Nira Thinkale | My Big Father | Manjari | Vayalar Sarathchandra Varma| Alex Paul | Jayaram

Поділитися
Вставка
  • Опубліковано 8 вер 2024
  • Lyrics: Vayalar Sarathchandra Varma
    Music: Alex Paul
    Singer: Manjari
    Movie: My Big Father
    Movie Director: Mahesh P.Sreenivasan
    Producer:P.A.Sebastian
    Banner:Time Ads Entertainment
    Content Owner: Manorama Music
    Website: www.manoramamus...
    UA-cam: / manoramamusic
    Facebook: / manoramasongs
    Twitter: / manorama_music
    Parent Website: www.manoramaonl...
    #manjari #tharattupattu #jayaram #manoramamusic #malayalamfilmsongs #filmsongs

КОМЕНТАРІ • 108

  • @sreeragssu
    @sreeragssu Рік тому +152

    ഈ പാട്ടിന്റെ മറ്റൊരു video ക്ക് 52 M വ്യൂസ് ഉണ്ട്.. വിവിധ രാജ്യങ്ങളിൽ നിന്നും വരെ സപ്പോർട്ട് ❤️😍
    അംഗീകാരം. 💕

    • @Anas_p
      @Anas_p Рік тому +1

      Evde

    • @sreeragssu
      @sreeragssu Рік тому +1

      @@Anas_p വേറെ video ഉണ്ട്

    • @ambilichandran3249
      @ambilichandran3249 4 місяці тому

      ​@@sreeragssui😂👍k😮😢😅l😅😅p🎉

  • @vs6892
    @vs6892 2 роки тому +69

    ഞാൻ ശാരംഗ്. ആദ്യമായിട്ടാണ് ഞാൻ ഈ പാട്ട് മഞ്ജരി പാടി കേൾക്കുന്നത്. (സെപ്റ്റംബർ 18 2022 ഞായറാഴ്ച ). നന്നായിട്ടുണ്ട്.രാത്രി 11:45.

  • @chaithanyapranavom2270
    @chaithanyapranavom2270 11 місяців тому +122

    രാരിരാരിരോ രാരിരാരിരോ
    രാരിരാരിരോ രാരീരാരാരോ
    രാരിരാരിരോ രാരീരാരാരോ
    നിറ തിങ്കളെ നറു പൈതലേ
    ഇനി എന്നുമെൻ പൊന്നുണ്ണിയല്ലെ
    ഒളിമിന്നി നീ എന്നുള്ളിലാകെ
    നിറ നെഞ്ചമോ പുതു മഞ്ചമായി
    ചമയുന്നിതാ വാത്സല്യമോടെ
    ഉണരുന്നിതാ പൊന്നുമ്മയോടെ
    (നിറ തിങ്കളെ.....)
    കണ്ണിണയുടെ കണ്ണിയൊരുക്കും
    കാവൽ ഞാനല്ലേ
    ഇവനെന്നുമിത്തിരി ഇങ്കു കുറുക്കും
    അമ്മ ഞാനല്ലേ (2)
    കുഴലുകളൂതി മുഴക്കണ കാവളം പൈങ്കിളി പെണ്ണാളെ
    കുടുകുടെ ഓടി നടക്കണ കണ്മണി കുഞ്ഞിനു കൂട്ടായി വാ
    നീ കൊതിച്ചൊരു ലാളനമെല്ലാം തുരു തുരെ ചൊരിയൂ
    (നിറ തിങ്കളെ...)
    പുഞ്ചിരിയുടെ പിച്ചക പൂവോ ചുണ്ടിലിണക്കി
    കണി വെള്ളരിയുടെ വള്ളിയെ പോലെ ഉണ്ണി വളർന്നേ
    കളിചിരി കൊണ്ടു മെനഞ്ഞൊരു
    കാലമിന്നക്കരെ മായുന്നേ
    കുറുമ്പൊരു മീശ മിനുക്കണ
    നേരമിന്നക്കരെ ചേരുന്നേൻ
    എൻ കുരുന്നിനെ കണ്ണു വയ്ക്കല്ലെ
    കണി വെയിലഴകെ

