20.Electronics Tutorial in Malayalam | Basic Electronics | OPERATIONAL AMPLIFIER | Part -4|

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 59

  • @bobykurian5483
    @bobykurian5483 4 роки тому +5

    എത്ര നല്ല ക്ലാസ്സ്... Hope this will be beneficial for thousands in future.. go on dear..

  • @harisfuhad3182
    @harisfuhad3182 4 роки тому +13

    സർ ഈ ക്ലാസ്സ് കേട്ടു.. പക്ഷെ ഞങ്ങൾ ഡയോഡ്.. ട്രാൻസിസ്റ്റർ എന്നിവ നന്നായി പഠിച്ചു... ഇദ് അങിനെ മനസിലായില്ല കാരണം ഇവ എൻഡിനാണ് ഉപയോഗിക്കുന്ന എന്ന് അരയതാടെകൊണ്ടാണ്...

  • @rahimnaduvilakath5972
    @rahimnaduvilakath5972 2 роки тому

    സൂപ്പർ ക്ലാസ് ആണ്

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 4 роки тому +6

    പ്രാക്ടിക്കൽ കൂടി കാണിക്കണം
    മുമ്പുള്ളത് പോലെ പ്രാക്ടിക്കൽ കൂടി ഉൾപെടുത്തണം.

  • @joseprakashprakash1899
    @joseprakashprakash1899 3 роки тому

    sir ഇലക്ക്ട്രോണിക്ക് സ് മുഴുവനായും കമ്പോണൻസും സർക്യൂട്ടും ഇതിന്റെ കണക്കുകളും ഉദാഹരണ സഹിതം മലയാളത്തിൽ പുസ്തകം ഇറക്കുമോ വില എത്ര ആയാലും പ്രശ്നമില്ല

  • @alwinjoy8374
    @alwinjoy8374 4 роки тому +1

    Oru100w h bridge undakumo

  • @thebloody_blue
    @thebloody_blue Місяць тому

    Thanks

  • @caraplusmahesh
    @caraplusmahesh 3 роки тому

    സർ സുഖം അല്ലെ ... ഞൻ മഹേഷ് മുന്നേ ഫോൺ ചെയ്യാറുണ്ടായിരുന്നു...

  • @achurpillai5227
    @achurpillai5227 4 роки тому

    Sir waiting for electronics tutorial 5 .continous class tharukayanenkil valiya upakaramayirunu.

  • @HarisKarimadath
    @HarisKarimadath 4 роки тому +1

    Basic electronics nu വേണ്ടി കാത്തുനിൽക്കുന്നു.

  • @vineethjose6514
    @vineethjose6514 4 роки тому

    Sir ithil kanichirikkunna voltage difference same alle , adyathe case ilum (1-1.01= -0.01 , 2-2.01 =-0.01) .Appol randu case lum -15v alle kittunathu

    • @saneeshelectronica9293
      @saneeshelectronica9293  4 роки тому

      U r right .there was a correction. In second case it should have reversed.

  • @tijovjoseph6305
    @tijovjoseph6305 4 роки тому

    Sir operational amplifier um Comparators um same thanne aano

  • @maheshkonginikongini662
    @maheshkonginikongini662 4 роки тому

    ചേട്ടാt DA 7294 IC ഷോട്ടായാൽ സ്പീക്കറിലേക്ക് കരണ്ട് വരുമോ?

    • @saneeshelectronica9293
      @saneeshelectronica9293  4 роки тому

      Yes u need speaker protection ckt . For low power u can put capacitor in series.

    • @maheshkonginikongini662
      @maheshkonginikongini662 4 роки тому

      @@saneeshelectronica9293 ഞാൻ ഒരു ഗ്ലസ്ട്ടൈയ്പ്പ് ഫ്യൂസ് ഹേഡ് ചെയ്തിറ്റുണ്ട്. കാപ്പാസിറ്റർ കൊടുത്താൽ മതിയോ

    • @saneeshelectronica9293
      @saneeshelectronica9293  4 роки тому

      Capacitor high low currentil ok ivide pattilla. Relay in siries idanam dc varumbol relay off akanam. Audio ullappol relay contact close akanam

