In case of drivability Tiago will definitely rank first when one can feel the difference between 1ltr and 1.2ltr engine. Except fuel economy I cannot find anything attractive in Celerio comparing with Tiago. Push button and keyless entry are fine but one cannot compare such things with safety.
If Celerio can prove atleast 3 star safety ratings, then definitely it can take Tiago head-on, otherwise it's not possible for Maruti Celerio to sell this car in huge numbers. Another's important thing to be noted is the design Celerio has incorporated in this new model. It doesn't attract the younger generation. I remember a model Standard cars brought, during the 1960s to the Indian market. So this Celerio is simply old school except the engine, which is definitely smooth to drive. I personally, looking for a compact AMT, had a close look at the new celerio, but decided to go for Tata Tiago, although the engine refinement and mileage was less when compared to Celerio.
എൻ്റെ വീട്ടിലേക്കുള്ള കുറച്ച് ദൂരം വഴി ഇടുങ്ങിയതാണ്. k10 mirror fold ചെയ്യാതെ കഴ്ചചിട്ട് കൊണ്ടുവരാൻ പറ്റും.. സ വഴിയിൽ കൂടെ Tiago mirror fold ചെയ്തു ആണെങ്കിലും ഓടിക്കാൻ പറ്റുമോ
Engine capacity il മാത്രം അല്ലാ bro കാര്യം .. ഇ doubt ഞാൻ videoil clear ആകുന്നുണ്ട് .. Ee videoil engine sideine പറ്റി പറയുന്ന portion ഒന്നു കണ്ടു നോക്കു..
Cc യിൽ ഒരു കാര്യവുമില്ല.1200 cc tiago ആയി എന്റെ 1997 മോഡൽ 1000 cc Maruthi Zen ഓടി തോല്പ്പിക്കും. അതുപോലെ പയർ പോലെ കയറ്റം സിമ്പിളായി കയറും. റാലി കാർ ആണ് Zen
@@ajun_kichu അതിപ്പോൾ 390 cc duke ബൈക്കും 500 cc ബുള്ളറ്റ് ബൈക്കും ഓടിയാൽ ബുള്ളറ്റിന്റെ ഇരട്ടി സ്പീഡിൽ duke ഓടും. മണ്ഡസിരോമാണി 😃. Cc നോക്കി വണ്ടിയെടുത്താൽ സ്പീഡ് കൂടുമെന്ന് കരുതുന്ന ആളുകൾ ഇപ്പോഴും ഉണ്ടല്ലോ എന്നോർത്തുക്കുമ്പോൾ ഇവരൊക്കെ സ്കൂളിൽ പോയത് എന്തിനെന്നു മനസിലാകുന്നില്ല
ജീവൻ വേണമെങ്കിൽ TaTa Taiga ⭐️⭐️⭐️⭐️♥️
Maruthi അടുത്താൽ ⭐️മാത്രം
ജീവിതം sohaa.....🥳
ഭാരം കുറവ് എന്ന് കേട്ടു..
രണ്ട് ചിറക്കും കൂടെ വച്ചൂടെ.. 😁
😅
TATA 'taiga' എന്ന കാർ ഇറക്കിയോ? വിവരമില്ലായ്മ പറയുമ്പോ എങ്കിലും സ്പെല്ലിംഗ് ശരിയക്കെടോ
Very useful video personally as I am having these 2 options now when looking for a new car
Thank you.. Please subscribe & support us
In case of drivability Tiago will definitely rank first when one can feel the difference between 1ltr and 1.2ltr engine. Except fuel economy I cannot find anything attractive in Celerio comparing with Tiago. Push button and keyless entry are fine but one cannot compare such things with safety.
