7 ലക്ഷം രൂപയ്ക്ക് ഒരു പെർഫെക്റ്റ് ഹാച്ച്ബാക്ക്-ടാറ്റ ടിയാഗോ XT വേരിയന്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം

Поділитися
Вставка
  • Опубліковано 6 лют 2025
  • ടാറ്റ ടിയാഗോ യുടെ എക്സ് ടി എന്ന വേരിയന്റ് ഒരു കുടുംബത്തിനു വേണ്ട സ്‌പേസും ഫീച്ചേഴ്സും മികച്ച എഞിനുമെല്ലാം ചേർന്ന പാക്കേജാണ് നൽകുന്നത്.മലയാളികൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും ഈ വേരിയന്റ് തന്നെ...
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    UA-cam : ua-cam.com/users/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #MalayalamReview #MalayalamAutoVlog #TataMotors #TataTiagoXT #Hatchback #TataTiagoHatchback

КОМЕНТАРІ • 763

  • @nidhinc
    @nidhinc 2 роки тому +260

    എനിക്ക് ഒരു tiago ആയിരുന്നു ഉണ്ടായിരുന്നത്, ക്രിസ്മസ് അന്ന് രാവിലെ മധുരയിൽ വെച്ചു ഒരു ആക്‌സിഡന്റ് ഉണ്ടായി, തമിഴ് നാട് ട്രാൻസ്‌പോർട് ബസ് റോങ് സൈഡ് കേറി എന്റെ വണ്ടിയിൽ ഇടിച്ചു, വളരെ വലിയൊരു ആക്‌സിഡന്റ് ആയിരുന്നു നിസാര പരിക്കുകളോടെ ആണ് ഞാനും കുടുംബവും രക്ഷപെട്ടത്. Tata ക്ക് നന്ദി സംശയം ഉള്ളവർക്ക് ഉസലാംപെട്ടിയിൽ അന്വേഷിക്കാം അവിടുത്തെ ലോക്കൽ news പേപ്പറിൽ ഉണ്ട്. ഇനി ഞാൻ tata വണ്ടി മാത്രം എടുക്കു

    • @harikallampalli
      @harikallampalli Рік тому +1

      ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ

    • @bijujoy7141
      @bijujoy7141 Рік тому +12

      Tata യുടെ ബിൽഡ് ക്വളിറ്റി No 1 ആണ് 👍

    • @madislive01
      @madislive01 10 місяців тому +5

      chettan eth parayan kanich nalla manacinu nannii

    • @arunmannarkkad1153
      @arunmannarkkad1153 7 місяців тому +3

      🔥🔥🔥

    • @bijeshbijesh3497
      @bijeshbijesh3497 5 місяців тому

      Good one

  • @saneeshsanu1380
    @saneeshsanu1380 2 роки тому +239

    എന്റെ അങ്കിളിനെ കൊണ്ട് ഞാൻ വാങ്ങിപ്പിച്ചത് ടിയാഗോ . 2018 - ൽ . ഒരു വലിയ അപകടത്തിൽ നിന്നും പോറൽ പോലും ഏൽക്കാതെ രക്ഷപെട്ടു. അവർ ഹാപ്പി. ഈ വീഡിയോ കണ്ടോണ്ടിരിക്കുമ്പോ 5 ടി യാഗോ പാസ് ചെയ്ത് പോയി.💖

    • @abhi8178
      @abhi8178 2 роки тому +3

      Mileage എത്രയുണ്ട്?
      സർവീസ് എങ്ങനെ ഉണ്ട്?

    • @Abhilash_c_bhaskaran
      @Abhilash_c_bhaskaran 2 роки тому +5

      ഹോ... എന്തൊരു ആശ്ചര്യം... ആ ടിയാഗോ കൃത്യ സമയത്ത് തന്നെ pass ചെയ്ത് പോയത് 🤭

    • @saneeshsanu1380
      @saneeshsanu1380 2 роки тому +7

      @@Abhilash_c_bhaskaran പൊട്ടനാ ല്ലേ. ടി യാഗോ മാത്രമല്ല അതിലെ പോയിട്ടുള്ളൂ . ഒത്തിരി വണ്ടികൾ പോയി. പപ്പടം കൂട്ടി ചോറുണ്ണുമ്പോൾ മാരുതി പോയാൽ അതും പറയാം.

    • @jaisygeorgr9845
      @jaisygeorgr9845 2 роки тому +3

      @@Abhilash_c_bhaskaran Tiago sales in Kerala is actually in great numbers

    • @uservyds
      @uservyds 2 роки тому +1

      റോഡിൽ ഇരുന്നാണോ കാണുന്നത്

  • @thesketchman306
    @thesketchman306 2 роки тому +36

    Tata കാർ വിപണിയിൽ തുടക്കത്തിൽ അത്ര ഗംഭീര പെർഫോമൻസ് അല്ല കാഴ്ച വെച്ചിരുന്നത്... എന്നാ ഇപ്പോൾ അതല്ല സ്ഥിതി, ടാറ്റാ യുടെ കാർ കൾ ആഗോള ബ്രാൻഡ്‌ ആയി വളരുകയും ആഗോള ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരിക്കുന്നു 👏👏👏👏ഇപ്പോൾ ഉള്ള വണ്ടികളുടെ നിർമാണ നിലവാരം ടാറ്റാ ക്ക് നൂറിൽ 👍നൂറു 🤣കൊടുക്കാം, അത്രക്ക് കിടു 👏 👏tiago ഒരു മീഡിയം ഫാമിലിയ്ക്ക് affordable ആയിട്ടുള്ള ഒരു കാർ തന്നെ ആണ്, മിതമായ വിലക്ക് ഒരു മികച്ച ഹാച്ബാക്ക് 👏👏👏nic👍റിവ്യൂ ബൈജു ചേട്ടാ

