നിനക്ക് മെസേജ് അയച്ച അത് കൂടിപ്പോകും മുസ്ലിം ആയി മരിക്കാൻ ആഗ്രഹം ഉള്ള നബി യുടെ ഉമ്മത്തിനോടാണ് ഉസ്താത് പറഞ്ഞ നീങൾ നന്നായാൽ നിഗൾക് നല്ലത് നിന്റെ കബറിർൽ നീ ഒറ്റക് മതം പഠിച്ചാൽ അത് ജനങ്ങൾക്ക് പറഞ്ഞു കൊടുക്കൽ ഉസ്താതിന്റെ കടമ അനുസരിക്കുന്ന വർക് അനുസരിക്കാ
ഉസ്താദുമാരെ മേക്ക് ട്ട് കയറാൻ എല്ലാവർക്കും ഭയങ്കര ഉൽസാഹമാണ് ഉസ്താദുമാർ പറഞ്ഞത് എന്താണെന്ന് കേൾക്കാൻ പോലും താത്താക്ക് നേരമില്ല ഉസ്താദ് പറഞ്ഞത് T T. Family ന്റെ വീഡിയോയിൽ അവൻ ഉസ്താദുമാരെ കളിയാക്കും വിധത്തിൽ എന്തോ പറയുന്നുണ്ട് അതിന് ഉസ്താദ് മറുപടിയും കൊടുത്തിട്ടുണ്ട് ദീൻ കൊണ്ട് കളിച്ചാൽ ഉസ്താദുമാർ മറുപടി പറയുക തന്നെ ചെയ്യും അവർ ഒരു പാട് കാലം ഇൽമ് പഠിച്ച് ട്ട് തന്നെയാണ് പറയുന്നത് അത് കൊണ്ട് അറിവ് ഇല്ലാത്തവർക്ക് അറിവ് നൽകൽ അവരുടെ ഉത്തരവാദിത്ത്വമാണ് അത് അനുസരിക്കുന്നവർക്ക് അനുസരിക്കാം അല്ലാത്തവർക്ക ഈ പറയപ്പെട്ട താത്ത നെ പോലെയും ആവാം
മതപരമായ ഒരു അറിവും ഇല്ലാതെ യൂട്യൂബിൽ കയറിയിരുന്നു വായിൽ തോന്നിയത് വിളിച്ചു പറയുന്ന ഒരു സ്ത്രീ ചിന്തിച്ചു നിങ്ങൾ قوا انفسكم واهليكم نارا , العلماء ورثه الانبياء ആലിമീങ്ങൾ അമ്പിയാക്കളുടെ പിൻഗാമികൾ ആണ് അവര് നന്മകൾ വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കും നിങ്ങളെപ്പോലെയുള്ള പടു ജാഹിലുകൾ അവരെ വിമർശിക്കുകയും ചെയ്യും റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പോലും വിമർശിച്ച നാം കണ്ടതല്ലേ
. എന്താ താക്ക നിങ്ങൾ ഇങ്ങനെ നിങ്ങൾ നാളെ മുതൽ ഒരു മൈക്ക് എടുത്ത് എല്ലാക വലകളിലുംപോയി താത്ത വിളിച് പറയ് താത്ത ബെഡ് റൂമിൽ ചെയ്യുന്നത് കൂടി .. മുസ്ലിം ഉമ്മമാരെ പറയിപ്പിക്കാൻ നാണമില്ലേ നിങ്ങൾക്ക് ആർത്തവം ഉണ്ടായതും ഗർഭം ഉണ്ടായതും ഭർത്താവ് മായി ബന്ധപ്പെട്ടതും ഇതൊക്കെ നാട്ട്കാരെ അറിയിക്കാൻ കഷ്ടം നിങ്ങൾ ചെയ്യുന്ന തെറ്റിനെ ചൂണ്ടികാട്ടുമ്പോൾ അതിനെ ഞായി കരിക്കാൻ മറ്റൊരാൾ ചെയ്ത് തെറ്റ് ചൂണ്ടിക്കാട്ടിയ ആളിനെ ചോദ്യം ചെയ്യുന്ന നിങ്ങൾ എന്ത് സന്ദേശമാണ് സ്ത്രീകൾക്ക് കൊടുയുന്നത് ആണുങ്ങളെ ചോദ്യം ചെയ്യാനോ ? അതെ നിങ്ങളെപ്പോലത്തെ കുറെ താത്ത മാർ ഇസ്ലാമിനെ പറയിപ്പിക്കാൻ എന്തും പറയുമെന്നാണോ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ പൈസ ഉണ്ടാക്കാൻ എന്തെല്ലാം ഹലാലായ ജോലികൾ ഉണ്ട് നിങ്ങളെ പറഞ്ഞിട്ട് കാര്യം ഇല്ല അവസാന കാലഘട്ടത്തിൽ നിങ്ങളെ പോലുള്ള സ്ത്രീകൾ ഉണ്ടാകുമെന്ന് റസൂലുള്ളാഹി പറഞ്ഞിട്ടുണ്ട്
