പഴ ചെടികൾ തഴച്ചു വളരാൻ ചകിരിച്ചോറിന് പകരം ഇത് ഉപയോഗിച്ചു നോക്കൂ / ഞങ്ങളുടെ വീട്ടിലെ കാഴ്ചകൾ

Поділитися
Вставка
  • Опубліковано 6 жов 2024
  • ഞങ്ങളുടെ വീട്ടിൽ പുതുതായി നട്ട പച്ചെടികൾ, നടുന്ന രീതി, കൊടുക്കുന്ന വളങ്ങൾ..
    ഞങ്ങൾ കൊടുക്കുന്ന വളങ്ങൾ ലഭിക്കാൻ 9746320961
    R K Organic centre video link👇
    • ഈ വളം ഉപയോഗിച്ചാൽ പച്ച...
    ജോർജേട്ടന്റെ വളം Video link
    • ജോർജ് ചേട്ടന്റെ ജൈവവളം...
    സുലൈമാനിക്കയുടെ നാരങ്ങ തോട്ടം Video link
    • നാരകം പറിച്ചു മടുക്കും...
    റഷീദ് മലപ്പുറംVideo link
    • കവറിൽ കായ്ച്ച് നിൽക്കു...
    ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്കും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ പ്രസ്സ് ചെയ്യാനും മറക്കല്ലേ🙏❤️
    നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻

КОМЕНТАРІ • 106

  • @shibukp3333
    @shibukp3333 Рік тому +2

    ഞാൻ കഴിഞ്ഞ 3 വർഷമായി ഉമി ആണ് മണ്ണിൽ വേരോട്ടത്തിന് വേണ്ടി ഉപയോഗിക്കുന്നത്. മണ്ണ് ഒട്ടും കട്ട ആവാതെ കിടക്കും, ആയതിനാൽ നല്ല വായു സഞ്ചാരവും. ചകിരി ചോറിന് ഒരു നല്ല ബദൽ ആണിത്.
    കൂടാതെ ഉമി യിൽ സിലിക്ക അടങ്ങിയിട്ടുള്ളതിനാൽ ആറ്റ് മണൽ ഇടുന്ന ഗുണം കിട്ടും. പച്ചക്കറി കൃഷിക്ക് വളരെ ഗുണകരം.
    2 വർഷം ചാക്കിൽ പറമ്പിൽ ഇരുന്നാൽ (ഉമി നിറച്ച ചാക്കിന് മുകളിൽ ഒരു പ്ലാസ്റ്റിക് ഷീറ്റ് ഇട്ടാൽ മതി ഓവർ ആയി നനയാതിരിക്കാൻ) നല്ല ഉമികമ്പോസ്റ്റ് പോലെ ആയി കിട്ടും.
    ഇത് എൻ്റെ അനുഭവം.
    ഉപോയോഗപ്രദം ആയ വിഡിയോ കൾ തുടരെ തുടരെ ഇടുന്നതിനു വളരെ നന്ദി.

    • @FuddieTraveller
      @FuddieTraveller  Рік тому

      👍🏻❤

    • @shaheershahimon7281
      @shaheershahimon7281 Рік тому

      ഉമി എന്താണ് ബ്രോ

    • @shibukp3333
      @shibukp3333 Рік тому

      @@shaheershahimon7281 ഉമി എന്നാൽ അരി യുടെ പുറം തോട്. Rice hulls or rice husks. Rice mill il പോയാൽ കിട്ടും.

    • @raseenak3987
      @raseenak3987 Рік тому +1

      ഞാനും എൻ്റെ കൃഷിയിടത്തിൽ ഉപയോഗിക്കുന്നുണ്ട് ഉമി. നല്ല വിളവ് കിട്ടുന്നുണ്ട്

  • @shijupb4779
    @shijupb4779 Рік тому +12

    ചേട്ടാ മധുരം ഇത്തിരി കുറഞ്ഞാലും നമ്മൾ നട്ട് വളർത്തി അത് പൊട്ടിച്ച് കഴിക്കുന്ന ഒരു സന്തോഷം അത് 'ഒന്ന് വേറെയാ 👌👌👌👍

