Marimayam | Ep 264 - You are under surveillance | Mazhavil Manorama

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 223

  • @franky4118
    @franky4118 8 років тому +162

    മലയാളികൾ ഒരിക്കലും വെറുക്കാത്ത ഒരേ ഒരു പ്രോഗ്രാം

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 4 роки тому +206

    പഞ്ചിംഗ് മെഷീന്‍ +CC Camera വരണം +അത് working condition ആണെന്ന് എപ്പോഴും ഉറപ്പ് വരുത്തണം! ഇതിന്‌ അനുകൂലിക്കുന്നവര്‍ ഇവിടെ Like!

  • @seneerpulikkal1492
    @seneerpulikkal1492 8 років тому +299

    ഇനി ഒരു പതിനായിരം എപ്പിസോഡ് കൂടി ഈ ടീം ചെയ്താലും ഒരു അൽപ്പം പോലും ബോറടിക്കാതെ ഇരുന്നു കാണാൻ പറ്റും ......

    • @azeezbapu5225
      @azeezbapu5225 4 роки тому +4

      Right

    • @gsssrrr3281
      @gsssrrr3281 3 роки тому +3

      Pinnalla

    • @yeppyleoyeppyleo9510
      @yeppyleoyeppyleo9510 3 роки тому +2

      Ayi Appo cheyyan paraya

    • @mohammedkunnu5938
      @mohammedkunnu5938 3 роки тому +1

      ⅘@@abdulvahidkt3813 pp00⁰00p

    • @shuhaib5482
      @shuhaib5482 3 роки тому +3

      ഈ ടീം മാത്രം പോര , ഈ സംവിധായകനും (ഗോപാലൻ മനോജ് ).............

  • @unnikrishnansadhasivan9991
    @unnikrishnansadhasivan9991 4 роки тому +53

    ഈ പരിപാടിയില് ആരും അഭിനയിക്കുന്നില്ല ജീവിക്കുകയാണ്. എക്സലന്റ് പ്രോഗ്രാം

  • @ibrahimbadusha9504
    @ibrahimbadusha9504 5 років тому +84

    ഇന്നലെ ഒരു സർക്കാർ ഓഫീസിൽ പോയി 10.45 Am ആയിട്ടും ഉദ്യോഗസ്ഥർ എത്തുന്നേ ഉള്ളു

    • @ksrafi4109
      @ksrafi4109 4 роки тому +7

      അപ്പൊ ഈ പഞ്ചിങ് മെഷീനും നിരീക്ഷണ ക്യാമറയും ഒക്കെ മാറിമായത്തിൽ മാത്രമേയുള്ളോ

    • @LIZO.xx.e.7
      @LIZO.xx.e.7 3 роки тому +3

      @@ksrafi4109 aaa, marimayam team udheshichath, ee system keralathil serikum varanamenaa

    • @agnidevan007
      @agnidevan007 2 роки тому

      😂

  • @mtech129
    @mtech129 Рік тому +5

    3:19 സത്യശീലന്റെ ഓട്ടം പൊളിച്ചു

  • @anl977
    @anl977 4 роки тому +18

    10:29 ശ്യാമള വരുമ്പോൾ ഏത് വിരൾ 😂😂😶😝

    • @jayanthakumark2784
      @jayanthakumark2784 3 роки тому +2

      ശ്യാമളയെ പോലുള്ളവരെ ജോലിക്കു വച്ചാൽ ആ ഓഫീസ് അടച്ചു പൂട്ടേണ്ടി വരും.അത്രക്കൂ ലക്ഷണം ഉണ്ടു.

