ന്യൂനപക്ഷപ്രീണനം പാളി;ഇനി ഹിന്ദു പ്രീണനം

Поділитися
Вставка
  • Опубліковано 14 жов 2024
  • ന്യൂനപക്ഷ പ്രീണനം പാളി.ഇനി ഹിന്ദു പ്രീണനത്തിന് ഇടതുപക്ഷം l#news#kerala#politics#mvgovindan

КОМЕНТАРІ • 164

  • @shannonforarker5792
    @shannonforarker5792 3 місяці тому +26

    ശീതളിന് ആളുകളുടെ ഒന്നോ രണ്ടോ കമന്റുകൾക്ക് റിപ്ലൈ കൊടുത്തുകൂടെ ? ആരിഫ് ഹുസൈനും മറ്റും ചെയ്യുന്നത് പോലെ ? അപ്പോൾ ഞങ്ങൾക്ക് വീഡിയോ കാണാൻ കൂടുതൽ ഉത്സാഹം ഉണ്ടാകും .

    • @seethalunnikrishnan3404
      @seethalunnikrishnan3404  3 місяці тому +11

      @@shannonforarker5792 എല്ലാ കമന്റുകൾക്കും തുല്യ പ്രാധാന്യം കൊടുക്കുന്നു 😊. ഒരാൾക്ക് മറുപടി കൊടുത്താൽ മറ്റു കമന്റുകൾക്ക് കുറഞ്ഞ പരിഗണന കൊടുക്കുന്നു എന്ന് ധരിച്ചേക്കാം. അതുകൊണ്ടാണ് കേട്ടോ 🥰🙏🏻. എല്ലാ കമന്റുകളും വായിക്കാറുണ്ട്.. ലൈക്ക് ചെയ്യാറുണ്ട്.. ഉത്സാഹം കുറയ്ക്കേണ്ട ❤️എന്റെ സ്നേഹത്തുമ്പികൾ പ്രതികരിക്കുന്നത് തുടരൂ 💪🏻💪🏻

    • @shannonforarker5792
      @shannonforarker5792 3 місяці тому +6

      @@seethalunnikrishnan3404 ഹഹ ! ആ യുക്തി മനസ്സിലായി 👍. എന്തായാലും എല്ലാ വീഡിയോകളും കാണാറുണ്ട് . പിന്നെ , ഈ മറുപടികൊണ്ട് എന്റെ ഉത്സാഹവും സന്തോഷവും കൂടി എന്നറിയിച്ചുകൊള്ളട്ടേ!. എല്ലാ ആശംസകളും നേരുന്നു 🙏

    • @swaroopmenon6489
      @swaroopmenon6489 3 місяці тому +3

      ​@@seethalunnikrishnan3404താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.. അത് വ്യൂവേഴ്സ് ന്റെ സൈക്കോളജി ആണ് 😊👍🏼ചിലർക്ക് മാത്രം മറുപടി കൊടുക്കുന്നത് ഉചിതം ആവില്ല 👍🏼

    • @josoottan
      @josoottan 3 місяці тому

      മരപ്പട്ടിക്ക് ഈനാംപേച്ചിയിലുണ്ടായ ആ പേരിടാത്ത ജന്തുവിനെക്കുറിച്ചെന്ത് പറയാൻ?😡

    • @timelesstextiles6943
      @timelesstextiles6943 3 місяці тому +1

      അമ്പലം നോക്കാൻ ആൺപിള്ളേർ ഇവിടുണ്ട് നിങ്ങ തത്കാലം ഞമ്മന്റെ ആൾക്കാരെ താങ്ങുന്നത് തുടർന്നാൽ മതി.... ഗണപതി മിത്ത് അല്ലാതെ വേറെന്ത് എന്ന് ചോദിച്ച ഗോയിന്നാണ്... പക്ഷെ മറ്റുള്ളോരെ ഏകദൈവ വിശ്വാസമാണെന്നും പറഞ്ഞ ചങ്ങായി ആണ്..

