|| മുൻ പരിചയമില്ലാത്തതിൻറെ പേരിൽ മോഹൻലാൽ എനിക്ക് തീയതി തന്നില്ല || പക്ഷേ മമ്മൂട്ടി അങ്ങനെ അല്ല ||

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 301

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 4 роки тому +149

    മമ്മുക്ക പുതിയ ആൾക്കാരെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു .

    • @rolexrol614
      @rolexrol614 2 роки тому +1

      Mammotty പണ്ട് date കൊടുക്കില്ലാരുന്നു pedichittu

    • @angeljohrai8613
      @angeljohrai8613 2 роки тому +1

      @@rolexrol614 who told you like this????
      Anyway after 2000AD orupaadu orupaadu orupaadu puthiya aalkkaarkku mammookka avasarsngal koduthittundu.
      Aethra aethra movies il mammookka guest role il vannu.
      Mohanlal cheythittundo???

    • @rolexrol614
      @rolexrol614 2 роки тому

      @@angeljohrai8613 ആരു കൊടുത്തു mammussaaa🤣🤣🤣അയാള് ഒരു കോപ്പും കൊടുത്തിട്ടില്ല

    • @mohammednazar4049
      @mohammednazar4049 2 роки тому +1

      @@rolexrol614 മോഹൻലാലിനെ പറ്റി ആരും ഒരു കുറ്റവും പറയാൻ പാടില്ല സങ്കി ക്കു അത് സഹിക്കൂല

    • @akshaychalil7111
      @akshaychalil7111 Місяць тому

      ​@@angeljohrai8613ലാലേട്ടൻ കൊടുത്തു റോഷൻ ആൻഡ്രുസ്, രഞ്ജിത്ത്, ജിത്തു ജോസഫ്, ഷാജി എൻ കരുൺ, പ്രഥിരാജ്, ഇവർക്ക് എല്ലാം അവസരം കൊടുത്ത് ലാലേട്ടൻ ആണ്

  • @ashiksidheek2028
    @ashiksidheek2028 4 роки тому +180

    ലാൽ കുറ്റം പറയാൻ പറ്റില്ല,മമ്മൂട്ടി ആണ് ഏറ്റവും കൂടുതൽ പുതുമുഖ സംവിധായകരെ കൊണ്ട് വന്നത്,മമ്മൂട്ടി കൈവുള്ളവരെ സപ്പോർട്ട് ചെയ്യും

    • @rahulbalagangadharan5905
      @rahulbalagangadharan5905 4 роки тому +8

      Mammootty has associated with new directors..Mohanlal gave career to flop directors like K Madhu, Thampi Kannanthanam, Kamal, Priyadarshan etc etc Even recently Padmakumar's only hit is Shikkaar until Joseph.

    • @vinodnarayanan4547
      @vinodnarayanan4547 4 роки тому +6

      @@rahulbalagangadharan5905 എല്ലാ സംവിധായകർക്കും പൊട്ടിയ പടങ്ങളും ഉണ്ട് വിജയിച്ച പടങ്ങളുമുണ്ട്. പ്രിയദർശന്റെ ചിത്രം റോക്കോർഡ് കളക്ഷൻ കിട്ടിയ സിനിമയാണ്. ഒരു കൊല്ലം മുഴുവൻ ഒരു തിയറ്ററിൽ മാത്രം റെക്കോർഡ് കളക്ഷൻ ഉണ്ടാക്കിയ സിനിമ.

    • @rahulbalagangadharan5905
      @rahulbalagangadharan5905 4 роки тому +2

      @@vinodnarayanan4547 What I am saying is that even though Mohanlal didn't provide debut film for many directors like Mammotty, he was the reason behind some career changing/breakthrough movies of some directors.

    • @vinodnarayanan4547
      @vinodnarayanan4547 4 роки тому +10

      @@rahulbalagangadharan5905 കെ മധു എന്ന സംവിധായകന്റെ ജീവിതം മാറ്റി മറിച്ച സിനിമയാണ് ഇരുപതാം നൂറ്റാണ്ട്. മോഹൻലാൽ താരപദവി ഉറപ്പിച്ച പടം. തമ്പി കണ്ണന്താനത്തിന്റെ തുടർച്ചയായി രണ്ടു മൂന്നു പടങ്ങൾ പൊട്ടിയാണ് രാജാവിന്റെ മകൻ എടുത്തത്. മോഹൻലാലിന് താരപദവി കിട്ടിയ പടം. അതുവരെ സഹനടനും സ്വഭാവനടനുമൊക്കെയായിരുന്നു. മാത്രമല്ല മമ്മൂട്ടി നിസ്സാരമായി വലിച്ചെറിഞ്ഞ റോൾ ആണിത്. ഇത് തമ്പി കണ്ണന്താനം തന്നെ പറഞ്ഞതാണ്. തുടർച്ചയായി പൊട്ടിയ ഒരു സംവിധായകന്റെ പടം വേണ്ടെന്നു മമ്മൂട്ടി പറഞ്ഞതായി സംവിധായകൻ തന്നെ പറയുന്നു.

    • @vinodnarayanan4547
      @vinodnarayanan4547 4 роки тому +3

      @@rahulbalagangadharan5905 പ്രിയദർശൻ, കെ മധു, തമ്പി കണ്ണന്താനം തുടങ്ങിയവർ ഫ്ലോപ്പ് സംവിധായകർ ആണെന്ന് താങ്കൾ പറഞ്ഞു. അതാണ്‌ തെറ്റായി ചൂണ്ടിക്കാട്ടിയത്.

  • @nefiyanoushad3869
    @nefiyanoushad3869 4 роки тому +61

    മമ്മൂക്ക ഒരുപാട് പേർക്ക് പുതിയ directors നും k chance കൊടുക്കാറുണ്ട് എന്ന് ketytond😍

  • @nasarali1559
    @nasarali1559 4 роки тому +24

    Mammootty is really human Nd humanity person

  • @khajapaduvathil7402
    @khajapaduvathil7402 4 роки тому +53

    യഥാർത്ഥ അഹങ്കാരി യാണ് ലാൽ
    മനുഷ്യത്വം ഇല്ലാത്തവനും
    മമ്മുക്ക എന്നും ഉയരങ്ങളിൽ തന്നെ ഉണ്ടാവും കാരണം അദ്ദേഹം ഒരു നല്ല മനുഷ്യ സ്നേഹിയാണ് ആരെയും പ്രോത്സാഹിപ്പിക്കും...
    ഒരു നല്ല കോളിറ്റി ഉള്ള മനുഷ്യൻ അതാണ് മമ്മുക്ക..

