എന്റെ ഒരു കാലിനു പകരം നിന്റെ രണ്ടുകാല് | English Medium | Sreenivasan | Nedumudi Venu | Mukesh |

Поділитися
Вставка
  • Опубліковано 27 гру 2023
  • English Medium is a 1999 Indian Malayalam film, directed by Pradeep Chokli, starring Mukesh and Sangeetha in the lead role.
    Director : Pradeep Chokli
    Writer : Sreenivasan
    Producer : RP Gangadharan, Muhammad Iqbal Shah, Ibrahim Koothrattu
    Music director : Raveendran
    Banner : Bhoomika Films
    #EnglishMediumMalayalamMovie #4kremastered #sreenivasan #mukesh #thilakan #malayalamfullmovie #malayalammovie #malayalammoviescenes #sreenivasancomedyscenes #comedyfilms
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 19

  • @NeethuSanu846
    @NeethuSanu846 5 місяців тому +12

    ഇതിൽ കാണിക്കുന്ന നെടുമുടി വേണുച്ചേട്ടന്റെ വീടും പരിസരവും 😍😍🥰🥰🥰👍👍

  • @007makbool
    @007makbool 5 місяців тому +4

    ദരിദ്രരായ പിള്ളേർ എങ്ങനെയെങ്കിലും പഠിച്ചോട്ടേ. (DPEP)😂😂😂

  • @ritsh1995
    @ritsh1995 5 місяців тому +4

    ഇതൊക്കെയാണ് മലയാളത്തിലെ സൂപ്പർ ഹിറ്റ് പടങ്ങൾ.....
    Puthu തലമുറയ്ക്ക് വേണ്ടി ഇവയെല്ലാം വീണ്ടും remaster cheythu സൂക്ഷിക്കുന്നതിൽ നിന്ന് പ്രചോദനം അവർ ഉൾക്കൊള്ളട്ടെ....
    അത്രയും നല്ല ക്ലാസിക് ചിത്രമാണല്ലോ ഇതെല്ലാം....
    ഇതുപോലെയുള്ള സിനിമകളിൽ നിന്നെല്ലാം ഒരുപാട് പാഠങ്ങൾ next generation nu പഠിക്കാനുണ്ട്...☺️

    • @MatineeNow
      @MatineeNow  5 місяців тому +3

      *Got your sarcasm. താങ്കൾ ആദ്യം മനസ്സിലാക്കേണ്ടത് ,ഞങ്ങൾക്ക് റൈറ്സ് ഉള്ള ചിത്രങ്ങൾ മാത്രമേ റീമാസ്റ്റർ ചെയ്യാൻ സാധിക്കൂ. താങ്കൾ ക്ലാസിക് എന്ന് കരുതുന്ന ചിത്രങ്ങൾ ചിലപ്പോൾ ഞങ്ങൾക്ക് Rights ഉണ്ടാകില്ല. ഇനി Rights ഉള്ളതാകട്ടെ നെഗറ്റീവ് അല്ലെങ്കിൽ പോസിറ്റിവ് ഉണ്ടാകില്ല. അതുകൊണ്ടു ഞങ്ങൾക്ക് Rights ഉള്ള ചിത്രങ്ങൾ അത് എത്ര വലിയ ചിത്രം ആയാലും ചെറിയ ചിത്രം ആയാലും നെഗറ്റീവ്/ പോസിറ്റീവ് കിട്ടുമെങ്കിൽ ഞങ്ങൾ ചെയ്യും. ചില സിനിമകൾ ചെയ്തു തീർക്കാൻ വളരെ അധികം സമയം എടുക്കും. പ്രിയോറിറ്റി അനുസരിച്ചു ഓരോ സിനിമകളായി തീർത്തു വരുന്നു. വൈകാതെ ലഭ്യമാകും*

