robin.. ഞാൻ പറഞ്ഞ ആ ഷർട്ട്‌ ഇടുമോ 😍😍dilrob selfe

Поділитися
Вставка
  • Опубліковано 30 чер 2022
  • #subscribe #support #biggboss #bbms4 #biggbossmalayalamseason4 #bblive #dilrob#robin #bigbossmalayalam #blesslee #riyaz #ronson #ronsonvincent #riyazaly #riyas#lp#lekshmipriya ##bigg boss #lp #lekshmipriya # task#lp vs riyaz #trendingvideo #trend #trending #trends #trendingnews #bblive #bbmlive #bbms4 #robinradhakroshnan #robin radhakrishnan #robin latest #robin interview #dilsha #dilshaprasannan #blesslee #dhanyamaryvargese #dhanya #sooraj #short #shorts #shortsvideo #shortvideo #video #shortsyoutube #shortsfeed #shortsbeta #shortvideos #yt #ytshort #ytshorts # Bigg boss malayalam live S4 #BIGGBOSS MALAYALAM LIVE S4 #BIGGBOSSMALAYALAMLIVES4 #BIGG BOSS MALAYALAM LIVE S4

КОМЕНТАРІ • 630

  • @Takeiteasymedia
    @Takeiteasymedia 2 роки тому +855

    Facebook ൽ relationship status ൽ 'its complicated' എന്ന option കാണാറുണ്ട്. സത്യത്തിൽ അതിന്റെ അർത്ഥം മനസ്സിലായത് ഇവരുടെ relationship കാണുമ്പോഴാണ്. Friends ആണോ lovers ആണോ? രണ്ടും ആണ് പക്ഷേ ഉറപ്പിക്കാൻ പറ്റില്ല. it's really complicated 😮😅

    • @shisa4097
      @shisa4097 2 роки тому +5

      😅😅

    • @rakhyravikumar6548
      @rakhyravikumar6548 2 роки тому +43

      Biggboss കഴിയുന്നത് വരെ ഇങ്ങനെ നില്കും vote കിട്ടേണ്ടേ അത് കഴിഞ്ഞാൽ അവൾ അവളുടെ വഴിയ്ക്കു പോകും robin ഇങ്ങനെ വായും പൊളിച്ചു ഇരിക്കും

    • @robb6184
      @robb6184 2 роки тому +27

      @@rakhyravikumar6548 Dr nu oru chukumila

    • @annlukose5317
      @annlukose5317 2 роки тому +1

      @@robb6184 ha ha eni angane paranjal mthi

    • @applefabkochi
      @applefabkochi 2 роки тому +16

      @@rakhyravikumar6548 kanam. Friend aayitenkilum aval indavum koode.

  • @BeingL3X
    @BeingL3X 2 роки тому +131

    Dilsha friends ennu പറഞ്ഞു നാട്ടുകാരെ പറ്റിക്കൽ restarted...

  • @anishmar1191
    @anishmar1191 2 роки тому +168

    ഇവരുടെ ഈ combo കാണുവാൻ ഇത്രേദിവസം wait ചെയേണ്ടി വന്നു.. ☹️പക്ഷേ ഇപ്പോൾ അതിനേക്കാൾ ഒരുപാട് സന്തോഷം... Dilrop.. ❤️

    • @dhanyac.dethar14
      @dhanyac.dethar14 2 роки тому +8

      Correct dilrop 😂😂😂 mikkavarum purathurangiyal oru rop vangi thoongendu varum athrayk mosamaya avde ninne

    • @goldentulip5087
      @goldentulip5087 2 роки тому +1

      @@dhanyac.dethar14 🤣🤣

    • @laisajackson2837
      @laisajackson2837 2 роки тому +1

      @@dhanyac.dethar14 😂😂😂

    • @sidharthm2833
      @sidharthm2833 2 роки тому +1

      @@dhanyac.dethar14 Ath entha manasilayilla ?

    • @aswathyp2997
      @aswathyp2997 2 роки тому

      @@dhanyac.dethar14 😃😃😃😃😃

  • @sanjaysureshsuresh3758
    @sanjaysureshsuresh3758 2 роки тому +141

    ദിൽഷ പറഞ്ഞ് ഷർട്ട് മാറ്റിയാൽ നാടക്കേടാണ്😂
    എന്ന് പറയുന്ന റോബിൻ so cute❤

  • @MayaMaya-ec8lc
    @MayaMaya-ec8lc 2 роки тому +34

    ഒരുപാടു സ്നേഹം പോലെ പെരുമാറുക. എന്നിട്ട് ഫ്രണ്ട്‌സ് എന്ന് ആക്കുക. എന്തിനാ ഇങ്ങനെ നല്ലവൾ ആകുന്നെ കേരളത്തിലെ ജനങ്ങൾ ചോറ് കഴിക്കുന്നവർ ആണ്‌...

  • @Filimssite
    @Filimssite 2 роки тому +174

    മനസിലായില്ലേ ഇഷ്ടം നടിച്ചു ഇഷ്ടം പറയിക്കുക എന്നിട്ട് അവരുടെ കുറ്റം അവൾ നല്ല കുട്ടി

    • @rakhinarajan4233
      @rakhinarajan4233 2 роки тому +19

      Athe. Ennit osinu winner aavum cheyunnu.. kashtam

    • @saalisalicharles1022
      @saalisalicharles1022 2 роки тому +4

      Avan angane paranjittukoodi ellaa kaaryathilum avane koode kootti mattullavarude pazhiyum kettu itrem pore🙄

    • @rajirajan7920
      @rajirajan7920 2 роки тому +2

      @@rakhinarajan4233 ഓസിനു winner ആകാൻ ശ്രമിക്കുന്നത് bechiyanu....

    • @saralasuku2782
      @saralasuku2782 2 роки тому +4

      Avl blesslee ye use cheyanu. Robin vannapo blesslee ye vittu

    • @sangeethachandu2107
      @sangeethachandu2107 2 роки тому

      💯

  • @jesmyrasheed496
    @jesmyrasheed496 2 роки тому +8

    യുടെ പെരുമാറ്റം അതിരുകാക്കുന്നു എന്നു പറഞ്ഞ Dr .ഇപ്പോ എന്തൊക്കെയാണ് കാണിക്കുന്നത്

  • @fasilmhmd1923
    @fasilmhmd1923 2 роки тому +2

    Blesssleee 🤴🏆❤️

  • @mxnotnowgamer761
    @mxnotnowgamer761 2 роки тому +177

    എന്തായാലും രണ്ടാളും വീണ്ടും ഒന്നിച്ചാലോ സന്തോഷായി 🥰🥰🥰

  • @shamil7068
    @shamil7068 2 роки тому +49

    ശെരിക്കും പറഞ്ഞാൽ 🐔 കോഴി ദിലുമോൾ എന്റെ dr ആണ് 🐔🐔🐔🐔🐔

    • @entekeralam4213
      @entekeralam4213 2 роки тому +5

      Erun mong

    • @Maria-qf8ek
      @Maria-qf8ek 2 роки тому +23

      Robinum... Blessly thammil രാത്രി പകലും പോലത്തെ diffrnce ond...... Dr ഒരിക്കലും blsslye pole igne iritate aakkar ഇല്ലാരുന്നു.... Blssly ഇത് nthonna..... 🥴oru self respct oky vende dey

