Good and Bad Days | നല്ലതും നല്ലതല്ലാത്തതുമായ ദിവസങ്ങൾ

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 396

  • @Minnaram
    @Minnaram Місяць тому +336

    ഇങ്ങനെ ഒരു ഫ്രണ്ട് ഉള്ളത് നല്ലതാണ്. വിളിക്കുമ്പോൾ ഓടി വരാൻ ഒരാൾ ഉള്ളത് ഭാഗ്യം ആണ് അത് പോലെ ഒരു രാജ്യത്ത്. Good friend ❤❤❤

  • @jubyarun3572
    @jubyarun3572 Місяць тому +139

    അയ്യോ lian എത്ര നല്ല മോൻ ആണ്. അവൻ അമ്മയെ നന്നായി മനസിലാക്കുന്നു... ഈ പ്രായത്തിലെ കുട്ടികൾ എത്ര വാശി പിടിക്കും.. പക്ഷേ lian ഒരു വാശിയും കൂടാതെ അവന്റെ അമ്മയെ സപ്പോർട്ട് ചെയ്യുന്നു ❤️❤️❤️❤️love you ചക്കരേ ❤️❤️ഉമ്മ ഉമ്മ ❤️❤️❤️

    • @annageorge1932
      @annageorge1932 Місяць тому +7

      0 to 5 years ഇൽ നന്നായി സ്നേഹം കൊടുത്തു വളർത്തുന്ന കുട്ടികൾക്ക് വാശി കുറവാരിക്കും. It all depends on parenting.

  • @divyasooraj2983
    @divyasooraj2983 Місяць тому +207

    Ther is a saying in malayalam - aarumillathavarku daivam undenne - i think Deby' family is a gift to you from God...May God bless you all..!!

  • @sanushamsu9996
    @sanushamsu9996 Місяць тому +47

    Canadayil nilkunna thanvi nanayi Malayalam samsarikunnu. Nattil ullavarude vlog full English.. Proud thanvi

    • @__SalmeeraJoseph__
      @__SalmeeraJoseph__ Місяць тому +1

      Evadanu poyatu athrem naalu onum ayatu illalo and malayali audiance alley😅

  • @black_butterfly3941
    @black_butterfly3941 Місяць тому +122

    Tanviye mattu UA-cam's ൽ നിന്നും വേറിട്ടു നിക്കുന്നത് artificial ഇല്ലാത്ത സംസാരം തന്നെയാണ്... ശരിക്കും ഒരു സുഹൃത്ത് വീഡിയോ കാൾ ഒക്കെ ചെയ്ത് നമ്മളോട് സംസാരിക്കുന്നപോലെ relate ചെയ്യാൻ പറ്റുന്നു..
    പിന്നെ you are a super mother... നിങ്ങളെകൊണ്ട് പറ്റുന്നപോലെ എല്ലാം അവന് ചെയ്ത് കൊടുക്കുന്നുണ്ടെകിലും financial limitationum അവനെ പറഞ്ഞു മനസിലാക്കി ഒട്ടും വാശിക്കാരൻ ആകാതെ നല്ല ഒരു കുഞ്ഞായി വളർത്തുന്നു.. And also ഞാനും ഒരു 3 വയസുകാരന്റെ അമ്മ ആണ്.. So you are my role model.. ♥️ Love you Lian and Tanvi
    ഞാൻ normallay യൂട്യൂബിൽ വീഡിയോ കാണുമ്പോൾ കുഞ്ഞു മാറ്റിവക്കും. But Tanvide വീഡിയോ ഞങ്ങൾ ഒരുമിച്ചാണ് കാണുന്നത്...Ente chattambikkum liane ഇഷ്ട്ടമാണ് കേട്ടോ

