KSRTC ബസിൽവിദ്യാർഥികൾ യാത്രകൺസെഷൻ അപേക്ഷിക്കേണ്ട വിധം/KSRTC Concession Aplication

Поділитися
Вставка
  • Опубліковано 4 жов 2024
  • School /College അപേക്ഷ അപ്പ്രൂവ് ചെയ്യേണ്ട ലിങ്ക് concessionksrt...
    Concession സംബന്ധിച്ച വിവരങ്ങൾക്ക്
    www.keralartc....
    concessionksrt...
    വിശവിവരങ്ങൾക്ക് വിളിക്കൂ
    0471-2463799, 9447071021

КОМЕНТАРІ • 90

  • @Nxt_ZyRoX
    @Nxt_ZyRoX 2 місяці тому +1

    Qr കോഡ് വന്നിട്ടുണ്ട് അപ്ലിക്കേഷനിൽ.approved എന്നും കാണിച്ചിട്ടുണ്ട്. amount um വന്നിട്ടുണ്ട്.ഇനി എന്തു ചെയ്യണം?

    • @jancysparadise
      @jancysparadise  2 місяці тому

      പൈസ ഓൺലൈൻ ആയി നിങ്ങളുടെ അക്കൗണ്ടിൽ നിന്നും അടക്കണം.. അത് കഴിഞ്ഞു നിങ്ങൾക്ക് കാർഡ് എപ്പോ കിട്ടും എന്ന് മെസ്സേജ് വരും

  • @jancysparadise
    @jancysparadise  3 місяці тому +4

    സ്കൂൾ, കോളേജ് അപ്രൂവൽ പ്രോഗ്രാം ഇനി മുതൽ വേണ്ട... പകരം cocession ആപ്ലിക്കേഷൻ ഫോമിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും ഒപ്പും സീലും വാങ്ങി അപ്‌ലോഡ് ചെയ്താൽ മതിയാകും

    • @parvin1718
      @parvin1718 3 місяці тому

      Athano mam form1 ayt kodknde apo clg approve aknde

    • @abdullaabuabdullaabu3883
      @abdullaabuabdullaabu3883 3 місяці тому

      Ath illathath kond application rejected ayi ini enth cheyyan pattum

  • @SreeshmaSreejith-s9m
    @SreeshmaSreejith-s9m 5 днів тому +1

    Puthukkan ulla time ayi October 4 nn theerum egane puthukkum enn oru vedio plssssss🥹

  • @SreeMurari-t5j
    @SreeMurari-t5j 3 місяці тому +1

    Nalla upakaraprathamaya video

  • @madhudamodaran770
    @madhudamodaran770 3 місяці тому +9

    madam ഞാൻ ഇപ്പൊ concession നു വേണ്ടി അപേക്ഷിച്ചിട്ട് ഒരു മാസം ആകാറായി, കോളേജിൽ നിന്നും അപ്പ്രൂവ് ആയി ഡിപ്പോയിലേക്ക് വിട്ടിട്ടുണ്ട് പക്ഷെ അവര് ഇത് approve ആക്കുന്നില്ല... atleast reject എങ്കിലും ചെയ്തിരുന്നെങ്കിൽ അടുത്ത അപ്ലിക്കേഷൻ കൊടുക്കാമായിരുന്നു... ഇതൊക്കെ ksrtc യെ വികസിപ്പിക്കാനുള്ള വികസനം ആണ് 😡സാധാരണക്കാർ എന്തു ചെയ്യും, ഇപ്പോഴും വണ്ടിക്കൂലി കൊടുത്താണ് കോളേജ് ഇൽ പോകുന്നത്,, "" WE ARE NOT SATISFY WITH THIS ONLINE APPLICATION ""😠😠😠😠ഇഴഞ്ഞു ഇഴഞ്ഞു നിൽക്കാതെ approval fast ആക്കി വിടുകയാണെങ്കിൽ സാധാരണക്കാർക്ക് വലിയ ഉപകാരമായേനെ ☹️☹️

    • @jancysparadise
      @jancysparadise  3 місяці тому

      എത്രയോ പേരാണ് കാർഡ് വാങ്ങുന്നത്.. ഏത് ഡെപ്പോആണ്

    • @madhudamodaran770
      @madhudamodaran770 3 місяці тому +3

      @@jancysparadise കൊട്ടാരക്കര ഇവിടെ ആർക്കും കിട്ടിയില്ല madam 🙄🙄collage karkku ഇതുവരെ കിട്ടിയിട്ടില്ല