പണ്ട് ഇതൊന്നുമില്ലായിരുന്നു ഇപ്പോൾ കുറെ സോഷ്യൽ മീഡിയ ഇറങ്ങിയപ്പോൾ കുറെ പെണ്ണുങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം ഞാനും ഒരു പെണ്ണ് തന്നെ അവരവരുടെ വീട്ടിലെ കാര്യങ്ങൾ നടത്തുന്നതിന് നിങ്ങൾക്ക് എന്ത് കാര്യം ഉസ്താദിന് പറയണ്ട അവകാശമില്ല നാണമില്ലേ താത്ത സ്ത്രീയെ നിങ്ങൾ നിങ്ങളുടെ വീട്ടിലെ കാര്യം നോക്കിയിരുന്നു കൂടെ മറ്റുള്ളവരുടെ വീട്ടിൽ എന്ത് കാര്യം നടക്കുന്നത് അന്വേഷിക്കാൻ നാണം നാണമില്ലാത്ത ഒരു സ്ത്രീ പെണ്ണുങ്ങൾ തന്നെ പെണ്ണുങ്ങൾക്ക് പേരുദോഷം ഉണ്ടാക്കുന്ന കാലം
ദയവ് ചെയ്തു ഇൻഷാ അള്ളാഹ മാഷാ അള്ളാഹ ഇതൊക്കെ ഒഴിവാ കൂത്താ..... അതൊന്നും ഇങ്ങനത്തെ കാര്യത്തിന് വേണ്ടി പറയാൻ ഉള്ളതല്ല ദീൻ പഠിക്കൂ ദുനിയാവ് കുറച്ച് സമയം കൊണ്ട് തീരും നമ്മുടെ ജീവിതം ആഖിറം ആണ് അവിടെക്ക് എന്തങ്കിലും നേടൂ വെറുതെ വേണ്ടാത്ത പൊല്ലാപ്പിന് പോവണ്ട നമ്മൾ നൻമ ചെയ്താൽ അതും തിൻമ ചെയ്താൽ അതും അവനവൻ തന്നെ അനുഭവിക്കണം എല്ലാവർക്കും റബ്ബ് ഹിദായത്ത് നൽകട്ടെ❤
അതൊന്നും താത്ത കുഴപ്പമില്ല അതൊരു സ്നേഹം കൊണ്ട് മാത്രം അതൊന്നും താത്ത കാര്യമാക്കി എടുക്കല്ലേ ഞങ്ങൾക്ക് അത് ഇഷ്ടമായി ഞങ്ങളുടെ സ്വന്തം സലീം ഭായ് അതൊരു പാവം മോളാണ് ഒരുപാട് ഇഷ്ടം❤❤❤❤❤❤❤❤❤❤
കേരളത്തിൽ എന്താണ് സംഭവിക്കുന്നത് യാ റബ്ബേ.. വയസ്സറിയിക്കുക. പിന്നെ വേറെന്തോ അറിയിക്കുക. ദുനിയാവ് എവിടെപ്പോയി. പറഞ്ഞിട്ട് പോണില്ല. എല്ലാം ഖിയാമത്ത് നാളിന് അടയാളമാണ്
രണ്ടും ഒരു പോലത്തെ കാര്യമാണ് രണ്ടും നാണക്കേട് കാര്യം നേരം വെളുക്കാത്ത മനുഷ്യന്മാർ അല്ലാഹുവിനെ പേടിയില്ലാത്തവർ ലജ്ജ ഇല്ലാത്തത് ഇങ്ങനെയൊക്കെ ഇതിന് പറയാൻ പറ്റുകയുള്ളൂ
ഞാൻ രണ്ട് വീഡിയോയും കണ്ടിരുന്നു.എനിക്ക് രണ്ടും moshamaayittan തോന്നിയത്.ഈ വക കാര്യങ്ങൾ ഒന്നും വീഡിയോയിൽ അറിയിക്കേണ്ടത് അല്ല.ലജ്ജയും മാനവും illaathavar പൈസക്ക് വേണ്ടി പലതും ചെയ്യും.എനിക്ക് രണ്ടും ശരിയല്ല എന്നാണ് എൻ്റെ അഭിപ്രായം. ആര് എന്ത് കമൻ്റ് നെഗറ്റീവ് ആയിട്ട് ഈ രണ്ട് വീഡിയോക്ക് ഇട്ടാലും ഞാൻ അതിനോട് യോജിക്കും.