    • @krishnaindira5806
      @krishnaindira5806 Місяць тому +4

      Yes true

    • @angeljoyadackaparayil8096
      @angeljoyadackaparayil8096 Місяць тому

    • @VijiViji-k5q
      @VijiViji-k5q Місяць тому +4

      ഞാനും ചിന്തിച്ചു. നാട്ടിൽ ഉള്ള യുട്യൂബ്ർസ് ഒക്കെ ഇംഗ്ലീഷ് കലർന്ന മലയാളം പറഞ്ഞു ജാട കാണിക്കുന്നു. ഈ കുട്ടി കാനഡയിൽ ആയിട്ടും ഇംഗ്ലീഷ് കുത്തികേറ്റി over ആക്ട് ചെയ്യാതെ നോർമൽ behaviour കാണിക്കുന്നു. മിടുക്കി കുട്ടി ❤️

    • @tanvisudheerghosh
      @tanvisudheerghosh  Місяць тому +1

      @VijiViji-k5q aayo thank youu 🙈🙈🙈

    • @tanvisudheerghosh
      @tanvisudheerghosh  Місяць тому +14

      🥰🥰🥰 thank you. Nammal nammude makkale valuth aavumbo ee loogath survive cheyaan ola skills koduth ee prayathil thanna valarathanam en enik thooni adha angna cheyuna.

  • @akhilasujith1222
    @akhilasujith1222 Місяць тому +90

    രണ്ടു മൂന്ന് ദിവസായിട്ടാണ് ഞാൻ മോളുടെ videos കാണാൻ ഇടയായത്... ഇപ്പൊ addict ആയി...പറ്റുമ്പോഴൊക്കെ videos ഇടണേ daa..ഒത്തിരി ഇഷ്ടം 😍😍ഇതുപോലെ happy ആയി മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻🥰🥰

  • @anjanagnair6151
    @anjanagnair6151 Місяць тому +6

    തൻവിയും മോനും നല്ല സന്തോഷമായിരിക്കട്ടെ, മോനെ ഒരിക്കലും വിഷമിപ്പിക്കാതെ നോക്കണേ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ലിയാൻ കുട്ടന്റെ നീന്തൽ ആണ് നല്ല മിടുക്കനായി ചെയ്തു, ഡെബ്ബി ഗ്രാൻഡ്മാ എത്ര സ്നേഹം നിറഞ്ഞ ഒരു വ്യക്തിയാണ് അതുപോലെ തന്നെ എപ്പോഴും വിളിച്ചാൽ ഓടി വരുന്ന തൻവിയുടെ നല്ല കൂട്ടുകാരും🎉🎉🎉❤❤❤

  • @jcvettath5612
    @jcvettath5612 Місяць тому +35

    Unlike other kids in his age Lian is never give up what he intented to do. Congrats.. Tanvi . You are a fighter. You trained him very well.

  • @shamnamehrin5133
    @shamnamehrin5133 Місяць тому +63

    Tanvi chechide vlogs ellaam oru positive vibe aanuu💗😊

  • @RaeshmaByGrace
    @RaeshmaByGrace Місяць тому +121

    Grandma and grandpa are so sweet. Such a blessing to have such people in life!

    • @SanjayPrasad-gs1no
      @SanjayPrasad-gs1no Місяць тому

      Arde grand parents aaa

    • @DhanyaMohan-o8t
      @DhanyaMohan-o8t Місяць тому

      ​@@SanjayPrasad-gs1nothanvidae motherndae parents

    • @SanjayPrasad-gs1no
      @SanjayPrasad-gs1no Місяць тому

      @@DhanyaMohan-o8t avr natttil allleeee...apo Canada il ulllath ara

    • @krishnasb4704
      @krishnasb4704 26 днів тому

      ​@@SanjayPrasad-gs1no"Debbie has been the caretaker since Lian was a baby, and he thinks she is his grandmother."

    • @krishnasb4704
      @krishnasb4704 26 днів тому

      ​@@DhanyaMohan-o8t No
      "Debbie has been the caretaker since Lian was a baby, and he thinks she is his grandmother."

