ട്രയിനിലെ ദുരന്തയാത്രയെ കുറിച്ചുള്ള വൈറൽ വീഡിയോയിൽ അടങ്ങിയത് | MaitreyanTalks 239 | Lbug media

Поділитися
Вставка
  • Опубліковано 23 лют 2024
  • #maitreyan #maitreyantalks #lbugmedia
    ട്രയിനിലെ ദുരന്തയാത്രയെ കുറിച്ചുള്ള വൈറൽ വീഡിയോയിൽ അടങ്ങിയത് | MaitreyanTalks 239 | Lbug media

КОМЕНТАРІ • 261

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 5 місяців тому +46

    നിങ്ങൾ പറഞ്ഞത് 100% യോജിക്കുന്നു ഇതൊന്നും മനസിലാവാത്ത, കുറെ മണ്ടന്മാരും, രാഷ്ട്രീയക്കാരും, കോടിക്കണക്കിനു അധവിശ്വാസികളും ഉള്ള നാടല്ലേ ഇങ്ങനൊക്കെ ഉണ്ടാവു 🙏🙏🙏🙏👏👏👏

  • @k.mabdulkhader2936
    @k.mabdulkhader2936 5 місяців тому +76

    മൈത്രേയൻ പറഞ്ഞത് 100 % സത്യം🎉 ഇന്ത്യൻ ജനതയെ ഇനി ആര് ഉദ്ധരിക്കും! ഒരു പിടിയുമില്ല!

    • @manavankerala6699
      @manavankerala6699 5 місяців тому +6

      മാന്യമഹാ മിത്തുകൾ

    • @mr.krishnakumark.p.7370
      @mr.krishnakumark.p.7370 5 місяців тому +2

      🤣🤣🤣

    • @salimkumarsg4574
      @salimkumarsg4574 5 місяців тому +3

      Excellent.

    • @alfazkadavu3378
      @alfazkadavu3378 5 місяців тому +7

      യഥാർത്ഥത്തിൽ ഇന്ത്യ എന്നുള്ളത് മൈത്രേയൻ പറഞ്ഞതുപോലെ ഏതെങ്കിലും ഒരു ഐഡിയോളജിയോ ഏതെങ്കിലും ഒരു ആശയമോ രൂപപ്പെടുത്തിയ ഒരു രാഷ്ട്രമല്ല ബ്രിട്ടീഷുകാർ ജിയോഗ്രഫിക്കലി വരക്കപ്പെട്ടതിനാൽ ഉണ്ടായ ഒരു രാഷ്ട്രമാണ് സാംസ്കാരികപരമായും ഭാഷാപരമായും വിശ്വാസപരമായും മതപരമായും എല്ലാം വ്യത്യസ്തതകളിൽ നിറഞ്ഞ ഒരു രാഷ്ട്രമാണ് അതിനെ അംഗീകരിക്കുക നമ്മുടെ ഉയർന്ന ചിന്താഗതിയും വെച്ചുകൊണ്ട് ഇന്ത്യൻ സാംസ്കാരത്തെയും 😊ഇന്ത്യൻ രാഷ്ട്രീയത്തെയും ഒരിക്കലും അളക്കാൻ നിൽക്കരുത് നമ്മൾ മലിനപ്പെട്ടു പോകും

    • @mohamadkm2006
      @mohamadkm2006 5 місяців тому

      Thankyou Sri Mytreyan. You have well explained the current condition of India. our sorrow is who will bell the cat. Jai Hind.

  • @majeedmaloram7275
    @majeedmaloram7275 5 місяців тому +29

    എൻ്റെ മൈത്രേയാ.... ഇത്രയും കൃത്യമായി ചങ്കുറ്റത്തോടെ
    കാര്യങ്ങൾ പറയുന്ന നിങ്ങളോട്
    കട്ട സപ്പോർട്ട്..❤

    • @kakkakannu
      @kakkakannu 5 місяців тому

      ചങ്കൂറ്റം കൂടിയത് കാരണം സാറിപ്പോ അമേരിക്കയിൽ ഇരുന്നാണ് കൃത്യമായി പറയുന്നത്.

  • @Bluestar6930
    @Bluestar6930 5 місяців тому +53

    സൗത്ത് ഇന്ത്യയിലെ ബിസ്സിനെസ്സുകാർക്ക് വേണ്ടി തൊഴിലാളികളെ നോർത്തിൽ നിന്നും സൗജന്യമായി സൗത്തിലെത്തിക്കുന്ന ഒരു നാറ്റം പിടിച്ച കേന്ദ്ര സർക്കാർ സ്ഥാപനമാണ് റയിൽവേ
    അത് കൊണ്ട് തന്നെ വൃത്തിയും , വെടുപ്പും , സൗകര്യങ്ങളും പ്രതീക്ഷിച്ചു ആരും റെയിൽവേയിൽ യാത്ര ചെയ്യേണ്ട
    മാന്യമായി യാത്ര ചെയ്യണം എന്നുള്ളവർ വിമാന യാത്ര ചെയ്യുക
    അല്ലെങ്കിൽ മുന്തിയ ട്രെയിനുകളിലെ ac പെട്ടികളിൽ യാത്ര ചെയ്യുക .