    • @kukkudeepu1879
      @kukkudeepu1879 2 роки тому +5

      -🐔🐔🐔🐔blessly

    • @pavamnjan8901
      @pavamnjan8901 2 роки тому +1

      KARAY INGANE DEGRADE CHEYTH VOTE MUNUNG KARMA IS BOOMARANG SATHYAME LAST JAYIKKOOO

    • @ambady974
      @ambady974 2 роки тому

      Kozhinnu paraunne pala alkarudeum purake pokunna pennineum anineum alle evidipol dilsha robinum angane pokunilla 😏

  • @vibes-ze3gl
    @vibes-ze3gl 2 роки тому +54

    Ee ദില്ഷാ ഒരു ഒന്താണ് dr പോയപ്പോ blesslyude പിറകിന്ന് maralilla

    • @muhammedali6736
      @muhammedali6736 2 роки тому

      ദിൽഷ അവനോട് friend ആയല്ലേ കൂടെ കൂടിയത് അവനല്ലേ മറ്റു രീതിയിൽ കണ്ടത് അവസാനം കുറ്റം ദിൽഷക്കും അത് ശരിയല്ല

  • @dreaminggirl2652
    @dreaminggirl2652 2 роки тому +213

    😃 ബ്ലസിലി ഉണ്ടായിരുന്നപ്പോ കുട്ടിയുടുപ്പ് ആയിരുന്നല്ലോ, റോബിന് വന്നപ്പോ സാരി ആയി 😂😂😂

    • @smitharamachandran405
      @smitharamachandran405 2 роки тому +8

      Athu suchithra innale itta saree aanu 😂

    • @essavlog.
      @essavlog. 2 роки тому

      👌👌😄😄

    • @visya7246
      @visya7246 2 роки тому +11

      Athe... Fake lady... Now she is not minding Blesslee

    • @shaayishahira
      @shaayishahira 2 роки тому +3

      Drnte mumbil njn nallathanu kanikkan.. Allathenth..

    • @sruthipurushothaman853
      @sruthipurushothaman853 2 роки тому +2

      Athinu.. Ithinu munpu Dilsha sari uduthittille... Ella a. Episodilm kutti udupparunnoo.. Kollalloo.. Kandu piditham.......iniyippo..kuttiyuduppittal.... Blesslykku avante Njanrambu rogam theerkanulla.. Licence koduthunnanoo.. Artham.. Blessly kuttam sammathichu.. Purathu negative anennarinjondu.. Maathram.. Athinte ullil thanne ullavar paranjukoduthappii.. .ahangaramarunnu.. Still.. Avan maapuparanju.. Pinnem pinnem. Dilshaye.. Degrade.. Cheyyandaa....aval aniyane poleyanu.. Kanunnathu ennanu. Paranjathu.. Athinappuram.. Avalku enthengilm unden angu urappikkan.. Ningal avalude manassil keri nokkiyoo.. Allengil. Aniyan ayittu kanunnavarkku..hope koduthu.. Munparichayam undoo.. Anubhavangal undakumboo.. Relate cheyyan eluppamanalloo.. Athukond u chodichatha..... Anenthu cheythalm... Kuttam illa.. Penninte bagathunnu. Ariyathe.. Vannalooo..mahaaa..aparatham..Dilsha..distance keep cheyyendatharunnu.. Sariyaanu.. Pakshe.. Athupoloru.. Veetil.. Orale.. Avoid cheyyan. Athu m.. Adyam Muthal avalude katta changayi.. Ninnavane..aniyane pole snehichavane Avoid cheyyan... Budhimuttullondarikm.... Athinu. Inganeyekke..oronnu chappa kutharuth.. Thettanu.. Nale.. Ningalkkoo.. Ningalude.. Penmakkalkkoo.. Ee gathi varathirikkattee..... Avare arum..avarudethallatha kutta thinu.. Karyamariyathe.....mosham perukelkkathirikkattee......

  • @gamingwithnihan266
    @gamingwithnihan266 2 роки тому +11

    Njn oru blessly fan alla... Pakshe ippo blessy Bayankara ottapettath pole

  • @minhafathimack2149
    @minhafathimack2149 2 роки тому +190

    പേർളി അവസാനം ഇങ്ങനെ ഒരു സാരി എടുത്തിരുന്നു 🥰

    • @nitzzz5282
      @nitzzz5282 2 роки тому +6

      Ith suchitra's saree inale aval uduthond vannatha

    • @ARUN-zv9vi
      @ARUN-zv9vi 2 роки тому +6

      Copy cat dilsha

    • @annlukose5317
      @annlukose5317 2 роки тому +29

      Pearly ayi dilsha ne compare cheyyallle onnilum

    • @kesiya617
      @kesiya617 2 роки тому

      Yes

    • @avanthisworldphoenix9901
      @avanthisworldphoenix9901 2 роки тому +6

      @@nitzzz5282 😊ഇത് കണ്ട് ഞാൻ പോയി നോക്കി. Correcta. ദിൽഷക്ക് നനയൊന്നും ഇല്ലാന്ന് തോന്നുന്നു. അല്ലാതെ ഇന്നലെ സുചി ഉടുത്ത സാരി ഇന്ന് ദിൽഷ വാങ്ങി ഉടുക്കുമോ.

  • @pablochocobar4472
    @pablochocobar4472 2 роки тому +2

    aaraa ivanmaare okke ingott ketti vidunnath ... full support to blesslee

  • @prasanthkallil1
    @prasanthkallil1 2 роки тому +35

    ഇന്നലെ എല്ലാവരുടെയും വരവ് മുതൽ ഇന്ന് ഈ നിമിഷം വരെയും ലൈവ് കണ്ട ഒരാൾ എന്നനിലയിൽ പറയാതെ വയ്യ...ഇത്രയും ദിവസം ബ്ലസ്ലി ഇല്ലാതെ അനങ്ങാൻ പറ്റാതിരുന്ന ദിൽഷയ്ക്...ബെസ്ലി മോശമായി പെരുമാറിയിട്ടില്ലന്ന് മറ്റാരേക്കാളും വ്യയക്തമായി അറിയിവുന്ന..തെറ്റു ചെയ്തിട്ടില്ലങ്കിലും എല്ലാ കുറ്റവും സ്വയം ഏറ്റെടുത്തു സ്വയം ഉരുകുന്ന അവനെ ഇങ്ങനെ അവോയ്ഡ് ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ നീ അവനെ ഉപയോഗിച്ചു വലിച്ചെറിഞ്ഞു എന്നു വിശ്വസിക്കേണ്ടി വരും