  • @mohammadajmal8034
    @mohammadajmal8034 Місяць тому +87

    Inshaallah...ലിയാൻ കുട്ടൻ ഒന്ന് വളർന്നു വലുതാവട്ടെ.... മമ്മിയെ രാജകുമാരിയെ പോലെ നോക്കില്ലേ.....❤❤❤
    അല്ലേ... കുട്ടാ...😊😊😊😊

    • @manum3438
      @manum3438 Місяць тому +2

      Njanum

    • @tanvisudheerghosh
      @tanvisudheerghosh  Місяць тому +5

      😢😢 thank you

    • @mohammadajmal8034
      @mohammadajmal8034 Місяць тому +2

      @@tanvisudheerghosh ❤️

    • @Rebel883
      @Rebel883 Місяць тому +2

      കാനഡയും ഇന്ത്യയും തമ്മിൽ നല്ല ബന്ധത്തിൽ അല്ലാലോ. നിങ്ങൾ സേഫ് ആണോ?

  • @mayasaraswathy8899
    @mayasaraswathy8899 Місяць тому +17

    Thanvi. Nalla vlog. Lian nde T shirt superb ayirunnu. I love grandmother more than pizza. Bless u dear. Lian ❤️😘

  • @aswathyraj5166
    @aswathyraj5166 Місяць тому +34

    മിടുക്കൻ ആയി വരട്ടെ,lian.

  • @sheelathadevoos9746
    @sheelathadevoos9746 Місяць тому +42

    തൻവിയേയും മോനേയും ഒത്തിരി ഇഷ്ടം❤❤❤❤ തൻവിയുടെ വീഡിയോയ്ക്കായി കാത്തിരിക്കുന്നു, തളരാതെ ധൈര്യമായി മുന്നോട്ട് പോവുക👍തൻവിയുടെ വീഡിയോ കാണുമ്പോൾ ഞങ്ങളും കാനഡയിലെത്തിയ ഒരു Feel 😊🥰🥰🧡

  • @suchithrababurajan3579
    @suchithrababurajan3579 Місяць тому +108

    Lian nalla mon aanu ❤❤ mummy ടെ കയ്യിൽ പൈസ കുറവാണെന്നു പറഞ്ഞപ്പോൾ ആ കുഞ്ഞിന് അത് മനസിലായല്ലോ 😍😍😘

    • @ameyaabraham2723
      @ameyaabraham2723 Місяць тому +11

      Yes really I noticed that. Such an understanding kid. All her guidance.go.like this tanvi.god bless you

  • @monishaabraham2379
    @monishaabraham2379 Місяць тому +35

    What a real influencer!!!!!

    • @FaheemaRajeem
      @FaheemaRajeem Місяць тому +1

      You said it❤️‍🔥❤️‍🔥❤️‍🔥!!! She is the real influencer!!!

  • @devikadevu1632
    @devikadevu1632 Місяць тому +17

    Tanvi i love your videos ,you are like an inspiration to me bcoz you are living there independently without anyone, such a brave women . Jeevithathil enniyum uyarchayil ethum enn njan vishvasikunu.Pinne oru karyam illath videos weekly twice ittal nallatharkum 😂😂