    • @appappan589
      @appappan589 2 роки тому

      This Monday delivery 😁😁😁

  • @shabeebrasheed5049
    @shabeebrasheed5049 2 роки тому +73

    സാധാരണകാർക്ക് കൈയിൽ ഒതുങ്ങുന്ന വിലയ്യും safety കാര്യത്തിലും അടിപൊളിയാണ് Tiago XT✨️✨️

    • @JeenaRajeena-tf7cw
      @JeenaRajeena-tf7cw Рік тому

      Hlo

    • @akshaypm4212
      @akshaypm4212 Рік тому

      ​@@JeenaRajeena-tf7cwhi🥰

    • @Batmanstruggles
      @Batmanstruggles 6 місяців тому

      സാധാരണക്കാരൻ ഇപ്പോൾ കാറിലാണ് പോകാറു 😂

  • @abhilashb7402
    @abhilashb7402 2 роки тому +133

    സാധാരണകാർക്ക് safety ഉള്ള ഒരു വാഹനം തന്ന TATA super..

  • @rijilraj4307
    @rijilraj4307 2 роки тому +37

    മലയാളിയെ സേഫ്റ്റി എന്താണ് എന്ന് പഠിപ്പിച്ച നമ്മുടെ സ്വന്തം TATA ❤️❤️❤️❤️

  • @real-man-true-nature
    @real-man-true-nature 2 роки тому +22

    ഈ വിലക്ക് ആവറേജ് മൈലേജ് 17 KM , Super Safety, build quality സൂപ്പർ തന്നെ ,

  • @rameshkumarnarayanan1166
    @rameshkumarnarayanan1166 2 роки тому +22

    ഞാനും tiago ആണ് ഉപയോഗിക്കുന്നത് ഒന്നും പറയാനില്ല സൂപ്പർ ♥️💪

    • @rajeevmr2840
      @rajeevmr2840 10 місяців тому

      Mileage എന്നാ കിട്ടുന്നുണ്ട്

  • @vinodtn2331
    @vinodtn2331 2 роки тому +2

    ഏതൊരു വാഹനം ആണെങ്കിലും ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഉള്ള ഒരു ഫീൽ 😍സൂപ്പർ,അത് പുതിയ വീഡിയോകൾക്കായി കാത്തിരിപ്പിക്കുന്നു കൂടാതെ പുതിയ വാഹന വിശേഷങ്ങൾ അറിയാനുള്ള കൗതുകവും 🙏

  • @rajeshkumartr670
    @rajeshkumartr670 2 роки тому +7

    വീഡിയോ കാണുന്ന XT Manual 21 ഓണർ ആയ ഞാൻ. 25k km ആയി.fun drive ആണ്.suspension പൊളി ആണ്.mileage 2000 rpm maintain ചെയ്തു പോയാൽ ലോംഗ് drivil 5 th ഗിയർ 50-55 km /h നല്ല മൈലേജ് കിട്ടും.സിറ്റി ഡ്രൈവിൽ മൈലേജ് കുറവാണ്.10-12 ഒക്കെ കിട്ടും.long drivil tank to tank മൈലേജ് ടെസ്റ്റ് ചെയ്തിട്ടുണ്ട്.18-20 വരെ കിട്ടിയിട്ടുണ്ട്.ടിയാഗോ ഒരു ഹൈവേ റൈഡർ ആണ്.2021 ൽ 6.19 ആയിരുന്നുപ്രൈസ്.ബൈജു ചേട്ടൻ പറഞ്ഞ പോലെ below 7lakhil ഇന്ത്യയിൽ കിട്ടാവുന്ന മികച്ച ഫാമിലികാർ.2020 അവസാനം വരെ വില 6 ലക്ഷത്തിൽ താഴെയായിരുന്നു xt യ്ക്ക്.റോഡ് ഗ്രിപ്പ്,ബാലൻസ് ഒക്കെ superb ആണ് . Cons ആയി തോന്നിയത് 3 cyinder engine ആയതു കൊണ്ടാവും ഒരു ഇനിഷ്യൽ ലാഗ് feel ചെയ്യും ലോഗിയറിൽ .പിന്നെ കാബിനിൽ കിട്ടുന്ന ഒരു engine noisum.. മൊത്തത്തിൽ ഒരു ഫാമിലി റെക്കമെൻഡഡ് കാർ

  • @jijesh4
    @jijesh4 2 роки тому +50

    കുറഞ്ഞ വിലയിൽ നല്ലോരു വണ്ടി അതും Tata Tiyago റോഡിൽ ഒരു പാട് കണ്ട് മടുത്ത വണ്ടി👍👍👍

  • @sreenatholayambadi9605
    @sreenatholayambadi9605 2 роки тому +7

    ചിലവ് കുറച്ച് കൂടുതൽ ആണെങ്കിലും ജീവൻ രക്ഷപ്പെടും.. സേഫ്റ്റിയുടെ കാര്യത്തിൽ സൂപ്പർ 👍👍👍