    • @syamlalsasidharan
      @syamlalsasidharan 4 роки тому +5

      😂😂😂😂
      അതുകൊണ്ടായിരിക്കും ഇപ്പൊ ടോപ്പിൽ ആയത്

    • @RajeevKumar-xj7es
      @RajeevKumar-xj7es 4 роки тому

      😁😁😁

    • @sanjususanjohnsanjususanjo2642
      @sanjususanjohnsanjususanjo2642 2 роки тому +1

      Correct

    • @rolexrol614
      @rolexrol614 2 роки тому +3

      Mammotty അപ്പൊ രാജാവിന്റെ മകന് date കൊടുത്തില്ലല്ലോ നല്ല മനുഷ്യ snehi ആണ് 😏😏😏😏😏😏😏😏😏😏ഊളൻ

    • @LOVE-ns8kx
      @LOVE-ns8kx 2 роки тому

      Varga sneham.. 😏

  • @ashiksidheek2028
    @ashiksidheek2028 4 роки тому +61

    നിങ്ങൾക്ക് ഒരു പടം ചെയ്യാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ayurvision496
    @ayurvision496 2 роки тому +8

    ഈ രണ്ടു നടന്മാരിൽ കൂടുതൽ പുതുമുഖങ്ങൾക് അവസരം നൽകുന്നത് മമ്മുട്ടി ആണ് കാരണം, മമ്മുട്ടി ചാൻസ് തെണ്ടി നടന്ന് കഷ്ടപ്പെട്ട് സിനിമയിൽ വന്ന ആളാണ് തുടക്ക കാലങ്ങൾ ഒരു പാട് സ്ട്രഗിൽ ചെയ്തു വളന്നു വന്ന നടനാണ്, മോഹൻലാൽ ഒരു സുപ്രഭാതത്തിൽ കൂട്ടുകാരുടെ നിർബന്ധം മൂലം photo അഴച്ചു ചാൻസ് കിട്ടി pinne സുഹൃത്ത് വലയത്തിൽ വളന്ന് വന്നതും so അദ്ദേഹം പരീക്ഷണങ്ങൾക്കോ, പുതുമുഖങ്ങളുടെ മനസു മനസ്സിലാക്കനോ ശ്രമിച്ചിട്ടില്ല

  • @ambooseambu3564
    @ambooseambu3564 3 роки тому +33

    നടക്കും എല്ലാം ശരിയാകും മമ്മൂട്ടിയെ വച്ചു തന്നെ ചെയ്യും

  • @AtoZ76411
    @AtoZ76411 4 роки тому +18

    അന്നും ഇന്നും ഇക്ക പുതുമുഖങ്ങളെ. കൊണ്ട് വരാൻ ഉണ്ട്‌

  • @ഞാനൊരുകില്ലാടി

    *ഞാനാരുടെയും ഫാൻസല്ല.. എങ്കിലും പറയട്ടെ.. സിനിമയിൽ ഇന്ന് കാണുന്നവർ എല്ലാവരും സിനിമയിൽ വന്നത് അവർക്ക് ഒരു അവസരം കിട്ടിയത് കൊണ്ട് മാത്രമാണ്.. പുതിയ ആളല്ലേ.. ഇവനെ / ഇവളെ വെച്ച് സിനിമ എങ്ങനെ ചെയ്യും എന്നു കരുതിയാൽ സിനിമ എന്ന കലയെ ഉണ്ടാവില്ലായിരുന്നു...*

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 4 роки тому +16

    Mammooty is good

  • @mollykuttykn6651
    @mollykuttykn6651 3 роки тому +8

    മോഹൻലാൽ അങ്ങനെ പറഞ്ഞപ്പോൾ അഹങ്കാരം അല്ല. വേറെ ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ അഹങ്കാരം മാത്രമല്ല, മറ്റു പലതും പറഞ്ഞേനെ.

  • @noufalkayanadath9355
    @noufalkayanadath9355 4 роки тому +31

    വൈശാഖ്‌, അഷിഖ് അബു, ലാൽ ജോസ്, അമൽ നീരജ് എന്ന സംവിധായകരെ അദ്യ സിനിമയ്ക്ക് ഡേറ്റ് കൊടുത്തത് മമ്മൂക്കയാണ്. മോഹൻലാൽ എത്ര പുതുമുഖ സംവിധായർക്ക് ഡേറ്റ് കൊടുത്തു,ആർക്കും കൊടുത്തിട്ടില്ല.സിനിമയിലായാലും ജീവിതത്തിലായാലും മമ്മൂക്ക തന്നെ ഹീറോ❤❤

    • @fahadcraftart2431
      @fahadcraftart2431 2 роки тому +2

      അൻവർ റഷീദ്
      ബ്ലസ്സി
      G മാർത്ഥനടാൻ
      അനീഫ് adheni

    • @rasameer1687
      @rasameer1687 2 роки тому

      2000thnu shesham keerthychakra
      Abinayich Antony (ak) prathirotha
      Manthiri ye vechu military
      Padavi oppich yennit safety
      Urapichu arhadayillatha
      Pattankal nediyedutha
      Marayoola yano
      Nallath atho jeevithathil
      Oru military karante chitayodu
      Porveerathyalum patta padavikal
      Nediyedukunna maaramutty ano
      Nallath

    • @fahadcraftart2431
      @fahadcraftart2431 2 роки тому

      @@rasameer1687.. ഇത് ഏത് ഭാഷ 🙆🏻‍♂️

    • @ajithjs1960
      @ajithjs1960 2 роки тому +1

      @@fahadcraftart2431
      Lohithadas
      Martin Prakkat etc

    • @akshaychalil7111
      @akshaychalil7111 Місяць тому

      ലാലേട്ടൻ പുതുമുഖങ്ങൾക്ക് അവരങ്ങൾ കൊടുത്തത്
      രഞ്ജിത്ത്
      കമൽ
      റോഷൻ ആൻഡ്രുസ്
      രാജിവ് Anchal
      ഷാജി എൻ കരുൺ

  • @prasadkvprasadkv6384
    @prasadkvprasadkv6384 4 роки тому +35

    മമ്മുക്ക കഴിവുള്ളവക്ക്‌ എന്നും അവസരം കൊടുക്കും

  • @thehero5316
    @thehero5316 4 роки тому +74

    മമ്മൂക്ക ഉയിർ ❤️

    • @rolexrol614
      @rolexrol614 2 роки тому

      ശേ 🥴🥴മുഹമ്മദ്‌ kutti

    • @akshaychalil7111
      @akshaychalil7111 Місяць тому

      നൊണ്ടിക്കാലാൻ മമ്മു

    • @abduksalamk768
      @abduksalamk768 Місяць тому

      Nee ethaadaa sangipporaa​@@akshaychalil7111

  • @realfresh-mn2de
    @realfresh-mn2de 2 роки тому +3

    അതാണ് പുറമെ ചിരിക്കുന്നവരെ ഒരിക്കലും വിശ്വസിക്കരുത് എന്ന് പറയാൻ കാരണം മുൻ ഘോപകാരൻ എന്നും നല്ല മനസ്സിന്നുടമയായിരിക്കും എന്ന് പറയാൻ കാരണം

  • @pk-96
    @pk-96 3 роки тому +10

    Mammootty pwoliyann.. As a person.. Korach choodavumengilum..