  • @kripeshrajan414
    @kripeshrajan414 4 роки тому

    Nice bro

  • @ajeshgeorge9304
    @ajeshgeorge9304 3 роки тому +1

    Sr please share your no while doing ur next video

    • @ajeshgeorge9304
      @ajeshgeorge9304 3 роки тому

      Sr please do a detail video about hysteresis and calculations of resistance

  • @inthiyasarimbramannil4310
    @inthiyasarimbramannil4310 4 роки тому

    ഇതിന്റെ മുമ്പുള്ള ക്ലാസ്സ് മനസ്സിലായിരുന്നു. പക്ഷെ ഈ ക്ലാസ്സ് മനസ്സിലായില്ല. താങ്കളുടെ ക്ലാസ്സിലെ ത്രിഗോണാക്യതിയിലുള്ള കമ്പോണൻ സ് എന്താണ്

  • @AbdULHameed-uu2ys
    @AbdULHameed-uu2ys 4 роки тому

    Thanku sir

  • @sounddreamprofessionalamp8921
    @sounddreamprofessionalamp8921 2 роки тому

    നല്ല ചാനെൽകൾക്കു സബ്സ്ക്രൈബ്ർസ് കുറവാണ്.

  • @sunlkumarkumar7597
    @sunlkumarkumar7597 4 роки тому +1

    താൻകളുടെ ഇതിനു മുൻപതെ 3 എപ്പിസോടും കണ്ടു 4ൽ അംപ്ളിഫയർ അതിൽ വരച്ച ത്രികോണം മനസ്സിലായില്ല

    • @saneeshelectronica9293
      @saneeshelectronica9293  4 роки тому

      Op amp symbol triangle anu ur whatsapp number

    • @nithink.k4166
      @nithink.k4166 4 роки тому

      Inputil audio signal alle kodukunnathu?+/- angane voltage undo?5v nnu parayumbo + um - um undallo

  • @sibivechikunnel3529
    @sibivechikunnel3529 4 роки тому

    ഓപ്പറേഷൻ ആംപ്ലിഫയറിൻെറ പ്രാക്ടിക്കൽ കാണീച്ചില്ല...ഓരോ വീഡീയോയിലും പ്രാക്ടിക്കൽ കാണിക്കണം

    • @saneeshelectronica9293
      @saneeshelectronica9293  4 роки тому

      Battery over charge cut off il upyogichirikkunnathu op amp aanu . video kanoo

  • @provocaudio1388
    @provocaudio1388 4 роки тому

    ❤️❤️❤️❤️

  • @jithinvm3686
    @jithinvm3686 4 роки тому

    Kurachude simple paranjal nannayane ithu onnum manasilayilla
    Transistors class nannayi manasilayi but ithu manasilayilla

  • @eldhogeorge4248
    @eldhogeorge4248 4 роки тому

    😇👌🏻

  • @user-nk6ly8er2d
    @user-nk6ly8er2d 4 роки тому

    Sir.. u r number onnu tharumo.. anik കുറച്ചു കാര്യങ്ങൾ ചോദിക്കണം plz

  • @anusanu23
    @anusanu23 4 роки тому

    Sir എന്താണ് ഗ്രൗണ്ട്.അതേപോലെ,മൈനസ് current പ്ലസ് current ഇവ എങ്ങനെ തിരിച്ചറിയും.കൂടാതെ ഒപ് അമ്പ് എങ്ങനെ യുള്ള ഉപയോഗങ്ങളാണ് ഉള്ളത്???

    • @saneeshelectronica9293
      @saneeshelectronica9293  4 роки тому

      It depends on direction of the current. With respect to ground we consider negative or positive direction.

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 4 роки тому

    Very poor quality sound

  • @rahimnaduvilakath5972
    @rahimnaduvilakath5972 2 роки тому

    കപ്പാസിറ്ററിനെ ഒരു ക്ലാസ് എടുത്താൽ നല്ലതായിരുന്നു

  • @sadiqaliskonikkazhi2401
    @sadiqaliskonikkazhi2401 4 роки тому

    Oru help veenam

  • @eldesynoisthalistho698
    @eldesynoisthalistho698 2 роки тому

    Contact no കിട്ടുമോ

  • @satheeshkumar-uz4qo
    @satheeshkumar-uz4qo 4 роки тому +2

    ഈ ക്ലാസ്സ്‌ മനസ്സിലായില്ല

  • @muhammedaflah7920
    @muhammedaflah7920 3 роки тому

    ഈ ക്ലാസ്സ്‌ മനസിലായില്ല