  • @visaganilkumar8076
    @visaganilkumar8076 2 роки тому +21

    TaTa ❤️ സാധാരണ ജനങ്ങൾക്കിടയിലേക്ക് കൂടി ❤️

  • @muhammedansar116
    @muhammedansar116 2 роки тому +9

    ഇപ്പൊ എല്ലാ യൂട്യൂബേർസും tata car പൂഷിങ് തുടങ്ങിട്ടുണ്ട് നല്ല കാര്യം ഇന്ത്യൻ കമ്പനി നല്ല quality ഓക്കേ ഉണ്ട്, ഇവരുടെ സർവീസിനെ കുറിച്ച് എന്താ ആരും ഒരു വീഡിയോ ആയി ചെയ്യാതെ ഏതെങ്കിലും ഒരു വീഡിയോയിൽ ചെറുതായി ഒന്നു പറയും എല്ലാം യുട്യൂബ്റും ഒന്ന് പ്രതികരിച്ചാൽ ചിലപ്പോൾ എന്തെകിലും മാറ്റം ഓക്കേ വരൂലേ. എന്ന് ഇതുവരെ ഇഗിൻസ് ഇഷ്ട്ടപെട്ട് ഇപ്പൊ tata punch നേ ഇഷ്ട്ട പെടുന്ന ആൾ ❤

    • @muhammedansar116
      @muhammedansar116 2 роки тому

      @@sainubava4839 അത് നിങ്ങളുടെ കാര്യം, വിൽപ്പന കുടിയപ്പോ സർവീസ് സെന്റർ വലിപ്പവും എണ്ണവും കുടിയിട്ടില്ല പണി അറിയാവുന്ന ആളുകൾ കുറവും സർവിസ് സെന്റിറിൽ എന്റെ അറിവിൽ ഒരുപാട് പേർ എടുത്തിട്ട് സർവീസ് മോശം എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്

  • @akhilkv9401
    @akhilkv9401 2 роки тому +32

    Tata:Safety വിട്ട് ഒരു കളിയില്ല🛡️

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 2 роки тому +14

    ചേട്ടായി.... നമസ്ക്കാരം 🙏
    സാധാരണക്കാർക്കും വാങ്ങാവുന്ന വാഹനം 👌👌 ❤️ ❤️

  • @hareesh7276
    @hareesh7276 2 роки тому +8

    പത്തു വർഷം മുമ്പ് Nano വന്നത് വലിയ നഷ്ടം ആയീപോയി
    ഇന്ന് കാണുന്ന TATA ആരാധകർ അന്ന് ഉണ്ടായിരുന്നെങ്കിൽ

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 2 роки тому +6

    2019 xza+ 65k ഒരു കുഴപ്പവുമില്ല മൈലേജ് ഇത്തിരി കുറവ് ആണെന്ന് അല്ലാതെ ബാക്കിയെല്ലാം സൂപ്പർ ആണ് ♥🙏🏻

    • @abhi8178
      @abhi8178 2 роки тому +2

      Mileage എത്രയുണ്ട് ബ്രോ?
      സർവീസ് എങ്ങനെ ഉണ്ട്?

    • @jithin3069
      @jithin3069 2 роки тому +4

      Highway mileage 19 normal road mileage 16.after two years only getting this before was very less

    • @abhi8178
      @abhi8178 2 роки тому +1

      @@jithin3069 thx bro

    • @adarshvn5506
      @adarshvn5506 2 роки тому +1

      Milage scen anu korach

    • @bijujoy7141
      @bijujoy7141 Рік тому

      Milege with AC above 17 in normal roads

  • @sanjoopkakat6579
    @sanjoopkakat6579 2 роки тому +15

    I bought my tiago xz plus in 2020. Done more than 45000 kms. I have heard many people complain about the performance. But I think it picks up speed quickly. Very comfortable in corners. I have gone up to 135 km/hr in this and it was amazingly stable. It is well built and small bumps here and there won’t give you any broken bumper. It will leave a small mark but the body does not crumble or break easily. It is very comfortable to drive. I wish they gave a new gearbox with this model. But the existing one is not bad, although not smooth as a Maruthi gearbox.
    Music system is full on power. Voice commands and calling work perfectly. I get 12 to 13 mileage in city (Mangalore) and around 20 to 21 in long distance drives.

  • @darksoulera5910
    @darksoulera5910 2 роки тому +14

    TATA കാർ വിൽപ്പനയിൽ തിരിച്ചു വന്നത് ടിയാഗോ യിലൂടെയാണ് 👌🏻

  • @tkr914
    @tkr914 2 роки тому +26

    Tata യുടെ വാഹനങ്ങൾ എല്ലാം സൂപ്പർ ആണ്.. അവരുടെ സർവീസ് കുറച്ചു കൂടി മെച്ചപ്പെടുത്തിയാൽ കൂടുതൽ പേർക്ക് വലിയ ആശ്വാസം ലഭിക്കും.. വില്പന കുതിക്കും 👆👆

    • @trsasikumar2759
      @trsasikumar2759 2 роки тому +5

      സർവ്വീസിന്റെ പ്രശ്നം പല owner മാരും പറയുന്നുണ്ട്,

    • @sreejithsree815
      @sreejithsree815 2 роки тому +2

      Kooduthal vahanangal vilkumbol aduth aduth kooduthal service center varum appol nalla service center kalil kooduthal alkar vandi kondu pokum vere mosam service center automatic vandikal adhikam kittathe varumbol illathakum.. kalangal ayi ee process nadkumbol anu maruthi ayalum tata ayalum nalla service center undakunnath.. aduth okke oru service center okke ullath kondanum vere service center choice illathathum anu problem.. but marivarum ellam..