  • @vishaloc8092
    @vishaloc8092 Рік тому +163

    ഇത് സിനിമയിൽ. യഥാർത്ഥ ലൈഫിൽ ഈ ഭാഗ്യം അനുഭവിക്കാൻ പറ്റിയിട്ടുണ്ട്. ബേബി സിറ്റിംഗ് ഒന്നും അല്ല... അതുക്കും മേലെ. 4 കുട്ടികളെ അവരുടെ 6 മാസം മുതൽ 4 വയസ്സ് വരെ എടുത്തു വളർത്താൻ 28 വയസ്സിനിടയ്ക് കഴിഞ്ഞു. ഒരഛന്റെയും അമ്മയുടെയും വികാരം നന്നായി മനസിലാക്കുന്നു. ❤❤❤❤BABIES

  • @basskeralamusic
    @basskeralamusic 2 роки тому +542

    Did You Know : *യൂട്യൂബിൽ ഒരു വലിയ താരത്തിൻ്റെ പിന്തുണ ഇല്ലാതെ 50million views കഴിഞ്ഞ് വീണ്ടും മുന്നേറുകയാണ് ഈ പാട്ട്*

    • @sushilaganapathy3830
      @sushilaganapathy3830 Рік тому +10

      👌🐘💐🙏💐

    • @aswathyajith4940
      @aswathyajith4940 10 місяців тому

      ​@@sushilaganapathy3830uh 👍👍yy😊i2joooo🤣😇😇😊😊☺️😊😇😚😚😇🤣🤣😅🏥⛪io⛪⛪⛪⛪🤣🇻🇺🏴󠁧󠁢󠁷󠁬󠁳󠁿😊😊😊😊😊😊😊😊😊

    • @divyaanoop1610
      @divyaanoop1610 10 місяців тому +2

      💐

    • @parvathyprayag2972
      @parvathyprayag2972 9 місяців тому

      ​@@divyaanoop1610dffsdfvfxq

    • @classicdesigns7343
      @classicdesigns7343 9 місяців тому +14

      50 മില്യൺ അല്ല 5 lakh aanu

  • @dilshadakthar
    @dilshadakthar 8 місяців тому +17

    Enthe Mon ennum ee song kettane uragar❤

  • @sujiths2748
    @sujiths2748 2 місяці тому +17

    Reels കണ്ട് വന്നവർ ഉണ്ടോ.... ❤️

  • @joyjay9083
    @joyjay9083 3 роки тому +38

    Manjari ❤️❤️ #Manjari

  • @sreeragssu
    @sreeragssu Рік тому +14

    ദാസേട്ടൻ വേർഷൻ ആണ് അടിപൊളി..

  • @rahmathrayanrrr7973
    @rahmathrayanrrr7973 4 роки тому +29

    WoW........ cute.... moment 😢

  • @ramjith.rramankutty673
    @ramjith.rramankutty673 11 місяців тому +9

    പക്രു ചേട്ടൻ ❤️

  • @resmitheertham3470
    @resmitheertham3470 Місяць тому +2

    Super song

  • @user-ee8hk1cb1v
    @user-ee8hk1cb1v Рік тому +7

    Ente mon ettavum isttam ulla pattu

  • @nirubanneeps1155
    @nirubanneeps1155 Рік тому +12

    Heart touching songs

  • @dinoopmc8699
    @dinoopmc8699 7 місяців тому +31

    എന്റെ അമ്മ ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്നെ ഉറക്കാൻ പാടിയത് ആയിരുന്നു ഇപ്പോൾ ഞാൻ എന്റെ കുഞ്ഞിനെ ഉറക്കാൻ പാടുന്നു ❤🥰

    • @meowster169
      @meowster169 5 місяців тому +17

      തള്ളുമ്പോൾ മയത്തിൽ ഒക്കെ തള്ളണം.... ഈ സിനിമ ഇറങ്ങിയിട്ട് 15 year ആയതേ ഉള്ളു

    • @sreenathp8959
      @sreenathp8959 5 місяців тому +1

      ​@@meowster169😂😂സത്യം

    • @5me6797
      @5me6797 5 місяців тому +3

      15 വയസ്സിൽ അച്ഛനായി അല്ലേ 😢

    • @legendkuttmon4985
      @legendkuttmon4985 4 місяці тому +2

      Evideyo entho thakaraaru pole😮

    • @a.b.i2922
      @a.b.i2922 4 місяці тому +3

      കണക്ക് അങ്ങോട്ട്‌ ശെരിയാകുന്നില്ലല്ലോ 😄😄

  • @colourfulmedia566
    @colourfulmedia566 Рік тому +12

    Manjarii 🔥👍🏻

  • @AliKp-r1h
    @AliKp-r1h 2 дні тому +1

    Yennal Othuchernno Enthu Sahaya Njan Cheyyendathu.