  • @manafkozhikandathil1694
    @manafkozhikandathil1694 8 років тому +28

    മറിമായം തകർപ്പൻ തന്നെ സൂപ്പർ

  • @surendranv9863
    @surendranv9863 3 роки тому +14

    നിയാസ് അടിപൊളി ആക്കി

  • @radharamachandran1119
    @radharamachandran1119 Рік тому +2

    I love marimayam super acting by each and every one so natural hats off

  • @shuhaib5482
    @shuhaib5482 3 роки тому +4

    സത്യശീലൻ & കോയ : 🌟 🌟 :

  • @ajimonat1758
    @ajimonat1758 3 роки тому +25

    ഇതാണ് നമ്മുടെ സർക്കാർ ഓഫിസിലെ സ്തിതി ഇതു കാരണം ആണ് സർക്കാർജോലി കിട്ടാൻ എല്ലാവരും ആഗ്രഹിക്കുന്നത് ജോലി ചെയ്യാതെ ശമ്പളം കൃത്യം കിട്ടും

  • @lethathomas9624
    @lethathomas9624 5 років тому +17

    Sheethalen my favourite

  • @arshadpa1674
    @arshadpa1674 3 роки тому +8

    ഉള്ളത് സതൃ० തുറന്ന് പറയട്ടെ, ഇത് കണ്ട് കൊണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല, 22 മിനിട്ട് 5 മിനിട്ടിന്റെ ദൈർഘൃ० പോലെ തോന്നി.

  • @fathimathshameema3970
    @fathimathshameema3970 4 роки тому +4

    Marimayathil Nammude nattil nadakkunna oro karyaghal ane manassulakkiyavar undo

  • @harisharis1217
    @harisharis1217 4 роки тому +10

    ഇവരെ മാഡം എന്നും സാർ എന്നും എന്തിനാണ് വിളിക്കുന്നത് ജനം ആദ്യം ആ വിളി ഒഴിവാക്കനം ജനങ്ങളുടെ സേവകർ അല്ലെ സർക്കാർ ജോലിക്കാർ നമ്മൾ ശമ്പളം കൊടുക്കുന്നവർ

  • @bondanv
    @bondanv 7 років тому +8

    your thought is greate.........

  • @shijisuzanne1591
    @shijisuzanne1591 8 років тому +4

    kollam supr... 👍👍👍👍

  • @Offthestrip_exploretocreate
    @Offthestrip_exploretocreate 2 роки тому +2

    Good message 🥰

  • @ajayanthamburanajayanthamb1129
    @ajayanthamburanajayanthamb1129 8 років тому +20

    അതാണ് പറഞ്ഞത് എല്ലാം ശരിയാവുമെന്ന് അങ്ങനെ ശരിയാക്കി തുടങ്ങി .....all the best ..
    Thanks marimayam team , mazhavil manorama ...gud messeg

    • @sankarmanu4122
      @sankarmanu4122 8 років тому

      puthiya govt. cheythathu karyamalla.. it just a programme not related to actual situation

    • @sinijohn8811
      @sinijohn8811 6 років тому

      Good

  • @sarojiniamma2309
    @sarojiniamma2309 3 роки тому +1

    Sathyaseelan polichuuu..

  • @shuhaib5482
    @shuhaib5482 3 роки тому +3

    The great episode 🌟🌟🌟🌟🌟

  • @_TOMMY_VERCETTI_999
    @_TOMMY_VERCETTI_999 Рік тому

    6:12 പിന്നെ എടവോ 😂😂

  • @nusrathhamza6293
    @nusrathhamza6293 7 років тому +10

    Gud programme my best programme nice acting by every 1 luv it 👍👍👍 nice topics nice movements.

  • @salmanmks3252
    @salmanmks3252 8 років тому +3

    very good
    ideayayude patikkal offer onn programme akamo

  • @AK-lk2qw
    @AK-lk2qw 8 років тому +12

    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു പ്രോഗ്രാം.

