എന്നോടും എംകെ രാഘവൻ എംപിയോടും കർണാടക പൊലീസ് അപമര്യാദയായി പെരുമാറി | Arjun Rescue

Поділитися
Вставка
  • Опубліковано 14 жов 2024
  • Watch Full Video - • കര കൈവെടിഞ്ഞോ? | DEBAT...
    'ഞങ്ങൾ നെഞ്ചിടിപ്പോടുകൂടി കാത്തിരുന്നു, എട്ട് മീറ്റർ ആഴത്തിൽ കണ്ടത് കല്ലായിരുന്നുവെന്ന് പിന്നീട് അവർ പറഞ്ഞു'; AKM അഷ്റഫ് MLA | AKM Ashraf MLA Describe Rescue Mission in Ankola
    #ankolalandslide #arjunmissing #karnatakalandslide #siddaramaiah
    കര കൈവെടിഞ്ഞോ? | DEBATE WITH SMRUTHY PARUTHIKAD
    Debate With Smruthy Paruthikad: Landslide debris cleared in Shirur, Kerala driver still missing
    Guest Panel: Anju, Krishnadas Theeram, Renjith Israel, R Jayadevan, AKM Ashraf MLA,
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikkad #ankola #karnatakalandslides #arjunrescuemission
    --------------------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 130

  • @asarasar5867
    @asarasar5867 2 місяці тому +17

    ആർജ്ജവമുള്ള നേതാവ് mk അഷ്‌റഫ്‌

  • @Shameer-h5w
    @Shameer-h5w 2 місяці тому +43

    Akm Ashraf ❤❤❤

  • @rasheedparappa
    @rasheedparappa 2 місяці тому +13

    Thankyou A K M Ashraf MLA..

  • @teambanana1210
    @teambanana1210 2 місяці тому +6

    അള്ളാഹുവേ അർജുനെ എത്രയും പെട്ടന്ന് കിട്ടണേ അള്ളാ

  • @MusthafaKv-sj8vk
    @MusthafaKv-sj8vk 2 місяці тому +1

    നാഥാ ആ സഹോദരന എത്രയും പെട്ടെന്ന് കണ്ടു പിടിക്കാൻ നീ തൗഫീക്ക് ചെയ്യണം നാഥാ

  • @prabhakarantprabha9330
    @prabhakarantprabha9330 2 місяці тому +23

    എം ക്കെ രാഘവൻmpക്ക്എന്റെഅഭിനന്ദനം

    • @Kykkop
      @Kykkop 2 місяці тому +3

      അയാൾ വെറുതെ അല്ല അവിടെ കൊല്ലവും ജയിക്കുന്നത്
      ഇപ്പോൾ ആണ് കാര്യം മനസ്സിൽ ആയത്

    • @rishanleo3978
      @rishanleo3978 2 місяці тому

      ​@@Kykkop💯🥺 Raghavan um Ashraf um maatram Allalli keralathile MLA,MP ennittum pooyi Nalla Reethiyil pravarthicha Mancheshwaram MLA and kozhikode MP ❤

  • @saleenanowshad
    @saleenanowshad 2 місяці тому +38

    അർജ്ജുൻ സുരക്ഷിതനായി ഒരു സൈഡിൽ നമ്മളെ കാത്ത് കിടപ്പുണ്ട്. നാളെ.6.മണിയോട് കൂടി കിട്ടും. ഒരു സംശയവും വേണ്ട.

    • @aadhilssworld9206
      @aadhilssworld9206 2 місяці тому +4

      സത്യമാവട്ടെ 😊

    • @shafias9132
      @shafias9132 2 місяці тому

      Ameen

    • @sarakoshy5875
      @sarakoshy5875 2 місяці тому

      ഇതു സത്യമാകട്ടെ ദൈവമേ🙏🙏🙏

  • @noufalyou
    @noufalyou 2 місяці тому +9

    എല്ലാവരും സോഷ്യൽ മീഡിയ... കർണാടക മീഡിയ കമന്റ്‌ ബോക്സ്‌ ഇതിലൊക്കെ പ്രതിഷേധം അറിയിക്കുക 🙏🏻നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുക 🙏🏻

  • @ramleshrr6002
    @ramleshrr6002 2 місяці тому +6

    അവർ പറഞ്ഞത് ശരിയാണെന്ന് നാളെ മനസ്സിലാവും, കർണ്ണാടക സർക്കാറിൻ്റെ അലംഭാവം ജനങ്ങളെ വില കല്പിക്കാത്തതാണെങ്കിലും അവരുടെ നിഗമനം അവസാനമാണെങ്കിലും അതാണ് ശരി, പുഴയിൽ ആവാനാണ് സാദ്ധ്യത, മണ്ണ് പുഴയുടെ നടുഭാഗത്ത് എത്തിയെങ്കിൽ അപകടത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാവുന്നതേ ഉള്ളു