If Celerio can prove atleast 3 star safety ratings, then definitely it can take Tiago head-on, otherwise it's not possible for Maruti Celerio to sell this car in huge numbers. Another's important thing to be noted is the design Celerio has incorporated in this new model. It doesn't attract the younger generation. I remember a model Standard cars brought, during the 1960s to the Indian market. So this Celerio is simply old school except the engine, which is definitely smooth to drive. I personally, looking for a compact AMT, had a close look at the new celerio, but decided to go for Tata Tiago, although the engine refinement and mileage was less when compared to Celerio.
Go ahead with tiago.. It's a good product ❤
I'm also confused between Celerio and Tiago AMT. What about the mileage of your Tiago AMT ?? Is there any issues with its AMT??
Tiago demand in second market is now considerably increasing ,So resale value will increase
That's a good sign... 🔥
ടിയാഗോ വാങ്ങി.പെടേണ്ട ശബ്ദ കുടുതൽ ( അകത്ത് ) വിറയൽ.കൂടാതെ മൈലേജ്.18ളം 2 1 ഉം എഴുതിക്കാണിക്കും. 13. _14 വരെയേ കിട്ടുകയുള്ളൂ. അനുഭവം ഗുരു
2000 rpm il thazhe correct gear shift cheyith odichal mukacha milage kittum..anubavam guru
നല്ല engine ഉണ്ടെങ്കില് അല്ലേ mileage ഉണ്ടാവൂ.
Tiago എടുക്കാൻ ഇരുന്ന എനിക്ക് സ്വിഫ്റ്റ് prefer ചെയ്തത് tiago owner ആണ്..... എന്താണ് കാരണമെന്ന് ഇന്നും clear ആയി പറഞ്ഞിട്ടില്ല....
Tiago is far better... Using the same....
Tata 👌🌹
ചത്താലും മൈലേജ് മതി എന്നു പറയുന്നവർ ഉണ്ട് ഇവിടെ . അവർക്ക് അറിയില്ലല്ലോ ജീവിച്ചിരുന്നാൽ മാത്രമെ മൈലേജ് കൊണ്ട് കാര്യം ഉള്ളു എന്ന് .
കഷ്ടം തന്നെ
100 percent fact 😶
Chavaan vendi maruthi thanne venamennilla... Time ayal. Benz aanankilum ...pogum
@@akhilkvk athinulla sahacharyam nammal undakki kodukkannoo..
@@me.717 petrol ഭയങ്കര cheap അല്ലേ mileage ഒന്നും നോക്കേണ്ടല്ലോ.
എൻറെ അനുഭവം steering comfort അല്ല , സ്റ്റിയറിംഗ് ഇറുകിയതും തിരിച്ചുവരാത്തതും ആണ്.ഡ്രൈവ് ചെയ്യുമ്പോൾ ഭയങ്കര ബുദ്ധിമുട്ടാണ്,അതിലുപരി ആക്സിഡൻറ് ചാൻസ് കൂടുതലാണ്.... ഇപ്പോ കണ്ടില്ലേ എക്സ്പ്രസ്സോ ഇക്കോ വണ്ടിയൊക്കെ തിരിച്ചെടുത്തത്.......
Which car
Drivebility celerio? what you mean by drivebility?
Smoothness and steadiness of acceleration
Tiago is better 💯💯💯🔥
Tiago
Celerio hill assist karyam paranjillalo bro ningal
Sorry bro.. Athu vittu poyi..
@@Petrolonveins 😊
Please subscribe and support us.. ❤❤
Tiago is no.1 car
TaTa.... തന്നെ
എൻ്റെ വീട്ടിലേക്കുള്ള കുറച്ച് ദൂരം വഴി ഇടുങ്ങിയതാണ്. k10 mirror fold ചെയ്യാതെ കഴ്ചചിട്ട് കൊണ്ടുവരാൻ പറ്റും.. സ വഴിയിൽ കൂടെ Tiago mirror fold ചെയ്തു ആണെങ്കിലും ഓടിക്കാൻ പറ്റുമോ
Tiago ക്കു k10 നെ ക്കാളു൦ width കൂടുതൽ ആണു... Test drive വണ്ടി കൊണ്ട് വന്ന് ഒന്നു ശ്രമിച്ചു നോക്കുമ്പോൾ ഏകദേശ ധാരണ കിട്ടും... 😊
Tiago is better..