  • @sudhasundaram2543
    @sudhasundaram2543 3 місяці тому +28

    എൻ്റെ ദൈവമേ ഹിന്ദുക്കളേം അമ്പലങ്ങളേം വെറുതേ വിട്ടേക്ക് എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ ഇനി അക്രമത്തിന് അങ്ങോട്ടു പോരണ്ട👍👍👍👍♥️🌹

  • @balachandrakv6661
    @balachandrakv6661 3 місяці тому +44

    സിപിഎം തീർന്നു ശീതൾ. ഇനി എന്ത് പറയാൻ.😂😂😂😂

  • @patrickaustin3190
    @patrickaustin3190 3 місяці тому +30

    ശീതൾ നല്ല കലക്ക് കലക്കുന്നുണ്ട്. അഭിനന്ദങ്ങൾ!!👍

  • @raghunaththekkarakath8111
    @raghunaththekkarakath8111 3 місяці тому +32

    അയാളൊരു............. മക്കളെ ഈ വർഗ്ഗത്തെ ക്ഷേത്രത്തിൻ്റെ 4 അയലത്ത് പോലും അടുപ്പിക്കല്ലേ , ഒരിക്കലും മറക്കരുത്.💯🆗

  • @യാക്കൂബ്
    @യാക്കൂബ് 3 місяці тому +48

    .... CPM ൻ്റെ തെറ്റ് തിരുത്തൽ.... തിരുത്തി. മറ്റൊരു തെറ്റിലേക്ക് ...!! വീണ്ടും തെറ്റ് ... പിന്നെ തിരുത്തൽ... ഉളുപ്പില്ലാത്ത വർഗ്ഗം..!

  • @mallikamallika7505
    @mallikamallika7505 3 місяці тому +47

    ഈ പാർട്ടി നശിക്കണം😡😡😡😁😁

  • @karthikeyanpn6454
    @karthikeyanpn6454 3 місяці тому +36

    ❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤

  • @hillarytm6766
    @hillarytm6766 3 місяці тому +30

    ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇരുന്നു കൊണ്ട് ദേവസം ആപ്പീസർ കോഴി ബിരിയാണി കഴിച്ചു പുരോഗതി കാണിച്ചു ഗോവിന്ദൻ സഖാവേ

  • @RSasikumar-n6b
    @RSasikumar-n6b 3 місяці тому +14

    ശീതലേ, നല്ല അവതരണം. ഇനി അമ്പലത്തിൽ കയറി രക്ഷപ്രവർത്തനം വേണ്ട. 👍🏻🙏🏻

  • @dannylalanparameswar7576
    @dannylalanparameswar7576 3 місяці тому +20

    'അമ്പലം' വിഴുങ്ങി എന്ന ചൊല്ലുണ്ടല്ലോ!

  • @kunhunniik1691
    @kunhunniik1691 3 місяці тому +52

    ഉചിതമായി തെരഞ്ഞെടുത്ത വിഷയം ഉഗ്രനായിട്ടുണ്ട് ശീതളചേച്ചി .

  • @sargamsargam9071
    @sargamsargam9071 3 місяці тому +23

    അപ്പം കോവിന്ദ. വിശ്വാസം തകർക്കാൻ താൻ നോക്കണ്ട.

  • @karthikeyanpn6454
    @karthikeyanpn6454 3 місяці тому +69

    ഹൊ അപ്പം ഗോവിന്ദൻ ഇനി മുട്ടിൽ ഇഴഞ്ഞാലും ഒരു രക്ഷയും ഇല്ല. ലോകത്ത് നിന്നും പൂർണ്ണമായും കമ്മ്യൂണിസം തുടച്ചു നീക്കും.

  • @aiyanakuttykrishnan7308
    @aiyanakuttykrishnan7308 3 місяці тому +31

    എന്തിനു ഇമ്മാതിരി വിഷയങ്ങളിൽ സമയം കളയുന്നത്. നാണ൦ കെട്ട ഭരണം.

  • @sahadevanpillaiap1717
    @sahadevanpillaiap1717 3 місяці тому +13

    ഹിന്ദുക്കൾ ജാഗ്രതൈ!ഇവന്മാരെ വിശ്വസിച്ചാൽ ഗോവിന്ദ.ഇനി ഈ പാർട്ടി എന്തിന്.പഴയ പാർട്ടി സഖാക്കൾ തന്നെ ഉന്മൂലന സിദ്ധാന്തം ഓരോ വീട്ടിലും കയറി പ്രചരിപ്പിക്കുന്നുണ്ട്.