  • @shabnakabeer7696
    @shabnakabeer7696 Рік тому +2

    Enthayalum Ella plantum nannayi varate 👍👍

  • @rasheedakambadath882
    @rasheedakambadath882 Рік тому +1

    *_അടിപൊളി വീഡിയോ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നു Thanks..._*

  • @kkitchen4583
    @kkitchen4583 Рік тому +2

    Valarie upakarapradhamaya oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe onnu vannu kanane

  • @lalsy2085
    @lalsy2085 Рік тому +1

    പപ്പായക്ക് വെള്ളം അധികം വേണ്ട. എന്തായാലും വീട്ടിൽ ഉണ്ടാക്കുന്ന fruits, veg എല്ലാം തന്നെ taste ഒന്ന് വേറെ തന്നെയാ. 👌👌

  • @shafeeqvk9520
    @shafeeqvk9520 Рік тому +2

    പപ്പായ റെഡ് lady🥰 അതിനോട് ഒക്കില്ല ഗോൾഡൻ പപ്പായ, കാണാൻ ഉള്ള ഭംഗി അത്രെ ഉള്ളൂ 👍

  • @samantony9593
    @samantony9593 8 місяців тому

    Nigalude. Passion. Oru. Reksha. Illatta. 🎉

  • @arifakk9991
    @arifakk9991 Рік тому +2

    👍👍

  • @mthouseaysha7888
    @mthouseaysha7888 Рік тому +2

    ഞാനും ഉമിയിട്ട് വച്ചിട്ടുണ്ട്

  • @appuj8163
    @appuj8163 Рік тому +1

    Nice video.....

  • @josemathew8271
    @josemathew8271 Рік тому +1

    On the top of the dog🐕🐶 cage you can arrange some plants🌱🌱 after slight modifications

  • @komalampr4261
    @komalampr4261 Рік тому +1

    Super. Vith venamayirunnu.

  • @HariHari-cz4rc
    @HariHari-cz4rc Рік тому +1

    സൂപ്പർ.

  • @sumialex2066
    @sumialex2066 Рік тому +1

    Super 👌

  • @jollybibu1466
    @jollybibu1466 Рік тому +1

    Super

  • @harmonycreations3919
    @harmonycreations3919 Рік тому +1

    Chetta checking anikkum tharannum kurach thrissur

  • @cochinbuilderscochin9066
    @cochinbuilderscochin9066 Рік тому +1

    Joshey Chetta Good 👍

  • @seethalakshmi390
    @seethalakshmi390 Рік тому

    Àa chattiyekal nallathu,oru valiya chaaaku alle.

  • @rafimuhammed2315
    @rafimuhammed2315 Рік тому +2

    ഈ size ഡ്രമ്മിൽ ഈ തൈകൾ എത്ര വർഷം വരെ നിൽക്കും, കുറച്ചു . കൂടി വലിയ ഡ്രം അല്ലേ നല്ലത്?

  • @beenaabraham9240
    @beenaabraham9240 Рік тому +1

    Inji ethu variety aanu?

  • @mftechjunior4765
    @mftechjunior4765 Рік тому +1

    Bhoomi power evadannane vangiyath,,,

  • @suhasputhusseriputhusseri325
    @suhasputhusseriputhusseri325 Рік тому +1

    ജോഷിയേട്ടാ ഇത്ര കോഓപ്പറേറ്റിവ് ആയ wifine കിട്ടിയത് നിങ്ങളുടെ ഭാഗ്യം. Keep it up❤️👍

  • @Manu-Kalliyot
    @Manu-Kalliyot Рік тому +1

    🥰👍

  • @saraswathys9308
    @saraswathys9308 Рік тому +1

    🙏🏻അഭിനന്ദനങ്ങൾ. അവരവരുടെ ഇഷ്ടത്തിനല്ലേ നാം ഓരോന്ന് നടുന്നത്.2 പേരും ശരിക്ക് ഇതിൽ മുഴുകി എന്ന് ഭൂമിയും കൃഷിയും കണ്ടാൽ അറിയാം.എല്ലാം ഭംഗിയാവട്ടെ പോന്നോമക്കയുടെ(golden pappaya)വിത്ത് ഉണ്ടെങ്കിൽ തരാമോ?അന്ന് കായ കാണിച്ചപ്പോൾ പഴുക്കുമ്പോൾ ചോദിക്കാം എന്ന് കരുതി. ഞാൻ എന്ത് ചെയ്യണം എന്ന് അറിയിക്കാമോ?