സേഫ്റ്റി മതി
സെലിറിയോ or ഇഗ്നിസ്.. Which is best
Ignis any day.. ❤❤❤
@@Petrolonveins താങ്ക്സ്
@@jijunarayanan1 please subscribe & support us.. 😊😊
Maruthikk anno resale value.koppanu
Nte aduth 2017 August amt maruthi vehicle ondairunnu only 5000 km oodiyath no accident,no claim.maruthi truevalueill maruthi vandikk resale value kooduthal annu oke parayane kettitt avr vandi konduthu avr vandi eduthath 4.84 lac on ( 2020 January).avr resale cheithath 6.84nu annu avrde siteill vandi saleill ettapol koduthe price annu.call cheithapol avr cash korakula fixed anna paranje
Incomparison with tata marutikk 2nd hand marketil oru upperhand undu..
Taiga 🤩
👍
Tiagoo
ജീവൻ ഉണ്ടെകിൽ അല്ലെ കാർ ഓടിക്കാൻ പറ്റു... സേഫ്റ്റി കുറച്ച് മൈലേജ് കൂടി കിട്ടുന്ന ക്യാഷ് ആശുപത്രിയിൽ കൊടുക്കാൻ ആരേലും നിൽക്കോ ബ്രോ...
Safety ഇപ്പോഴും അത്രയ്ക്കു ആരും പരിഗണിക്കാറില്ലാ... 😐
Celereo crash test kazinjillalo. Ennitt nokiyaal pore
സെലിറിയോ ബുക്ക് ചെയ്തു. ഒരാഴ്ചക്കകം കിട്ടും.
Congratulations🎉👏
@@Petrolonveins thank you bro
Colour
@@gemsworld1225 blue
കിട്ടി
1000CC Engine ഉള്ളCelerio യുമായി 1200CC Engine ഉള്ളTiago യുമായി താരതമ്യം ചെയ്യുന്ന വിഡ്ഡി
Engine capacity il മാത്രം അല്ലാ bro കാര്യം .. ഇ doubt ഞാൻ videoil clear ആകുന്നുണ്ട് .. Ee videoil engine sideine പറ്റി പറയുന്ന portion ഒന്നു കണ്ടു നോക്കു..
വിലയുo comparisonil ഒരു പ്രധാന ഘടകമാണ്.. 🤗
Cc യിൽ ഒരു കാര്യവുമില്ല.1200 cc tiago ആയി എന്റെ 1997 മോഡൽ 1000 cc Maruthi Zen ഓടി തോല്പ്പിക്കും. അതുപോലെ പയർ പോലെ കയറ്റം സിമ്പിളായി കയറും. റാലി കാർ ആണ് Zen
@@ajun_kichu അതിപ്പോൾ 390 cc duke ബൈക്കും 500 cc ബുള്ളറ്റ് ബൈക്കും ഓടിയാൽ ബുള്ളറ്റിന്റെ ഇരട്ടി സ്പീഡിൽ duke ഓടും. മണ്ഡസിരോമാണി 😃. Cc നോക്കി വണ്ടിയെടുത്താൽ സ്പീഡ് കൂടുമെന്ന് കരുതുന്ന ആളുകൾ ഇപ്പോഴും ഉണ്ടല്ലോ എന്നോർത്തുക്കുമ്പോൾ ഇവരൊക്കെ സ്കൂളിൽ പോയത് എന്തിനെന്നു മനസിലാകുന്നില്ല
രണ്ടും ഒരേ price അല്ലേ കഴുതെ
✨🤘🥰
Celerio 🔥
Maruthi bettar than Tiago tata emblem very boring like പിക്കാസ്
Tiago 🔥🔥🔥
Tiago 😘😘
Tiago ❤️❤️
👍
Tiago🥰
Tiago❤