മുത്ത് നബിയുടെ ഉമ്മത്തി മാർ എല്ലാം ഇപ്പോൾ ഓരോ ചാനെലും തുടങ്ങി ഇറങ്ങി യിട്ടുണ്ട് മുസ്ലിം ലിംസിനെ പറയിക്കാൻ ആയിട്ട്. മറ്റ് മതസ്ഥർ ഈ മതസ്ഥരെ കുറ്റം പറയുന്നത് ചുമ്മാതെ അല്ല എന്ന് മനസിലായില്ലേ
എ ന്റെ ഇ ത്തഞമ്മൾ പെ ണ്ണു ങ്ങ ൾ എ ന്ത് ചെ യ് താ ലു o ആണു ങ്ങ ൾ ക്ക് കു റ്റ് o ആണ് പെ ണ്ണു ങ്ങ ളെ പ്പു ഞ്ജി ക്കു ന്ന ആണു ങ്ങ ളാ ണ് അവർക്ക് എ ന്തു o ചെ യ്യാ o എന്നന്നി ല വാ ടാ അവര്ക് 🙏👍👍👍👍
ഞാൻ ഉസ്താദിനെ കുറ്റം പറഞ്ഞതല്ല . കാര്യങ്ങൾ പറഞ്ഞതാണ് ഉസ്താദിനോട് .വിവരമില്ല തെ എന്തങ്കിലും കമന്റ് ഇടരുത്. നല്ലോണം കേട്ട് മനസിലാക്കിയിട്ട് കമന്റ് ഇടണം
നിനക്ക് മെസേജ് അയച്ച അത് കൂടിപ്പോകും മുസ്ലിം ആയി മരിക്കാൻ ആഗ്രഹം ഉള്ള നബി യുടെ ഉമ്മത്തിനോടാണ് ഉസ്താത് പറഞ്ഞ നീങൾ നന്നായാൽ നിഗൾക് നല്ലത് നിന്റെ കബറിർൽ നീ ഒറ്റക് മതം പഠിച്ചാൽ അത് ജനങ്ങൾക്ക് പറഞ്ഞു കൊടുക്കൽ ഉസ്താതിന്റെ കടമ അനുസരിക്കുന്ന വർക് അനുസരിക്കാ
ഉസ്താദുമാരെ മേക്ക് ട്ട് കയറാൻ എല്ലാവർക്കും ഭയങ്കര ഉൽസാഹമാണ് ഉസ്താദുമാർ പറഞ്ഞത് എന്താണെന്ന് കേൾക്കാൻ പോലും താത്താക്ക് നേരമില്ല ഉസ്താദ് പറഞ്ഞത് T T. Family ന്റെ വീഡിയോയിൽ അവൻ ഉസ്താദുമാരെ കളിയാക്കും വിധത്തിൽ എന്തോ പറയുന്നുണ്ട് അതിന് ഉസ്താദ് മറുപടിയും കൊടുത്തിട്ടുണ്ട് ദീൻ കൊണ്ട് കളിച്ചാൽ ഉസ്താദുമാർ മറുപടി പറയുക തന്നെ ചെയ്യും അവർ ഒരു പാട് കാലം ഇൽമ് പഠിച്ച് ട്ട് തന്നെയാണ് പറയുന്നത് അത് കൊണ്ട് അറിവ് ഇല്ലാത്തവർക്ക് അറിവ് നൽകൽ അവരുടെ ഉത്തരവാദിത്ത്വമാണ് അത് അനുസരിക്കുന്നവർക്ക് അനുസരിക്കാം അല്ലാത്തവർക്ക ഈ പറയപ്പെട്ട താത്ത നെ പോലെയും ആവാം
മതപരമായ ഒരു അറിവും ഇല്ലാതെ യൂട്യൂബിൽ കയറിയിരുന്നു വായിൽ തോന്നിയത് വിളിച്ചു പറയുന്ന ഒരു സ്ത്രീ
ചിന്തിച്ചു നിങ്ങൾ قوا انفسكم واهليكم نارا
, العلماء ورثه الانبياء