    • @sreejithm2533
      @sreejithm2533 2 роки тому +4

      സർവീസ് വളരെ വളരെ മോശം ആണ്. അവരുടെ സർവീസ് സെന്ററിലെ സ്റ്റാഫിന് തന്നെ അവരുടെ വണ്ടിയുടെ റിപ്പർ യാതൊരു ഐഡിയയും ഇല്ല
      Tata യോടുള്ള സ്നേഹം കൊണ്ട് ടാറ്റാ വണ്ടി വാങ്ങി കുടുങ്ങി.

    • @sreejithn860
      @sreejithn860 Рік тому +1

      Nalla service centers und ..private avide kodukaloo ..company service thane venam enu vasipidikandallo

    • @sreejithm2533
      @sreejithm2533 Рік тому +1

      @@sreejithn860 warranty cut akum. Allenkil aru pokum tata cervice centreil

  • @midhunraj8856
    @midhunraj8856 2 роки тому +13

    Ente vandi tiago xz 2018 model.... 90k km aayi.... Ipolum vandi oru rakshayumilla... Tnk u TATA❤️

  • @madhavanedamana
    @madhavanedamana 6 місяців тому +2

    Tiago XT diesel manual 5 വർഷമായി ഉപയോഗിക്കുന്നു, 25 km + mileage ഉണ്ട് നല്ല വണ്ടി, അൽമോസ്റ് സൗത്ത് ഇന്ത്യ മുഴുവൻ ഓടി, 2 വല്യ കുഴപ്പമില്ലാത്ത 2 ആക്സിഡന്റ്, എന്നാലും no കുഴപ്പം, ഇപ്പൊ സർവീസ് സെന്റർ ൽ കേറാതെ 7 മാസമായി, 2 ലക്ഷം km ഓടിക്കഴിഞ്ഞു

  • @sasidharanps6813
    @sasidharanps6813 6 місяців тому +1

    I bought TIAGO rhythm 2024
    5k total running superb 🥰🥰

  • @munnathakku5760
    @munnathakku5760 2 роки тому +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം പാതിരാത്രിയിൽ . കാണുന്ന ലെ ഞാൻ 😊പാവങ്ങൾക്ക്. ഇപ്പോൾ tata വരാൻ തുടങ്ങി 😍👍💪പൊളി 😍👍സേഫ്റ്റിയിലും ഇവൻ മാർ പൊളി ആണ് tata💪😍😍

  • @sreekeshsk1928
    @sreekeshsk1928 2 роки тому +7

    Using Tiago for last one year ..vechile is very good ..Build quality is superb ..Only concern is Service center ..Worst service center experience. they never consider your issues ..

  • @MSLifeTips
    @MSLifeTips 2 роки тому +76

    ഞാൻ xt variant ഉപയോഗിക്കുന്നു 5 മാസം ആയി 2100 km സൂപ്പർ കാർ ഒന്നും പറയാനില്ല 👍🏻

    • @sirajadiyattiladiyattil8004
      @sirajadiyattiladiyattil8004 2 роки тому

      Milage yathra kittunnu?service kollamo

    • @nycilah7050
      @nycilah7050 2 роки тому

      👍

    • @MSLifeTips
      @MSLifeTips 2 роки тому +7

      Townil മാത്രം ഓടുമ്പോൾ 15. Long പോയപ്പോൾ 17. Average എനിക്ക് 16 ഇത് വരെ കിട്ടി. സർവീസ് നല്ലതാണ് ഇത് വരെ.

    • @sulfickerpm229
      @sulfickerpm229 2 роки тому +6

      മറ്റ് വണ്ടികൾ ഉപയോഗിക്കാത്ത ആളാണെന്ന് തോന്നുന്നു 😁😁

    • @MSLifeTips
      @MSLifeTips 2 роки тому +11

      മാരുതി വണ്ടികളെ കാളും രണ്ട് കിലോമീറ്റർ എങ്കിലും മൈലേജ് കുറവ് പ്രതീക്ഷിച്ചാൽ മതി ഞാൻ സെലേറിയോ ഉപയോഗിച്ച ആളാണ് അതിൽ ടൗണിൽ 17 കിട്ടിയിരുന്നു പക്ഷേ ബാക്കിയെല്ലാം കൊണ്ട് ടിയാഗോ മെച്ചപ്പെട്ടതാണ്

  • @rajumon071
    @rajumon071 Рік тому +4

    I bought Tiago XZ plus 2021 model and now it's 28k km driven in 2 yrs.very good vehicle with excellent riding comfort and handling stability. Fully satisfied. Initial pickup is slightly on lower side but it catches after 10 seconds. Service part is below average. If you can troubleshoot your issue then service center people will do the job for you. If you ask them to check and troubleshot they will come with a dialogue like 'this is common in all tata vehicles '.

  • @mindapranikal
    @mindapranikal 2 роки тому +16

    Happy to be a part of this family 💗

  • @riyaskt8003
    @riyaskt8003 2 роки тому +4

    Tiago ചെറിയ ചെറിയ ഡിസൈൻ change face lift il kondu വന്ന് ipol നല്ല bangiyulla design ആയി.