    • @ritsh1995
      @ritsh1995 5 місяців тому

      അപ്പോൾ നിങ്ങൾക്ക് തന്നെ നല്ല ധാരണയുണ്ട് അല്ലെ ഈ സിനിമ നിലവാരമില്ലാത്ത ഒരു മൂന്നാം തരം സിനിമയാണെന്ന് ....
      പിന്നെ കോപ്പി റൈറ്റ് ഉള്ള സിനിമകളും ആ സിനിമകളിൽ നിന്നുള്ള പാട്ടുകളും മാത്രമാണ് പോസ്റ്റ് ചെയ്യാനവുക എന്നത് കുട്ടികൾക്കു കൂടി അറിയുന്ന കാര്യമാണ്
      പിന്നെ ചില തേർഡ് റേറ്റ് ചാനലുകൾ, മറ്റുള്ള ചാനലിൽ നിന്നോ tv ചാനലിൽ നിന്നോ മോഷ്ടിച്ചു ലോഗോ ഹൈഡ് ചെയ്ത് പോസ്റ്റ് ചെയ്യുന്നത് പോലെ നമ്മുടെ മാറ്റിനി നൗ ചാനൽ ചെയ്തു കണ്ടിട്ടില്ല.... നമ്മൾ പ്രേക്ഷകർ അത് ആഗ്രഹിക്കുന്നുമില്ല....
      പിന്നെ ഞാൻ ഉദ്ദേശിക്കുന്ന ക്ലാസിക് സിനിമകൾ എല്ലാം ഇവിടെ മാറ്റിനി നൗ അല്ലെങ്കിൽ ശ്രീ മൂവീസിന്റെ കയ്യിൽ ഉള്ളത് തന്നെയാണ്...
      ഇതുവരെ യവനിക ഓപ്പോൾ കാണാമറയത്ത് ഇന്നലെ ഇന്ന് എന്നീ സിനിമകളിലെ ചില പാട്ടുകൾ മാത്രമാണ് ഫോർ കെ ആയി പോസ്റ്റ് ചെയ്തിട്ടുള്ളത് ...
      ബാക്കി പാട്ടുകൾ ഇവിടെ എന്ത്‌ കൊണ്ട്‌ പോസ്റ്റ്‌ ചെയ്തു കൂടാ....
      യവനികയിലെ സിനിമ ഭാഗങ്ങൾ ചിലതെല്ലാം ഇവിടെ പലപ്പോഴായി പോസ്റ്റ് ചെയ്യപ്പെട്ടു
      പലപ്പോഴും ആവശ്യപ്പെട്ട വേറൊരു കാര്യമാണ് മാറ്റിനി നവന് മറ്റ്‌ രണ്ടു ചാനൽ കൂടി ഉണ്ട്.... ഇതിൽ ഒരു ചാനൽ പാട്ടുകൾക്ക് വേണ്ടി മാത്രമായി മാറ്റി വയ്ക്കുന്നത് നല്ലതല്ലേ...
      പാട്ടുകളാണ് കൂടുതൽ ആളുകളും ആവർത്തിച്ചു കാണുവാൻ സാധ്യതയുള്ളത് മൂവി സീനുകൾ അധികമാരും റിപ്പീറ്റഡ് ആയി കാണുകയില്ല അതുകൊണ്ടാണ് അത്തരം നിർദ്ദേശം വച്ചത്
      ഇനി ശ്രീ മൂവീസിന്റെ കോപ്പിറൈറ്റ് ഉള്ള പടങ്ങൾ ആണല്ലോ മാറ്റിനി നൗ ന് ഉണ്ടല്ലോ... ഒരുപാട് നല്ല സിനിമകൾ മൂവീസിന്റെ ശേഖരം അവരുടെ കയ്യിൽ ഉണ്ട് ..... സിനിമ അവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്...
      സൂപ്പർ ഹിറ്റ് പാട്ടുകൾ ഉള്ള സിനിമകൾ....
      അതിലെ ആ പാട്ടുകൾ അവർ കുറഞ്ഞ ക്വാളിറ്റിയിൽ പോലും പോസ്റ്റ് ചെയ്തിട്ടില്ല ഒരിക്കൽ പോലും...
      പോസിറ്റീവ് നെഗറ്റീവ് പ്രിന്റ് എന്തോ ആയിക്കോട്ടെ 4കെ യും സ്കാനിങ് ഒന്നും വേണ്ട നല്ല പാട്ടുകൾ അവ എവിടെ സാധാരണ ക്വാളിറ്റിയിൽ ആദ്യം ഇവിടെ പോസ്റ്റ് ചെയ്യുക
      പിന്നീട് സമയം കിട്ടുമ്പോൾ ഹൈ 4 കെ ആയും പോസ്റ്റ് ചെയ്തു കൂടെ
      ഇവിടെ അനിയത്തിപ്രാവിലെ പാട്ടുകൾ പോസ്റ്റ് ചെയ്തത് 4k ആയിട്ട് ഒന്നുമല്ലല്ലോ... അതിനേക്കാൾ നല്ല ക്വാളിറ്റിയിൽ അനിയത്തിപ്രാവിലെ പാട്ടുകൾ മറ്റു പല ചാനലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്..
      ഇനി നമുക്ക് എല്ലാം അറിയാം 4കെ റീമസ്റ്ററിങ് ഒരു പാട് സമയവും പൈസ ചിലവും ഉള്ള സംഗതി ആണ് എന്ന്....
      എങ്കിൽ പിന്നെ അത് നമ്മൾ മൂല്യമുള്ള സിനിമകൾക്ക് അല്ലെ മാറ്റ് വായിക്കേണ്ടത്...
      ഇനി യവനികയും
      ഇംഗ്ലീഷ് മീഡിയവും റീമസ്റ്റർ ചെയ്യാൻ അവസരം വന്നാൽ ആദ്യം മുൻഗണന കൊടുക്കേണ്ടത് യവനികക്ക് തന്നെയാണ്... അതിലെ താരം മൂല്യം കൊണ്ടും ഒന്നുമല്ല ...ആ സിനിമയിൽ നിന്നും ഈ തലമുറയ്ക്ക് ഒരു പാട് പഠിക്കാനുണ്ട്...
      90 കളിലെ കിഡ്സ് കളായ ഞങ്ങളെപ്പോലുള്ളവർക്ക് ആ സിനിമ തീയേറ്ററിൽ പോയി കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല... നല്ല ക്വാളിറ്റിയിൽ ടിവിയിൽ കൂടിയും...
      ഇംഗ്ലീഷ് മീഡിയം പോലുള്ള സിനിമകൾ മൂന്നാംതരം സിനിമകൾ ടിവി ചാനലിലും സിനിമ തിയേറ്ററിലും പോയിരുന്ന കണ്ടവരാണ് ഞങ്ങൾ
      ഞങ്ങളെ പോലുള്ള നല്ല സിനിമകൾ കാണാൻ കഴിയാത്തവർക്കും ഇനി വരും പുതുതലമുറയ്ക്ക് പഴയ നിലവാരമുള്ള സിനിമകൾ നല്ല ക്വാളിറ്റിയിൽ ലഭ്യമാക്കുക എന്നതിലൂടെ ചാനൽ ചെയ്യുന്നത് ആർക്കും ചെയ്യാൻ പറ്റാത്ത ഒരു വലിയ കർത്തവ്യം ആണ്