ആലിമീങ്ങൾ അമ്പിയാക്കളുടെ പിൻഗാമികൾ ആണ് അവര് നന്മകൾ വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കും നിങ്ങളെപ്പോലെയുള്ള പടു ജാഹിലുകൾ അവരെ വിമർശിക്കുകയും ചെയ്യും
റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പോലും വിമർശിച്ച നാം കണ്ടതല്ലേ
ആ സമയം ഒക്കെ കഴിഞ്ഞില്ലേ താത്താ... കാലം കൊറേ കഴിഞ്ഞ് വയസ്സ് കൊറേ ആയിട്ട് ഇപ്പൊ ങ്ങളും വിളിച്ചു പറഞ്ഞില്ലേ..
നാണമാവുന്നു ഈ പെണ്ണിൻ്റെ വർത്താനം യൂറ്റു ബിൽ പൈസയുണ്ടാക്കാ ഒരോത്തര് ഇറങ്ങിക്ക്
എരക്കാൻ പോ റോ പെണ്ണെ
. എന്താ താക്ക നിങ്ങൾ ഇങ്ങനെ നിങ്ങൾ നാളെ മുതൽ ഒരു മൈക്ക് എടുത്ത് എല്ലാക വലകളിലുംപോയി താത്ത വിളിച് പറയ് താത്ത ബെഡ് റൂമിൽ ചെയ്യുന്നത് കൂടി .. മുസ്ലിം ഉമ്മമാരെ പറയിപ്പിക്കാൻ നാണമില്ലേ നിങ്ങൾക്ക് ആർത്തവം ഉണ്ടായതും ഗർഭം ഉണ്ടായതും ഭർത്താവ് മായി ബന്ധപ്പെട്ടതും ഇതൊക്കെ നാട്ട്കാരെ അറിയിക്കാൻ കഷ്ടം നിങ്ങൾ ചെയ്യുന്ന തെറ്റിനെ ചൂണ്ടികാട്ടുമ്പോൾ അതിനെ ഞായി കരിക്കാൻ മറ്റൊരാൾ ചെയ്ത് തെറ്റ് ചൂണ്ടിക്കാട്ടിയ ആളിനെ ചോദ്യം ചെയ്യുന്ന നിങ്ങൾ എന്ത് സന്ദേശമാണ് സ്ത്രീകൾക്ക് കൊടുയുന്നത് ആണുങ്ങളെ ചോദ്യം ചെയ്യാനോ ? അതെ നിങ്ങളെപ്പോലത്തെ കുറെ താത്ത മാർ ഇസ്ലാമിനെ പറയിപ്പിക്കാൻ എന്തും പറയുമെന്നാണോ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ പൈസ ഉണ്ടാക്കാൻ എന്തെല്ലാം ഹലാലായ ജോലികൾ ഉണ്ട് നിങ്ങളെ പറഞ്ഞിട്ട് കാര്യം ഇല്ല അവസാന കാലഘട്ടത്തിൽ നിങ്ങളെ പോലുള്ള സ്ത്രീകൾ ഉണ്ടാകുമെന്ന് റസൂലുള്ളാഹി പറഞ്ഞിട്ടുണ്ട്
@@arifaliarif7887 സത്യം
ഇതാരാ ഇവർ,
പണ്ട് ഇതൊന്നുമില്ലായിരുന്നു ഇപ്പോൾ കുറെ സോഷ്യൽ മീഡിയ ഇറങ്ങിയപ്പോൾ കുറെ പെണ്ണുങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം ഞാനും ഒരു പെണ്ണ് തന്നെ അവരവരുടെ വീട്ടിലെ കാര്യങ്ങൾ നടത്തുന്നതിന് നിങ്ങൾക്ക് എന്ത് കാര്യം ഉസ്താദിന് പറയണ്ട അവകാശമില്ല നാണമില്ലേ താത്ത സ്ത്രീയെ നിങ്ങൾ നിങ്ങളുടെ വീട്ടിലെ കാര്യം നോക്കിയിരുന്നു കൂടെ മറ്റുള്ളവരുടെ വീട്ടിൽ എന്ത് കാര്യം നടക്കുന്നത് അന്വേഷിക്കാൻ നാണം നാണമില്ലാത്ത ഒരു സ്ത്രീ പെണ്ണുങ്ങൾ തന്നെ പെണ്ണുങ്ങൾക്ക് പേരുദോഷം ഉണ്ടാക്കുന്ന കാലം