  • @vibgyormediaclub1520
    @vibgyormediaclub1520 4 роки тому +47

    കഥ പറഞ്ഞോ.... ഇല്ലാ... എനിക്ക് അറിയാം മോഷണം പോകുമെന്ന് 😂🤣😀 എന്റെ മോഹനേട്ടാ 🙏😀😁

  • @sabukunjika9937
    @sabukunjika9937 4 роки тому +8

    അതാണ് മമ്മൂക്ക

  • @najeebsha6477
    @najeebsha6477 2 роки тому +28

    മമ്മൂക്ക... ❤❤❤

  • @jabbarmaliyil7016
    @jabbarmaliyil7016 2 роки тому +20

    മമ്മുക്ക സൂപ്പർ മനുഷ്യസ്‌നേഹി

    • @rolexrol614
      @rolexrol614 2 роки тому

      ആരു 🤣🤣🤣

    • @rolexrol614
      @rolexrol614 2 роки тому

      Mammotty കൂടെ ഒന്ന് pic എടുക്കാൻ poyi nokk

    • @ajayvas112
      @ajayvas112 2 роки тому +1

      @@rolexrol614 mohanlal ahanghari

    • @evolonicsdream1021
      @evolonicsdream1021 Рік тому

      Uff... ഊക്കാ menushya sneyhi aane

    • @akshaychalil7111
      @akshaychalil7111 Місяць тому

      ​@@ajayvas112 മമ്മുട്ടി അഹങ്കാരി

  • @aboobackertharayil9032
    @aboobackertharayil9032 Рік тому +1

    അതാണ് മോഹൻലാലും മമ്മുട്ടി യും തമ്മിലുള്ള വ്യത്യാസം

  • @ajayvas112
    @ajayvas112 2 роки тому +8

    മമ്മൂക്ക വളരെ നല്ല മനുഷ്യൻ
    നിരാശ പെടുത്തില്ല 🥰🥰🥰🥰

  • @Aravind____krishnan
    @Aravind____krishnan 4 роки тому +36

    ഏത് സിനിമയിൽ അഭിനയിക്കണം എന്നത് അവരവരുടെ ഇഷ്ടം ആണ്

    • @sreekumar3606
      @sreekumar3606 4 роки тому +5

      Katha polum kelkkathe enth koppa lalappan parayunnath
      Njn nigade koode wrk cheythittillannu orennam cheythalalle randamathonnu cheyyan pattuvollu

    • @haripk1
      @haripk1 4 роки тому +6

      @@sreekumar3606 sheddaaa aarde koode work cheyyanam ennu pulli theerumanicholum athinu nee ivde irunnu karayalle mannuni fane

    • @PAPA_DJ
      @PAPA_DJ 4 роки тому

      Sathyam

    • @vineethnarayan
      @vineethnarayan 2 роки тому

      @@sreekumar3606 angeru aadyam date chodichu ... Kadha paranjilla .... (Ennu pulli thanne parayunnu )...kadha parayan vannitt ath parayathe date chodikkumbo swabhavikamaya prathikaranam alle suhruthe Lalinte bhagath ninnum undayath ... Producereyum kond varanalle mammukkayum paranjath appo alochikkam enn ...

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 3 роки тому +2

    Olangal Enna Cinimayude kadha Chettan nice aayittu paranjoppichu

  • @sheelasthanima330
    @sheelasthanima330 4 роки тому +4

    നല്ലൊരു സിനിമ ഡയറക്ട് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @shafeejgoodman1624
    @shafeejgoodman1624 4 роки тому +2

    വളരെ ഇഷ്ടപ്പെട്ടു ..ഇങ്ങനെയുള്ളവരെ നമ്മൾ അറിയപ്പെട്ടു

  • @Sallunavas
    @Sallunavas 4 роки тому +10

    ഒരു പ്രൊഡ്യൂസേറിനെ കിട്ടുക ആണെങ്കിൽ ശാന്തിവിള ദിനേശ് ഏട്ടൻ സ്ക്രിപ്റ്റ് എഴുതും നിങ്ങൾ സംവിധാനം ചെയ്താൽ മതി..

  • @CR-bi9ug
    @CR-bi9ug 4 роки тому +26

    ഏകദേശം മുപ്പതു കൊല്ലങ്ങൾ മുൻപേ ഉള്ള കാര്യമാണ് ഇദ്ദേഹം പറയുന്നത്. മമ്മൂട്ടി പ്രൊഡ്യൂസർ ആയിട്ട് വരാൻ മാത്രമേ പറഞ്ഞുള്ളു. സബ്ജെക്ട് പോലും കേട്ടില്ല. വീഡിയോയുടെ ടൈറ്റിലിൽ മമ്മൂട്ടി ഡേറ്റ് കൊടുത്തു എന്നാണ് താങ്ങിയിരിക്കുന്നതു. കഥ മമ്മൂട്ടി കേൾക്കുന്നതിന് മുന്നേ പ്രൊഡ്യൂസർ അറസ്റ്റിലുമായി. ഇദ്ദേഹം പിന്നീട് ഇതുവരെ ഒരു പടം പോലും സംവിധാനം ചെയ്യാൻ പറ്റിയിട്ടുമില്ല. മോഹൻലാലിന്റെ സിനിമ ഡയറക്റ്റ് ചെയ്യാനുള്ള ക്വാളിഫിക്കേഷൻ - ഇദ്ദേഹത്തിന്റെ കല്യാണത്തിന് സുകുമാരിയും മാള അരവിന്ദനും സഹകരിച്ചിട്ടുണ്ടായിരുന്നു എന്ന്. ഇതൊക്കെ പറയാനുള്ള കോൺഫിഡൻസ് ഉള്ള ഇദ്ദേഹമാണ് എന്റെ ഹീറോ.