    • @TheRealWay786
      @TheRealWay786 2 місяці тому

      ❌ചില ആക്ഷേപ/ പരിഹാസ കമന്റുകൾക് മറുപടി ❌
      1 ) കരയിൽ നോക്കണം എന്ന് പറയാൻ കാരണം : കരയിൽ കാബിനിൽ കുടുങ്ങിയതാണെങ്കിൽ ജീവനുണ്ടാകാൻ സാധ്യതയുണ്ട് , അവിടെ ജീവൻ രക്ഷിക്കാനുള്ള റെസ്ക്യൂ ഓപ്പറേഷൻ ആയാണ് നടക്കേണ്ടത് , എന്നാൽ ആദ്യം തന്നെ കൃത്യമായി ഇന്ന സ്ഥലത്താണ് എന്ന് നിർണയിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ അവിടെ എത്തിച്ചു map ചെയ്ത് അവിടെയ് മാത്രം പരിശോധിച്ച ശേഷം പുഴയിൽ നോക്കുകയാണ് വേണ്ടിയിരുന്നത് , radar അടക്കം ആദ്യ ദിവസം എത്തണമായിരുന്നു ,
      2 ) പുഴയിൽ പോയാൽ മൃതദേഹം കണ്ടെത്തനുള്ള ഒരു Recovery ആണ് , എന്ത് കൊണ്ടും സാധ്യത വച് : ആദ്യം ജീവൻ രക്ഷാ റെസ്ക്യൂ ഓപ്പറേഷനാണ് പ്രാധാന്യം , അവിടെ കണ്ടില്ലെങ്കിൽ പിന്നെ മാത്രമേ റിക്കവറി opertaion നോക്കേണ്ടതുള്ളൂ ,
      3 ) ഒരു സ്ഥലത്ത് കണ്ടില്ല എന്നത് ,ഇത്തരം പ്രകൃതി ദുരന്ത സന്ദർഭങ്ങളിൽ സാധാരണമാണ് , പക്ഷെ ജീവൻ രക്ഷക്കാണ് ആദ്യം മുഗണന : അത്കൊണ്ട് ഇത്തരം വിഷയം വച് , കമന്റോളികളുടെ അറിവില്ലായ്മ കൊണ്ട് കഷ്ടപ്പെട്ട് പ്രവർത്തിച്ചവരെ ആക്ഷേപിക്കരുത്

  • @Hasan-r3b
    @Hasan-r3b 2 місяці тому +1

    ശക്തമായ അടിയൊഴുക്കുള്ള പുഴയാണിത്. തൊട്ടടുത്തുള്ള റെയില്‍വേ ബ്രിഡ്ജ് വരേയെങ്കിലും പരിശോധിക്കണം.

  • @sujithvarghese5967
    @sujithvarghese5967 2 місяці тому +13

    HP ടാങ്കർ ക്യാപ്സ്യൂൾ ആയതു കൊണ്ട് ജലത്തിൽ പൊങ്ങി വന്നു .. പക്ഷെ കാണാതായ വാഹനം 50 ടൺ തൂക്കവും കൂടാതെ തടിയുടെ തൂക്കവും കൂടെ കണക്കിലെടുക്കുമ്പോൾ പൊങ്ങി വരില്ല .. ലാൻഡിസ്‌ലൈഡ് (landsliding) എന്നാണ് പറയുന്നത് അതായതു ഒരു പ്രദേശത്തെ മണ്ണ് മുഴുവനായും നീങ്ങി പുഴയിൽ പതിച്ചു. തീർച്ചയായും പുഴയുടെ 2 കിലോമീറ്റെർ ചുറ്റളവിൽ വാഹനം തീർച്ചയായും കണ്ടെത്താനാവും.

  • @nawaj7863
    @nawaj7863 2 місяці тому +11

    മിഡിയ എടുക്കുന്ന ആർത്ഥമാത്തത ചെറുത് അല്ല ഇത് പോലെ സർക്കാർ എടുത്തു ഇരുന്നു എങ്കിൽ ജീവൻ രക്ഷികാ മായിരുന്നു

  • @jayadev33
    @jayadev33 2 місяці тому +46

    ചാനലിൽ ആദ്യനാൾ തൊട്ട് വിവരിച്ചിരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഇതുവരെആരും ചോദിക്കാത്ത ഒരു ചോദ്യം.... 1. അപകടം നടന്ന് രണ്ടാമത്തെ ദിവസം മൊബൈൽ റിംഗ് ചെയ്തിരുന്നു പക്ഷേ മറുപടി ലഭിച്ചില്ല (ഒരുപക്ഷേ അത് വാട്സ്ആപ് കാൾ ആയിരുന്നേക്കാം അത് ഉറപ്പ് വരുത്തേണ്ടതുണ്ട്) സൂചിപ്പിക്കുന്നത് അർജുൻ വണ്ടിയിൽ ഇല്ല മറിച്ച് മണ്ണിൽ എവിടെയോ കുടുങ്ങിക്കിടക്കുന്നുവെന്നുമാണ്.....
    അഥവാ ലോറിയിൽ നിന്ന് പുറത്തേക്കിറങ്ങിയ നേരത്തായിരുന്നു മണ്ണിടിഞ്ഞിരുന്നത് എങ്കിൽ ലോറി നദിയിലേക്ക് പതിക്കുകയും.... അർജുൻ മണ്ണിൽ പുതഞ്ഞ് കിടക്കുകയും ചെയ്തിട്ടുണ്ടാകും.....
    ഇനി വേണ്ടത് മൊബൈൽ റിംഗ് ( വാട്സ്ആപ് കോൾ അല്ലെങ്കിൽ ) ചെയ്തു എന്നതിൻ്റെ അടിസ്ഥാനത്തിൽ അർജുനന് വേണ്ടി മണ്ണിൽ തിരയുകയും
    ട്രക്കിന് വേണ്ടി പുഴയിൽ തിരയുകയുമാണ്...
    ഗുണപാഠം
    രാഷ്ട്രീയക്കാർ സത്യപ്രതിജ്ഞയിലല്ലാതെ അധികാര കസേരയിൽ അമർന്നിരുന്നാൽ....
    അവരുടെ സ്വത്തിനും സുരക്ഷക്കും ജീവനും മാത്രമേ രാജ്യത്തെ സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ച്സംരക്ഷണം ഏർപ്പെടുത്തൂ....
    അല്ലാതെ സാധാരണ പൗരന്ന് ഈ മണ്ണിൽ അഞ്ചാണ്ടിൽ വിരലിൽ മഷി പുരട്ടി പതാകയുടെനിറം നോക്കി അടയാളപ്പെടുത്തുവാനെ അവകാശമുള്ളൂ.....😭
    ശേഷിച്ചത് : തഞ്ചത്തിൽ മാപ്രകൾ ഇനി എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് പറയുമ്പോൾ ചെവിയിൽ ഓതി കൊടുത്ത പെങ്ങളൂട്ടിയുടെ സൈന്യത്തിനിട്ടും ഒരു കൊട്ടു കൊടുത്തേക്ക് എന്ന ഉപദേശം ശ്രദ്ധേയമായി തോന്നി.....🙏