    • @musthafapadikkal6961
      @musthafapadikkal6961 5 місяців тому

      പുതിയ വന്ദേ ഭാരത് ട്രെയിനും അങ്ങനെ ആണോ

    • @babuts8165
      @babuts8165 5 місяців тому +6

      സൗത്ത് ഇന്ത്യയിൽ ബിസ്സിനസ് ക്കാരുണ്ട് തൊഴിലുണ്ട് എങ്കിൽ നമ്മൾ കേരളത്തിന്റെ വിദ്യാഭ്യാസ മിടുക്കാണ്. ഉത്തേ രേന്ത്യൻ ഗോസാമിമാർ തള്ളിതന്നതല്ല!
      56 ഇഞ്ചുള്ളവർ അവിടെ തൊഴിൽ നൽകട്ടെ!

    • @dom4068
      @dom4068 4 місяці тому +1

      സ്ലീപ്പർ എന്നത് സൗത്ത് ഇന്ത്യ കഴിഞ്ഞാൽ unreserved ആണ്.
      ഇപ്പൊൾ 3 ടിയർ പോലും രക്ഷ ഇല്ല എന്നാണ് പറയുന്നത്...

  • @gopalanpt1697
    @gopalanpt1697 5 місяців тому +12

    വളരെ സങ്കീർണ്ണ പ്രശ്നത്തെ വളരെ ഭംഗിയായ് അവതരിപ്പിച്ചു.

  • @nibinonly
    @nibinonly 5 місяців тому +17

    വടക്കേ ഇന്ത്യാകാർക്ക് വിദ്യാഭാസം ഉണ്ടായാൽ പിന്നെ, നമ്മുടെ ജീ ക്ക് വോട്ട് കിടൂലല്ലോ..

    • @vij505
      @vij505 5 місяців тому

      Anganayanenkil BJP 60s lo 80s lo thanne adhikarathil varande?

  • @3st-point447
    @3st-point447 5 місяців тому +8

    ഒരു പ്രാവശ്യമല്ലേ ലൈക്ക് ചെയ്യാൻ പറ്റുകയുള്ളു.
    ഒന്നും അറിയാതെ ഒരു കാര്യത്തെക്കുറിച്ച് പരാതിപറയുമ്പോൾ എങ്ങനെ അത് നമ്മളെത്തന്നെ മോഷക്കാരാക്കുന്നെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ജന്മനാ ആരും മോഷക്കാരാകുന്നില്ല എന്ന അറിവ് ഉണ്ടാകണം. അധികാരവർഗ്ഗങ്ങൾ അവരുടെ നിലനിൽപ്പിന് എന്ത് ചെയ്താലും അതിനെ ശിരസ്സാവഹിക്കുന്ന പ്രജകൾ ഉണ്ടെങ്കിൽ പിന്നെ എന്തിനെ അവർ ഭയക്കണം. മൈത്രേയൻ വേറെ ലവലാണ്🎉🎉🎉🎉❤❤❤❤

  • @delphygeorge7319
    @delphygeorge7319 5 місяців тому +23

    I love my kerala❤❤❤❤

    • @jafarnest8057
      @jafarnest8057 5 місяців тому +11

      I love my kerala❤❤❤❤

    • @thepalebluedot4171
      @thepalebluedot4171 5 місяців тому

      അതിനല്ലേ മലയാളി കേരളത്തിൽനിന്ന് രക്ഷപ്പെടുന്നത് 😅😅

    • @jafarnest8057
      @jafarnest8057 5 місяців тому +1

      @@thepalebluedot4171 കേരളം ഏത് രാജ്യത്താണ്..... 🤣

    • @delphygeorge7319
      @delphygeorge7319 5 місяців тому

      @@jafarnest8057 ഉഗാണ്ടക്കു० അപ്പുറ०,പഠിച്ചിട്ടില്ലേ.

    • @delphygeorge7319
      @delphygeorge7319 5 місяців тому

      @@thepalebluedot4171 രക്ഷപ്പെടുകയോ ചാടുകയോ ഓടുകയോ എന്തെങ്കിലും ചെയ്യട്ടെ അതിനൊന്നും ഞാൻ ഉത്തരവാദിയല്ല ഞാനെൻറെ നാടിനെ സ്നേഹിക്കുന്നു എൻറെ നാട് കഴിഞ്ഞിട്ടുള്ളൂ എനിക്ക് ഏത് സ്വർഗവും

  • @sankarN84
    @sankarN84 5 місяців тому +14

    Sheer brilliance of Maithreyan 🙏

  • @c.rgopalan2889
    @c.rgopalan2889 5 місяців тому +44

    ഹിന്ദു ഭീകരർ നമ്മുടെ മഹത്തായ നാടിനെ ഭൂമിയിലെ നരകമാക്കി മാറ്റി.

    • @malayalibhagathsingh6631
      @malayalibhagathsingh6631 5 місяців тому +7

      ഹിന്ദു ഭീകരർ അല്ല. ഹിന്ദുത്വ തീവ്രവാദികൾ എന്ന് പറയൂ.

    • @rajagopalrajapuram8940
      @rajagopalrajapuram8940 5 місяців тому +2

      എന്താണ് ഇത്ര മഹത്തരം ആയി നമ്മുടെ ഈ നാട്ടിൽ മുൻപ് ഉണ്ടായിരുന്നത്. 'സനാതനം' ആണോ...?