ആരും ആരെയും കുറ്റപ്പെടുത്തരുത്
ദയവ് ചെയ്തു ഇൻഷാ അള്ളാഹ
മാഷാ അള്ളാഹ ഇതൊക്കെ ഒഴിവാ കൂത്താ..... അതൊന്നും ഇങ്ങനത്തെ കാര്യത്തിന് വേണ്ടി പറയാൻ ഉള്ളതല്ല ദീൻ പഠിക്കൂ ദുനിയാവ് കുറച്ച് സമയം കൊണ്ട് തീരും നമ്മുടെ ജീവിതം ആഖിറം ആണ് അവിടെക്ക് എന്തങ്കിലും നേടൂ വെറുതെ വേണ്ടാത്ത പൊല്ലാപ്പിന് പോവണ്ട നമ്മൾ നൻമ ചെയ്താൽ അതും തിൻമ ചെയ്താൽ അതും അവനവൻ തന്നെ അനുഭവിക്കണം എല്ലാവർക്കും റബ്ബ് ഹിദായത്ത് നൽകട്ടെ❤
സാബിറാനിൻ്റെ വയസാ കാലം മിണ്ടാതെ നിന്നുടെ
താത്ത നിങ്ങൾ വേറെ എന്തെങ്കിലും വ്ലോഗ് വീഡിയോ ചെയ്യിം വെറുതെ മറ്റുള്ളവരെ കുറ്റപ്പെടുത്തി യുള്ള വീഡിയോ ഇടല്ലിം പ്ലീസ്
Corect
അന്ത്യ നാളിന്റെ അടയാളം മഹാമോശം ലജ്ജ നഷ്ട പെടും
മുസ്ലിം സമുദായത്തിലെ ലേഡി കൾക്ക് നാണമില്ലേ ഇത് കെ പറയ്യാൻ
ഇത്ത പറഞ്ഞത് ശരിയാണ് ഞാൻ ആദ്യമായിട്ടാണ് സലീമിൻ്റെ വീഡിയോ കണ്ടത് പക്ഷെ ആ മോളേ കണ്ടപ്പോൾ തോന്നി ആ കുട്ടിക്ക് സന്തോഷം കൊടുക്കാൻ വേണ്ടിയാകും താ
രണ്ടും തെറ്റായി
അതൊന്നും താത്ത കുഴപ്പമില്ല അതൊരു സ്നേഹം കൊണ്ട് മാത്രം അതൊന്നും താത്ത കാര്യമാക്കി എടുക്കല്ലേ ഞങ്ങൾക്ക് അത് ഇഷ്ടമായി ഞങ്ങളുടെ സ്വന്തം സലീം ഭായ് അതൊരു പാവം മോളാണ് ഒരുപാട് ഇഷ്ടം❤❤❤❤❤❤❤❤❤❤
ഗർഭവും, വയസ്സറിയിക്കലും,, social meadial, parayanamennilla,,,, usthad paranghathil eandh thettaan, ulladh, sathyam vlich parayubol arkkum ishttappedulla,,,
കൊമ്പൻ കാട് കോയ പാണ്ടി കാട് കുഞ്ഞാൻ ആണ് താത്ത
😂
നമ്മുടെ സമുദായത്തെ മോശമായി പറയിക്കരുത്
കേരളത്തിൽ എന്താണ് സംഭവിക്കുന്നത് യാ റബ്ബേ..