  • @Dada-love
    @Dada-love Місяць тому +9

    Cutie pie ❤ That 'Athe' is sooo cute 🥰

  • @carvideoschannel3245
    @carvideoschannel3245 Місяць тому +17

    Vegam molude asugam maratte
    ❤❤❤

  • @meettulakshmi7952
    @meettulakshmi7952 Місяць тому +40

    നല്ല pain ആണെങ്കിൽ ചിലപ്പോ അത് TMJ ആയിരിക്കും. ഫുഡ്‌ കഴിക്കുമ്പോഴും pain ആണെങ്കിൽ ഇതാകാൻ ആണ് സാധ്യത. കവിളിലെ Muscles tight ആകുമ്പോ വരുന്ന unsahikable pain ആണ് TMJ. Climate change കൊണ്ടായിരിക്കും ഇങ്ങനെ വന്നത്. TMJ മാറാൻ medicines വേണമെന്നില്ല. കവിളിന്റെ അവിടത്തെ tight ആയിട്ടുള്ള muscles flexible ആയാൽ ആ pain പയ്യെ പയ്യെ മാറും. അതിനായി വായ പയ്യെ അടക്കേം തുറക്കേം ചെയ്യുക. വായ കൊണ്ട് exercise ചെയ്യുക.പിന്നെ ചെറിയ towel എടുത്ത് ironbox ചൂടാക്കി അതിൽ വെച്ച്, ആ towel ചെറിയ ചൂടോടെ കവിളിൽ വെച്ച് കൊടുത്താൽ കുറച്ച് കൂടി ആശ്വാസം കിട്ടും.

  • @M-im3st
    @M-im3st Місяць тому +11

    Thaviyude samsaram Valare natural aan.. adhan vedios kanan ishtam thonunnadh

  • @SandhyamolkkSandhyamolkk
    @SandhyamolkkSandhyamolkk Місяць тому +13

    ഹായ് ലിയാൻ കുട്ടാ എനിക്ക് നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടമാണ് ആ കുഞ്ഞിനെ സ്വയം പര്യാപ്തത ആക്കുന്നതിന് വേണ്ടി തങ്കി ഒത്തിരി കഷ്ടപ്പെടുന്നുണ്ട് 👍👍👍👍👍❤️❤️❤️

  • @FaisalFaisal-kr9py
    @FaisalFaisal-kr9py Місяць тому +10

    നിങ്ങളുടെ vedeo valare ഇഷ്ടം

  • @devi_dilip
    @devi_dilip Місяць тому +23

    In spite of the fact that I don't always get time to watch your videos, I always make sure the whole thing is played. That's how I can help you and little one increase your UA-cam revenue. I'm another single mom sending you lots of love ❤

  • @bindusukumaran8551
    @bindusukumaran8551 Місяць тому +7

    Lian Malayalam nanayit catch cheythu❤❤

  • @opprimeff7116
    @opprimeff7116 Місяць тому +9

    U r an awesome mom Thanvi

  • @dia6976
    @dia6976 Місяць тому +67

    Its a therapy to hear ur talk .. Like sindhu amma

  • @lachulachmi1577
    @lachulachmi1577 Місяць тому +9

    Wishing you a fantastic first day of school! May this year be filled with fun, new friends, and endless learning!”May your first day of school be filled with excitement, new adventures. God bless you Lian baby ♥️♥️♥️ we love you so much 🥰🥰🥰

  • @sameerasalim1558
    @sameerasalim1558 Місяць тому +1

    നിങ്ങളുടെ വ്ലോഗ് കാണാൻ നല്ല ഇഷ്ടം ആണ് ❤

  • @anitasagar2413
    @anitasagar2413 Місяць тому +22

    I admire you Tanvi for being bold and taking care of Lian so fondly. Raising a child all alone is not an easy task 🎉

  • @anjuchandran9492
    @anjuchandran9492 Місяць тому +1

    Thanvi I saw U from Sindhu Krishna videos but now Iam waiting for your everyday videos, I saw your brief introduction about U, you are very strong my dear, god ll protect U.🙏🙏🙏we love you a lot., keep going be strong be a good mother, I know he is blessed boy❤anju from Australia

  • @tessy1407
    @tessy1407 Місяць тому +8

    May almighty God bless nd strengthen u 🎉❤

  • @Jisna96
    @Jisna96 Місяць тому

    Watching from Maldives🇲🇻🇲🇻🇲🇻

  • @anithakumari6494
    @anithakumari6494 Місяць тому +8

    Happy ayittirikanam k to vedieo idane avide aduthu veettukaar ille ottapetta feeling ammayum monum mathram mon school ishtamayennu paranjo I like sooo muchhhh lian,thanvi❤❤❤❤❤❤❤

  • @gansha100
    @gansha100 Місяць тому +19

    You are a Strong lady 😍
    Also an inspiring women❤❤❤
    Keep going dear 😘

  • @sitharamahindra8701
    @sitharamahindra8701 Місяць тому +26

    Thanks Canadian Friend for taking care of our Tanu&Lian.God bless you,guys.
    (Get well soon,Tanu)

  • @muhsijannaJanna
    @muhsijannaJanna Місяць тому +69

    പാവം തനു വേഗം pain മാറട്ടെ... തനു 😍കാനഡ യിൽ എത്തിയപോ കൂടുതൽ സുന്ദരി ആയിട്ടുണ്ട് keepitup dr❤️..