    • @jayarajcg2053
      @jayarajcg2053 4 роки тому +9

      Ayaal parayunnadhukettaal thonum mohanlal iyaale entho insult cheydhaanu paranjuvittadhennu. Lal valare professional aayaanu handle cheydhadhu

    • @CR-bi9ug
      @CR-bi9ug 4 роки тому +9

      @@jayarajcg2053 മോഹൻലാൽ കഥ മോഷ്ട്ടിക്കും എന്ന ഭയം കൊണ്ട് ഇദ്ദേഹം താൻ സംവിധാനം ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമയിലെ നായകനോട് കഥ പോലും പറഞ്ഞില്ല. കഥ കേൾക്കാതെ മോഹൻലാൽ ഡേറ്റ് കൊടുക്കണമത്രെ..... ഇദ്ദേഹത്തിന്റെ മനസ്സിൽ ഇദ്ദേഹം ഒരു രാജമൗലിയോ രാജ്‌കുമാർ ഹിറാനിയോ ആയിരിക്കും. പക്ഷെ മോഹൻലാലിന് എന്ത് കൊണ്ടോ ഇദ്ദേഹത്തെ പറ്റി അങ്ങനെ തോന്നിയില്ല എന്ന് മാത്രം.

    • @tharifkhannoushad9205
      @tharifkhannoushad9205 4 роки тому +1

      Mohan lalu allalum thandiya

    • @sandeepvasco5651
      @sandeepvasco5651 4 роки тому +11

      @@tharifkhannoushad9205 സുടാപ്പികൾ പിന്നേ അങ്ങനല്ലേ പറയു

    • @SRJmhmh
      @SRJmhmh 4 роки тому

      @@sandeepvasco5651 Vargeeyamayi Samsarikkaruth Bro. Njanoru Musliman. Yennitt Njan Mohanlaline Ishttappedathirunnittillallo.!!!

  • @neelakandandhanajayan3202
    @neelakandandhanajayan3202 4 роки тому +5

    ചേട്ടന് സംവിധാനം ചെയ്ത് പരിചയം ഇല്ല... എനിയ്ക്ക് അഭിനയിച്ചും പരിചയമില്ല.. എന്നെ നായകനാക്കിയ്ക്കോ... ഞാൻ തരാം ഡേറ്റ്... ചേട്ടൻ നിർമ്മാതാവിനെയും കൊണ്ടുവരേണ്ടാ... എനിയ്ക്ക് കഥയും കേൾക്കണ്ട... പ്രതിഫലം മാത്രം മതി....ok..

    • @faisalnadi5081
      @faisalnadi5081 4 роки тому

      Ok ഞാൻ ചെയ്യാം താങ്കളെ വെച്ച് പടം
      താങ്കളുടെ നമ്പർ തരൂ

  • @gokulc9400
    @gokulc9400 4 роки тому +8

    Masterbin . Ningal super thanne...ondinnu mookil podi kodukkuga ennu kettiteullu. Ippo Kandu...!!!!👍

  • @vs234
    @vs234 2 роки тому +7

    മലയാള ഫിലിം ഇൻഡ്രസ്റ്റിയിൽ ഏറ്റവും കൂടുതൽ നവ സംവിധായകരെ പരിചയപെടുത്തിയ ആക്ടർ മമ്മൂക്ക

  • @anushamil8759
    @anushamil8759 4 роки тому +17

    ഇയാൾ കഥ പോലും പറയാതെ ലാലേട്ടന് എന്ത് ധൈര്യത്തിൽ ഡേറ്റ് കൊടുക്കണം..?

    • @rafeekrafee5554
      @rafeekrafee5554 2 роки тому +2

      ഡേറ്റ് കൊടുക്കാത്ത ആളിനോട് എന്തിന് കഥ പറയണം. 😂

  • @sharunparambath99
    @sharunparambath99 4 роки тому +19

    അണക്കാട് ചെല്ലപ്പൻ എന്ന writer, പോലീസ് അറസ്റ്റ് ചെയ്യുന്ന പ്രൊഡ്യൂസർ,4-5 ഗുണ്ട് പടങ്ങളിൽ work ചെയ്ത താങ്കളും കൂടെ ചെന്നാൽ ആരേലും date തരുമോ ചേട്ടാ 🤪

  • @vijayanpillai80
    @vijayanpillai80 4 роки тому +9

    വീട്ടുകളയൂ, ഇപ്പോൾ കൊറോണ ആയി വേറ ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന പാവം സിനിമാ പ്രവർത്തകർ, അവർ വെറുതെ എന്തെങ്കിലും വിളിച്ചു പറഞ്ഞ് ഒരു ചായക്കുള്ള വക തേടുന്നു ദയവായി ഉപദ്രവിക്കരുത്.

  • @fantasticbeast8200
    @fantasticbeast8200 4 роки тому +16

    ഓരോരുത്തരുടെ രീതി ഓരോന്നല്ലേ.... മമ്മൂക്ക പുതുമുഖങ്ങൾക് അവസരം കൊടുക്കുന്നു... അതെ സമയം മോഹൻലാൽ എക്സ്പീരിയൻസ് നോക്കി ആകും ഡേറ്റ് കൊടുക്കുന്നെ... അത് ഒരു നടൻ എന്ന നിലയിൽ അയാളുടെ ഇഷ്ടം/തീരുമാനം അല്ലെ??

