ഹരിജി ചെബോതിനെ പറ്റി പറഞ്ഞത് വളരെ ശരി യായി രുന്നു ഞാൻ കണി kddathu ചെബോതിനെ യാണ് ഒരു ആഴ്ച കഴിഞ്ഞപോൾ ചേട്ടന് ലോട്ടറി അടിച്ചു നല്ലത് പറഞ്ഞു തന്ന തിന് വളരെ നന്ദി
നമസ്കാരം ഹരിജി. ഞാൻ ഉണരുമ്പോഴേ ഫോണിൽ സമയം നോക്കുമ്പോൾ മഹാലക്ഷ്മിയെയാണ് കാണാറ്. അത് ഹരി ജി ഒരു വീഡിയോയിൽ പറഞ്ഞ ശേഷം വെച്ചതാണ്. പത്തു മിനിറ്റിനുള്ളിൽകുളി കഴിഞ്ഞ ശേഷം വിളക്കുവെച്ച് പ്രാർത്ഥിക്കുന്നതുകൊണ്ട് ദൈവങ്ങളുടെ ഫോട്ടോകളും , മയിൽപീലിയും എല്ലാംകാണും. അത് കൊണ്ടായിരിക്കാം അന്നത്തെ ദിവസം മുഴുവൻ ഒരു energy ഉണ്ടാവുന്നത്. ഹരിജി പറഞ്ഞപ്പോഴാണ് ഇത് മനസ്സിലായത്. കുറേ വർഷങ്ങളായി ഇങ്ങനെയാണ് പതിവ്. പക്ഷേ നാട്ടിൽ പോവുമ്പോൾ എല്ലാ ക്രമങ്ങളും തെറ്റും . നന്ദി നമസ്കാരം ഹരിജി
ഹരി ജി ഇന്ന് രാവിലെ ഞാൻ വരാഹി മുദ്ര വെച്ച് പ്രാർത്ഥിച്ചു ഒരു മണിക്കൂർ കൊണ്ട് ഞാൻ പ്രയാസപെട്ട വിഷയത്തിന് പരിഹാരം ഉണ്ടായി വളരെ സങ്കടപെട്ടാണ് ഇന്നലെ വരെ കഴിഞ്ഞത് നന്ദി ഒരുപാട് ഒരു പാട്
ഹായ്.. ഹരി നമസ്കാരം ഞാൻ ഹരിയുടെ വീഡിയോകൾ സ്ഥിരം കണ്ടു പഠിക്കാൻ ശ്രമിക്കുന്ന ഒരു subscriber ആണ്.... ഒരു സംശയം ചോദിക്കാൻ വേണ്ടിയാണ് ഈ ഒരു മെസ്സേജ് ജാതകം വിശകലനത്തെ കുറിച്ച് ആണ് എങ്ങനെയാണ് ഒരു പഴയ ഗ്രഹനിലയും പുതിയ ഗൃഹനിലയും ഉദാഹരണ സഹിതം നോക്കുന്ന രീതി ഒരു വീഡിയോ വിടാൻ കഴിമോ.. 🙏🏻🙏🏻🙏🏻
ഞാൻ കണ്ണ് തുറക്കുമ്പോൾ സ്വന്തം ഉള്ളം കൈ നോക്കി ഇഷ്ട ദൈവങ്ങളെ വിളിക്കും. അല്ലെങ്കിൽ മൊബൈൽ നോക്കും കാരണം മൊബൈൽ തുറന്നാൽ കാണുന്നത് ഗുരുവായൂരപ്പൻ്റെ ഫോട്ടോ ആണ്. എങ്ങനെയാണ് എൻ്റെ ദിവസം തുടങ്ങുന്നത്
ഞങ്ങളുടെ വീടിന്റെ മുകളിൽ ടാങ്ക് വെച്ചതിന്റെ അവിടെ ഒരു ആൽ മരം വളർന്നു വരുന്നു അതിനെ വെട്ടി കളഞ്ഞാൽ വീണ്ടും കിളിർത്തു വരുന്നു ഇത് ദോഷമാണെന്ന് പറഞ്ഞു കേൾക്കുന്നു seriyano തിരുമേനി ഒന്ന് പറഞ്ഞു തരണേ
വീട് തെക്കോട്ട് ദർശനം ആണ്. വീടിന്റെ തെക്ക് ഭാഗം കുറച്ച് കിഴക്ക് നീങ്ങി തുളസി കാട് പോലെ ആയി.. തെക്ക് ഭാഗം തുളസി വരുന്നത് കുഴപ്പം ഉണ്ടോ? ഈ ഭാഗം തന്നെ നെല്ലിക്ക പുളി ഉം ഉണ്ട് . തുളസി ഇല Rose കളർ ആയി വരുന്നു. പച്ച കളർ അല്ല. വെയിൽ കൂടിയിട്ടാണോ പിങ്ക് കളർ ഇലക്ക് വരുന്നത്