  • @fathimasb2807
    @fathimasb2807 Місяць тому +13

    The influencer ❤

  • @boutiqueamukthika8317
    @boutiqueamukthika8317 Місяць тому

    I feel so connected to you both ❤
    Randu perum kuttikal thanne😊

  • @krishnaindira5806
    @krishnaindira5806 Місяць тому +9

    Tanvi vegom 1 million adikte mole, debi and husband ( lians grandmother and grandpaa❤❤)pinne ali oke enthu nalla alkara, genuine alkar,❤❤❤

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 Місяць тому +1

    That Manasilaayoo short by LIan was So cute
    It's nice to see he try to imitate the steps
    Loved it❤

  • @rejanigirish5521
    @rejanigirish5521 Місяць тому +5

    Lian ഒരുപാട് ഇഷ്ടം sweet boy ❤❤

  • @aswathyraj5166
    @aswathyraj5166 Місяць тому +16

    You tube open ചെയ്യുമ്പോൾ തന്നെ തൻവിയുടെ വീഡിയോ കാണണം എന്നാണ് ആഗ്രഹം.അത് മിക്കവാറും സാധിക്കാറുണ്ട്,അല്ലെങ്കിൽ liane കാണാൻ വേണ്ടി പഴയ വീഡിയോ കാണും,thank you thanvi

  • @Dilna11-hh
    @Dilna11-hh Місяць тому +11

    Love your videos somuch dear
    You are a very bold women and keep going like this
    And love you cute lian babyy

  • @ShobhanaBalan-n1e
    @ShobhanaBalan-n1e Місяць тому +5

    Lian ne eniku valiya eshtamanu.ente grandson ethu poleyund.canadayil Anu.

  • @arjay7722
    @arjay7722 Місяць тому +3

    Don't worry ok God bless you 🙏

  • @SS-wu2ej
    @SS-wu2ej Місяць тому

    Molu nalla capable aanu,Lian mone deal cheyyunnathu kaanumbol thanne manassilaakum.Ethrayum vegam channel one million adikkunnathu kauthukathode nokkiyirikkuvaa njan❤

  • @svm1822
    @svm1822 Місяць тому +7

    Wish you a speedy recovery my dear Tanvi...

  • @shehnas6971
    @shehnas6971 Місяць тому +4

    Grandpa yum grandmayum thanvide lifile 💎 anu

  • @Whipndrip
    @Whipndrip Місяць тому +8

    Love your videos ✨ more love to Lian baby 😘

  • @appu2217
    @appu2217 Місяць тому +3

    Such a cute and understanding kid..lian ❤

  • @sudhaanuroop4147
    @sudhaanuroop4147 Місяць тому +13

    Hi Thanvi, you are so mature. I like the way you manage everything and still bring up your kid so well. Keep going. I know it’s not easy, I am sure you have a very bright future. Good luck my dear

  • @sandraappu007
    @sandraappu007 Місяць тому +9

    Happy too see your vlogs again Tanvi chechii.. stay healthy and happy dears..🫂❤
    Lian babyy😘😘😘

  • @jiluthadathil9481
    @jiluthadathil9481 Місяць тому +2

    Tanvi, you are an amazing Mom.I love to watch your videos❤

  • @geethalal9041
    @geethalal9041 Місяць тому +5

    God Bless you makkale.❤❤❤❤❤❤

  • @ashaprasadprasad5502
    @ashaprasadprasad5502 Місяць тому +3

    💞💞 love u Lian chakkara.Tanvi get well soon.❤❤💕

  • @Dada-love
    @Dada-love Місяць тому +3

    I like the way you teach him.❤

  • @afnabinisha1200
    @afnabinisha1200 Місяць тому +7

    Eda Tanvi chilappo teeth varundaavm.. Age etrayayi.. Enikkum anghane vannittund.