    • @ayshajebin6564
      @ayshajebin6564 2 роки тому +2

      Avana prnth ellam stop cheyann

    • @annlukose5317
      @annlukose5317 2 роки тому

      Aval nalla kalli aah

    • @BR-vu8wx
      @BR-vu8wx 2 роки тому

      സത്യം

    • @BR-vu8wx
      @BR-vu8wx 2 роки тому +2

      റോബിൻ ഇന്ന് ദിൽഷക്ക് കുറെ കൂട്ടി പറഞ് കൊടുത്തിട്ടുണ്ട് Bless li. യെ പറ്റി ഇന്ന് ഈ റോബിനെ വെറുത്ത് പോയി

    • @Josh-gn7xj
      @Josh-gn7xj 2 роки тому

      @Ananya gap ittathu Blesslie allae

  • @vava2494
    @vava2494 2 роки тому +12

    Eee season winner agan yogyan blesslee ann

    • @suneerasuneera5986
      @suneerasuneera5986 2 роки тому

      Task kude nokande.. Dilshayanu taskil Munnil..Ottapetadhu kondu blessly ku prize kodukan pattillalo

  • @divyadivya1713
    @divyadivya1713 2 роки тому +5

    ഇപ്പോൾ ഇവൾക്ക് ബ്ലസിലെ വേണ്ട അല്ലെങ്കിൽ പോവല്ലെടാ ഞാൻ ഒറ്റക്കായി പോകും

  • @mammame8474
    @mammame8474 2 роки тому +200

    I don’t want to win Dilsha still am a dr fan.. Cz I feel like dilsha is playing with both robin and blessle… I want blessle to win bb

    • @pavamnjan8901
      @pavamnjan8901 2 роки тому

      PANI NOKK OOLAKALE NEEYOKKE BECHEEKA FAN ALLE FAKE AYI VANN ULUPPILLATHE VOTE VANGUNNU KASHTAM THANNE

    • @amaal5672
      @amaal5672 2 роки тому +18

      what a fan! aa doc onu happy ayikote he will bright like a tubelight if she wins.

    • @nimmyarajesh3682
      @nimmyarajesh3682 2 роки тому

      @@amaal5672
      Ñ

    • @rosilithomas8801
      @rosilithomas8801 2 роки тому +19

      Blesslie win cheyyaanamennu aagrahikkunnaa Dr fan undaakumoo😁

    • @kishoreg467
      @kishoreg467 2 роки тому +7

      Sorry we will vote 4 dilsha

  • @sp-gf2rs
    @sp-gf2rs 2 роки тому +11

    Paavam Blesslee

  • @aswathiammu1207
    @aswathiammu1207 2 роки тому +17

    രണ്ടുപേരും frds ആണ് ദിൽഷക്ക് റോബിൻ പോയപ്പോൾ പോലും ബ്ലസിലി നീ കൂടെ കാണില്ലെടാ എന്നൊക്കെ പറഞ്ഞു പിന്നാലെ കൂടിട്ടു ഇപ്പൊ Dr വന്നപ്പോൾ അവൾക്ക്‌ blessliye മൈൻഡ് ഇല്ല ഇത്പോലെ നേരെത്തെ പെരുമാറിയിരുന്നെങ്കിൽ Blessli ഇഷ്ട്ടാണ് പറഞ്ഞ് പിന്നാലെ നടക്കില്ലല്ലോ റിയൽ frds പറഞ്ഞാൽ അവർ എപ്പോളും ഒരുപോലെ ആരിക്കും ദിൽഷ character എനിക്ക് തീരെ ഇഷ്ട്ടല്ല സ്വയം ഞാൻ നല്ല കുട്ടിയാണ് എന്ന് തെളിയിക്കാൻ വന്ന പോലെ ആരും റോബിന്റെ പേര് പറഞ്ഞ് വോട്ട് കളയരുത് ബ്ലസിലിക്ക് കൊടുക്ക്‌ അവനാണ് റിയൽ പ്ലയെർ റിയാസ് പോലും നിമിഷ ജാസ്മിൻ ഒക്കെ വന്നപ്പോൾ മാറി പോയി വന്ന പോലെ ആക്ട് ചെയ്യാതെ നിക്കുന്നത് ബ്ലസിലി ആണ്

  • @charumeera2070
    @charumeera2070 2 роки тому +19

    Dilsha winner akan doctor ne use chaiyyunni

  • @umamanukrishnan5112
    @umamanukrishnan5112 2 роки тому +5

    Arokke endhokkaya katti kootunnu.. real big Boss game play cheidha Riyazinu please vote fans and friends

  • @souravs4746
    @souravs4746 2 роки тому +165

    Blesslee🥺🥺🥺🥺🥺🥺🥺🥺🥺🥺,ipm aarum illa allae,kuttam ellm ninte maatram aakiii alle ,Dilsha ipm orupad happya aalle ...... Adhym muthale ninae snehicha oru kootam und athil njnm ind
    With you maan Blesleee ❤️ 🥺❤️

  • @sheenasunish9340
    @sheenasunish9340 2 роки тому +68

    ഇവള് dr നു തേപ്പു കൊടുക്കും 😒😒

    • @Anna-xt7mc
      @Anna-xt7mc 2 роки тому +2

      Angane aanegil നഷ്ടം അല്ലേ അവള് അങ്ങനെ നഷ്ടപ്പെടുത്തി കളയുമോ

    • @abhirami1331
      @abhirami1331 2 роки тому +1

      Aval thekkatte,dr ne atmarthamayi snehikkunna oru kuttiye dr nu kittum

    • @rakhinarajan4233
      @rakhinarajan4233 2 роки тому

      Ayaal rakshapedatte.. allaathe ivale polethe flirtne kettandallo..robin ullapo robin..poyapo blessly.. ipo pinnem robin

  • @sheesvlog9639
    @sheesvlog9639 2 роки тому +3

    Dhilsha Dr kalyanam kaichilengil dilshak adhoru nashtam thanne aairikm.dr pole nalloru manushyane pnna nink kittilla 😎

  • @shameerahmed2672
    @shameerahmed2672 2 роки тому +8

    കൊഞ്ചൽ റാണി

  • @juleeajit1482
    @juleeajit1482 2 роки тому +11

    Pavan Blessli

  • @ajitajon13
    @ajitajon13 2 роки тому +31

    Pls Vote for Blesslee 🙏. Good gamer shoul win Not Friendship. BLESSLEE 🙏

  • @sulfikerthajkollam6560
    @sulfikerthajkollam6560 2 роки тому +2

    Blesslee ❤❤❤💯💯

  • @user-rg1hw3gs4o
    @user-rg1hw3gs4o 2 роки тому +279

    ദിൽഷാ. റോബിനുമായ mrg ഉണ്ടാകുമോ നടക്കില്ല. എ ന്നാണ് തോന്നുന്നത് ദിൽഷക്. എല്ലാം സൗഹൃദം ആണു... പാവം. റോബിൻ വിഷമിക്കാതിരുന്നാൽ. മതി 🙏😥