നമസ്കാരം ഹരിജി ഞാൻ തുളസിമാല ധരിച്ചിട്ടുണ്ട് കഴുത്തിൽ ചേർന്ന് കിടക്കുന്നതു കൊണ്ട് സ്വെയേം കാണാൻ പറ്റില്ല രാവിലെ തൊട്ടു വന്നിച്ചിട്ട ആണ് എഴുനേൽക്കുന്നത് 🙏🏻
നമസ്ക്കാരം..ഹരികുട്ടൻപറയുന്നതുപോലെ ചില കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട് പക്ഷേ നെഗറ്റീവ് അല്ലാതെ ഒന്നും ഇല്ല.. നല്ല വിശ്വാസത്തോടെ തന്നെയാണ് ചെയ്യുന്നത്... കടം മാത്രം ഉള്ളൂ.. ഇപ്പോ കടം വരെ കിട്ടാത്ത അവസ്ഥയിലും... ലോണുകൾ എടുക്കാൻ നോക്കിട്ട് തടസങ്ങൾ മാത്രം ഉള്ളൂ..😥🙏🙏🙏
നമസ്കാരം ഹരികുഞ്ഞെ. ചെയുന്ന കാര്യങ്ങൾക്കു ഫലം കിട്ടുന്നുണ്ട് ഒത്തിരി നന്ദി മകനെ 🙏🙏🙏
Thanks
ഹരിജി ചെബോതിനെ പറ്റി പറഞ്ഞത് വളരെ ശരി യായി രുന്നു ഞാൻ കണി kddathu ചെബോതിനെ യാണ് ഒരു ആഴ്ച കഴിഞ്ഞപോൾ ചേട്ടന് ലോട്ടറി അടിച്ചു നല്ലത് പറഞ്ഞു തന്ന തിന് വളരെ നന്ദി
നല്ല അറിവുകൾ ഗുഡ് വീഡിയോ ഒത്തിരി നന്ദി ഹരി ജി 🙏🙏🙏🙏❤️
Namaskaram Hariji🙏🏼🙏🏼🙏🏼
നന്ദി ❤❤❤
നമസ്കാരം ഹരി ജീ,
പുതിയ അറിവുകൾക്ക് ഒരായിരം നന്ദി 🙏
Welcome
നമ്സ് കാരം ഹരി ജി നല്ല അറിവിന് നന്ദി
Thanks
നമസ്കാരം ഹരിജി. ഞാൻ ഉണരുമ്പോഴേ ഫോണിൽ സമയം നോക്കുമ്പോൾ മഹാലക്ഷ്മിയെയാണ് കാണാറ്. അത് ഹരി ജി ഒരു വീഡിയോയിൽ പറഞ്ഞ ശേഷം വെച്ചതാണ്. പത്തു മിനിറ്റിനുള്ളിൽകുളി കഴിഞ്ഞ ശേഷം വിളക്കുവെച്ച് പ്രാർത്ഥിക്കുന്നതുകൊണ്ട് ദൈവങ്ങളുടെ ഫോട്ടോകളും , മയിൽപീലിയും എല്ലാംകാണും. അത് കൊണ്ടായിരിക്കാം അന്നത്തെ ദിവസം മുഴുവൻ ഒരു energy ഉണ്ടാവുന്നത്. ഹരിജി പറഞ്ഞപ്പോഴാണ് ഇത് മനസ്സിലായത്. കുറേ വർഷങ്ങളായി ഇങ്ങനെയാണ് പതിവ്. പക്ഷേ നാട്ടിൽ പോവുമ്പോൾ എല്ലാ ക്രമങ്ങളും തെറ്റും . നന്ദി നമസ്കാരം ഹരിജി
Good 👍😊
ഹരിജി നമസ്കാരം
അങ്ങ് പറയുന്ന ചില കാര്യം ഞാൻ വിശ്വാസത്തോടെകൂടി ഞാൻ ചൈയ്യാറുണ്ട്. അതിന്റെ ഫലവും എനിക്ക് കിട്ടാറുണ്ട്. ഒരുപാട് ഒരുപാട് നന്ദി. നമസ്കാരം.