  • @muraleemenon7286
    @muraleemenon7286 Рік тому +1

    ഈ ginger ണ്ടേ വിത്തു തരുമോ

  • @TravelFoodFarming
    @TravelFoodFarming Рік тому +1

    മണ്ണ്, ചകിരിച്ചോർ, ചാണകപ്പൊടി, ഉമി, 4 ഉം 1:1:1:1 എന്ന അനുപാതത്തിൽ എടുത്താൽ നല്ല റിസൾട്ട് കിട്ടും. ഞാൻ അതാണ് ചെയ്യുന്നത്.

  • @bindusajeevan9588
    @bindusajeevan9588 Рік тому +1

    ഒഴിച്ചവളങ്ങൾ എവിടെ കിട്ടും

  • @Hishamfamily254
    @Hishamfamily254 Рік тому +2

    ഞാനും കുറെ തയ്കൾ നട്ടിട്ടുണ്ട്,,,എന്താകുമോ ആവോ...

  • @GlobalGardeningguru
    @GlobalGardeningguru Рік тому

    Ddt ready akki vacholu..enik orikke pani kitti.adiyil koodi urumb kayari

  • @shabnakabeer7696
    @shabnakabeer7696 Рік тому

    Red lefi papayade testu golden papayakilla,kammam banji mathreyullu.

  • @Joyimmatty
    @Joyimmatty Рік тому +1

    2 ദിവസം മുൻപ് ഒരു ദൽഹരി ചാമ്പ വാങ്ങിയിരുന്നു അതിന്റെ മണ്ണിലും ഉമി mix ചെയ്തിട്ടാണ് വന്നിരുന്നത്.

  • @aswathybinu7937
    @aswathybinu7937 Рік тому +1

    Ee 100 ltr drum nu എത്രയാ price

  • @mumtazkareem134
    @mumtazkareem134 Рік тому +1

    Ee drum endhanu rate

  • @tssalil
    @tssalil Рік тому

    Chaunsa മാവിന്റെ പ്ലാന്റ് തൃശൂർ എവിടെ കിട്ടും?

  • @shahidaam5632
    @shahidaam5632 Рік тому

    Fruits thaygalkke direct veyil kondal prashnamundo

  • @askaralipulikkal6718
    @askaralipulikkal6718 Рік тому +1

    മധുരത്തേക്കാൾ അത് കഴിക്കുമ്പോ കിട്ടുന്ന സുഖം അത് നമ്മൾ നട്ടു വളർത്തി കഴിക്കുമ്പോൾ ആണ് സന്തോഷം

  • @sulaikhappayatt2633
    @sulaikhappayatt2633 Рік тому +1

    എന്റെ റംബുട്ടാൻ തൈകൾ കുഴിച്ചു വെച്ച തുപോലെ തന്നെ തളിർത്തു വരുന്നില്ല എന്തു ചെയ്യേണം

  • @littyantony2125
    @littyantony2125 Рік тому

    Drum evduna vangiye

  • @Youtubeuserb22
    @Youtubeuserb22 Рік тому +1

    ഇതിന്റെ തൂക്കം നോക്കിയായിരുന്നോ 👍👍

    • @FuddieTraveller
      @FuddieTraveller  Рік тому

      വീഡിയോയിൽ കാണിച്ചത് തൂക്കം നോക്കിയിട്ടില്ല. അത് കഴിഞ്ഞിട്ട് അതിൽ വേറെ ഒരെണ്ണം ഉള്ളത് പറിച്ച് ഞങ്ങൾ തൂക്കം നോക്കി. 1.100kg

