchen
      @hilltopkitchen  3 роки тому

      Thank you for the heavy support 🤗💖✌

  • @alosha6233
    @alosha6233 3 роки тому

    Thalikkunna ulli roundil arinjaal taste koodum

  • @jishnuprasad4524
    @jishnuprasad4524 4 роки тому +2

    Cooking നെ പറ്റി മച്ചാൻ പറഞ്ഞത് correct ആണ് 😀

  • @sreekalakm1531
    @sreekalakm1531 Рік тому

    👌👌👌👌

  • @alanphilip6403
    @alanphilip6403 3 роки тому +1

    Nallath varus
    All the best 👍

  • @rugmakrishna
    @rugmakrishna 4 роки тому +2

    Nice daa

  • @akhilks203
    @akhilks203 4 роки тому +3

    Bro adutha videoyil aa sthalamokke nannayonn kaanickane super place👌

  • @eduvisionmalayalam3428
    @eduvisionmalayalam3428 4 роки тому +2

    👏

  • @libinjohnson8885
    @libinjohnson8885 4 роки тому +2

    👍👍👌👌

  • @MollyJoseph-vo7nc
    @MollyJoseph-vo7nc Місяць тому

    Kottayam style pepper I’m venam

  • @ratheesharyadan5804
    @ratheesharyadan5804 3 роки тому +1

    സൂപ്പർ

  • @neethucalicut1336
    @neethucalicut1336 3 роки тому +1

    Very nice

  • @abhinavaswathy5690
    @abhinavaswathy5690 4 роки тому +2

    💪💪💪

  • @anandhuraju5723
    @anandhuraju5723 4 роки тому +2

    💜💜💜

  • @charlesgeorge9849
    @charlesgeorge9849 4 роки тому +1

    Guilty 💐 simaaaa...

  • @kirankmanoj6951
    @kirankmanoj6951 4 роки тому +3

    Hard work chey bro 1m subscribers aagaanulla ellaa chanceum ind❤

  • @JosnaJosephentertainment
    @JosnaJosephentertainment 4 роки тому +2

    *chakka Poli saanam my****

  • @sarithaabhilash4457
    @sarithaabhilash4457 3 роки тому +1

    2021 aa njn kanunne.....kurumulak kude arakkanam Kottayam kizhakkan side njnghade avide anghana

  • @charlesgeorge6041
    @charlesgeorge6041 4 роки тому +3

    Good man

  • @muhammadmomomomo2395
    @muhammadmomomomo2395 4 роки тому +1

    💪💪💪💪💪❤️❤️❤️

  • @jaleelseena5386
    @jaleelseena5386 3 роки тому

    Chakkaku ithrem vellam vendallo kurachu vellam kudanju aaviyil vevikkunnatha suppr

  • @sreekuttys3720
    @sreekuttys3720 3 роки тому

    Vayil kappalodunnu

  • @thahiraabdulsalam3469
    @thahiraabdulsalam3469 2 роки тому

    പുതിയ വീഡിയോ കണ്ട് കണ്ടു പഴയ വീഡിയോ കണ്ട ഞാൻ

  • @jeenafrancis7657
    @jeenafrancis7657 4 роки тому +1

    Ayyo veendum chakka 🤤... 😭

  • @user-wx4fo1up9e
    @user-wx4fo1up9e 4 роки тому +1

    ഏതാ സ്ഥലം ??

  • @suhailvv9612
    @suhailvv9612 4 роки тому +1

    njn instagram l message aychnd
    reply taroo

  • @tomy19651
    @tomy19651 3 роки тому

    ഇതു കോട്ടയം സ്റ്റൈൽ അല്ലാ

  • @Ashwinbabs
    @Ashwinbabs 4 роки тому +2

    Almazan kitch style 🤣🤣🤣🤣😂😂😂😂🤣🤣🤣🤣🤣

    • @hilltopkitchen
      @hilltopkitchen  4 роки тому

      🤔

    • @Ashwinbabs
      @Ashwinbabs 4 роки тому +1

      Athe almazan kitchen channel poolund

    • @hilltopkitchen
      @hilltopkitchen  4 роки тому

      @@Ashwinbabs ഞാൻ ചാനൽ തുടങ്ങിയ ശേഷം എന്നോട് എന്റെ ഫ്രണ്ട്‌സ് പറഞ്ഞാണ് ഞാൻ Almazan kitchen കാണുന്നത് അതുമായി compare ചെയ്യാൻ പോലും നമ്മടെ ചാനലിന് യോഗ്യത ഉണ്ടെന്ന് തോന്നുന്നില്ല എന്തായാലും ഒരുപാട് നന്ദി ....

    • @Ashwinbabs
      @Ashwinbabs 4 роки тому +1

      Chill bro. Its good aa style arenjo arayando keralatelekk konduvannat polichu.. penne njan parayaan karanam .. few scenes and aa knife looks more like them . And its nice to see kinda similar channel in our language . Looking forward more more cool and kedu contend from you .

    • @hilltopkitchen
      @hilltopkitchen  4 роки тому

      @@Ashwinbabs 💖💖😍 thank you for the support man ...

  • @vkajay1972
    @vkajay1972 Рік тому

    Adipoli 👍👍👍sub...?

  • @shubuzulfa4546
    @shubuzulfa4546 Рік тому

    Super

  • @kkfoodiesvlogs1348
    @kkfoodiesvlogs1348 4 роки тому +2

    Poli

  • @rajeshkuttinakudy1447
    @rajeshkuttinakudy1447 2 роки тому

    Super

  • @devikadask2094
    @devikadask2094 4 роки тому +3

    Super