  • @balachandranreena6046
    @balachandranreena6046 5 місяців тому +8

    ഒരിക്കൽ ഗോവയിലേക്ക് രാജധാനിയിൽ 2nd AC ബുക്ക്‌ ചെയ്തു കിട്ടിയതൊക്കയും upper ബർത്ത്.. താഴത്തെ ഒക്കെ നോർത്തിന്ത്യൻസിന് .. അവർ രാവിലെ 10 മണി ആയിട്ടും താഴത്തെ ബർത്തിൽ നിന്നു എഴുന്നേൽക്കാതെ കിടക്കുകയാണ്.. വളരെ ദുരിതം പിടിച്ച യാത്ര ആയിരിക്കുന്നു.. അന്ന് മുതൽ ട്രെയിൻ യാത്ര നിർത്തി....

  • @lekhar8527
    @lekhar8527 5 місяців тому +38

    അതാണ് മ ലം വരുന്നവരെയും ചെളി വാരുന്നവരേയും അതോടൊപ്പം കളയുന്ന ആർഷഭാരത സംസ്ക്കാരം... പ്രതിമകൾക്കും ക്ഷേത്രത്തിനും ആയിരക്കണക്കിന് കോടികൾ ... മൈത്രേയൻ❤ ശക്തമായ വാക്കുകൾ.

    • @vsprince8309
      @vsprince8309 5 місяців тому

      സന്ദേശ് ഖാലിയെ പറ്റി എന്ന് പറയുന്നു. ആർഷസംസ്കാരം ബംഗാളാദേശികളുടെ കയ്യിൽ

    • @gopala3539
      @gopala3539 5 місяців тому

      അമ്പലത്തിനു മാത്രമാണോ പൈസ മുടക്കുന്നത്. AC ഉള്ള പള്ളികൾ ഇവിടെ ഉണ്ട്‌. J&K യിൽ ഇപ്പറഞ്ഞ ഒരു റിസേർവ്വഷനും ഇല്ലായിരുന്നു

    • @ranknr
      @ranknr 5 місяців тому

      പ്രതിമയും അമ്പലവും ഉണ്ടാക്കിയതിന്റ 1000 ഇരട്ടി ലാഭം ഗവണ്മെന്റ് കിട്ടുന്നുണ്ട്. അത് വച്ചാണ് മൈത്രീയ നിയൊക്കെ ഇന്നു ഇന്ത്യയിൽ സുഖമായിട്ട് ജീവിക്കുന്നത്.

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 5 місяців тому +115

    വടക്കേ ഇന്ത്യാക്കാർക്ക് വിദ്യാഭ്യാസം കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ. അതിന് സംഘികൾ സമ്മദിക്കില്ലല്ലോ.

    • @sureshchithaly
      @sureshchithaly 5 місяців тому

      വടക്കേഇന്ത്യക്കാരുടെ വിദ്യാഭ്യാസ നിലവാരം കേരളക്കാരുടെ എത്രയോ മുകളിൽ ആണ്...(I mean bigger education )...പിന്നെ അവിടത്തെ ദാരിദ്രത്തിനു കാരണം 60വർഷം ഇന്ത്യ ഭരിച്ചു മുടിച്ച കുടുംബ പാർട്ടിയാണ്

    • @sureshchithaly
      @sureshchithaly 5 місяців тому +17

      60 വർഷം ഇന്ത്യ ഭരിച്ചുമുടിച്ച കുടുംബപാർട്ടിയോട് ചോദിക്കണം

    • @ILove_My_India
      @ILove_My_India 5 місяців тому +18

      ​​@@sureshchithaly
      ഓ ... സംഗിക്ക് പൊള്ളുന്നുണ്ട്

    • @mrinalsenvamadevan1965
      @mrinalsenvamadevan1965 5 місяців тому +7

      Sanghiyonnum alla Mr.50 Varsha bharicha congress aanu vidyabhyasam nalkathirunnathu.

    • @sureshchithaly
      @sureshchithaly 5 місяців тому

      @@ILove_My_India വാസ്തവം പറഞ്ഞാൽ സംഘി ചാപ്പകുത്തും...30 വർഷം ബംഗാൾ ഭരിച്ചു മുടിപ്പിച്ച കമ്മ്യൂണിസ്റ്റ്‌കളും...60 വർഷം ഇന്ത്യ ഭരിച്ചു മുടിപ്പിച്ച കോൺഗ്രസ്‌ പാർട്ടിയും ഒരുപോലെ ഉത്തരവാദികൾ ആണ്

  • @ajikachary2814
    @ajikachary2814 5 місяців тому +7

    എത്ര സത്യസന്ധമായ കാര്യം... 👌👌

  • @dileepanmp1598
    @dileepanmp1598 5 місяців тому +16

    💯 മൈത്രേയൻ പറയുന്നത്.

  • @SundardasmdSundar916-sb2jy
    @SundardasmdSundar916-sb2jy 5 місяців тому +7

    കഴിഞ്ഞ മാസം ഞാൻ രാത്രി 11 മണിക്ക് ചെന്നൈയിൽ നിന്ന് കൊച്ചുവേളി ടികെറ്റ് എടുത്തു കേറി. കാലു കുത്താൻ സ്ഥലം ഇല്ല മൊത്തം ബായിമാർ പാന്മസാല തുപ്പി വാഷ് ബേസിൻ നിറഞ്ഞു .ബാത്ത് റൂം തുറക്കാൻ പറ്റുന്നില്ല അത്രയ്ക്ക് വൃത്തികെട് . കോയമ്പതൂർ വരെ
    കടിച്ചു പിടിച്ചു നിന്നു 6മണിക്കൂർ
    പിന്നെ അവിടെ ഇറങ്ങി കുളിച്ചു ഫ്രഷ് ആയി വേറെ ട്രെയിനിൽ ആണ് ട്രിവാൻഡ്രം വന്നത്...