    • @niharalakshmi4891
      @niharalakshmi4891 2 роки тому +9

      Dilshaye manasilakunnilaa😇😇. Apo blesly epo arayi

    • @rkp2008
      @rkp2008 2 роки тому +15

      Ennu oru bleslee fan. Votes pidikkaan irangiyatha 😀

    • @sruthipurushothaman853
      @sruthipurushothaman853 2 роки тому +10

      @@niharalakshmi4891 athinu Blesslyodu avaleppozhaa.. Ishanennu.. Paranjathu.. Avalu Brotherine pole .. Ennu oru public platformil paranjapole.. Avide.. Ella a. Pazhuthum adachu... Ini orikkalm.. Avalku. Avane vere rethiyil ishtannu.. Parayan patilla.. Paranjal.. Pinne.. Pandu.. Kvya pandu Dlpine kondu achane poleyano.. Brotherine poleyannoo.. Enthekkeyoo.. Paranjillarunnoo.. paranjittu.. Pinne kettiyappo.. Kittiya.. Pole.. Nalla.. Bullying arikm.. Kittunnathu... Pakshe.. Dre. Appolm ippolm.. Frnd anenne..parennullu..Brother ayittu kandonnu..Dr. Angottu Paranjittum.. Aval.. Frndannee. Parayunnulluu.. Avide.. Pinnem possibilities und... Frnd can be a life partner angne alle.. Nammude. Jisma Jiji ekke.. Avaru.. Nalla frnds ayirunnillee..

    • @bettysam2829
      @bettysam2829 2 роки тому +2

      എനിക്ക് അങ്ങനെ തന്നെ തോന്നുന്നു 😄

    • @muhammedbasim6019
      @muhammedbasim6019 2 роки тому

      Ayin mrg cheyanam enn are parangu . Best friend ann

  • @sheesvlog9639
    @sheesvlog9639 2 роки тому +4

    dilsha winner aayal aval endhayalm doctorod no enneee parayuuu

  • @mumthaz2481
    @mumthaz2481 2 роки тому +29

    Plz vote for blesslee
    I m a Dr fan ❤️❤️...bt y shud we vote for dilsha
    So plz vote for blesslee ❤️

    • @aswani_nithi3179
      @aswani_nithi3179 2 роки тому +1

      @Ananya nii cheyandaaa

    • @aswani_nithi3179
      @aswani_nithi3179 2 роки тому

      @Ananya he is not a koyi he is the winner . The real winner of bb4 .

    • @aswani_nithi3179
      @aswani_nithi3179 2 роки тому

      @Ananya annoo nannayii oru dr fans .....🤭🤭

    • @aswani_nithi3179
      @aswani_nithi3179 2 роки тому

      @Ananya no dilsha is the loser

    • @Josh-gn7xj
      @Josh-gn7xj 2 роки тому

      @Ananya aethanu? Pidakozhiyo? Poovankozhiyo?😂😂😂

  • @Mrs.malayali414
    @Mrs.malayali414 2 роки тому +37

    കപ്പ്‌ കിട്ടും വരെ ഉണ്ടാകും റോബിന്റെ പിന്നാലെ അത് kayna അവൾ വേറെ ആളെ തേടും 💯

  • @avantika5662
    @avantika5662 2 роки тому +99

    Dilshak enthu ishtamanu robine...best friend or whatever be....dilsha,👍..

  • @user-xn6ym6es7l
    @user-xn6ym6es7l 2 роки тому +22

    റോബിൻഫാൻസ് എവിടെ എല്ലാവരും നമ്മുടെ പവർ കാണിച്ചുകൊടുക്ക് ദിൽഷ തന്നെ ജയിക്കണം അല്ലെങ്കിൽ റോബിൻ ഫാൻസിന് അപമാനമാണ് full vote for Dillsha 🙏🙏🙏

  • @vv-bn1yx
    @vv-bn1yx 2 роки тому +55

    She is playing with two men’s feelings.
    She is now like “ ivaneyum kothippichittu kadannu kalayam “
    Pity 💩

    • @rakhinarajan4233
      @rakhinarajan4233 2 роки тому +6

      Avale vote koduth ithuvare ethichavare paranjaa mathi

    • @chippys462
      @chippys462 2 роки тому +1

      Oru man nodu clearly brother ennu paranjitund.enittu aa man nu feelings ulathu dilshayude prob alla. Mattethu fnd anu. Fnd il kooduthal avano vndyo ennu aval velyil vanitu theerumanikum

    • @Josh-gn7xj
      @Josh-gn7xj 2 роки тому +1

      @@chippys462 Dilsha has a life outside BB, if she is doing something wrong bcoz of immaturity or whatever, playing with people’s emotions is not right, athu Blesslie aayalum Dr aayalum, if she is doing that knowingly or unknowingly, that should be pointed out and corrected for her own sake, athallae wrong behaviour nu justification kandethunathinaekal nallathu.

    • @chippys462
      @chippys462 2 роки тому

      @@Josh-gn7xj she is a 30 yr old individual. Avalde velyilathe future aval nokkikolum. Rand menodu friendship vekkunathu mistake anennu parayunathanu thettu. Both men are also not kids to be played. Avar mandanmar alla. Very clearly she has said tat one is a bro and the other is a friend. Athu manasilakathe irunittu she is playing with feelings ennu paranju avale endinu parayanm??

  • @ezio-ov4jz
    @ezio-ov4jz 2 роки тому +14

    Blesslie genuine ann,blesslikk vote chey ...... innale live kandappol manasilaay avan kuttabhodem unden ....avan purposfully cheythethalaa,avan company ayyond kay piddichethaa vere onnum udeshichalaa,avan avalude kaal pichath kandapol njnokk karanju athum oru doctor fan ayyit

  • @balkeesaysha7152
    @balkeesaysha7152 2 роки тому +6

    Doctorin ahangaram vechonn oru samshayam

  • @ammuz2142
    @ammuz2142 2 роки тому +2

    2nd🥳

  • @sosammajoy8286
    @sosammajoy8286 2 роки тому +2

    God bless both 🙏

  • @mydreams5033
    @mydreams5033 2 роки тому +340

    sathyam parayalo…enik evale manasilakunillaa…sharikum evalde character enthan😟😟

    • @nidhinc
      @nidhinc 2 роки тому +38

      ഉടായിപ്പ്

    • @colleen1677
      @colleen1677 2 роки тому +12

      Correct....👍👍👍

    • @AmeiZHere
      @AmeiZHere 2 роки тому +40

      സത്യം
      Attittude കണ്ടാൽ ഇഷ്ടം ആണെന്ന് confrm. But ival parayunn no love only frndshp
      Ithrnth കൊപ്പെങ്കിലും avatt
      Dr nu nalloruthiye kittatt
      He is genuine ♥️♥️
      DR ROBIN ♥️🔥

    • @rashidaashraf932
      @rashidaashraf932 2 роки тому +11

      Ath ee platformil parayarth enn avalde vtlnn thaakeeth nd blessyod paranjath kettittind

    • @sami2340
      @sami2340 2 роки тому +12

      എല്ലാവർക്കും മനസ്സിലായി എന്താ ഇവളുടെ character എന്ന്...