    • @raveendrant4414
      @raveendrant4414 5 років тому

      സത്യശീലനെയും 'കോയനം.: എന്തെന്നു കാണാനില്ലല്ലോ?
      ന്തെന്യു - കുട്ടി ളെ കെട്ടിക്കാൻ ആലോചിച്ചാട്ടെ'

  • @abdullahpk3481
    @abdullahpk3481 8 років тому +10

    വളരെ നല്ല മെസ്സേജ്

  • @BAVANU77
    @BAVANU77 8 років тому +5

    gooooood...

  • @pushkaranpush8234
    @pushkaranpush8234 Рік тому

    Ula program avarudhe plis plis

  • @Unnikuttan345
    @Unnikuttan345 5 років тому +4

    Excellent work

  • @shajipaul312
    @shajipaul312 Рік тому

    Super team 💪💪💪💪💪

  • @abdulazeez4325
    @abdulazeez4325 7 років тому +11

    sugdan sir last dialogue perfect

  • @arafathrm
    @arafathrm 8 років тому +44

    പണി എടുക്കാത്തവനു ഒരു പണി കൊടുക്കണം

  • @ramakrishnant432
    @ramakrishnant432 2 роки тому +1

    ഓഫീസുകളിൽ ഉണ്ടാകുന്ന കാര്യങ്ങൾ ഒപ്പിയെടുക്കുക. എന്നിട്ടതേ രൂപത്തിൽ സ്വൽപ്പം നർമ്മം കലർത്തി ചെയ്യുന്നതാണ് നന്നാകുക.

  • @soorajpp6331
    @soorajpp6331 11 місяців тому

    Kandath thanne kanumbol..cheriyoru bore ayi thonunnu...allathe oru kuzhappavum illa.. it's verey interesting

  • @ks.p3219
    @ks.p3219 3 роки тому +5

    ആനുകാലിക സംഭവങ്ങള്‍, സമൂഹിക പ്രശ്നങ്ങൾ , നമ്മുടെ സർക്കാർ officukalile പ്രവർത്തനങ്ങൾ muthalaayava thanmayathwathode അവതരിപ്പിക്കുന്നു.

  • @sharonvstvmtvm9981
    @sharonvstvmtvm9981 8 років тому +2

    good message

  • @nadirsham
    @nadirsham 5 місяців тому

    Good message to paratta chankan

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 8 років тому +2

    Excellent!!!!!!!!!!

  • @arshadaluvakkaran675
    @arshadaluvakkaran675 Рік тому

    Loving from aluva

  • @meenujose4764
    @meenujose4764 8 років тому +3

    Good love you all

  • @anasmaradath3791
    @anasmaradath3791 2 роки тому +1

    ഇങ്ങനെയുള്ള തമ്മാടികളായ ഒരു ഉത്തരവാദിത്യവും തങ്ങളുടെ ജോലിയിൽ പുലർത്താത ഉദ്യോകാസ്ഥർ ഉണ്ടാകുമ്പോൾ നാടെങ്ങനെ നന്നാകും
    ഇവരൊക്കെ എങ്ങനെയാ ജോലിയിൽ കയറി പറ്റുന്നത്
    ജോലി എന്നും പറഞ്ഞു കെട്ടിയൊരുങ്ങി ഇറങ്ങിക്കോളും ശമ്പളം വാങ്ങിക്കാൻ ഇവർക്കെതിരെ കേസ് കൊടുക്കാനൊന്നും ആരുമില്ല

  • @mssasiantony3869
    @mssasiantony3869 3 роки тому +1

    സത്യം

  • @singaporesin2615
    @singaporesin2615 8 років тому +5

    super super

  • @Shefishiji
    @Shefishiji 17 днів тому

    Old ഇഷ്ടം gold

  • @Sayedmohammedzakariya
    @Sayedmohammedzakariya Рік тому

    Ethra kaalamayi ithu kanunnu oru madupum illa endu ressaaaa idhu Kanan poli marimayam team

  • @seenashan7604
    @seenashan7604 8 років тому +20

    super episode ee channelile ettavum nalla programme d3 polulla unreality shows verum waste

  • @നാരങ്ങാമിഠായി-ഡ8ട

    ♥️♥️♥️♥️♥️♥️

  • @oxideart
    @oxideart 2 роки тому +2

    an actor is good when s/he does a negative role and people hate h/er/im.ഇതിലെ actors വേറെ level.