  • @leninjose1914
    @leninjose1914 3 місяці тому +15

    Very good message 🎉🎉🎉🎉🎉

  • @sobhamenon7017
    @sobhamenon7017 3 місяці тому +12

    💯% correct ❤

  • @mohananthaikkad9592
    @mohananthaikkad9592 3 місяці тому +10

    ഈ അടുത്ത ദിവസം പത്മനാഭ സ്വാമീ ക്ഷേത്ര ഓഫീസിൽ വിളക്കിന് മുൻപിൽ ചിക്കൻ ബിരിയാണി കൊണ്ടുവന്ന വെച്ചത് ആരാണ് ?

  • @sjayachandrasjayachandra2132
    @sjayachandrasjayachandra2132 3 місяці тому +11

    Super Super

  • @BabuRaj-b3c
    @BabuRaj-b3c 3 місяці тому +9

    പുതിയ ഇലക്ഷൻ വരുന്നുണ്ട്

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 3 місяці тому +14

    Mole thank you

  • @vipinraghavan3078
    @vipinraghavan3078 3 місяці тому +15

    Good news reading

  • @ravikumarnair3164
    @ravikumarnair3164 3 місяці тому +11

    Good afternoon Seethal

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg 3 місяці тому +9

    മനുഷ്യ ത്വ മില്ലാത്തവർക് എന്ത് വിശ്വാസം?

  • @gopalakrishnanpg4589
    @gopalakrishnanpg4589 3 місяці тому +5

    😢Very good news

  • @josephvmathew4250
    @josephvmathew4250 3 місяці тому +2

    പണ്ട് കമ്മ്യൂണിസ്റ്റ്‌ എന്ന് പറഞ്ഞാൽ ഒരു ബഹുമാനം ഉണ്ടയിരുന്നു, വൃത്തികെട്ട, നെറിയില്ലാത്ത ആക്രാന്തം പിടിച്ച നേതാക്കൾ മൂലം പാർട്ടി നാമാവശേഷമായി. ഇനി തിരിച്ചുവരവില്ല, എല്ലാം മറന്നേക്കുക 😮🙄

  • @mathewkodiyatt718
    @mathewkodiyatt718 3 місяці тому +9

    Nice blow.

  • @SathiyaJith-hj5wb
    @SathiyaJith-hj5wb 3 місяці тому +5

    Nice vedio and Good presentation ..❤❤👌👍

  • @rajendrannair1164
    @rajendrannair1164 3 місяці тому +2

    Xelent 😮

  • @govindhankutty6099
    @govindhankutty6099 3 місяці тому +8

    നടക്കാത്ത മോഹമാണ് മോളെ കുപ്പിയും കോഴിയും കിട്ടിയാൽ ഇനിയും വോട്ട് ചെയ്യും😅😅😅

    • @sugunadas3803
      @sugunadas3803 3 місяці тому +2

      അടിമകളെഅതിനാണ് വളത്തിയേക്കുന്നത്....

  • @jagadeeshballal2342
    @jagadeeshballal2342 3 місяці тому +1

    Super ChechiSuper❤❤❤

  • @leelammajohn6331
    @leelammajohn6331 3 місяці тому +6

    Seethal kutty ullathu paranjal uriyum chirikkum❤❤❤❤❤❤

    • @rajalakshmiraji3264
      @rajalakshmiraji3264 3 місяці тому

      Seethl മോളെ, പൈസ മാത്രം മതി. അല്ലാതെ
      ????

  • @swaroopmenon6489
    @swaroopmenon6489 3 місяці тому +3

    എല്ലാ വിഷയങ്ങളും അതിന്റെ ചൂടാറും മുൻപേ(താമസിക്കാതെ)തന്നെ വീഡിയോ ചെയ്യുമ്പോൾ(ഇത്/ഇപ്പോഴത്തെ പോലെ )അത് കൂടുതൽ ആസ്വാദ്യകരമാകും.. 👍🏼ഹ്യൂമർ ന് പ്രാധാന്യം കൊടുക്കുന്ന രീതിയും വളരെ രസകരം തന്നെ 🔥🔥🔥👍🏼

  • @sureshnair2393
    @sureshnair2393 3 місяці тому +8

    Really Thanks for selection of Nice topic again ❤❤❤

  • @thulaseedharan712
    @thulaseedharan712 3 місяці тому +1

    ✍️ very good Answer.💯EnikammiVimukthaBharat(Keralam) jaihind 🇮🇳🔥👍

  • @balakrishnantv6572
    @balakrishnantv6572 3 місяці тому +4

    sooper... ഡാ..