  • @anjanap.panikar9425
    @anjanap.panikar9425 5 місяців тому +10

    Hats off Maiteyan!!such a brilliant observation! You said it!!Shame on us.

  • @mathaivm8526
    @mathaivm8526 5 місяців тому +13

    ഈ രാജ്യത്തിന്റെ വികസനം എന്നത് ടൗൺ കേന്ദ്രീകരിച്ചുമാത്രമായിപ്പോയതിന്റെ കുഴപ്പങ്ങളാണിത്., വികസനവും സൗകര്യങ്ങളുമെല്ലാം ടൗണിൽ മതി എന്നുള്ള ഭരണാധികാരികളുടെ കാഴ്ചപ്പാട് മാറിയാലേ ഇതിനൊരു പരിഹാരമാകൂ., രാജ്യത്തെയും ജനങ്ങളേയും മൊത്തമായി കാണാനും, ശ്രദ്ധിക്കാനും, പരിഗണിക്കാനും കാര്യപ്രാപ്തിയുള്ള ഭരണാധികാരികളെ തെരെഞ്ഞെടുക്കാനുള്ള ഒരു വിവേകവും ജനങ്ങളിൽ വളരേണ്ടതുണ്ട്., എങ്കിലേ ഇതിനെല്ലാം കാലാന്തരത്തിൽ ഒരു മാറ്റമുണ്ടാകൂ.

    • @alfazkadavu3378
      @alfazkadavu3378 5 місяців тому +1

      അത് നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണ് ഇന്ത്യ എന്ന് പറഞ്ഞാൽ നമ്മുടെ ചിന്തകൾക്ക് അപ്പുറം വൈവിധ്യങ്ങളും വ്യത്യസ്തതകളും നിറഞ്ഞതാണ് അതിന് ഒരുമിപ്പിക്കുന്ന ഏക ഘടകം എന്റെ അഭിപ്രായത്തിൽ അതിർത്തിയിലെ ഇന്ത്യൻ സൈന്യവും ഇന്ത്യൻ റെയിൽവേയും പിന്നെ പാക്കിസ്ഥാനും ഒരു പരിധിവരെ ഇന്ത്യൻ ദേശീയതയെ നിലനിർത്തുന്നു

  • @milshacm2370
    @milshacm2370 5 місяців тому +11

    True .incredible man❤

  • @johnphil2006
    @johnphil2006 5 місяців тому +8

    What a powerful words !!!👏

  • @cyrilabraham1776
    @cyrilabraham1776 5 місяців тому +9

    Maitreyan personifies the humanist perspective. 🙏 How quick we are to blame the victims but will praise the perpetrators!

  • @rajeevana2379
    @rajeevana2379 5 місяців тому +5

    നിസ്സഹായരും നിർദ്ധനരുമായ ജനതയെ സ്റുഷ്ടിച്ചെടുക്കലാണ് അധികാരം നിലനിർത്തുന്നതിന് ഇന്നത്തെ അധികാരി വർഗ്ഗം സ്വീകരിക്കുന്ന മാർഗ്ഗം. ഇന്നത്തെ വികസിത ഇന്ത്യയുടെ നേർക്കാഴ്ചയാണിത്. അതു നേരിട്ടനുഭവിക്കണമെങ്കിൽ ഇത്തരം തീവണ്ടിയാത്രകൾ ധാരാളം മതിയാകും. ഒരു പ്രവാചകൻ ജന്മമെടുത്ത് ഇതെല്ലാം ശരിയാക്കിത്തരുമെന്ന് പറഞ്ഞ് കാത്തിരിക്കേണ്ട. നമ്മൾ ജനങ്ങൾ തന്നെ ഒറ്റക്കെട്ടായി ഇറങ്ങേണ്ടതുണ്ട്. നമ്മുടെ കർഷകരെ നോക്കിത്തന്നെ പഠിക്കാം.

  • @haridas5243
    @haridas5243 5 місяців тому +3

    അയ്യോ സൂപ്പർ true മൈത്രേയൻ. 💙. Certificate ന്റെ കാര്യം സൂപ്പർ

  • @musthafapadikkal6961
    @musthafapadikkal6961 5 місяців тому +8

    ഒരു സ്റ്റേഷനിലേക്ക് ആർക്കും കടന്നു ചെല്ലാം ടിക്കറ്റ് ഇല്ലാതെയും യാത്ര ചെയ്യാം ഒരു കമ്പാർട്ട് മെന്റിൽ എത്രപേർക്കും കയറാം ഒന്നിനും ഒരു നിയമമോ വ്യവസ്ഥയോ ഇല്ലാത്ത ഒരു രാജ്യമാണ് നമ്മുടേത് 😂😂

  • @muhammadessa3252
    @muhammadessa3252 5 місяців тому +3

    Lമൈത്രേയൻ സർ 👌👌👌ഗൾഫിൽ യൂറോപ്പിൽ അമേരിക്കയിൽ മറ്റ് എല്ലാവിദേശത്തേക്കു ചെല്ലുന്ന മലയാളി അടക്കമുള്ള ഇന്ത്യക്കാർ അവിടെങ്ങളിലെ മനുഷ്യർക്ക് ഉണ്ടാക്കുന്ന ഈ സ്ത്രീ പറഞ്ഞപോലുള്ള ബുദ്ധിമുട്ട്കൾ എത്ര ത്തോളം ഉണ്ടാകും