    • @smithasinju6278
      @smithasinju6278 2 місяці тому +5

      സാങ്കേതിക മികവിൽ രാജ്യം ഒട്ടും പിന്നിൽ അല്ലെന്നു തെളിയിച്ചു..അത്രയും വലിയ ഭാരത് ബെൻസ് ട്രക് .....????????😰😰

    • @raw7997
      @raw7997 2 місяці тому +6

      💯 വീഴ്ചകളുണ്ടായി... പക്ഷെ സൈന്യത്തെ പറയേണ്ട കാര്യമില്ല.. ആ അമ്മയുടെയും കുടുംബത്തിന്റെയും അവസ്ഥ വച്ച് പറഞ്ഞതാണ്.. അല്ലാതെ രാഷ്ട്രീയ ക്കാരുടെ അനാസ്ഥക്ക് സൈന്യം അപരാധികളല്ല.... 💯

    • @shan6566
      @shan6566 2 місяці тому

      എന്ത് തേങ്ങയാടോ പറയുന്നത്.
      ആ മാധ്യമ മാപ്രകൾ ഒന്ന് കൊണ്ട് മാത്രമാണ് ഈ വിവരം പുറം ലോകം അറിഞ്ഞത്. കേരളത്തിൽ പോലും എത്രയെത്ര ബോഡികൾ കിട്ടാതെയുണ്ട് മണ്ണിനടിയിൽ പെട്ടിട്ട്. അപ്പോളാണ് മറ്റൊരു സംസ്ഥാനത്ത് ഇത്രമേൽ പ്രെഷർ ചെലുത്തി എല്ലാവിധ സഹകരണങ്ങളും നേടിയെടുത്തത് അതിൽ മാധ്യമങ്ങൾക്ക് പങ്കില്ല എന്നാണോ? എന്നിട്ട് എന്ത് കൊണ്ട് ഇത്രയും ദിവസം ആയിട്ട് അവിടെത്തെ ഒരു ചാനൽ പോലും അവിടേക്ക് വന്നത് കണ്ടില്ല. ഒരു സംഘം പോലും സഹായത്തിന് എത്തിയില്ല? അവിടെത്തെ നാട്ടുകാർ എത്ര പേര് മരിച്ചു എന്നിട്ട് പോലും ആരും അവിടെ തിരിഞ്ഞു നോക്കുന്നില്ല?

    • @smithasinju6278
      @smithasinju6278 2 місяці тому +5

      @@jayadev33 സൈന്യത്തെ ആരും കുറ്റം പറയുന്നില്ലല്ലോ,സാങ്കേതിക മികവ്, വികസനം,വികസിത രാജ്യം, എന്ന സ്വപ്നം, കഷ്ടം തന്നെ, സ്വന്തം രാജ്യത്തു അകത്തു നടന്ന ഒരു ഇൻസിഡൻസ് മാനേജ് ചെയ്യാൻ പറ്റുന്നില്ലേ....പിന്നെ എന്തആ നമ്മുടെ രാജ്യം ഇതുവരെ കൈവരിച്ച.

    • @jayadev33
      @jayadev33 2 місяці тому

      Dear@@smithasinju6278
      ഇവിടെ ഭരണ സംവിധാനം നിയന്ത്രിക്കുന്നത്....
      തിരഞ്ഞെടുക്കപ്പെട്ട അച്ചടക്കവും മാന്യതയും സ്നേഹവും പരസ്പര സൗഹാർദ്ദവും ഒന്നുമില്ലാത്ത വ്യത്യസ്തരാഷ്ട്രീയപ്പാർട്ടിക്കാരാണ്....
      പ്രാദേശിക ദുരന്തങ്ങളിൽഅവരുടെ നിർദ്ദേശങ്ങളുടെ ആഴത്തിനും ഗൗരവത്തിനുമനുസരിച്ചേ. നിഷ്പക്ഷമായി ജന മനസ്സിനനുസരിച്ച് ഉദ്യോഗസ്ഥരും പ്രവർത്തിക്കുകയുള്ളൂ....
      ഇതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
      നിയമ വ്യവസ്ഥകളിലും അവ പരിപാലിക്കപ്പെടേണ്ട രീതികളിലും അത്രയേറെ ഉച്ഛനീചത്വമുണ്ട് എന്നത് തീർത്തും ഖേദകരമായ സത്യമാണ്.....🙏