  • @chandramohanannv8685
    @chandramohanannv8685 3 місяці тому +16

    🕉️ഹിന്ദു ഉണ്ണർന്നാൽ ഉണ്ണർന്നത് തന്നെ..
    പഴയ മണ്ടന്മാരുടെ കാലം പോയി ഹേ...

  • @geogieantony7318
    @geogieantony7318 3 місяці тому +4

    ഇതൊരു സിനിമയിൽ ശ്രീനിവാസൻ പറയുന്ന ഡയലോഗ് അല്ലേ

  • @thasleema8020
    @thasleema8020 3 місяці тому +2

    ഒരു ആയുഷ്കാലം മുഴുവൻ അടിമയാക്കി... പീടിതയാക്കി...
    ആരും വിശ്വസിക്കില്ല ഇവർ പറയുന്നത്
    പരീക്ഷണത്തിന് ജനങ്ങൾ നിന്ന് തരില്ല
    പൊന്നു കൊണ്ട് അഭിഷേകം നടത്തിയാൽ പോലും
    ജനങ്ങൾക്ക്‌ വേണ്ടത് ഈ ജനാധിപത്യം രാജ്യത്തിൽ
    സമാധാനവും സ്വാതന്ത്ര്യവുമായിരുന്നു

  • @sonofnanu.6244
    @sonofnanu.6244 3 місяці тому +1

    വിശന്നാൽ...... പുലി, പുല്ല്മാത്രമല്ല...... കാവിയണിഞ്ഞ് കാശിക്കും പോയെന്നിരിക്കും.......
    അടികിട്ടുമ്പോൾ..... പിടികിട്ടുന്ന ഇവരിങ്ങിനെയാണ്.

  • @divakaranpn7950
    @divakaranpn7950 3 місяці тому +3

    KollamMole🎉🎉🎉

  • @abuziyad6332
    @abuziyad6332 3 місяці тому +1

    Hai mam

  • @AneesrahmanAnees-tm4td
    @AneesrahmanAnees-tm4td 3 місяці тому +4

    100_100.🎉🎉🎉🎉🎉🎉🎉🎉×

  • @mythoughtsaswords
    @mythoughtsaswords 3 місяці тому +1

    വിശ്വാസികൾ അവരുടെ കാര്യം നോക്കിക്കൊള്ളും- അങ്ങോട്ട് കേറി വന്നു കുളം ആക്കാതെ ഇരുന്നാല്‍ മതി- അവിശ്വാസികൾക്ക് അമ്പലങ്ങളിൽ എന്ത് കാര്യം 😅😅😅😅😅😅😅😅😅

  • @bku1969
    @bku1969 3 місяці тому +2

    👏👏👏👏👏

  • @mohanannair8932
    @mohanannair8932 3 місяці тому +10

    താഴെത്തട്ടിൽ ഉള്ളവർ ഉണ്ടെങ്കിലേ അവരുമായിട്ട് സഹകരിച്ചെങ്കിൽ മാത്രമേ ഇവനെ അപ്പക്കച്ചവടം ചെയ്യാൻ പറ്റൂ എന്ന് തോന്നിത്തുടങ്ങി എല്ലാ ഭാവങ്ങളും വീട്ടിൽ പോകുന്നുണ്ടല്ലോ ബോംബ് അറിയുന്നവന്റെ വീട്ടിലേക്ക് പോയല്ലേ ഇവൻ

  • @narendranshaji7427
    @narendranshaji7427 3 місяці тому

    ഉചിതം! മനുഷ്യത്വമാണ് ഇല്ലാത്തത് ; ദിനം തോറും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു!

  • @classicjyothisham6994
    @classicjyothisham6994 3 місяці тому +1

    Super 👍

  • @sarasammag9063
    @sarasammag9063 3 місяці тому +1

    🎉🎉🎉🎉🎉🎉

  • @govindram6557-gw1ry
    @govindram6557-gw1ry 3 місяці тому +1

    ബോംബു നിർമ്മാണത്തിൽ സഹകരിച്ച് ബോംബു പൊട്ടിച്ചത്തല്ലോ?
    അത് ഒരു മിത്തല്ല. ഒരു മത്ത് ആണ്.😂😂😂.