  • @user-ep7gp2cd1b
    @user-ep7gp2cd1b 5 місяців тому +28

    ഇന്ത്യയിൽ നടക്കുന്ന ഓരോ കാര്യങ്ങളും മറ്റുള്ള രാജ്യക്കാർ എടുത്തു ട്രോൾ ചെയുന്നു കാണുമ്പോൾ തന്നെ വലിയ സങ്കടം ആവുന്നു

  • @AJITHTHOMAS-xp6cm
    @AJITHTHOMAS-xp6cm 5 місяців тому +8

    In North India in Bihar and Eastern UP
    99% of the population don't take a ticket to travel in a train
    In Kerala 99% take a ticket
    Who is paying for their services in the North
    We in the South who pays for the ticket

    • @nithinbabu8527
      @nithinbabu8527 5 місяців тому

      ഇപ്പൊൾ അങ്ങനെ അല്ല north ല്‍ എല്ലാവരും ടിക്കറ്റ് എടുക്കും. ഇല്ലെങ്കി ല്‍ ticket checker വന്നാല്‍ ടിക്കറ്റ് ഇല്ലാത്തവരുടെ മുഴുവന്‍ പൈസയും പിടിച്ചുപറികും പൈസ ഇല്ലെങ്കില്‍ ഇറക്കിവിടും .ഞാൻ നേരിട്ട് കണ്ടതാണ് 🎉

  • @mkedayath
    @mkedayath 5 місяців тому +8

    രാമായണം എഴുതിയത് വാല്മീകിയെന്ന അധകൃതൻ, ഇപ്പോൾ രാമൻ എന്ന ഐതിഹ്യ കഥാപാത്രത്തിന്റെ പേരിൽ പള്ളി പൊളിച്ച് ഭീമൻ അമ്പലം. പ്രധാനമന്ത്രി എന്ന തന്ത്രി തന്നെ അതിന്റ ഉൽഘാടനവും കെംകേമമായി നടത്തി. വാല്മീകിയുടെ പേരിൽ ആധുനിക എയർപോർട്ട്. പക്ഷെ ആ വാല്മീകി സമുദായത്തിൽ പെട്ടവരാണ് തലസ്ഥാന നഗരിയിലെ കക്കൂസ് മാലിന്യങ്ങൾ വരെ നീക്കം ചെയ്യുന്ന തോട്ടികൾ എന്ന് വിളിക്കപ്പെടുന്നവർ. വളരെ കുറഞ്ഞ വേതനമാണ് ആ പാവങ്ങൾക്ക് കൊടുക്കുന്നത്. അവരെ ഒന്നും ഉദ്ധരിക്കാൻ ഒരു സവർണ്ണനും മുന്നോട്ട് വരില്ല. കാരണം വ്യക്തം...

  • @mytube20oneone
    @mytube20oneone 5 місяців тому +6

    ഇവിടുത്തെ ചെറിയ പണികൾ ചെയ്യാൻ അങ്ങു ദൂരേന്ന് ആളുകൾ തീവണ്ടി പിടിച്ചു വരുന്നു.. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യത്ത് പണിക്കാർക്ക് ക്ഷാമം. ഉള്ളോർക്ക് പോയി വരാൻ വണ്ടികൾ കുറവ്..

  • @omerfarooq6902
    @omerfarooq6902 5 місяців тому +6

    Great Analysis

  • @x-factor.x
    @x-factor.x 5 місяців тому +20

    നോർത്തിൽ ട്രെയിനിൽ വിശേഷിച്ച് റിസർവ്വേഷൻ കംപാർട്ടുമെന്റിൽ പോലും പശുവും ആടുമൊക്കെയാണ് യാത്ര ചെയ്യാറ് ?!.
    ടിക്കറ്റെടുക്കുന്ന വർ തന്നെ ഒരു പത്തു ശതമാനത്തോളമേ വരൂ !!!???.

    • @vijishathilatt4096
      @vijishathilatt4096 5 місяців тому

      What to do? Poor people. Their (common man) social and individual life is extremely pathetic. No other public transportation for them other than railway. No hospitals no schools..if there is schools no teachers. If there are teachers very poor buildings..

    • @sanalkumar4077
      @sanalkumar4077 5 місяців тому +5

      Pakaram ambalavum mathavum vaari Kori korukkunnubdallo santhoshichaatte

    • @JohnVarughese-mz5ov
      @JohnVarughese-mz5ov 5 місяців тому

      What they said was correct and once we reserve a ticket we have the right to travel in the reserved seat.Many times I traveled in thickly packed unreserved compartments , that too for 2 -3 days journey but never tried to get into reserved coach. Most of the Keralites do the same thing but the north Indians enter in reserved coach even without valid tickets.

    • @ashlyprakash1144
      @ashlyprakash1144 5 місяців тому

      Ticket edukkunnavar thanne kuravanu nammude nattilninnumokke varunnavar ticket edukkunnund reservation kittathavar edukkunnundo ennum ariyathilla.

  • @dasandas4999
    @dasandas4999 5 місяців тому +4

    അതെ 100%ശരിയാണ്. റയിൽവേ ഇതിനൊരു പരിഹാരം കണ്ണേണ്ടതാണ്.😂😂

  • @cvsreekumar9120
    @cvsreekumar9120 5 місяців тому +6

    Balanced view! Congratulation to this video, those emass travelling also get attention for their purpose!