  • @VishnuRaj910
    @VishnuRaj910 2 роки тому +6

    Oru Kollam ayi XTA use cheyunnu. Enikku thonniya randu porayimakal:
    1. Hill Assist illa, hand break use chaithu venam kuthane ulla kettathil vandi edukkan
    2. Unlock chaithalum dicky thurakkan key venam. Remotilum athinulla switch illa.
    Value for money

    • @jayakumarm.d5105
      @jayakumarm.d5105 2 роки тому

      Planning to buy an AMT car. Tiago amt or Ignis AMT better??

    • @amalmadhavan
      @amalmadhavan 2 роки тому

      @@jayakumarm.d5105 Go for Tiago. Ignis is just a city car and the comfort level offered by Ignis is inferior as compared to Tiago. The corner stability, suspension, interior design and freshness, space all are better in Tiago. It's a superb hatchback and each penny worth. Even if you take the looks Ignis is a bit awkward. In all terms Tiago is far ahead of Ignis.

    • @Sameejpoonath
      @Sameejpoonath Рік тому

      Bro steering return varunundo..😊

  • @aswinmukund1612
    @aswinmukund1612 2 роки тому +21

    I have booked tata tiago xt waiting for the delivery on jan 2023😊😊🤘🤘 thankyou for this review 😃

    • @rajeeshraj1852
      @rajeeshraj1852 2 роки тому +2

      Bro ക്യാഷ് ഉണ്ടേൽ NGR എടുക്ക് Tiago, ഞാൻ Tiago XT ഉപയോഗിക്കുന്ന ആൾ ആണ്‌ വണ്ടി എടുത്തിട്ട് ഇപ്പോൾ 3month ആയി

  • @sudheer287
    @sudheer287 2 роки тому +7

    Proud owner of TIAGO XZ since 2016 Aug

  • @jayakrishnan7431
    @jayakrishnan7431 2 роки тому +23

    TATA is now becoming icon with their products.

  • @thennalaarshad8848
    @thennalaarshad8848 2 роки тому +11

    4 star ⭐️ in crash test on this price range 🔥 tata is always 🔥🔥🔥

  • @giriprasaddiaries4489
    @giriprasaddiaries4489 2 роки тому +7

    ഇതിൽ എടുത്തു പറയേണ്ടത് സേഫ്റ്റി തന്നെ ആണ് 👌

  • @Achu-Achu-007
    @Achu-Achu-007 2 роки тому +14

    Driven from Trivandrum to thrissur(280kms) and back(560km) regularly average mileage with AC 23.5kmpl.
    Driving time matters (Night driving @ average/normal speed). City mileage 16-17kmpl.

  • @arunkkthanal
    @arunkkthanal 2 роки тому +2

    2020 January യിൽ Tiago XZ model എടുത്തു... ഞാൻ ഹാപ്പിയാണ്...

  • @rohanalfredk8505
    @rohanalfredk8505 2 роки тому +2

    Have been using Tiago from May 2016...

  • @JOHNSONTHIRUVALLA
    @JOHNSONTHIRUVALLA 2 роки тому +3

    ഞാൻ ടിയാഗോ ഡ്രൈവ് ചെയ്തു സൂപ്പർ സൂപ്പർ വണ്ടി ആണ് പക്ഷേ ഇവരുടെ സർവീസ് ആണ് സംശയം വണ്ടി കിടു ആണ് എല്ലാ രീതിയിലും

  • @kdworld
    @kdworld 2 роки тому +4

    I am using Tiago amt top end dual tone. It’s value for money and build quality is super

    • @abhi8178
      @abhi8178 2 роки тому

      Mileage എത്രയുണ്ട് ബ്രോ?
      സർവീസ് എങ്ങനെ ഉണ്ട്?

    • @kdworld
      @kdworld 2 роки тому

      @@abhi8178 mileage you will get 15+ , one time I tried to get most out of it then I got 21 ( 90 km distance) . But generally speaking I would say 15+ easily

  • @harikrishnanmr9459
    @harikrishnanmr9459 2 роки тому +2

    ഞങ്ങൾക്ക് tata ന്ന് പറഞ്ഞാൽ സേഫ്റ്റി ആണ് സാറേ ഇന്ത്യൻ power🔥❤️

  • @joyalcvarkey1124
    @joyalcvarkey1124 2 роки тому +21

    Perfect city car for office goers. A good choice as a 2nd car too. Small dimensions, ample space for 4, adequate range for multiple offi

  • @TheAlnaz
    @TheAlnaz Рік тому

    വൈഫ്‌ ന് വേണ്ടി സെയിം വേരിയെന്റ് (Tiago Amt) ഈ വീഡിയോ കണ്ടു എടുത്തു കൊടുത്തു... Happy to say that i can see her confident while driving ❤ thanks to baiju n nair

    • @yousuframees7842
      @yousuframees7842 Рік тому

      Mileage?