വയസ്സറിയിക്കുക. പിന്നെ വേറെന്തോ അറിയിക്കുക. ദുനിയാവ് എവിടെപ്പോയി. പറഞ്ഞിട്ട് പോണില്ല. എല്ലാം ഖിയാമത്ത് നാളിന് അടയാളമാണ്
അത് എന്തായലും നന്നായിട്ട് ഉണ്ട് മോശം തന്നെയാണ് ഇത്താ അവർക്ക് എന്തും ആവാം
എന്റെ താത്താ ഉസ്താദ് ആണുങ്ങളെ പറ്റി ഒരു പാട് പറഞ്ഞിട്ടുണ്ട് നിങ്ങൾക്ക് ഉസ്താദ് മാരോട് വെറുപ്പായിരിക്കാം
ഉസ്താദ് ന്റെ സ ർ ദ യിൽ പെട്ടില്ല തിരക്കിലായിരുന്നു ഉസ്താദ്
Thatha ingalunpolya🎉❤
ഇത്ത പറഞ്ഞത് ശരിയാണ് വീട്ടിൽ ഒരുക്കേണ്ട കാര്യമാണത് അത് മോശമായി പോയി എന്നാലും ഇത്ത നിങ്ങൾ ഇതൊന്നും പറയണ്ട
Marikkanam ennulla botham venam panathinuvendiyalle eekali
രണ്ടും ഒരു പോലത്തെ കാര്യമാണ് രണ്ടും നാണക്കേട് കാര്യം നേരം വെളുക്കാത്ത മനുഷ്യന്മാർ അല്ലാഹുവിനെ പേടിയില്ലാത്തവർ ലജ്ജ ഇല്ലാത്തത് ഇങ്ങനെയൊക്കെ ഇതിന് പറയാൻ പറ്റുകയുള്ളൂ
ഇത്ത പറയുന്നത് ശരിയാണ് വളരെ നന്നായി പറഞ്ഞത്
എന്ത് ശരി ആ മോളെ നിങ്ങൾക്കറിയോ
ഇതൊക്കെ ഞങ്ങൾ ഇപ്പോഴും ആണങ്ങന്മാരോട് പറയാറില്ല
❤️ആ താണ് മോളെ
Randum thettan arkan vivavaram illathad enn buddi ullavark thiriyum usthad inte clasukal sthiramayi kelkunna alan usthad nangale muthan nanmagalan usthad paranju tharunnad alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah mashaallah 👍👍👍👍👍👍👍👍👍👍😁
നല്ല പ്രാന്ത് എല്ലാർക്കും
സാബിത്താനല്ല സംസാരം : വളരെ തന്നായിട്ടുണ്ട്. ആ പ്രഭാഷണം 'ഗുഡ് ഗുഡ് ഗുഡ്
Nigal bere Pani ille
എന്തൊക്കെ കാണണം കേൾക്കണം 🙄കഷ്ടം
നമ്മളൊക്കൊ ആ സമയത്ത് സ്വന്തം ഉമ്മാനോട് പറയാതെ അമ്മായി മാത്രം അറിഞ്ഞ കഥയാണ്
സത്യ ഞാനും അമ്മാ യോടാണ് ആദ്യം പറഞ്ഞത് അമ്മായാണ് ഉമ്മാനോട് പറഞ്ഞത്
പോയി വെറെ പണി നോക്ക് താത്ത@@sabiviog6323
@@sabiviog6323നിങ്ങൾ delt അടിച്ചാലും ഞാൻ അയക്കും Cmnt
ഞാൻ രണ്ട് വീഡിയോയും കണ്ടിരുന്നു.എനിക്ക് രണ്ടും moshamaayittan തോന്നിയത്.ഈ വക കാര്യങ്ങൾ ഒന്നും വീഡിയോയിൽ അറിയിക്കേണ്ടത് അല്ല.ലജ്ജയും മാനവും illaathavar പൈസക്ക് വേണ്ടി പലതും ചെയ്യും.എനിക്ക് രണ്ടും ശരിയല്ല എന്നാണ് എൻ്റെ അഭിപ്രായം. ആര് എന്ത് കമൻ്റ് നെഗറ്റീവ് ആയിട്ട് ഈ രണ്ട് വീഡിയോക്ക് ഇട്ടാലും ഞാൻ അതിനോട് യോജിക്കും.