  • @sajanakh8356
    @sajanakh8356 2 роки тому +1

    Blesslee 👌👍💪

  • @geethu9474
    @geethu9474 2 роки тому +48

    ദിൽഷ🏆🏆🏆🏆🏆🏆🏆🏆

    • @seeniyashibu389
      @seeniyashibu389 2 роки тому +5

      Robin fans Dhilsha kku vote koduthillenkil ippol 6th position ulla sooraj 5th position varum 🤣

    • @suhailak9882
      @suhailak9882 2 роки тому +1

      @@seeniyashibu389 podo poyi karanjo😂😂😂

    • @seeniyashibu389
      @seeniyashibu389 2 роки тому +1

      @@suhailak9882 aaaaaammmm🤣..orikkalum dhilsha title aakilla.....athinu oru yogyathayum avalkku illa....

  • @user-rg1hw3gs4o
    @user-rg1hw3gs4o 2 роки тому +142

    ബ്ലെസ്ലി പാവം.. ഉള്ളിൽ സ്നേഹം തോന്നുന്നത്. തെറ്റാല്ലല്ലോ 🎻🌹

    • @abdulrazack9884
      @abdulrazack9884 2 роки тому +20

      But express decently

    • @Thallipoli.
      @Thallipoli. 2 роки тому +3

      അതിന്റ അനുഭവം വേറെ ഒരു feel ആണ്.... അത് എല്ലാവർക്കും മനസിൽ ആകണം എന്ന് ഇല്ല...

    • @rolex9421
      @rolex9421 2 роки тому +16

      Sneham akam kamam akaruth

    • @steverogers3229
      @steverogers3229 2 роки тому +21

      ഇങ്ങനെയും ബ്ലെസ്ലീയെ സപ്പോർട്ട് ചെയ്യുന്ന തരം താഴ്ന്ന ആളുകളുണ്ടെന്ന് തോന്നുമ്പോൾ സഹതാപം തോന്നുന്നു. ഒരു പെൺകുട്ടിയെ പിന്നാലെ നടന്ന് ശല്യപ്പെടുത്തി ഇമോഷണൽ
      ബ്ലാക്‌മെയിൽ ചെയ്തവൻ പാവം. കഷ്ടം തന്നെ നിങ്ങളുടെയൊക്കെ മാനസിക നില

    • @onlyReal27
      @onlyReal27 2 роки тому

      Athe ..

  • @fathuz6855
    @fathuz6855 2 роки тому +11

    1st view😁😁

  • @surendransuraj404
    @surendransuraj404 2 роки тому +2

    plz vote for blessly❤

  • @Gopi_ka995
    @Gopi_ka995 2 роки тому +1

    DilRob forever ❤️❤️❤️❤️❤️❤️

  • @ammua7701
    @ammua7701 2 роки тому +2

    Pavam bleslee avana anghana akkiyath E konjal rani ...Full vote blesslee

  • @joju5771
    @joju5771 2 роки тому +77

    There is a broken down human .. IAM with him..
    You will never walk alone....
    Blesslie ❤️

    • @joju5771
      @joju5771 2 роки тому +2

      @@AngelicRealm-..- അങ്ങനെ എങ്കിൽ robinum കോഴി

    • @fidaek1121
      @fidaek1121 2 роки тому +2

      @@AngelicRealm-..- njangade naattiloke kanunna pennungalodokke kozhitharam kaanikkunnavareyanu kozhi enn vilikkunnath.avan avanu ishtappetta penkuttiyode aduppam kanichittollu.athine kozhitharam enn enthinanu vilikkunnath.
      Avan cheythath thettayirikkam.but kozhi enn avane abisambodhana cheyyenda karyamilla

    • @neethuvdev8341
      @neethuvdev8341 2 роки тому

      Brother sister ennullathil enth broken down,if he broken he is destined to broke because of his actions in a hopeless relationship

    • @AngelicRealm-..-
      @AngelicRealm-..- 2 роки тому

      അവൻ കൊഴിയയി അവളുടെ പിന്നിൽ കൂടി fake കാമുക രോൾ കളിക്കാൻ ആദ്യത്തെ വീകില് തന്നെ തീരുമാനിച്ചതാണ്...
      ലാസ്റ്റ് ആയപോൾ കാട്ടി കൂട്ടിയതോക്കെ അവൻ്റെ നാടകം മാത്രമാണ്..
      ലാസ്റ്റ് വില്ലൻ റോളിൽ എത്തി.. ഒരു വിരഹ ദുഖം ഉള്ള കാമുകൻ.. ഈ ഗെയിം ഇങ്ങനെയാണ് അവസാനിക്കുക.. എന്നൊക്കെ അവൻ തന്നെ പറഞ്ഞതാണ്...
      എല്ലാം ഇവൻ കളിച്ചതാണ്..
      അതിനിടയിൽ വേറെ ഒരു കളി കൂടി അവൻ കളിക്കുന്നുണ്ട്.. ഗന്ധർവൻ..!!!
      അവൻ അപര്ണയോട് ഇന്ന് പറഞ്ഞിട്ടുള്ളത് ആ കളിയാണ്..

  • @mp4.cutzmashupstudio305
    @mp4.cutzmashupstudio305 2 роки тому +40

    ഞാൻ ഒരു Biggboss പ്രേക്ഷകൻ ആണ്. Personally ഇഷ്ട്ടം Blessleeയെ ആണ്....എന്നാലും Biggboss എന്ന ഷോയുടെ ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ പറയുകയാണകിൽ Title winner ആവേടത്തു 100 ദിവസം കൊണ്ട് ഉണ്ടാക്കി എടുത്ത അരാധകാ പിൻതുണ കൊണ്ട് ആണ്...അലാതെ ഇതു പോലെ അല്ല...Dilsha എന്ന Contestantനെ ഇഷ്ട്ടം ആണ്...ബഹുമനികുന്നു....എന്നാൽ ഇപ്പോൾ Dilsha വോട്ടിങ്ങിൽ മുൻപിൽ നിൽക്കുന്നുണ്ടക്കിൽ അത് Doctor ഫാൻസിന്റെ Vote കൊണ്ട് മാത്രം ആണ്...എന്നാൽ Blesslee ഇതുവരെ സ്വന്തമായി ഉണ്ടാക്കി എടുത്ത Voteന്റെ പിൻബലത്തിൽ ആണ് അവിടെ നിൽക്കുന്നത്....അത് ആണ് യഥാർത്ഥ വിജയം....പിന്നെ Disha armyയോടു ഒറ്റക്ക് നിന്ന് vote ചെയിതു Dilshaയെ ജയിപ്പിച്ചു കണിക്കു...അല്ലാതെ ഇതുപോലെ അല്ല...Doctor Armyയുടെയും Blind ഫാൻസിന്റെയും Vote കൊണ്ട്‌ Dilsha ജയിച്ചൽ ഒരു ലോഡ് പുച്ഛം മാത്രം...🙌

    • @shyjashyja9320
      @shyjashyja9320 2 роки тому

      അയിന് 😝

    • @geethababu9274
      @geethababu9274 2 роки тому +1

      സഹിച്ചോ.