  • @maryabraham7956
    @maryabraham7956 5 місяців тому +2

    Madam what you are telling absolutely right. I am a senior citizen I booked for 3rd ac. It was my surprise I could not go to bathroom till I reached pune. Being a senior citizen how much trouble I had. I felt I should have taken an ordinary comp. Then I would not have lose the money. First of all no discount for us. What a railway it become within ten years.

  • @walkwithlenin3798
    @walkwithlenin3798 5 місяців тому +3

    ❤100% fact by Mythreyan

  • @indirapillai4959
    @indirapillai4959 5 місяців тому +4

    അനുഭവസ്ഥൻ എന്നുള്ള നിലയിൽ ഞാൻ ഇതിനെ ശരിവയ്ക്കുന്നു.

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 5 місяців тому +13

    W Bengal ദീർഘകാലം ഭരിച്ച നമ്മുടെ പാർട്ടിയും സ്റ്റൂപ്പറാ 😢

    • @unnikrishnang6367
      @unnikrishnang6367 5 місяців тому +1

      അങ്ങനെ ചോദിക്കു

  • @unnidinakaran3513
    @unnidinakaran3513 5 місяців тому +3

    Good speech ❤❤❤❤❤

  • @pradeenkrishnag2368
    @pradeenkrishnag2368 5 місяців тому +6

    The Human Development Index of states like Uttar Pradesh and Bihar are on par with sub-Saharan Africa despite receiving a major portion of funds from the Central government even after 75 years of independence. What are they spending money on?

  • @nkpedappalkavupadath6620
    @nkpedappalkavupadath6620 5 місяців тому +5

    അയ്യോ എന്റെ ഹാർഷ ഭാരതം

  • @rajeeshrajeesj7903
    @rajeeshrajeesj7903 5 місяців тому +3

    Excellent 👍

  • @Talk_To_The_Hand
    @Talk_To_The_Hand 5 місяців тому +1

    മറ്റു രാജ്യങ്ങൾ ഇന്ത്യക്കാരെ ഇതേ മനോഭാവത്തിൽ ആണ് നോക്കി കാണുന്നത്...

  • @prasannanvp2791
    @prasannanvp2791 5 місяців тому +7

    വടക്കെ ഇന്ത്യ ഇതുപോലെ ആയതിനാലാണ് നരേന്ദ്രമോദിയും മുൻപ് കോൺഗ്രസ്സും ഭരിച്ചതിന്റെ അനന്തര ഫലം..

  • @kuriakosekk2256
    @kuriakosekk2256 5 місяців тому +1

    Same is the case with Dibrugarh express also. I once experienced it. The toilets were overflown onto the vestibule. Encroaching is common up to 3rd AC.

  • @user-pw8jo9ez7z
    @user-pw8jo9ez7z 5 місяців тому +4

    Super truth👍👍👍

  • @francisbabubabu
    @francisbabubabu 5 місяців тому +1

    Excellent speech

  • @Nhjjhhh555
    @Nhjjhhh555 5 місяців тому +2

    ഹിന്ദു ........ ജാതിയത ....... ഇതിൻ്റെ വേര് അറുക്കണം ........... പുതിയ ഒരു ഗവൺ മെൻ്റ് വരണം ........... ജാതിയും അനാചാരവും മുഴുവനും നിരോദിക്കണം ''......... എല്ലാവരിക്കും നല്ല വിദ്യാ ഭ്യാസം നൽകണം ''....... അമ്പലങ്ങളിൽ ജനങ്ങൾ ഇരുന്ന പണം മുഴുവൻ വിദ്യാഭ്യാസത്തിന് ചിലവഴിക്കണം .........

  • @majeshparayil4611
    @majeshparayil4611 5 місяців тому +3

    Said it💪💪

  • @fathima8732
    @fathima8732 5 місяців тому

    Excellent words , mythreyan, what you said is 100% true

  • @girishs3665
    @girishs3665 2 місяці тому

    പൂർണ്ണമായും യോജിക്കുന്നു 👍

  • @dasprem3992
    @dasprem3992 5 місяців тому +1

    Correct observation.

  • @valsamjoseph9028
    @valsamjoseph9028 5 місяців тому +2

    Etra sathyam..athu kandal pora kandu manasilaya,athepatty chinthichu vilayiruthunna idhehathinu nooru namaskaram.

  • @babykgeorge6883
    @babykgeorge6883 5 місяців тому +3

    Second ac എടുത്താലും ഏത് ട്രെയിനിലും യാത്ര ദുരിതം തന്നെ.... സൗത്ത് കഴിഞ്ഞാൽ tte മാർക്ക് ഒരു ഉത്തരവാദിത്തവും ഇല്ല... ആർക്ക് വേണമെങ്കിലും എവിടെ ഇരുന്നും യാത്ര ചെയ്യാം...

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg 5 місяців тому +3

    ഇങ്ങനെ ഒക്കെ ആക്കി തീർക്കാൻ രാഷ്ട്രീയ ശുംഭൻ മാർ പെട്ട.... പെട്ടു കൊണ്ടിരിക്കുന്ന പാട് 😄😄😄😄😄😄😄😄😄

  • @radharamakrishnan6335
    @radharamakrishnan6335 5 місяців тому +1

    ഈ വീഡിയോ സത്യമാണ്.. ആ വണ്ടിയിൽ യാത്ര ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്.