    • @cynilernest8776
      @cynilernest8776 4 роки тому

      @Samee Tips aara ee ayal

    • @aswinu_
      @aswinu_ 4 роки тому

      @Samee Tips labhamullathu kondallae swayam produce cheyunnathu

  • @crstafarkadappayil2432
    @crstafarkadappayil2432 4 роки тому +10

    ലാലെട്ടെന് പുതുമുഖ സംവിധായാകരുടെ കൂടേ വർക്ക് ചെയ്യാൻ ഭയമുള്ളയാളാണ് ആത്മവിശ്വാസം ഇച്ചിരി കുറവാണ് പുള്ളിക്കാരന് അദ്ദേഹത്തിന്‌ എല്ലാറ്റിനും ഒരു പരിമിതികൾ ഉണ്ട് പക്ഷെ മമ്മുക്ക അങ്ങനേ പരിമിതികൾ ഉള്ള ആളല്ലാ മലയാളത്തിൽ ഒരുപാട് പുതുമുഖ സംവിധായകർക്ക് അവസരം കൊടുത്ത നടനാണ് മമ്മുക്ക പിന്നീട് ആ സംവിധായാകരുടെ പടത്തിൽ ലാലേട്ടൻ അഭിനയിച്ചിട്ടുമുണ്ട് അത് വേറെ കഥ ലാലേട്ടന് അന്യ ഭാഷ ചിത്രങ്ങളിൽ അഭിനയിക്കാൻ ഭയമായിരുന്നു ഒരു കാലത്ത് ആ ഭയം ഇല്ലാണ്ടാക്കിയത് മമ്മുക്കയാണ് മമ്മുക്കക്ക് ഒരു പ്രത്യേക കഴിവുണ്ട് ഏത് തരവും ഏത് ഭാഷ സംവിധായാകരുടെ കൂടെയും വർക്ക് ചെയ്യാനുള്ള ഒരു പ്രത്യേക കഴിവ്

    • @baijadineshp.k5890
      @baijadineshp.k5890 4 роки тому +3

      Very very correct

    • @sreelalvssreelalvs4013
      @sreelalvssreelalvs4013 4 роки тому

      Entho enthonnu

    • @akshaychalil7111
      @akshaychalil7111 Місяць тому

      അന്യഭാഷായിൽ നിന്ന് അവാർഡ് കിട്ടിയത് ലാലേട്ടൻ തമിഴ് സംസ്ഥാന അവാർഡ് തെലുങ്ക് സംസ്ഥാന അവാർഡ് ❤❤❤

  • @Showtimeframes
    @Showtimeframes 4 роки тому +4

    Ullathu ullathu pole parayanam swantham chilavil aanu kazhiyunnethenkil....

  • @PrasannaKumar-zd6nm
    @PrasannaKumar-zd6nm 4 роки тому +4

    Mohan Raj sir ,
    Don't give up your hope,
    You will achieve if you have
    Dedication and ambition 100% you will reach that destination, then you remember my word..
    God will guide and save you
    All the very best.

  • @illikkal
    @illikkal 4 роки тому +2

    അത് ശരി ഇന്ന് വരെ ഒന്നും ഡയറക്ട് cheyyanjittano ഡയറക്ടർ എന്നും പറഞ്ഞു നടക്കനെ 😂😂

  • @nazermk8246
    @nazermk8246 Рік тому

  • @kiranj7840
    @kiranj7840 4 роки тому +14

    ഇയാള് പാവം..എനിക്കറിയേണ്ടത് 'ഇയാളെ interview ചെയ്തോ' എന്നുപറഞ്ഞ നിങ്ങളുടെ head ആരാണെന്നാണ് അറിയേണ്ടത്...

  • @keralanews4891
    @keralanews4891 4 роки тому +21

    ഭാര്യയോട് പറയുന്നു.കൂട്ടുകാരന്റെ കുട്ടി എന്ന്.ക്ളൈമാസിൽ അയാൾ പറയുന്നു ഇത് എന്റെ കുട്ടി യാണ് എന്ന്.പുതുമയുളള കഥ

  • @rajanvn2552
    @rajanvn2552 4 роки тому +36

    ആൻറണി പെരുമ്പാവൂരിനോടു പറയാൻ മേലായിരുന്നൊ?

    • @nefiyanoushad3869
      @nefiyanoushad3869 4 роки тому +1

      🤣🤣എന്നാ e vedioyile ഡയറക്ടർ n മാത്രമേ മോഹൻലാൽ chance kodukuvollu

  • @anirudhtrolls2082
    @anirudhtrolls2082 4 роки тому +5

    Eyalaranne ariyan njan wikipedia vare thappi eth padama cheythe

  • @rahulbalagangadharan5905
    @rahulbalagangadharan5905 4 роки тому +8

    Mohanlalinodu kadha parayaathe engane date kittuka?? Alpam logical aakende....Kadha mooshanam poolum aanenkil pinne onnum parayaan pattilla. But can't blame Mohanlal either. He was doing great during that period.
    BTW... Mammotty kadha kelkaathe date tharumo?? Avide mooshanam pedi ille??

  • @CinemakkaranRiyas
    @CinemakkaranRiyas 3 роки тому +1

    ഇയാൾ പറയുന്നതിൽ ഒരു യുക്തി ഇല്ല.
    മോഹൻലാൽ ഒരിക്കലും പുതിയ സംവിധായകരെ പ്രോത്സാഹിപ്പിക്കാറില്ല
    ശെരിയാണ്.
    പുള്ളിക്ക് ആരുടെ എങ്കിലും റെക്കമെന്റ് വേണം
    പക്ഷേ കഥ കേൾക്കാതെ ഡേറ്റ് കൊടുക്കണം എന്നൊക്ക പറഞ്ഞാൽ അല്പം കടന്ന കൈ ആണ്..
    ഏതു പുതിയ സംവിധായകൻ വന്നാലും നടനെ കണ്ടാൽ ആദ്യം ഒരു കഥ പറയാനുണ്ട് എന്നല്ലേ പറയുക
    അപ്പോൾ നടന്നൊരു സമയം പറയും
    ആ സമയത്ത് വന്ന് കഥ പറയാൻ പറയും,
    കഥകേട്ട് നായകൻ ഇഷ്ടമായാൽ വിശ്വാസമായാൽ ഡേറ്റ് കൊടുക്കും

  • @hotkitchen199
    @hotkitchen199 2 роки тому +1

    കുറെപുതിയ പിള്ളേർക്ക് ഡെയ്റ്റ് കൊടുക്കുമ്പോൾ
    അദ്ദേഹത്തിന്റെ വാലു നഷ്ടപ്പെട്ടുപോകുന്നുണ്ട്

  • @anithas1564
    @anithas1564 5 місяців тому

    നല്ല karyamayipoyi

  • @nandakumarveluthakkal7574
    @nandakumarveluthakkal7574 4 роки тому +1

    Be optimistic.