  • @karthikakrishna1302
    @karthikakrishna1302 2 місяці тому +13

    അപ്പൊ കർണാടക കോൺഗ്രസ്‌ ഗവണ്മെന്റ് തികഞ്ഞ പരാജയം ആണ് അല്ലെ ഇത് കേരളത്തിൽ ആണെകിൽ എന്താകുമായിരുന്നു

    • @AbdulManaf-s6k
      @AbdulManaf-s6k 2 місяці тому +5

      കേരളത്തിൽ ആണ് കവളപ്പാറ 11 പേര് എവിടെ എന്ന് ഇന്നും അറിയില്ല

    • @routemaptourism
      @routemaptourism 2 місяці тому +3

      കേരളത്തിൽ പോലിസോ ഫയർ ഫോർസോ ഇല്ലെങ്കിൽ പോലും ജനങ്ങൾ, രക്ഷിക്കാൻ മുന്നിട്ടിറങ്ങും അതാണ് കേരളം

    • @zenjm6496
      @zenjm6496 2 місяці тому

      Myre Congressano Communistano BJP aano ennu nokkiyittalla. Ivide aalkkaar ilakum avide athunakilla. atha karyam.

    • @mohammedniyaf4642
      @mohammedniyaf4642 2 місяці тому +1

      എവിടെ ആയിരുന്നെങ്കിലും അലമ്പാവമുണ്ടായാൽ ഇങ്ങനെ തന്നെയായിരിക്കും..അതിലെന്താ സംശയം?😊

  • @shijithdh1839
    @shijithdh1839 2 місяці тому +5

    പുഴയിൽ മൺ തിട്ട കാണുന്നില്ലേ അവിടെ എന്താ തിരയാത്തത്, ട്രക്കിന്റെ മുകളിൽ മണ്ണ് അടിഞ്ഞതാണെകിലോ

  • @muhsinnp8043
    @muhsinnp8043 2 місяці тому +9

    AKM ഇഷ്ടം ❤️

  • @rakeshjohn4585
    @rakeshjohn4585 2 місяці тому +3

    Poor National Highway authority 😡😡😡

  • @halahulayt4064
    @halahulayt4064 2 місяці тому +3

    Akm♥️

  • @remyanadakkal9580
    @remyanadakkal9580 2 місяці тому +1

    ഇ വീഡിയോയിൽ first ഒരു തടി kasham mark cheithu കാണുന്നുണ്ടല്ലോ 😮

  • @seebuaysha7295
    @seebuaysha7295 2 місяці тому +4

    AKM👍🏻

  • @noushadnoushadp964
    @noushadnoushadp964 2 місяці тому

    കർണാടകയിലെ കോണ്ഗ്രസ് ഗവണ്മെന്റ് തികഞ്ഞ പരാജയം

  • @jamesmathew1532
    @jamesmathew1532 2 місяці тому +18

    മൂന്നു ദിവസം കഴിഞ്ഞല്ലേ മലയാളികൾ അവിടെ എത്തിയത് അതിന് മുൻപേ തടിയും ലോറിയും അടിച്ച് മാറ്റി യോ .... സംശയം😢😢😢😢

    • @Lethasaji
      @Lethasaji 2 місяці тому

      CC tv search ൽ ആ സ്ഥലത്തിനിപ്പുറം വന്നിട്ടില്ല എന്ന് പറയുന്നത്

    • @renishmathew2468
      @renishmathew2468 2 місяці тому

      Muslims ayadkond adin sadyada undu.

    • @shuhaibclt8447
      @shuhaibclt8447 2 місяці тому

      ​​@@renishmathew2468athe 1.4 billion muslims ellam naarikal.

    • @Mhdsu222
      @Mhdsu222 2 місяці тому

      നിന്റെ അച്ഛനോ

    • @MohammedAshraf-zt9ey
      @MohammedAshraf-zt9ey 2 місяці тому +2

      ​@@renishmathew2468yenthan saho than udeshichath

  • @unaismarthya8566
    @unaismarthya8566 2 місяці тому +3

    റാഡർ ഇന്ന് ഉച്ചക്ക് രണ്ടു സ്ഥലങ്ങളിലായി സിഗ്നൽ കാണിച്ചു അവിടെയില്ല കുറച്ചുകഴിഞ്ഞ് പിന്നെ പറഞ്ഞു പുഴയിൽ സിഗ്നൽ കിട്ടിയെന്ന് ഇതിപ്പോ ആരുടെ പ്രശ്നമാണ് റഡാറിന്റെയോ മനുഷ്യന്റെയോ ചിന്തിക്കാൻ പോലും കഴിയുന്നില്ല

  • @habeebs12
    @habeebs12 2 місяці тому +2

    AKM 👍👍

  • @nawaj7863
    @nawaj7863 2 місяці тому +4

    എല്ലാം പ്രതീക്ഷയും നഷ്ട്ട പെട്ടു പാവം

  • @binu25
    @binu25 2 місяці тому

    കർണ്ണാടക ഉദ്യോഗസ്ഥാരായിരുന്നു ശരി. അവർ പുഴയിൽ മര്യാദക്ക് അന്വേഷണം നടത്തിയതാണ്. അപ്പോഴാണ് നമ്മുടെ കുറേ ചാനലുക്കാർ ജിപിഎസ് സിഗ്നലുമായി വരുന്നത്. ഇപ്പോ എന്തായി. ആർമിയും പോകുന്നു. കവളപ്പാറയിൽ ഇതുപ്പോലേ കുറച്ച്പേർ മണ്ണിനടിയിൽ കിടക്കുന്നുണ്ട്. അതും മറക്കരുത്.