താങ്ക്യൂ🙏🙏🙏
നമസ്തേ ഹരി ജീ ശുഭദിനം 🙏🙏🙏
Namaste
ഹരേ കൃഷ്ണ 🙏🙏🌹
Nandi namaskkaram Hari 🙏
Girija ayilyam prarthanayil ulpeduthane thirumeni 🙏
ഹരി ജി ഇന്ന് രാവിലെ ഞാൻ വരാഹി മുദ്ര വെച്ച് പ്രാർത്ഥിച്ചു ഒരു മണിക്കൂർ കൊണ്ട് ഞാൻ പ്രയാസപെട്ട വിഷയത്തിന് പരിഹാരം ഉണ്ടായി വളരെ സങ്കടപെട്ടാണ് ഇന്നലെ വരെ കഴിഞ്ഞത് നന്ദി ഒരുപാട് ഒരു പാട്
😊🙏
Nanasthe. Hari ji❤❤❤❤❤
Namaste
Thank you🙏🏻
Hariji... Thank You so much for your super tips 🙏🙏💐💯❤God bless you 👏👏👏
Namaste Hariji
Ente makal Adwaitha uthradam nakshathram fix maaruvan Hariji prarthanayil ulpeduthanam 🙏🏻🙏🏻🙏🏻
നമഃ ശിവായ നമോ നാരായണ 🙏🙏🙏
Thanks 🙏
ഓം നമോ നാരായണായ ❤❤❤
നമസ്കാരം ഹരിജി..
Namaste
നല്ല അറിവുകൾ തരുന്നതിന് നന്ദി ഹരിജി വീടിൻ്റെ തെക്ക പടിഞ്ഞാറ് മുറിഞ്ഞു പോയിട്ടുണ്ട്. എന്തെങ്കിലും പോംവഴി പറയാമോ എപ്പോഴും ആരോഗ്യപ്രശ്നമാണ്
Morning God bless you
Morning
ഹരിമോൻ ആദ്യത്തെ തുളസി എന്ന് പറയുമ്പോൾ ഞാൻ അത് തന്നെ ആണ് മനസ്സിൽ വിചാരിചത് 🥰🙏
Namaskaram hariji 🙏
Namaste
Namaskaram hariji ❤
Ok Thank you😅
നമസ്തേ ഹരി ജി 🙏
ഞാൻ ഉണരുമ്പോൾ മഹാലക്ഷ്മിയെയാണ് കാണുന്നത് ഫോണിൽ വോൾപേപ്പർ അത് ആണ്.
Good 👍
ഞാൻ വാതിൽ തുറന്നാൽ മന്ദാരവു൦ തുളസിയുമാ കാണാറ്. നന്ദി ജീ നമസ്കാരം🙏 💕
Good
Namsthe hariji
Shubhadhinam nerunnu
Thanks
നമസ്തേ hariji ❤
Namaste
Thank you
🌹🙏🙏🙏🌹🌹
Namskaram hareegee. Ennum ggeevithathil vishamangalanu manju chathayam
Ok
🙏ഹരിജീ
Namaste
Hari chetta 🙏🙏🙏🙏🙏🙏
Namaste
Thank
Ente swami ente mol purathekku pokan visakku wait cheyanu 4monthsay wait cheyunnu visa varathath kondu valare vishamithilanu visa pettannu varanum thadasangal onnum illathe pettanu pokanum vendi onnu prarthikane molude Peru Athira vinod Anizham
🙏👍
🙏🙏🙏🙏🙏🙏🙏
Hariji namaskaram
Namaste
നമസ്തേ
Namaste
Namaskaram harikutta🙏
Namaste ji
❤❤❤❤❤
നമസ്കാരം ഹരിജീ 🙏 ഞാൻ കണി കാണുന്നത് ആൽമരം ആണ് ക്വാർട്ടേഴ്സിൽ നിന്നും നോക്കിയാൽആദൃംകാണുന്നത് ആൽ ആണ് എന്തെങ്കിലും ദോഷം ഉണ്ടോ ഹരിജീ മറുപടി നൽകണേ
No problem
Yes
🙏🏻🙏🏻🙏🏻
Thanks 🙏
🎉🎉
Njan snehikkunna aal ennod mindunnilla ethrayum pettennu enne vilikkan endenkilum paranh tharumo?