  • @shikhilkallayilshikhilkall180
    @shikhilkallayilshikhilkall180 4 роки тому +5

    IKKA

    • @rahulsr7214
      @rahulsr7214 4 роки тому

      ua-cam.com/video/oZRYdEyoNiM/v-deo.html

  • @mohammednazar4049
    @mohammednazar4049 2 роки тому

    അങ്ങിനെയാണെങ്കിൽ ജീവിതത്തിൽ ഒരിക്കലും മോഹൻലാലിനെ വെച്ച് നിങ്ങൾക്ക് ഒരു സിനിമ സംവിധാനം ചെയ്യാൻ പറ്റില്ലല്ലോ നിങ്ങൾ എപ്പോൾ ചെന്നാലും അദ്ദേഹം നമ്മളിതിനു മുമ്പ് ഒരു പടത്തിലും ഒന്നിച്ചു വർക്ക് ചെയ്തിട്ടില്ലല്ലോ എന്നല്ലെ അദ്ദേഹം ചോദിക്കുക

  • @soorajsm
    @soorajsm 4 роки тому +8

    പൊതുവെ അവിഹിതം ആയിരുന്നു കഥകളുടെയെല്ലാം തീം അല്ലെ? സീരിയൽ നോക്കാമായിരുന്നില്ലേ?

  • @mr.chattanooga847
    @mr.chattanooga847 4 роки тому +27

    എന്റെ പൊന്നു സാറേ, മോഹൻലാൽ നിങ്ങളോടു ഇല്ല എന്ന് ഡയറക്റ്റ് ആയിട്ട് പറഞ്ഞു. മമ്മൂട്ടി, നിങ്ങൾക്കു ഒരു കാലത്തും പ്രൊഡ്യൂസറെ കിട്ടില്ല എന്ന് മനസ്സിലാക്കി സ്ഥലം കാലിയാക്കാൻ മറ്റൊരു രീതിയിൽ പറഞ്ഞു. അത്രേയുള്ളു.

    • @ummarmoolayil4598
      @ummarmoolayil4598 4 роки тому +3

      അതെങ്ങിനെ നിനക്ക് മനസിലായി നീഭയങ്കര പുള്ളിയാണ് കെട്ടോ

    • @mr.chattanooga847
      @mr.chattanooga847 4 роки тому +2

      @@ummarmoolayil4598 Once Mammootty said...സെൻസ്, സെൻസിബിലിറ്റി വേണം പലതിനും...നീ അതിലും വല്യ പുള്ളിയാ കേട്ടോ!

    • @Amu889
      @Amu889 4 роки тому +3

      Correct

  • @shihas7415
    @shihas7415 2 роки тому +2

    ഈ ലാലും ആദ്യം ഒരു പുതുമുഗം ആയിരുന്നു

  • @suminanahas5722
    @suminanahas5722 2 роки тому

    Oru pravashyam cheythal alle randamath cheyyan pattooo

  • @vijukrishnan1
    @vijukrishnan1 4 роки тому +3

    Nalla super katha

  • @ratheeshpillai4829
    @ratheeshpillai4829 2 роки тому

    വേറെ എത്രയോ നല്ല കഴിവുള്ളവർ ഉണ്ട് അവരെ വച്ചുചെയ്യുക എന്തിനാ ഇവരുടെ ഒക്കെ പുറകെ നടക്കുന്നത്

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 роки тому

    അതെക്കെ ഇഷ്ടനിഷ്ട്ടങ്ങൾ അല്ലെ,

  • @sriramramachandran5190
    @sriramramachandran5190 4 роки тому +4

    Ethaa ee alavalathi?

  • @manhumanhu3444
    @manhumanhu3444 4 роки тому +1

    changaathi,kazivu,venam,lalsirnu,aavshyattinu,vivarAm,unddu

  • @vishwaswaterproofing6607
    @vishwaswaterproofing6607 4 роки тому +4

    അണ്ണാ, ഇത് MT യുടെ കഥ അല്ലെ??

    • @avt484
      @avt484 4 роки тому +1

      Sheriyaanallo...

  • @sathyansathyarajan3949
    @sathyansathyarajan3949 4 роки тому +2

    മോഹൻ രാജ്, ആരേലും നല്ല നടന്മാർ
    കഥയൊന്നും കേൾക്കാതെ നിർമാതാവ്
    ആരെന്നു അറിയാതെ ഒക്കെ ഡേറ്റ് തരുമോ. കഥ ആരോടും മുൻകൂട്ടി പറയില്ല മോഷണം പോകും. അതാണ്
    കുഴപ്പം ഈ മനസുമായി നിന്നാൽ ഈ രംഗത്തു നിലയുറപ്പിച്ചവർ ആരും തങ്ങളെ കൊണ്ട് പടം ചെയിക്കില്ല.
    താങ്കൾക്ക് പറ്റിയ പണി സിനിമ ചെയ്‌തു
    ഒന്നും അല്ല.വാർക്ക പണി അറിയാമോ.
    അത് പറ്റും എന്നു തോനുന്നു

  • @yourstruly1234
    @yourstruly1234 4 роки тому

    Lalettan enthu kanditta Odiyanu date koduthathu..

  • @jsj047
    @jsj047 4 роки тому +2

    Adhokke ororutharde ishtamalle adhine aarkum chodhyam cheyan pattilla,kokkethra kulam kandatha....😀

  • @Joker-um2wl
    @Joker-um2wl 2 роки тому +1

    ജോലി കിട്ടാൻ എക്സ്പീരിയൻസ് വേണം എക്സ്പീരിയൻസ് കിട്ടാൻ ജോലിയും വേണം..ആരെങ്കിലും ഒരാൾ തുടക്കം ഇട്ടലല്ലേ ഈ മേഖലയിൽ എക്സ്പീരിയൻസ് കിട്ടൂ..ചാൻസ് ഈസ്‌ മോർ ഇമ്പോര്ടന്റ്റ്‌..വെറുതെയല്ല മോഹൻലാൽ സേഫ് സോൺ കളിയാണെന്ന് പറഞ്ഞ് കേൾക്കുന്നത്..

  • @thetruth.kerala5104
    @thetruth.kerala5104 2 роки тому +3

    Mammookkaa മാസ്സ് ❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @akhilakkis9642
    @akhilakkis9642 4 роки тому +6

    ഗൂഗിളിൽ സെർച്ച്‌ ചെയ്തിട്ടുപോലും ഇങ്ങേരെ കാണുന്നില്ലാലോ.. ഏതു പടമാ ഇയാൾ ഡയറക്റ്റ് ചെയ്തേ

    • @rakeshpillai4811
      @rakeshpillai4811 4 роки тому

      Cinema name "Kaaalu akath raajamme njan onnu keratte".