    • @hridhikaprajeesh7501
      @hridhikaprajeesh7501 2 роки тому +1

      Iniyoru season undenkil inivarunna contestantsinu fare game kalichu ale purathakkan sramikkatte, allenkil deserving allathavar kondupokumbol game nannayi kalichumunneriyavar vishamikkendi varum enna oru msg kude anu ee season munnottu vekkunnadu

    • @sarigacm8292
      @sarigacm8292 2 роки тому +1

      കോഴി dhilsha 🐓

    • @saji2549
      @saji2549 2 роки тому

      Riyasinu Jasmine and nimishadey fans vote kittile... Blesslee yku apparnadey fans vote kittile.. ivarokke friends intey fans vote kitam engil y not Robin fans vote for Dilsha.. double standard Padilla..

  • @mollybabu4038
    @mollybabu4038 2 роки тому +1

    DilRob❤❤❤❤❤

  • @RophekaMusic
    @RophekaMusic 2 роки тому +43

    Eth onnum kozhi tharram allaoo.👀😂 eth vere ardyem side inne kalikkathe ottakke kalicha blesslee ikk full vote kodukkum.

  • @RashidRashid-xk4mi
    @RashidRashid-xk4mi 2 роки тому +10

    Dr machaan💞💞😍😍💞 but vote blesslee

    • @sunk6436
      @sunk6436 2 роки тому +1

      That's the attitude. Vote for the best player not for the favorite person of DR.

    • @jamivp5531
      @jamivp5531 2 роки тому

      Dr നെ ഇഷ്ടപ്പെടുന്നവർ ദിൽഷക്ക് vote കൊടുക്കും 👍

    • @sunk6436
      @sunk6436 2 роки тому +1

      @@jamivp5531 for what ? So what about people who really worked hard ??

    • @RashidRashid-xk4mi
      @RashidRashid-xk4mi 2 роки тому

      @@jamivp5531 athu ente choice aanu njn arku vote kodukanm ennathu dr❤❤❤ fan aaanu njn annum ennum... blesslee 😍❤vote

  • @binuja7907
    @binuja7907 2 роки тому +43

    Robin is having a great personality.Dilsha is not matching to him with her personality

    • @musingsoflostsoul
      @musingsoflostsoul 2 роки тому

      Avante personality ipo Internet motham und.. verum koora. Ejjathi mairan malavanam

    • @siarudeenn8342
      @siarudeenn8342 2 роки тому

      Aayoo randaludeyum personality vechun ellam vechum 100% match aan igane undaki parayalle

  • @laughterandplay3372
    @laughterandplay3372 2 роки тому +3

    Govind padmasoorya ഇതെല്ലാം കണ്ട് ചിരിക്കുന്നുണ്ടാവും😆 റോബിൻ 3g🤗

  • @mahendra9967
    @mahendra9967 2 роки тому +14

    What is dilsha upto ? Manasilavanilla

  • @AS-wn2ez
    @AS-wn2ez 2 роки тому

    dr ❤️

  • @smitharamachandran405
    @smitharamachandran405 2 роки тому +8

    Ennale suchithra itta saree varee dilsha medichu eduthu robinte munnil shine chyaan..eval oru kaatu kozhi thanne 😂

  • @duahairin761
    @duahairin761 2 роки тому +46

    To all Blessly fans ..ningl nthina aa pavam drne degrade chynenu manasilaknila... blessly de behaviour last Kure dayz mosham ayond aparna and Jasmin purath neg image ahnenu paranju.. apo blessly down ayi .. avn chytha pravarthikalk oru thettum chyatha drnte talel blame itu avne punyalan akuna kanumbo oru load pucham .. aa manushyan orupad anubavichayha...chadhich purathaki..enitum oru parathim parabavum ila arodm...aa manushyane verthe vidu .ningle verthe irikuane ipzhm dhushicha manas ayt nadakuna churuli Jasmine poi degrade chy... Njngde drne verthe vidu

    • @anujith0072
      @anujith0072 2 роки тому

      Crct

    • @safasulaiman4537
      @safasulaiman4537 2 роки тому +4

      Pinnee.. Drk kore ocha edkan matrm ariyolu... Kore adi indakanum... Onn podoo.. Selfish aanu... Aa blessline oru velem kodkana dr. Ayal premikan vaneno bb l

    • @rizarinza1600
      @rizarinza1600 2 роки тому +4

      @@safasulaiman4537 aa verthe ocha vechondaalo orupaad aalukalude manassil kerye 😂.he is gem❤️nalla oru manushyanaa mathralla nalla oru gamerum aayirnnu.title winner aavan well deserving aayirunnu .blessly good gamer thanneya pakshe dilsha mathi winner aavandaann paranjathode avante game spirit poyi but I like him (my personal opinion aan ).drne kuttam paranjond mathram paranjatha☺️

    • @annlukose5317
      @annlukose5317 2 роки тому

      Chathichonnum alla purethakkiyeee….. kyyil erippu kondaa riyasinte Mel kayy vechu ennu ayal thanne smmedhikkinnund….. athu game inu ethiranu athanu purethakkiyee… allathe cheat cheythallaa…😏😏😏

    • @remyanambiar4533
      @remyanambiar4533 2 роки тому +1

      @@rizarinza1600 True ❤

  • @zjjz2052
    @zjjz2052 2 роки тому +12

    Chumma ellam oru game. ' An Intense Friendship Love Game '. Our prayers for Dilsha to take a wise decision not by hurting our 'Hero'

  • @Saleha-ld9ns
    @Saleha-ld9ns 2 роки тому +21

    ഒരു door നപ്പുറം ഇരുന്നു ബ്കെസ്സക്കെ കുറിച്ച് കുറ്റം പറയുന്നത് കണ്ടപ്പോ നിങ്ങളെ സ്നേഹിക്കുന്ന ഫാൻസിനോട് എന്ത് പറയണം എന്നറിയില്ല. ആണുങ്ങളായാൽ മുഖത്തു നോക്കി സംസാരിക്കണം. അല്ലാതെവിപെണ്ണുങ്ങളോട് കുറ്റം മറഞ്ഞിരുക്കുന്നതല്ല . നല്ല ആണുങ്ങൾ. ബ്കെസ്ലെ എന്തെങ്കിലും ഉണ്ടെങ്കിൽ മുഖത്തു നോക്കി പറയും. പറഞ്ഞിരുന്നു കുറ്റം പറഞ്ഞു അവരോടു കുട്ടൻ പറഞ്ഞ ചരിത്ര ഇല്ല. ഇന്നലെ തോറ്റോ dr അതിനു വേണ്ടി കഷ്ടപ്പെടുന്നത് കണ്ടു . അവിടെ ആണുങ്ങളും ഉണ്ട് .