Pandodanmarpradikarikum
Ningal paraunnath onnum manasilavunnilla
😮😂
താ താ അത് ഒരു പാവം കുട്ടിയാണ്
Oru paniyum ille
Sathyam👌
Ithupole parayan aagrahikunnund oro penkuttykalum . Keep going ❤ vdeo adipoli .
Athabhum achadakavum nashtapettu muthirnnavarodulla bahumanam nashtapetu annitt Kure joli kittiyittentha
ഹൗ! ഫയങ്കരം താത്ത !!!
Enikum thonni salimka endhina video eduthu vittu salemkante vidiyonte kamantu endha
Usthad nalla kariyangala parayunnath ningalpo
Veruthe njagale usthadina parayunnad enthina usthadinu parayaan manasilla thallak enthaa prashnam
മുത്ത് നബിയുടെ ഉമ്മത്തി മാർ എല്ലാം ഇപ്പോൾ ഓരോ ചാനെലും തുടങ്ങി ഇറങ്ങി യിട്ടുണ്ട് മുസ്ലിം ലിംസിനെ പറയിക്കാൻ ആയിട്ട്. മറ്റ് മതസ്ഥർ ഈ മതസ്ഥരെ കുറ്റം പറയുന്നത് ചുമ്മാതെ അല്ല എന്ന് മനസിലായില്ലേ
usthadine. endinu parayunu
Penkuttikal joli mathramalla nedunnath
Njaanoru pennayad kond parayugayaan thatha paranjad sheriyalla
Thatak sugama o
😡
👊🏻po
എ ന്റെ ഇ ത്തഞമ്മൾ പെ ണ്ണു ങ്ങ ൾ എ ന്ത് ചെ യ് താ ലു o ആണു ങ്ങ ൾ ക്ക് കു റ്റ് o ആണ് പെ ണ്ണു ങ്ങ ളെ പ്പു ഞ്ജി ക്കു ന്ന ആണു ങ്ങ ളാ ണ് അവർക്ക് എ ന്തു o ചെ യ്യാ o എന്നന്നി ല വാ ടാ അവര്ക് 🙏👍👍👍👍
സത്യമോളെ
Super
നിങ്ങൾക്ക് വേറേ എന്തെങ്കിലും വീഡിയോ ഇട്ടൂടെ വീട്ടിലെ കുക്കിങ് ഉണ്ടാവുമല്ലോ
എന്നാ നിങ്ങൾക്ക് തോന്നിയത് പോലെ കളിക്കാലോ
@@sabiviog6323 കളിക്കാനോ അത് മനസ്സിലായില്ല. നല്ലത് പറഞ്ഞത് അതിനും കുറ്റം കണ്ടെത്തുന്ന നിങ്ങളുടെ വീഡിയോ ഇനി കാണൽ നിർത്തി
Nigal paranja crct
👍👍👍👍👍👍q
👌👌🤝👍
ആ ഉസ്താദ് നൂറെ ഹബീബ് തങ്ങളെ കുറ്റം പറഞ്ഞ ആളാണ്
സത്യ
Link ariyo
😂😂😂
😃🥰❤️
Suuuper👍
✅
👍👍👍👍
ഇത്ത പറയുന്നത് ശെരിയാണ്
👍👍👍❤️❤️
ഇത്ത പറഞ്ഞത് ശെരി ആണ് super 🥰🥰👍🏻
Anakk മാത്രേ ഇത് ശെരി യായി തോന്നിയൊള്ളൂ
ഇതിൽ പെട്ട ആളാവും 🤣🤣
ഇവള് അഴിഞ്ഞെടുന്നത് കൊണ്ട് ഉസ്താത് പറഞ്ഞതൊക്കെ തെറ്റാണ് അല്ലേ ഹസീന ഉമ്മച്ചി 😂😂😂😂😂😂
@@femilashakkirfemilashakkir6955അതെ... അവളും തുള്ളുന്നുണ്ട് യൂട്യൂബിൽ 😂
ആ ഉസ്താദ് ഹബീബ് തങ്ങൾ ഉപ്പാൻറെ കുറ്റം പറഞ്ഞ ആളാണ്
Link undo
ആരുടേയും കുറ്റപ്പെടുത്തരുത്
മതി താത്ത നമ്മൾ സ്ത്രീകളല്ലേ നിർത്തി കാളി
Tahtah.nilamarhkarude
ആരും ആരെയും കുറ്റപ്പെടുത്തരുത്