    • @TheAlnaz
      @TheAlnaz Рік тому +1

      ഫസ്റ്റ് സർവിസ് കഴിഞ്ഞിട്ടില്ല 14 കിട്ടുന്നുണ്ട്.. അൽഹംദുലില്ലാഹ്

    • @TheAlnaz
      @TheAlnaz Рік тому

      ഒരു വർഷം മുന്നേ ഞാൻ tiago മാന്വൽ എടുത്തു സിറ്റി ഡ്രൈവ് വൈഫ്‌ നു മാന്വൽ പറ്റുന്നില്ല... അത് കൊണ്ട് ഷോറൂം എക്സ്ചേഞ്ച് ചെയ്തു ഓട്ടോമാറ്റിക് എടുത്തു. ഞാൻ ഹാപ്പി ആണ് ഡ്രൈവിൽ.. ടാറ്റ സ്ട്രോങ്ങ്‌ ആണ്.. ധൈര്യം ആയി എടുക്കാം.. Saftey ആണ് ഉദ്ദേശം എങ്കിൽ കണ്ണും പൂട്ടി എടുക്കാം 👍

    • @gokulkrishna8959
      @gokulkrishna8959 Рік тому

      ​@@TheAlnazഅന്ന് onroad എത്രയായി ബ്രോ?

    • @TheAlnaz
      @TheAlnaz Рік тому

      @@gokulkrishna8959 7.90

  • @Jomijnc
    @Jomijnc 2 роки тому +40

    ടിയാഗോ ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ലെ ഞാൻ 🔥🔥🔥🔥🔥

    • @ManojKumar-te7zu
      @ManojKumar-te7zu 2 роки тому +2

      Hi, മൈലേജ് എത്ര കിട്ടുന്നുണ്ട്

    • @che9785
      @che9785 2 роки тому +3

      ടാറ്റയുടെ സർവീസ് എങ്ങനുണ്ട്

    • @Jomijnc
      @Jomijnc 2 роки тому +2

      @@ManojKumar-te7zu ലോങ്ങ് ഡ്രൈവ് 21 കിട്ടി ബ്രോ

    • @Jomijnc
      @Jomijnc 2 роки тому

      @@che9785 അതാണ് ഒരേ ഒരു കുഴപ്പം 🤦‍♀️

    • @issac1114
      @issac1114 2 роки тому +3

      അത് spelling കണ്ടപ്പോ മനസ്സിലായി😂🤭

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official 2 роки тому +1

    best model under 10 lakhs

  • @kltechy3061
    @kltechy3061 2 роки тому +4

    Tata avar janagalku vendi nalla rithiyil product cheyunu 😍🤞

  • @riyaskt8003
    @riyaskt8003 2 роки тому +3

    Tiago used car num നല്ല demand ആണ് ipol

  • @Sanoop1991
    @Sanoop1991 Рік тому +2

    വീട്ടിൽ ഉണ്ട്..😊.. Tiago xz 2019

    • @baijukj2090
      @baijukj2090 Рік тому

      ഓന്റെ വിശേഷങ്ങൾ പറയൂ കേൾക്കട്ടെ

  • @ajinrajiritty7185
    @ajinrajiritty7185 2 роки тому +8

    Most affordable for an average family 💕

  • @shyworne6996
    @shyworne6996 2 роки тому +2

    Tiago manual , thanne valare mikacha oru vandiyanu, oru effrortum illathe kondu nadakkam

  • @SreerajTecH
    @SreerajTecH 2 роки тому +3

    Ithilum better punch pure variant alle 7 lakh alle price ullu

  • @pinku919
    @pinku919 2 роки тому +4

    Excellent vaue for money, ride and handling, safety ..boy ..oh.. boy..Tiago is the best choice. If Tata can bring the product with spare tyre and improved ASS sure it's will improve it's market share.

  • @gjvlogs2062
    @gjvlogs2062 2 роки тому +5

    I have 2019 model Tiago xz ,epol onnu remap cheithu now better riding feel and starting Ulla aa pammal marikitti Stock vandi Ac ittal odi kayaran vallarea cheriya lag undayirunnu ,epol adipowlii , mileage um kudii...
    Stock vandi Ac ittu edukkumbol acceleration kuduthal kodukeandi varumayirunnu epoll soo smooth❤❤

    • @nidinpdinesh177
      @nidinpdinesh177 2 роки тому

      Evdunna remap cheythe bro?

    • @gjvlogs2062
      @gjvlogs2062 2 роки тому

      @@nidinpdinesh177 code 6

    • @nidinpdinesh177
      @nidinpdinesh177 2 роки тому

      @@gjvlogs2062 sthalam evdeya

    • @ronthomasbethel
      @ronthomasbethel 2 роки тому

      How much for re mapping? What's difference u feel? Any increase in mileage?

    • @abhi8178
      @abhi8178 2 роки тому

      Remap എന്താണ്?

  • @soorajvlog2.041
    @soorajvlog2.041 2 роки тому

    നർമം കലർന്ന അവതരണം സാറിന്റെ വീഡിയോ രസകരമായി ആസ്വദിക്കാൻ ഏവർക്കും കഴിയും എനിക്ക് ഒരു ആൾട്ടോ k10(old)എടുക്കാൻ ആഗ്രഹം ഉണ്ട് സാറിന്റെ മറുപടി കിട്ടിയാൽ കൊള്ളാമായിരുന്നു നല്ലതോ ചീത്തയോ എന്ന് പറഞ്ഞാൽ മതി ❤

  • @mohdali9113
    @mohdali9113 Рік тому +1

    Tata body engine Suzuki will be hit in market 💯

  • @jayamenon1279
    @jayamenon1279 2 роки тому +2

    Nice Look 👌 Orupadu Eshtamayathu Ethinte 4 🌟🌟🌟🌟 Rating Um Pinne Vilayum Thanks BAIJU JI 🙏