    • @jestinartworld7538
      @jestinartworld7538 3 роки тому

      (അമ്മിണി നീ കിടക്കൂ ചിമ്മിണി ഞാൻ കിടത്താം)... super blockbuster move ആയിരുന്നു ഈ സിനിമ അക്കാലത്ത്

    • @rasameer1687
      @rasameer1687 2 роки тому

      @@jestinartworld7538 Neelam
      Mukiya konakam or puthapukulley
      Poratam which is the
      Block buster of that time
      By pani pattiche

  • @kasimkp462
    @kasimkp462 2 роки тому +3

    Mammokka Poli

    • @akshaychalil7111
      @akshaychalil7111 Місяць тому

      അത് കൊണ്ട് ആണ് തമ്പി കണ്ണന്താനം അപമാനിച്ച് വിട്ടത്

  • @gokultnair4589
    @gokultnair4589 3 роки тому +1

    Mammookka nice ayittu trolli vittatha.. Pullikku manassilayilla😂😂.. Producerine kittillennu ikkakku ariyarunnu😂

  • @sajeshpk4583
    @sajeshpk4583 4 роки тому +7

    മമ്മൂട്ടി സഹായ മനസ്ഥിതിയുള്ള ആളാണ് എന്ന് കേട്ടു

    • @akshaychalil7111
      @akshaychalil7111 Місяць тому

      പറി ആണ് ലാലേട്ടൻ

  • @RajuRaj-dy3qq
    @RajuRaj-dy3qq 4 роки тому +1

    Cinemayil oruthaneyum viswasikan vaya. Ente lekshangal anu oru padathil poyathu. Innum kadam mathram.

    • @90skids96
      @90skids96 3 роки тому

      Ellam sariyavum bro thangalkum oru nalla kalam varum

  • @ajinafk2508
    @ajinafk2508 2 роки тому +3

    Mammokka only one the megastar

  • @sudheerov3703
    @sudheerov3703 4 роки тому +1

    ലാൽസലാം

  • @najeebcs9565
    @najeebcs9565 2 роки тому +3

    മമ്മൂട്ടി എന്നും സൂപ്പർ

  • @sheelasthanima330
    @sheelasthanima330 4 роки тому

    വിഷമം ഇല്ലന്ന് മാത്രം പറയരുത്

  • @anandhuravikr8080
    @anandhuravikr8080 4 роки тому +2

    Mammotyku ariyam iyalku producer kittillanu

  • @കാളിയാർമഠംഗിരി-റ1ന

    നന്നായി...ഇപ്പൊ ഒരു അവസരം കൊടുത്തു കൂടെ...?

  • @sumeahamohanan9866
    @sumeahamohanan9866 4 роки тому

    Eyaletha

  • @mallunightman5717
    @mallunightman5717 2 роки тому

    ഇപ്പൊ ജയസൂര്യയും മോഹൻലാലിനെ പോലെ ആയി തുടങ്ങി

  • @clapinmedia4041
    @clapinmedia4041 4 роки тому +2

    ഇയാള്‍ ചെയ്ത സിനിമ ഏതൊക്കയാ ?

  • @angel0fangelsangel504
    @angel0fangelsangel504 4 роки тому +16

    അവൻ അഹങ്കാരം പിടിച്ച കാലനാണ് ... മമ്മൂട്ടിയാണ് നല്ലവൻ😍

    • @najeebnabla6598
      @najeebnabla6598 2 роки тому +3

      അഹങ്കാരം എന്ന് പറയാൻ പറ്റില്ല പേടിയാണ്..

    • @rolexrol614
      @rolexrol614 2 роки тому

      Mammotty ആണ് അഹങ്കാരി

    • @subinsbnsubin2164
      @subinsbnsubin2164 2 роки тому +1

      Ahanggaram pidicha kaalan ninte mattoon

  • @hnfhnf7088
    @hnfhnf7088 4 роки тому +7

    പാടാത്ത പാട്ടിനു കാതോർത്തു 🙂ഏതായാലും ആ പാട്ട് പാടാത്തതു നഞ്ഞായി..

  • @mrboban5049
    @mrboban5049 2 роки тому

    കേരള സ്പിൽബർഗ്

  • @Bond-ov4hi
    @Bond-ov4hi 4 роки тому +11

    ആ.തന്നെ പോലുള്ളവർക്ക് അവസരം കൊടുത്താ മമൂട്ടിക്കു ഇപ്പോഴത്തെ അവസ്ഥ വന്നേ.

    • @amalc.p4738
      @amalc.p4738 4 роки тому +10

      Shariya... Mammootty ipam kooli panikk poya jeevikana... onju podai..

    • @rohithkrishnan4616
      @rohithkrishnan4616 4 роки тому +1

      Thallu star mohenelal pan kona

    • @Bond-ov4hi
      @Bond-ov4hi 4 роки тому +3

      @@rohithkrishnan4616 Aadhyam aksharam padich vaa

    • @byjusebastian2698
      @byjusebastian2698 4 роки тому

      Parama dayaneeyam

    • @haripk1
      @haripk1 4 роки тому

      Haha satyam🤣🤣

  • @khajakhaja6464
    @khajakhaja6464 2 роки тому +3

    ലാലപ്പന്റെ സ്വഭാവം അങ്ങിനെ യാണ് പ്രിയനും അങ്ങിനെ യുള്ള വർക്കൊക്കെ ഡെയ്റ്റ് കൊടുക്കു
    എന്റെ നാട്ടിൽ വയനാട് അദ്ദേഹം വന്നിരുന്നു ഒരു ജ്വാല്ലറി ഉത്ഘാടനതിന് അന്ന് മനസിലായി അദ്ദേഹത്തിന്റെ തനി സ്വഭാവം.
    ജനങ്ങളോട് ഒരു മൈന്റും ചെയ്തില്ല.
    അന്ന് ജനങ്ങൾ ദേഷ്യപെട്ടു ചെരുപ്പ് ഓരി എറിയുന്ന കാഴ്ച കണ്ടിരുന്നു അദ്ദേഹം വരും എന്ന് അറിഞ്ഞു രാവിലെ മുതൽ വളരെ കഷ്ട്ടപെട്ടു കാത്തിരുന്ന ജനങ്ങളോട് ആണ് അദ്ദേഹം അങ്ങിനെ ചെയ്തത്.
    അത് പോലെ മമ്മുക്ക ഇവിടെ വന്നു വളരെ മാന്യമായി പെരുമാറി
    ഓരോരുത്തർക്കും ഫോട്ടോ എടുക്കാൻ അവസരം കൊടുത്തു.
    എല്ലാ രീതിയിലും മാന്യ മായി പെരുമാറി.
    നല്ല പെരുമാറ്റമുള്ള അങ്ങിനെ കുറച്ചു നടന്മാർ ഉണ്ട്.
    ഇതൊക്കെ തന്നെ യാണ് ലാലിന്റെ പരാജയവും..... കഷ്ടം