  • @VishnuSreekuttan-pg3ig
    @VishnuSreekuttan-pg3ig Місяць тому +1

    Ente monum ee song kettanu urangaaru

  • @IsaiahLukose-vh4vv
    @IsaiahLukose-vh4vv 11 місяців тому +2

    The father is so strong he has giant muscles

  • @rajeeshkk8524
    @rajeeshkk8524 2 роки тому +8

    💟

  • @aksharak-ql2df
    @aksharak-ql2df 9 днів тому

    ❤❤

  • @Harilal..
    @Harilal.. 8 місяців тому +2

    Wow🥰🥰🥰🥰

  • @sonasaniya3968
    @sonasaniya3968 Місяць тому

    Supper song🥰

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +17

    ശരത് വയലാർ 🎶😍

  • @jumnarishin5320
    @jumnarishin5320 4 роки тому +10

    😍

  • @s___j495
    @s___j495 Рік тому +8

    Nice song 🥰

  • @vinodmp6796
    @vinodmp6796 11 місяців тому +3

    ❤❤❤❤❤

  • @Nandanasudheer-lf5vb
    @Nandanasudheer-lf5vb Місяць тому

    Edit cheyth kulamaakki vachathum poraanjit manjariyude vaka vereyum😂😂😂 daasettan❤️👍💞

  • @shabanaafsal535
    @shabanaafsal535 2 роки тому +4

    Super song

  • @DecentralisedFinance
    @DecentralisedFinance 8 місяців тому +1

    inganathe movies oke ineem varuo

  • @jimmyblog3446
    @jimmyblog3446 8 місяців тому +1

    💖💖💖💖💖💖💖💖

  • @nisarti6592
    @nisarti6592 8 місяців тому +2

    E chinma anki vchu tro tv eil anki lki tro ❤❤❤❤

  • @santhostv6717
    @santhostv6717 4 місяці тому

    ❤😊

  • @anoopmanjulabalakrishnan7469
    @anoopmanjulabalakrishnan7469 3 роки тому +3

  • @dream_catcher259
    @dream_catcher259 11 місяців тому +3

    2:36

  • @shiniunni7182
    @shiniunni7182 11 місяців тому

    😘😘😘😊😊

  • @Shootmaker
    @Shootmaker Місяць тому

    2024 ❤❤❤❤❤

  • @snowmon7093
    @snowmon7093 3 місяці тому +5

    *എൻ കുരുന്നിനെ കണ്ണ് വെക്കല്ലേ കനി വെയിലഴകേ* 🥹❤️

  • @abe523
    @abe523 Рік тому +14

    Female version ശരിയായില്ല

  • @nishachandran3655
    @nishachandran3655 26 днів тому

    😮y

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 2 місяці тому +1

    ഒക്കെ

  • @user-it9bw8fs8z
    @user-it9bw8fs8z 9 місяців тому

    Njan ee patt kelkkunnath adyayitta 😁

  • @deepaksathyan8908
    @deepaksathyan8908 Рік тому

    👀

  • @ArathiAru
    @ArathiAru 8 місяців тому

    😊😊😊q3😊

  • @jindia5454
    @jindia5454 11 місяців тому

    yesudas പാടിയത് 52M ആയി മുന്നേറുകയാണ്

  • @riyarose5159
    @riyarose5159 22 дні тому

    Nnnj

  • @gokulnaths6360
    @gokulnaths6360 2 роки тому +17

    Female voice ....😬😬😬😬 കട്ട ഫ്ലോപ്പ് 😠😠😡😡😡😡😡😨😩😩

  • @SheenaRakesh-ps9eo
    @SheenaRakesh-ps9eo 3 місяці тому +1

    ❤️❤️❤️❤️❤️❤️

  • @minimohanan8021
    @minimohanan8021 3 місяці тому +1

    ❤❤❤

  • @user-nm3ek7db5i
    @user-nm3ek7db5i 10 місяців тому +3

    ❤❤❤

  • @Manjusha-py3vo
    @Manjusha-py3vo Місяць тому

    ❤️❤️❤️