    • @Youtubeuserb22
      @Youtubeuserb22 Рік тому

      @@FuddieTraveller 👍👍

  • @abdulnasar3653
    @abdulnasar3653 Рік тому

    ഉമി sterilize or compost ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്, ഉമി നേരിട്ട് ഉപയോഗിക്കുമ്പോൾ നല്ല ചൂടാണു, ഒരു one week നല്ലവണ്ണം നനച്ച് വെച്ചതിന് ശേഷം ഉപയോഗിച്ചാൽ ഏകദേശം compost ആയി തുടങ്ങി മണ്ണിലെ ചൂട് കുറക്കാം , ഉമി നനച്ച് രണ്ട് ദിവസം കഴിഞ്ഞ് ഒന്ന് ഇളക്കി നോക്കൂ അതിന്റെ ചൂട് above 80 ആയിരിക്കും
    നല്ല ആവി പോവുന്നത് കാണാം, ഞാൻ ഉമിയാണ് പോട്ടിംഗ് മികസിൽ ചേർക്കാറുള്ളത്

  • @baply4868
    @baply4868 Рік тому

    Thadi milil kittuna marathinde podi poting mixait upayogikan pattumo

  • @bettypothen1826
    @bettypothen1826 Рік тому

    എത്ര കിലോ വരെ അയച്ചു തരും Tvm place

  • @sr.k4986
    @sr.k4986 Рік тому

    ചേട്ടാ bhoomi powder, root gard എന്നിവ ചേർത്താൽ പിന്നെ എല്ലു പ്പൊടി വേപ്പിൻപിണ്ണാക്ക് cherkkendde?

  • @renukathankamma8564
    @renukathankamma8564 Рік тому

    Umi vangan ulla no tharumo

  • @prajishatk742
    @prajishatk742 Рік тому

    തവിട് അല്ലെ ഉമി

  • @latheefph2218
    @latheefph2218 Рік тому +1

    ഉമിക് വില എത്ര

  • @jessievasu2070
    @jessievasu2070 Рік тому

    Can you send the seeds ?

  • @manuprasadnv3365
    @manuprasadnv3365 Рік тому +1

    തൃശ്ശൂർ എവിടെയാണ് വീട്

    • @FuddieTraveller
      @FuddieTraveller  Рік тому

      Ollur

    • @manuprasadnv3365
      @manuprasadnv3365 Рік тому

      @@FuddieTraveller ഒല്ലൂരിൽ എവിടെ, എന്റെ വീട് പുത്തൂർ ആണ്

  • @LEGACYVLOG1994
    @LEGACYVLOG1994 Рік тому

    ഇഞ്ചി മഞ്ഞൾ ഓക്കേ സീസനിൽ പറിച്ചില്ല എങ്കിൽ ആദിയം ഉണ്ടാകുന്ന ഇഞ്ചി നീറി പോകും അതായതു ആദ്യമ് ഉണ്ടാകുന്നതു നഷ്ടപെടും. ഇഞ്ചി പുത്തു കഴിഞ്ഞു അതിന്റെ തണ്ട് ഉണങ്ങുന്ന സമയം തന്നെ പറിച്ചു എടുത്തു കഴിഞ്ഞു 3,4കഷ്ണം പച്ച ചാണക വെള്ളത്തിൽ മുക്കി കരിക്കില്ലയോ, അല്ലെ ഇരുട്ട് തട്ടുന്ന രീതിൽ എവിടെങ്കിലും വച്ചാൽ മതി മുള പൊട്ടുബോൾ നട്ടാൽ മതി.

  • @Hishamfamily254
    @Hishamfamily254 Рік тому +1

    ആ ബറാബ തയ്യിന് എത്രയായി

  • @rasheedakambadath882
    @rasheedakambadath882 Рік тому +1

    ഫസ്റ്റ് വന്നൂ ട്ടോ ...👌👌

  • @Hishamfamily254
    @Hishamfamily254 Рік тому +1

    ആ ഇസ്രായേൽ ഓറഞ്ചിന്റെ വില എത്രയായി ചേട്ടാ...