  • @MTBenny
    @MTBenny 5 місяців тому +3

    വീടും അഡ്രസും ഉണ്ടാക്കി കൊടുത്താല്ലേ ഇതിനെല്ലാം മാറ്റം വരൂ...

  • @user-gf3qc7me9d
    @user-gf3qc7me9d 5 місяців тому +1

    Same happened to my father’s sister . Last week She traveled from guvahatti to mumbai . They were in ac compartment

  • @ancypratibha
    @ancypratibha 5 місяців тому +1

    Sabash Maitreya 🎉🎉🎉🎉

  • @michaelrobinsrobinson7934
    @michaelrobinsrobinson7934 5 місяців тому +1

    ❤ well said

  • @RoshniRoy-dc2qz
    @RoshniRoy-dc2qz 5 місяців тому +1

    💯👍 Mythreyan absolutely right

  • @francisbabubabu
    @francisbabubabu 5 місяців тому +1

    Very TRUE 👍

  • @Tibinblog93
    @Tibinblog93 5 місяців тому +2

    വിവരവും വിദ്യാഭാസവും ഇല്ലാത്ത ആണ് ഈനാടിന്റെ ശാപം

  • @jaseermon7447
    @jaseermon7447 5 місяців тому

    നിങ്ങൾ സുപ്പർ ആണ് 👍❤️

  • @AVyt28
    @AVyt28 5 місяців тому +6

    ഇതിൻ്റെ ഒറിജിനൽ വിഡിയോടെ ലിങ്ക് ഉണ്ടോ?

  • @user-df1fb5uo9s
    @user-df1fb5uo9s 5 місяців тому +1

    ❤❤❤
    Ur right

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 5 місяців тому +8

    എന്ത് പറഞ്ഞിട്ടും കാര്യമില്ല നമ്മുടെ ഇന്ത്യ ഇങ്ങനെയാണ്. ജനങ്ങളുടെ ക്ഷേമം ആഗ്രഹിക്കാത്ത ഭരണവർഗ്ഗവും ഇത് എന്റെ രാജ്യമാണെന്ന പൗരബോധവും ഇല്ലാത്ത ജനതയുമാണ് ഇവിടെയുള്ളത്. അത് കൊണ്ട് ഇവിടെ ഇങ്ങനേ വരൂ.

  • @sasidharantp7297
    @sasidharantp7297 5 місяців тому +2

    We have no other choice.
    Only to suffer everything
    This is India
    Full of poor and starving people

  • @suniljith9780
    @suniljith9780 5 місяців тому +2

    Valare valiya kaaryangal paranju....pakshe nammude Janam manasilaakkilla....

  • @jalajabhaskar6490
    @jalajabhaskar6490 5 місяців тому

    Well said❤

  • @user-vn5ov4pu5o
    @user-vn5ov4pu5o 5 місяців тому

    100% correct sir

  • @ravindrankv8384
    @ravindrankv8384 5 місяців тому +1

    രാവിലെ മഹാരാജ്യതലസ്ഥാനത്ത് ട്രെയിനിൽ എത്തിയാൽ ഇപ്പോഴും കാണാം സ്ത്രീ പുരുഷ ഭേദമെന്യേ പരസ്യമായി
    വെളിയ്ക്കിരിക്കുന്നത്!
    എന്താ പുരോഗതി !!

  • @joselukose964
    @joselukose964 5 місяців тому

    100% right view

  • @muruganb9218
    @muruganb9218 5 місяців тому

    Vari good 👍🎉

  • @rajagopalrajapuram8940
    @rajagopalrajapuram8940 5 місяців тому +5

    അതെ അധമസംസ്കാരമാണ് ആർഷ ഭാരത സംസ്കാരം. ❤️

  • @madhukumare3932
    @madhukumare3932 5 місяців тому

    Great

  • @manavankerala6699
    @manavankerala6699 5 місяців тому +5

    18:22 ആർഷഭാരത സംസ്ക്കാരം (ജാഗ്രത )

    • @babuts8165
      @babuts8165 5 місяців тому +1

      കേൾക്കുമ്പോൾ കലി വരുന്ന സംസ്ക്കാരം.

  • @chankyan6982
    @chankyan6982 5 місяців тому

    100% സത്യം

  • @babubabar-nn2dw
    @babubabar-nn2dw 5 місяців тому +2

    Happiness index 132 ആണ് റാങ്ക് പിന്നെ എന്താ സംശയം

  • @binz_KL-33
    @binz_KL-33 5 місяців тому

    💯 true...

  • @johnjose3679
    @johnjose3679 5 місяців тому +2

    നിങ്ങളുടെ dairyam sammadichu

  • @meherjebeen
    @meherjebeen 5 місяців тому

    👌🔥🔥

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 5 місяців тому

    👍👍

  • @sasidharantp7297
    @sasidharantp7297 5 місяців тому +2

    No one can save India

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 5 місяців тому +1

    ❤❤❤

  • @muhammedanees8400
    @muhammedanees8400 5 місяців тому

    👏🏻👏🏻

  • @jahafar3802
    @jahafar3802 5 місяців тому

    🌹

  • @backerbacker2180
    @backerbacker2180 4 місяці тому

  • @akhilkn8992
    @akhilkn8992 5 місяців тому

    Full on aanallo....