  • @arunvijayan4277
    @arunvijayan4277 2 роки тому +6

    ഇത്രയൊക്കെ നല്ല വണ്ടികൾ ഉണ്ടായിട്ടും. ഇതുവരെ service നല്ല രീതിയിൽ കിട്ടാത്തത് വളരെ കഷ്ടമാണ്😞

    • @jaisygeorgr9845
      @jaisygeorgr9845 2 роки тому

      More showrooms and service centre are necessary

  • @a.philip3923
    @a.philip3923 2 роки тому +9

    If Sachin Tendulkar is the god of cricket Baiju N Nair is the god of automobiles especially cars. I love your reviews with humor. Great. Keep going.

    • @rajamani9928
      @rajamani9928 2 роки тому

      സാറിന് സമ്മാനം ഉറപ്പാ

  • @sundaranaryan5463
    @sundaranaryan5463 2 роки тому +5

    TATA, കാണാൻ സൂപ്പർ

  • @ajnasaju1204
    @ajnasaju1204 2 роки тому +1

    Customer budget anusarich carukle manufacture chayyounne TA TA

  • @sasikumars2366
    @sasikumars2366 2 роки тому +1

    ഞാനും സിറ്റി ഓട്ടത്തിന് എടുത്തു. 👍👍👍

  • @anoobanu5110
    @anoobanu5110 6 місяців тому

    എന്നും സാധാരണക്കാർക്ക് ഒപ്പം ടാറ്റ 💞

  • @rahmanmohammed980
    @rahmanmohammed980 Рік тому

    2018 Tiago second hand edthu 430000 RS XT model aan edthe ekadeshm edthapo 20k kms driven cheythttindaarnn...athu kzhnj ee last month aann vandi sale cheythu🤭🤭20k kms pineyum oodii njangal...but njettichath resale value koodi ennillath Ann tata carsn🙂kodthath 410000 rs aan😍

  • @sanoopnife
    @sanoopnife 2 роки тому +4

    നാളെ ഡെലിവറി കിട്ടാൻ പോകുന്ന ലെ njan♥️♥️🔥

    • @renreys8406
      @renreys8406 Рік тому

      kittyo.? enganund?? punch or tiago confusion adich nikua

  • @anwarozr82
    @anwarozr82 2 роки тому +1

    2009 Tata Vista Quadrajet use ചെയ്യുന്നു ... 🔥🔥🔥🔥

  • @sajeevvenjaramood3244
    @sajeevvenjaramood3244 2 роки тому +175

    ടാറ്റയ്ക്ക് ഒരൊറ്റ കുഴപ്പമേയുള്ളൂ. അവർ നിർമ്മിക്കുന്ന വണ്ടികളൊന്നും റിപ്പയർ ചെയ്യാൻ അവരുടെ സർവീസ് സെന്ററിലെ മെക്കാനിക്കുകൾക്ക് അറിയില്ല.

    • @subeeshe8237
      @subeeshe8237 2 роки тому

      ☹️

    • @anwarozr82
      @anwarozr82 2 роки тому +19

      സർവീസിങ് മോശമാണ് എന്നൊരു പരാതിയുണ്ട്.... എല്ലായിടത്തും അങ്ങനെയാണോ എന്നറിയില്ല

    • @ameenk6885
      @ameenk6885 2 роки тому +4

      @@anwarozr82 mosham aan

    • @sreejithm2533
      @sreejithm2533 2 роки тому +11

      @@anwarozr82 എല്ലായിടത്തും അങ്ങനെ ആണോ എന്ന് അറിയില്ല. പക്ഷേ പോയ tata സർവീസ് സെന്ററിൽ അങ്ങനെ ആണ്. വാങ്ങിയ വണ്ടിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ പെട്ടു.

    • @sreejithm2533
      @sreejithm2533 2 роки тому +17

      @@anwarozr82 സർവീസ് മോശം അല്ല.... വളരെ മോശം ആണ് 👍👍👍

  • @VMCTALKS
    @VMCTALKS 2 роки тому

    Ente vandi Tata Tiago NRG 🔥
    Review video channel il ettittundu...kaanandavar keri kaanuka...enthu doubt undel chothikkuka...happy to own this strong machine 🇮🇳❤️🙂

  • @sreekanthsk6300
    @sreekanthsk6300 2 роки тому +13

    Altroz ennale aanu delivery...Tata 💗

    • @riyaskraja106
      @riyaskraja106 2 роки тому

      30000km. വരെ നന്നായി ഓടും 😂

    • @DCK5388
      @DCK5388 2 роки тому

      @@riyaskraja106 അത് കഴിഞ്ഞു ഓടില്ലേ

    • @amalmadhavan
      @amalmadhavan 2 роки тому

      @@riyaskraja106 75,000 kms ഓടിയ Altroz കാണണമെങ്കിൽ വാ...