    • @MatineeNow
      @MatineeNow  5 місяців тому +3

      @@ritsh1995 ഇതൊരു മൂന്നാം തരം സിനിമയാണ് എന്ന അഭിപ്രായം ഞങ്ങൾക്കില്ല. അങ്ങനെ ഞങ്ങൾ പറഞ്ഞിട്ടുമില്ല . നമുക്ക് മോശം ആയി തോന്നുന്നത് മറ്റുള്ളർവർക്കു നല്ലതാകും.
      താങ്കൾ പറഞ്ഞത് പോലെ മാറ്റിനിടെ ഒരു മ്യൂസിക് ചാനൽ പരിഗണനയിൽ ഉണ്ട്.
      ശ്രീ മൂവീസിന്റെ പക്കലുള്ള ചിത്രങ്ങളിലെ പാട്ടുകൾ ശ്രീരാഗം മ്യൂസിക് , ശ്രീ മ്യൂസിക് എന്നീ ചാനലുകളിൽ ലഭ്യമാണ് . When we find a better quality source , we will publish it here.
      യവനിക വർക്ക് കഴിഞ്ഞിട്ടുണ്ട് . We are in talk with some OTTs. So it will be available soon, either in OTTs or here. Ultimately, we aim to achieve at least break-even for each movie. We are dedicated to the History of Malayalam cinema but do not want to face bankruptcy as a consequence of our commitment.