  • @AbdulRasheedRasheed-q6x
    @AbdulRasheedRasheed-q6x 2 місяці тому +3

    Nammal Ethra Piragila Veendum Nammala Ormipikkunnu

  • @mkcc7026
    @mkcc7026 2 місяці тому +4

    akm ❤

  • @ershadkk2311
    @ershadkk2311 2 місяці тому

    Akm 💪🏻💪🏻💪🏻❤❤❤

  • @arunk4128
    @arunk4128 2 місяці тому +1

    Akm ashraf❤

  • @swasps1
    @swasps1 2 місяці тому +9

    എത്തി എത്തി രാഘവേട്ടൻ
    എത്തിപ്പോയ്‌...
    ഒരാഴ്ചയായുള്ള ഉറക്കത്തിൽ നിന്നുമെണീറ്റു നമ്മുടെ സ്വന്തം
    രാഘവേട്ടൻ എത്തിപ്പോയ്...
    ഇനി നമുക്കു കർണാടക സർക്കാരിന്റെ അലംഭാവം മറച്ചു വെച്ചു രാഘവേട്ടന്റെ
    വാഴ്ത്തുപാട്ടുകളുമായി
    നിർഭയം നിരന്തരം മലയാളികളെ തെറ്റിദ്ധരിപ്പിക്കാം.. 👌🤭

    • @shamseershazz7413
      @shamseershazz7413 2 місяці тому

      നിന്റെ അച്ഛൻ ഇലെ വീട്ടിൽ

  • @azizksrgd
    @azizksrgd 2 місяці тому

    👍🏻👍🏻

  • @TheRealWay786
    @TheRealWay786 2 місяці тому

    ചില ആക്ഷേപ/ പരിഹാസ കമന്റുകൾക് മറുപടി ❌
    1 ) കരയിൽ നോക്കണം എന്ന് പറയാൻ കാരണം : കരയിൽ കാബിനിൽ കുടുങ്ങിയതാണെങ്കിൽ ജീവനുണ്ടാകാൻ സാധ്യതയുണ്ട് , അവിടെ ജീവൻ രക്ഷിക്കാനുള്ള റെസ്ക്യൂ ഓപ്പറേഷൻ ആയാണ് നടക്കേണ്ടത് , എന്നാൽ ആദ്യം തന്നെ കൃത്യമായി ഇന്ന സ്ഥലത്താണ് എന്ന് നിർണയിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ അവിടെ എത്തിച്ചു map ചെയ്ത് അവിടെയ് മാത്രം പരിശോധിച്ച ശേഷം പുഴയിൽ നോക്കുകയാണ് വേണ്ടിയിരുന്നത് , radar അടക്കം ആദ്യ ദിവസം എത്തണമായിരുന്നു ,
    2 ) പുഴയിൽ പോയാൽ മൃതദേഹം കണ്ടെത്തനുള്ള ഒരു Recovery ആണ് , എന്ത് കൊണ്ടും സാധ്യത വച് : ആദ്യം ജീവൻ രക്ഷാ റെസ്ക്യൂ ഓപ്പറേഷനാണ് പ്രാധാന്യം , അവിടെ കണ്ടില്ലെങ്കിൽ പിന്നെ മാത്രമേ റിക്കവറി opertaion നോക്കേണ്ടതുള്ളൂ ,
    3 ) ഒരു സ്ഥലത്ത് കണ്ടില്ല എന്നത് ,ഇത്തരം പ്രകൃതി ദുരന്ത സന്ദർഭങ്ങളിൽ സാധാരണമാണ് , പക്ഷെ ജീവൻ രക്ഷക്കാണ് ആദ്യം മുഗണന : അത്കൊണ്ട് ഇത്തരം വിഷയം വച് , കമന്റോളികളുടെ അറിവില്ലായ്മ കൊണ്ട് കഷ്ടപ്പെട്ട് പ്രവർത്തിച്ചവരെ ആക്ഷേപിക്കരുത്

  • @anusree6152
    @anusree6152 2 місяці тому +1

    Appo aa signal labhicha sthalathu ninn aenthan kittiyath, lohathnte amsham ndenn anello paranje appo avdnn signal labhikka thakkavannm aentha kittiyath

  • @nabeel6650
    @nabeel6650 2 місяці тому

    ഒരു അബ്യർത്ഥന കോടതി ഇടപെട്ടു കേരളത്തിൽ നിന്നും പോകുന്ന രെക്ഷ പ്രവർത്തകരെ പ്രവർത്തിക്കാൻ anuvathikuka

