എപ്പോഴും ഇടുങ്ങിയ വാതിൽ തിരഞ്ഞെടുക്കുക - 18/01/2024 - അങ്കുറയിലെ അമ്മയുടെ സന്ദേശം

Поділитися
Вставка
  • Опубліковано 28 січ 2024
  • Follow the Kalathinte Adayalangal channel on WhatsApp:
    whatsapp.com/channel/0029Va5I...

КОМЕНТАРІ • 10

  • @PaulPaul-el4jb

    മാതാവിനോടുള്ള സംരക്ഷണ കവച പ്രാർത്ഥന :" നരക സർപ്പത്തിന്റെ തല തകർത്ത പരിശുദ്ധ അമ്മേ...മേരിമാതാവേ.. എന്നെയും എന്റെ കുടുംബത്തെയും സമീപിക്കുന്ന പൈശാചിക പീഡനങ്ങളെയും, പൈശാചിക സാമീപ്യ, സാന്നിധ്യങ്ങളെയും, സർപ്പത്തിന്റെ തന്ത്രങ്ങളെയും,കെണികളെയും, ദുഷ്ടന്റെ പ്രലോഭനങ്ങളെയും, ഉപദ്രവങ്ങളെയും,അമ്മയുടെ പരിശുദ്ധവും പരിപാവനവും നിർമ്മലവും അതിശക്തവുമായ തൃപ്പാദത്തിന്റെ കീഴിലാക്കി തകർത്തുകളയണമേ...ഞങ്ങളെയെല്ലാവരെയും അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കുകയും ചെയ്യേണമേ. മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെയും സ്വർഗ്ഗീയ സൈന്യങ്ങളുടെയും സകല വിശുദ്ധരുടെയും പരിശുദ്ധ കത്തോലിക്കാ സഭയുടെയും പന്ത്രണ്ട് അപ്പസ്തോലന്മാരുടെയും വിശിഷ്യാ, വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും, ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെയും, പ്രാർത്ഥനകളും മാധ്യസ്ഥവും സംരക്ഷണവും, ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കട്ടെ.. ആമേൻ🙏🌹🌹🌹

  • @thomasjoseph8436

    ഹല്ലേലുയ

  • @minishaji4556

    amme mathave avasanam vare njangalude koode undayirukename

  • @lukosebaby3972

    Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏

  • @sreeranjinimb766

    അമ്മേ... പരിശുദ്ധമ്മേ..... നന്ദി, സ്തുതി, ഞെങ്ങളെ kathukollename🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-qw6ri5yh8w

    Ave mariya❤❤❤❤❤

  • @user-jx4zp5si7z

    ആവേ മരിയ I Love you Jesus

  • @sollyjoseph7856

    Ave Maria

  • @vijukerala5193

    ആവേ മരിയ 🌹🌹🌹🌹🌷🌷🌷🌷