    • @sijojosephpanambal
      @sijojosephpanambal 4 місяці тому

      ​@@MatineeNowഒളിമ്പ്യൻ അന്തോണി ആദം, അങ്കിൾ ബൺ ഉടനെ 4K Remastered ചെയ്യുമോ

  • @laldevcreations3079
    @laldevcreations3079 5 місяців тому +4

    താഴ്‌വാരം ഫുൾ മൂവി പ്രതീക്ഷിക്കുന്നു

  • @mithunchandran8334
    @mithunchandran8334 5 місяців тому +1

    Annan thambi remastered kittumo

  • @user-jg3sq9iw6u
    @user-jg3sq9iw6u 3 місяці тому

    Pls uplaod ലേലം പത്രം ഫുൾ മൂവി 4k hd

  • @funfm2604
    @funfm2604 5 місяців тому +3

    Classmates remastered version kito

  • @makkarmm165
    @makkarmm165 5 місяців тому

    DPEP ഇപ്പോൾ എവിടെ പോയി

  • @user-yq4mg5ki3j
    @user-yq4mg5ki3j 5 місяців тому

    Dance um Pattum Edakkokke Padippum (DPEP)

  • @sharpshooter390
    @sharpshooter390 5 місяців тому +9

    Full movie 😢

    • @MatineeNow
      @MatineeNow  5 місяців тому +8

      Negative is heavily damaged. So it will take some more time to complete.

    • @sharpshooter390
      @sharpshooter390 5 місяців тому +4

      ​@@MatineeNow നിങ്ങൾ ഈ ചെയ്യുന്ന പ്രവർത്തി നല്ലതാണ്👏 ഇതുപോലെ പഴയ മൂവികൾ remastered ചെയ്യുമ്പോൾ പുതിയ തലമുറ നമ്മുടെ മലയാള സിനിമ പണ്ട് അങ്ങനെ ആയിരുന്നെന്ന് അവർ കണ്ടുപഠിക്കട്ടെ ഇതുപോലുള്ള മൂവികളാണ് എക്കാലത്തേക്ക് ഹിറ്റ് മലയാള സിനിമ ക്ലാസിക്കുകൾ പെരുന്തച്ചൻ, തനിയാവർത്തനം, പരിണയം, ഈ പുഴയും കടന്ന്, അനന്തരം, മതിലുകൾ,ജാതകം, ചിന്താവിഷ്ടയായ ശ്യാമള, സന്ദേശം, വരവേൽപ്പ്, ഇതുപോലുള്ള മനോഹരമായ സിനിമകൾ പുതിയ തലമുറ ക്ലാരിറ്റിയോടെ കണ്ടുപഠിക്കട്ടെ കാലം മുന്നോട്ടുപോകുന്ന അനുസരി പ്രിന്റ് നഷ്ടപ്പെടും അതിനുമുമ്പ് നല്ല മൂവികളെല്ലാം നിങ്ങൾക്ക് remastered ചെയ്യാൻ സാധിക്കട്ടെ🙏😊

    • @mediacentralinfo1754
      @mediacentralinfo1754 5 місяців тому +2

      ​@@MatineeNow thanks for reply

    • @user-ql6lh8vd5o
      @user-ql6lh8vd5o 5 місяців тому

      @@MatineeNow പുലിവാൽ കല്യാണം 4കെ എന്ന റിലീസ് ഫുൾ ആവുക സാർ

  • @Dillumon275
    @Dillumon275 4 місяці тому

    Hospital administration course online aayi padikkan thalpryamundenkil profilile numberil watsapp cheyyuka