  • @lb5716
    @lb5716 Місяць тому +1

    Tanvi, I moved from Canada to the US in 1997. Try to do nursing in Canada and move to the US. You can improve your life situation 100%

  • @theanokhiexperience
    @theanokhiexperience Місяць тому +10

    I think palluvedana is because of Wisdom tooth. Pain radiate aayittakum thazhe muzhuan vedanikkunnath.

  • @santhisalim6844
    @santhisalim6844 Місяць тому +4

    Thaavi and lian mon god bless you

  • @kkh-eg2ll
    @kkh-eg2ll Місяць тому +4

    ഒരുപാട് ഇഷ്ട്ടാ ലിയാൻ. മോനെ ❤❤

  • @bindusukumaran8551
    @bindusukumaran8551 Місяць тому +8

    Kichu achantem aswin ntem okke video Lian cheythath super oru kannada okke vach onnude recreat cheyanotto❤

  • @divyanair5560
    @divyanair5560 Місяць тому +4

    Take care Tanvi 💓💓💓

  • @Victoria16789
    @Victoria16789 Місяць тому +11

    Thanvi
    Give our Hug to Debbie and family ❤

  • @radhagopal8691
    @radhagopal8691 Місяць тому +6

    Hope ur african friend is v.nice .b careful eventhough. Doing all job by urself is bit strenuous.climbing so many steps tu ur house itself is an exercise. Hope u dont hav any problem in job as a friction is happening there between india n canada .take care both of u

  • @Nøt_Rehañ2012
    @Nøt_Rehañ2012 Місяць тому +5

    Lovely vedios,,,u r role model for all ladies dear,,,,,,,,lots of love from qatar, specially fromy boy rehan❤️❤️❤️❤️❤️ waiting daily vlogs

  • @resmi2k
    @resmi2k Місяць тому

    A big salute to you. Tanvi you are truly a wonderful person, the way to bring up Lian is commendable. I really wish I could meet you one day. Your family will always be very proud of you. You are a very strong person. All the struggles in your life you had faced bravely . I love you both Tanvi and Lian. Lian is a wonderful God's gift for you ❤❤❤

  • @sreelakshmia.s7888
    @sreelakshmia.s7888 Місяць тому +16

    Kazhinja videoil njn sredhicharunn Friend enthekke help Aane Cheyenne..Angane oru friend ullath valare bhagyam Athum vere oru countryil❤❤❤

  • @bismibakerscookingvlogs
    @bismibakerscookingvlogs 13 днів тому

    ഇനി മുതൽ നാട്ടിൽ വരുമ്പോൾ dentist നെ കണ്ട് cleaning , cavity filling ഒക്കെ ചെയ്തിട്ട് പോകണം.കേട്ടോ.

  • @SimplyAnuSai
    @SimplyAnuSai Місяць тому +5

    Tanvi frst time watching ur vedios.. Really adictd both of you especially lian mon😍

  • @hindujaaneesh3708
    @hindujaaneesh3708 Місяць тому +4

    അതെ🥰 So cute

  • @SushmaMK-j4s
    @SushmaMK-j4s Місяць тому +4

    Hai thanvi video kanan waiting ayirunnu. Love you lian baby. ❤❤❤

  • @sandraappu007
    @sandraappu007 Місяць тому +22

    It's so cute to hear Lian saying "athe"..❤🥹🧿

  • @pikabooooo55
    @pikabooooo55 Місяць тому +4

    Tan I eni varumbo always do dental check ups from kerala. You can avoid these situations in future. Get well soon