    • @sreedevidasdas4967
      @sreedevidasdas4967 2 роки тому +5

      ഡോക്ടർ ബ്ലസ്ലിയോട് നേരിട്ട് കാര്യങ്ങൾ പറയാൻ തുടങ്ങിയാൽ പിന്നെ കൺട്രോൾ പോയെന്ന് വരും..... പിന്നെ ഫാൻസ് കാർക്ക് സ്വസ്ഥത ഉണ്ടാവില്ല......... ദിൽഷയോടല്ലേ ബ്ലസ്ലിയെക്കുറിച്ചു പറഞ്ഞത്..... കാരണം ദിൽഷയും തെറ്റുകാരിയാണ്

    • @essavlog.
      @essavlog. 2 роки тому +5

      ഡോക്ടർ റോബിന് ബ്ലെസ്സിലെ ഇഷ്ടമല്ല.

    • @sarathpmurali
      @sarathpmurali 2 роки тому

      Iyyo... ഇത് comment കുറെ place il ആയല്ലോ... 🙄🙄

  • @shamil7068
    @shamil7068 2 роки тому +43

    Lp ഒന്നും ഒന്നല്ല dr മുന്നിൽ ഏതൊരു ഉടായിപ്പ് ആണ് dr ഇന് ലൈവ് കണ്ടവർക്ക് മനസിലാകും 🤑🤑🤑🤑

    • @dudemaker9316
      @dudemaker9316 2 роки тому +7

      Yath? 😂 niyoke yathuvady paryn

    • @gg-ij2rz
      @gg-ij2rz 2 роки тому +10

      True ...full game anu Ayalk ...ee kuttiyude life vech um game..antham fans ..pr workers...

  • @SHAANSHANU-wo3hp
    @SHAANSHANU-wo3hp 2 роки тому +11

    നല്ല കുട്ടി റോബിനും... അതിലും നല്ല കുട്ടി ദിൽഷയും 🤣

  • @bindujavaika5977
    @bindujavaika5977 2 роки тому +14

    Fake dilsha

  • @kismetmedia7546
    @kismetmedia7546 2 роки тому +76

    Dilshaku vere oru celebraty aayitu affair ondennu aval nerathe paranjitundu...but dilsha serikum blesliyeyum robineyum muthalaki vote medicheduthu... 😂😂😂

    • @umarani2396
      @umarani2396 2 роки тому +3

      Blessley fans ബ്ലസിലിക്കു vote കൊടുക്കാതെ ദിൽഷക്ക് vote കൊടുത്തു എന്നാണോ പറയുന്നത്. എങ്കിൽ അത് ദിൽഷയുടെ കഴിവ് എന്ന് വേണം കരുതാൻ.

    • @steverogers3229
      @steverogers3229 2 роки тому +4

      കൊള്ളാം കൊള്ളാം 😂😂😂😂😂. ഒന്ന് പോടെയ്

    • @amareeshkumar242
      @amareeshkumar242 2 роки тому

      Oɴɴ ᴘᴏᴅᴇʏʏʏʏ

    • @AngelicRealm-..-
      @AngelicRealm-..- 2 роки тому +1

      കോഴികൾ കൂവും.

    • @robb6184
      @robb6184 2 роки тому

      Ennu oru Malavaanam fen 😆

  • @ansuanil3943
    @ansuanil3943 2 роки тому +1

    Vote for blessle

  • @neethuneethubineesh3535
    @neethuneethubineesh3535 2 роки тому +70

    Pavam blessele 💚❤️ food kazhikan polum vilichillr itharunno brother sister relation

    • @divyabiju1257
      @divyabiju1257 2 роки тому +18

      Dilsha അവന്റെ പിന്നാലെ നടന്നു എന്ന് പറയാൻ ആണോ? ഇതാണ് നല്ലത് ദിൽഷകും ബ്ലസിലിക്കും

    • @shaayishahira
      @shaayishahira 2 роки тому

      Drde mumbil nalla kuty chamayenn... Ini Dr poi kayinjal vndum ival bleslintadth angot pokum.. Nokkikoo

    • @keanu7966
      @keanu7966 2 роки тому +3

      Bleslee ipo vishamikunnath pole drm vaikathe thanne indavum ennaan thonnunath🥲

    • @finisher6837
      @finisher6837 2 роки тому +2

      Robin selfish aan

    • @shar4057
      @shar4057 2 роки тому +1

      Athokke avalkku koottu koodaanum ennaal boundary vaykkaanumulla oru naadakamalle...
      Avalude real swafaavam mikkavarum manassilaakkunnatheyilla. Pakaram avalude vaachakathil viswasikkum. Pakshe vaakkum pravruthiyum thammil oru bandhavumilla.
      Paavam Blesslee..avide aake thakarnnirikkumbol athinu kaaranamkaariyaayaval ivide Dr nodoppam samsaarichu enjoy cheythu happyaayi irikkunnu..
      Enthoru manushyathwam.

  • @soumyap1122
    @soumyap1122 2 роки тому +2

    Kalu maran ivar rand alum besta..... Riays ne ethire blessly jayich captain ayappol dr nte kunnj aniyan ayi blessly.... Dr poyappo dilshak oppam ninn iyyal purath povan karanakkar ayavar en paranju chilark ethire fight cheytha blessly... Karaythod aduthappo avan moshakkarn ayi.... Dr bte best memories polm kunj aniyan illathe ayi poi... Why? Full vote for blessly.... 👏🏻👏🏻👏🏻👏🏻 genuine ahnu avan.

  • @mumthaseermrk9483
    @mumthaseermrk9483 2 роки тому +11

    റിയൽ ഗെയിംമർ blessli തന്നെയാ..... റോബിൻ അവന്റെ ഫാൻസിനെ ഉപയോഗിച്ച് ദിൽഷയെ വിജയിപ്പിക്കാൻ നോക്കുന്നു...
    ദിൽഷയോട് പ്രണയം തോന്നുന്നത് തെറ്റൊന്നുമല്ല.......
    റോബിനോടും ദിൽഷ പറഞ്ഞിട്ടുണ്ട് സൗഹൃദം മാത്രമാണെന്ന് എന്നിട്ട് ഇപ്പൊ ഈ കാണിക്കുന്നതിനു എന്താ പറയാ..