  • @Safna-fathima
    @Safna-fathima 2 місяці тому

    കേരളത്തിൽ എവിടെയെങ്കിലും അങ്ങനെ കണ്ടെത്താനുള്ള equipments ഉണ്ടെങ്കിൽ അങ്ങനെ ഉള്ള കമ്പനികളോ ടീമുകളോ അവർ അങ്ങോട്ട് അതു കൊണ്ടുപോകൂ.. അവിടെ equipments അല്ല വേണ്ടത് അതിനു വേണ്ട equipments ആണ് ലോറികാർ ഹിറ്റാച്ചികൾ മെറ്റൽ ഡീറ്റെക്ടറുകൾ എഞ്ചിനീയറിംഗ് equipments പാറ പൊട്ടിക്കാൻ പറ്റുന്ന metals, floating boats. ഇവിടെ കുറേ എഞ്ചിനീയർസ് ഉണ്ടല്ലോ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കാൻ പറ്റില്ലേ.. ഇത്തരത്തിൽ ഒരവസരത്തിൽ പറ്റാത്തിടത്തു പിന്നെ എന്തിനാണ് കണ്ടുപിടുത്തങ്ങൾ...

  • @ershadkk2311
    @ershadkk2311 2 місяці тому

    ഈ കോഴിക്കോട് സിപിഎം mla മന്ത്രി റിയാസ് എവിടെ ഇതുവരെ അവിടെ പോയില്ല 😢😢😢അവസ്ഥ സൈബർ സഗാക്കൾ തള്ള് മാത്രം

  • @happyfootball5574
    @happyfootball5574 2 місяці тому

    അത് പറയരുത് അവിടെ പിണറായി പോലീസ് ആണോ സ്നേഹത്തിന്റെ കട തുറക്കുന്ന സർക്കാരുടെ പോലീസ് അല്ലെ 😂😂

  • @noushadnoushadp964
    @noushadnoushadp964 2 місяці тому

    ലോറി അവിടെ നിന്നും എങ്ങോട്ട് പോയി
    ഇതിൽ ദുരൂഹത ഉണ്ടോ

  • @saisankar4328
    @saisankar4328 2 місяці тому

    കർണാടക സർക്കാർ 😈😈😈😈😈😈😈😈

  • @jvillage9855
    @jvillage9855 2 місяці тому

    ഇതാണോ sir ഞങ്ങൾ വിശ്വസിക്കുന്ന റഡാർ... ടോട്ടുപോയി

  • @jaseeltdyl9108
    @jaseeltdyl9108 2 місяці тому

    Long reach excavators
    JCB has two models.
    Js205 LR and Js245 LR

  • @midhunkrishna948
    @midhunkrishna948 2 місяці тому +2

    നാളെ നിങ്ങളെ തോണി എടുത്തു പോകാതെ വലിയ heightil ഒക്കെ കോൺക്രീറ്റ് എത്തിക്കുന്ന ആ വണ്ടി കൊണ്ട് പോകാൻ പറയൂ mla.. Aതിന്റെ അറ്റത്തു ക്യാമറ വച്ചു വെള്ളത്തിലേക്ക് മീറ്ററുകളോളം move ചെയ്യാൻ സാധിക്കും കോൺക്രീറ്റ് ന്റെ മെഷീൻ ആയതു കൊണ്ട് ചെളി പ്രശ്നം അല്ല...... തോണിയിൽ വടി കുത്തി നോക്കിയാൽ ഇതൊന്നും നടക്കൂല..

  • @ntntvk123
    @ntntvk123 2 місяці тому +1

    ഇത് സ്ഥിതീകരിക്കാൻ ആണോ സൈന്യം ഇത്രേം സെറ്റപ്പിൽ വന്നത്,.. ഇത് പോലീസും നാട്ടുകാരും ആദ്യം തന്നെ പറഞ്ഞത് അല്ലേ നദിയിൽ ആണ് നോക്കേണ്ടത് എന്ന്, അപ്പോൾ മാപ്രകൾക്ക് അല്ലാരുന്നോ മണ്ണ് തന്നെ നോക്കണം എന്ന് പറഞ്ഞു ബഹളം വെച്ചത്

  • @kamjipaasha9003
    @kamjipaasha9003 2 місяці тому

    വാഹനത്തിൽ ഘടിപ്പിക്കുന്ന ജിപിഎസ് സംവിധാനം എടുത്തുകളയണം ഒരു പ്രയോജനവും ഇല്ല ഇതൊക്ക ഇല്ലാത്തതിന് mvd ഫൈൻ ഇടാകുന്ന ത് കാണുമ്പോൾ 😢😢😢😢

  • @RajendranNair-l6j
    @RajendranNair-l6j 2 місяці тому

    For what????

  • @subrahmanianmp
    @subrahmanianmp 2 місяці тому

    രാഹുൽഗാന്ധിയെ കണ്ടില്ല വയനാടെ

  • @AnasVn-yp6sz
    @AnasVn-yp6sz 2 місяці тому +3

    Thadi kanunnundallo thadi puzhayil undenkil loriyum puzhayil undakille

    • @Ssss-b7j
      @Ssss-b7j 2 місяці тому +1

      Thadi ithuvare kandillello

    • @AnasVn-yp6sz
      @AnasVn-yp6sz 2 місяці тому

      @@Ssss-b7j reporter news vediosil kanikkunnund mark cheythu thadi puzhayiloode ozhuki pokunnath rufsu