  • @raveendrank74
    @raveendrank74 3 місяці тому

    Eepaartyea EnivendaaThankyouSeethal

  • @narayananbalachandran8293
    @narayananbalachandran8293 3 місяці тому

    Excellent presentatiion

  • @nithyananadanacharyee6574
    @nithyananadanacharyee6574 3 місяці тому

    സത്യം

  • @sreekumarsree6737
    @sreekumarsree6737 3 місяці тому

    Super super super super ❤❤❤❤❤❤❤❤❤❤❤❤❤

  • @rajankm1499
    @rajankm1499 3 місяці тому

    ഹൃദയം ദേവാലയം
    പോയ വസന്തം നിറമാല ചാർത്തും എന്ന
    സിനിമ ഗാനം പാടി പാടി പിന്നെ കിടന്നു പാടി തനിയെ ഉറക്കം വരുവോളം തുടരും

  • @unnikuttanvinu7027
    @unnikuttanvinu7027 3 місяці тому

    Super speach 🙏

  • @thomasjoseph9724
    @thomasjoseph9724 3 місяці тому +1

    😂😂😂പിന്നെ ഇവർ കേരളത്തിലെ മരണം കല്യാണം ഒക്കെ കൈകാര്യം ചെയ്യുന്ന്ന പാർട്ടിയല്ലെയോ

  • @madhubalan9958
    @madhubalan9958 3 місяці тому

    Very well said

  • @tk.devadas1991
    @tk.devadas1991 3 місяці тому +4

    "adhikaram" nashtappedmbol ulla vevalathi.
    Ellavarkkum vote kittanam😂

  • @radhakrishnan551
    @radhakrishnan551 3 місяці тому +1

    😊😊😊😊👍👍👍

  • @sudheerkumar1425
    @sudheerkumar1425 3 місяці тому

    Great

  • @Sathyan-bt3pb
    @Sathyan-bt3pb 3 місяці тому

    Super

  • @balathilak3977
    @balathilak3977 3 місяці тому

    ശുദ്ധി കലശം ഈയിടെ തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടത്തി. അവിടെ അമ്പലത്തിൽ ചിക്കൻ ബിരിയാണി വിളമ്പി. മാത്രമല്ല ഭാരതത്തെ സ്ത്രീ ജീവനക്കാർ മാംസ പിരീഡ് സമയത്തും ജൊലി ചെയ്യണം എന്ന തിട്ടൂരവും ഇറക്കി. ഇങ്ങനെ വേണം ശുദ്ധീകരണം.

  • @LissaJoseph-k9x
    @LissaJoseph-k9x 3 місяці тому

    Correct ❤❤

  • @roshinisatheesan562
    @roshinisatheesan562 3 місяці тому

    ശീതളൂട്ടി ഇവരുടെ ആചാര്യന്മാരിൽ ആചാര്യനായ EMS തന്നെ വിശ്വസിക്കാൻ കൊള്ളാത്ത നേതാവായിരുന്നു. സാധാരണക്കാരോട് അടുത്തു പെരുമാറിയിരുന്നത് നായാ നാർസഖാവായിരുന്നു. ആളുകളെ വലുപ്പചെറുപ്പമില്ലാതെ ചേർത്തു നിർത്തുമായിരുന്നു❤

  • @explor_e
    @explor_e 3 місяці тому

    Good

  • @maheendrakumar4898
    @maheendrakumar4898 3 місяці тому +1

    അതിനു ഇന്ന് ഈ പാർട്ടി ക്കാരെ ഏത് വീട്ടുകാർ വീട്ടിൽ കയറ്റും

  • @RajeshRaghavan-w1t
    @RajeshRaghavan-w1t 3 місяці тому +3

    Varunnu..... Eni.... V swami, Goswami, R swami & J swami etc

  • @krishnank9807
    @krishnank9807 3 місяці тому

    Hi good seethal hi. ❤

  • @roys2871
    @roys2871 3 місяці тому

    you said it.