    • @sangeethasanthosh413
      @sangeethasanthosh413 3 місяці тому

      Satyam

    • @sangeethasanthosh413
      @sangeethasanthosh413 3 місяці тому +1

      10 days aayi KSRTC pending annanu kaanikkunnatu .ennu veendum re submit cheyytu

    • @sangeethasanthosh413
      @sangeethasanthosh413 3 місяці тому +1

      ഒരു മാസമാകുന്നു കഷ്ടപ്പെടുത്താൻ തുടങ്ങിയിട്ട്

  • @AparnaT.S-o8p
    @AparnaT.S-o8p 3 місяці тому +4

    Njan degree 2nd year student annu.1st year il Concession eduthilla. Concession nu vendi apply cheythapol KSSRTC reject cheyth.reason previous year CSN aplod cheyanam annu paranju.appol njan enth cheyanam

  • @anjal7777
    @anjal7777 4 дні тому +1

    Madam ഞാൻ concession ന്നു അപേക്ഷിച്ചു സ്കൂൾ ഇൽ നിന്ന് approval കിട്ടി പക്ഷെ ഡെപ്പോട് ൽ നിന്ന് കിട്ടീല ഞാൻ പോയി ചോയ്തിച്ചപ്പോ അവർ പറഞ്ഞു സ്കൂൾ തുറന്ന് 2 മാസം ഉള്ളിൽ ചെയ്യണം എന്ന് ഞാൻ അപേക്ഷിച്ചട്ടു 1 month aayi ഞാൻ ഒരു പ്ലസ് one student ആണ് madam please give reply

  • @Jeonhaesbich-ys3lh
    @Jeonhaesbich-ys3lh 3 місяці тому +1

    Application approved aavan ethra days edukkaum njn apply cheithu reject aayi veedum cheithu...but ith vere approve aayitilla.nalla lag. Pazhya pole mathi aayirunnu😢

  • @ajt45890
    @ajt45890 3 місяці тому +1

    Chechi institution approval documentil form 1 upload cheyaan kaanikkunundu... Appol self declaration for Apl studentsinte ithil ethu document aanu upload cheyendathu....

  • @akschannel9539
    @akschannel9539 3 місяці тому +3

    College, ksrtc um approve aakki mail vannu 620 roopa adakkan pakshe depoyil choichappol appil paisa adakkenda qr code varum online aayitt adakkanamennum paranju pakshe appil ethvare onnum vannittilla mailil amout 620 adakkanamenn paranj vannu pakshe njan 1month concession aanu koduthittullath pakshe mail vannath 3month concessionte paisa aaya 620 aanu ethinu eni enth cheyyum 10day aayi concessionu koduthitt

    • @Infotain5738
      @Infotain5738 3 місяці тому

      Fees adacho.. Concession kittyo

    • @Infotain5738
      @Infotain5738 3 місяці тому

      Ennikum one month koduthapo three monthinte payment aanu kaanikunnath

  • @muhammedbishar8735
    @muhammedbishar8735 3 місяці тому +1

    Good 👍🏻👍🏻👍🏻

  • @sefninajeeb8396
    @sefninajeeb8396 3 місяці тому +1

    School സ്റ്റുഡന്റil ration cardil name illa enkil cunsussion kittumo

  • @shihasfasily6819
    @shihasfasily6819 3 місяці тому

    ചേച്ചി എൻറെ പെയ്മെൻറ് ഓപ്ഷൻ വന്നപ്പോൾ ഞാൻ അത് ലോങ്ങ് ചെയ്തിട്ട് അത് കളഞ്ഞു കഴിഞ്ഞ ശേഷം പിന്നെ ലോഗിൻ ചെയ്തപ്പോൾ അത് വർക്കാവുന്നില്ല

  • @rajalakshmiamma875
    @rajalakshmiamma875 3 місяці тому

    Useful video 👍

  • @Shravans007-if8ie
    @Shravans007-if8ie 3 місяці тому +1

    Ksrtc approved chyithu but payment option vanitillaa .?? Enni nthu chyiyum

    • @Infotain5738
      @Infotain5738 3 місяці тому

      Same.. Ennikum... Nthelum solution kittyo.... Payment cheytho.. Concession kitttyo

  • @aswinjanardhanan1493
    @aswinjanardhanan1493 6 днів тому

    Chechi enik 2 bus keranam route split chyth aan koduthath , but enik thirich ulla return kodukan vitt poi ith kuzhapm aano

  • @archanachinju1674
    @archanachinju1674 3 місяці тому

    Nin ചെയ്തിട്ട് 2 week അവരയി എന്തുകൊണ്ട് ksrtc pending തന്നെ കാണിക്കുന്നു

  • @ghostsimon944
    @ghostsimon944 3 місяці тому

    ഞാൻ രണ്ട് പേരുടെ ഡീറ്റെയിൽസ് സബ്‌മിറ്റ് ചെയ്ത് പക്ഷെ ഒരാളുടെ മാത്രമേ cash pay ചെയ്യാൻ പറ്റുന്നുള്ളു 😢😢