എൻ്റെ
വീട്ടിൽ തുളസിച്ചെടി ഒരുപാടുnt
കന്നിമൂല മുതൽ ഈസന മൂല വരെ തുളസിയായാണ് തനേമുളച്ച് വരുന്നു
🙏🙏🙏
Thanks
കണ്ണ് തുറക്കുമ്പോഴേ മൊബൈൽ തുറക്കുന്നവർ ഉണ്ടോ
🤣🤣
Alarm off cheyyanamallo😂😂😂
പുതിയ തലമുറ 99ശതമാനം
ഞാൻ നോക്കിയിരുന്നു പക്ഷേ ഇപ്പോൾ ഇല്ല
Ya
മോനെ എൻ്റെ വീട്ടിൽ ഇപ്പോൾ തുളസി കാട് തന്നെയുണ്ട് 🙏🙏
Good
ഹായ്.. ഹരി നമസ്കാരം ഞാൻ ഹരിയുടെ വീഡിയോകൾ സ്ഥിരം കണ്ടു പഠിക്കാൻ ശ്രമിക്കുന്ന ഒരു subscriber ആണ്.... ഒരു സംശയം ചോദിക്കാൻ വേണ്ടിയാണ് ഈ ഒരു മെസ്സേജ് ജാതകം വിശകലനത്തെ കുറിച്ച് ആണ് എങ്ങനെയാണ് ഒരു പഴയ ഗ്രഹനിലയും പുതിയ ഗൃഹനിലയും ഉദാഹരണ സഹിതം നോക്കുന്ന രീതി ഒരു വീഡിയോ വിടാൻ കഴിമോ.. 🙏🏻🙏🏻🙏🏻
പഴയ വീഡിയോകളിൽ കിടപ്പുണ്ട്
Varahi devi mandram cholikashijal mamsaharam kazhikamo
🙂
നീല ശംഖുപുഷ്പം, നെല്ലിമരം, തെറ്റി, മന്ദാരം, തുളസി,മഞ്ഞ കോളാമ്പി, ചെമ്പരത്തി ഇതെല്ലാം ആണ് മുറ്റത്തേക്ക് നോക്കുമ്പോൾ ആദ്യം കണികാണുന്നത്.🙏🙏🙏
ഞാൻ കണ്ണ് തുറക്കുമ്പോൾ സ്വന്തം ഉള്ളം കൈ നോക്കി ഇഷ്ട ദൈവങ്ങളെ വിളിക്കും. അല്ലെങ്കിൽ മൊബൈൽ നോക്കും കാരണം മൊബൈൽ തുറന്നാൽ കാണുന്നത് ഗുരുവായൂരപ്പൻ്റെ ഫോട്ടോ ആണ്. എങ്ങനെയാണ് എൻ്റെ ദിവസം തുടങ്ങുന്നത്
🙏🙏🙏🙏🙏, തുലാം 1 : ഇന്ന് വീട്ടിലെ ആവശ്യത്തിനായി ചൂല് വാങ്ങിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ?
എന്തെല്ലാം ചെയ്തിട്ടും നാൾക്ക് നാൾ കടം കൂടുന്നതേ ഉള്ളു. എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല' എനിക്കു വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ശ്രീ കല ഭരണി
Same chheythu chheythu ellamkoodikuzanja avasthaannu.Prarthikkuka allathe enthu chheyyum
Njaanum bharani annu
@@saraswathinair7246
Ellam seri aakum deivam kai vidilla
പ്രപഞ്ചത്തിലെ ഓരോ വസ്തുവും ഓരുentity ആണ്. നമുക്ക് വേണ്ടി നമ്മളാണ് പ്രാർത്ഥിക്കേണ്ടത് മറ്റൊരാളല്ല.
Okay
ഞാൻ കണികാണുന്നത് തുളസിയും കൂടെയുള്ള മഞ്ഞളുമാണ്.