  • @sivajits9267
    @sivajits9267 3 місяці тому

    ശീതൾ... എന്ന് പറഞ്ഞാലും... എന്ത് പറഞ്ഞാലും... അതു.. എല്ലാം... മനസ്സിൽ ആക്കേണ്ടവർ.. മനസ്സിൽ.. ആക്കുന്നില്ലല്ലോ.. കഷ്ടം... 🤣🤣🤣

  • @sajigeorge1247
    @sajigeorge1247 3 місяці тому

    തെറ്റ് തിരുത്തും...
    സംശയം വേണ്ട ,
    ജനങ്ങൾക്ക് പറ്റിയ തെറ്റ് അവർ അടുത്ത ഇലക്ഷനിൽ തിരുത്തും...ഉറപ്പ്😂

  • @sankardasv9192
    @sankardasv9192 3 місяці тому

    👌🏽👌🏽👌🏽

  • @Shashidaran-te5ol
    @Shashidaran-te5ol 3 місяці тому

    Ithrayum paranjathu correct

  • @dannylalanparameswar7576
    @dannylalanparameswar7576 3 місяці тому

    ഇപ്പോൾ ദൈവത്തെ വിളിക്കലും തുടങ്ങിയോ? മഹല്ല് കമ്മറ്റിയിലും, നേർച്ചകമ്മിറ്റിയിലും, കുർബാന കൂട്ടായ്മയിലും ആളെ വിടാമായിരുന്നില്ലേ? ഹരിഹര സുധനയ്യപ്പ സ്വാമിയേ ഞങ്ങളെ രക്ഷിക്കണേ..... മുത്തപ്പന് കൂറ്റ നാട് അപ്പവും ബീവറേജ് കടയിൽനിന്നുള്ള പുണ്ണ്യഹവും എത്തിച്ചു താരമേ.....

  • @hameshviswanath6862
    @hameshviswanath6862 3 місяці тому

    👍

  • @kgpnair6515
    @kgpnair6515 3 місяці тому

    👍🙏

  • @anoopchandran5498
    @anoopchandran5498 3 місяці тому

    മാനമുണ്ടങ്ങിൽഅല്ലേനാണമുള്ളൂ

  • @viswanathanpillais2944
    @viswanathanpillais2944 3 місяці тому

    ഹമ്മേ,ഇനി ക്ഷേത്രത്തിലും രക്ഷപ്രവർത്തനം നടപ്പിലാക്കുമോ? ചില ഓന്തന്മാരും അപ്പകച്ചവടക്കാരും പലതും പറഞ്ഞു ആപ്പിലാക്കാൻ വരും.ഗുരുവായൂരും ശബരിമലയിലും മറ്റു പലക്ഷേത്രങ്ങളിലും ഇവരുടെ തനി സ്വരൂപം ഹിന്ദുക്കൾ കണ്ടു.ks😮hethra

  • @mathewrajan5771
    @mathewrajan5771 3 місяці тому

    🙌🙌🙌🙌🙏

  • @comment6567
    @comment6567 3 місяці тому +2

    നിങ്ങൾക്കു നാണമില്ലേ ?
    ഇല്ല ഞങ്ങൾക്കു നാണമില്ല

  • @sureshsureshpolish422
    @sureshsureshpolish422 3 місяці тому

    🌹🌹🌹🌹

  • @p.ksajeevsajeev5165
    @p.ksajeevsajeev5165 3 місяці тому

    👍👍👍👍👍:

  • @vijayanp3327
    @vijayanp3327 3 місяці тому +5

    തീവ്രവാദി വിഭാഗത്തില്‍പ്പെട്ടവരെ കൂട്ടുപിടിച്ച് ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്നത് ക്ഷേത്രഭരണം ക്ഷേത്രജോലി
    കരാർജോലികൾ ക്ഷേത്ര സമ്പത്ത് എന്നിവ തട്ടിയെടുക്കാനാണ് ഭക്തർ
    കരുതിയിരിക്കുക
    ശബരിമലയിൽ നടത്തിയ അതിക്രമം ഗണപതി ശ്രീരാമൻ
    ബ്രാഹ്മാവ് സരസ്വതിദേവി ശ്രീഭദ്രകാളി തുടങ്ങിയ ആരാധനാ മൂർത്തികളെ നിരന്തരം അപമാനിക്കുന്നത്
    ഹൈന്ദവ ആരാധനാലയങ്ങൾക്ക് നേരെയുള്ള അതിക്രമം ഹൈന്ദവരോടുള്ള ശത്രുതാമനോഭാവം ഇതൊന്നും
    ആത്മാഭിമാനമുള്ള ഹൈന്ദവർ
    മറക്കില്ല