    • @mhdjasir2598
      @mhdjasir2598 3 місяці тому

      Ee cash pay cheyyeendath engane

  • @extreme1672
    @extreme1672 3 місяці тому +1

    Approved ay ini nth cheyanM

  • @ansageorge8366
    @ansageorge8366 2 місяці тому

    Educational institution approval form engana cheyunne aarelum parayaaavo

  • @Afeefa-j7w
    @Afeefa-j7w Місяць тому +1

    Chalakudy to edappal super fastil concession kitumo

  • @anjanaanju7402
    @anjanaanju7402 Місяць тому

    Mam collage consession pay cheythit print engana edukkunnath

  • @johnsamuel6807
    @johnsamuel6807 2 місяці тому

    Madam, income certificate evdaya upload cheyyande ? Option kanikkunilla. Oru pravishyam reject aai.

  • @LekshmiPS-c3f
    @LekshmiPS-c3f 2 місяці тому

    Mam, yentengilum correction varukayanengi, edit option undo...

  • @arunpreethan3101
    @arunpreethan3101 3 місяці тому +1

    Approve ennu site l kaanikunu.. Eni entha cheyyendath?

    • @Nxt_ZyRoX
      @Nxt_ZyRoX 2 місяці тому

      എനിക്കും അതാ അറിയേണ്ടത്

  • @babybold4489
    @babybold4489 2 місяці тому

    Ellam crct ayit koduth enit reject akki course certificate illanu.sherikum nokkanm ennala ariyolu course certificate indo illenu

  • @timothybreni9396
    @timothybreni9396 3 місяці тому

    Chechi route njyan cheythath sheri ahhno njyano punalur to kundara ,kundara to punalur, alimukku to punalur, punalur to alimukku enn 4 ayitt ahhn koduthekunath

  • @Sinan____
    @Sinan____ 2 місяці тому

    Id card illa bonafide certificate mathiyo for +1 students?

  • @sariprakash6422
    @sariprakash6422 3 місяці тому

    Form.1 enthanu concession vangan pokumpol athukodupono

  • @ShanaSinu-iy4vv
    @ShanaSinu-iy4vv 3 місяці тому

    Mam. എന്റെ കോളേജ് രജിസ്റ്റർ ചെയ്തത് സ്കൂളിന്റെതിലാണ്. അത് ഇനി മാറ്റാൻ pattumo

  • @sariprakash6422
    @sariprakash6422 3 місяці тому

    Concession vangan student varendathundo

  • @fidhabinthfaizal3266
    @fidhabinthfaizal3266 3 місяці тому

    Application form approve cheydh kazhjt engana download akuka

  • @Amma__aaa
    @Amma__aaa 3 місяці тому

    School id card kittyilla enth cheyum

  • @jayakumarkumar2725
    @jayakumarkumar2725 3 місяці тому

    Super

  • @bini2225
    @bini2225 3 місяці тому

    Mam ennikk pazhaya concession 3 ennam und athu enganne upload chaiyum athintta ethu side upload chaiyyum

  • @theflamingogirl8272
    @theflamingogirl8272 3 місяці тому

    Adhar card address matre pattu enn nirbhandham undo
    Njn aa address ninn alla pokunne

  • @A_bh_i188
    @A_bh_i188 3 місяці тому

    ഡീപോട്ടിൽ പൈസ നേരിട്ട് കൊടുക്കാൻ പറ്റുമോ അതോ ഓൺലൈനിനായി മാത്രമാണോ പേയ്‌മെന്റ് നടക്കുകയൊള്ളോ?

  • @mayookham1459
    @mayookham1459 3 місяці тому

    Madam njan e mail id wrong aayi koduthu payment adachu enikk enna card vangan varandennu msg varunnila Enthu cheyum
    Pls reply

  • @Sinan____
    @Sinan____ 21 день тому

    FSLS il concession kitto

  • @avanianu2421
    @avanianu2421 3 місяці тому

    ഞാൻ പതിനൊന്നാം തീയതി അപേക്ഷച്ചതാണ്
    കോളേജിൽ നിന്ന് aproved ആയിട്ട് കുറച്ചു ദിവസമായി
    Ksrtc യിൽ നിന്ന് ഇന്ന് aproved കാണിക്കുന്നു
    പക്ഷെ cash pay ചെയ്യാനുള്ള മെസ്സേജോ ഒന്നും വന്നിട്ടില്ല
    ഇനി നമ്മൾ എന്താണ് ചെയ്യേണ്ടത്

  • @sonar1690
    @sonar1690 2 місяці тому

    Payment engnaaya cheyendathh

  • @VishnuPrasad-lr8bh
    @VishnuPrasad-lr8bh 3 місяці тому

    Hi madam kodthutha application delete cheyyan paatumooo

  • @salinianil5090
    @salinianil5090 3 місяці тому

    Cash angne adakum🤔

  • @mrperfect9881
    @mrperfect9881 2 місяці тому

    Swamiyarmadam, Chempazhanthy ❤

  • @santhoshkumar.v.m1816
    @santhoshkumar.v.m1816 3 місяці тому

    Payment egane cheyum appil option elallo..