Enta hariji e video sound kakenila
താനി മരം വീടിൻ്റെ ഏത് ഭാഗ ത്ത് നടണം
തിരുമോനി🙏എൻറ്റ മകളുടെ നാള് പറയാമോ 10.2.2005 സമയം 11.55
ഞങ്ങളുടെ വീടിന്റെ മുകളിൽ ടാങ്ക് വെച്ചതിന്റെ അവിടെ ഒരു ആൽ മരം വളർന്നു വരുന്നു അതിനെ വെട്ടി കളഞ്ഞാൽ വീണ്ടും കിളിർത്തു വരുന്നു ഇത് ദോഷമാണെന്ന് പറഞ്ഞു കേൾക്കുന്നു seriyano തിരുമേനി ഒന്ന് പറഞ്ഞു തരണേ
Yes.. ശനിയുടെ ദോഷമാണ്
@@Ayiravallimedia പരിഹാരം എന്താ പറഞ്ഞു തരുമോ
Entefonilvigneswarantecithramanu
വീട് തെക്കോട്ട് ദർശനം ആണ്. വീടിന്റെ തെക്ക് ഭാഗം കുറച്ച് കിഴക്ക് നീങ്ങി തുളസി കാട് പോലെ ആയി.. തെക്ക് ഭാഗം തുളസി വരുന്നത് കുഴപ്പം ഉണ്ടോ? ഈ ഭാഗം തന്നെ നെല്ലിക്ക പുളി ഉം ഉണ്ട് . തുളസി ഇല Rose കളർ ആയി വരുന്നു. പച്ച കളർ അല്ല. വെയിൽ കൂടിയിട്ടാണോ പിങ്ക് കളർ ഇലക്ക് വരുന്നത്
മൃത്യുഞ്ജയ അർച്ചന ചെയ്താൽ അത് ഒരു ആഴ്ച ത്തേക്ക് ആണോ ഫലിക്കുന്നത് അതോ. ഒരു മാസത്തേക്ക് ഫലിക്കുമോ
Archana oru week
Homam one month
Number tharumo🎉🎉
🙏
എന്റെ കാര്യം ഒന്ന് പരിഗണിക്കു സുനിത ആയിലിം പണി തടസം
ശ്രീ ചക്ര എവിടെ കിട്ടും ഗുരുജി
🙏
നേരത്തെ കുളിച്ചു വിളക്ക് വെക്കാൻ അറിയാഞ്ഞില്ല കുളി മുറി പുറത്ത് ആണ്
💓💓💓💓💓💓💓💓💓💓💓
ഞാൻ 4മണി ക്ക് എഴുന്നേൽക്കും 6മണി ക്ക് പണി ക്കൾ എല്ലാം കഴിയും എന്നിട്ട് കുളിച്ചു വിളക്ക് വെക്കും അടുക്കളയിൽ പിന്നെ ഭഗവാനും
Okay
നമസ്കാരം ഹരിജി ഞാൻ തുളസിമാല ധരിച്ചിട്ടുണ്ട് കഴുത്തിൽ ചേർന്ന് കിടക്കുന്നതു കൊണ്ട് സ്വെയേം കാണാൻ പറ്റില്ല രാവിലെ തൊട്ടു വന്നിച്ചിട്ട ആണ് എഴുനേൽക്കുന്നത് 🙏🏻
എവിടെ കിട്ടും തുളസി മാല
Good
ഹരിജി ഒരു വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.. മൊബൈലിൽ ലോക്ക് സ്‌ക്രീനിൽ മഹാലക്ഷ്മിയുടെ ഫോട്ടോ ആണ് ഞാൻ ഇട്ടിരിക്കുന്നത്. ഞാൻ അതാണ് കാണുന്നത് 🙏🙏🙏
ഞാനും അതുതന്നെയാണ് കാണുന്നത്. വീഡിയോയിൽ അത് പ്രതിപാദിച്ചിട്ടുണ്ടല്ലോ? ഇഷ്ടമുള്ള ദേവൻറെ ചിത്രം രാവിലെ കാണാം എന്ന്
നമസ്കാരം🙏🙏🙏🙏🙏🙏🍁🌸✨🌺🔔🪔
Namaste
വീട്ടിൽ പട്ടി വന്ന് കയറിയാൽ എന്തേലും ദോഷം ഉണ്ടാ ഒരു പെൺപട്ടി വന്ന് കയറി അത് പോകുന്നില്ല ഇവിടെ ഒരംഗം പോലെ ആണ് ഇപ്പോൾ
നമസ്ക്കാരം..ഹരികുട്ടൻപറയുന്നതുപോലെ ചില കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട് പക്ഷേ നെഗറ്റീവ് അല്ലാതെ ഒന്നും ഇല്ല.. നല്ല വിശ്വാസത്തോടെ തന്നെയാണ് ചെയ്യുന്നത്... കടം മാത്രം ഉള്ളൂ.. ഇപ്പോ കടം വരെ കിട്ടാത്ത അവസ്ഥയിലും... ലോണുകൾ എടുക്കാൻ നോക്കിട്ട് തടസങ്ങൾ മാത്രം ഉള്ളൂ..😥🙏🙏🙏
Pray lord Lakshmi Devi
മോനേ ഹരിജീ ഒന്ന് എനിക്ക് നമ്പർ തരുമോ
വൈകാതെ ചാനലിൽ ഇടാം
L
Phone number tharaamo
Thank you ❤️
🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏❤️
❤
🙏🙏🙏🙏
🙏🪴🌺❤️🌺🪴🙏
Namaste
❤
🙏🙏🙏🙏🙏🙏
🙏🙏🙏🙏❤️❤️❤️
🙏🙏🙏
Thanks
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