  • @johnytn13
    @johnytn13 5 місяців тому +1

    ലോങ്ങ്‌ 65. Years.... നമ്മുടെ ട്രാക്ക് എങ്ങനെയായിരുന്നു.... നോക്കാൻ പറ്റുമായിരുന്നു... ബയോ ടോയ്ലറ്റ് എന്നു തുടങ്ങി, ഇപ്പോൾ ട്രാക്ക് എങ്ങിനെ? എല്ലാ കമ്പാർട്മെന്റിലും, ധാരാളം വേസ്റ്റ് ബിൻ വച്ചിട്ടുണ്ട്... യാത്രക്കാരല്ലേ ട്രെയിൻ വൃത്തിയായി സൂക്ഷിക്കേണ്ടത്.. ഇയുള്ളവൻ1984മുതൽ സ്ഥിരമായി ട്രെയിൻ യാത്ര ചെയ്യുന്നു... കേരളത്തിൽ, തന്നെ vip എന്നു തോന്നിക്കുന്ന പുരുഷൻ, സ്ത്രീ, യാത്രക്കാർ കാട്ടിക്കൂട്ടുന്നത് കണ്ടാൽ ലജ്ജ തോന്നും, ,i mean, higein,... Pinne നോർത്തിന്റെ കാര്യം പറയണോ... ഇപ്പോൾ ഇന്ത്യയിൽ ഏതു സംസ്ഥാനത്തെ എന്ത് പ്രശ്നത്തിനും ഉത്തരവാദി PM, ആണുപോലും,, ഈ മൈത്രെയാനൊക്കെ വെറുതെ അങ്ങാടിച്ചു വിട്ടേക്കുകയ... ഇയ്യാൾ തന്നെ ഒന്നാംതരം arajaka vadiyanu,.. കെട്ടിയ പെണ്ണിനെ kure കഴിഞ്ഞപ്പോൾ, പറഞ്ഞുവിട്ടു... എല്ലാ സ്ത്രീകളും.... ചെയ്യണമെന്ന് പറഞ്ഞു... അതൊക്കെ ഇയ്യാൾ പറഞ്ഞിട്ട് വേണോ? എന്റെ ഒരു വിലയിരുത്തൽ... Sorry.. If I'm wrong.

  • @rejeevayyampuzha6646
    @rejeevayyampuzha6646 4 місяці тому

    അടിപൊളി 😅

  • @ShareefkShareef.k-ig3xl
    @ShareefkShareef.k-ig3xl 5 місяців тому +2

    ഈ രാജ്യം എന്ന് ഗതിപിടിക്കും

  • @sath296
    @sath296 5 місяців тому +2

    ഞാൻ മനസ്സിലാക്കിയ ഒരു കാര്യം.
    സ്വന്തം നാട്ടിൽ ജീവിക്കുവാൻ ബുദ്ധിമുട്ടായി എന്നും
    പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ പണി തേടി വന്നിരുന്ന കുറെ ആളുകൾ ഉണ്ടായിന്നല്ലോ.ആ നാട് കേരളമാണെല്ലോ ' അവിടെ പണി കിട്ടാൻ സാദ്ധ്യത ഉണ്ടല്ലോ. എങ്കിൽ അവിടെ പോവം എന്ന് മനസിലാക്കുവാൻ ഉള്ള സാമാന്യ ബുദ്ധി ബംഗാളികൾക്ക് മാത്രമേ ഉണ്ടായിട്ടുള്ളു.
    ബീഹാറിൽ നിന്നും ഒറീസ്സയിൽ നിന്ന്, ജാർഖണ്ഡ്,UP നിന്നും ഒക്കെ വരുന്നവന്ന് അവൻ്റെ നാടുപോലും പറയാനറിയില്ല.
    മൊത്തത്തിൽ ബംഗാൾ എന്ന് പറയുന്നു. അത്രതന്നെ

  • @abbaskbappu3758
    @abbaskbappu3758 5 місяців тому

    100%

  • @shameermu328
    @shameermu328 5 місяців тому +3

    ഏത് അധികാരികൾ 🙄🙄ആർക്കാ ഇത്രയും തിരക്ക് എന്ന് ചോദിച്ചവരെയൊക്കെയാണ് അധികാരികൾ 😂

  • @user-cj7fi3cy7g
    @user-cj7fi3cy7g 4 місяці тому

    🎉🎉🎉🎉🎉🎉❤❤❤❤❤

  • @user-oc1ij8jl1q
    @user-oc1ij8jl1q 5 місяців тому

    1 2 Janaral Combartment Mathram Jangel Animals Pola Yathra Extra 3 Combartment Ittal Pariharikam

  • @najeebrasheed2284
    @najeebrasheed2284 5 місяців тому

    17:20

  • @ajumn4637
    @ajumn4637 5 місяців тому +2

    ഇന്ത്യയിൽ സാ ർവർത്രിക വിദ്യാഭ്യാസം എല്ലാവർക്കും കൊടുത്താൽ രാജ്യത്തെ പല പ്രശനങ്ങൾക്കും പരിഹാരം ആകും

  • @rajipeethambaran
    @rajipeethambaran 5 місяців тому

    Sathyam💯. Nammalu avare bangalikal ennu vilikum. Njan soudiyil ane. Evaru nammude alukale bangalikal ayit thanneyanu kanunnath. Ellarumalla. Most of them 👍🏽

  • @maheshtg2863
    @maheshtg2863 5 місяців тому +1

    Population aanu prashnam....