    • @parvin1718
      @parvin1718 3 місяці тому

      Site l poyi login chytha mathi

  • @Asiya-ur1ql
    @Asiya-ur1ql 3 місяці тому

    Edit cheyan patto ini

  • @mubashirthazhethepalliyali827
    @mubashirthazhethepalliyali827 Місяць тому

    Madam TOWN TO TOWN ORDINARY BUS IL CONCESSION KITTO PLEASE REPLY 😊

  • @beenanair6229
    @beenanair6229 3 місяці тому

    Mam document ellam submit cheyyhittum upload akunnilla

    • @jancysparadise
      @jancysparadise  3 місяці тому +1

      അങ്ങനെ ആവാൻ വഴി ഇല്ല.. നെറ്റ് പ്രോബ്ലം ആയിരിക്കും

  • @parvin1718
    @parvin1718 3 місяці тому

    Mam course select chyan pattnla clgllnte apo submit aknila nth chyum

    • @jancysparadise
      @jancysparadise  3 місяці тому

      കുറേ പേര് ചെയ്യുന്നു.. കുറെ പേർക്ക് പറ്റുന്നില്ല.. അങ്ങനെ വരുമോ

  • @anakhaprasannan4485
    @anakhaprasannan4485 Місяць тому

    Mam application pending aahnu kanikkunne

    • @jancysparadise
      @jancysparadise  Місяць тому

      അപേക്ഷ യിൽ submitt ചെയ്തത് എന്തെങ്കിലും കുറവ് കാണും

    • @anakhaprasannan4485
      @anakhaprasannan4485 Місяць тому

      @@jancysparadise appo eni enthu cheyyanam.. Institution sts ksrtc status randum pending aahnu kanikkunne

  • @sheenapk4843
    @sheenapk4843 3 місяці тому

    ❤❤❤

  • @ThansimaThansi
    @ThansimaThansi 3 місяці тому

    Engne annu clg inte name athil varan apply cheyendath plzz rply maam

    • @adhilks8792
      @adhilks8792 3 місяці тому

      Collage kare collage name add akannm ennale ayil name vruli

  • @ratheeshkumar.s6204
    @ratheeshkumar.s6204 3 місяці тому

    Ente ponnu chechi payment online egane cheyum

    • @jancysparadise
      @jancysparadise  3 місяці тому

      സൈറ്റിൽ നിന്നും QR കോഡ് എടുക്കൂ

  • @abhijithv7488
    @abhijithv7488 3 місяці тому

    Application reject ayal edit cheyyan option undo?

    • @jancysparadise
      @jancysparadise  3 місяці тому

      പറ്റും.. അതിനുള്ള സോഫ്റ്റ്‌വെയർ ഉടനെ ok ആകും... അതിൽ വീണ്ടും അപേക്ഷിക്കാം

  • @krishnabhadra5368
    @krishnabhadra5368 3 місяці тому

    Njn form 1 yin pakaram course certificate anu vache kuyapam akuvoo..

    • @ajt45890
      @ajt45890 3 місяці тому

      Approve aayo.... Self declaration For Apl athil enthaa vechathu

    • @krishnabhadra5368
      @krishnabhadra5368 3 місяці тому

      @@ajt45890 card kitti. self declaration oru form online ksrtc site yil documents yil kanum ath fill cheyth upload cheyaa.

    • @ajt45890
      @ajt45890 3 місяці тому

      ​@@krishnabhadra5368ethra divasameduthu approve aavaan? Institution approval kazhinju ksrtc approval kazhinjattalle payment option varu... Payment enganeyaa cheythathu

    • @krishnabhadra5368
      @krishnabhadra5368 3 місяці тому

      @@ajt45890 institution and ksrtc approved aki kayiyumbo oru mail varum payment cheyan paranj apo site yil profile login cheyya appo payment option kanum athil QR code scan cheyth pay cheyya better to login profile in another phone and QR gpay ula phonil scan cheyya

    • @johnsamuel6807
      @johnsamuel6807 2 місяці тому

      Income certificate evdaya upload cheythe ? Enikk income certificate illathath kond reject aai, avde income certificate upload cheyyan option kanikkunilla.