    • @subinsbnsubin2164
      @subinsbnsubin2164 2 роки тому

      Evideda lalettante parajayam
      Veruthe nuna parayanda chette

    • @akshaychalil7111
      @akshaychalil7111 Місяць тому

      നിനക്ക് പറയാൻ ഒരു അപ്പൻ ഇല്ലായിട്ടിരിക്കും അത് കൊണ്ട് ആണ് അയാളെ അപ്പൻ എന്നു ഒക്കെ വിളിക്കുന്നത് മമ്മദ് വാണം പാളയം തുറി ഗുഹൻ ഗുഹയിൽ മമ്മദ് അത് കൊണ്ട് ആണ് അദേഹം സിബി മലയിൽ ലോഹിതദാസ് പത്മരാജൻ ഭരതൻ, ഹരിഹരൻ,mt vasudevn നായർക്ക് ഒപ്പം വർക് ചെയ്യ്ത് അത് കൊണ്ട് വിട്ട് പിടിക്ക് മെെരാ
      മമ്മുട്ടി എന്ന് മെെരൻ മലപ്പുറത്ത് വന്നിരിന്നു അന്ന് മമ്മദിൻ്റെ സ്വഭാവം എല്ലാവർക്കും മനസിലായത് ആണ് ജനങ്ങളോട് യാതെരു വിധ കമ്മിറ്റമെൻ്റെ ഇല്ലാത്ത പരമനാറി ആണ് മമ്മുട്ടി അന്ന ജനങ്ങൾ ദേഷ്യപ്പെട്ടു ജനങ്ങൾ കരി ഓയിൽ ഒഴിച്ചു മമ്മുട്ടി വരും എന്ന് അറിഞ്ഞ് രാവിലെ മുതൽ വൈകുന്നേരം വരെ വളളരെ കഷ്ട്ടപ്പെട്ട് കാത്തിരിന്നു അങ്ങനെ മമ്മുട്ടി ജനങ്ങളോട് ചെയ്യ്ത് പോയത്
      അത് പോലെ ലാലേട്ടൻ ഇവിടെ വന്നു എല്ലാവരോടും മാന്യമായി പെരുമാറി എല്ലാവർക്കും photo എടുക്കാൻ അവസരം കൊടുത്തു അങ്ങനെ മാന്യമായി പെരുമാറുന്ന കുറച്ച് നടൻമാർ മനുഷ്യത്വം ഉള്ള ആൾ ആണ് ലാലേട്ടൻ ❤❤
      ഇത് ഒക്കെ തഞ ആണ് മമ്മദിൻ്റെ പരാജയവും കഷ്ടം മമ്മദോ😂😂😂

  • @jometmathew4351
    @jometmathew4351 4 роки тому +1

    എന്നിട്ട് മമ്മൂക്കെയേ വച്ച് ചെയ്ത പടം ഏതാ 😉

    • @jestinartworld7538
      @jestinartworld7538 3 роки тому

      ഇതാ ഇന്നുമുതൽ ഇതാ നാളെമുതൽ

  • @shijue1141
    @shijue1141 2 роки тому +3

    Mammooka vere level. ❤❤❤

  • @Anoop319.
    @Anoop319. 4 роки тому +2

    mohanlalinu adehathinu istapetta cinema cheyyum athil enthaa thettu???

  • @thetruth.kerala5104
    @thetruth.kerala5104 2 роки тому +1

    മമ്മൂക്കക്ക് ആരോടും ശത്രുത ഇല്ല. ലാലിന് പൈസയാണ് വലുത്

    • @subinsbnsubin2164
      @subinsbnsubin2164 2 роки тому

      Chette ninakkan paisayod artthi

    • @akshaychalil7111
      @akshaychalil7111 Місяць тому

      മമ്മദിൻ പണം വേണ്ടല്ലോ മമ്മദിൻ ചായയും പരിപ്പുവടയും മാത്രം മതി

  • @aneeshmathew8875
    @aneeshmathew8875 4 роки тому +4

    Eyal ethupaadama direct cheyatha

  • @sarithaj6560
    @sarithaj6560 2 роки тому

    ഏതു പടമായിരുന്നു..

  • @Sallunavas
    @Sallunavas 4 роки тому +2

    മോഹൻലാൽ ഇതുപോലെയുള്ളവർക് date കൊടുത്തതാണ് വാമനപുരം ബസ്‌റൂട്ടും, കോളേജ് കുമാരനും എല്ലാം...

    • @vcutzentertainments7042
      @vcutzentertainments7042 4 роки тому

      College Kumaran , tulasi das anu director , angeru kure hit padam cheythatha , athinu munne Mr.brahmachari cheythallo

  • @rijo3367
    @rijo3367 2 роки тому

    കഴിവുള്ള ഒരുപാട് ആളുകൾ വേറെയുണ്ട് എന്നാലും ഇവനൊക്കെ മമ്മൂട്ടിനെയും മോഹൻലാലിനെയും വെച്ചേ പടം ചെയ്യൂ

  • @ashaletha6140
    @ashaletha6140 4 роки тому +2

    Sorry to hear that you didn't get anything from industry . But Mohanlal may have had lots in hand n Mummukka may not had any movie at that time . So he agreed . Then what happened ? The movie s story you said is a Hit Movie OLLANNGAL Poornima Jayram n Amol Palekar in Malayalam .
    What are you saying ...KUTTI 'S OWNER ? IS KUTTY A CAR ???

  • @shebeebrahman7407
    @shebeebrahman7407 2 роки тому +2

    Mammooka

  • @satheeshgopi7017
    @satheeshgopi7017 2 роки тому

    ലാലിനെ കുറ്റം പറഞ്ഞപ്പോൾ ഇയാള് നല്ലവൻ, ഹനീഫയെ കുറ്റം ആരാഞ്ഞപ്പോൾ ഇയാള് മോശക്കാര്ന്, എല്ലാം സുടപ്പിക്കളി

  • @Vinodkumar-rq8ol
    @Vinodkumar-rq8ol 4 роки тому +1

    നല്ല ബ്രഷ് ഗദ

  • @jihadkassim5989
    @jihadkassim5989 2 роки тому +1

    ikka❤️

  • @jayarajcg2053
    @jayarajcg2053 4 роки тому +3

    Iyalude samsara reethi vachu mohanlalinde staanathu njan aayaalum inganaye cheyyu