  • @kumar.vajaya.v4545
    @kumar.vajaya.v4545 3 місяці тому +3

    AVASARAVATHY NUNAYAN ONTHU

  • @muralivr8060
    @muralivr8060 3 місяці тому +2

    പള്ളിലും പോകണം

  • @remanimk9095
    @remanimk9095 3 місяці тому

    അധികം താമസിയാതെ ഇവരുടെ പ്രസ്ഥാനം മിത്തായി മാറും. ശബരിമലയിലെ തെമ്മാടി തരം 'മലയാളി ഒരിക്കലും മറക്കുകയില്ല'

  • @hemalatha5322
    @hemalatha5322 3 місяці тому +1

    ശോഭ യാത്ര നടത്തി പറ്റിച്ചവരാണ് 😄

  • @JithinBiju-lh2eo
    @JithinBiju-lh2eo 3 місяці тому +4

    CPIM inte ippozhathe avasdha😂😂😂😂😂😂

  • @mohanrailajapatharai2562
    @mohanrailajapatharai2562 3 місяці тому

    ഞങ്ങളുടെ നാട്ടിൽ മരണം, വിവാഹം എന്ത് ചടങ്ങുകൾക്കും രാഷ്ട്രീയം നോക്കാതെ തന്നെ സഹകരിക്കുന്നുണ്ട് പിന്നെ ഒരു കൂട്ടർ മാത്രം ജീവിച്ചാൽ മതിയെങ്കിൽ നിങ്ങൾ അവരോടൊപ്പം നിന്നാൽ മതി. പിന്നെ അച്ഛയെന്നും, ചിറ്റപ്പയെന്നു മാത്രം വിളിക്കരുത്.

  • @Ushadevi-rf2sv
    @Ushadevi-rf2sv 3 місяці тому +1

    പള്ളികളിലും, മോസ്ക്കുകളിലും കടന്നു ചെല്ലാമോ മാസ്റ്ററേ? എങ്കിൽ വിവരം വിശദമായി അറിയും

  • @mathewas6978
    @mathewas6978 3 місяці тому +1

    Devswam. Board. Ippolthannekayyiluntallo

  • @BalachandranK-c4p
    @BalachandranK-c4p 3 місяці тому

    🎉🎉🎉🎉???? 👍👌turn back 🤣😍🤣😘

  • @rajagopalanm4536
    @rajagopalanm4536 3 місяці тому

    Govinda Govinda. Vinasa kale vipareetha budhi... Suryante prabhaku Mangal thatti. Ini Daivam thanne Sharanam .. 😢

  • @manikandanm8826
    @manikandanm8826 3 місяці тому +1

    👌👍

  • @knprabhakarannair3168
    @knprabhakarannair3168 3 місяці тому

    നായ് . പെടുക്കും കല്ലി ന്മേൽ ചന്ദനം പൂശിയ കേ ള പ്പാ- എന്നും അമ്പലമെന്നാൽ നാൽച്ചുമരല്ലേ. - ഈശ്വരൻ അതിലൊരു കല്ലല്ലേ എന്നൊക്കെ വിള ച്ച മുദ്രാവാക്യങ്ങൾ ജനങ്ങൾക്കോർമ്മയുണ്ട് കോയിന്ദാ.

  • @BalachandranK-c4p
    @BalachandranK-c4p 3 місяці тому

    Too ലേറ്റ്,----=0😂😮😮😅

  • @santhoshnadumuri733
    @santhoshnadumuri733 3 місяці тому

    ഇവിടെ എന്ത് പ്രശ്നം നിങ്ങൾ വടക്കോട് നോക്കു അപ്പോൾ മനസിലാകും
    ഞാൻ വടക്കോട് നോക്കുകയുള്ളു

  • @DevikakBabu
    @DevikakBabu 3 місяці тому

    ്് കമ്മൃൂണിസ്റ്റ് കൃഷി ഇനി കേരളത്തിൽ നടക്കില്ല ഹിന്ദു വിന്റ അഭിമാനം പണയം വെച്ചിട്ടില്ല മതേതരത്വം എന്ന കോഞ്ഞാട്ട ഇനി നടക്കില്ല പിണു