    • @riyaskraja106
      @riyaskraja106 2 роки тому

      @@amalmadhavan 30k aayapozhekum എൻജിൻ പണി വന്നത് കണ്ടിട്ടുണ്ട്. തത്കാലം അത് കൊണ്ട് adjst ചെയ്തോളാം

    • @jackygeorge3630
      @jackygeorge3630 2 роки тому

      @@riyaskraja106 43000km in 2yrs xz optional car

  • @Goku-zt7ee
    @Goku-zt7ee 2 роки тому +1

    Its been 2 years with my tiago xz+dt❤️

  • @vmsunnoon
    @vmsunnoon 2 роки тому +1

    Tiago ev irangiyapoyaan naan adakkam palarum Tiago sredhichath, no doubt it's a value for money car

  • @theviper3413
    @theviper3413 Рік тому

    Using for 2 years. No complaint still now.

  • @shameermtp8705
    @shameermtp8705 2 роки тому +2

    A Perfect Hot Hatchback 🚗 made for India 🇮🇳 truly Value for Money 🤝. In TATA Tiago I like its Bold design in front and seating comfort. ❤

  • @moideenpullat284
    @moideenpullat284 2 роки тому +1

    Adipoli sir paranja pole value for money aaan👍👍....nalla avatharanam.. orupad perkk upakaram .....ennum mudangathe kanarund👍

  • @thahirch76niya85
    @thahirch76niya85 2 роки тому

    Everything is good, but AMT, need to be improve...

  • @suryajithsuresh8151
    @suryajithsuresh8151 2 роки тому +4

    Cost effect ,More efficient ...🤗

  • @peace-bw3sz
    @peace-bw3sz 2 роки тому +1

    Built quality +comfort +body weight 👌

  • @carfans9139
    @carfans9139 2 роки тому +1

    Key Features of Tata Tiago EV XT ; Touch Screen, Yes ; Automatic Climate Control, Yes ; Engine Start Stop ...

  • @bvj316
    @bvj316 2 роки тому +1

    4 cylinder vandi 18+ km mileage ayirunnel vandi sale kudiyene

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 2 роки тому

    നന്നായിട്ടുണ്ട്, വീണ്ടും കൂടുതൽ ജനപ്രിയമാകട്ടെ'

  • @kannankunni647
    @kannankunni647 2 роки тому +3

    🖐️hai ചേട്ടാ harrior base variant തൊട്ടുഎല്ലാ variant കാണിക്കാവോ

  • @gopal_nair
    @gopal_nair 2 роки тому +27

    ഇതു പോലെ , മറ്റ് വണ്ടികളുടേയും ജനപ്രിയ വേരിയന്റുകളുടെ റിവ്യൂ ചെയ്യാമോ.. ബൈജു ചേട്ടാ ...

  • @binstomy1998
    @binstomy1998 2 роки тому +1

    Baiju chettaa.....veyil ayathukondavam clarity kittunnillallo...carintea niravum blakkallea

  • @deepuappu4334
    @deepuappu4334 2 роки тому +6

    Always safety and comfort pwoli vandi 🔥❤️

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 8 місяців тому

    Njangade maruthi swift ndaloi 4 star safty ,,,🎉❤

  • @ashiqueashique9134
    @ashiqueashique9134 2 роки тому +2

    Ratan tata ude birthday l Tata ude vandiyumaayi Vanna baiju chettanirikkatte👏👏👏

  • @abhijithca8048
    @abhijithca8048 2 роки тому +1

    Njan edukkan agrehikkunna vandi🥰

  • @keyaar3393
    @keyaar3393 2 роки тому

    Why amt model does not have a CNG version? I have not seen an amt CNG in maruti and Hyundai...

  • @SheebaNizam-z6z
    @SheebaNizam-z6z 5 місяців тому +2

    ഞങ്ങൾ tiago book ചെയ്തു waitting ആണ്‌... Better അല്ലേ friends 😊😊😊😊

    • @Arjun.P-m1c
      @Arjun.P-m1c 4 місяці тому

      കാർ വന്നോ ?

  • @Danyabraham89
    @Danyabraham89 2 роки тому

    Njanum tiago xt anu use cheyunne 2.5 yrs ayit super

  • @rasaltv567
    @rasaltv567 2 роки тому +1

    Happy to participate this family 💕💕💕

  • @RashiAhmed
    @RashiAhmed Рік тому

    For petrol how much milage ?
    In Diesel how much milage ?

  • @rashidrpp
    @rashidrpp 2 роки тому

    Swift look maathrollu maati chindikendi erikunnu swift bild quality koode mechapeduthiyal poli aayene
    Eppo swift edukunnathilum safty tiago

  • @shameerkm11
    @shameerkm11 2 роки тому +1

    Baiju Chettaa Super 👌

  • @razykurdish859
    @razykurdish859 Рік тому

    I plan to buy scond hand tiago xt

  • @jayarajs4418
    @jayarajs4418 2 роки тому +8

    Yes, good, the only thing i have to comment is the slight difficulty while on overtake, this is a commonly discussed problem of AMT models 👍👍👍

  • @akhilkumarps1787
    @akhilkumarps1787 2 роки тому +2

    2018 ൽ 5 ലക്ഷം കൊടുത്തു വാങ്ങിയ XT കാർ പോർച് ഇൽ കിടപ്പുണ്ട്..

  • @geetheshks1ks2
    @geetheshks1ks2 2 роки тому

    സർവ്വീസിങ്ങ് കൂടി നന്നായിരുന്നെങ്കിൽ....

  • @marshalmathew7627
    @marshalmathew7627 2 роки тому +1

    Please tell a vehicle parts buying mobile app name please tell bro

  • @afeefk.a4868
    @afeefk.a4868 2 роки тому

    Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊😊😊😊😊😊