  • @manavaaikyavedi170
    @manavaaikyavedi170 2 місяці тому +5

    ഇന്ത്യയിൽ കർണ്ണാടക പോലുള്ള ഒരു സംസ്ഥാനം ഉണ്ടെന്നു ഇനി കേരളീയർ കണക്കാക്കേണ്ട കാര്യമില്ല ....പാവപ്പെട്ടവന് യാതൊരു വിലയും ഇല്ലന്ന് വ്യക്തമായി ..ജനങ്ങളുടെ നികുതി പണം കൊണ്ട് ലക്ഷങ്ങൾ ശമ്പളം വാങ്ങി തിന്നുന്ന വർ ,,,ഐ എസ്‌ ആർ ഒ പോലുള്ള ഗീർവാണങ്ങൾ ഇനി ഇന്ത്യയിൽ ആവശ്യമില്ല ..ഇന്ത്യയിൽ ഈ ഭൂമിയിൽ അടുത്ത് ഒരു ,മനുഷ്യ ജീവൻ കണ്ടുപിടിക്കാൻ തയ്യാറല്ലാത്ത സംവിധാനങ്ങളെ ജനങ്ങൾ;ക്കും ആവശ്യമില്ല ..ജിപിഎസ് പോലുള്ള തട്ടിപ്പുകൾ ഇനി വാഹനങ്ങളിൽ വേണമോ ചിന്തിക്കണം ....ഇവിടെ ഒരു ഭരണഘടന ഉണ്ടോ ...ആരാണ് അത് പാലിച്ചത് ....ഒരു വി ഐ പി ആണേൽ മണിക്കൂറുകൾ മാത്രമേ ഉണ്ടാകുള്ളൂ ..ഇന്ത്യയോട് ജനങ്ങൾ കൂറ് പുലർത്തണോ .....ഉത്തരവാദിത്തം ആർക്കാണ് /// ഇന്ന് അർജുൻ നാളെ നമ്മളിൽ ഓരോരുത്തരും, ..അഫഗാനി പോലും, പുനരുദ്ധാരണം നടത്താൻ പോകുന്ന ഇന്ത്യൻ സർക്കാർ ഈ കാര്യത്തിൽ കാണിച്ച അലംഭാവം കണ്ടിട്ട് ലജ്ജ തോന്നുന്നു ..ഒരു കാര്യം ഓർക്കുക ..നിങ്ങൾക്ക് ഇതൊക്കെ ആകാമെങ്കിൽ ജനങ്ങൾക്കും കഴിയും ...ഇങ്ങനൊരു സർക്കാർ ഇന്ത്യയിൽ ആവശ്യമില്ല ......കർണ്ണാടക മുഖ്യമന്ത്രി വളരെ ക്രൂരമായി ഇടപെട്ടു .കർണ്ണാടക സർക്കാരിനെ പി[തിരിച്ചുവിടണം ..കർണ്ണാടകയുമായുള്ള സകല ഇടപാടുകളും നിർത്തിവയ്ക്കണം .ഉപരിഗത ഗതാഗതം ഉൾപ്പടെ നിർത്തിവയ്ക്കണം ,പട്ടിണി കിടന്നാലും കർണാടകയുടെ ഒന്നും വാങ്ങരുത് .കർണാടകയുടെ ഒരു ഉത്പന്നങ്ങളും കേരളത്തിൽ വിൽക്കാൻ സമ്മതിക്കരുത് ..കേരളത്തിൽ കർണാടകയുടെ കമ്പനികൾ കേരളത്തിൽ അടച്ചുപൂട്ടണം ..ഇനി കർണ്ണാടക ഉണ്ടെന്ന് കേരളീയർ കണക്കാക്കേണ്ട ആവശ്യമില്ല

    • @legeshkumarmk7515
      @legeshkumarmk7515 2 місяці тому

      Kaval prasngam kobdu karyamilla. Search and rescue systems maranam...

    • @renishmathew2468
      @renishmathew2468 2 місяці тому

      Karnataka ulla joly cheyunna Malayaleegal avide vittu poran kudi parayu

  • @viewsandinfo1899
    @viewsandinfo1899 2 місяці тому +5

    രാഹുൽ ഗാന്ധി സംഭവം അറിഞ്ഞിട്ടില്ലേ. സ്നേഹകട പൂട്ടിയൊ.

    • @rakeshjohn4585
      @rakeshjohn4585 2 місяці тому

      പോടാ ഊളേ...

    • @sarakoshy5875
      @sarakoshy5875 2 місяці тому +1

      രാഹുല്‍ ഗാന്ധി അല്ല ഇത് ചെയ്യുന്നത്. ഇവിടെ 56 ഇഞ്ച് ഉള്ള ഭരണത്തലവൻ ഉണ്ട്

    • @amalk8129
      @amalk8129 2 місяці тому

      മോഡി അറിഞ്ഞോ

    • @shamseershazz7413
      @shamseershazz7413 2 місяці тому

      മോദി അംബാനി കല്യാണം കഴിഞു എത്തിയില്ലേ??

  • @pramodpanickkar9537
    @pramodpanickkar9537 2 місяці тому

    Phone rings if vehicle cabin is intact when vehicle is in river

  • @bharathseaboy1057
    @bharathseaboy1057 2 місяці тому

    Its not easy'' underwater fully clays

  • @ushas-v2q
    @ushas-v2q 2 місяці тому

    PKM❤

  • @raveendranunni3661
    @raveendranunni3661 2 місяці тому +3

    Arjun ne kanathathil ellaver kkum vishamam unde,ennal onnum cheyyunnilla ennu parayunnathe,avide kashta pedunna Synyathe yum mattum aba manikkunnathinu thullyam alle.Thudakkathil Venda reethiyil karyangal nadannilla enne Sathyam aane,ennal avide kashta pedunnavare vishamippikkaruthe.