    • @shaayishahira
      @shaayishahira 2 роки тому +1

      Blesli prnjal kohzitharam.. Dr prnnal cuteness

    • @annlukose5317
      @annlukose5317 2 роки тому +1

      Athu pinne drkk premikkan anuvadhem ullu Blessle kozhi allee….eppol dr kanikkunna eeh show undello….athanu love avante pre mam veetil poyi kanichal poree

  • @jyothi4021
    @jyothi4021 2 роки тому +1

    ബ്ലെസ്ലി 💕💕💕💕💕💕💕💕

  • @deepapramod3185
    @deepapramod3185 2 роки тому +1

    votes only for blesslii

  • @avanthisworldphoenix9901
    @avanthisworldphoenix9901 2 роки тому +9

    Blesslee നീ പോയാൽ ഞാൻ ഒറ്റക്കാവുമെന്ന് പറഞ്ഞ ദിൽഷ, Dr. വന്നപ്പോൾ Blesslee യെ ഒറ്റക്ക് ആക്കി.

  • @keralitekeralite9359
    @keralitekeralite9359 2 роки тому +11

    riyas the hero and the winner . all educated malayalis are with him

  • @athirarb6072
    @athirarb6072 2 роки тому +8

    Robin vannapo dilsa blessliye ottapeduthy

  • @stenovalondon2018
    @stenovalondon2018 2 роки тому +28

    Evalu full udaeppanu. Blussinte aduthum same feelg😡

  • @techtalktvm9884
    @techtalktvm9884 2 роки тому

    ❤️❤️

  • @shahinahashim5551
    @shahinahashim5551 2 роки тому +6

    Dilsha orikkalum Oru Friendniepole alla Robina kanunna nottam okk oru nanam.😀

  • @neethucb2024
    @neethucb2024 2 роки тому +5

    Real drama queen 👸

  • @akhilkr239
    @akhilkr239 2 роки тому

    This kind of woman should be avoided in life for avoiding mind cancer.. Robin realise and go on in ur life with better woman

  • @user-so7pz2iv3t
    @user-so7pz2iv3t 2 роки тому +2

    ഇതിൽ ബ്ലെസ്സിലിക്കു സഹതാപം വോട്ട് വാങ്ങാൻ വന്നവർ ഒന്ന് മനസിലാക്കുക... നെഗറ്റീവ് ആയിരുന്ന ബ്ലസിളിയെ പറഞ്ഞു തിരുത്തുക മാത്രമാണ് എല്ലാവരും ചെയ്തത്... വിഷമിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ബ്ലസിളിയുടെ ഇഷ്ടം.. അതും ഒരു ഗെയിം.. അല്ലെങ്കിൽ ബ്ലെസ്സിലി ദിൽഷ പറഞ്ഞാലും സ്നേഹം വിടൂല എന്ന് പറഞ്ഞവൻ പുറത്തു നെഗറ്റീവ് ആണെന്ന് അറിഞ്ഞപ്പോ കരച്ചിലും കാലു പിടുത്തവുമായി നടക്കുന്നത് എന്തിനാ... ബ്ലെസ്സിൽയുടെ ഉള്ളിൽ വെടക്കാക്കി തനിക്കക്കുക എന്നാ ലക്ഷ്യമായിരുന്നു... എല്ലാരും വന്നപ്പോ അത് പൊളിഞ്ഞു... ഇപ്പൊ ഇനി മൂലക്കിരുന്നു മോങ്ങിക്കോട്ടെ

    • @annlukose5317
      @annlukose5317 2 роки тому

      Appol dr ooh??? Dilshede manasariyathe alle ayal purethum akathum okke paranju nadanneee…..athu ningelkk okke ishtam arunne kond no problem…athre ullu…Blessle athra thettu cheythedhayi thonunnilla…..avelkk distance keep cheyyarunnu avel cheythilla…..Blessle ne poyal njan arodu mindum ennokke dialogue adichu avante pinnale nadannu….avante kayyelum kalelum okke pidichu athonnum boundry cross allee Blessle enna manethunnu veenathano 😏😏😏😏

  • @mohithskumar2598
    @mohithskumar2598 2 роки тому

    😍

  • @pushpalathapn7532
    @pushpalathapn7532 2 роки тому

    njan parayunnathu ketto adha nalladhu 😀 sammadhichu ningal friends aanu . 😀😘❤️

  • @remyams136
    @remyams136 2 роки тому +1

    Full vote for dilsha

  • @suneerasuneera5986
    @suneerasuneera5986 2 роки тому

    😇

  • @rahmanyahiya
    @rahmanyahiya 2 роки тому

    Blessly uyire ❤️❤️

  • @ashiquhussain
    @ashiquhussain 2 роки тому +1

    ഡോക്ടർ സർ ഇന്റെ ലൈവ് കണ്ടു. വെറുപ്പിച്ചു കളഞ്ഞെല്ലോടോ താൻ. തന്റെ കൂടെ നിന്ന ആ പാവം ചെറുക്കനെ താൻ ചതിച്ചല്ലോ?
    തന്നെ പുറത്താക്കിയപ്പോൾ അവനെ ഉള്ളായിരുന്നു. ഇപ്പോൾ റിയാസ് ഇന് വേണ്ടി വോട്ട് തെണ്ടാൻ വന്നിരിക്കുന്നു.
    ഇനി ജയിച്ചാലും ഇല്ലെങ്കിലും ബ്ലെസ്സ് ലീ യോടൊപ്പം 🔥😘😍🔥

  • @prasadprasad3249
    @prasadprasad3249 2 роки тому

    Really iam like the pair

  • @erthugrulghazii2421
    @erthugrulghazii2421 2 роки тому +1

    Enthokke paranjalum blessli avde ottakk ninna kalikkunnadh…dilshakk dctr fansinte vote koodii ind…blessly aan winner aavndthhh….♥️

  • @DrDevu479
    @DrDevu479 2 роки тому

    Vote for blesss

  • @jasmiyaarif3129
    @jasmiyaarif3129 2 роки тому

    Fvrt cuppls

  • @dr.sruthykurup613
    @dr.sruthykurup613 2 роки тому +31

    Dilrob🥰🥰🥰🥰🥰🥰🥰 nice to see them together......as friends again

  • @abdurazaq689
    @abdurazaq689 2 роки тому +18

    Dilsha food kaykkan blssleeye oyivakkyo

    • @shar4057
      @shar4057 2 роки тому +1

      Dr undallo..Athukondu
      Ini Blessleeyude aavashyamilla.

  • @jyothi4021
    @jyothi4021 2 роки тому +1

    Always ബ്ലെസ്ലി 😍😍😍😘😘😘

  • @najaaah1231
    @najaaah1231 2 роки тому +2

    3rd 😌😂

  • @MR__ATTITUDE__KING__2255
    @MR__ATTITUDE__KING__2255 2 роки тому +1

    30 days love ❤ in 24 hours.. OMG Dr.. Kitiya opportunity il 30 days complete cheythu..😍

  • @milensaju5379
    @milensaju5379 2 роки тому

    Friendship alliyo 😀😀😀😀

  • @power8764
    @power8764 2 роки тому

    Dr 🔥🔥🔥

  • @jyothi4021
    @jyothi4021 2 роки тому

    ബ്ലെസ്ലി 😘😘😘😘😘

  • @jyothi4021
    @jyothi4021 2 роки тому

    ബ്ലെസ്ലി 💓💓💓💓💓💓💓💓