  • @meenar4784
    @meenar4784 Місяць тому +3

    Ali is a Nice person .. hope he will take care of you there in Canada

  • @NishiShami
    @NishiShami Місяць тому +1

    Ivide ullathinod thirich vekkan paranjinengi theernnu😂😂😂katha pooraparamb akiyene😂
    Lian nee muthaaann chakkare luv youuuuu😍♥️😍♥️🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

    • @tanvisudheerghosh
      @tanvisudheerghosh  Місяць тому

      Korech time edukum padikaam nammal paduke padipich kodukanam

  • @miniantony2306
    @miniantony2306 Місяць тому +16

    A good mother and son🥰🥰

    • @bindkrisna5264
      @bindkrisna5264 Місяць тому

      If you ever marry..make sure that person luvs Lian as much as you do..❤and cares fr you

  • @kadeejaashraf650
    @kadeejaashraf650 Місяць тому

    Good mom ❤keep going dear

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 Місяць тому +2

    Debi and ali are blessing.। take care

  • @sreekumariks9820
    @sreekumariks9820 Місяць тому +6

    Tanvy 🥰🥰🥰👍👍👍
    You are really wonderful 👍👍👍👍 God bless you dear, Lian sweet boy 🥰🥰🥰

  • @aneezshajahan6742
    @aneezshajahan6742 Місяць тому +2

    Lian is a sweet boy Tanvi and Lian love you so much

  • @smithapremjith9783
    @smithapremjith9783 Місяць тому

    Love you Monutaaa

  • @ashishprem7333
    @ashishprem7333 Місяць тому +3

    1. Canada yile fruits and vegetables fish meat chicken vedio

  • @v.lakshminair
    @v.lakshminair Місяць тому +1

    love ur bold Blog wanted to ask you about ur chain which u wear where u got it from I loved it.

  • @dibakarbhattacharya1952
    @dibakarbhattacharya1952 Місяць тому +3

    Go ahead and stay blessed always ❤❤❤❤❤

  • @RKBOYS710
    @RKBOYS710 Місяць тому +2

    Ozy and family Lian nu vendi surprise visit video wait aakunnund kettoo❤

  • @Hipster_freestyle
    @Hipster_freestyle Місяць тому

    I feel sad when u and lian with out his father...its ur good time to live with all happiness...any ways....❤

  • @cookwithlinu-r6c
    @cookwithlinu-r6c Місяць тому +6

    Daily vlog cheyyane tanvi ente ammaa tanvidem liantem fan ayi ❤

  • @vishnuks5263
    @vishnuks5263 Місяць тому +1

    I love grand ma more than pizza 🤣😁💕

  • @salomesam4773
    @salomesam4773 Місяць тому +3

    Do admire ur videos👏👏….ur positivity ur boldness n al…blessed to have Lian in ur life💕💕

  • @DeepthiSankar
    @DeepthiSankar Місяць тому +4

    We love u and lian❤❤❤❤. Prayers for your fast recovery ❤❤

  • @neethumohan3507
    @neethumohan3507 Місяць тому +2

    U are really inspiring

  • @remyaarun8701
    @remyaarun8701 Місяць тому +2

    Thanvi vedio ine upload chayanam.i love ur vedios.

  • @lynetterodrigues
    @lynetterodrigues Місяць тому +2

    God bless you Tanvi and Lian.

  • @fahmithajasmin1536
    @fahmithajasmin1536 Місяць тому +3

    Use cheyyunna lipstick eatha, very beautiful shade

  • @salinisarang3508
    @salinisarang3508 Місяць тому +4

    Tanwi Dear appreciated salini

  • @Aleemasworld
    @Aleemasworld Місяць тому +3

    Your videos has a certain magic to capture and watch. Getting addicted ❤️

  • @angeljoyadackaparayil8096
    @angeljoyadackaparayil8096 Місяць тому +3

    Super Lian ❤

  • @kashinath4739
    @kashinath4739 Місяць тому +3

    Love u liannn❤