  • @azrushabas
    @azrushabas Рік тому

    ചേട്ടാ പച്ചകക്ക പൊടി ഓൺലൈനിൽ കിട്ടുമോ

  • @Janani988
    @Janani988 Рік тому

    ഗോൾഡൻ പപ്പായയുടെ രണ്ട് കുരു തരാമോ

  • @pradeepputhumala5744
    @pradeepputhumala5744 Рік тому +1

    ഈ ഉമി എവിടെ കിട്ടും നമ്പർ തരുമോ...?

  • @sindhulakshmanan7847
    @sindhulakshmanan7847 Рік тому

    പച്ചകക്ക ഞങ്ങളുടെ നാട്ടിൽ കിട്ടില്ല

    • @FuddieTraveller
      @FuddieTraveller  Рік тому

      ഭൂമി പവറും, റൂട്ട് ഗാർഡ് ഉപയോഗിക്കുമ്പോൾ പച്ചകക്ക പൊടിച്ചത് ഇടേണ്ട ആവശ്യമില്ല.
      ഞങ്ങളുടെ കൈയിൽ ഉള്ളതുകൊണ്ട് ഇടുന്നതാണ്

  • @akkumoochikkal2628
    @akkumoochikkal2628 Рік тому +1

    ningalkk makkal undo

    • @FuddieTraveller
      @FuddieTraveller  Рік тому

      ഞങ്ങൾക്ക് മൂന്ന് മക്കളുണ്ട്

  • @rubeenamujeeb5812
    @rubeenamujeeb5812 Рік тому +1

    ആ പപ്പായയുടെ seed തരുമൊ.
    മുറ്റം plants കൊണ്ട് നിറച്ചു le😁

  • @r7gaiming706
    @r7gaiming706 Рік тому

    ഒരു മുളക് തൈ നട്ടാൽ പോലും അത് പോകുമ്പോയേക് കുരുടിക്കാൻ തുടങ്ങും

  • @noushadabdullah5443
    @noushadabdullah5443 Рік тому +1

    ഇസ്റാഈൽ ഓറഞ്ച് നട്ടപ്പോൾ അതിൻ്റെ കവർ മാറ്റാൻ മറന്ന് പോയോ

    • @FuddieTraveller
      @FuddieTraveller  Рік тому

      കവർ മാറ്റിയിട്ട് ആണല്ലോ നട്ടത് 🥰

    • @noushadabdullah5443
      @noushadabdullah5443 Рік тому

      @@FuddieTraveller ഒരു സൈഡിലെ മണ്ണ് മാറ്റി നോക്കിക്കേ

  • @mujeebpk6439
    @mujeebpk6439 Рік тому +3

    ഉമി ഉറുമ്പ് വരുമോ

  • @sreejithsremangalam3419
    @sreejithsremangalam3419 Рік тому +1

    🤏😎

  • @pradeepputhumala5744
    @pradeepputhumala5744 Рік тому

    ആ കൂത്തൻ എല്ലാ വീഡിയോയിലും ഭയങ്കര പ്രശ്നം ആണല്ലോ 🤔. അവന് ഉറക്കമൊന്നും ഇല്ലേ 🤔. അവനും രാത്രിയിൽ ആവും ഉറക്കം 🤣

  • @muralivaishnavi3276
    @muralivaishnavi3276 Рік тому +1

    WOW SUPERB CHETTA. FUDDIE TRAVELLER BY JOSHY MR. FRUIT. CHETTA ADIPOI CHETTA THANKS FOR YOUR VIDEO VERA LAVAL WELL DONE USEFUL VIDEO KEEP IT UP VANAKKAM VALTHUKKAL OKY CHETTA ADIPOI CHETTA NANNDRI VANAKKAM NANNI CHETTA ADIPOI CHETTA. FUDDIE TRAVELLER BY JOSHY MR. FRUIT. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jobyjosekoola9996
    @jobyjosekoola9996 Рік тому +1

    Super 👍👍

  • @jafarkh2152
    @jafarkh2152 Рік тому +2

    👍👍👍

  • @rasihadi1585
    @rasihadi1585 Рік тому +1

    👍👍