  • @ephraimjoseph5067
    @ephraimjoseph5067 8 років тому +1

    Super

  • @RaviKumar-gs4pb
    @RaviKumar-gs4pb 3 роки тому +2

    ഇനിയെക്കിലും goverment ഓഫീസസുകളിൽ പണി നടക്കുമോ.

  • @santhoshsandhu5177
    @santhoshsandhu5177 8 років тому +3

    super

    • @AbdulRasheed-db2sg
      @AbdulRasheed-db2sg 8 років тому +1

      വളരെ ഉഷാറായി വളരെ നല്ല സന്ദേശം വളരെ അധികം നന്ദി

  • @muhammedakram9739
    @muhammedakram9739 7 років тому +1

    Good......

  • @vkvtvla
    @vkvtvla 2 місяці тому

    🎉

  • @rashioffroad646
    @rashioffroad646 6 років тому +11

    ഏതു സർക്കാർ വന്നാലും ഗവണ്മെന്റ് ഓഫീസുകളിൽ ഇതുപോലെത്തന്നെയാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത് ഇതിനപ്പുറം ആയിരിന്നു

  • @mansoorareekadtirur6874
    @mansoorareekadtirur6874 8 років тому +3

    super adipoli nalla episode

  • @meeramohanmeera1299
    @meeramohanmeera1299 6 років тому +2

    manduchechiii sundhariiii ayittund

  • @abhishekjayaraj8710
    @abhishekjayaraj8710 4 роки тому +1

    Mukhyane kaanam alle!!! Alledo krithya samayathu vannu paniedukkuka👍👍👌

  • @clashclans374
    @clashclans374 6 років тому +5

    Unni kidu

  • @ilhansworld3146
    @ilhansworld3146 8 років тому +5

    Really gives good messages

  • @najimudeennajim
    @najimudeennajim 8 років тому +4

    തീര്‍ച്ചയായും ഇതെല്ലാം അനിവാര്യമാണ്. കൃത്യസമയത്ത് വന്നു പണിയെടുക്കുക. റോക്ക്.....

  • @ilhansworld3146
    @ilhansworld3146 8 років тому +1

    Good program

  • @krishnakumarkrishnakumar440
    @krishnakumarkrishnakumar440 6 років тому +8

    മഞ്ജു... Spr

  • @rashie5222
    @rashie5222 5 років тому +1

    അടിപൊളി

  • @manudxnful
    @manudxnful 8 років тому +3

    very good

  • @bijubiju5393
    @bijubiju5393 4 роки тому +1

    😃😃😃

  • @riyashaneefahaneefariyas445
    @riyashaneefahaneefariyas445 8 років тому +1

    najn tvyil ake kanunna oru program superb

  • @pratheeshlp6185
    @pratheeshlp6185 6 років тому +6

    Supppprrrrr ...adi poli😂😂😁😁😁😁😁😀😀😀chirich ..chirich 😂😂😂😆😆😁😁😄😀😁😁😁💞💞💞💞💖💖💖💖

  • @uten553
    @uten553 2 роки тому

    2022ൽ കാണുന്നവർ ഉണ്ടോ 🥰

  • @ramakrishnant432
    @ramakrishnant432 2 роки тому

    കുറച്ചു കൂടി റിയാലിറ്റി ' കൂട്ടിയായിരുന്നെങ്കിൽ നന്നായേനെ ?