  • @lifentime1602
    @lifentime1602 2 місяці тому

    Truck swept away..it might be stuck in one of rhe gates of the bridge..5ton penut infront of gangvalli river current.also wooden logs are bouyant..its not a comedy time..river is also 40 to 60 feet deep..as deep as waterwell..i saw some pink shirts talking comedy..the rocks as large as 3 jcb are also fell on to the river..with underground water pressure..hill bursted..not sure if Hp tank got blast..sound heard upto 5kmts..so think..

  • @n0md545
    @n0md545 2 місяці тому +5

    സ്നേഹത്തിന്റെ കട തുറന്നതാ. ..... പോലീസുകാർ സ്നേഹം വിളമ്പിയത് ആയിരിക്കും ✌️

    • @abysam4461
      @abysam4461 2 місяці тому +4

      Bro kerala ldf gonvermentinta bhagathu mlayo minsteroo aragillum vanno valla arivum??

  • @picknpab1374
    @picknpab1374 2 місяці тому

    Karanataka kanatha allegil accident kanatha evare oke pidich eruthi news pidich time kalayathe ellarum koode help chey

  • @muhammadafsalmk9964
    @muhammadafsalmk9964 2 місяці тому

    Naalle..kittum urappu 6-manikku munmbayi kittum😊

  • @ashrafakashrafak2602
    @ashrafakashrafak2602 2 місяці тому

    Akm.ashraf.M.L.A❤❤❤

  • @adityahridayam17
    @adityahridayam17 2 місяці тому

    കർണാടകത്തിൽ 😂

  • @kiransrikanth1051
    @kiransrikanth1051 2 місяці тому

    Send kerala boat fish sensor.boat two teams to find in water

  • @ajeeshpkd643
    @ajeeshpkd643 2 місяці тому

    അവരുട ബാപ്പാന്റ് പേരും കൂടി പറ

  • @bansheerv6644
    @bansheerv6644 2 місяці тому

    UDF MLA ❤

  • @Dragan67
    @Dragan67 2 місяці тому

    കോൺഗ്രസ്‌ ഉസാർ ആണ് 😜

  • @anithaanil6175
    @anithaanil6175 2 місяці тому +3

    Pappu where are you

    • @mohmmadrafi7088
      @mohmmadrafi7088 2 місяці тому +1

      Pinarayi chatho

    • @rakeshjohn4585
      @rakeshjohn4585 2 місяці тому

      മോഡി യും പിണറായി യും എവിടെ 😂😂😂

    • @Ggt007-v8l
      @Ggt007-v8l 2 місяці тому

      ​@@mohmmadrafi7088athin karnataka barikunath pinarayi ano myree ??

    • @Ggt007-v8l
      @Ggt007-v8l 2 місяці тому

      Karnataka govt manshya jeevani vela kalpikathe govt

    • @rakeshjohn4585
      @rakeshjohn4585 2 місяці тому

      @@Ggt007-v8l കേരളം വിട്ടാൽ എല്ലാം സ്ഥലവും ഇങ്ങനെയാണ്

  • @ShobhaSubash
    @ShobhaSubash 2 місяці тому

    Arjuney jeevanode kittumennolla pratheesha poyallo😢

  • @picknpab1374
    @picknpab1374 2 місяці тому

    Karanataka mp waste

  • @ammikairali6528
    @ammikairali6528 2 місяці тому

    Kannada chanelil oru abiprayam
    Malayalam Chanel il oru abiprayam udayip M L A

  • @SunilNair-g5m
    @SunilNair-g5m 2 місяці тому

    Is it confirm arjun is not alive as refer call?
    Sukumara kurup style not to be here

  • @blueworldcartoongame9149
    @blueworldcartoongame9149 2 місяці тому +2

    100 ഇഞ്ചുള്ള മോഡിയുടെ ഇന്ത്യയിൽ ഉന്നത ശാസ്ത്രസാങ്കേതിക മികവും നമ്മുടെ ഏറ്റവും വലിയ വ്യോമ, കര, നാവിക സേനയുടെ കഴിവും ഒക്കെ മോഡിജി ഇന്ത്യൻ പൗരൻമാർക്ക് ഇപ്പോൾ ബോദ്യമാക്കി കൊടുത്തു 😭😭100 ഇഞ്ചുള്ള മോഡിയുടെ ഇന്ത്യയിൽ ഉന്നത ശാസ്ത്രസാങ്കേതിക മികവും നമ്മുടെ ഏറ്റവും വലിയ വ്യോമ, കര, നാവിക സേനയുടെ കഴിവും ഒക്കെ മോഡിജി ഇന്ത്യൻ പൗരൻമാർക്ക് ഇപ്പോൾ ബോദ്യമാക്കി കൊടുത്തു 😭😭

  • @jayanthiruvarath4132
    @jayanthiruvarath4132 2 місяці тому +1

    സ്നേഹത്തിൻ്റെ കട പപ്പു തുറന്നതിൻ്റെ ദുരന്തഫലം മലയാളി അനുഭവിക്കുന്നു.