  • @shahul8461
    @shahul8461 4 роки тому +3

    👍👍👍Korch ovar ayo

  • @desthu1ali797
    @desthu1ali797 8 років тому +1

    supper supper

  • @thejasrees1645
    @thejasrees1645 4 роки тому +1

    Which is your favorite actor or actrees
    Pls comment it

  • @kaleshkalu9385
    @kaleshkalu9385 6 років тому +3

    Engine oru paruvadi arambicha ellavarkum nanny

  • @reji1439
    @reji1439 4 роки тому +4

    Manju puliyadichi

  • @razoosha5523
    @razoosha5523 6 років тому +1

    I love manmathan

  • @navaskunnicode3905
    @navaskunnicode3905 8 років тому +18

    വെറുപ്പിക്കാത്ത ഒരേയൊരു പ്രോഗ്രാം

  • @san7dxb
    @san7dxb 3 роки тому +1

    Shyamalakkku naduviral mathy soopppera

  • @Muhammed-sx3to
    @Muhammed-sx3to 3 роки тому

    🌘

  • @jiyajoyfernandez9252
    @jiyajoyfernandez9252 4 роки тому +2

    Ith 2020 kanunavar undo 😛

  • @samvallathur3475
    @samvallathur3475 7 років тому +11

    Mandu and Nayasan outstanding peformances !!

  • @remyeshdakshina1041
    @remyeshdakshina1041 8 років тому

    കലക്കി

  • @ananyaajesh397
    @ananyaajesh397 5 років тому +2

    2019

  • @hishamyhk1929
    @hishamyhk1929 7 років тому

    👍

  • @mythoughtsaswords
    @mythoughtsaswords Рік тому

    Sarikkum, realistic aaya sambhavangal-joli kittiyal joli cheyyandatha govt.office-kal-janangalude tax money waste cheyyunna edapaad- THOZHILALI AIKYAM ZINDABAD!

  • @ajayankr246
    @ajayankr246 8 років тому +1

    epoo atharaa nanvonillaa

  • @monjanzzkazrod9523
    @monjanzzkazrod9523 5 років тому +3

    സമ്മതിക്കണം

  • @محمدنزار-غ5ق
    @محمدنزار-غ5ق 4 роки тому +5

    Shymala e viral correct aane...🖕10:30

  • @yasarmon2594
    @yasarmon2594 3 роки тому

    😂😂😂😂

  • @surendranathpkv8900
    @surendranathpkv8900 6 років тому +4

    Amir sha'sI ins

  • @sadikanuappu2933
    @sadikanuappu2933 Рік тому

    ഗവണ്മെന്റ് സ്ഥാപനത്തിൽ ക്യാമറ സ്ഥാപിക്കണം

    • @SanojOG
      @SanojOG 8 місяців тому

      Camera nokunnath arayirikum

  • @4dimension_typingservices335
    @4dimension_typingservices335 8 років тому +2

    Hi

  • @baijunair1720
    @baijunair1720 Рік тому

    Ella sarkar sthapanangalude innate avastha.....sathyavastha

  • @manojnazb
    @manojnazb 8 років тому

    gud

  • @santhoshsandhu5177
    @santhoshsandhu5177 8 років тому +10

    koya, shamilakku panchu cheyan kanicha viral...

  • @azeezsa-adikudthamuger658
    @azeezsa-adikudthamuger658 8 років тому

    mangalapuram bhaagath rogikale kondu pogunna ambulance drivermaark avide ulla hospitalkaar nalla commission kodukkarundenn kelkunnu.. kodukkunnu.. adh pole ella hospitalukaarum kodukkathirikkatte.. maricha mruthadehatthe divasangalolam icu vil vecch cash undakkunnu adhellam ulkollich aduttha marimayam varatte

  • @marythomas188
    @marythomas188 3 роки тому +1

    Very good message

  • @sreemonsree8437
    @sreemonsree8437 8 років тому +1

    ningalokke padikkooo

  • @ranjithkottayil8696
    @ranjithkottayil8696 8 років тому +1

    സൂപ്പര്‍

  • @Zeezu123
    @Zeezu123 8 років тому +1

    nalloru programm